കൊങ്കൺ റെയിൽവേ ലോകത്തെ ഞെട്ടിച്ച എഞ്ചിനീയറിംഗ് വിസ്മയം | KONKAN RAILWAY

  Рет қаралды 841,496

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

The Konkan Railway (abbreviated KR) is one of the 19 railway zones in India with its headquarters at CBD Belapur in Navi Mumbai, Maharashtra, India. The first passenger train ran on Konkan railway tracks on 20 March 1993, between Udupi and Mangalore. During its initial years of operation in the mountainous Konkan region, a number of accidents prompted Konkan Railway to implement new technology. Anti-collision devices, the Sky Bus and roll-on/roll-off are several of the railway's innovations. The 756.25 km (469.91 mi) long railway line connects the states of Maharashtra, Goa and Karnataka. The first train on the completed track was sent off on 26 January 1998.
CREDITS
SOME VIDEO CLIPS AND PICTURES USING FROM konkanrailway.com
FOR THE COMPLITION OF THIS VIDEO.ANY COMPLAINTS PLEASE INFORM ME .WE WILL REMOVE ITSELF
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 815
@pushpalatha-jo6ey
@pushpalatha-jo6ey Жыл бұрын
ഇതുവരെ ഇത്ര ക്ലിയർ ആയി ആരും പറഞ്ഞിട്ടില്ല. ഈ അറിവ് കിട്ടിക്കഴിയുമ്പോൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാടുപേരെ ഒരുപാടു നന്ദിയോടെ ഓർക്കേണ്ടതുണ്ട്. ഞാൻ ആദ്യമായിട്ടാണ് ഈ ചേനൽ കാണുന്നത്. ഇനിയങ്ങൊട് എപ്പോഴും ശ്രദ്ധിക്കാം. ഒരുപാട് നന്ദിയോടെ നിർത്തുന്നു.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you 🙏🙏
@sethumadhavannair7627
@sethumadhavannair7627 Жыл бұрын
പല വട്ടം കൊങ്കൺ പാതയിലൂടെയാത്ര ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്. ആ യാത്രയിൽ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ഓരോ പ്രദേശവും കന്നുപോകുമ്പോൾ ആ പ്രദേശത്തെ മനുഷ്യരുടേയും അവരുടെ ജീവിത രീതിയേയും ഒരു പരിധി വരെ മനസ്സിലാക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. കൊങ്കൺ റൂട്ട് ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
Me2😊
@techfacts424
@techfacts424 Жыл бұрын
Why there only one track
@sunilep8969
@sunilep8969 11 ай бұрын
@eyecyet
@eyecyet 8 ай бұрын
Same🤍
@mohanankv6338
@mohanankv6338 Жыл бұрын
ഞങ്ങളുടെ Training center ഗോവയിലാണ്. 1980 കാലഘട്ടത്തിൽ ഗോവയിൽ നിന്ന് കേരളത്തിലേക്കുള്ള train യാത്ര ബാംഗ്ലൂർ വഴി വളഞ്ഞു പോകണമായിരുന്നു. A big salute to Metroman Sreedharan sir. പകരം വെക്കാനില്ലാത്ത ദൃഢനിശ്ചയക്കാരൻ.
@sabuek5126
@sabuek5126 Жыл бұрын
😅😢
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️❤️
@sukumaranmelepurath7890
@sukumaranmelepurath7890 Жыл бұрын
Goo man nalthinu nallathu varum....
@alexandergeorge9365
@alexandergeorge9365 Жыл бұрын
ഡൽഹിയിലെ താമസത്തിനിടയിൽ ഞാനും കുടുംബവും കൊങ്കൺ റൂട്ടിലൂടെ എത്രയോ പ്രാവശ്യം യാത്ര ചെയ്തിരിക്കുന്നു. ഒരു പ്രത്യേക അനുഭവം തന്നെ.
@harimashthamarassery9587
@harimashthamarassery9587 9 ай бұрын
നല്ല വിവരണം. E ശ്രീധരൻ വളരെ സത്യസന്ധത ഉള്ള മനുഷ്യൻ ആണ്. അതിനാൽ പൈസ അധികം ചെലവ് ഇല്ലാതെ പദ്ധതി നടപ്പാക്കാൻ പറ്റി.
@Dipuviswanathan
@Dipuviswanathan 9 ай бұрын
Thank you
@ashokbodhi2542
@ashokbodhi2542 Ай бұрын
ഞാൻ പലപ്രാവശ്യം കൊങ്കണിൽ കൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും വീഡിയോ കണ്ടതിനു ശേഷം മാത്രമാണ് കൂടുതൽഅറിവ് കിട്ടിയത് ❤Tnks
@josci7146
@josci7146 Жыл бұрын
Mr. Sridharan - A true Indian, honest, Hardworking and learned person who never loved money.
@Newtrics_0502
@Newtrics_0502 Жыл бұрын
ഞാൻ കൊങ്കൺ തുടങ്ങിയ കാലം തൊട്ട് പോകുന്നു. A big salute to Sridharan Sir and all those gave life to fulfill the deeam !
@hashimhashim6488
@hashimhashim6488 3 ай бұрын
ശ്രീധരന് അല്ല സല്യൂട്ട് അടിക്കേണ്ടത് ജർമൻ റെയിൽവേക്കും അവരുടെ എൻജിനീയറിങ് വിഭാഗത്തിനും സാങ്കേതിക വിദഗ്ധർക്കും ആണ് അവരാണ് ഇതിനുവേണ്ട ആപ്പ് സംഭവമെല്ലാം ഒരുക്കി കൊടുത്തത്
@FaizalAhammedM
@FaizalAhammedM Жыл бұрын
Ee projectine vendi 1992il Konkan Railway il join chaithu,MashaAllah ipozhum Konkanil work cheyunnu
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@not_your_channel_my_channel
@not_your_channel_my_channel Жыл бұрын
Work ndan ippo
@geepee6615
@geepee6615 Жыл бұрын
വളരെ നന്നായി വിശദമായി പഠിച്ചു അവതരണം നടത്തിയ തിന് അനുമോദനങ്ങൾ.... എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍👍
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@anit794
@anit794 7 ай бұрын
Yes❤
@adithbinu9902
@adithbinu9902 Жыл бұрын
കഴിഞ്ഞ ഇരുപത് വർഷമായി ഗുജറാത്തിൽ താമസിക്കുന്ന ഞാൻ പലതവണ ഇതുവഴി യാത്രചെയ്തിട്ടുണ്ട്. ഓരോ പ്രാവശ്യവും ആദ്യമായി പോകുന്ന ആവേശത്തോടെയാണ് യാത്ര.
