എല്ലാ വിഭാഗത്തിനും മനസ്സിലായി വരാൻ പതിനഞ്ചു ദിവസം വേണ്ടി വന്നു... പക്ഷെ ജനങ്ങൾക്ക് പെട്ടെന്ന് മനസ്സിലായായിരുന്നു 😌
@chakkocp8486Күн бұрын
ചോദ്യങ്ങൾ ചോദിക്കാനുള്ള അമ്പിയർ ഇല്ല
@jayakumartr2141Күн бұрын
ആര്യക്കും സചിനും തെറ്റുപറ്റിയെന്ന് പറയാൻ നട്ടെല്ലില്ലേ ഗണേശാ
@Krishnan-t8k9zКүн бұрын
ഇതൊക്ക ചുമ്മ...ഒന്നും നടക്കില്ല 😊
@sreenandhabalasreebala9869Күн бұрын
ഇതെന്തു മന്ത്രി, ഇത് വെറും തന്ത്രി
@Reghu-pb1owКүн бұрын
പോഴാൻ മന്ത്രി
@mariyangalathkrishnan846Күн бұрын
യാമിനി തങ്കച്ചിയെ ഓർമയുണ്ടോ?
@joshym.j1091Күн бұрын
യദുവിനെ സംരക്ഷിക്കാത്ത ഇവനോ?
@SaidaBeevi-q5hКүн бұрын
ആരോടൊപ്പം എന്നല്ലല്ലോ ഇവിടെ പ്രശ്നം. അതൊക്കെ ജനങ്ങൾ കണ്ടു. നവീൻ സാറിൻ്റെ കുടുംബത്തിന് നീതി കിട്ടണം. അതാണ് ഞങ്ങളുടെ ആവശ്യം.
@sreekalav279Күн бұрын
അയാൾ അയാളുടെ വകുപ്പ് നല്ല പോലെ നോക്കട്ടെ. വഴി നീളെ ksrtc ബ്രേക്ക് ഡൌൺ ആയി കിടക്കുന്നു... വാക്ക് പഠിക്കാത്ത മന്ത്രി.. ഈ കാര്യം മന്ത്രി രാജൻ നോക്കിക്കൊള്ളും
@jomonjo6634Күн бұрын
കൃത്യമായ മറുപടി പറയാൻ പറ്റിയ ഒരു മന്ത്രി? പുതിയ ജഡ്ജി....
എൻ്റെ അമ്മായി . തൽക്കാലം അകത്ത് പോയത് കൊണ്ട് മാത്രം. ഞാൻ 20 ദിവസതിന് ശേഷം എത്തി. ഇപ്പോൾ ഞാൻ കുടുംബത്തിന് ഒപ്പം എൻ്റമ്മായി റിമാൻ്റ് കഴിഞ് ഇറങ്ങിയാൽ ഞാൻ ഇരക്കും വേട്ടക്കാരനും ഒപ്പം ഒപ്പാം. 😂😂❤❤ ഇത് എൻ്റെ മാത്രമല്ല ഞങളുടെ പൊതുനിലപാട്.😂😂 പത്തനം തിട്ട ജില്ലയിൽ എത്തുമ്പോൾ ഒരു നിലപാട് ' ബാക്ക്കി കേരത്തിൽ എവിടെ പോയാലും ഞമ്മുടെ കണ്ണൂർ ഞെലപാട്. കേരളം മൊത്തം നില -വെടിവഴി -പാട്
@santhakumar7905Күн бұрын
ജൂഡീഷ്യൽ അന്വേഷണം ഇല്ലെങ്കിൽ ഒരു കാര്യവുമില്ല. പലതും കണ്ടതാണ്. ഈ കേസിന്റെ സ്വഭാവം അതാണ്.
@swapnathomas-io2ncКүн бұрын
സ്വന്തം department ൽ ഉള്ള യദുവിനെ സപ്പോർട്ട് ചെയ്യാത്ത മന്ത്രി. ഇവിടെ എന്ത് അഭിപ്രായം പറയാൻ വന്നതാ.
@gangadharanch8994Күн бұрын
അന്വേഷണം എത്രമാത്രം നിഷ്പക്ഷമായും സത്യസന്ധമായും നിയമാനുസൃതമായും നീതിയുക്തമായും ആണ് നടക്കുന്നത് എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു.
