ഇല വന്ന് മുളളിൽ വീണാൽ! FRESH ഉപദേശം ROAST

  Рет қаралды 119,536

Get Roast with Gaya3

Get Roast with Gaya3

Күн бұрын

Pathetic Parenting Advise !

Пікірлер: 921
@jumanahaseenk
@jumanahaseenk 2 жыл бұрын
ബി.എഡ്ഡിന്റെ അവസാന സെമസ്റ്ററിലാണ്. Gender ക്ലാസിൽ മിസ്സ് വീണ്ടും ഈ പഴകിയ ആശയം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. അപ്പോ എന്റെ സുഹൃത്ത് ചോദിച്ചു. മുള്ളിൽ വന്ന് വീഴുന്നത് ഓലമടലാണെങ്കിലോ എന്ന്😀😀😀
@peace-cv9tb
@peace-cv9tb 2 жыл бұрын
😂😂
@GopikaVasudev
@GopikaVasudev 2 жыл бұрын
🤣👌👌
@indup1342
@indup1342 2 жыл бұрын
😻😜🤪
@GllaminHome
@GllaminHome 2 жыл бұрын
😂😂😂😂
@sreejavijayan1526
@sreejavijayan1526 2 жыл бұрын
🤣🤣🤣
@nandhum3406
@nandhum3406 2 жыл бұрын
മകള്‍: അച്ഛാ ഈ മാങ്ങ എങ്ങനെയുണ്ട്? അച്ഛൻ: ചക്ക കൊള്ളില്ല മോളെ തേങ്ങായാ നല്ലത് 🙄🙄🙄
@alfaniyakuchmahai3928
@alfaniyakuchmahai3928 2 жыл бұрын
😄😄😄
@safarazak321
@safarazak321 2 жыл бұрын
😂😂
@SubhayyaAS
@SubhayyaAS 2 жыл бұрын
🤣🤣🤣🤣
@JenuzzVlogs
@JenuzzVlogs 2 жыл бұрын
അത് പൊളിച്ചു 🤣
@googgleyy
@googgleyy 2 жыл бұрын
😂😂😂 Ithinte Translation 😂😂....
@arjunsherin4322
@arjunsherin4322 2 жыл бұрын
Serious ആയിട്ടാണ് അവൻ ഇത് പറയുന്നത്🤣
@hridzz5843
@hridzz5843 2 жыл бұрын
athaaann eattavum valya comdy😆
@dcompany5240
@dcompany5240 2 жыл бұрын
Athinte link undo😂
@malcolmx1607
@malcolmx1607 2 жыл бұрын
😀😀😀😀
@ronosgallery6725
@ronosgallery6725 2 жыл бұрын
😂😂😂😂
@dhiya559
@dhiya559 2 жыл бұрын
Ah..enthayalum nalla comedy aayittind 😌
@user-bm4hb2nl9r
@user-bm4hb2nl9r 2 жыл бұрын
ഇത്രയും നേരം ആ ചീഞ്ഞ ഉപദേശം കേട്ടിരുന്ന ,ആ മകൾക്ക് ഇരിക്കട്ടെ എൻ്റെ വക ഒരു കുതിരപവൻ🐴🐴🏅🏅🏅🏅😌😌
@thrissurkaariapaaratha
@thrissurkaariapaaratha 2 жыл бұрын
ഇപ്പോളത്തെ പെൺകുട്ടികൾ പളുങ്ക് പാത്രം അല്ല സ്റ്റീൽ പാത്രം ആണ് അങ്ങനെയൊന്നും പൊട്ടിപ്പോവുല്ല എന്ന് ഈ പൊട്ടനോട് ഒന്ന് പറഞ്ഞു കൊടെടെ 🚶🏻‍♀️
@ahsuiyy
@ahsuiyy 2 жыл бұрын
😹😁
@Zinuippu
@Zinuippu 2 жыл бұрын