@anvarsadique8827
@anvarsadique8827 Жыл бұрын
ചില തീരുമാനങ്ങൾ അത് ചരിത്രം ആകും എന്ന് പറയുന്നത് സത്യം ആണ്, ഫെർണാണ്ട്‌സ് sir അന്ന് ഇത് ഉറച്ച തീരുമാനത്തിൽ മുന്നോട്ട് പോയില്ല എങ്കിൽ ഇങ്ങനെ ഒരു പദ്ധതി വരുമായിരുന്നോ? ഇ ശ്രീധരൻ sir നെ പോലെ ഉള്ള ഒരു മികച്ച എഞ്ചിനീയർ നമുക്ക് ഇതിൽ സങ്കൽപ്പിക്കാൻ അല്ലെങ്കിൽ ഇത് നടത്തി കൊടുക്കാൻ സാധിക്കുമായിരുന്നോ? ഇ 2 പേർക്കും എന്റെ വലിയ സല്യൂട്ട് 🇮🇳🇮🇳🇮🇳ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@nairsadasivan
@nairsadasivan 9 ай бұрын
കൊങ്കൻ റെയിൽവേ വരുന്നതിനുമുൻപ് ബോംബെ മലയാളികൾ കന്യാകുമാരി എക്സ്പ്രസ്സിനെയാണ് ആശ്രയിച്ചിരുന്നത്. ..രണ്ടു രാത്രിയും ഒരു പകലും യാത്ര ചെയ്താൽ പാലക്കാട്‌ എത്തും. ...തിരുവനന്തപുരത്തുള്ളവർക്ക് രണ്ടു രാത്രിയും രണ്ടു പകലും വേണം. ..ഇതിൽ ഒരു പകൽ മുഴുവൻ പൊള്ളുന്ന ചൂടിൽ ആന്ധ്ര പ്രദേശ് കടക്കണം. ..കൊങ്കൻ റെയിൽവേ തുടങ്ങിയതിനുശേഷം ഇത് 24 മണിക്കൂർ ആയി ചുരുങ്ങി ....ബിഗ് സല്യൂട്ട് to ശ്രീ ജോർജ് ഫെർണണ്ടസ്, ശ്രീ വിപി സിംഗ്, മെട്രോമാൻ ശ്രീധരൻ സാർ 🙏
@subusubramanian7697
@subusubramanian7697 8 ай бұрын
Yes absolutely correct. The hot and dry weather in AP were terrible when travelling in Kanyakumari Express from Mumbai to Trivandrum and vice versa. Konkan Railway is a big relief to Keralites. Thanks to the then railway ministry and Sreedharan Sir🙏
@hafzaoa7186
@hafzaoa7186 8 ай бұрын
👍👍
@anithasurendran-v2i
@anithasurendran-v2i 6 ай бұрын
👍👍👍
@anithasurendran-v2i
@anithasurendran-v2i 6 ай бұрын
പറയാൻ വാക്കുകളില്ല Big Salut
@MohanKumar-oz1sp
@MohanKumar-oz1sp 6 ай бұрын
ഇതിൽഎല്ലാ ജീവനകാർക്കും തൊഴിലാളികൾക്കും, ഗവണ്മെൻ്റിനും നന്ദി ശ്രീധരൻ സാറിന് പ്രത്യേക അഭിനന്ദനം🙏🙏🙏🌹
@shibinpm3262
@shibinpm3262 Жыл бұрын
വളരെ മികച്ച രീതിയിൽ പഠിച്ചു അവതരിപ്പിച്ചു. ഇനിയും ഇത്തരം മികച്ച വീഡിയോകൾ ചെയ്യണം 👍👍
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you shibin❤️❤️
@sharatherrorz7898
@sharatherrorz7898 10 ай бұрын
മനോഹരമായ ഒരു വീഡിയോ. അതിലുടെ യാത്ര ചെയ്ത അനുഭവം. ജോർജ് ഫെർണാൻണ്ടസ്, vp സിംഗ്, ഭാരതത്തിന്റെ പ്രിയ എഞ്ചിനീയർ ശ്രീധരൻ സാർ, ആയിരക്കണക്കിന് തൊഴിലാളികൾ..... അതിൽ 74പേർക്ക് ജീവൻ നഷ്‌ടമായി.... ആ തൊഴിലാളികൾക്കു പ്രണാമം.... ജയ് ഭാരത്...❤❤❤❤❤❤❤
@Dipuviswanathan
@Dipuviswanathan 10 ай бұрын
Thank you❤️❤️
@sureshkuruvath1255
@sureshkuruvath1255 8 ай бұрын
Thanks
@Sandhya-i4t
@Sandhya-i4t 20 күн бұрын
ഞാനും കൊങ്കൺ വഴി യാത്ര ചെയ്തിട്ടുണ്ട് അഹമ്മദാബാദ് നിന്ന് കോട്ടയം. നല്ല അനുഭവം ആണ് 🥰🥰🥰വീഡിയോ അഭിനന്ദനങ്ങൾ ❤
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
ലോകം മുഴുവൻ പട വെട്ടി കീഴടക്കി യ ബ്രിട്ടീഷുകാർക് പോലും കഴിയാതിരുന്ന ❤കൊൺകൻ റയിൽവേ ❤ ഇൻഡൃ യക് ഉൺടാകകി തനന അന്നത്തെ പ്രധാനമന്ത്രി മിസ്റ്റർ വി.പി.സിംഗ്❤ റെയിൽവേ മന്ത്രി മിസ്റ്റർ ഫെർണാണ്ടസ് ❤ എല്ലാത്തിലും ഉപരി,,,ഈ ദുർഘട പാത വെല്ലുവിളി യായി ഏറെറടുതത് സധൈര്യം പൂർത്തിയാക്കി 🔥 തീ വൺടി ഓടിച്ച ഞങ്ങളുടെ പ്റിയപെപടട ശ്രീധരൻ സാർ❤ എല്ലാവരേയും അഭിനൻനനിയകടെട🎉🎉🎉💫✨💯💕🤝🤝🤝 അതോടൊപ്പം ഇത്റയും വലിയ തീവൺടി പാത രാജ്യതതിന് നൽകാൻ,, ജോലിയകിടയിൽ ജീവത്യാഗം ചെയത എല്ലാ ഓരോ ജീവനകകാരേയും പ്റത്യേകം സ്മരിക്കുന്നു..... ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏🙏🌹💐
@johnsonkt8155
@johnsonkt8155 7 ай бұрын
Palarivattom paalam. Ibrahim kutty patty nakkiya poley nakkiyappol polichu panithathu. Sreedaran saar aanu
@jayamohanan6226
@jayamohanan6226 Жыл бұрын
ഞാൻ കഴിഞ്ഞ 45 വർഷമായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഒരു മലയാളിയാണ്, ഇപ്പോൾ കേരളാ എക്‌സ്‌പ്രസിന്റെ വിജയവാഡ റൂട്ട് ഒഴിവാക്കി എല്ലാ വർഷവും 2-3 തവണ കൊങ്കൺ റൂട്ടിൽ യാത്ര ചെയ്യുന്നു. കൊങ്കൺ വഴിയുള്ള യാത്ര അതിശയകരവും ഷിംല അല്ലെങ്കിൽ ഡാർജലിംഗ് റൂട്ടുകളേക്കാൾ മികച്ചതുമാണ്.
