അങ്ങേടെ വാക്ക് പൊന്നാകെട്ടെ. തെറ്റ് ചെയ്തവർ എത്ര ഉന്നതരായാലും. ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും. അതിനു ഒരു സംശയവും വേണ്ട. ഈ ചാനലിനു എല്ലാവിധ ആശംസകളും നേരുന്നു. സത്യമേവ ജയതേ.
@antonykj1838Сағат бұрын
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് 👍
@tomydominic9961Сағат бұрын
ഒരു കമ്മ്യൂണിസ്റ്റു സഖാവി നു വേണ്ട എല്ലാ യോഗ്യതയും ഉള്ള വ്യക്തി''
@sankarannairm33162 сағат бұрын
എക്സ്പീരിയൻസ് വെച്ച് ഫുലൻദേവിയൊ മറ്റൊ ആവാൻമാത്രം യോഗ്യതകളുണ്ട്. ഉള്ളിൽ പകവെച്ച് സ്നൈഹം നടിച്ച് വൻ ചതി പ്രയോഗം അത് മരണത്തിലേക്ക് നയിച്ചു 😊
@sajeevputhanpally7371Сағат бұрын
ഫൂലൻ ദേവി ഇതുപോലെ ഊളത്തരം ചെയ്യുന്നവളല്ല...... ഇവൾ ശശിയുടെ പിമ്പാണ്
കയിയുമെങ്കിൽ. ദിവ്യക്കും. കലക്ടർക്കും. ജെയിൽ തന്നേ തുടരണം ഇവർക്ക് . സൗദി നിയമം കിട്ടണം. എന്നാലേ മനസമാദാനം ഉണ്ടാവു
@somankeeriyadath86Сағат бұрын
പ്രശാന്തും ജയിലിൽ പോവേണ്ട ആൾ ആണ്
@satheeshrg9176Сағат бұрын
😂എറണാകുളം വക്കീൽ എല്ലാവരുടെയും അടപ്പ് തെറിപ്പിച്ചു, പ്രോസിക്യൂഷൻ കളിക്കാൻ പറ്റിയില്ല
@PRABHAKARANKK-h8s2 сағат бұрын
ശശി ന്ദ്ര ൻ നൂ രണ്ടു കുട്ടികളും അല്മഹത്യാക്കി ഇതും അല്മഹത്തി യ ആക്കി ഇതാണ് കേരള സർകർ കരണം വലിയ മുതലകൾ എന്തുചൈതാലും രക്ഷപെടും ചൈതാൻ്റെ സ്വന്തം നാടു
@Ananya_anoopСағат бұрын
സൈനയിഡ് കൂടത്തായി ജോളി കഷായം ഗ്രീഷ്മ, പെട്രോൾ പമ്പ് സിവിൽ ഡെത്ത് ദിവ്യ
@saran223081Сағат бұрын
നല്ല വിലയിരുത്തൽ, 👍
@krishnakumar.kkumar53512 сағат бұрын
മൊത്തം ദുരൂഹത 🤔മരണപെട്ട നവീൻ babu, ഈ കോക്കസ് ന്റെ മറ്റെന്തേങ്കിലും രഹസ്യം വിളിച്ചു പറയുമോ എന്നുള്ള പേടിയുമായിരിക്കാം.... കൊലപാതകം ആകാനും തള്ളികളയാനാവില്ല..,.
@prasannankondrappassery756428 минут бұрын
Good discussion.
@SudhakumariL-m4u2 сағат бұрын
🙏🏻❤️🙏🏻stalin🌹u🌹r🌹greatsir
@dharmapalanpanakkal2717Сағат бұрын
നവൻ ബാബുവിന്റെ മരണം കൊലപാതകമാണോ എന്ന് അന്വേഷിക്കണം.🙏
@krishnakumar.kkumar53512 сағат бұрын
വ്യാജ കത്തിനെ കുറച്ചു പ്രോസക്യൂഷൻ എന്തെ വാദിച്ചില്ല 🤔
@anusreesreejith153Сағат бұрын
കേരളത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ കേസുകളും ഏഷ്യാനെറ്റ് സീരിയൽ കഥകൾ പോലെയാണ്. എല്ലാം എല്ലാവർക്കും അറിയാം. എന്നാൽ ആർക്കും അറിയില്ല.😂😂
@lilalila4912Сағат бұрын
സർ അത് പത്തനംതിട്ടയിലെ വളരെ വിരളം വ്യക്തികൾക്ക് മാത്രം അറിയുന്ന വിദേശ കച്ച കപടകരനുമായി വിദേശം ഞാനായിട്ട് പറയുന്നില്ല ഈ കൊലപാതകത്തിന് അഭേദ്യ ബന്ധമുണ്ട് മഞ്ജുഷയുടെ കോൺടാക്ട് കിട്ടിയാൽ ആ വിദേശ കച്ച കപടകാരനെ കുറിച്ച് ചോദിച്ചു അറിഞ്ഞു ബാക്കി കാര്യങ്ങൾ കുടി ജൂഡിഷ്യറിയുടെ മേശപ്പുറത്ത് എത്തേണ്ട വിവരങ്ങൾ എത്തിക്കാം അതെ ഉള്ളു പോം വഴി
@dhanarajanam881435 минут бұрын
👌🌹
@johnmathai1523Сағат бұрын
പെട്റോൾ പമ്പല്ല യഥാർത്ഥ വിഷയം.മറ്റേതോ കാണാമറയത്തുള്ള വിഷയത്തിൽ ,നവീൻ സാർ വഴിപ്പെടാതിരുന്നതിനുള്ള പക വീട്ടലാകാനാണു സാധൃത. വഴിവിട്ടുള്ള കാരൃമായിരിക്കാം.ആ രഹസൃം പുറത്തു വരാതിരിക്കാനുള്ള ശ്റമത്തിൽ ,പാവം നവീൻ സാർ ഇരയായി തീർന്നു എന്നും അനുമാനിക്കാം.
@sankarannairm33162 сағат бұрын
നവീൻ ബാബു വൈകീട്ട് ആറുമുതൽ തുങ്ങിമരണം കണ്ടത് ഏഴരക്ക് പതിമൂന്ന് മണിക്കുർ എന്താണ് നടന്നത്
@sankarannairm33162 сағат бұрын
നവീൻ ബാബു വൈകീട്ട് ആറുമുതൽ തുങ്ങിമരണം കണ്ടത് ഏഴരക്ക് പതിമൂന്ന് മണിക്കുർ എന്താണ് നടന്നത്നമുക്കറിയണം
@SasidharanV-u2y18 минут бұрын
👍
@leenasukumaran92842 сағат бұрын
👏👏👍
@NisarAli-t3f51 минут бұрын
ഒരു ഷാജികൈലാഷ് പടം പോലെ 😊
@sujathasasikumar281826 минут бұрын
സഖാത്തി സഖാക്കളെ വേണ്ടപോലെ കാണുന്നുണ്ട് പിന്നെ എന്തു പ്രശ്നം
@miniaji36632 сағат бұрын
Divya ജാമ്യം കിട്ടി പോകും അതാണ് ഇവിടെ nadakkunnathu
@moncyoliviya1328Сағат бұрын
👍👍👍👏🏻
@krishnakumar.kkumar53512 сағат бұрын
ഈ case high court ലും, supreme court വരെയും പോകും... നവീൻ babu ന്റെ ഭാര്യയുടെ വക്കീലിന്റെ കഴിവ് പോകെ ആകും.... Unfortunately, എല്ലാ തെളിവികളും, പോലീസ് already നശിപ്പിച്ചു കഴിഞ്ഞു...
@alimm83092 сағат бұрын
🙏👍👌💞🌹❤️💯
@pulikkodanbalakrishnan8269Сағат бұрын
👍👍👍👏👏👏
@beenacm66632 сағат бұрын
🙏🏾🙏🌟 Vanitha star
@manikandans817529 минут бұрын
ദിവ്യ കാരണം ചേലക്കര, പാലക്കാട്... ഗോവിന്ദ 😂
@aboobackerKadayakkara6 минут бұрын
😮😮😮
@udayakumarb408149 минут бұрын
Pp petrol pump divya
@sajivekkalvekkal634026 минут бұрын
ഇൻ്റർവ്യൂ ഇൽ ഇടക്ക് മറ്റ് ശബ്ദം കേൾക്കാം.റൂം നു പുറത്ത് ആണോ ഷൂട്ടിംഗ്.
@lunaindia19712 сағат бұрын
Ivale rashikan paadilla.
@createtools52 минут бұрын
What if the sent off was only a scripted drama, to cover up a murder as a suicide?
@thandavanvaidyanathan79622 сағат бұрын
PP Divya petrol pump Divya 😂😂😂
@reshibiju38 минут бұрын
ee case il udf ldf angane vallathum undo sir? ellaarum kanakkalle?...