അയ്യോ അങ്ങനെ ഒന്നും പറയല്ലേ പളുങ്ക് ആണേൽ പൊട്ടി പോകും എന്ന പറയുന്ന ഇവരൊക്കെ Steel ആണെങ്കിൽ ചളുങ്ങി പോകും എന്നും പറഞ്ഞു വരും ഇനി. 🙆🏻‍♀️
@safarazak321
@safarazak321 2 жыл бұрын
@@Zinuippu 😂😂
@namithamohan2480
@namithamohan2480 2 жыл бұрын
അവൻ്റെ അമ്മ അങ്ങനെ ഒരു സ്ത്രീ ആരിക്കം
@gahanaclive128
@gahanaclive128 2 жыл бұрын
Ennal irumbu paathram aakam. 😊
@learnielife5553
@learnielife5553 2 жыл бұрын
ഓരോന്ന് കഴിയുമ്പോ ഓരോരുത്തൻമ്മാരു വന്നോളും.... എന്റെ പോന്നോ!!!! ഈ നാട് എന്ന് നന്നാവുമോ ആവോ!!!! പെൺകുട്ടികൾ ഭാരം, പ്രാരാബ്ധം etc etc ആണ്.....ജനിക്കുമ്പോൾ തന്നെ തീ അന്വേഷിച്ചു നടന്നു ഹോസ്പിറ്റൽ canteen ൽ ചെന്ന് കൊറേ തീ തിന്നും, special kind of തീ ആണ്, എത്ര വെള്ളം ഒഴിച്ചാലും കെടൂല്ല... അതിനു മകൾ എന്ന 'ഭാരം' ഒഴിവാകണം 🙄🙄🙄🙄 N. B : പുരോഗമനൻ എന്ന പേരിൽ regressive 'influencers' ആവുന്നവരെ വേണം കൂടുതൽ പേടിക്കാൻ ☹️☹️🙏. എന്തായാലും പൊളി റോസ്റ്റ് ചേച്ചി 👍👍👍👍🥰🥰
@alansr9144
@alansr9144 2 жыл бұрын
Oru koottam aalkar nannavum. Baaki kure per athu pole thanne und. Ennalum aarkum maaram enn marakkanda. Cycle Agarbathies paranjath pole , "vishwasam athalle ellam".
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
@seenaahlad6899
@seenaahlad6899 2 жыл бұрын
തീ..... 🤣🤣🤣
@annmary7327
@annmary7327 2 жыл бұрын
ഇലയും മുള്ളും കേൾക്കാതെ മിക്കവാറും പെൺകുട്ടികൾക്കൊന്നും school വിദ്യാഭ്യാസം complete ആക്കാൻ കഴിയാറില്ല എന്നത് വിഷമം ഉണ്ടാക്കുന്നു !
@anushaps8515
@anushaps8515 2 жыл бұрын
ഞാനൊരു BEd student ആണ്. Gender education schoolil കൊടുക്കണമെങ്കിൽ അത് BEd കോളേജിൽ നിന്നും കിട്ടണ്ടേ 😐 ഇതിലും പ്രാകൃതമാണ് പല ഇടങ്ങളിലെയും gender education. മാറ്റം വരാൻ ഇനിയും ഒരുപാട് കാലം വേണ്ടി വരും.Internal mark ഇല്ലാതെ course പാസ്സാക്കില്ല എന്നു അറിയാവുന്നത് കൊണ്ട് പലപ്പോഴും മിണ്ടാതിരിക്കേണ്ട അവസ്ഥയാണ്. പിന്നെ കേട്ടിരിക്കുന്നത് ശുദ്ധ മണ്ടത്തരം ആണെന്ന് തിരിച്ചറിയുന്ന ഒരു generation ആണ് ഒരു പ്രതീക്ഷ.
@StitchandCraftbyjenna
@StitchandCraftbyjenna 2 жыл бұрын
സത്യം.. എന്റെ Bed കാലം ഓർക്കാൻ വയ്യ..