@jarishnirappel9223
@jarishnirappel9223 Жыл бұрын
ഇങ്ങോട്ട് പോരൂ
@sreebinkl1842
@sreebinkl1842 Жыл бұрын
Ayinu?
@gojosatorou-w9l
@gojosatorou-w9l Жыл бұрын
ഏതൊക്കെ ട്രെയിൻ ആണ് കൊങ്കൺ വഴി ഉള്ളത് ഗോവ to കേരളം
@AmeghakAmeghak
@AmeghakAmeghak Жыл бұрын
💐❤️. But. ഇന്ന് heavy traffic. Doubling.......!
@aakashcpyo
@aakashcpyo Жыл бұрын
ജോർജ് ഫെർണാണ്ടസ് E ശ്രീധരൻ ചരിത്രം പിറന്നു🎉🎉 അന്നും പരിസ്ഥിതിയുടെ പേരിൽ സമരം നടന്നു.
@sailajasasimenon
@sailajasasimenon Жыл бұрын
മോനും എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ 🌹. ഇത്രയും detail ആയി മറ്റാരും പറഞ്ഞു തരാത്ത അത്ര അറിവുകൾ പറഞ്ഞു തന്ന മോന് നന്ദി 🙏🏻. Mumbail il താമസിക്കുമ്പോൾ പല തവണ ഈ വഴി വന്നിട്ടുണ്ട്. കടന്നു പോകുന്ന വഴികൾ പ്രകൃതിരമണീയം ആണ്. ശ്രീ E ശ്രീധരൻ സാറിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായുള്ള ഈ റെയിൽവേ പാത എന്നും സ്മരിക്കപ്പെടും. Tku മോനേ ❤️
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you chechi .പുതുവത്സരാശംസകൾ🙏🙏🙏
@vasudevannamboodiri925
@vasudevannamboodiri925 Жыл бұрын
സത്യസന്ധനും നിസ്വാർത്ഥനുമായ മഹാനായ ഭാരതപുത്രൻ ശ്രീധരൻ സാറിന് 🙏🏽🙏🏽🙏🏽🌹🌹🌹
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏🙏
@sivaramakrishnanvenu7819
@sivaramakrishnanvenu7819 Жыл бұрын
പാലക്കാടിനു ഭാഗ്യമില്ല ശ്രീധരൻ സാറിനെ mla ആയി കിട്ടാൻ
@jithinjith9576
@jithinjith9576 Жыл бұрын
😅😅😅😅​@@sivaramakrishnanvenu7819
@noushadp9363
@noushadp9363 Жыл бұрын
​@@sivaramakrishnanvenu7819ഉ
@DRACULA_KING_
@DRACULA_KING_ Жыл бұрын
സാക്ഷര പ്രബുദ്ധ കേരളം😂
@gsmohanmohan7391
@gsmohanmohan7391 11 ай бұрын
👍👍 ശ്രീധരൻ സാറിനൊരു നിത്യസ്മാരകമായി കൊങ്കൻപാത നിലനിൽക്കും. ധാരാളം വിവരങ്ങൾ ഉൾക്കൊള്ളിച്ച അവതരണം. ബൈന്ദൂർ സ്റ്റേഷന് അടുത്തുള്ള മൂകാംബികാ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞില്ല. 🌹🌹
@sudhishkumar4014
@sudhishkumar4014 Жыл бұрын
Wonderfull ഞാൻ അറിയുവാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ...... കേട്ടിട്ട്..... ശ്രീധരൻ sir നോട്‌ വല്ലാത്തൊരു ആരാധന തോന്നുന്നു...... And... Big solute... Sreedharan sir ❤️❤️❤️❤️❤️
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@k.mdavid7423
@k.mdavid7423 Жыл бұрын
രാജ്യത്തിന്റെ പ്രശംസയായ നിർമ്മാണ പദ്ധതി. യാത്രസൗകര്യ വികസനത്തിന്റെ ഉത്തമ മാതൃക. അഭിമാനമുണ്ട്.
@mahadevankrishnamoorthy1904
@mahadevankrishnamoorthy1904 Жыл бұрын
The concerned project engineer is now metro specialist.. Hat's off for konkan respect ful Mr. Sreedharan.
@zainudheenkk1819
@zainudheenkk1819 Жыл бұрын
വൃത്തിയും, വെടിപ്പുമുള്ള ട്രൈൻ കൂടി ഇതിലെ ഓടുകുകയും ചെയ്താൽ ഇത് തന്നെയാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ റയിൽ യാത്ര
@Pallilkara
@Pallilkara 10 ай бұрын
കൊങ്കൻ റയിൽവേയിൽ മരിച്ചു പോയ എല്ലാ തൊഴിലാളികൾക്കും എന്റെ പ്രണാമം 🙏🙏🙏🙏പിന്നെ ഇത് ഏറ്റെടുത്തു ഭംഗി ആക്കിയ ശ്രീധരൻ സർ നു അന്റെ അഭിനന്ദനങ്ങൾ 👷
@premrajpk9322
@premrajpk9322 8 ай бұрын
It is a great tribute !
@sha6837
@sha6837 8 ай бұрын
shreedaran ... chaanakam... salary vaangi paniyeduttha engineer ath mathi
@ajithakrishnankutty6578
@ajithakrishnankutty6578 5 ай бұрын
​@@sha6837poda.
@prasanthp6961
@prasanthp6961 2 ай бұрын
​ninakku salary tharam onnu cheyythu kanikku
@fayismuhammadhk5694
@fayismuhammadhk5694 5 ай бұрын
Orupad തവണ പോയിട്ടുണ്ട് മഴക്കാല യാത്ര വേറെ ലെവൽ ആണ് ❤
@jayanchandran9239
@jayanchandran9239 Жыл бұрын
പല തവണ യാത്ര ചെയ്തു. ..ബോംബെ...ഡൽഹി..super റൂട്ട് ആണ് ❤
@sasikalasasidharan7200
@sasikalasasidharan7200 Жыл бұрын
വളരെ നല്ല video. ലളിതമായി എല്ലാ വിവരങ്ങളും വിശദമാക്കി തന്നതിനു നന്ദി❤❤❤
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@jayapradeepm4308
@jayapradeepm4308 Жыл бұрын
A true research work, no one attempted before. Kudos to you. Thanks for acknowledging sreedharan sir, George Fernandes etc. thanks for remembering those who have lost their lives in making this dream project true.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏🙏🙏
@nithinbabu637
@nithinbabu637 Жыл бұрын
അടുത്ത Episode എങ്കിലും ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം Video ചെയ്യും എന്ന് കരുതുന്നു
@nithinbabu637
@nithinbabu637 Жыл бұрын
ചിറ്റൂരിൽ ഉള്ള പഴയ ആളുകൾ അവർ പറയും ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമിയുടെ അനുഗ്രഹം അനുഭവം അൽഭുതം
@louythomas3720
@louythomas3720 Жыл бұрын
​@@nithinbabu637ഓണത്തിനിടയിലാണോ പുട്ട് കച്ചവടം ?
@jobinvagamon3552
@jobinvagamon3552 Жыл бұрын
വളെരെ മനോഹരമായ വഴിയാണ് ഈ കഴിഞ്ഞ ദിവസം ഈ വഴി യാത്ര ചെയിതു സൂപ്പർ 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🧡
@AboothwahirCp-xi9hs
@AboothwahirCp-xi9hs Жыл бұрын
ഞാൻ പോയിട്ടുണ്ട് രാജസ്ഥാനിലേയ്ക്ക് എന്താ ഒരു ഭംഗി വളരെ മനോഹരം 👍
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@rajeshviswanathan840
@rajeshviswanathan840 11 ай бұрын
വളരെ നല്ല റിപ്പോർട്ട്‌ സർ വളരെ നന്ദിയുണ്ട് 🎉🎉🎉🎉🙏🏻🙏🏻🙏🏻👌👌👌
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you
@paulthettayil2503
@paulthettayil2503 Жыл бұрын
Dr. Sreedharan is a typical example & model of good engineering, dedication & commitment to public task. God bless him😊❤❤🎉
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@ravindranathanpoduval1876
@ravindranathanpoduval1876 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് 👌ഞാൻ മംഗലാപുരം മുതൽ കുന്താപുര വരെ മാത്രമേ KR ഇൽ യാത്ര ചെയ്തിട്ടുള്ളു.ഇനി KRഇൽ ഗോവവരെ പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ശ്രീ. ശ്രീധരൻ സാർ 0:17 ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ എഞ്ചിനീയർ ആണ്. അദ്ദേഹത്തിന്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നമ്മുടെ സർക്കാരിന് കഴിയുന്നില്ല എന്നത് വളരെ ശോചനീയമാണ്; നിർഭാഗ്യകരമാണ്.
