I'm a doctor ,was working frontline during pandemic. Kalyanam kazhinju husband nte veetil ethiyappo ettavum kooduthal ketta chodyam ' kuttiku cooking ariyamo ' enna. No questions on corona, my work or the difficulties health workers face.
@jithin96313 жыл бұрын
😂
@heerakvijayan3 жыл бұрын
😑😑😑😑😑
@abnerbaraq67673 жыл бұрын
When will this society and it's irritating dumb questions...change🧐😡
Shortage of 'sense' makes such qns on stereotypical gender roles... 🙄
@AbcdEfgh-ec2tm3 жыл бұрын
പറഞ്ഞിട്ട് കാര്യമില്ല മമ്മൂക്കടെ ലുക്ക് food ന്റെ ആണെന്നും മഞ്ജുചേച്ചിടെ ലുക്ക് പ്ലാസ്റ്റിക് സർജറി ആണെന്നും പറയുന്നവന്മാർ ഉള്ള ഒരു പ്രത്യേക തരം (തരംതാഴ്ന്ന) നാടാ 😌😌👍
@vineethvinee62413 жыл бұрын
Ith ippo mallu analyst fbyil ittathalle
@AbcdEfgh-ec2tm3 жыл бұрын
@@vineethvinee6241 enikk fb illa njan instayil kandathaa😌
അച്ഛനും അമ്മയ്ക്കും ഏക മകൻ ആണ് ഞാൻ...എനിക്ക് cooking ചെയ്യാൻ ഒത്തിരി ഇഷ്ടം ആണ്👨🍳... ചെറുപ്പത്തിൽ തന്നെ അമ്മ ഒത്തിരി കാര്യങ്ങള് പഠിപ്പിച്ചിട്ടുണ്ട്... അച്ഛനും പറഞ്ഞിട്ടുണ്ട് പഠനത്തോട് ഒപ്പം എല്ലാ കാര്യങ്ങളും ചെയ്യണം ., ചെയ്യാൻ അറിഞ്ഞിരിക്കണം എന്ന്... അമ്മയുടെ സഹോദരിയുടെ ഡെലിവറി കഴിഞ്ഞ സമയത്ത് 2 മാസം അമ്മ വീട്ടിൽ ഇല്ലായിരുന്നു.... ആൻ്റിയുടെ അടുത്ത് ആയിരിന്നു... ആ 2 മാസം ഞാനും അച്ഛനും കൂടി ആണ് ഫുഡ് ഉണ്ടാക്കിയത്.... ഇതൊക്കെ ഒരു basic life skill ആണ്... ഒരു മനുഷ്യൻ തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് ....അതിനു gender ഒരു വിഷയം അല്ല..... ആണിനും പെണ്ണിനും വിശപ്പ് ഉണ്ടെങ്കിൽ... പെണ്ണ് മാത്രം അടുക്കളയിൽ കയറി പാചകം ചെയ്താൽ പോരാ... ആണ് ചെയ്യുന്നത് കൊണ്ട് ആകാശം ഇടിഞ്ഞ് വീഴാനും പോകുന്നില്ല.
@user-gh1xn7lv7e3 жыл бұрын
👏👏👏
@sneham23173 жыл бұрын
Ellarum ithupole chinthichirunnenkil 😐
@reeyasr81603 жыл бұрын
Ys. Nta bro cook cheyyum. Veettilum jolikal cheyyum..
@amruthaammu12123 жыл бұрын
Midukkannnn❤👏
@jancykuruvila74193 жыл бұрын
Good parenting...
@Shzann13 жыл бұрын
ഒരർത്ഥത്തിൽ പറഞ്ഞാ പെണ്ണുങ്ങൾ കല്യാണം കഴിക്കുന്നത് ചെക്കന്റെ വീട്ടിലെ അടുക്കളയെ കൂടിയാണ്🥳😕❤️
@Shzann13 жыл бұрын
@Nejad Ihsan ꪜ yes😴❤️
@arunmsreedhar67923 жыл бұрын
പെണ്ണ് well settled ആയ ഒരുത്തനെ കല്യാണം കഴിക്കുന്നതിലൂടെ , നല്ലൊരു അല്ലലില്ലാത്ത ജീവിതത്തെയും കൂടി ആണ് കല്യാണം കഴിക്കുന്നത്. അതാണല്ലോ സർക്കാർ ജോലിക്കാർക്ക് ഇത്രയും ഡിമാൻഡ് വിവാഹ മാർക്കറ്റിൽ 😂
@prasanthpr63433 жыл бұрын
Entha chodyam... Kozhapilla... Equally share cheythal mati
@ARAFA5623 жыл бұрын
അടുക്കളയെ മാത്രമാണ്
@vishnuvenugopal53513 жыл бұрын
@@arunmsreedhar6792 I am a Central Government employee, my wife is not working. But "WE" married because we love each other. Allaathe അല്ലൽ ഇലാത്ത ജീവിതം ഞാൻ offer ചെയ്തിട്ടല്ല. (ഇപ്പൊ പറയും "എല്ലാരും അങ്ങനെ ആണ് എന്ന് ഞാൻ പറഞ്ഞില്ല" എന്ന് )
@manub24423 жыл бұрын
റോസ്റ്റിംഗ് ചാനൽ നടത്തുന്ന ഗായത്രിയോട് കുക്കറി ചാനൽ തുടങ്ങിക്കൂടെ ന്ന് ചോദിച്ച ഇന്റർനാഷണൽ കോമേഡിയനെ മറന്നോ 😁😂
@shilnafathima59443 жыл бұрын
Ayyoo ipo koodi smariche ull😂😂
@anwarsherief10943 жыл бұрын
Universal komedian
@fml26793 жыл бұрын
International jokes inte aal alle😂
@Shzann13 жыл бұрын
അങ്ങനങ്ങു മറക്കാൻ പറ്റുമോ 🤣🤣❤️
@geethu74393 жыл бұрын
Aa mahan star magil vannittundallo
@vaanixx3 жыл бұрын
"Cooking is a basic life skill not a gender role"
@prasanthpr63433 жыл бұрын
Yes!!!ofcourse
@sumeshmn98823 жыл бұрын
പക്ഷെ എന്നിട്ടു അത് ആണുങ്ങളോട് ചോദിക്കാറില്ലല്ലോ സഹോദരി
@alby-67423 жыл бұрын
@@sumeshmn9882 അത് ചോദിക്കുന്നില്ലാത്തതിന്റെ കാരണമല്ലേ ആള് കമെന്റ് ഇട്ടത്,.ഒരു ജൻഡർന് assign ചെയ്ത് വച്ചിരിക്കുന്നു അത് ശെരിയല്ലാ എന്ന്🙄
@vaanixx3 жыл бұрын
@@alby-6742 ആരോട് പറയാൻ !!!!
@aagneyanakshathra23573 жыл бұрын
💯
@honeybaby59353 жыл бұрын
ആണുങ്ങളോഡ് ആണെങ്കിൽ :ഭാര്യ ഉണ്ടാകുന്നതിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഭവം ഏതാണ്? പെണ്ണിനോട് ആണെങ്കി :ഭർത്താവിന് നിങ്ങൾ ഉണ്ടാക്കി കൊടുക്കാറുള്ള വിഭവം ഏതാണ്?
@@earth_9655 Isn't it better if both the partners have jobs?
@Lilygirl60853 жыл бұрын
@@earth_9655 😇bruh u r doing the same thing, both partners should have a job , to lead a peaceful life,alaathe oraal kondu varunna paisa kond മറ്റൊരാൾ ജീവിക്കുന്നത് ശെരി എല്ലാ whether if it's a girl or boy
@amalomanakuttan4543 жыл бұрын
ഇന്നലെ വൈറൽ ആയ നടി മഞ്ജു വാര്യരുടെ ഫോട്ടോയുടെ താഴെ കണ്ട ഒരു കമെന്ഡ് ആണ് 'ലേഡി മമ്മുക്ക' എന്ന്. നടൻ മമ്മുട്ടിയെ ആരെങ്കിലും 'male മഞ്ജു വാര്യർ' എന്നു വിളിക്കുമോ?
@SavithaGNair3 жыл бұрын
😂😂😂😂😂
@aliyarc.a1503 жыл бұрын
😂😂🤭
@cimycamillus19763 жыл бұрын
😂😂
@cc128903 жыл бұрын
😂😂👍
@user-gh1xn7lv7e3 жыл бұрын
🤣🤣
@coffediaryz18553 жыл бұрын
പെണ്ണിനെന്താ കുഴപ്പം... K K shailaja 😎നിയമ സഭയിൽ ഒരു കിടിലം മറുപടി.. രോമാഞ്ചിഫിക്കേഷൻ അഭിമാനം ❤
@ThanuThanaya3 жыл бұрын
ശൈലജ ടീച്ചർ and m. Swaraj രണ്ടുപേരും അതിനെ എതിർത്തു
@AD--hy9gq3 жыл бұрын
🔥🔥
@isdkok50383 жыл бұрын
that അവസ്ഥ... 1.ആവുന്ന പണിയൊക്കെ ചെയ്തിട്ട് ഒന്ന് relax ചെയ്യാൻ തുടങ്ങുമ്പോൾ ഒരു പണിയുമില്ലാതെ കറങ്ങി നടന്നിട്ടോ, നട്ടുച്ച വരെ കിടന്ന് ഉറങ്ങിയിട്ടോ വരുന്ന സഹോദരന് ആഹാരം വിളമ്പി കൊടുക്കാൻ പറയുമ്പോൾ 😧🤨😭 2. ഭക്ഷണം കഴിച്ച ശേഷം അടുക്കളയിൽ പോയി സഹോദരൻ Pipe തുറന്നു വിടുന്ന ശബ്ദം കേട്ട Grandma: "അങ്ങോട്ട് ചെല്ല്, അവൻ പാത്രം കഴുകുവാണെന്ന് തോന്നുന്നു" Me: "അതിന്?" Grandma:"ഹതു കൊള്ളാം!! ആമ്പിള്ളേരെ കൊണ്ടാണോ പാത്രം കഴുകിക്കുന്നേ?" 😱പകച്ചു പോയെൻ്റെ ബാല്യം😱
One thing I learned from this is that we can't change the mindset of these people. But we can change the scenario.
@piratemoviefan15173 жыл бұрын
aankuttikal paatram kazhukiyaal avarude aishwaryam nashikkum ennaanu ente relatives um parents um parayunnath.ennaano ivarokke maarunnath.