@sreejam.k8806
@sreejam.k8806 2 жыл бұрын
അതെ .....wholesale dealers
@rahanapa
@rahanapa 2 жыл бұрын
അതെയോ. ഞാൻ 2020 യിൽ BEd കഴിഞ്ഞ് ഇപ്പോ വർക്ക്‌ ചെയുന്നു. എനിക്ക് BEd ൽ ഏറ്റവും ഇഷ്ടപെട്ട ക്ലാസ്സ്‌ ആയിരുന്നു Gender Education. അത് എടുത്തിരുന്ന ഞങ്ങളുടെ ടീച്ചർ Feminist ആയിരുന്നു. ഒരു Activist കൂടെ ആയിരുന്നു.വളരെ കുറച്ചു classes മാത്രമേ കിട്ടിയുള്ളുവെങ്കിലും അതിനു ശേഷമാണു ഞാൻ Feminism, Gender Equality എന്നിവയെ കുറിച്ചൊക്കെ കൂടുതൽ ചിന്തിച്ച് തുടങ്ങിയെ. But, Teacher is no more now😒 ടീച്ചർടെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞത് ടീച്ചറുടെ മരണശേഷമാണ്
@StitchandCraftbyjenna
@StitchandCraftbyjenna 2 жыл бұрын
@@rahanapa 😍 You are lucky
@gopikagopalakrishnan7078
@gopikagopalakrishnan7078 2 жыл бұрын
Very true
@ananya-rb1un
@ananya-rb1un 2 жыл бұрын
ഞരമ്പന്മാർ, കുലസ്ത്രീകൾ ഇത് രണ്ടുമാണ് പെണ്ണിന്റെ ശത്രു. ചേച്ചിയുടെ വീഡിയോ പൊളി 😘✌️
@arun8513
@arun8513 2 жыл бұрын
മകൾ ചോദിച്ചത് കമിതാക്കളെ തല്ലുന്നതിനെക്കുറിച്ചാണ് , ചുരുക്കത്തിൽ അണ്ണൻ പറഞ്ഞു വെയ്ക്കുന്നത് കൊന്നേക്കാൻ എന്നാണ് ബെസ്റ്റ്..🤭 അണ്ണാനൊക്കെ വണ്ടി മിസ്സായ റ്റീംസാണ് 🥴
@aswathyj4141
@aswathyj4141 2 жыл бұрын
😂😂🤣🤣
@MyGod_IsAwesome
@MyGod_IsAwesome 2 жыл бұрын
😆😆
@vazhakutti
@vazhakutti 2 жыл бұрын
😂😂
@sandradixon7198
@sandradixon7198 2 жыл бұрын
Serial വാണം
@ajithjyo2777
@ajithjyo2777 2 жыл бұрын
😃😃😃
@WW-lf8ir
@WW-lf8ir 2 жыл бұрын
ഹൃദയത്തെ പ്രണയിച്ചാൽ ഓട്ടോമാറ്റിക്കലി ശരീരത്തെയും ഇഷ്ടപ്പെടും എന്നാണ് എന്റോരിത്. സെക്സ് ഒരു മോശം കാര്യമായിട്ട് കാണാത്ത ഒരു കാലം നമുക്ക് ഉണ്ടാകുമോ ആവോ.. 🥺
@p0sitivev1bes
@p0sitivev1bes 2 жыл бұрын
This is the only comment section that still maintains my faith in humanity. We need to have a Facebook group and form a community that will keep growing. What say Gayatri? You are the only person who I have seen practicing what you preach and understanding things in depth. Love you and your content.
