മഹാരഹസ്യങ്ങൾ നിറഞ്ഞൊരു ഗുഹാക്ഷേത്രം|തൃക്കൂർ മഹാദേവക്ഷേത്രം|TRIKKOOR MAHADEVA|ROCK CUT CAVE TEMPLE

  Рет қаралды 20,104

Dipu Viswanathan Vaikom

Dipu Viswanathan Vaikom

Күн бұрын

Trikkur Mahadeva Temple is a rock-cut cave temple in Trikkur village in Thrissur District in Kerala believed to have been built in the 7th or 8th century. Being a cave temple, Buddhist and Jain monks used the site to meditate alongside the Hindu monks. It is a protected monument under the Department of Archaeology, Govt of Kerala since 1966. The temple and its premises are now owned by Paliyam Trust which is managed by Kshetra Samrakshana Samiti (Temple Protection Committee)
#Trikkoor mahadeva temple
#Rock cut cave temple
#തൃക്കൂർ മഹാദേവക്ഷേത്രം
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 90
@indirabai9959
@indirabai9959 10 күн бұрын
എന്റെ തൃകുര പ്പാ, എല്ലാം കണ്ടു മനസു സന്തോഷം വീഡിയോ ന ന്നായിട്ടുണ്ട്, ഞാൻ ശ്വാ സ രോഗം കൊണ്ടു അലർജി കൊണ്ടും വളരെ ദുഃഖം അനു ഭവിക്കുന്നു, ഭാഗ്‌വാൻ എന്നെ അനുഗ്രഹിക്ണം,, ഭാഗ്‌വാൻ മാരെയും കണ്ടു കണ്ടു യാത്ര ചെയ്യാൻ നല്ല ഇഷ്‌ടം, രോഗം വല്ലാതെയാക്കി ഭാഗ്‌വാൻ അനുഗ്രഹിക്കണം,,സ ഹ ല ചരാ ചര്ങ്ങൾക്കും സംരക്ഷണം ഉണ്ടാകട്ടെ, വന്നു തൊഴാ ൻ ഭാഗ്യം തര് ണം,, നമോ നമ് :... 🙏🙏🙏🙏🙏
@radhakrishnancalicut4856
@radhakrishnancalicut4856 9 күн бұрын
Om
@Dipuviswanathan
@Dipuviswanathan 9 күн бұрын
🙏🙏🙏
@rekhavijayakumar8389
@rekhavijayakumar8389 8 күн бұрын
വളരെ ഭംഗി ആയിരിക്കണു അവതരണം 🎉
@Dipuviswanathan
@Dipuviswanathan 8 күн бұрын
Thank you🙏
@RaviKumar-le1xc
@RaviKumar-le1xc 5 күн бұрын
Enjoyed the video Dipu Sir. Very informative and beautifully crafted. Thank you for the wonderful presentation.
@Dipuviswanathan
@Dipuviswanathan 5 күн бұрын
Thank you ravikumar sir🙏🙏❤️
@sajithaprasad8108
@sajithaprasad8108 16 сағат бұрын
ഹരേകൃഷ്ണ 🙏വന്ദനം sir 🙏
@ratheeshvidyarthy
@ratheeshvidyarthy 9 күн бұрын
തൃക്കൂർ പഞ്ചായത്തിലാണ് എൻ്റെ വീട്. ആറോ ഏഴോ കിലോമീറ്റർ ദൂരമെ ക്ഷേത്രത്തിലേക്കുള്ളുവെങ്കിലും ഇവിടെ പോകാൻ കഴിഞ്ഞിട്ടില്ല. പതിവുപോലെ നന്നായിരിക്കുന്നു അവതരണം ❤
@Dipuviswanathan
@Dipuviswanathan 9 күн бұрын
വളരെ സന്തോഷം രതീഷ് .🙏🙏❤️❤️
@PremkumarKP-v8p
@PremkumarKP-v8p 7 күн бұрын
എന്റെ ഭഗവാനെ തൃക്കൂരപ്പാ അനുഗ്രഹിക്കണെ
@babythilakan8811
@babythilakan8811 8 күн бұрын
ഓം നമഃ ശിവായ 🙏 ആദ്യം ആണ് തൃക്കൂരപ്പ നെ കുറിച്ച് കേൾക്കുന്നത്.❤
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏🙏
@kksnair4932
@kksnair4932 9 күн бұрын
തൃശൂർക്കാരനായിരുന്ന് - ഇപ്പോൾ വയനാട്ടുകാരനും - ഒരു മഹാദേവക്ഷേത്രഭാരവാഹിയും കൂടിയായ - എനിക്ക് - വളരെ ഇഷ്ടപ്പെട്ടു വിവരണം -- തീർച്ചയായും അടുത്ത പ്രാവശ്യം ഗുരുവായൂരിൽ വരുമ്പോൾ തൃക്കൂർ ദേവനെ കാണും- മംഗളം ഭവന്തു:.....