@vyshnasuresh9473 жыл бұрын
Ividem🤯🤯🥴
@Pgaaddp3 жыл бұрын
കേരള നിയമസഭയിൽ കെ എം ഷാജി mla: ബംഗാളിൽ പെണ്ണാണ് ഭരിക്കുന്നതെങ്കിലും.... ശൈലജ ടീച്ചർ: അതെന്താ പെണ്ണ് ഭരിച്ചാൽ, പെണ്ണിനെന്താ കൊഴപ്പം?? ശുഭം
@aswinmv41843 жыл бұрын
പലരും ഈ മാത്രത്വത്തെയൊക്കെ വല്ലാതെ മഹത്വവൽക്കരിക്കുന്നതും അതുപോലെ സ്ത്രീകൾ അടുക്കള പണി എടുക്കുന്നതിനെ വല്ലാതെ അഭിനന്ദിക്കുന്നതും ഒക്കെ ഉത്തരവാദിത്തങ്ങൾ മുഴുവനും അവരുടെ തലയിൽ കൊണ്ടിടാനുള്ള ഒരു അടവ് ആയിട്ടാണ് പലപ്പോഴും ഫീൽ ചെയ്യാറുള്ളത്.പല കവിതകളിൽ പോലും ഇതൊക്കെ വല്ലാതെ പൊക്കി കാണിക്കുന്നുണ്ട് സ്ത്രീ ഒരു കുടുംബത്തിന്റെ നെടുംതൂൺ ആണ്,അടുപ്പിലെ തീയാണ് എന്നൊക്കെ. അതുപോലെ സ്ത്രീകളെ അമ്മയും, പെങ്ങളും ദേവിയും ഒന്നും ആക്കാതെ വ്യക്തികളായി എല്ലാവരും പരിഗണിക്കുക 🤗
@sravanboi42053 жыл бұрын
Mom is best Wife is worst Edit: 🥲😶angana ullavare kali aaki (sarcastic wayil )ita comment aan
@mspretham50813 жыл бұрын
@@sravanboi4205 kettiyol kananda😁
@mspretham50813 жыл бұрын
True.. Enik mikapozhum thonnarund
@nazeerabdulazeez88963 жыл бұрын
മതപരമായ കാഴ്പാട് ആണ്, മതത്തിൽ പുഴുങ്ങിയ ഒരു സമൂഹം ആണ്
ഞാൻ കുക്കിംഗ് ചെയ്യും ചെറുപ്പത്തിൽ പഠിച്ചത് ആണ് അപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് അമ്മക്ക് യൂട്രസ് ഓപ്പറേഷൻ കഴിഞ്ഞപ്പോൾ ഞാനും അക്കയും ചേർന്നാണ് കുക്കിംഗ് ചെയ്തിരുന്നത് അന്ന് ഞങ്ങൾ കുട്ടികൾ ആയിരുന്നു അപ്പൊ അപ്പുറത്തെ വീട്ടിലെ ചേച്ചിമാർ ആണ് എന്നെ കളിയാക്കിയത് നീ എന്തിനാ ചെക്കാ ഈ പെണുങ്ങളുടെ പണി ചെയുന്നത്, എനിക്ക് കുക്കിംഗ് വളരെ ഇഷ്ടം ആണ്
എനിക്കു കുക്കിംഗ് തീരേ ഇഷ്ടല്ല.. പക്ഷേ, വിശന്നു കഴിഞ്ഞാൽ എന്തേലുമൊക്കെ തട്ടിക്കൂട്ടിയുണ്ടാക്കും.. പിന്നെ, ചിലപ്പോ ഒരു രസത്തിനു പരീക്ഷണം പോലെ ഒാരോന്നു ചെയ്യാറുണ്ട്.. അല്ലാതെ, വർഷത്തിൽ 365 ദിവസവും വീട്ടിലെ എല്ലാവർക്കും വച്ചു വിളമ്പാനൊന്നും താത്പര്യമില്ല.. 😌😌
@thespykid00073 жыл бұрын
@@sojanvargheese7849 don't mind her...just do what you want
@sreelakshmicv84863 жыл бұрын
@@തെന്നൽചാരുത enne pole
@nazeerabdulazeez88963 жыл бұрын
കുക്കിംഗ് വലിയ ബുദ്ധിമുട്ട് അല്ല പക്ഷെ ബാക്കി ജോലികൾ ക്ലീനിങ് തുണി കഴുകൽ വീട്ടിലെ മറ്റു പണികൾ എല്ലാം കൂടി ആകുമ്പോൾ നടു ഒടിയും, എന്റെ വൈഫ് നാട്ടിൽ പോയ സാഹചര്യത്തിൽ ഞാനും സ്റ്റുഡന്റ ആയ മകനും മാത്രം ആണ് ഇവിടെ (ഒമാനിൽ )അപ്പൊ ആണ് മനസ്സിൽ ആക്കിയത് വീട് ജോലിയുടെ ബുദ്ധിമുട്ട് എന്റെ പരിപ്പ് ഇളകി, ഒരു കാര്യം ഉറപ്പിച്ചു പറയാം സ്ത്രീകൾ ഒരു സംഭവം തന്നെ ഏത് രംഗത്തും അവർ മികവ് തെളിയിക്കും പുരുഷൻമാരെക്കാൾ സത്യസന്ധമായി കാര്യങ്ങളെ സമീപിക്കും
@binduchandran75193 жыл бұрын
ഇതു വരെ ഗായത്രി ചെയ്തതിൽ വെച്ച് എനിക്ക് ഇഷ്ടമായ ഒന്ന്. കാരണം cooking expert അല്ലാത്തതു കൊണ്ട് ഒരുപാട് അവഹേളനം സ്വന്തം അനിയനിൽ നിന്നു തന്നെ കേൾക്കാൻ ഇടയായിട്ടുണ്ട്. ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഗുണം അണിഞ്ഞൊരുങ്ങുന്നതും, വെച്ചു വിളമ്പുന്നതും ആണെന്ന് ഇപ്പഴും വിശ്വസിക്കുന്നവരുടെ പ്രതിനിധി ആയ ഒരാൾ. ഒരു പരസ്യവാചകം മാത്രം മതി ഇതിനു മറുപടി. " A perfect rotti doesn't define you, but your career will ". All the best to my dear ladies, come forward & fly high !!! 😃😃😃
@angel_merin3 жыл бұрын
Meeshoo☀️
@amarnadh71463 жыл бұрын
2017 ലെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സമയം - ഇന്ത്യയുടെ ക്യാപ്റ്റൻ മിതാലി രാജിനോട് ഒരു റിപ്പോർട്ടർ ചോദിച്ചു - "who is your favorite men cricketer?" ആ വിവരംകെട്ട ചോദ്യത്തിന് അപ്പോൾ തന്നെ മിതാലി മറുപടിയും കൊടുത്തു - "ഏതെങ്കിലും mem cricketer ന്റെ അടുത്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റർ ആരാണെന്ന് നിങ്ങൾ ചോദിക്കുമോ? പിന്നെന്തിനാണ് ഈ ചോദ്യം വനിതാക്രിക്കറ്റർമാരോട് മാത്രം ചോദിക്കുന്നത്?" കായികലോകം ഏറെ ചർച്ച ചെയ്ത സംഭവമായിരുന്നു അത്.
@unnimayar57833 жыл бұрын
A woman is a Mother, Wife, Daughter, Sister അപ്പോ, A man is a Father, Husband, Son, Brother എന്ന് ആരും എന്തുകൊണ്ട് പറയുന്നില്ല? സ്ത്രീകള്‍ക്ക് മാത്രം ആണോ എല്ലാവരെയും പരിപാലിക്കാന്‍ ഉത്തരവാദിത്തം? ഇത് രണ്ടും നാട് എന്ന് അംഗീകരിക്കുന്നൊ(man and woman both have same responsibilities etc) അന്ന് നാട് നന്നാവും
@unnimayar57833 жыл бұрын
@Nejad Ihsan ꪜ അതേ
@sreedevibt76713 жыл бұрын
@Nejad Ihsan ꪜ glorificationte peril oru kanakinu thalachidal aanu nadakune
@sreedevibt76713 жыл бұрын
Point
@ಠ_ಠ-ರ1ಱ3 жыл бұрын
Say it louder for that kulastrisss
@unnimayar57833 жыл бұрын
@Akshay 18 no.. The society thinks that women is the only one who want to protect and care her husband, children, parents. I only meaned that both women and men have responsibility to look and care their children, parents etc.. I dont mean that men is not taking care their families.. Iam only asking a question through my comment "that most of them is telling a woman is a mother, daughter etc.. Then why no one is teling a man is a father, son.. etc? " i was only asking a question
@vsl3693 жыл бұрын
ആ ചോദ്യം ചോദിച്ച റിപ്പോർട്ടറോട് ഒന്നേ പറയാനുള്ളൂ 'വല്ലാത്തൊരു ജീവിതം തന്നെ "
@Shzann13 жыл бұрын
തിന്ന പ്ലേറ്റ് പോലും കഴുകി വെക്കാത്ത ആളാണ് പെണ്ണുങ്ങളോട് കുക്കിംഗ് അറിയാമോ എന്ന് ചോദിക്കുന്നത് 🥺❤️
@piratemoviefan15173 жыл бұрын
@@Shzann1 sathyam.
@Anu-lm5yg3 жыл бұрын
Correct✅
@sumisahir61413 жыл бұрын
I don't like cooking pakshe cheyyaarundu
@piratemoviefan15173 жыл бұрын
@@sumisahir6141 me tooo...👍👍
@theshern46133 жыл бұрын
ജോലി ഉള്ള പെണ്ണുങ്ങൾക്ക് ഇവിടെ അതിലും അടിപൊളി അവസ്ഥയാണ്. അടുക്കള ജോലി മൊത്തം തീർന്നിട്ട് രാവിലെ ഓട്ടമാണ്.ഐ. ടി ഫീൽഡിൽ ജോലി ചെയ്യുന്ന വിവാഹിതയായ സുഹൃത്തു പറയും, ഞാൻ ഇത്ര നേരമായില്ലേ വർക്ക് ചെയ്യുന്നു, അടുക്കളയിൽ പോയില്ലെങ്കി 'അമ്മ എന്ത് വിചാരിക്കും എന്ന്. എന്നാൽ ഇത് പോലെ ജോലി ചെയ്യുന്ന അവളുടെ husband അടുക്കളയിൽ കേറിയില്ലെങ്കിൽ ഈ പറയണ അമ്മക്ക് ഒരു പ്രശ്നവുമില്ല. .