@adenemmanuel3450
@adenemmanuel3450 2 жыл бұрын
പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ ഇലകളൊക്കെ 🔥Victoria Water Lilly 🔥പോലെ നല്ല stronga. So മുള്ള് വന്ന് വീണാൽ *മുന ഒടിഞ്ഞു പോകും* ....അതുകൊണ്ട് പളുങ്കും എടുത്തോണ്ട് ഓട് 😁😁
@safarazak321
@safarazak321 2 жыл бұрын
😂😂
@GopikaVasudev
@GopikaVasudev 2 жыл бұрын
🤣🤣🤣
@rockstreethomie
@rockstreethomie 2 жыл бұрын
Sathyathil mull normal ilayil veenalum onnum pattillallo😁😂 drop test experiment cheyth nokam😜
@rockstreethomie
@rockstreethomie 2 жыл бұрын
@DrIsHi Njan udheshichath upama alla, edharthathil ulla mullum ilayum aan😁.Just alochichatha, ilakum onnum pattilla, mullinum onnum pattilla
@rajeshdivya5042
@rajeshdivya5042 2 жыл бұрын
Peanninea ealayayum vellamayum puvayum upamikkunnavarudea meantality😡🤮
@hyaci1273
@hyaci1273 2 жыл бұрын
എനിക്കിഷ്ടപ്പെട്ടത് ഒളിച്ചോടി പോയ പുരോഗമനവാദിയായ പെൺകുട്ടി😁😁 fresh theme
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
😆😆😆
@badhra1860
@badhra1860 2 жыл бұрын
ആ പിന്നിൽ ഇരിക്കുന്ന books കണ്ടിട്ടാ എനിക്ക് സഹതാപം തോന്നുന്നത് 🥺🥺🥺.ഇനി വല്ല wallpapper ആണോ ആവോ 😌
@shahanajunaid8990
@shahanajunaid8990 2 жыл бұрын
Sathyam
@RtotheMoss
@RtotheMoss 2 жыл бұрын
Books background ayi vannaa paraynnathinu oru "weight" kittum. Budhijeevi image nu😂
@sMrItHiSrEe
@sMrItHiSrEe 2 жыл бұрын
🤭🤭🤭
@aestheticallyadwaith33
@aestheticallyadwaith33 2 жыл бұрын
hahahah
@uksss9463
@uksss9463 2 жыл бұрын
Ethu pole thanne orennathine enk ariyam...my friend's husband
@lisjoseph7995
@lisjoseph7995 2 жыл бұрын
മകളുടെ ആ ചോദ്യം കേട്ടപ്പോൾ ഞാനും ഒരുപാട് പ്രതീക്ഷിച്ചു... മറുപടി കേട്ടപ്പോഴല്ലേ... പഴയ ഇലയും മുള്ളും തന്നെ ഇപ്പോഴും... 🙄
@vrunda_narayanan1829
@vrunda_narayanan1829 2 жыл бұрын
പരസ്യമായി teen age boys ne ആണ് ഇങ്ങേരു കളിയാക്കുന്നത് എന്ന് തോന്നി.... Boys nu ഒട്ടും control ഇല്ല, അവര്ക് പെൺകുട്ടികളുടെ ശരീരം ആണ് ഇഷ്ടം എന്നൊക്കെ തറപ്പിച്ച് പറയുന്നു.... മ്ലെച്ചം... 🙏❤
@aamisoumya2007
@aamisoumya2007 2 жыл бұрын
ഭയങ്കര സംഭവം ആണെന്ന് കരുതി ചേട്ടൻ പറയുന്നത് മുഴുവൻ വിവരക്കേട് ആണ് ... ഇതൊക്കെ കേൾക്കാൻ വിധിക്കപ്പെട്ട ആ കൊച്ചിൻ്റെ അവസ്ഥ
@shreyathomas9300
@shreyathomas9300 2 жыл бұрын
Same njanum atha vicharichee😂😂😂😂😂😂
@vimalvml4883
@vimalvml4883 2 жыл бұрын
I am worried about her future. I hope, at least her partner turns out to be a bit intelligent.
@athirashashikumar6907
@athirashashikumar6907 2 жыл бұрын
Keralattile 90 percent makkaldem Avastha😅
@arooruthan999
@arooruthan999 2 жыл бұрын
I think the saying is technically correct. It's more a biological fact. Anu molil kedannalum pennu molil kedannalum, Garbhini akunnat pennu thanne.... Unwanted pregnancy is a burden. In any circumstances, such burden is biologically on women. Progressive Sex cannot flip it.
@vimalvml4883
@vimalvml4883 2 жыл бұрын
@@arooruthan999 If u r a man or a woman who knows about periods, contraceptives and most importantly, the "love is not just about sex" part, u can comment better.
@snvincent97
@snvincent97 2 жыл бұрын
I hope his daughter gets to see this video and it helps her understand how she is being totally misguided by her "intelligent" dad.
@Sun.Shine-
@Sun.Shine- 2 жыл бұрын
"Penkuttikale പൊതിഞ്ഞു സൂക്ഷിച്ചു വക്കണ്ട ഒരു sadhanamaanu". I am living this so called "protected" life. ഒരു ആണിന് നഷ്ടപ്പെടാത്ത എന്താണ് പെണ്ണിന് നഷ്ടപ്പെടാനൊള്ളേ എന്ന് ഞാൻ ചോദിച്ചതാ ഒള്ളു ഇന്നലെ 🙌 When will this end?😠
@GopikaVasudev
@GopikaVasudev 2 жыл бұрын
ഉടനെ പറയും boykku കന്യാചർമം ഇല്ല പെണ്ണിന് ഉണ്ട് അവള് പവിത്ര ആയിരിക്കണം എന്ന് 🥴🥴😡
@Sun.Shine-
@Sun.Shine- 2 жыл бұрын
@@GopikaVasudev ഒന്നും പറയാനില്ല. 🙌 അതെന്താ ആണുങ്ങൾ "പവിത്രന്മാരാവണ്ടേ"? ഇതൊക്കെ പെണ്ണിന് മാത്രം പറഞ്ഞതാണോ? 😠
@v3queen710
@v3queen710 2 жыл бұрын
@@Sun.Shine- Athe enthvannalum penninteneryk chadumella ennangalum
@v3queen710
@v3queen710 2 жыл бұрын
prandhaane societyennanannava aavo
@meghamohan4919
@meghamohan4919 2 жыл бұрын
Ah oru reason undenkil alle girls ne adachidan pattu 😏
@sinansiyad3028
@sinansiyad3028 2 жыл бұрын
ആദ്യമായിട്ടാ ഒരു rosting വീഡിയോ തുടക്കം തൊട്ട് ഒടുക്കം വരെ പൊട്ടിച്ചിരിച്ച് കാണുന്നത് 😂 ഇജ്ജാതി മണ്ടൻ 👌👌👌
@jonsnow62
@jonsnow62 2 жыл бұрын
ഇജ്ജാതി ഫ്രഷ് കഥ ഉടനെ അയച്ചു കൊടുത്താൽ അടുത്ത വനിതയിൽ വരും 😂😂
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣🤣🤣
@ayeshapratap701
@ayeshapratap701 2 жыл бұрын
A stereotype backward,Indian father 🤕🤕🤕...Look at his reference to "Laxmana Rekha""!!!Ugh!!!🙄🙄Such imbeciles need to be ostracized and banned forever.!....Enjoyed the video...Gayatri..Once again your videos are like a breath of fresh air..in the midst of several stale...outdated sexist videos...Three cheers to you...Gayatri..!!!👏👏👏
@Womanfromearth
@Womanfromearth 2 жыл бұрын
I got the ila mulle advice from one of my female classmates back in college, it was an incredibly weird thing to hear!
@gaya3
@gaya3 2 жыл бұрын
🤣🤣
@wellington5398
@wellington5398 2 жыл бұрын
ഇപ്പോൾ മുള്ളിനാണ് കേടു. പീഡനം കേസിലെ പ്രതി ആകും
@adenemmanuel3450
@adenemmanuel3450 2 жыл бұрын
Victoria Water Lilly leaf anenn para avarodu.
@Chrysalis-y4n
@Chrysalis-y4n 2 жыл бұрын
@@adenemmanuel3450 😂😂🔥
@amruthasunil6452
@amruthasunil6452 2 жыл бұрын
Even I got the same from one of my classmates 🤣
@suryas6395
@suryas6395 2 жыл бұрын
പുരോഗമനം എന്ന വാക്കിൻ്റെ അർത്ഥം ഈ പളുങ്കുപാത്ര സംരക്ഷകന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കൂ...🙆‍♀️
@GopikaVasudev
@GopikaVasudev 2 жыл бұрын
പറഞ്ഞൂ കൊടുത്തിട്ട് ഒരു കാര്യവുമില്ല
@mekhamathew3643
@mekhamathew3643 2 жыл бұрын
😂😂😂
@ashmianish6661
@ashmianish6661 2 жыл бұрын
🤣🤣
@shafnashinu
@shafnashinu 2 жыл бұрын
Its very coincidence to see this ,today our teacher take a class about this....teacher shakthamaayi thanne ithine ethirthu teacher paranjath ee naatilulla kure pazhachollukalaan aadyam ozhivaakendath enn🔥🔥thanks chechi for this vdeo ❤️❤️i am surely think that you is the real influencer💥💥💥must shared vdeo
@antonypaul248
@antonypaul248 2 жыл бұрын
എൻ്റെ ഈ കമൻ്റിനു കിട്ടുന്ന like ഉക്രൈൻ സ്ത്രീകളുടെയും കുട്ടികളുടെയും ജീവനും സ്വത്തും മാനവും സംരക്ഷിക്കാൻ ജീവൻ വെടിഞ്ഞ പോരാടുന്ന ആണുങ്ങൾക്ക് സമർപ്പിക്കുന്നു🙏
@TintuSusan
@TintuSusan 2 жыл бұрын
മാമന്റെ പ്രസംഗം മുഴുവൻ കേട്ടവർക്ക് അഭിനന്ദനങ്ങൾ 😝
@ice__cream5192
@ice__cream5192 2 жыл бұрын
Who's dat??
@serotonin1111
@serotonin1111 2 жыл бұрын
Aa video evidenn kittum
@JenuzzVlogs
@JenuzzVlogs 2 жыл бұрын
ഇതൊക്കെ കണ്ടുപിടിക്കുന്നവർക്കു കുറച്ചു എങ്കിലും ബുദ്ധി ഉണ്ടാരുന്നേൽ മന്ദബുദ്ധി എന്നേലും വിളിക്കാരുന്നു🤣🤣🤣
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
😎😀
@prajithams5232
@prajithams5232 2 жыл бұрын
😂
@nikhithak6330
@nikhithak6330 2 жыл бұрын
Athonnum nokkanda angattu vilicho... 😂
@ronosgallery6725
@ronosgallery6725 2 жыл бұрын
മന്ദ ബുദ്ധി മാറ്റി മത ബുദ്ധി ആകാലോ 😹
@mr.introvert6173
@mr.introvert6173 2 жыл бұрын
3:36 പളുങ്ക് പാത്രം പൊട്ടിയപ്പോഴുള്ള ചേച്ചിയുടെ expression 🤣🤣🤣👍👍👍
@JenuzzVlogs
@JenuzzVlogs 2 жыл бұрын
🤣🤣🤣
@gaurisvlogs224
@gaurisvlogs224 2 жыл бұрын
@@JenuzzVlogs chechi❤
@vineethae4532
@vineethae4532 2 жыл бұрын
ഹൃദയത്തെ സ്നേഹിക്കുന്നവനെ ഒക്കെ കെട്ടണം........ എന്നാൽ impotency is a valid reason for divorce in family law....... Isnt it????? കല്യാണത്തിനു അപ്പൊ ഹൃദയം കൊണ്ടുള്ള സ്നേഹം മാത്രമല്ല ആധാരം. (ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്കിടയിൽ impotency എങ്ങനെ സ്നേഹത്തിനു തടസമാവും?) കല്യാണം കഴിയുന്നെന്നു മുമ്പ് നോ sex..... ( പ്രണയം തന്നെ നിഷിദ്ധം ) But partner impotent ആണേൽ ഡിവോഴ്സ് അനുവദിക്കും.... എന്നാലും ഈ arranged മാര്യേജ് ന് ശേഷം സ്നേഹം ഹൃദയവും ഹൃദയവും തമ്മിലാണ് എന്നാണ പറയപ്പെടുന്നത്.......(?) 😳😳😳😳
@shilpavijay7490
@shilpavijay7490 2 жыл бұрын
Aake Confusion aayallo. 🥴
@arooruthan999
@arooruthan999 2 жыл бұрын
Which side are you? So confusing....
@vineethae4532
@vineethae4532 2 жыл бұрын
@@arooruthan999 is it clear now???
@arooruthan999
@arooruthan999 2 жыл бұрын
Ok, now I've made some sense out of what you said. See, If your partner is impotent and it's been hidden from you before marriage, then it's like cheating. Then it means there's no love involved. But, If only after marriage he realises that he is impotent, it's upto you whether to approach the court or not. You can speak to your husband and get a mutual divorce if you can't be satisfied with a life with 'heart' and need Sex. Or you can see other men with your husband's consent if he accepts your genuine need for Sex. If he really loves you with 'heart' he should let you enjoy your own sex life whether by divorce or by accepting somebody else as your sex-only partner. But...., If You Love Him With 'Heart'...., well, that's too patriarchal. Don't do that.