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@sscreative20
@sscreative20 Жыл бұрын
❤❤❤എനിക്കും ഈ റൂട്ട് ഭയകര ഇഷ്ടാണ്...രക്ന ഗിരി...സൂപ്പർ... ഞാൻ റൂട്ടിൽ ട്രെയിനിൽ പോകുമ്പോൾ ഭയങ്കര മഴാ supper😊
@sabeehmt7854
@sabeehmt7854 6 ай бұрын
നല്ല അവതരണം,എത്രയോ തവണ ഈ പാതയിലൂടെ പോയിട്ടുണ്ട്,ഇനി പോകുമ്പോ ഓർക്കാൻ ഒരുപാടുണ്ട് നന്ദി❤
@Dipuviswanathan
@Dipuviswanathan 6 ай бұрын
Thank you❤️❤️❤️
@tomygeorge4626
@tomygeorge4626 Жыл бұрын
കൊന്കൺ റെയിൽവേ നിർമ്മാണത്തിൽ ജീവ൯ പൊലിഞ്ഞ 74 പേ൪ക്കും ആദരാഞ്ജലികൾ 🌹🌹🙏🙏 പദ്ധതി പൂർത്തിയാക്കാൻ അഹോരാത്രം കഷ്ടപ്പെട്ട എല്ലാ തൊഴിലാളികൾക്കും സാങ്കേതിക വിദഗ്ധ൪ക്കും നന്ദിയുടെ കൂപ്പുകൈ. 🙏🙏🙏🙏 സ൪വോപരി ഈ പദ്ധതി ദ്റുഢനിശ്ചയത്തോടെ തുടങ്ങാനുള്ള തീരുമാനം എടുത്ത മു൯ റെയിവേമന്ത്രി അന്തരിച്ച ശ്രീ. ജോ൪ജ് ഫെർണാണ്ടസിനും, പദ്ധതിയുടെ ചുക്കാൻ ഏറ്റെടുത്ത് ഉത്തരവാദിത്ത്വത്തോടെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പണിപൂ൪ത്തിയാക്കിയ ക൪മ്മകുശലനായ മെട്രോമാ൯ ശ്രീ. എസ്. ശ്രീധരൻ സാറിനും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ !!!! 🌹🌹🌹🙏🙏🙏❤❤❤
@over_spidy
@over_spidy Жыл бұрын
🙏🙏🙏🙏🙏🙏❤️❤️❤️❤️
@rajalakshmymv6292
@rajalakshmymv6292 7 ай бұрын
ശ്രീ ശ്രീധരൻ സാറിന് കൂപ്പുകൈ.ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@alexanderkurian697
@alexanderkurian697 5 ай бұрын
ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കരങ്ങൾക്കും വലിയ അഭിനന്ദനങ്ങൾ👍👍👍👍🌹🌹🌹🌹🌹
@binukumar2417
@binukumar2417 11 ай бұрын
നല്ല വിവരണം ഞാൻ ഈ റൂട്ടിൽ പല പ്രാവശ്യം യാത്ര ചെയ്തിട്ടുണ്ട് എറണാകുളം മുതൽ നാസിക് വരെ ❤️
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you
@alimankara
@alimankara Жыл бұрын
നല്ല അവതരണം ഇനിയും ഇടുപോലെ നല്ല അറിവുകൾ പ്രദീക്ഷിക്കുന്ന്ന്. മഹാനാണ് ശ്രീധരൻ sir
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@starandstar1337
@starandstar1337 Жыл бұрын
ഒരു ദിവസം ഞാനും പോകും ഈ വഴിയിൽ കൂടി ❤️❤️❤️
@manikandanep1398
@manikandanep1398 Жыл бұрын
ഞാൻ നിരവധി തവണ ഇതിലെ യാത്ര ചെയ്തിട്ടുണ്ട്, ഏറെ മനോഹരമാണ് അവിടുത്തെ കാഴ്ചകൾ ❤️❤️❤️
@illuminatiagent6663
@illuminatiagent6663 Жыл бұрын
ദാരിദ്ര്യം പിടിച്ച ഇന്ത്യയിൽ റെയിൽവേ രംഗത്ത് ഒരു നാഴിക കല്ലാണ് കൊങ്കൻ & വന്ദേ ഭാരത് 🙏🙏🙏
@ramksp7427
@ramksp7427 Жыл бұрын
സ്തുത്യർഹമായ വിവരണം 👌 അഭിവാദ്യങ്ങൾ 👍🕉️
@indian1848
@indian1848 Жыл бұрын
ഞാൻ ഒരു Kasaragod കാരൻ ആണ് ഞാൻ ഏകദേശം 100 ൽ കൂടുതൽ പ്രാവശ്യം kongan Railwe യിൽ Gova' Bombay,, Delhi യാത്ര ചെയ്തിട്ടുണ്ട്
@Salmanfarise-s3o
@Salmanfarise-s3o 9 ай бұрын
Njanum
@rahulrajan1335
@rahulrajan1335 7 ай бұрын
മികച്ച അവതരണം. നല്ല ഒരു കഥ കേൾക്കുംപോലെ കേട്ടിരുന്നു പോയി അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you🙏🙏❤️❤️
@Dipuviswanathan
@Dipuviswanathan 7 ай бұрын
Thank you🙏❤️
@Gopan4059
@Gopan4059 Жыл бұрын
മനോഹരം അതല്ലാതെ മറ്റൊരു വാക്കില്ല ഇ വിഡിയോയിക്ക്
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you gopakumar🧡🧡
@rahulp4355
@rahulp4355 Жыл бұрын
കഴിഞ്ഞ മൂന്നു വർഷമായി യാത്ര ചെയ്യുന്ന പാത.. കൊങ്കൺ യാത്രയുടെ മനോഹാരിത അത് കണ്ടു തന്നെ ആസ്വദിക്കണം ❤
@maheshkumarkt9817
@maheshkumarkt9817 Жыл бұрын
നിങ്ങളുടെ അവതരണ ശൈലി വളരെ മനോഹരം ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you mahesh❤️❤️🙏
@shameedkk
@shameedkk Жыл бұрын
മികച്ച അനുഭവം ആയിരുന്നു കൊങ്കൻ യാത്ര.... മികച്ച അവതരണം....👍
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@remanimambally4077
@remanimambally4077 Жыл бұрын
Thanks for the detailed information
@AugustineOuseph-eo5cb
@AugustineOuseph-eo5cb 5 ай бұрын
ഞാൻ എല്ലാ മാസവും 2 പ്രാവശ്യം on ഡ്യൂട്ടി ആയി മംഗള എക്സ്പ്രസ്സ്‌ ൽ പോകും എപ്പോ പോയാലും kongan ഒരു വിസ്മയം ആയി തോന്നും ❤️❤️❤️❤️❤️ മംഗലാപുരം to പനവേൽ ❤️❤️❤️👍👍👍
@shobhininair8009
@shobhininair8009 Жыл бұрын
Thank you sir. Big salute for Mr. Shreedharn sir. ❤❤❤💪💪💪👍👍🙏🙏🌹🌹🌹
@balakrishnannair5449
@balakrishnannair5449 4 ай бұрын
നമ്മുടെ ശ്രീധരൻ സർ പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്ത കറുകപുത്തൂർ ഗ്രാമത്തിൽ ജനിച്ച ആളാണ്. എന്നാൽ മുഴുവൻ ഭാരതത്തിന്റെയും അഭിമാനവുമാണ് ഇദ്ദേഹം
@paulthettayil2503
@paulthettayil2503 Жыл бұрын
Most greenish, cool, scenic travel I made from EKM to Delhi some years ago. A unique experience. Thanks for the detailed presentation.
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you sir🙏
@subusubramanian7697
@subusubramanian7697 8 ай бұрын
Konkan Railway is the master piece of Shri Sreedharan. Great idea, great job and big contribution to Indian railway passengers. God bless you🙏
@Dipuviswanathan
@Dipuviswanathan 8 ай бұрын
🙏
@sivanpillai9638
@sivanpillai9638 9 ай бұрын
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളെ മറികടന്ന്ന്ന്, നയനമനോഹരങ്ങളായ ഭൂപ്രദേശങ്ങളിലൂടെയുള്ള റയിൽ യാത്ര സ്വപ്നം കണ്ട രാഷ്ട്രീയ നേതാക്കൾ, അതിനോടു സഹകരിച്ച നാട്ടുകാർ, പാതയുടെ നിർമ്മാണം ആറു വർഷത്തിൽ പൂർത്തിയാക്കിയ സാങ്കേതിക വിദഗ്ധർ എല്ലാവർക്കും അഭിമാനിയ്ക്കാവുന്ന അസുലഭ നേട്ടം! പല പ്രാവശ്യം ഈ പാതയിലൂടെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, അതിനു പിന്നിലെ ചരിത്രം വെളിവായത് ഇപ്പോൾ മാത്രം! മെട്രോ മാൻ പാമ്പൻ മാനും, കൊങ്കൺ മാനും ആണെന്ന ബോദ്ധ്യം അദ്ദേഹത്തോടുള്ള ആദരവു പല മടങ്ങു വർദ്ധിപ്പിയ്ക്കുന്നു.
@muralivr8060
@muralivr8060 Жыл бұрын
ശ്രീ E ശ്രീധരൻ സർ ലോകത്തിലെ No 1 എഞ്ചിനിയർ ആണ്. അത് കേരളം ഇന്നും തിരിച്ചറിഞ്ഞിട്ടില്ല.
@sobhanapavithran352
@sobhanapavithran352 Жыл бұрын
മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന ചൊല്ല് എത്ര ശരിയാണ്.
@Dipuviswanathan
@Dipuviswanathan Жыл бұрын
Correct👍
@Dipuviswanathan
@Dipuviswanathan Жыл бұрын
👍👍
@saidalavivnr159
@saidalavivnr159 Жыл бұрын
ശ്രീധരൻ നായർ ആ ചാണകത്തിൽ ചവിട്ടിയതോട്..കൂടി.അയാളുടെ വില പോയി 😄😄😄.
@hussanpayyanadan5775
@hussanpayyanadan5775 Жыл бұрын
അദ്ദേഹത്തെ കേരളം തിരിച്ചറിയാഞ്ഞിട്ടല്ല അദ്ദേഹത്തിന്റെ പാർട്ടിയെ കേരളം നന്നായി തിരിച്ചറിഞ്ഞു thats all
@josemathew9087
@josemathew9087 Жыл бұрын
Most challenging work Dr. E. Sreedharan has executed. Really Great 👍👍🙏🙏🌹
@Sandhya-i4t
@Sandhya-i4t 20 күн бұрын
മംഗള. നേത്രവതി ഈ ട്രെയിൻ വഴി ഒത്തിരി കൊങ്കൺ വഴി യാത്ര ചെയ്തു 🥰🥰
@MuhammedAnees-zx2jn
@MuhammedAnees-zx2jn 8 ай бұрын
❤️❤️❤️ E ശ്രീധരൻ സർ വേറെ ലെവൽ ആണ് 🔥🔥🔥
@gopalannp1881
@gopalannp1881 Жыл бұрын
ഇന്ത്യയിൽ " BHARAT RATNA" അവാർഡിന് അർഹത ആർക്കെങ്കിലും ഉണ്ടങ്കിൽ അത് നമ്മുടെ മഹാനായ ശ്രീധരൻ സാർ ആണ്. ഈ പദവി അദ്ദഹത്തിന് ഉടനെ നൽകാൻ മോഡി തയ്യാറാകണം എന്നാണ് എൻ്റെ അഭിപ്രായവും അഭ്യർഥനയും
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@bhaskarbhaskar-h2t
@bhaskarbhaskar-h2t Жыл бұрын
എനിക്കും 6മസം കൊങ്കൻ റെയിൽവേയുടെ വർക്കിന് രട്നഗിരിയിൽ. ഒരു തുറങ്കതിന്റെ ഭാഗമായി ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായി
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏🙏
@ebrahimkhan9509
@ebrahimkhan9509 9 ай бұрын
മൊബ് തരുമോ
@abdurahmanparakkal1679
@abdurahmanparakkal1679 9 ай бұрын
പക്ഷേ ഇതൊന്നും പാലക്കാട്ടെ ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല .... പാവം മെട്രോ മാൻ,😂😂
@bhaskarankc7438
@bhaskarankc7438 21 күн бұрын
കൊന്കൺപാതയെക്കുറിച്ചുളളയറിവ്ആദ്യമായാണാലഭിച്ചത്.വളരെനല്ലവിരണം.നന്ദി
@salvinsiby4181
@salvinsiby4181 6 ай бұрын
One of the most beautiful rout in India. Travelling through konkan in monsoon is a diffrent vibe
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
വളരെ ഇഷ്ടപെട്ട വീഡിയോ എനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Dipuviswanathan
@Dipuviswanathan Жыл бұрын
Sure abdul thank you❤️❤️
@habelinfo981
@habelinfo981 11 ай бұрын
അതിമനോഹരം വിവരണവും കാഴ്ചകളും big Salute ഞാൻ എപ്പോഴാണ് ഇതിലെ യാത്ര ചെയ്യുക എന്നെനിക്കറിയില്ല. ഞാൻ സ്വപ്നം കാണുന്നു... പോകണം യാത്ര അതിലെ ദൈവം തുണക്കട്ടെ.
@Dipuviswanathan
@Dipuviswanathan 11 ай бұрын
❤️❤️
@angelinemathew2792
@angelinemathew2792 11 ай бұрын
Hats of to konkan railway brains, specially to E. SHREEDHARAN SIR I surely will travel in this route, to enjoy this master piece. Jai Hind !!.