@devasree57663 жыл бұрын
എന്റ 2 വയസ്സായ മോൾ ഒരു തോർത്തു എടുത്ത് സാരീ പോലെ ചുറ്റി വച്ചപ്പോൾ എല്ലാവരുടെയും കമന്റ്, വലിയ പെണ്ണായാലോ ഇനി ചെറുക്കനെ നോക്കണം എന്നൊക്കെ, പണ്ടായിരുനെങ്കിൽ ഞാനും അത് കേട്ടു ചിരിക്കുമായിരുന്നു, but ഇപ്പോൾ അങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്ക് accept cheyyan പറ്റുന്നില്ല, പിന്നെ പലപ്പോഴും അവൾ നിർബന്ധം പിടിക്കുമ്പോൾ പറയും പെങ്കൊച്ചാണ് കെട്ടിച്ചു വിടാനുള്ളതാ എന്നൊക്കെ, ശെരിക്കും എനിക്ക് ദേഷ്യം varum, but ഞാൻ വല്ലതും പറഞ്ഞാൽ അവിടെ വലിയ ഇഷ്യൂ ആകും
@jwalaaneesh3 жыл бұрын
ചേച്ചി... കുലസ്ത്രീകലുടെ നിറകുടം ആയ സാന്ത്വനം സീരിയൽ ഒന്ന് റോസ്റ്റ് ചെയ്യാമോ pls
@kavya29173 жыл бұрын
Koala. Kolaa
@meowonuu3 жыл бұрын
രണ്ട് വർഷങ്ങൾക്ക് മുൻപ് CA coachingനു ചെന്നപ്പോൾ പരിചയപ്പെട്ട ഫ്രണ്ട്സ് പേര് ചോദിച്ച് പരിചയപ്പെടുന്ന സമയത്ത് വീട്ടിലെ ജോലി ചെയ്യുമോ? Cooking അറിയാമോ? എന്നൊക്കെ ചോദിച്ചതും അധികം cooking ഒന്നും അറിയില്ല എന്ന് പറഞ്ഞപ്പോൾ കളിയാക്കിയതും ഈ അവസരത്തിൽ ഓർക്കുന്നു.... ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നായ CA പഠിക്കാൻ വന്ന കുട്ടികളുടെ പോലും mentality ഇതാണ്.... CA ആയിട്ട് എന്താ കാര്യം cooking അറിയില്ലെങ്കിൽ പെണ്ണ് ആണെന്ന് പറയാൻ പറ്റില്ല!!!
@teenaharshan95543 жыл бұрын
Same here... ഞാനും CA പഠിക്കുന്ന ആളാണ്.. ഞാനും കേട്ടിട്ടുണ്ട് ഈ ചോദ്യം
@vyvidhiyer8843 жыл бұрын
ആണായാലും പെണ്ണായാലും കൂക്കിംഗ് അറിഞ്ഞാൽ ഒറ്റക്ക് താമസിക്കേണ്ടി വന്നാൽ പ്രത്യകിച്ചു വിദേശത്ത് പട്ടിണി കിടക്കേണ്ടി വരും ഹോട്ടൽ ഫുഡ് തിന്ന് തെണ്ടും, കൂക്കിംഗ് രണ്ടാളും പഠിക്കണം ath നല്ലതാണ്, പെണുങ്ങൾ മാത്രം പഠിക്കണം എന്ന് പറയുന്നത് ഊള പരിപാടി ആണ്, ഞാൻ ഇവിടെ ഇംഗ്ലണ്ടിൽ ആണ് എന്റെ ഫ്രണ്ട്‌സിന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ കൂക്കിംഗ് വരെ പഠിപിക്കുന്നു അത് ബോയ്സും girlsum ഉണ്ട്
@meowonuu3 жыл бұрын
@@vyvidhiyer884 Yep that's my whole point. I know basic cooking and I think everybody should know basic cooking because it's a life skill. Pakshe ente classmates oru male studentine meet cheyyumbo ee question chodikkumo.?? I don't think so.
@meowonuu3 жыл бұрын
@@teenaharshan9554 Inter student here🤘
@meowonuu3 жыл бұрын
@Ash Yeah💜
@sreya76603 жыл бұрын
ഈ celebraties ന്റെയൊക്കെ ശക്തമായ മറുപടി കേൾക്കുമ്പോൾ പണ്ട് എന്നോട് ആരെങ്കിലും വണ്ണമില്ലാത്തതിനെക്കുറിച് കളിയാക്കി പറയുമ്പോൾ ഞാൻ കരഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മ വരുവാ.ഇപ്പോൾ എന്നെ body shame ചെയ്യുമ്പോൾ സങ്കടം വരാറില്ല പക്ഷെ തിരിച്ചു പറയാൻ പെട്ടെന്ന് ഒത്ത മറുപടി കിട്ടില്ല.ഇപ്പോൾ ഞാൻ അതിനുവേണ്ടിയുള്ള practice ഇൽ ആണ്.😂😂😂അങ്ങനെ ഈ 15 ആം വയസ്സിൽ ഞാൻ മറുപടികൾക്കായുള്ള practice തുടങ്ങുന്നു. Wish me luck😊
@ammu_jyothi3 жыл бұрын
🤗🤗 hugs n kisses my dear.. പോകാൻ പറ body shame ചെയ്യുന്നവരോട്. ❤️
@ad56013 жыл бұрын
Hi njanum 15 vayass. All the best.
@knantp3 жыл бұрын
Good
@theoldamv37643 жыл бұрын
This is me!!!!
@sreya76603 жыл бұрын
Thank you all😚
@SANDRABS.S3 жыл бұрын
ഒരു ട്രോൾ meme ഇന്ന് കണ്ടു : അടുക്കള ജോലി ചെയ്യുന്ന പെൺകുട്ടികളെ അത് ചെയ്യാത്ത മറ്റു പെൺകുട്ടികൾ കാണുന്നത് ----ബാഹുബലി 1st ലെ അനുഷ്കlook. അവരെ ആൺകുട്ടികൾ കാണുന്നത് ---ബാഹുബലി 2nd ലെ അനുഷ്ക look 😌😌😌എന്താല്ലേ 😌😌
@h_fsa_a15063 жыл бұрын
Njaanum ath kandu but athil vanna korech cmnt kandappol samaadhaanayi 🙂🙂🙂
@ritunanda52963 жыл бұрын
How disgusting
@shehnanisar84143 жыл бұрын
That meme status itta oru cousin enikk und
@ananthan28313 жыл бұрын
നിയമസഭയിൽ KM ഷാജി MLA "വെറും പെണ്ണുങ്ങൾ" എന്നൊരു പരാമർശം നടത്തിയിരുന്നു.. അതിന് ശൈലജ ടീച്ചർ എഴുന്നേറ്റ് നല്ല മറുപടി കൊടുക്കുന്നുണ്ട്..💯🔥
@satheesh81083 жыл бұрын
ഒരു വിവാഹം കൊണ്ട് അല്ലെങ്കിൽ ഒരു ഭാര്യ മരികൾ കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു ശമ്പളം കൊടുക്കാത്ത ജീവിതം കാലം മുഴുവനും നന്നായി ആത്മാർഥതയോട വീട്ടു ജോലി ചെയ്യുന്ന ഒരു വീട്ടു ജോലിക്കാരിയെ ആണ്. ഇത് ഓർക്കുമ്പോൾ ആണ് എനിക്കു നമ്മുടെ സമൂഹത്തിനോഡ് ദേഷ്യം വും പുച്ഛവും തോന്നുന്നത്. ചേച്ചി ഇനിയും ഇതുപോലത്തെ videos ചെയ്യണം. സാന്ത്വനം serial കൂടി ഒന്നു roast ചെയ്യാമോ.
@kavya29173 жыл бұрын
🙏🙏🙏🙏👍👍👍caract
@gopikamurali37563 жыл бұрын
True
@angel_merin3 жыл бұрын
ഒന്ന് റോസ്റ്റ് please 😭
@rakeshd19933 жыл бұрын
Same with boys also. Room ൽ പോയിട്ട് cook ചെയണം എന്നൊക്കെ പറഞ്ഞാൽ, ഒരു കല്യാണം കഴിച്ചു കൂടെ എന്ന് ചോദിക്കും.
@akshaygeorge71013 жыл бұрын
I like the way how Gayathry used അദ്ദേഹം for women and men equally.. A term "commonly"🙄 used to refer to men.. That was new information for me too.. Glad. ❤❤
@gaya33 жыл бұрын
Im glad you noticed
@MuhammedFarisFaizal3 жыл бұрын
@@gaya3I noticed it too. I had a doubt that whether it was a mistake from your side or it was intentional. but do you think it's really wrong to use the term 'avar' while addressing women? Do you think that these terms have anything to do with gender inequality? In my opinion, I don't find anything wrong about it. If there's something wrong,pls educate me. I am willing to change my opinion as we humans make mistakes and are open to changes 😊
@fr-21583 жыл бұрын
That Shhhh was so sharp i could see it piercing through him
@gaya33 жыл бұрын
Trueeee
@snehasunilkumar73493 жыл бұрын
True...the grace in her reply..👌👌
@7777ag3 жыл бұрын
Very true 👍🏼
@inanea29563 жыл бұрын
And that 'cheap' also
@anjithaa45213 жыл бұрын
She is fire!💖
@greeshmababu5233 жыл бұрын
Chechi njn enta experience ivda share cheyuvan: I am 22yrs old now . sambhavam nadakunath 5yrs back ahn.. That means 17 yrs. One Sunday I was helping my father to wash the vehicle. A friend of my father came and started talking to my father. And in between he looked at me and said : nee paachakam ok padicho valuthayilea, enta molea ( smaller than me) njangal Elam padipichit Ind. Ith pullikaran parayunath vayankara proud ait ahn. Ithu kett ente Achan ( verthe ala barya Ile jayaram nte swabhavam ahn ekadhesham): ithinte pearil njnum bharyayum (Amma) ennum vazhak ahn. Seriously speaking Ella Sundays m ithinte pearil vazhak undakar undairunnu aaa time il... Because enikum onnum adukalayil cheyan ariyilla ( what they think). Still I remember that particular scene because how can parents can be so proud when their daughters are good at cooking. Amma ne njn sahaikathathil vitil edak vazhak udakarind.. pashe Amma ilatha divasam oralea polum Enna sahaikan njn kanditila... I have always raise my voice against inequality and wrong statement. Pashe when it comes from your own home it's very difficult. I also remember my father scolding my mom because I didn't peel the garlic which he has brought for making pickle ( you can imagine the quantity) And the main part is that I was in 3rd or 4th std. Ith vaikumbo chilarku comedy aai thonnum pashe oru Penn ayathukond mathram ithok kealkeandi varumbo it's really heartbreaking. And till now I have never gone against him. Njn ith ivda paranjath enik enta achane ishtam alathath kondala.. ishtaman pashe chila swabhavam kollilenkil ath parayanam aarayalum.
@Lilygirl60853 жыл бұрын
Parents aayal avare ishtapedenemenno,avr cheyunna ellam ishtam pednam enno oru niyamom illa,😋ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്ന് തനെ പറയണം💪
The question asked to women most : Do u know cooking. 🧐When will u settle( marriage, kids)🧐 . Literally nothing about career🙄😒.
@prasanthpr63433 жыл бұрын
Maggi und... 5mint😁
@daliyadalu34133 жыл бұрын
Well dear I'm facing same..but I'm determined😊
@piratemoviefan15173 жыл бұрын
true....👍👍👍👍
@lekhakrishnan69533 жыл бұрын
Enodu chekante veetukar chodichu.. njan paranju pattini kidakaathe athyavasyam ariyam nnu.. kalyanam kazhinju he demanded only one thing.. adukalel keri nirangan aanenki ninte degree certificate pack cheyanam enilla.. pursue ur career nd we ll keep a cook .... pullikum cooking thalparyam ilaaa... njanum nirbandhikaarila.. bharthakanmarkk alpaswalpam freedom kodukunna oru modern bharya aanu inu njan😂😂
@nirupama29473 жыл бұрын
Yes
@shonithg3 жыл бұрын
"അരി ആണുങ്ങൾ വെച്ചാലും വേവും" എന്ന് ഒരു whatsapp ഗ്രൂപ്പിൽ ഒരു സുഹൃത്ത് പറഞ്ഞത് ഇവിടെ ഇരിക്കട്ടെ...