@Dipuviswanathan
@Dipuviswanathan 9 күн бұрын
Thank you 🙏🙏
@omnamonarayana5326
@omnamonarayana5326 9 күн бұрын
തൃക്കൂരപ്പാ കാത്തോളണേ നമ:ശിവായ.ഹര ഹര മഹാദേവ❤❤❤
@Dipuviswanathan
@Dipuviswanathan 9 күн бұрын
🙏
@sijakashinath3635
@sijakashinath3635 8 күн бұрын
തൃക്കൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 5 күн бұрын
🙏
@STORYTaylorXx
@STORYTaylorXx 9 күн бұрын
ഏതു ഗുഹാക്ഷേത്രം കണ്ടാലും അതിന് ഉടനെ ജൈന ബുദ്ധ പാരമ്പര്യം കൊടുക്കുന്ന ഏർപ്പാട് നമ്മൾ നിർത്തണം. ജൈനന്മാരുടെ താണ് ബുദ്ധന്മാരുടെ താണോ എന്നുപോലും തെളിയിക്കാൻ തെളിവ് ഇല്ലാത്തതു കൊണ്ടാണ് ഈ രണ്ടു പേരുകൾ ഒരേ സ്ഥലത്ത് ഉപയോഗിക്കേണ്ടി വരുന്നത് പോലും. അതായത് തെളിവ് വട്ടപ്പൂജ്യം. കാരണം അത് വളരെ തെറ്റായ കാര്യമാണ്. തെളിവില്ലാത്ത യാണ് വലിയൊരു ശതമാനം സ്ഥലങ്ങളിലും ഹിന്ദു ക്ഷേത്രങ്ങൾ ഇരിക്കുന്നിടത്ത് ഇത്തരം പാരമ്പര്യങ്ങൾ നമ്മൾ തന്നെ സ്വയം പറയുന്നത് . മൂന്നാം നൂറ്റാണ്ട് മുതൽ തന്നെ ഹിന്ദു ക്ഷേത്രങ്ങളും ഗുഹാക്ഷേത്രങ്ങൾ ആയി പണിയുന്നുണ്ട് ഭാരതത്തിൽ. നിലവിലെ കേരള അതിർത്തിക്കുള്ളിൽ ഏതെങ്കിലും ഒരു ഹിന്ദു ക്ഷേത്രം പഴയ ജൈനക്ഷേത്രമായിരുന്നു അല്ലെങ്കിൽ ജൈന ഗുഹാക്ഷേത്രം ആയിരുന്നു എന്ന് തെളിയിക്കാൻ പറ്റുന്ന ഒരേയൊരു സ്ഥലം കല്ലേൽ ഭഗവതി ക്ഷേത്രം ആണ് അത് തന്നെ തെറ്റിദ്ധാരണ മൂലം യക്ഷിയെ ഭഗവതിയായി ആരാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ അവിടത്തെ പഴയ സ്ട്രക്ചറിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബാക്കിയുള്ള ഹിന്ദു ഗുഹാക്ഷേത്രങ്ങൾ കേരളത്തിൽ കാണുന്ന ഒന്നിനും തന്നെ ജൈന ബുദ്ധ പാരമ്പര്യം അവകാശപ്പെടാനില്ല.
@Dipuviswanathan
@Dipuviswanathan 8 күн бұрын
അത് ക്ഷേത്രത്തിൽ നിന്ന് തന്നെ പറഞ്ഞു തന്നതാണ് .ചരിത്ര പഠനവുമായി വന്നവരുടെ കണ്ടെത്തൽ ആയിരിക്കും
@STORYTaylorXx
@STORYTaylorXx 7 күн бұрын
,​@@Dipuviswanathanചരിത്ര ലേഖനം ഉണ്ട് എങ്കിൽ തീർച്ചയായിട്ടും അവർക്ക് അത് കൃത്യമായി ജൈനമതം ആണ് ബുദ്ധമതമാണ് എന്ന് തറപ്പിച്ചു പറയാമായിരുന്നു എന്നാൽ ഇവിടെ രണ്ടും പറയുന്നു ഉറപ്പിച്ചു പറയാൻ കഴിയുന്നില്ല എന്നതുതന്നെയാണ് കാര്യം. കൂടാതെ അവിടെനിന്നും ഈ പറയുന്ന ജൈനമതവും ആയോ ബുദ്ധമതവും ആയോ ബന്ധപ്പെട്ട ഒരുതരത്തിലുള്ള കൽ വെട്ടു പോലും ലഭ്യമല്ല
@nivedhnair7429
@nivedhnair7429 10 күн бұрын
Great video chettaa.
@Dipuviswanathan
@Dipuviswanathan 10 күн бұрын
Thank you nivedh🙏🙏
@srk8360
@srk8360 10 күн бұрын
Om namah shivaya 🙏💐💐💐💐💐 vaikkaththappaa Sharanam adeiyeain 🌺🌺🌺🌺🌺🌺🌺🌺🌺🙏
@Dipuviswanathan
@Dipuviswanathan 10 күн бұрын
🙏🙏
@Lechuvelaudhan
@Lechuvelaudhan 10 күн бұрын
ഹര ഹര മഹാദേവ 🙏🏻
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏🙏
@subhaprabha
@subhaprabha 9 күн бұрын
Namasthemahadeva.namasthe.namasthe.
@Dipuviswanathan
@Dipuviswanathan 9 күн бұрын
🙏🙏
@LethaK-j7o
@LethaK-j7o 10 күн бұрын
Sambho mahadeva❤❤❤🙏🙏🙏💐
@Dipuviswanathan
@Dipuviswanathan 10 күн бұрын
🙏🙏
@indiramallissery2802
@indiramallissery2802 9 күн бұрын
🙏🙏🙏മഹാദേവ തൃക്കൂരപ്പാ ശരണം
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏🙏
@sarojinipp7208
@sarojinipp7208 8 күн бұрын
ഭഗവാനെ തൃക്കൂരപ്പാ ശിവശിവ🙏🙏🙏🌈🌈🌈🪔🪔🪔🪔🔥🤲
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏
@RejithasS
@RejithasS 10 күн бұрын
ഓം നമഃശിവായ 🙏🙏🙏. നമസ്കാരം ദീപുജി 🙏
@Dipuviswanathan
@Dipuviswanathan 10 күн бұрын
നമസ്തേ👏
@Vishu95100
@Vishu95100 10 күн бұрын
ഓം നമഃ ശിവായ! തൃക്കൂരപ്പാ ശരണം!
@Dipuviswanathan
@Dipuviswanathan 9 күн бұрын
🙏🙏
@SandhyaPradeep-f6m
@SandhyaPradeep-f6m 10 күн бұрын
ഓം നമഃ ശിവായ 🙏
@harivison7212
@harivison7212 9 күн бұрын
ഓം നമഃ ശിവായ ഓം ഓം ഓം 🌹🌹🌹🌹🌹🙏🙏🙏
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏
@gopinair5030
@gopinair5030 10 күн бұрын
ശംഭോ മഹാദേവ 🪔❤️🌷
@SadhanaSatheesh
@SadhanaSatheesh 9 күн бұрын
Thrikkoor mahadevaaa kathu kollaneee
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏🙏
@laljeevan6102
@laljeevan6102 8 күн бұрын
ഓം നമശ്ശിവായ
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏🙏
@sheejapradeep5342
@sheejapradeep5342 7 күн бұрын
ഹര ഹര മഹാദേവപാർവ്വതി പതയേ നമ: അതിശ'യിപ്പിക്കുന്ന നിർമ്മിതി കോപത്തോടും വിഷമത്തോടും കൂടിയിരിക്കുന്ന മഹാദേവൻ്റെ ഭാവം ദീപു ജി യുടെ വിവരണം കൂടിയാവുമ്പോൾ ദർശനം നടത്തണമെന്ന് ആഗ്രഹിച്ചു പോകുന്നു പരമശിവനേ നാമോ നമ:🙏🙏🙏
@Dipuviswanathan
@Dipuviswanathan 5 күн бұрын
നമസ്തേ🙏
@saraswathymd1428
@saraswathymd1428 9 күн бұрын
Super temple
@Dipuviswanathan
@Dipuviswanathan 9 күн бұрын
🙏
@santhoshns6824
@santhoshns6824 10 күн бұрын
ഭഗവാനെ ഓം നമശിവായ
@Dipuviswanathan
@Dipuviswanathan 10 күн бұрын
🙏🙏🙏
@RemaBhaskaran-vq2xl
@RemaBhaskaran-vq2xl 9 күн бұрын
Om Namah shivaya 🙏🕉️🙏
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏
@AshwinNS-qy6yk
@AshwinNS-qy6yk 6 күн бұрын
ദിപു ഏട്ടാ ഞാൻ അശ്വിൻ ആണ് വടക്കൻ പറവൂർ പെരുവരാം, പാലിയം, തിരുവാലൂർ ക്ഷേത്രങ്ങളുടെ വീഡിയോസ് കൂടി ചെയ്യാമോ
@Dipuviswanathan
@Dipuviswanathan 5 күн бұрын
ഒക്കെ ചെയ്യാം aswin👏❤️
@SureshPuthussery-e4p
@SureshPuthussery-e4p 9 күн бұрын
🙏 💐
@Dipuviswanathan
@Dipuviswanathan 8 күн бұрын
🙏🙏
@avinashtilak3441
@avinashtilak3441 10 күн бұрын
Useful information, documentation for future generations. Good wishes 🙏
@Dipuviswanathan
@Dipuviswanathan 10 күн бұрын
നന്ദി 🙏
@jishnuedamana4400
@jishnuedamana4400 10 күн бұрын
🙏🙏🙏👌
@Dipuviswanathan
@Dipuviswanathan 10 күн бұрын
🙏🙏🙏
@jishnuedamana4400
@jishnuedamana4400 9 күн бұрын
@@Dipuviswanathan ഒരു ആറേഴ് കൊല്ലം മുൻപ് തൃക്കൂരപ്പനെ സേവിക്കാനുള്ള മഹാഭാഗ്യം ലഭിച്ചു🙏🙏🙏
@Sreekkuti
@Sreekkuti 9 күн бұрын
എനിക്ക് രണ്ടു തവണ പോവാൻ ഉള്ള ഭാഗ്യം ഉണ്ടായി 🙏🙏🙏
@bijupl3178
@bijupl3178 5 күн бұрын
പൊന്നൂക്കര തൃക്കൂർ അല്ലെ ക്ഷേത്രം...
@parvathyparvathy7608
@parvathyparvathy7608 9 күн бұрын
നമസ്കാരം 🙏വിഡിയോ കണ്ടു ഇങ്ങിനെ ഉള്ള ക്ഷേത്രങ്ങൾ എന്നു മുന്നിൽ ഉണ്ടാവണം ഓം നമശിവായ 🙏🙏🙏
@Dipuviswanathan
@Dipuviswanathan 9 күн бұрын
നമസ്തേ🙏
@KRISHNAKUMAR-i2k7z
@KRISHNAKUMAR-i2k7z 10 күн бұрын
Hai❤
@Dipuviswanathan
@Dipuviswanathan 10 күн бұрын
Hai
@AshwinNS-qy6yk
@AshwinNS-qy6yk 6 күн бұрын
ദിപു ഏട്ടാ ഞാൻ അശ്വിൻ ആണ് ഏട്ടൻ അവിട്ടത്തൂർ ശ്രീ മഹാദേവ ക്ഷേത്രം പോയിട്ടോണ്ടോ
@Dipuviswanathan
@Dipuviswanathan 5 күн бұрын
ഇല്ല പോകണം
@AshwinNS-qy6yk
@AshwinNS-qy6yk 5 күн бұрын
ദിപു ഏട്ടാ ഞാൻ അശ്വിൻ ആണ് പള്ളിപ്പുറം കളത്തിൽ, തൃച്ചാറ്റുക്കുളം, നഗരി, തിരുനല്ലൂർ ഗോവിന്ദപുരം, ഉളവൈപ്പ്, വെള്ളിമുറ്റം, എടപ്പങ്ങഴി എലിക്കാട്ട് എന്നി അമ്പലങ്ങളും കൂടി വീഡിയോസ് ചെയ്യാമോ
@AshwinNS-qy6yk
@AshwinNS-qy6yk 5 күн бұрын
ഏട്ടൻ കരുനാഗപ്പള്ളി പടനായർക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രം, കരുനാഗപ്പള്ളി മരുത്തൂർകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രം, ആദിനാട് ശക്തിക്കുളങ്ങര ശ്രീ ദേവി ക്ഷേത്രം, മൈനാഗപ്പള്ളി വെട്ടിക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രം, ചവറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം, തേവലക്കര ദേവി ക്ഷേത്രം, തഴവ ശ്രീകൃഷ്ണ ക്ഷേത്രം എന്നി അമ്പലങ്ങൾ പോയിട്ടോണ്ടോ ഏട്ടൻ വീഡിയോസ് ചെയ്യാമോ
@sreelatharrajagopal7896
@sreelatharrajagopal7896 10 күн бұрын
Timings parayamo? 🙏🙏
@Dipuviswanathan
@Dipuviswanathan 10 күн бұрын
രാവിലെ 10 മണി വരെ വൈകുന്നേരം5.30 മുതൽ 7.30 വരെ
@saraswathyraman6052
@saraswathyraman6052 9 күн бұрын
Om Nama Shivaya 🙏🙏🪔🪔
@Dipuviswanathan
@Dipuviswanathan 9 күн бұрын
👏
@gopalakrishnanthekkedath2683
@gopalakrishnanthekkedath2683 9 күн бұрын
ഏതായാലും നന്നായി ഒന്ന് പോയി കാണണം
@Dipuviswanathan
@Dipuviswanathan 9 күн бұрын
🙏🙏🙏
@SheelaLal-g8j
@SheelaLal-g8j 9 күн бұрын
ആദ്യം കാണുന്നു കേൾക്കുന്നു. ഒന്ന് പോകണം എന്നുണ്ട്
@Dipuviswanathan
@Dipuviswanathan 9 күн бұрын
തീർച്ചയായും പോകണം👍👏
@rasmimenon5995
@rasmimenon5995 10 күн бұрын
ചീഞ്ഞു അളിഞ്ഞ മനസ്സുമായി അമ്പലത്തിൽ പോയിട്ട് എന്ത് കാര്യം
@Dipuviswanathan
@Dipuviswanathan 10 күн бұрын
മനസ്സിലായില്ല ആരുടെ കാര്യമാണ്
@rasmimenon5995
@rasmimenon5995 10 күн бұрын
​@@Dipuviswanathanഅങ്ങനത്തെ മനസ്സുള്ളവരുടെ കാര്യം
@Dipuviswanathan
@Dipuviswanathan 10 күн бұрын
Ok🙏
@parvathykuttypk6833
@parvathykuttypk6833 9 күн бұрын
മോൻഎന്തായാലുംപോകണ്ടചീഞ്ഞതാണെന്ന്മനസ്സിലായി
@rasmimenon5995
@rasmimenon5995 9 күн бұрын
@@parvathykuttypk6833 ഞാൻ ആരെയും മോശം പറയാറില്ല ഞാൻ പോകണമോ വേണ്ടയോ എന്ന് പാർവതിക്കുട്ടി തീരുമാനിക്കണ്ട മറ്റുള്ളവരുടെ വർത്തമാനം കേട്ടു എന്നെ വിലയിരുത്താൻ വരണ്ട
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
MK Ramachandran - Mahavatar Babajiyum mattu Mahatmakkalum | SmJ 124
1:52:23
Satyameva Jayathe Clubhouse
Рет қаралды 44 М.
TL vs. FUT - VCT EMEA 2025 Kickoff - Playoffs - Week 4 Day 1
VALORANT Champions Tour EMEA
Рет қаралды 16 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН