Dr...പൊളിക്കും 👏🏻👏🏻👍🏻ഡെയ്സിക്ക് ഇച്ചിരി അഹങ്കാരം കൂടുതലാ... നല്ലപോലെ കൊടുത്തു 👍🏻 പൊളിക്ക് dr...പുറത്ത് support ഉണ്ടെടോ 👍🏻
@sajinibenny40572 жыл бұрын
👍👍
@meghajs5102 жыл бұрын
🤩👍👍👍
@nibrutec67382 жыл бұрын
👍🏻👍🏻
@farsanabasheer31782 жыл бұрын
2um kanakka
@theskyblues23742 жыл бұрын
Dr❣️💥🔥
@malayalida42399 ай бұрын
Bb6 kandu prand ayit bb4 thanne kanan vannatha. Ennepole arengilum undo. What a wonderful season is this. The bond btw blesslee and dr. And the dilrob combo 😢❤ miss this.
@Mr_wolf1628 ай бұрын
❤yaa bro
@anaghaab81437 ай бұрын
Athe
@anandu56512 жыл бұрын
As a viewer Daisy is really just showing off fake strength
@Instatrends42 жыл бұрын
Crt💯🤣
@2129madhu12 жыл бұрын
Robin is just show off.. He didn't even cooked anything yet.. He is just a show off
@sayooj_nair2372 жыл бұрын
@@2129madhu1 sheri sir
@aswathykm34412 жыл бұрын
Ayoo avl foodinu kanakku paryanu best🙄
@2129madhu12 жыл бұрын
@@aswathykm3441 റോബിനും കണക്കു പറഞ്ഞു ഫുഡിന്റെ
@premiumspa83662 жыл бұрын
Dr... പറഞ്ഞത് 100% ശെരിയാണ്..... Team ആയി പിരിച്ചിട്ടുണ്ടെങ്കിലും..... ഒരാൾ ഹെല്പ് ചെയ്യാൻ വന്നത് കുറ്റം പറയരുത്..... ഡെയ്സി ഒക്കെ എന്ത് ദുരന്തം...... ബേസിക് അടുക്കള ജോലി ഒന്നും അറിയില്ലേ
@2129madhu12 жыл бұрын
ഡോക്ടർ റോബിൻ ലക്ഷ്മി പ്രിയയുടെ മൂഡ് താങ്ങി നടക്കുക ആണ്....
0:49 ഡോക്ടറുടെ എക്സ്പ്രഷൻ എനിക്ക് ഭയങ്കര ഇഷ്ടമാ... 🥰🥰🥰... മര്യാദക്ക് സംസാരിച്ചോ... 🥰😍🥰😍
@myshortstory49472 жыл бұрын
Daisy bad behavior
@njnorupavam69312 жыл бұрын
ഡോക്ടർ ഒന്നും നോക്കണ്ട അവസരം കിട്ടിയാൽ അവളുമാരെ എടുത്തിട്ടു ഇടി. ⚡️💪♥️
@Mallu_updet2 жыл бұрын
Dr robin🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@PureSoul-ht2mj9 ай бұрын
😂
@whoami31132 жыл бұрын
Dr.Robin 🔥🔥🔥👑👑👑👑🔥🔥🔥
@PureSoul-ht2mj9 ай бұрын
😂
@A17-s3d2 жыл бұрын
Robin എല്ലാ കാണികളെയും ആരാധകര് ആകി മാറ്റി ഡെയ്സി അവളുടെ ചെല കാരണം ഉള്ള ആരാധകരെ haters ആകി
@roshan80042 жыл бұрын
Daisy❤
@jayasiby11232 жыл бұрын
Correct... ഞാൻ 3days അവക്കാണ് വോട്ട് ചെയ്തത്.but ഇനി ചെയ്യില്ല
@explainersarath33412 жыл бұрын
True🙂
@ramraam14502 жыл бұрын
എല്ലാ കാണികളും robinte ആരാധകർ ആണെന്ന് ആരാണ് നിന്നോട് പറഞ്ഞത്. 🤣🤣🤣🤣🤣🤣🤣🤣
@farsanabasheer31782 жыл бұрын
robin kanakka
@itsmesruthirathin83672 жыл бұрын
Dr ഇപ്പൊ എടുത്ത തീരുണമാനം polich 💞🥰🥰
@anjana23822 жыл бұрын
ഈ ഡെയ്സി എന്തിനാ ചുമ്മാ കല പില ചിലക്കുന്ന ,പണി ഒട്ടു ചെയ്തതും ഇല്ല എന്നിട്ടും ന്യായീകരിക്കാൻ ശ്രമിക്കുന്ന്😂😂
@imnobody41392 жыл бұрын
Screenil veran olla kaliyakke edhokke😂😂🤣
@2129madhu12 жыл бұрын
റോബിൻ എന്ത് പണി ആണ് അവിടെ ചെയ്യുന്നത്
@vivek-ol5dl2 жыл бұрын
Pani daisy aan cheythath enn parnjth Dr inn sry paranju
@sarikarenjith38252 жыл бұрын
Avalude sammsaram ottum sheriyalla ethra per kannuna program anu
@2129madhu12 жыл бұрын
@@sarikarenjith3825 റോബിന്റെ എന്ത് സംസാരം ആണ്..??
@mumthazm56592 жыл бұрын
ഡോക്ടർ അടിപൊളി ചോദിക്കണ്ടത് ചോദിച്ചു 👌.
@mufshiansar73962 жыл бұрын
Doctor pwoli
@thankappanikkru9372 жыл бұрын
എവിടെ പോയാലും എന്ത് പറ്റിയാലും survive ചെയ്യാൻ പറ്റുന്ന ഒരു സാധാരണ മനുഷ്യനെ bb house ill കൊണ്ട് വന്നാൽ അയ്യാൾ ആയിരിക്കും ഈ show winner 100% sure
@rajeevrajeev8022 жыл бұрын
അതിനു നമ്മെപോലെയുള്ള സാധാരണക്കാർ തന്നെ വേണം, സിലിബ്രിറ്റീസ്ന് അവരുടെ ഇമേജ് നോക്കണ്ടേ
@ramsisulfikar78902 жыл бұрын
@@rajeevrajeev802 പിന്നല്ലാതെ... കുറച്ച് സാധാരണക്കാരെ എന്തെ bb യിലേക്ക് വിളിക്കാത്തെ...എങ്കിൽ അധ്വാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും വിലകൾ മനസ്സിലാക്കി കൊടുത്തേനെ 👍🏻
@mgtow40062 жыл бұрын
@@ramsisulfikar7890 ഒണ്ടല്ലോ കഴിഞ്ഞ തവണ അഡോണി ഒക്കെ സാധാരണക്കാർ ആരുന്നല്ലോ
@rinushaz43832 жыл бұрын
I occur
@kontactback15872 жыл бұрын
@@mgtow4006 😂😂😂😂
@livinglifewithdelnajoby2 жыл бұрын
ഡെയ്സി very ചീപ്പ്... ഉണ്ടാക്കിയ ഫുഡ് കണക്ക് പറയല്ലേ പറഞ്ഞിട്ട് itta ചായടേം ഓരോ നേരം തിന്ന ഫുഡിന്റേം കണക്കുവരെ അവൾ വിളിച്ചു പറഞ്ഞു... നേരത്തിനു ഫുഡ് ഉണ്ടാക്കുന്ന ഡ്യൂട്ടി ഏൽപ്പിച്ചിട്ട് അവരുടെ സൗകര്യത്തിന് ഫുഡ് ഉണ്ടാക്കാം എന്നാ രീതിയായി അവസനം..ഡ്യൂട്ടി ചെയ്യാത്ത എല്ലാരേം പണിഷ് ചെയ്യണം.. Dr സൂപ്പർ ഈ നിലപാടിനോട് ഞാൻ യോജിക്കുന്നു because കുക്കിങ് അറിയില്ലേൽ പോലും ആള് help ചോദിച്ചു എല്ലാർക്കും വേണ്ടി ഫുഡ് ഉണ്ടാക്കി
@nightbot48902 жыл бұрын
ഈ പ്രാവശ്യം ജയിക്കുന്നത് dr റോബിൻ ആയിരിക്കും 💯%sure Dr റോബിന് ന് നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്
@kanmashikanmashi33672 жыл бұрын
😓😓😓😓😓😓
@Jsjs848992 жыл бұрын
ഡെയ്സി നല്ല സംസ്കാരം 😂😂😂😂😂😂
@akshaya77902 жыл бұрын
Punishment kodukkuka thnne venm avlkk
@factos20412 жыл бұрын
Deysi💩💩💩
@Sreeragappu5482 жыл бұрын
@@akshaya7790 daisymum jasminum.
@anandhuashokan21412 жыл бұрын
ഏതോ കൂറ ഫാമിലി
@shaliniv79332 жыл бұрын
Ys
@majeedpn66732 жыл бұрын
ഡോക്റ്റർ സൂപ്പർ
@jithinrajpk5410 ай бұрын
കഷ്ടം 😂🤣🤣🤣
@aquarium98352 жыл бұрын
Doctor was right
@pranavpratheesh65102 жыл бұрын
to be honest... doctor scored this
@anitharavi93862 жыл бұрын
Robin Super 👌 Robin vittukodukaruthe . Robinte standard Robin keep cheyyunnunde parayunna vakukal Super . Mattullavare pole thara vakukal parayunnilla . Athanu Robin.
@farsanabasheer31782 жыл бұрын
ninghk ithin divasakkooli ano
@_anjana_h._2 жыл бұрын
@@farsanabasheer3178 sathyam
@2129madhu12 жыл бұрын
@@farsanabasheer3178 സത്യം... റോബിൻ സത്യത്തിൽ ഒന്നും കുക്ക് ചെയ്തിട്ടില്ല ഇതുവരെ... ക്യാമറ സ്പേസ് കിട്ടാൻ വേണ്ടി ഷോ കാണിക്കും. അത് കണ്ടു കയ്യടിക്കാൻ കുറെ മണ്ടന്മാരും
@soulfulmemories33182 жыл бұрын
ഡോക്ടർ പറയുന്ന സൂപ്പർ വാക്കുകൾ ജാസ്മിനോട് ആണ്... അതൊന്ന് കേട്ട് നോക്കിയിട്ട് പറയു സൂപ്പർ ആണോ ചീപ്പ് ആണോ എന്ന്....തറ ആരാണെന്ന് മനസ്സിൽ ആകും 🤦🏻♀️🤦🏻♀️
ഡെയ്സിടെ റീക്ഷൻ കാണുമ്പോൾ ഡെയ്സി പറഞ്ഞ 'psycho' correct ആവുന്നുണ്ട്... Daisykk😄
@anjana5792 жыл бұрын
Psycho daisy 😂
@winxgalaxy12562 жыл бұрын
@D S Alla pinne.dr verum 🔥ttam
@athiraamvishnu97902 жыл бұрын
Well said doctor 👍
@muhsinasm82682 жыл бұрын
Doctor is a good personality. Daisy nalla mosham aayi samsarichittum ayal moshamay thirike onnum paranjilla. Pinne Suchithra idayl kidann daisye vittu entho prashnam undakan nokkunund.
@anitharajan5872 жыл бұрын
Suchithra is putting oil in fire . She is the number one liar in the house . She talks one to Daisy team and other to the opposite team. Nimisha is thinking she is someone very much needed in bb house after her secret room task.
@saranyasnair80302 жыл бұрын
Exactly
@appuappu11362 жыл бұрын
Correct
@PaachuKAhukm2 жыл бұрын
👍
@krishnarajan39112 жыл бұрын
Vry true enikum suchithrs yr istayila
@rafijuvairiya72982 жыл бұрын
Aama unmai
@anulalmananthavady4592 жыл бұрын
ഡോക്ടർ ഇഷ്ടം 🔥🔥🔥❤️❤️❤️❤️
@Myself-z9n2 жыл бұрын
Dr pwolii😍
@aiswarya29132 жыл бұрын
ഡോക്ടർ power 🔥🔥.trending no 1
@myshortstory49472 жыл бұрын
Robin parayunnathan shari..
@zareenaharis44692 жыл бұрын
ഡോക്ടർ ആണ് ശരിക്കും താരം
@jaslinjaslin29632 жыл бұрын
മൂഞ്ചി
@livinglifewithdelnajoby2 жыл бұрын
ഡെയ്സിക്ക് must aayi പണി കൊടുക്കണം... അന്ന് rasmsanu ലാലേട്ടൻ every ടൈം നോമിനേഷൻ കൊടുത്ത പോലെ every ടൈം കുക്കിങ് ഇടട്ടെ 😅. അത് പൊളിക്കും... ടീമിലുള്ള പണിയെടുക്കാത്ത മറ്റുള്ളോർക്കും പണിഷ്മെന്റ് venam
@explainersarath33412 жыл бұрын
Daisy robinekal kictchenil work cheythu🙂
@charuthac29632 жыл бұрын
Ayyo athinu vtl paranju vittal mathi
@livinglifewithdelnajoby2 жыл бұрын
avarde duty cooking aanu so aaru ethra cheythu ennalla team aayi thanna dty cheyya ennullathanu ellarum ore pole parayunnund ee week correct time fud kitteella ennum task ullond fud vechillannum athre parannullu
@aiswaryaachu332 жыл бұрын
Correct
@animalworld4982 жыл бұрын
ഡോക്ടർ 🔥🔥😍😍
@Saranyasaru07482 жыл бұрын
Dr adipoli
@vinodkumar-zs9mo2 жыл бұрын
Enikkivarude koode pattulaaa🤣🤣 Dr machan poli👌👌
@faisal.thirur83152 жыл бұрын
ആ ഡൈയ്സി യെ പിടിച്ചു പുറത്താക്ക് 🤗
@aswathip9042 жыл бұрын
Robin 💕
@molujithu26602 жыл бұрын
Daisy kk punishment koduthillel bigg boss kaanunnathe nirthumm 😡😡😡
@Lgjtdchhkvcfhknvhjbbkbb2 жыл бұрын
ഇവരെ പിടിച്ചു മാറ്റുന്നത് കണ്ടാൽ തോന്നും ഇപ്പൊ ഒരു അടി നടക്കുമെന്ന് ശരീരത്തിൽ തൊടാൻ ഉള്ള റൂൾസ് ഇല്ല പിന്നെ എന്തിനാ ഈ കാട്ടിക്കൂട്ടൽ 😂😂😂😂😂😂
@farsanabasheer31782 жыл бұрын
correct.athu daisy paranjad anu,ayaale vittal ayal end kanikkan anen😂
@frankskool13512 жыл бұрын
അത് തന്നെയാണ് അവളുടെ ധൈര്യം 😂
@danip8152 жыл бұрын
Rule undu pakshe vere season il idi undayitundu
@muhsinss79152 жыл бұрын
@@farsanabasheer3178 purathu irangi chenakkumbozhum ee confidence kaananam... apo ndaavoola... pottum nnu ariyaam
ഡെയ്സി ആണ് ശരിക്കും സൈക്കോ... അവൾക് kitchen ഒന്നും ചെയ്യാൻ അറിയില്ല... എന്നാൽ അത് മറച്ചുവെക്കാൻ endhokkeyoo കാട്ടി കൂട്ടുന്നു....
@nahanakp62572 жыл бұрын
Mattulavarude methakk mann theripicha dr punniyaalan anno??? Real psycho ayaal ann💯
@livinglifewithdelnajoby2 жыл бұрын
ദിൽഷാ also task ഉള്ളോണ്ട് ഫുഡ് വെക്കുന്നില്ല എന്നു പറഞ്ഞത് കേട്ടു നിക്കാതെ അവരെ കൊണ്ട് ചെയിക്കണർന്നു... രോൺസൺ correct ആണ് പറഞ്ഞത് മറ്റുള്ളോർ കിച്ചൻ ഡ്യൂട്ടിയും ടാസ്ക്കും ഒരേപോലെ ചെയ്തിരുന്നു... ദിൽഷാ made mistake
ഒരു പണിക്കും കഴിയാതെ മാറിനിന്നിട്ട്, ഉണ്ടാക്കുന്നവരെ കുറ്റവും പറഞ്ഞു നടക്കുവാണ് ഡെയ്‌സി, സ്വയം കുറേ ന്യായീകരികരണവും നടത്തി.. വെറുതെ ഒച്ചപ്പാട് ഇടുവാന്നേ..😄😄 അഹങ്കാരം കുറച്ചു കൂടുതലാണ് 🤨ഡോക്ടർ അടിപൊളി 😻
@thetribe76032 жыл бұрын
എനിക്ക് മനസ്സിലാകാത്തത് സൂരജിനെ ആരും ശ്രദ്ധിക്കാത്തത് എന്താണെന്നാണ്. പുള്ളിയും കിച്ചൺ ടീമിലുളളതാണല്ലോ.. രക്ഷപ്പെട്ട് പമ്മി ഇരിക്കുകയാണ്. 🤐
@@shafeeqani3737 swantam parents manushanmaru anu. yeda podannu vilikkumo.daisy phycho anu
@cityoflabourers41332 жыл бұрын
Ayye he is not a dr there..just a contestant..dr okke hospitalil…this is a game show
@rajedranpallikara83632 жыл бұрын
dr ഒരു പാട് ക്ഷമിക്കുന്നുണ്ട്
@aleeshaaugustine992 жыл бұрын
Dr robin ippo poli aanu😍😍 Full support undaavum 💪 Daisy 🤮🤮🤮 Chumma show kaanikkuvaa entho valya sambavam aanennaa avalde vicharam Enth kaaryam paranjaalum last ath tharkkathil kondethikkum Daisyne eliminate cheythaal kollaayirinnu
@njnorupavam69312 жыл бұрын
Pinnala power⚡️
@anjana5792 жыл бұрын
Yes 👍🏻
@bibinavarghese46742 жыл бұрын
Robin🔥🔥🔥🔥
@ramraam14502 жыл бұрын
ബിഗ് ബോസ്സ് ഹാപ്പിയായി. ഇരുന്ന് നഖം ഉരക്കുന്നുണ്ടാവും. Bigboss
ഇത് doctor ഒന്നുമല്ല beast ആണ് 😂😂😂. Beast കണ്ടവരും കാണാത്തവരും like button അടിച്ചുപൊളിക്ക് 😂😂😂
@manoharanc9932 жыл бұрын
Dr fans ഇവിടേ come🔥🔥
@kelappan5562 жыл бұрын
അവസാന ഡയലോഗ് പൊളിച്ചു " എനിക്ക് ഇവരുടെ പറ്റൂല്ല"😂😂Dr. Robin 😍😍😍😍🥰🥰🥰
@ഞാൻകരിഞ്ഞഗന്ധർവൻ Жыл бұрын
അല്ലേലും അവനെകൊണ്ടു ഒന്നിനും പറ്റിലെന്നു കാലം തെളിയിച്ചല്ലോ😂😂😂
@kelappan556 Жыл бұрын
@@ഞാൻകരിഞ്ഞഗന്ധർവൻ എന്ത് തെളിയിച്ചു... കുറെ പേര് സോഷ്യൽ മീഡിയയിൽ വന്ന് വ്യക്തി ഹത്യ നടത്തിയാൽ ഒന്നും തെളിയില്ല...പിന്നെ നിന്നെപ്പോലെ ആരെയെങ്കിലും കുറ്റംപറയാനും തിന്ന് തൂറി ഏമ്പക്കം വിട്ട് മൊബൈലിൽ ജീവിതം കളയാനും ഇറങ്ങിയത്തിരിച്ച ഒരു എമ്പോക്കിക്ക് ഗോസിപ്കളൊക്കെ വിശ്വാസയോഗ്യമായി തോന്നും👍അത് വേറൊന്നും കൊണ്ടല്ല നിന്നെയൊക്കെ പറ്റിക്കാൻ എളുപ്പമാ.... അത്രയേ ഒള്ളു വിവരദോഷി നീ 😄 Dr റോബിന്റെ ആസനം താങ്ങാനുള്ള യോഗ്യത നിനക്കുമില്ല നിന്റെ ഏഴു തലമുറയിൽപ്പെട്ട അലവലാതികൾക്കും ഇല്ല... പോടാ പോയി പുഴുവരിച്ച ബീഫ് ഫ്രൈ തിന്ന് നാല് വളിയും വിട്ട് ഷിറ്റ് അടിക്ക് 👏👏
@saranyan98022 жыл бұрын
ഡെയ്‌സിയെ പ്ലീസ് ഔട്ട് ചെയ്യു
@sree-wo4sd2 жыл бұрын
Doctor pwoli iniyum ithepole nilkanam😍😘
@babylethak81392 жыл бұрын
Dr.fans here🔥🔥
@aashnaponnus75852 жыл бұрын
കോപ്പ്, അണ്ണാക്കിൽ കേറ്റി, psycho, എന്തുവാ ഇത്. 🙄ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ 😬😬😯
@ഭാഗ്യജൻമം2 жыл бұрын
എന്നെ ഉണ്ടാക്കാൻ വാടാ എന്ന ഡയലോഗും ഉണ്ടായിരുന്നു 😡
@shaliniv79332 жыл бұрын
👎daisy bad behaviour. ee prgm okke kuttikal kandal avarkum ethupole show off cheyyen thonnum. expecially girls
@sudhaanil10372 жыл бұрын
Aiooo...eval Mumbay Cheri yil ninnanu yennu thonnunnu😂😂😂 Nalla sabhyamaya bhasha🤪🤪🤪
@animalworld4982 жыл бұрын
നാറി daisy💩
@geethusibi40932 жыл бұрын
Samkaaram theere ella
@nithindeabou93372 жыл бұрын
Suchithra idakk kayari show kaanikkaan nokkunnund
@sonamuneef82142 жыл бұрын
Kusumbathiya
@snehakrishna32362 жыл бұрын
Sheriya enikum thonni avalk kurach show kooduthala
@snehakrishna32362 жыл бұрын
Sheriya enikum thonni avalk kurach show kooduthala
@mereena132 жыл бұрын
S
@MohammedAli-832 жыл бұрын
Yess. സുജിത്രയുടെ സ്വഭാവം അറിഞ്ഞപോലെയാണ് ലാലേട്ടൻ സംസാരികുനെദ്
@mumtazkp27952 жыл бұрын
ഡൈസിയെ പിടിച്ചു പുറത്താക്കണം.., ഫിലോമിനയുടെ പേര് കളഞ്ഞു
@rainfo31492 жыл бұрын
Daisy parayunnath kanakalla Ath lakshmi priya paraja pinne kanak parachilayi Nthoke parajalum lakshmipriya cheythathine kuttan parayan daisyk no arhatha Lakshmi priya and robinsaid the truth🔥
@Misu_mia2 жыл бұрын
Daisy-ക്ക് ഒരു അവകാശവും ഇല്ല DR. കുറ്റം പറയാൻ 👍🙏
@anjanadas57022 жыл бұрын
Dr❤🔥
@vismayak37052 жыл бұрын
ദിൽഷ : റോബിൻ... മര്യാദക്ക് സംസാരിക്...( bb 14 ഡേയ്‌സ് ).. ദില്ഷ : ഡോക്ടർ മര്യാദക് സംസാരിക്കൂ.. (bb 30 ഡേയ്‌സ് ) ദിൽഷ : എന്റെ മനുഷ്യാ... മര്യാദക്ക് സംസാരിക്കൂ.. ( bb 50 days )😍❤️🤪🤪🤪
@dp50302 жыл бұрын
Samsaram enittum maryadakayille🤣🤣
@vismayak37052 жыл бұрын
@@dp5030 😂😂✌🏻
@manjumanjaly2 жыл бұрын
2 weeks after Bb ദിൽഷാ : Dr.റോബിൻ എന്റെ ഒരു ഫ്രണ്ട് ആയിരുന്നു.ഇനി personally എനിക്കു യാതൊരു ബന്ധവുമില്ല 🐥😅
@vismayak37052 жыл бұрын
Ys.... 😨 thech poy 💔
@nishamelethil88862 жыл бұрын
Cooking is a basic skill.. Aanaayalum pennaayalum cooking arinjirikkanam alladhe swiggy zomato is not available at every time..ippo ellavarkum manassilayi kaanumallo.. Cooking ariyathavar chodicharinju undakknam... Adhil ulla 90% aalkkarum oru pani edukkaanum veyya.. And daisy thinnem illa theettikkum illa ennulla swabhavam.. Bad behaviour
Yeah true..was recollecting my good old bachelor days ..cooking is fun if you've passion but when it comes to survival amidst rising expenses it becomes a necessity..
Doctornnodu kallahikkan athinnu Daisykku enthellum chayanariyo . Doctor is a good person and l am a great fan of him
@nahanakp62572 жыл бұрын
Athe ..... Fake person athine thagaan mattoru fakethi😂😂🤣
@njnorupavam69312 жыл бұрын
@@nahanakp6257 nee poyi umbiko💩
@jayasiby11232 жыл бұрын
മൂന്ന് ദിവസം daisykku വോട്ട് ചെയ്തതിൽ ലജ്ജിക്കുന്നു: ഇനി നിനക്ക് വോട്ട് ചെയ്യുന്ന കാര്യം ഇല്ല... എത്ര മോശം വാക്കുകൾ ആണ് ഇവൾ use ചെയ്യുന്നത്..... ജാസ്മിൻ, നിമിഷ സഹവാസം വാക്കുകളിൽ പ്രകടമാകുന്നു.daisykku ഇനി വോട്ട് ചെയ്യില്ല
@goboombuzz912 жыл бұрын
Jasmin nimisha sahavasam alla.. Daisy's true nature just came out.
@divyaananthu13972 жыл бұрын
സഹവാസം കൊണ്ടല്ല നേരത്തെ അങ്ങനെ ആണ്... ബാക്കി ഉള്ളോരും ഇവരുടെ സഹവാസത്തിൽ അല്ലേ എന്നിട്ട് അവർ പറയുന്നില്ലല്ലോ 🤣
@livinglifewithdelnajoby2 жыл бұрын
one more think i noticed here jas dr&daisy fightil daisyye eduth maatti....good job...very happy to see this...drodu personal grudge vech nadakkannu jasmin ennu parayan ini pattilla..sariyennu thonnunnatha aval cheyyunne.. she change a lot..
@arunkrishnan54042 жыл бұрын
നല്ല കുടുംബത്തിൽ പിറന്ന കുട്ടിയാണ്.. സംസ്കാരമുള്ള ഭാഷ 😁
@viralcuts46642 жыл бұрын
ഫിലോമിനെടെ കൊച്ചു മോളല്ലേ
@devathmikaarun31952 жыл бұрын
ഇങ്ങനത്തെ ഒരു വൃത്തികെട്ട പരിപാടി നടത്തി കൊണ്ടുപോകുന്ന എന്റെ ലാലേട്ട നമിച്ചു🙏
@shortsvlog22802 жыл бұрын
Dr 😍
@aseebkc38792 жыл бұрын
ഇവളുമാരെ തല്ലില്ല എന്നുള്ളതാണ് ഇവർക്കുള്ള ധൈര്യം.
@devin58562 жыл бұрын
Daisy: (*kitchen team il polum illatha*) Lekshmi chechi..undakiya foodinu kanakku parayunnu Daisy 1 min later: -
@farsanabasheer31782 жыл бұрын
daisyk parayan endenkilum und.dr onnum oru paniyum cheythit illa
@@farsanabasheer3178 thuff ne aa daisy fan alle.. Chee
@_SHABEEH_Np_2 жыл бұрын
എനിക്ക് ഇവരെ കൂടെ പറ്റൂല sport ❤️
@anjanaanjuzz63612 жыл бұрын
സുചിത്ര ജാസ്മിനോട് പറഞ്ഞ ഡയലോഗ് spr ആർന്നു... ജാസ്മിൻ അത് മനസ്സികാക്കുകയും ചെയിതു
@soumyab37852 жыл бұрын
Entha paranjath
@sree71652 жыл бұрын
Jasminte vayadachu
@anjanaanjuzz63612 жыл бұрын
@@soumyab3785 Ann jasmine njsngaleyokke adukkalakarikal enn vilichille.. Ipom msnassilayo athoru cheriys karyamallenn.. aarum onnum kittan vndiyonnumalla adukkalel pani edukkne.. Food imp: aanu.. Ennoke
@soumyab37852 жыл бұрын
@@anjanaanjuzz6361 athe very valid ayitulla dialogue
@jabisadiqjabi84162 жыл бұрын
ഡെയ്സിക് നല്ല പണിഷ്മെന്റ് കൊടുക്കണം.... ലാലേട്ടൻ വന്നാൽ.... Dr സൈക്കോ വിളിച്ചതിന്.... കുറച്ചു നാക്കിനു നീളം കൂടുതലാ.... എന്ത് ഷോ ആണ് മക്കളെ.... കുട്ടികളെ മുന്നിൽ പോലും കാണാൻ പറ്റില്ല... ഇത്തരം വൃത്തികെട്ട വാക്കുകൾ...
@k.pmusthafa59812 жыл бұрын
Bigg boss negative game aan
@lathikalathika39412 жыл бұрын
ഒരു ഡോ ക്ടറ സൈക്കോ എന്നൊക്കെ വിളിക്കുന്നത് തെമ്മാടിത്തര, അല്ലെ ? അദ്ദേഹം അതു സഹിച്ചല്ലോ പാവം അവിടെ ആയതുകൊണ്ടാണ് അവൾ അഹങ്കാരി
@neethurajendranpillai2 жыл бұрын
what LP did was right 🔥
@Ragedabhix Жыл бұрын
0:23 ആ സാരീ കണ്ടപ്പോ റിയാസ് ലക്ഷ്മി പ്രിയ ആയത് പോലെ ഉണ്ട്.... 🤣
@devzz9403 Жыл бұрын
Serikkum😂😂
@sugarypie9481 Жыл бұрын
Truee🤣🤣
@meghamohan49192 жыл бұрын
Daisy veruthe over aahn.. Doctor pavam ayath kond enthum parayam ennanu vicharikkunne 🙄