@blushwithashAiswarya3 жыл бұрын
ente veetil our house help ne vechapol full time KZbin ay ( annu njan weekly 5 days video upload.cheyum also shooting editing cooking etc ) koode oru kunjine koodi nokuna enod ninak oke enda pani verutrhe iripu ale poy adichu vaari pani eduthude enu chodicha teams um atine support cheyta kure perum also streekalk ake paranja pani adukala, cooking, cleaning, adimapani enu khora khora pransangicha kurach influencers ne yum ee avasarathil njn snarikunu 🙏🏻🙏🏻🙏🏻
@rathinammalms11813 жыл бұрын
Stay strong chechi ❤️❤️
@AbcdEfgh-ec2tm3 жыл бұрын
സ്മരണ വേണം സ്മരണ 😂വളരേ നല്ല കാര്യം 🤣 Be strongg chechiiii❤️
@Shzann13 жыл бұрын
ചേച്ചി അതൊന്നും മൈൻഡ് ആക്കണ്ട കുക്കിങ്ങും ക്ലീനിങ്ങും ഒക്കെ ഓരോരുത്തരുടെയും responsibility ആണ് ഒരാൾ തന്നെ എല്ലാം ചെയ്യണം എന്നില്ല ❤️
@prasanthpr63433 жыл бұрын
ഒന്നും നോക്കണ്ട.... അടിച്ചു പുറത്താകു... ലോകം അങ്ങനെയാ
@sgsan7053 жыл бұрын
Give them the finger
@fineicon3 жыл бұрын
തികഞ്ഞ ആത്മ സംതൃപ്തിയോടെ അടുക്കളയിലെ എല്ലാ പണിയും ഒറ്റക്ക് ചെയ്തു, വീട്ടിലെ ആണുങ്ങളെ ഇതൊന്നും നിങ്ങള് ചെയ്യാൻ പാടില്ല എന്ന മനോഭാവമുള്ള അമ്മമാരുടെ നാട്. ഇവിടെ മന്ത്രിയും മെഡലും ഒന്നുമല്ല അടുക്കളപ്പണിയിലെ ഡോക്ടറേറ്റ് ആണ് best qualification🙄സ്ത്രീകൾ മാറാതെ ഈ attitude മാറുമെന്ന് തോന്നുന്നില്ല
@NicholasNikkz3 жыл бұрын
വയസ്സായാൽ ഒരു ഗ്ലാസ് വെള്ളം എടുത്തു തരാണെങ്കിലും ഒരു പെണ്ണ് കെട്ടിക്കൂടെ എന്ന് പറയുന്ന എല്ലാ കേശവൻ മാമന്മാരെയും ഞാൻ ഓർത്തു പോകുന്നു 🙏🏻🙏🏻 NB: അപ്പൊ ഞാൻ മനസ്സിൽ: അതിനു ഒരു ഹോം നഴ്സിനെ വെച്ചാപ്പോരേ 🤔🤔🤔
@Anonymous-zi1dk3 жыл бұрын
Pakshe athinu Cash kodukanamallo... Wife aavumpo ee parayunnavark okke free aayitt 3 neravum vechh velampuvalle... Like a slave😬
@angel_merin3 жыл бұрын
@@Anonymous-zi1dk with sthreedhanam😆velakkari+money
@mnggokul3 жыл бұрын
കല്യാണം ആകാറായ എല്ലാ പെൺകുട്ടികളോടു വീട്ടുകാരും കുടുംബക്കാരും"മോളെ പാചകം ചെയ്യാൻ പഠിച്ചാൽ അല്ലേ നീ കയറിച്ചെല്ലുന്ന വീട്ടിൽ ഒരു വില ഉണ്ടാകൂ"...ithrem pinthirippan vaaku kettavar onnu like ikkolu
@tanniesloml3 жыл бұрын
Cooking ariyatha sthreekale ntho mosham or comedy character aakki kanikunne serials ine njn smarikunnuu🙂
@shahrak63063 жыл бұрын
And trolls too. കുക്കിംഗ് അറിയാത്ത പെങ്ങളെ പറ്റിയൊക്കെ ഒരുപാട് ട്രോൾസ് കാണാം
@aryaprakash84603 жыл бұрын
സാന്ത്വനം , പിന്നെ ഒരു കുലവിളക് ഉണ്ട് എന്റെ പൊന്നോ ആണുങ്ങളെ അടുക്കളയിൽ കേറ്റുന്നത് എന്തോ മഹാപാപം ആണെന്ന രീതിയിലാണ് അതിലെ ഡയലോഗ്
@shilnafathima59443 жыл бұрын
Serial mathralla familisilumund tharamthazhthall🙂
@amayadeepa76953 жыл бұрын
@@aryaprakash8460 kaarthikadeepam😂😂😂
@sreedevi6_1343 жыл бұрын
Some people consider cooking as the only trait a women can and should have. 🙄. It's 2021 I hope this mindest changes😢
@Lilygirl60853 жыл бұрын
@Que but cooking endaylum elarum അറഞ്ഞിരികണ്ടെ, ella samayavum കടയിൽ നിന്ന് വാങ്ങാൻ പറ്റിയെന്ന് വരില്ല, but athu oru gender il mathram othukomboyaamu problem
@meowonuu3 жыл бұрын
ഒരിക്കൽ മീൻ വെട്ടുന്നത് ഇഷ്ടം അല്ലാ എന്ന് പറഞ്ഞപ്പോൾ അമ്മുമ്മ ഒരു പ്രഭാഷണം തന്നെ നടത്തിയത് ഓർക്കുന്നു! അമ്മുമ്മ കാണാൻ പോകുന്ന ഡോക്ടർ പോലും വീട്ടിലെ മീൻ വെട്ടിയ ശേഷം ആണ് patientsനെ നോക്കുന്നത് പോലും!!! മീൻ വെട്ടാൻ അറിയാത്ത നീ ഒക്കെ ഒരു പെണ്ണ് ആണോ എന്നൊരു ചോദ്യവും. ഇവരെ ഒക്കെ ഏങ്ങനെ പറഞ്ഞു മനസിലാക്കാൻ ആണ് ഗൂയ്‌സ് 😤
@devikaraj65413 жыл бұрын
Is that Jin in your profile photo?
@meowonuu3 жыл бұрын
@@devikaraj6541 Yeah🙈 World wide handsome everywhere!!!!
@devikaraj65413 жыл бұрын
@@meowonuu 🥰🤗
@shif33 жыл бұрын
Valiya meen vettan ariyillannu paranjappol ( when I am 19 yrs old) kazhuthinu pidicha ammayi ammayeyum orkkunnu😆
@WW-lf8ir3 жыл бұрын
Enikkum ishtalla meen vettan🤮
@Moonchild-dr6ml3 жыл бұрын
You are my inspiration Thank you for posting -From some one who can't cook
@gaya33 жыл бұрын
❤️
@Moonchild-dr6ml3 жыл бұрын
@@gaya3 🤗
@prasanthpr63433 жыл бұрын
😂😂
@abhiramiabhi30973 жыл бұрын
💜
@Moonchild-dr6ml3 жыл бұрын
@A- GI 💜
@sreya76603 жыл бұрын
Annies kitchen ഇൽ വരുന്ന എല്ലാ സ്ത്രീകളോടും cooking അറിയാമോ എന്നു മാത്രം ചോദിക്കുന്ന Annie ചേച്ചിയെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു.😧
@aswathymadhusoodanan3 жыл бұрын
Men aanenkil wife cook cheiyuvo ennum 😆
@sreya76603 жыл бұрын
@@aswathymadhusoodanan yess
@Lilygirl60853 жыл бұрын
Kitchenil pine vere endo choykaana,😂😂😇avrk vere pani onum illa,
@Pulikeshi23 жыл бұрын
അതിൽ കുറ്റം പറയാൻ പറ്റില്ല. പത്താം ക്ലാസ്സ് വരെ മാത്രം വിദ്യാഭ്യാസം ഉള്ള, പത്തിരുപതു വർഷത്തോളം productive ആയി ഒരു തൊഴിലും ചെയ്യാതിരുന്ന ഒരു സ്ത്രീ വേറെ എന്തു ചോദിക്കാനാണ്!
@subhathonakkod98253 жыл бұрын
Cook ചെയ്യാറുണ്ടോ വീട് വൃത്തിയാക്കി വക്കാറുണ്ടോ കുട്ടികളെ നോക്കാറുണ്ടോ എന്നൊക്കെ successful ആയിട്ടുള്ള സ്ത്രീകളോട് ചോദിക്കുന്നത് ഒരു പതിവ് പരിപാടി ആണല്ലോ. ഇതിനൊക്കെ ഇവിടെ എന്താണ് പ്രസക്തി എന്ന് ചോദിക്കുന്നതിനോടൊപ്പം അതിനൊക്കെ വേറെ ആളെ വച്ചിട്ടുണ്ടെന്നു പറയുന്നത് കൂടി നല്ലതായിരിക്കും. ഇപ്പോ ജോലിക്ക് പോവുകയും ഒപ്പം വീട്ടിലെ സകലകാര്യങ്ങളും നോക്കേം കൂടി ചെയ്താലേ റോൾ മോഡൽ സ്ത്രീ ആവൂ എന്നായിട്ടുണ്ട്!
Cooking ചെയ്യാൻ വലിയ interest ഇല്ലാത്തതുകൊണ്ട് പരിഹാസം നേരിടേണ്ടി വന്ന ഒരാൾ ആണ് ഞാൻ.. ആവശ്യം വരുമ്പോൾ ഒക്കെ ഞാൻ തന്നെ cook ചെയ്യാറുണ്ട്. പക്ഷേ പെൺകുട്ടി ആയാൽ cooking ഇഷ്ടപ്പെടണം. അതുകൊണ്ട് നീ cooking പഠിക്കണം എന്ന് പുറകെ നടന്നു ഉപദേശിക്കാൻ എന്റെ അമ്മയും ആന്റിമാരും മുന്നിൽ ഉണ്ട്.. ആവശ്യം വരുമ്പോൾ അത്യാവശ്യം വേണ്ട കാര്യങ്ങൾ cook ചെയ്യാൻ എനിക്ക് അറിയാമെന്നും അത് തെളിയിക്കാൻ daily cook ചെയ്യേണ്ട കാര്യം ഇല്ലെന്നും പറഞ്ഞ് കൊടുത്തിട്ടും കാര്യമില്ല.. പിന്നെ ഏറ്റവും അത്യാവശ്യം വേണ്ടത് "കൈപ്പുണ്യം" ആണ്.. കൈപ്പുണ്യം ഉള്ള പെണ്ണിന്റെ മറ്റെല്ലാ പാപങ്ങളും ക്ഷമിക്കപെടും.. ഇനി ഇല്ലെങ്കിലോ.. തൊടുന്നതെല്ലാം കുറ്റം.. അമ്മായിയമ്മ ടെ വായിലിരിക്കുന്നത് കേൾക്കുമ്പോൾ പഠിച്ചോളും.. ഞാൻ എപ്പോഴും കേൾക്കേണ്ടി വരുന്ന ഒരു dialogue ആണ്..