@padmajankaliyambath1076
@padmajankaliyambath1076 11 ай бұрын
We are not even ready to make him an MLA
@pradeep-pp2yq
@pradeep-pp2yq Жыл бұрын
പ്രകൃതി രമണീയമായ സ്ഥലങ്ങൾ അത്ഭുത കാഴ്ച തന്നെ കൊങ്കൺ പാത 👍..super 👌
@Dipuviswanathan
@Dipuviswanathan Жыл бұрын
ശെരിയാണ് നല്ല കാഴ്ചകൾ ധാരാളം കാണാം🙏🧡
@rojasmgeorge535
@rojasmgeorge535 Жыл бұрын
അഭിനന്ദനങ്ങൾ... 💓💓💕👍🏻ഉപകാരപ്രദം..
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏
@saidmanuakkara2459
@saidmanuakkara2459 Жыл бұрын
കൊങ്കൺ പാതയെ കുറിച്ച് കേട്ടിട്ടുണ്ട്. അറിഞ്ഞിട്ടും ഉണ്ട്‌. എന്നാൽ ഇത്രയും വിശദമായ ഒരു വിശദീ കാരണം ആദ്യമായാണ്. ഓരോ പദ്ധതികളും പൂർത്തിയായി ജനങ്ങൾക്ക്‌ ഉപകാരപ്രത മാകുമ്പോഴേക്കും എന്തല്ലാം കാര്യങ്ങൾ. സാമ്പത്തിക നഷ്ട്ടം തിരുച്ചുകിട്ടും പക്ഷെ ജീവൻ നഷ്ട്ട പെട്ട ഹതഭാഗ്യരുടെ കാര്യത്തിൽ നമുക്ക് ഒന്നും ചെയ്യാൻ ഇല്ലല്ലോ. ഓരോ രാജ്യത്തും ഓരോരോ വലിയ പദ്ധതി കളും പൂർത്തി ആകുമ്പോഴേക്ക് എത്ര ജീവൻ ആകും നഷ്പ്പെട്ടിട്ടുണ്ടാവുക. അതൊന്നും ഒരിക്കലും പുറത്ത് പോലും വരാറില്ല. എന്തായാലും നമ്മുടെ ശ്രീദരൻ സാറിനെ പോലെ ഉള്ള ഉധ്വാ കസ്ഥരും ജന പ്രതിനിഥികളും മറ്റുള്ള ഗവണ്മെറ്റ് സ്റ്റാഫുകളും ജീവൻ പോലും അപകടത്തിൽ ആക്കി പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടി കഷ്ട്ട പെട്ട സാധാരണ തൊഴിലാളികൾ ക്കും ഒരായിരം അഭിനന്ദനങ്ങൾ.ഇത്രയും നല്ലനിലയിൽ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഇത്‌ അവതരിപ്പിച്ചു ഞങ്ങളിലേക്ക് എത്തിച്ച താങ്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. (
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏🙏
@ukn1140
@ukn1140 11 ай бұрын
ഈ പരിപാടി കണ്ടപ്പോൾ kongan വഴി ഒരു യാത്ര മോഹം ഉണ്ടായി
@Dipuviswanathan
@Dipuviswanathan 11 ай бұрын
അങ്ങു പോവുക ❤️❤️
@Panther33542
@Panther33542 Жыл бұрын
Woww nice work 🎉. India’s beautiful railway system ❤. I love to travel on this tracks. Whenever I travelled really enjoyed it. We will not get bored.
@lohithakshanpk4296
@lohithakshanpk4296 Жыл бұрын
സോഷ്യലിസ്റ്റ് നേതാവ്, മംഗലാപുരം സ്വദേശി, ജോർജ് ഫെർന്നാണ്ട്‌സ്, ഉത്തര മലബാറുകരായ ഞങ്ങൾ നമിക്കുന്നു 🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
🙏🙏
@mujeebpullanipattambi
@mujeebpullanipattambi 8 ай бұрын
അടിപൊളി വീഡിയോ ശ്രീധരൻ ജീ... Vp സിംഗ് ജോർജ് ഫെർണ്ണാണ്ടസ്.. ഇവരെ കണ്ട് ഇപ്പോഴത്തെ 56 ഇഞ്ചു കാരൻ പഠിക്കട്ടെ 🙏🙏
@jacksonjacob6917
@jacksonjacob6917 11 ай бұрын
Traveling through Konkan during the monsoon offers an unparalleled experience. While Kerala's lush landscapes are impressive, this journey has entirely transformed my perspective. It's a truly magnificent route. Without the resolute commitment of Minister George Fernandes and the exceptional engineering expertise of E Sreedharan, this project might have remained an unrealized dream."
@beegummansu
@beegummansu Жыл бұрын
Thank you for all amazing videos so far...its very clear narration and perfect presentation👍 Hats of Metro Man Sreedharan Sir 🇮🇳🇮🇳
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you beegum kandu
@sree4820
@sree4820 2 ай бұрын
ഇത്രയും മഹാനായ ശ്രീധരൻ സാറിനെ പലക്കാടുകാർ ജയിപ്പിച്ചില്ല... ജയിച്ചിരുനെങ്കിൽ പാലക്കാടിന് വേണ്ടി ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തിയേനെ...പക്ഷെ നിർഭാഗ്യവശാൽ ചില ആളുകൾക്ക് വികസനത്തേക്കാൾ വലുത് മതവും രാഷ്ട്രീയവും ആണ്...😢
@hasantk9012
@hasantk9012 Ай бұрын
പറഞ്ഞിട്ട് എന്താ ചാണകത്തിൽ വീണല്ലേ മത്സരിച്ചത് അതുകൊണ്ടാണ് തോറ്റത്
@pcjanardhan2456
@pcjanardhan2456 9 ай бұрын
കേരളത്തിൽ ഒരു വിലയും ഇല്ലാത്ത ഒരു മഹാ മനുഷ്യൻ ആണ് ഇതിന്റ ശില്പി 🙏🙏🙏🙏
@sivanpillai9638
@sivanpillai9638 9 ай бұрын
നല്ല മനുഷ്യരെ സ്വീകരിയ്ക്കാനോ ആദരിയ്ക്കാനോ അറിയാത്ത സമൂഹം! ഇ ശ്രീധരൻ മലയാളിയാണെങ്കിലും മലയാളികളെ മനസ്സിലാക്കിയില്ല. കേരളത്തിൽ ആദരിയ്ക്കപ്പെട്ടില്ലെങ്കിലും, ഇവിടത്തെ നല്ല മനുഷ്യർ അദ്ദേഹത്തെ എന്നും ഓർക്കും.
@mrslone5452
@mrslone5452 Жыл бұрын
ഇന്ത്യയുടെ വടക്കൻ സംസ്ഥാനങ്ങൾ തേടി ഉള്ള എന്റെ യാത്ര കൊങ്കൻ റെയിൽ വഴി മാത്രം... വല്ലാത്ത ഒരു അനുഭവം ആണ് ഈ യാത്ര വഴികൾ ☺️
@Dipuviswanathan
@Dipuviswanathan Жыл бұрын
❤️❤️
@yathrikanranishnadukani
@yathrikanranishnadukani Жыл бұрын
നല്ല വിവരണം 👍🕉️🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🧡
@cyrilshibu8301
@cyrilshibu8301 10 ай бұрын
മെട്രോശ്രീധരൻ ഒരു മലയാളിവിസ്മയം!!അദ്ദേഹം നീണാൾ വാഴട്ടെ. കൊങ്കണിനെ കുറിച്ച് ഇത്രയും വിലപ്പെട്ട അറിവ് പകർന്നുതന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ഒരിക്കലെങ്കിലും ഒന്ന് യാത്രചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ...
@Dipuviswanathan
@Dipuviswanathan 10 ай бұрын
❤️❤️
@ameyaaby3731
@ameyaaby3731 5 ай бұрын
ഞാൻ ഈ പാതയിലൂടെ യാത്ര ചെയ്യ്ത ഇട്ടുകൊണ്ട് മനോഹരം
@subha3002
@subha3002 Жыл бұрын
Thanks a lot, Dipu.Valuable information .
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you🙏
@VijayaKumarPG-fn9rk
@VijayaKumarPG-fn9rk 11 ай бұрын
Thanks for your video and a Big salute for Mr E Sreedharan Hon, Chief Engineer And All crus Congratulations
@ismailhoigemohammad5405
@ismailhoigemohammad5405 Жыл бұрын
too amazing storyline KONKAN mangaldevi to mumbadevi. thanks to DV vaikom👍🇮🇳🌹🇮🇳👍
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you dear friend❤️❤️🙏
@azhikkilgopalakrishn
@azhikkilgopalakrishn 11 ай бұрын
A big salute to George Fernadez, Sreedharan sir and Madhu Dandavate.
@philipsgeorge3812
@philipsgeorge3812 Жыл бұрын
വളരെ മനോഹരമായ വിശദീകരണം.
@Dipuviswanathan
@Dipuviswanathan Жыл бұрын
THank you🙏🙏❤️
@nandakumaranpp6014
@nandakumaranpp6014 10 ай бұрын
കേരളത്തിന്റെ അഭിമാന പുത്രന്‍,ശ്രീധരന്‍സര്‍.
@Dipuviswanathan
@Dipuviswanathan 10 ай бұрын
❤️❤️❤️❤️
@pradeepanpradeepan9050
@pradeepanpradeepan9050 Жыл бұрын
Very good video Eee oru train pathayaku ithrayum nalla story Ulla karyam valare kurachu perked ariuuuu....😮😮😮😮
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@dipuparameswaran
@dipuparameswaran Жыл бұрын
കൊങ്കൺ കാഴ്ചകൾ മനോഹരമായിട്ടുണ്ട്
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@anish.ur9hk
@anish.ur9hk 4 ай бұрын
Highly informative video... Thanks🎉🎉
@ahamedmuzammil399
@ahamedmuzammil399 11 ай бұрын
Informative Great research good video thanks!
@Dipuviswanathan
@Dipuviswanathan 11 ай бұрын
Thank you
@pushpakaranj6059
@pushpakaranj6059 Жыл бұрын
Thanks to Sreedharan Sir!
@ThomasJoseph-zz9nk
@ThomasJoseph-zz9nk 7 ай бұрын
Great Engineering. Big salute to the Indian Architect Sir Sreedharan.
@remapillai9076
@remapillai9076 Жыл бұрын
Good vediyo kanichu tannatenaye thanks 👍👍🙏🙏
@Dipuviswanathan
@Dipuviswanathan Жыл бұрын
Thank you
@sreesannv6051
@sreesannv6051 3 ай бұрын
ഹൃദയസ്പർശിയായ വിവരണം... 👍🏻
@Dipuviswanathan
@Dipuviswanathan 3 ай бұрын
🙏🙏🙏❤️❤️❤️
@Philip152
@Philip152 Жыл бұрын
Very nice,informative for researchers,children and for all. Very very beautiful. Thanks.
@Dipuviswanathan
@Dipuviswanathan Жыл бұрын
thanks🙏🙏
@sureshs2028
@sureshs2028 3 ай бұрын
Very good narration Deepu ji... Expecting more from you
@Dipuviswanathan
@Dipuviswanathan 3 ай бұрын
Thank you sir sure🙏👏👍
@radhakrishnanck891
@radhakrishnanck891 10 ай бұрын
Such a direct and elaborative illustration. Congratulations and thanks.
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН
Strange dances 😂 Squid Game
00:22
عائلة ابو رعد Abo Raad family
Рет қаралды 29 МЛН
Bungee Jumping With Rope In Beautiful Place:Asmr Bungee Jumping
00:14
Bungee Jumping Park Official
Рет қаралды 17 МЛН
Why India Built This Impossible Railway Line
12:33
Lastly
Рет қаралды 1,8 МЛН
Silent Valley Rain forest | Beauty of Attapady
23:36
Pikolins Vibe
Рет қаралды 1,6 МЛН
Crude Palm oil making process | How to make crude Palm oil
17:41
Village Real Life by Manu
Рет қаралды 171 М.
EP #12 🇯🇵 Underwater Bullet Train in Japan | Hayabusa from Tokyo to Hokkaido, 1000 Kms in 4 Hours
32:21
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН