യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏🙏🙏🙏🙏
@HenryDecruz5 ай бұрын
എന്റെ Absher ശരി കണേ കർത്താവെ
@josephjohnson331710 ай бұрын
ദിവ്യകാരുണ്യ ഈശോയെ ഞങ്ങളുടെ കുടുംബത്തിൽ സമ്മാധനം ഉണ്ടാകണമെ. ഈശോയെ മകൻ്റെ മനസിക അസുഖം മാറി കിട്ടണമെ എഴുത്താനും വായിക്കാനും മകനെ കിട്ടാണമെ
@antovarghese42436 ай бұрын
❤❤❤❤ മക്കൾക്ക് നല്ല ജോലി നൽകിയതിന് നന്ദി പറയുന്നു ❤❤❤❤
@treasa623010 ай бұрын
Ente eesoye ente kudumbathe poornamayi samarpikkunnu koode undakane
@ranipaul391910 ай бұрын
Esoye ente ella rogangalum ennil ninnum pooranamaayum maruvan Anugrahikanamee
@susycisil970710 ай бұрын
ദിവ്യ കാരുണ്യനാഥ ഞങ്ങളുടെ പാവങ്ങളുടെ മേൽ കരുണയായിരിക്കേണമേ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾക്ക് മാപ്പ് നൽകി ഞങ്ങളുടെ ആവശ്യങ്ങളുടേമേൽ കരുണയായിരിക്കേണമേ 🙏🌹🙏
I love you Amma, daddy, mummy, brother, George Kurian steffy children,job
@Atkgamerpro5 ай бұрын
I love mummy
@valsalalouis18627 ай бұрын
Eeshoye valsalayaya ente daridriam matti varmanam tharaname Amen
@ShilpaThersya10 ай бұрын
എന്റെ ഈശോ ചൂടിൽ നിന്നും മോചനം കിട്ടാൻ. നല്ലൊരു മഴ നൽകണം കർത്താവേ.കർത്താവെ ഞങ്ങളുടെ പാപങ്ങളെ ക്ഷമിക്കണമേ ആമേൻ 🙏✝️👏🌹💐❤️☦️🈂️⛪♥️⛪⛪⛪⛪⛪⛪⛪
@thomasal22089 ай бұрын
Priyaammen
@HenryDecruz5 ай бұрын
കർത്താവെ എനിക്കു വിശുദ്ധി ഇൽ ജിവെക്കാൻ സഹായിക്കണം
@selinjain62110 ай бұрын
എന്റെ ഈശോ, എന്റെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും മേൽ കരുണയായിരിക്കേണമേ 🙏🏻❤️
@beenavarghese425210 ай бұрын
Ente kudumbam parisudhalmavinal nirakane
@saliniani410 ай бұрын
ഈശോയെഞാൻ ഇപ്പോൾ അനുഭവിക്കുന്ന എല്ലാം വിഷമങ്ങളും മാറ്റി തരണമേ. യേശുവേ ഞാനിന്ന് തുടങ്ങിയ സംരംഭം നന്നായി വിജയിക്കുവാൻ കനിവ് കാട്ടണമേ.... എന്റെ കടബാധ്യതകൾ എല്ലാം മാറണമേ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻
യേശുവേ ഞങളുടെ സാമ്പത്തിക ബുദ്ധിമുട്ടു നീക്കി തരണമേ
@MiniJoy-k1v10 ай бұрын
ഈശോയെ ജിനിയെ യു കെയിൽ നഴ്സാ യി ജോലി നൽകി അനുഗ്രഹിക്കണമേ യെന്ന് അപേക്ഷിക്കുന്നു
@SusammaVarghese-ix1zv10 ай бұрын
ഈശോയെ എൻ്റെ മകളെയും എൻ്റെ മകനെയും ചേർത്തു പിടിക്കണമേ
@jeenasibi460910 ай бұрын
ഈശോയെ എന്റെ മകളെ ദൈവ വിശ്വസത്തിൽ വളർത്തണം മകൻ തിന്മയുടെ പിടിയിൽ നിന്ന് രക്ഷിക്കമെ
@bindu820310 ай бұрын
യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും സങ്കടങ്ങളും പ്രശ്നങ്ങളും ഏറ്റ് എടുക്കണമേ അപ്പാ എൻ്റെ അപ്പാ എൻ്റെ വസ്തു വിറ്റു തന്ന് ജപ്തിയിൽ നിന്ന് രക്ഷിക്കണേ അപ്പാ
@antichenjosephchirakkara913210 ай бұрын
Thanks god
@girijac449810 ай бұрын
യേശുവേ എന്റെ പണിമുടങ്ങിക്കിടക്കുന്ന വീടിൻമേൽ അങ്ങ് കരുണ കാണിക്കണമേ ആ വീട്ടിൽ കയറി താമസിക്കാൻ എത്രയും വേഗം സാധിക്കേണമേ അങ്ങയുടെ കൃപയുണ്ടാകേണമേ കുടുംബത്തിനകത്ത് സമാധാനം സന്തോഷം ഐശ്വര്യ o തരാൻ കൃപയുണ്ടാകേണമേ യേശു നാഥ കൈവെടിയല്ലേ😢😢😢 ഉപേക്ഷിക്കല്ലേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ🙏🙏🙏🙏😭😭😭😭😭
@somiyathomas657610 ай бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണേ
@amminijoseph97428 ай бұрын
എന്റെ മകൻ റ വിവാഹ തടസം മാറ്റിത്തരണമേ
@luttapi7488 ай бұрын
Amen Ente eesoye Ente kudumbathe poornamayi samarpikkunnu loose undakane
@maryjaison887010 ай бұрын
Amen🙏❤🙌
@antonypulikan30189 ай бұрын
Prasie the lord
@alicethomas8299 ай бұрын
Aradhanà yesuva nandi sthudi 🙏🙏🙏
@sinijoseph76478 ай бұрын
ഈശോയെ, നന്ദി നന്ദി
@anumolthomas44969 ай бұрын
Yesuve ante jeevithapankaliyudemel karunathonnaname
@antovarghese42437 ай бұрын
❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@ShinyPoulose-x9s9 ай бұрын
ഈശോയെ എന്റെ മക്കൾക്ക് നല്ലൊരു ജോലി നൽകണെ ഇതുപോലെ ആഗ്രഹിക്കുന്ന ഓരോ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ
@sebastiankirchheim507810 ай бұрын
Karthavayaesoye njagade kudumbagale onnippickename und Flora Jestin Anugrahickename 🎉🎉🎉🎉🎉🎉🎉
@SherlyKC-jr7fb10 ай бұрын
എൻ്റെ കുടുംബത്തി സമാദാനവും സന്തോഷവും അനുഗ്രഹങ്ങളും കാരുണ്യവും നിറച്ച് തരന്നെ🙏🏻❤️
Thank you Jesus Christ love you Jesus Christ ❤🙏🙏🙏🙏🙏🌹🌹🌹🙏🙏
@MuthusebaMuthuseba9 ай бұрын
യേശുവേ സാമ്പത്തികമായി ഞങ്ങൾ ഒരുപാട് കഷ്ട്ടം അനുഭവിക്കുന്നു 🙏🙏🙏യേശുവേ ഞങ്ങളുടെ എല്ലാ കഷ്ട്ടതകളും മാറ്റി ഞങ്ങളെ താങ്ങി നടത്തെണമേ 🙏🙏🙏🙏ammen
@24.7media9 ай бұрын
amen
@josephmp4528 ай бұрын
43:25
@josephmp4528 ай бұрын
🎉
@rosemaryjames18998 ай бұрын
യേശുവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ മഹത്വപ്പെടുത്തുന്നു 🙏🙏🙏
@rosemaryjames18998 ай бұрын
യേശുവേ ഞങ്ങളുടെ സങ്കടങ്ങളിൽ കടന്നു വരേണമേ കർത്താവേ കടന്നു വന്നു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@bijujoseph98558 ай бұрын
Ente esoye ennodu karuna thonaname
@honeyroy55279 ай бұрын
അച്ഛാ ഞങ്ങളുടെ ജീവിതങ്ങളെ കൂടെ ഈശോയുടെ കാൽ സമർപ്പിക്കണമേ
@BabyJose-y3o8 ай бұрын
Eassuve kadannuvarename eessoye entedeivame
@chandralekha419010 ай бұрын
ഈ ശോയേ കരുണ തോന്നണെനാഥ
@JoshyGeorge-o2s8 ай бұрын
എന്റെ മോൻ BCA കഴിഞ്ഞിട്ട് ജോലിയായില്ല അനുഗ്ഹിക്കണമെ നാഥാ
@JoshyGeorge-o2s8 ай бұрын
എന്റെ മോൾക്ക് സൗദിക്ക് പോകാനുള്ള അഗ്രഹം കൊടുക്കണമെദൈവമെ എന്റെ മോളെ അനുഗഹിക്കഞ്ഞ മെ.🌹🌹🌹🌹🌹🌹🌹🌹.
@gigijacob489710 ай бұрын
Edoye njangalude mel karuna ayirikkaname 🙏🙏🙏
@jobinathomas642910 ай бұрын
ഈശോയേ 🙏🏼🙏🏼🙏🏼🙏🏼
@__MrDevil__9 ай бұрын
please pray for my children to get a permanent job good family life
@antovarghese42436 ай бұрын
🙏🙏🙏🙏🙏🙏🙏 യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
യേശുവേ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു 🙏
@antovarghese42436 ай бұрын
🙏🙏🙏 നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.പ്രകൃതി ദുരന്തങ്ങളിൽ നിന്നും പകർച്ച വ്യാധികളിൽ നിന്നും സരക്ഷികേണമേ🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എന്നെയും കുടുംബത്തെയും ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു പാപ ശാപ ബന്ധനങ്ങൾ .ദുഷ്ട ശക്തികൾ എന്നിവയിൽ നിന്ന് മോചിപ്പിച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം 🙏🙏🙏🙏🙏നൽകി തിരു രക്തത്താൽ കഴുകി അനുഗ്രഹിക്കേണമേ.🙏🙏🙏🙏🙏യേശുവേ അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും എല്ലാ വിധ പ്രാർത്ഥന നിയോഗം സമർപ്പിക്കുന്നു 🙏🙏🙏🙏🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@raisontdamen87388 ай бұрын
Amen 🙏🙏🙏🌹🌹🌹 price the lord പരിശുദ്ധ പരമ ഭിവൃ കാരുണൃത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കെട്ട
@bindujose57478 ай бұрын
Ente eashoye ente vishvasam vardhippikkane
@vincyjose51419 ай бұрын
ഈശോയെ എല്ലാവരും വേണ്ടി പ്രാർത്ഥിക്കാൻ എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കാൻ പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കാൻ ഞങ്ങളെ സഹായിക്കണേ
@sosob52555 ай бұрын
ഈശ്ശോയെ വിളിക്കുന്നതിന് തടസം ചെയ്യുന്ന എല്ലാ വരെയും സമർപ്പിക്കുന്നു തടസ്സം കൂടാതെ പ്രാർത്ഥിക്കാൻ കൃപ തരണേ 🙏അമ്മ മരിച്ചു ഒരു വർഷം തികയുന്നു ചടങ്ങ് ചെയ്യാൻ കാശു കിട്ടാനുള്ള തടസം നീക്കി എത്രയും പെട്ടെന്ന് കാശു കിട്ടാൻ 🙏🙏🙏🙏🙏🙏
@sosob52555 ай бұрын
നാളെ ലോൺ അടക്കാൻ കാശു ഇല്ല എന്ത് ചെയ്യണം ഈശോയെ വഴി കാണിച്ചു താ.... 🙏🙏🙏🙏
@MathueMathue-h9m9 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ഭവനത്തേ അനുഗ്രഹിക്കണമേ ആമേൻ
@joyalbert825510 ай бұрын
ഇശോയെ എന്റെ കടം ജോലി തുടങ്ങിയ 7 ആവിശ്യം സാധിച്ച് തരണെ
@Rosa-w1j10 ай бұрын
ഈശോയെ അങ്ങയുടെ തിരു രക്തം കൊണ്ട് എന്നെയും കുടുംബത്തെയും കഴുകണെ
@UshaVijayan-t9z10 ай бұрын
എന്റെ മൊഞ്ചി ജോലി ചെയ്യുന്ന സമയത്ത് തല ചുറ്റുവന്നു ക്ഷീണിച്ചിരിക്കുന്നു പോകാൻ പറ്റാതെ പ്രാർത്ഥിക്കുന്നു
@amrayatyatiamra31309 ай бұрын
Amen 🙏amen 🙏amen 🙏amen 🙏amen 🙏amen 🙏
@BindhuPradeep-n2e8 ай бұрын
എന്റെ യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമേൻ 🙏🙏🙏
@rosilymathews279510 ай бұрын
ഈശോയെ എല്ലാ മക്കളേയും അനുഗൃഹിക്കണമേ 🙏🙏🙏
@Saniyaroshanvlog7 ай бұрын
എൻ്റെ തകർച്ച മാറ്റി തരണമേ ധൈര്യം തരണമേ ഒത്തുരുമയുള്ള കുടുംബമാക്കി മാറ്റണമേ
@selinjain62110 ай бұрын
ഈശോയെ, എന്റെ കുടുംബത്തിന്റെ മേൽ കരുണായായിരിക്കേണമേ. ആമേൻ ❤🙏🏻
@sosob52555 ай бұрын
ഇശോയെ എന്റെ എല്ലാ പ്രശ്നം അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ഈശോയെ എന്നോട് കരുണ തോന്നണേ 🙏🙏🙏🙏🙏🙏
@teenamathew19609 ай бұрын
Yeshuve nandini stuthi
@ranyjoseph375910 ай бұрын
Eesoye ente makante vivahasadasam mattitharaname. Chernna enaye kanichutharaname Amen 🙏