@nanduu70633 жыл бұрын
ആണായാലും പെണ്ണ് ആയാലും അത്യാവശ്യം പാചകം അറിഞ്ഞിരിക്കണം ഇല്ലെങ്കിൽ ഒരു പ്രത്യേക അവസ്ഥ വന്നാൽ പട്ടിണി കിടന്നു ചാവും.. 🥵 പക്ഷെ ഒരു മന്ത്രിയോട് പോയി cooking അറിയാമോ എന്ന് ചോദിച്ചത് വേറെ ഉദ്ദേശത്തോടെ ആണെന്ന് ആർക്കും മനസ്സിലാകും.. 👍തിന്ന പത്രം പോലും കഴുകാത്തവൻ ആയിരിക്കും ചിലപ്പോ ആ ചോദ്യം ചോദിച്ചത്.. 😏
@ahanyam12953 жыл бұрын
പെണ്ണായാൽ ഇങ്ങനെ പാടൊള്ളു എന്ന് predefined ചെയ്തു വച്ചിരിക്കുന്നതിൽ നിന്നും സ്വൽപം ഒന്ന് മാറിയാൽ കേൾക്കുന്ന ചോദ്യമാണ്.. "നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നുമല്ല വിജാരിച്ചത്/ പ്രതീക്ഷിച്ചത്".... ഇത് കേൾക്കുമ്പോൾ ഞാൻ എന്തോ വല്യ അപരാധം ചെയ്ത feel ആണ്...
@shilpavijay74903 жыл бұрын
"Ennekkurichu oronnokke vichaarikkaan Njaan paranjirunno? Ningal thanne oronnu sankalpichukkootunnathinu Njaanenthu cheyyaan?" ...... Sounds rude. But will shut these people up. Tested and Verified.
@krishnakanth_kk3 жыл бұрын
അടുത്ത നിയമസഭയിൽ ഭക്ഷ്യസുരക്ഷ വകുപ്പ് റെക്കമെന്റ് ചെയ്യാൻ ആയിരുന്നു ആ ചോദ്യം എന്ന് എത്ര പേർക്കറിയാം..!!😌
@gaya33 жыл бұрын
🤣
@Abhi-rg2wb3 жыл бұрын
😂adinum cooking ariyano
@krishnakanth_kk3 жыл бұрын
@@Abhi-rg2wb oru kayyabadham🤭
@vydehims61343 жыл бұрын
Ha ha...athinu cooking venam nnunpuyhiya kandupidutyam aaayi poyi
@krishnakanth_kk3 жыл бұрын
@@vydehims6134 interview cheyyna alinte side ninn chinthikuka. Thats what I meant.😌
@aryac32023 жыл бұрын
ഇന്റർവ്യൂർ: നിങ്ങള്ക്ക് ഇഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരമാരാണ്? മിതാലി രാജ് : എന്തു കൊണ്ട് ഒരു പുരുഷ ക്രിക്കറ്റ് താരത്തോട് അയാൾക്കിഷ്ടപ്പെട്ട വനിതാ ക്രിക്കറ്റ് താരമാരെന്ന് നിങ്ങൾ ചോദിച്ചില്ല??? 🤪🤪🤪
@sruthyjayasankar58573 жыл бұрын
This was the incident that came into my mind when I thought about this topic
@abhijithashok48263 жыл бұрын
Vanitha cricket popular allathathukond.atra vanithakal kanunnind Vanitha cricket
@nidhiaannjoy31093 жыл бұрын
@@abhijithashok4826 women's cricket popular allathond men cricketersnu 'favourite women cricketers' illenn aano udheshiche?
@abhijithashok48263 жыл бұрын
@@nidhiaannjoy3109 anganeyum parayam.favourite women cricketer parayanamenkil avar women cricket kananamallo.women cricketinu importance theere illa.ath sammathiche pattu.aa avastha maaran sramikkuka adyam.angana aanel favourite women cricketer aaranennulla chodyathinu prasakthi varum
@abhijithashok48263 жыл бұрын
@@nidhiaannjoy3109 onnum koodi eshtapoetta football player aaranenn chodichal avide men or women Anna question orikkalum varilla.anthu kondanenn alochikkavunnatheyullu.aalukal eshtappedanamenkil quality and popularity koodanam.allathe verthe ingana paranjitt oru karyavumilla
@voiceinsideme32613 жыл бұрын
The most sexiest thing i heard ever is 1) lady superstar 2)men dont wear makeup
@preethao.c22623 жыл бұрын
Sexist*
@sojanvargheese78493 жыл бұрын
*sexist
@aryaprakash84603 жыл бұрын
Aa randamath paranja karyam beauty vlogersintte comment sectionile main sanidhyam aan
@isdkok50383 жыл бұрын
Mr. And Mrs.'Put husband's name'
@voiceinsideme32613 жыл бұрын
@@aryaprakash8460 yep true
@vyvidhiyer8843 жыл бұрын
Female ഫുട്ബോൾ വീഡിയോസിന്റെ അടിയിലെ കമന്റ്സ് കണ്ടാൽ ഞെട്ടി പോകും മൊത്തം go to കിച്ചൻ ആണ്
@christinjoy14023 жыл бұрын
enniku athu kanubol comedy aytta thonunne
@aneeshkumar43353 жыл бұрын
ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകണമെങ്കിൽ മാറ്റം നമ്മളിൽ നിന്നും തുടങ്ങണം. നമ്മുടെ കുട്ടികളെ gender equality യോടെ വളർത്താൻ നാം തന്നെ ശ്രദ്ദിക്കണം. നമ്മുടെ കുട്ടികളുടെ മാതൃക നമ്മൾ തന്നെയാകട്ടെ. വരും തലമുറയിലെങ്കിലും മാറ്റം സുനിശ്ചിതം
@akhilsuresh79713 жыл бұрын
The art of Multitasking... Reading the news as well as watching the video 👍
@gaya33 жыл бұрын
🤣🤣
@spaceintruder48583 жыл бұрын
പെപ്സിയുടെ former സിഇഒ ആയിരുന്ന ഇന്ദ്രാ നൂയി ഒരിക്കൽ പറഞ്ഞിരുന്നു, സ്ഥാനക്കയറ്റം കിട്ടിയ സന്തോഷവാർത്ത അറിയിക്കാൻ വീട്ടിലെത്തിയപ്പോ അമ്മായിയമ്മ പോയി കുറച്ചു പാല് കൊണ്ടുവരാൻ പറഞ്ഞു, അപ്പൊ അവർ തിരിച്ചു ഭർത്താവെവിടെ എന്ന് ചോദിച്ചു. അപ്പോൾ അമ്മായിയമ്മ പറഞ്ഞത്രേ അദ്ദേഹം ജോലി കഴിഞ്ഞു ക്ഷീണിച്ചു ഉറങ്ങുകയാണ് അദ്ദേഹത്തെ ശല്യം ചെയ്യണ്ട, നീ വാങ്ങി വാ എന്ന്. പാല് വാങ്ങി തിരിച്ചു വന്നപ്പോൾ ഒരുപദേശം എത്രെ വലിയ പൊസിഷനിൽ എത്തിയാലും നമ്മെക്കാൾ ഉയർന്നത് ഭർത്താവാണ്, നമ്മുടെ കടമ മറക്കരുതെന്ന്.(സിഇഒ പണിയൊക്കെ വീട്ടിനു പുറത്തു. ഇവിടെ നീ ഭാര്യയാണ് , മരുമോളാണ്, അമ്മയാണ് . ആ സ്ഥാനം വേറെ ആർക്കും പറ്റില്ല. ) ഏജ്‌ജാതി കുലസ്ത്രീ. 😆
@lalkrishnanr29163 жыл бұрын
അമ്മായിഅമ്മ അല്ല അമ്മയാണ് അത് പറഞ്ഞത്.
@spaceintruder48583 жыл бұрын
@@lalkrishnanr2916 ഭർത്താവിന്റെ അമ്മമാരെയും ചിലപ്പോ 'അമ്മ എന്നാണു ചിലർ വിളിക്കാറ്. വീട്ടിലെത്തിയാൽ നീ ഭാര്യയാണ്, അമ്മയാണ്, മരുമകളാണ് എന്നാണു നോയിയോട് പറഞ്ഞത്. വീട്ടിലെത്തിയാൽ എന്റെ മോളും കൂടിയാണ് എന്ന് പറഞ്ഞിരുന്നേൽ കുലസ്ത്രീത്വം കളയായിരുന്നു.
@manikutty57883 жыл бұрын
എന്റെ അനിയന് cooking വല്ല്യ ഇഷ്ടമാ. അവൻ phd ചെയ്യാൻ വിദേശത്തുപോയി. ഒരു ദിവസം അച്ഛൻ അവനെ വിളിച്ചപ്പോൾ പുള്ളി ഭയങ്കര ക്ഷീണത്തിൽ ആയോണ്ട് ചായപോലും ഉണ്ടാക്കാൻ പറ്റിയില്ല ഉറങ്ങിപ്പോയി എന്നൊക്കെ പറഞ്ഞു. അതുകേട്ടു അച്ഛൻ ഉടനെ എന്നെ വിളിച്ചു പറഞ്ഞു അവനു കല്യാണം ആലോചിക്കണം അവനു സമയത്ത് food എങ്കിലും കിട്ടുമല്ലോന്ന്. അപ്പോൾ തന്നെ ഞൻ ചോദിച്ചു അതെന്താ അച്ഛാ അവനു food കൊടുക്കാൻ മാത്രംണോ കല്യാണം കഴിക്കുന്നെ?? അപ്പൊ വേറൊരു മൂല്യവും അച്ഛൻ ഒരു പെൺകുട്ടിക്ക് കാണുന്നില്ലിയൊന്നു. അച്ഛൻ അപ്പൊ എന്നോട് ചോദിക്കുവാ നീ ഫെമിനിസ്റ്റ് ആയൊന്നു 🙄🙄. അനിയൻ equality promote cheyyunna ആളാണ്. അവനു രണ്ടുപേരും equal ആണെന്ന ചിന്തയാ ഉള്ളത്. എന്നാൽ അച്ഛൻ and അമ്മ... എന്തേലുമാട്ടെ. പിന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല അച്ഛൻ.
@@Lilygirl6085 but എന്റെ അനിയൻ അങ്ങനല്ല. അവനും കിച്ചണിൽ കേറും.. അച്ഛൻ അത് കാണുമ്പോൾ സങ്കടമ
@shamnashazz13243 жыл бұрын
Cooking ന് uterus വേണോ? 😂😂
@anu-km7cw3 жыл бұрын
വേണ്ട ,കൈ തന്നെ ധാരാളം🤓
@achm78573 жыл бұрын
@@anu-km7cw kai onum venda penn ayal mathram mathi😌
@shamnashazz13243 жыл бұрын
@@achm7857 ath point😅
@anoopkumar90063 жыл бұрын
@@achm7857 അത് അത്രെ ഉള്ളു....
@gopikamurali37563 жыл бұрын
Polichu aa question😃👍
@spider66603 жыл бұрын
സെറീന വില്യംസ്നോട് പുഞ്ചിരിക്കാത്തതെന്നാണ് ചോദിച്ച ആ പുള്ളിടെ ധൈര്യം സമ്മതിക്കണം.
@കീരിവാസു-ല4യ3 жыл бұрын
തിരുവനന്തപുരം മേയർക്ക് മീൻ വെട്ടാനറിയില്ല,അത് കൊണ്ട് അങ്ങനെയുള്ളവരെ മത്സരിപ്പിക്കാൻ സിപിഎമ്മിനു വട്ടാണെന്ന് പറഞ്ഞ നിരീക്ഷണ സിങ്കം ചങ്കരൻ വക്കീലിനെ ഈ അവസരത്തിൽ സ്മരിക്കുന്നു😌
@nidhiladinesh3 жыл бұрын
പെണ്ണ് കാണാൻ വരുബോൾ തന്നെ "മോൾക്ക് കുക്കിംഗ് അറിയാമോ " എന്ന് ചോദിക്കുന്ന നാടല്ലേ നമ്മുടേത്.
@ardravrc58083 жыл бұрын
പെണ്ണിന് പാചകം ചെയ്യാൻ അറിയാമോ ? ( കല്യാണ സമയത്ത്) പെണ്ണിന് കുഞ്ഞിനെ നോക്കാൻ അറിയാമോ? ( പ്രസവ ശേഷം) (NB: സ്ത്രീകളോട് മാത്രം)
@rosh__ni38383 жыл бұрын
എന്റെ പെണ്ണേ എന്നങ്കിലും ഉണ്ടാക്കൻ പഠിക്ക് 2 വർഷം കൂടി കഴിഞ്ഞ് കെട്ടിക്കണ്ടതാ🤦🏿♀️😒 ......... ഇന്നു കൂടി കേട്ടു ചിലതൊക്കെ മാറാൻ പോകുന്നില്ല. ഒരു മാറ്റം വീട്ടിൽ നിന്ന് തുടങ്ങുന്ന വരെ
@Lilygirl60853 жыл бұрын
😣 ചെറുപ്പം മുതൽ കേൾക്കാൻ തുടങ്ങിയതാ ,ipo ithonnum padichillel pine padikkkan samayam kitillaa, athukond ipoye ellam padichu vecho
@angel_merin3 жыл бұрын
Arya stark സത്യം ഞാൻ കുക്കിംഗ് ചെയ്ത ശെരിയാവൂല എന്ന് para😁🏃♀️
@justeenajose2113 жыл бұрын
Ente cheechii എന്നോട് എപ്പോഴും parayunna ഒരു കാര്യം ആയിരുന്നു പെണ്പിള്ളേര് ആയാൽ എപ്പോഴും ചിരിച്ചോണ്ട്,irikynam ennu... Athu kettu kettu epoo enk chiri nirthaan pattathaa avashthaa aayiii🙄
@veenapen5553 жыл бұрын
നടിമാരുടെ ഇൻ്റർവ്യൂവിൽ mostly fashion dieting glamour family related questions കൂടുതൽ വരുന്നത് ഇത് പോലെ തന്നെ അല്ലേ. Male actors ആണെങ്കിൽ politics, social issues ഒക്കെ discuss ചെയ്യാറുണ്ട്. സ്ത്രീകൾക്ക് opinion ഇല്ല, അഥവാ ഉണ്ടെങ്കിൽ തന്നെ അത് മണ്ടത്തരം ആയിരിക്കും എന്ന age-old stereotypes ഇപ്പോഴും മാറിയിട്ടില്ലാത്തത് കൊണ്ടാണ് ഇങ്ങനെ..
@sruthi60423 жыл бұрын
അതു ശരിയാണ്, പക്ഷെ അതിനു വളം വെച്ചു കൊടുക്കുന്ന പോലെ കുറെ നടിമാരും, കുറച്ചു നടിമാർ ഒഴികെ ബാക്കി ഉള്ളവർ എല്ലാം ആകാശത്തിൽ നിന്ന് പൊട്ടി വീണപോലെ അല്ലെ മറുപടി എനിക്കു പലപ്പോഴും തോന്നിട്ട് ഉണ്ട് അവർക്ക് ചുറ്റുപാടും നടക്കുന്ന ഒന്നും അറിയില്ല എല്ലാം തമാശ പോലെ especially സീരിയൽ നടിമാർ. വല്ലപ്പോഴും ഒന്നു പത്രം വായിക്കുകയോ news കാണുകയോ ചെയിതു കൂടെ എന്ന് തോന്നിപോകും
@Lilygirl60853 жыл бұрын
Especially in malayalam industry, make up ne kurichum cooking ne kurichum soundaryathe kurich oke ulla questions mathrame actress nodu choyku, athukond trollaan kore kitikayum cheyum, but I have seen bold actress with strong statements about political social issues in other languages
Cooking is not a gender role, it is a basic skill.
@suja6053 жыл бұрын
It can be art as well
@abhayaa7973 жыл бұрын
@@suja605 sure!
@sonasojan47623 жыл бұрын
True
@warriorfights3 жыл бұрын
Yes but how many men get asked about this? Don’t they need to know this basic skill
@akshayamanoj83643 жыл бұрын
After Finland been declared happiest country .. I saw a meme .. with the photo of the PM " a women " .. stating that this is the reason Finland is happiest country in the world ( refering to her looks ) ... That PM ayi oru contry ne lead cheith .. it's toping in some aspect .. athinde credit avarde work or abilities nu kodukathe .. aavrde looks nu kodukunnu .. as if women are only there to look good and not capable of being anything else ..
@ritunanda52963 жыл бұрын
That's disappointing
@hadik24453 жыл бұрын
ഞാൻ വീട്ടിൽ ഏറ്റവും സന്തോഷത്തോടെ ഉണ്ടാവുക വീട്ടിൽ ആരുമില്ലാത്ത സമയം ആണ്.... അപ്പോൾ ഞാൻ പട്ടിണി കിടന്നാലും പ്രശ്നം അല്ല... എനിക്കു പാചകം ചെയ്യാൻ ഇഷ്ടമേ അല്ല....
@RK-jb1dz3 жыл бұрын
കല്യാണത്തിന് രണ്ട് മാസം മുമ്പേ പെൺകുട്ടികളെ cooking class ൽ പറഞ്ഞയക്കുന്ന വീട്ടുകാർ. . ഭർത്താവിന് ഇഷ്ടമുള്ള ഫുഡ് ഭാര്യയോട് ചോദിക്കും. ഭാര്യക്ക് ഇഷ്ടമുള്ള ഫുഡ് ഏഹെ
@yourdad071273 жыл бұрын
എന്റെ ഇത്തവണത്തെ വോട്ട് ഇടതുപക്ഷത്തിന് എതിരെ ആണ്,അതിന് അതിന്റെതായ കാരണങ്ങളും ഉണ്ട്, പക്ഷേ ശൈലജ ടീച്ചർ നല്ല പെർഫോമൻസ് ആയിരുന്നു ലാസ്റ്റ് 5 യീര്സ്... പാലത്തായി കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്യോട് സ്ഥലം mla ആയിട്ടും ടീച്ചർ അവഗണ കാണിച്ചു അത് ടീച്ചറുടെ ഒരു ബ്ലാക്ക് മാർക്ക് തന്നെയാണ്... പിന്നെ കേരളത്തിൽ 50% അതികം സ്ത്രീ വോട്ടര്മാരായിട്ടും വളരെ കുറച്ചു സ്ത്രീകളെ ജനപ്രതിനിധി ആകുന്നു ഉള്ളു സ്ത്രീകളെ ജയിപ്പിക്കാൻ പലർക്കും മടിയാണ് അതൊക്കെ മാറേണ്ട കാലമായി 👍
@bincy78283 жыл бұрын
ഒരു കേന്ദ്ര സർക്കാർ ഗവേഷണ കേന്ദ്രത്തിൻ്റെ സയറക്ടറായിരുന്ന Ph d ഹോർഡറായ വനിതയെ അവർക്ക് വീട്ടിൽ അടുക്കളപ്പണി ചെയ്യാൻ മടിയാണെന്നു പാഞ്ഞ് കുറ്റപ്പെടുത്തുന്ന ബന്ധുക്കൾ എനിക്കുണ്ട്. എന്താണ് ഇവരോടൊക്കെ മറുപടി പറയേണ്ടത്? ഇത്തരം കുല സ്ത്രീകളോട് സഹതാപം മാത്രം. Well said gaya3
Njan oru unmarried banker aanu. Morning 10 to night 8 njan bankil aanu. Ath kazhinju cook cheyyunnath kurach budhimuttaanu, nalla Ksheenam undavum Pinne work pressure and stress Vere . So I'm not cooking regularly. Also I'm not a good cook. ente Chila senior colleagues okke ithum paranj enne kaliyaakkaranu pathiv, ente future husband nte situation enthayirikum ennu paranju. Athe samayam enne pole ulla male officers cook cheyyathe irikumbo Pavam ennu paranju avare support cheyyunnath kandittund. Pennu aayal cook cheyyanam ennath pala aalukaludeyum manasil urachu poya onnanu.
@angel_merin3 жыл бұрын
Bloody fools😬
@parupinksbuddy83993 жыл бұрын
Salute to that news reader girl...how brave she is .....
@bincyabraham2113 жыл бұрын
Sexism starts at home ..when your parents says your life will be incomplete without marriage and only a husband can complete the person in u....when aunties around u want to know about the dishes u learnt while staying away from your house rather than your achievements .....these are few examples ...let's hope we eradicate the root cause for these mentality...Great video ...really loved it
@95397011373 жыл бұрын
പിന്നെ ഇതേ reporter തന്നെ വളരെ പ്രസക്തമായ ഒരു ചോദ്യം ministerinodu ചോദിക്കുന്നുണ്ട്. " ഈ സാരി ഒകെ ആരാ സെലക്ട് ചെയ്യുന്നതെന്ന്" ഇന്നു വരെ ഒരു reporterum പിണറായി വിജയനോട് ഈ മുണ്ടും ഷർട്ടും ആരാ സെലക്ട് ചെയ്തതെന്ന് ചോദിച്ചു ഞാൻ കേട്ടിട്ടില്ല. ഒരു interview ചെയ്യുന്നതിന് മുന്‍പു minimum ചോദ്യങ്ങൾ prepare ചെയ്യാനുള്ള ഒരു ട്രെയിനിങ് എങ്കിലും ഈ പ്രമുഖ പത്രങ്ങൾ കൊടുക്കണം എന്നാണ് എന്റെ ഒരു അപേക്ഷ 🤐
@sruthyunni35053 жыл бұрын
ഏതാ ആ റിപ്പോർട്ടർ
@anaghanath89463 жыл бұрын
ഒരു പെൺകുട്ടി ജനിച്ച് അവൾ ഒന്ന് നടന്ന് തുടങ്ങുമ്പോഴേ അവളിൽ wife material കാണുന്ന society ആണ് ഇത്.. ലോകം മൊത്തം ഇത് വ്യാപിച്ചു കിടക്കുവാണ്.. എന്തൊക്കെ നേടിയെന്ന് പറഞ്ഞാലും കുടുംബവും കുട്ടികളും ഇല്ലങ്കിൽ cooking അറിയില്ലെങ്കിൽ നീ വെറും zero ആണ് പെണ്ണേ.. 🥴 എന്ന mentality 😐
@angel_merin3 жыл бұрын
😭
@Ash-vk5us3 жыл бұрын
Yesterday my mom was telling me about "muttamadikkal" and that's why old ammumas don't have belly fat..and i just replied "Ennal appupanmarum muttam adikkan thudanganam avarde kodavayar pokkumenn" Then my mom said one thing which really hurt me " Neeokke ann ano penn ano atho annum pennum kettathano" which was very low of her....
@angel_merin3 жыл бұрын
😒
@adilabduljabbar59563 жыл бұрын
മോഹൻലാലിനോട് അരി കഴുകിയിടാൻ പറഞ്ഞ ശ്രീനിവാസൻ അപ്പൊ മാസ്സ് അല്ലെ 😄
@jyothykajyothy4083 жыл бұрын
😂😂😂💯
@abhaykumaran953 жыл бұрын
ലെ ഇന്റർനാഷണൽ ജോക്ക് ജീ: കണ്ടോ കണ്ടോ...🙄
@gaya33 жыл бұрын
🤣
@sanashaji94713 жыл бұрын
À
@aryaprakash84603 жыл бұрын
കുക്കിംഗ് ഇഷ്ടമില്ലാത്തോണ്ട് കുക്കിംഗ് ചെയ്യാതിരിക്കുന്ന ഗേൾസ് ഉണ്ടോ എന്നെ പോലെ 😜
@@shilnafathima5944 samepich dude.enik intrst ilatha oru karyman cooking. Vere enth pani venelum edukam pakshe cooking sucks.may be poor cooking skills ayit arikam pakshe ntho variety food cooking cheynmen en tonarila and my family and relatives are like 'Cooking ariyilaaaa aye...cooking ariythe egne kalynm kàzhikum🥴🥴🥴 Nd am like i will maŕry a chef 🥴 Also now am living alone , went abroad fr masters , so ppl tèxt me asking , cooking padicho😝 . They dont wana knw abt study and accomodation bt should enquire how i eat😝
@fathimafathi73623 жыл бұрын
@@semisane_ammuhhh true💯same situation 😂
@shilnafathima59443 жыл бұрын
@@semisane_ammuhhh aan sathyama..same situation..dii nee cookingoke padikanam kettich vidanullathalle..apo njn choich kettikunnath avnde vtl poi cooking cheyth jeevikananonn..apo paraya penkuttikalde kadamayathre🤮ivarodoke paranjit karyulla..pokan parayanm..namde ishttalle cook cheyyano vendayonn theerumanikunnth..ottakakuvanel apo alle kayyil phone undallo utubil noki enikavishyyullath apo njn vech kazhcha mathiyallo..allthe enikonnum vayya cooking padikan🤢
@Shortstoriesbygeminigirl3 жыл бұрын
ആണായാലും പെണ്ണായാലും പാചകം ചെയ്യാൻനറിഞ്ഞാൽ വായക്ക് രൂപി ഉള്ളത് തിന്നാം🥴 athrellu
@gaya33 жыл бұрын
But the problem in our society is that even if a male doesn’t know how to cook he can still eat delicious food because of the gender roles
@Shortstoriesbygeminigirl3 жыл бұрын
@@gaya3 fact
@nevingeorge98353 жыл бұрын
@@gaya3 aa athe Athokke venam nirothikkan
@Ashlaa..3 жыл бұрын
@@gaya3 Because of the gender privilege
@merinbenchythomas7143 жыл бұрын
🤣
@jennifferbibin3 жыл бұрын
എന്റെ husbandinte vtlum ഇങ്ങനെ ആണ്. നാത്തൂൻ നന്നായിട്ട് കുക്ക് ചെയ്യും ഞാൻ ആണെങ്കിൽ LLB പഠിക്കുവാ.. Enikku കുക്കിംഗ് serikkum അറിയില്ല but ചേച്ചി ഇപ്പോൾ പഠിപ്പിച്ചു തരുന്നുണ്ട്. സ്ത്രീകൾ ഇപ്പോൾ സമൂഹത്തിൽ വളരെ കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നാലും കുക്കിംഗ് ചെയ്യുന്നവർ ആണ് ഏറ്റവും മിടുക്കി എന്നാണ് എന്റെ അമ്മായിഅമ്മയുടെ comment. തിരിച്ചു എന്തേലും പറയണമെന്നുണ്ട് പക്ഷെ പറഞ്ഞിട്ടും കാര്യമില്ല. പറഞ്ഞാൽ പറയും മൂത്തവരുടെ നേരെ പറയുന്നത് കെട്ടില്ലേ എന്നൊക്കെ.. ലോകം മാറേണ്ട time ആയെന്നൊക്കെ ഇവരൊക്കെ എന്നാണാവോ മനസിലാക്കുന്നത്
@sethusn35233 жыл бұрын
ഇന്നിപ്പോ വേറൊരു സംഭവം ഇറങ്ങീട്ടുണ്ട്....നമ്മടെ Male superstar മമ്മുക്ക ഒരു ഫോട്ടോ ഇട്ടു...കൊറേ പേര് പറയുന്നു പുട്ടി ഇട്ടതാണെന്ന്...വേറെ ചിലർ ആണേൽ Male Manju Warrier എന്ന് വിളിക്കുന്നു...കുറെ പേരാണെൽ കിളവനു വേറെ പണിയൊന്നുമില്ല എന്ന് ചോദിക്കുന്നു....ചിലർ പറയുന്നു പ്ലാസ്റ്റിക് സർജറി ആണെന്ന്...ചിലർ വീണ്ടും...ചോദിക്കുന്നു...Manju Warrier ന്റെ male വേർഷൻ ആവനാണോ ഉദ്ദേശം എന്ന് .... എന്താല്ലേ....നമ്മടെ male superstar മമ്മുക്കക്ക് ഒരു ഫോട്ടോ ഇടാനും കൂടെ പറ്റില്ല എന്ന് വെച്ചാ ..കഷ്ടം തന്നെ....😕
@athulyapp29253 жыл бұрын
🤩😁
@nivedithagopakumar90093 жыл бұрын
പാചകം ഹോബിയായ് കാണുന്ന, നന്നായി പാചകം ചെയ്യുന്ന പെൺകുട്ടികളോട് നല്ലതാ ചെയ്തു പഠിക്കണം, കെട്ടുന്നവന്റെ ഭാഗ്യം എന്നൊക്കെ പറയുന്നത് ഇതേ സെക്സിസത്തിന്റെ മറ്റൊരു വശം... നല്ല ഭക്ഷണമുണ്ടാക്കി സ്വയം കഴിച്ചുകൂടെ സ്ത്രീകൾക്ക്???
My papa is a better cook than mom Gender norms need to go
@prasanthpr63433 жыл бұрын
Pavam papa.
@josephjomon51503 жыл бұрын
@@prasanthpr6343 Appa Mamma dushti aano
@Moonchild-dr6ml3 жыл бұрын
@@prasanthpr6343 why my old man enjoys cooking
@riyaannthomas10653 жыл бұрын
The reply section is a proof why we need more videos like this...
@prasanthpr63433 жыл бұрын
എന്താ ഉദ്ദേശിക്കുന്നെ
@rinip.s52643 жыл бұрын
Just loved the way ഗായത്രി addresses women also as അദ്ദേഹം.
@ChandraSekhar-em7by3 жыл бұрын
"പാചകം ഒന്നുമറിയില്ലേ, നാളെ മറ്റൊരു കുടുംബത്തിൽ ചെന്ന് കയറേണ്ടതാ"-ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിതവും പതിനെട്ടാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകളും, എന്ന് മാറുമോ ഇതൊക്കെ🤦♂️🤦♂️
@Lilygirl60853 жыл бұрын
😣plus two എത്തിയതോടെ തന്നെ വീട് unsahikable ayitund, ഇനി നിനക്ക് അതികം സമയം ഇല്ല, അതോണ്ട് ഇപ്പോള് എല്ലാം പഠിച്ച് വെച്ചോ,ipoye cooking ellam padich vechaal vegam kettich vidaalo😣😣
@ChandraSekhar-em7by3 жыл бұрын
@@Lilygirl6085 നന്നായി പഠിച്ചു ഒരു നല്ല job സ്വന്തമാക്കാൻ ശ്രമിക്കൂ, കുറെയൊക്കെ മാറ്റങ്ങൾ ഉണ്ടാകും. Don't lose hope😊👍
@@ChandraSekhar-em7by രണ്ട് ഡിഗ്രി, പിജിയും കഴിഞ്ഞ് എനിക്ക് കല്യാണം ഉറപ്പിച്ചപ്പോൾ കല്യാണം കൊണ്ട് വന്ന ചേച്ചിയുടെ ഡയലോഗ് മീൻ വെട്ടാനും വെക്കാനും ഒക്കെ അറിയുമോ അവിടെ എന്നും മീൻ ആണ് എന്നേ നാണം കെടുത്തല്ലേ എന്ന്
@namitha60583 жыл бұрын
Ma'am... ഈ video കണ്ടപ്പോൾ ആദ്യം ഓർമ്മ വരുന്നത് എൻ്റെ വീട്ടിലെ തന്നെ കാര്യങ്ങൾ ആണ്... പലപ്പോഴും ഈ വക എല്ലാ വേർതിരിവുകളും തുടങ്ങുന്നത് വീട്ടിൽ നിന്ന് തന്നെ ആണ്... എന്തിനെ എങ്കിലും തർക്കിച്ച് സംസാരിച്ചാൽ ' ചെറിയ വായിൽ വലിയ വർത്തമാനം ഒന്നും വേണ്ട ' എന്ന് പറയും... വളരുന്തോറും ചോദ്യം ' നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ' എന്നാകും... പിന്നീങ്ങോട്ട് ' നിനക്ക് ഒന്നും അറിയില്ല... നീ ലോകം കണ്ടിട്ടുണ്ടോ?? നീ വിചാരിക്കും പോലെ അല്ല... ഒരു ഡിഗ്രി കയ്യിൽ വന്നാൽ എല്ലാവരോടും തർക്കിക്കാം എന്നായോ'... etc etc. അപ്പൊൾ ഒക്കെ വിചാരിക്കും നാളെ ഒരു job വാങ്ങി നല്ലൊരു position il എത്തുമ്പോൾ ഈ വക ചോദ്യങ്ങൾ കേൾക്കണ്ടല്ലോ എന്ന്... ഇപ്പൊ തോന്നുന്നു ഇതിന് ഒരു അവസാനം ഇല്ലെന്ന്... Freedom of expression num തൻ്റെ ഐഡൻ്റിറ്റി ക്കും വേണ്ടി ഇന്നും ഒരു patriarchal society il ഒരു സ്ത്രീക്ക് പോരാടേണ്ടി വരുന്നു... It's a shame...😒
It's funny how people want men as chefs in big restaurants at the same time want women to be cooking in the house 🤔
@shilpavijay74903 жыл бұрын
True!❤️
@akhilaprasad21603 жыл бұрын
When men do it in a restaurant it is seen as an art or a skill which is refined and perfected over time and women's work in kitchen is just a chore.😭
@blockchain35693 жыл бұрын
Maybe because male chefs are better than female chefs when looked statistically.
@btsfan70013 жыл бұрын
@@blockchain3569 athe man women nanayi cook cheyan pattum.veetilum ethupole cheyanam
@blockchain35693 жыл бұрын
@@btsfan7001 entha udeshichath? Manassilayilla..
@daliyadalu34133 жыл бұрын
Spices in your kitchen is important than thesis in your book. Only a perfect roti defines you.😑😑..Always women have to hear this..Cooking is important to both genders, when a woman cooks it's her duty and when a men cooks it's an art..it's time to put it in its right place.
@alishamohan35943 жыл бұрын
❤️
@induremesh6473 жыл бұрын
എന്റെ ഒരു friend കല്യാണം കഴിച്ചപ്പോൾ ഒരേ ഒരു demand ഉണ്ടായിരുന്നത് പെൺകുട്ടി നല്ല cook ആയിരിക്കണമെന്നാണ്.
@nikhithagnair63653 жыл бұрын
Gayathri chechi first of all thanks a lot for moulding my mind into a right path,When I was in 8th standard(not in 20 th century just 5 years back) my teacher used to say it's the responsibility of girls to cook and serve for their husbands and one teacher even commented that rape cases increased in our country due to dressing style of women,I just questioned these things when we friends had a talk on these matters. Now I have the courage to speak out and my cousins started asking 'Are you a feminist ' with courage I h replied them ,Yes I am a feminist and you just go and learn the meaning of feminism.
@Kat_Jose3 жыл бұрын
@@narayan3901 enik cooking ishtam annu.. Njn oru recipes try chythu success ayit bakki ollar kazhikumbo I'm satisfied.. But ellarkum angana interest ondakanam nu ila.. Cooking oru art polaya.. Ellarkum ath chyan ishtam akanam nu ennu ila..
P. C. George M L A യുടെ ഒരു ഇന്റർവ്യൂവിൽ സ്ത്രീകൾ നൈറ്റ് പുറത്തു ഇറങ്ങി നടക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യം വന്നപ്പോൾ അദ്ദേഹം കൊടുത്ത മറുപടി" മര്യാദ ഉള്ള പെണ്ണുങ്ങൾ ആണേൽ രാത്രി എന്തിനാ ഇറങ്ങി നടക്കുന്നെ? വീട്ടിലിരിക്കില്ലേ" എന്നാണ്.. നമ്മുടെ നാട്ടിലെ ആൾക്കാർക്കു കൂടുതൽ പേർക്കും എന്തോ വിവരമില്ല.. എങ്കിലും ജനപ്രതിനിധികളിൽ നിന്നും പോലും ഇത് കേൾക്കേണ്ടി വരുമ്പോ മൊത്തത്തിലൊരു ഞെട്ടലും സഹതാപവും... സങ്കടവും.. നമ്മുടെ നാടിനെ പറ്റി.. ഇവിടുത്തെ ജനങ്ങളുടെ തലച്ചോറും മനസാക്ഷിയും പണയപ്പെടുത്തിയിരിക്കുവാണോ... എന്തിനൊക്കെയോ വേണ്ടി! ഫ്രീഡം ഓഫ് thinking.. പോലും നമ്മൾക്ക് കിട്ടാത്തൊരു നാട്.
@CrossCutting3 жыл бұрын
മലയാളത്തിൽ ബഹുമാനം സൂചിപ്പിക്കാനായിട്ട് ഉപയോഗിക്കുന്ന ഒരു പദമാണല്ലോ " അദ്ദേഹം " അതൊരു gender നെ മാത്രം പ്രതിനിധാനം ചെയ്യാനായിട്ട് ഉണ്ടാക്കിയ വാക്കാണെന്നാണ് എന്റെ അറിവ്. അതിന് സമാനമായ ഒരു സ്ത്രീ ലിംഗ സംബോധന മലയാളത്തിൽ ഉള്ളതായിട്ട് അറിവില്ല. ഭാഷയിലും അതിന്റെ പ്രയോഗങ്ങളിലും സ്ത്രീ - LGBTQ+ വ്യക്തിത്വങ്ങൾക്ക് തുല്യ പദവി ലഭിക്കണം.അതിനുള്ള മാറ്റം ഭാഷയ്ക്ക് ഉണ്ടാകണം
@deepavarriyar91933 жыл бұрын
ഇത് ടീവീ ൽ കാണിക്കണം സീരിയലിന്റെ ടൈമിൽ എല്ലാരും കാണാൻ
@marianimisha12113 жыл бұрын
🤟🤟🤟🤟
@sajeeshk58233 жыл бұрын
Njanum plan cheyyunnund... Video download aakki oru divasam kaanikkanam
@sona50583 жыл бұрын
ചേച്ചി സാന്ത്വനം സീരിയൽ ഒന്ന് rost ചെയ്യോ pleas ...
ചെയ്ത് പോരുന്ന നീതികേടിന്റെ ആഴം അറിയില്ലാതെ പോകുന്നതുകൊണ്ടാണ് ഇപ്പോഴും ഇതിനു മാറ്റം ഇല്ലാതെ തുടരുന്നത്.. തെറ്റാണെന്ന് പോലും മനസിലാക്കാത്തവരുണ്ട്. അത്രയ്ക്ക് selfish ആയ സിസ്റ്റം ആണ് ഇപ്പോഴും... മാറും പതുക്കെ ആണെങ്കിലും... ഇതുവരെ ഉള്ളവരെ തിരുത്താൻ കഴിഞ്ഞില്ലേലും ഇനി വരുന്നവരെങ്കിലും അറിഞ്ഞിരിക്കണം. ☘️
@abijithp923 жыл бұрын
അതുപോലെ ആണിന് ബൈക്കും കാറും ഓടിക്കാൻ അറിയില്ലെങ്കിൽ തീർന്നു
@gaya33 жыл бұрын
Ues
@abhiramisubhash5833 жыл бұрын
Athu sheriya ente achanu two wheelers odikkan pediya pandu oru accident undayathil pinne.ente ammayannu achanoppam bankilum ente schoolinte avashyathinum okke varunnath. Enne athukaranam schoolil kure kuttikal kaliyakkiuarunnu.
@navyavijayan57133 жыл бұрын
Ente amma vtl idakku nthenkilum pachakam related karyam avatharippikkumbo idakku parayarund"penpillerulla veeda "soooo irritating 😡.Boysulla vtl cooking cheyyarille🥱
@meenakshyr89673 жыл бұрын
Gayathri Chechi... Ente kore ideologies pand veetil parayumbol etho anyagraha jeevine pole ente veetukar enne nokkumarunn... Oru stageil enikk thanne thonni ini njaan ee parayunnathum chinthikkunnathum okke thetttanonn... Pakshe Chechide videos kaandappozhanu enikk mansilaaye... Njaan crt 2021 thanne aanu jeevikkunnath... Veetil Chechide videos okke kanikkum ippo... Ammmommakk chechiye valya ishtamanu❤️❤️❤️
@ShymasTalks33 жыл бұрын
സ്വന്തമായി പ്ലേറ്റ് പോലും കഴുകി വെക്കാത്തവർ ആണ് പെണ്ണുങ്ങളോട് കുക്കിംഗ് അറിയുമോ എന്ന് ചോദിക്കുന്നത്
@Dellzown3 жыл бұрын
Today I was sharing with my mom about the same topic, as my marriage is approaching. She told about my worries to my father and the first thing he did was to scold my mother, telling her, she was on the fault for not teaching me all the kitchen works and recipes. I know basic cooking, Still hearing such an opinion,I think it's high time to break free from the norm where marriage mean a free cook and laundry machine for the boy whereas additional burden for the girl. Aarod parayan aaru kelkkan🤷♀️
@lalalal72933 жыл бұрын
Initially people may not listen to you, but eventually they will!!
@Lilygirl60853 жыл бұрын
Ipo chettanum aayi vazhakk kayinje ullu,💔😑 cooking pennungalde joli aanu polum, anungal venel cheriya cheriya help cheyaam, but main ayitt penungale job aanu, serial cinema Kalil okke ingne aanu polum, american series il vare angne aanu nnoke paranju😤😤🙄
@Dellzown3 жыл бұрын
@@lalalal7293 Yah, I talked with my fiance about that, I don't want to boost any "poomuga vaathilkal sneham vidarthunna" Song concept about a wife.
@Dellzown3 жыл бұрын
@@Lilygirl6085 Even my fiance tells me that you can be your own person, it will be a mutually respected and helping relationship. But I doubt it. Endokke paranjalum " Bharya" Ennu parayumbo e fantasy concepts aanu ellarkum. Kazhinja divasam, pullik ishtapetta food items peru parayam ennu paranju, njan adu cook cheyyan padikanam ennano udeshichad ennenikkaryilla, but I know that after marriage we both will be working and I have more work load, so ighanathe arguments njanum predeeshikkunu💁
@lalalal72933 жыл бұрын
@@Dellzown good!! Just speak everything out before marriage itself !! Then take a decision !! Wishing you all the success and happiness, May the God bless you Amen!!!
@ammuzz45253 жыл бұрын
Santhwanam roasting video chyammo chechi ❣️❣️
@Moonchild-dr6ml3 жыл бұрын
That seriel need to be banned .
@ammuzz45253 жыл бұрын
@@Moonchild-dr6ml Yes 👍👍👍
@gourivi5053 жыл бұрын
Kudumbavilakum koodi pariganikaneeeeee plzzzzz
@ammuzz45253 жыл бұрын
@Ahsana chippy Ath njan kandayirunu but chechi chynam enn Othiri agrhaham undd 🙂☺️