@lathikak310915 сағат бұрын
അതിന് ഗണേഷ് കുമാർ അല്ലല്ലോ അന്വേഷണം നടത്തുന്നത്
@shajivadakkerath4408Күн бұрын
ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ ബാക്കി അപ്പൊ കാണാം
@AmbikaS-u5lКүн бұрын
ആദ്യം അനേഷണം കൃത്യമായും നടക്കട്ടെ കല്ലെക്ടറെ വെറുതെ വിടരുത്
@MickelThomas-e2zКүн бұрын
മുഖ്യമന്ത്രിയും നോക്കിയിട്ട് നടന്നില്ല റവന്യൂ മന്ത്രിയെ രാജൻ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്നു പറഞ്ഞു അതുപോലെ ഗണേഷ് കുമാറും ബാബുവിന്റെ കുടുംബത്തോടൊപ്പം കാത്തിരുന്നു കാണാം വ്യക്തമായ കൊലപാതകം ആത്മഹത്യ ആകുന്നു
@dineshs2424Күн бұрын
ഇവിടെ നവീന്റെ കുടുംബത്തോടൊപ്പം.... കണ്ണൂരിൽ ദിവ്യേച്ചിയോടൊപ്പം... 😂😂
@GeethaGeetha-sn1uvКүн бұрын
🙏🙏🙏👍👍👍👍👍👍👍👍
@adarshpanthalanikkal8723Күн бұрын
ഒപ്പം നിന്ന് പണി കൊടുക്കുന്ന CPM നോടൊപ്പം. ലാൽസലാം
@ssnanj8014Күн бұрын
കണ്ണൂർ ലോബിയുടെ മുൻപിൽ ഇവർക്കൊന്നും വില ഇല്ല. നഷ്ടം നവീൻ ബാബുന്റെ കുടുംബത്തിന് മാത്രം. പാർട്ടിക്ക് മുന്നോട്ട് പോകണം. അതിന് നേതാക്കളും, അണികളും വേണം. .
@RajuPK-mq7gvКүн бұрын
അയ്യോ തെറ്റോ അതെയോ എപ്പോ എങ്ങനെ നമ്മുടെ പാർട്ടി തെറ്റോ അങ്ങനെ പറയല്ലേ സാർ അങ്ങനെ അല്ലല്ലോ വാക്കി നേതാക്കൾ പറയുന്നത് അപ്പോൾ ജനങ്ങൾ പറയുന്നതോ
@martinkjose2007Күн бұрын
ആര്യക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ ലേ ഗണേശാ 😂
@kerala1401Күн бұрын
ഇവൻ ഉടായിപ്പ് ആശാൻ ആണ് 😂😂😂
@sreekumargКүн бұрын
മെമ്മറി കാർഡ് എവിടെ ??
@mohananpillai41Күн бұрын
ആര് എന്തൊക്കെ പറഞ്ഞാലും പക്ഷേ അവർ വിടില്ല, നല്ല വക്കീലിനെ വച്ചു കേസ് മുന്നോട്ടു പോകും, പ്രതികൾ ശിക്ഷിക്കപ്പെടും എന്ന് വിശ്വസിക്കാം.
@RasheedRdpkКүн бұрын
C P M നു മനസ്സിലായില്ല
@manikandanm5964Күн бұрын
21 മന്ത്രിമാർ കുടുംബത്തോടൊപ്പം പക്ഷെ കണ്ണൂർ പാർട്ടി മാത്രം P P ദിവ്യ യോടൊപ്പം 🤣🤣🤣
@rajeeshmnarayanКүн бұрын
Cpim എന്ന വാക്കിന് നിഷ്പക്ഷം എന്നൊരു അര്ത്ഥം കൂടിയുണ്ട്......😂😂😂
@Dubaimoon-ic7pvКүн бұрын
കണ്ണൂർ സിപിഎം ലോബിയേ തെക്കൻ ജില്ലയിലെ സിപിഎം കാർ തകർക്കണം.
@rajesh-xm8zhКүн бұрын
യദുവിനെ തിരിച്ചെടുക്കാത്തത് എന്തുകൊണ്ടാണ്, അപ്പുറത്ത് മേയർ ആയകൊണ്ടാണോ, നിങ്ങളിൽനിന്നും ഇതു പ്രതീക്ഷിച്ചില്ല
@viswanathmenon2297Күн бұрын
അപ്പോൾ മറുനാടൻ ഷാജനെ പിടിക്കാൻ നടന്നതാ ഗണേശ
@gracepampara9964Күн бұрын
Where is the postmortem report???Who opened the door?????
@m.sreekumarsree7659Күн бұрын
Revenue Minister , Shri. Rajan is the one and only authority who can be trusted by the ADM's family. All others are tricky and opportunists .
@sman6372Күн бұрын
മുൻപേ ഞാൻ യദുവിൻ്റെ കൂടെ യാണെന്ന മട്ടിൽ സംസാരിച്ചിരുന്നു. അത് വിഡികളായ നിങൾ ഒക്കെ മറന്നു കാണുമല്ലോ അല്ലേ ......
@ChandrababuBabu-ij9ovКүн бұрын
Ha. hoo Oru nattell ulla. Mandryangilum. Undallo kerathil samadanam sir keep it up👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@geethap4404Күн бұрын
✅Ganesh kumaar ✅ Son of🇮🇳 balakrishna pillaa🇮🇳✅
@sarathkumarsarath9144Күн бұрын
❤❤❤❤❤🙏🙏🙏🙏👍👍👍👍👍👍
@sumakrishnakrishna-k9hКүн бұрын
ഉവ്വാ.. ആരും ഒന്നും ചെയ്യണ്ട നമ്മൾ യദു ന്റെ കാര്യത്തിൽ കണ്ടതാണ്. ജനങ്ങൾ അടുത്ത ഇലക്ഷനിൽ നടപടി എടുത്തോളും
@rajendranponnu4162Күн бұрын
വിഷ്ണു പ്രണോയി, സിദ്ധാർഥ്ൻ, യെദു, നവീൻ ബാബു, എല്ലാം ശെരിയാക്കി കൊടുക്കും, വാളയാർ കുട്ടികൾ, ഇടുക്കിയിലെ പിഞ്ച് കുഞ്ഞു, എല്ലാം കാര്യക്ഷമം,
@sivarajan3399Күн бұрын
യദുവിൻറ കാരൃം പറ മന്ത്രി.
@sathianathankuniyil5821Күн бұрын
investigating drama
@narayananmp2352Күн бұрын
മന്ത്രി ഗണേഷ് കുമാറിന് ഒരു ബിഗ് സല്യൂട്ട് നിങ്ങൾ തെറ്റും ശരിയും മനസ്സിലാക്കുന്നുണ്ട് കാരണം നിങ്ങൾ കണ്ണൂർ കാരനല്ല
@sheejadelim810917 сағат бұрын
😅😅😅
@MohananKK-e1gКүн бұрын
Comment of Resp Minister is politrics
@abdulkhader611Күн бұрын
Ipozhano sr n manassilaye
@aboottyahamed1311Күн бұрын
Nalla karyam. Chumma
@RamuK-dk7tqКүн бұрын
Eee vediveeran mathri ivide undayirunno.videsathayitunno.ippzemkilum vayathurannallo. Pinarayiyum 20 kallammarum edakkidakku mari mari janamghalude nikuthipanam kondu videsath karanghi nadakkunnu
@bronzothundil2255Күн бұрын
Mattullavare samrekshikkan vendiyanu
@amalphilip2851Күн бұрын
Divyak maathre thetu patiyitollo😂
@RageshT-u2u14 сағат бұрын
Geneshan area 😅
@jimgeorgevarughese9746Күн бұрын
Aryayude karym enthayi? Yaduvine thirich edutho?
@renganathantaracud5380Күн бұрын
Konesante adutha saritha..... Munvathil thorannnittal elllam ok
Pinari Vijayan and Ganesh Kumar both are with ADM officer Naveen Kumar family, so only without Naveen Kumar family permission Kannur Taliban terrorists conducted Postmadum and kept Naveen Kumar belonging in police custody and prolonged PP Divya's arrest and allowed her to destroy all proofs.
@udayakumarv493819 сағат бұрын
Mannirayano Ganesha ????
@radhamani60668 сағат бұрын
Iniyipol iyaluday kutta sammatham koodiya undayirunnulloo.allavarum koodi alla kuttangalum Divyayuday thalayil mathram ketti vekan nokkukayanu.vivara dhoshikal almahathya chayum.athinu mattullaveray pzhikunnathanthinanu.
@gopikrishnankattayat9657Күн бұрын
ഗണേശ്ശാ.... ദിവ്യയുടെ തെറ്റ് ഇവിടെയുള്ള ജനം തിരുത്തും നീ ആദ്യം ആര്യയെ തിരുത്താൻ നോക്ക് . ആ യദുവിന് നീതി കൊടക്ക് അത് നിൻ്റെ കീഴിലെ വകുപ്പാ