@Chrysalis-y4n
@Chrysalis-y4n 2 жыл бұрын
ലക്ഷ്മണരേഖ കലക്കി 😂😂
@varshasreenivas4249
@varshasreenivas4249 2 жыл бұрын
True 😂
@shikhaav978
@shikhaav978 2 жыл бұрын
😆😆😆😆
@ayishaanha8714
@ayishaanha8714 2 жыл бұрын
ചോദിച്ച ചോദ്യത്തിന് ഒരു ബന്ധവുമില്ലാത്ത ഉത്തരം😂
@ancyjbenadict456
@ancyjbenadict456 2 жыл бұрын
ലക്ഷ്മണരേഖ 😂.. കലക്കി പെൺകുട്ടി ആണ് ഫുൾ പഠിക്കേണ്ടത് ചിന്തിക്കേണ്ടത്.... Becz പെൺകുട്ടികൾ ഇപ്പോ വേണേലും പൊട്ടിപോകാവുന്ന പളുങ്ക് പാത്രം ആണല്ലോ.... New Serial നെയിം കിട്ടി *"പളുങ്ക് പാത്രം "*😂
@gaurisvlogs224
@gaurisvlogs224 2 жыл бұрын
Already und palunku🤣🤣🤣
@RtotheMoss
@RtotheMoss 2 жыл бұрын
🤣🤣 Asianet wants to know ur location
@ancyjbenadict456
@ancyjbenadict456 2 жыл бұрын
@@RtotheMoss 😂😂
@gamerpranay7
@gamerpranay7 2 жыл бұрын
@@gaurisvlogs224 Unsahikkable serial Uchakkilott mattiyath nannayi Svastham aayi rathri chor thinnam 🥲🥲🤩🤩
@gaurisvlogs224
@gaurisvlogs224 2 жыл бұрын
@@gamerpranay7 🤣🤣🤣😌
@vaishaksuresh8555
@vaishaksuresh8555 2 жыл бұрын
This mullu and ila thing is so frustrating to hear. They are not only comparing & degrading women as something fragile and delicate, they are also comparing men as something dangerous like a thorn too. I'm not a bloody thorn who hurts all leaves. Women are women and men are men. The only difference is a good person and a bad person. Why don't these people get it.
@shibi9105
@shibi9105 2 жыл бұрын
ഇയാളുടെ ഈ കഥ കേട്ടപ്പോൾ എനിക്ക് മനോരമ ആഴ്ചപതിപ്പിലെ.. കിനാവും കണ്ണീരും പക്തി ഓർമ വന്നു 😂😂😂
@pazhamkanj
@pazhamkanj 2 жыл бұрын
മംഗളം, മനോരമ വാരികകളിലെ കണ്ണീരും കിനാവും... സ്ഥിരം ഇതേ കഥയാണ് 🤣
@annyasebastian
@annyasebastian 2 жыл бұрын
Gayathri, I’m pretty much in love with you😂, I love your ideals, keep going !
@gaya3
@gaya3 2 жыл бұрын
🥰
@ammuajesh399
@ammuajesh399 2 жыл бұрын
😆😆😆 എനിക്ക് വയ്യ... ഇതൊക്കെ കേക്കുമ്പോഴാണ് കാലം പുറകോട്ടു തന്നെയാണ് പോകുന്നതെന്നു മനസിലാവുന്നത് 😒...lob u gayathri chechi❤️
@meeratheartist
@meeratheartist 2 жыл бұрын
അല്ല സേട്ടാ, ഈ മുള്ളേൽ വന്ന് വീഴുന്നത് തെങ്ങിന്റെ "ഇല" ആണെങ്കിലോ 🤔🌴
@pachupathu6420
@pachupathu6420 2 жыл бұрын
അത്ര പുരോഗമനം ഉള്ള കുട്ടിക്ക് ന്തേയ്‌ കോണ്ടം എന്നാ അറിവ് ഇല്ലായിരുന്നു..., 😂
@nayanaps3456
@nayanaps3456 2 жыл бұрын
പളുങ്ക് പത്രം to ഇല മുള്ള്, 90s സിനിമകൾ ഓർമ വരുന്നു. ഇതുവരെ ഈ concept ഒന്നും നിർത്താറായില്ലേ... 🙄🙄🙄
@Womanfromearth
@Womanfromearth 2 жыл бұрын
The real question here is what are those books behind him and does he really read ?
@nandhithakbabu1672
@nandhithakbabu1672 2 жыл бұрын
🤣🤣
@_ayahska_
@_ayahska_ 2 жыл бұрын
Njaanum aalochichu😂😂
@riihagayatri9285
@riihagayatri9285 2 жыл бұрын
🤣🤣
@ninanira8035
@ninanira8035 2 жыл бұрын
The same thought 😂 😂
@adithyaseema7692
@adithyaseema7692 2 жыл бұрын
Sathyammm😶
@archanaanoop5681
@archanaanoop5681 2 жыл бұрын
"If he loves your heart, its pure love, but if he loves your body, fake love". Ente chetta, please advice her "Darling, please don't engage in unprotected, non consented sex". Oru mullum elayum🙄. And what is this so called delicate thing, women have to "lose"? virginity? Don't men also lose it after their first time?
@aarabhipramod3117
@aarabhipramod3117 2 жыл бұрын
Ur right 👍👍👍
@rosemaggie4745
@rosemaggie4745 2 жыл бұрын
Exactly. This female virginity is talked about only in India..or may be only in Kerala now..
@gopikamurali3756
@gopikamurali3756 2 жыл бұрын
Well said
@A2ACREATIONS
@A2ACREATIONS 2 жыл бұрын
Superb 🤙😍 From Interlerks Podcast
@DivyaGeorge-xu3hk
@DivyaGeorge-xu3hk 2 жыл бұрын
ആ കൊച് ചോദിച്ചത് ഒന്ന് അങ്ങേര് പറഞ്ഞത് വേറെ എന്തോ ഒന്ന്...
@alishamathew8766
@alishamathew8766 2 жыл бұрын
In my school there are a lot of students whose parents had a love marriage , even in my neighbourhood there are some couples who had love marriage and they are all living happily. But when it comes to social media all I hear is love marriage failure🤔
@aryamanoj3850
@aryamanoj3850 2 жыл бұрын
Ath pinne angane aanallo 🤧 In social media specially in some troll pages love relationship = a thalavedhana , girl eppazhum thepukkari etc etc 🤦‍♀️😒
@v3queen710
@v3queen710 2 жыл бұрын
@@aryamanoj3850 crct anugalthechal aththeppaavulallo varpalleaavu 😂🥴🥴🥴
@aavi.
@aavi. 2 жыл бұрын
In that case, there are a looooot of divorces in arranged marriages as well😂😂 Still, "veetukar kandupidikunna bandham" apparently is always the best💀💀
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
According to me. 90%of the love marriage s are successful
@sreenathr4735
@sreenathr4735 2 жыл бұрын
നല്ല രസമുള്ള സാരോപദേശം... ഒരു സംശയം ,ഈ ലക്ഷമണരേഖ തന്നെ വേണോ, DDT വച്ച് ഒരു വര വരച്ചാമതിയോ സാറേ .😃😃😃😃
@lekshmyanand2808
@lekshmyanand2808 2 жыл бұрын
🤣
@GopikaVasudev
@GopikaVasudev 2 жыл бұрын
😂🤣🤣
@gopikamurali3756
@gopikamurali3756 2 жыл бұрын
Hit ayalum mathi 😃
@kishanpallath
@kishanpallath 2 жыл бұрын
എനിക്കിഷ്ടപ്പെട്ടത് ആ "ലക്ഷ്മണരേഖ" യാണ് 🤣🤣🤣
@divyapm5928
@divyapm5928 2 жыл бұрын
പുരോഗമനം = ഒളിച്ചോട്ടം 😂😂😂
@user-gh1xn7lv7e
@user-gh1xn7lv7e 2 жыл бұрын
🤣🤣🤣
@ronosgallery6725
@ronosgallery6725 2 жыл бұрын
With 2 😂
@safwan7374
@safwan7374 2 жыл бұрын
Please include mandi pennu qlso. Ennale athil oru poornatha undaakukayulluu.
@ashavariyar7452
@ashavariyar7452 2 жыл бұрын
I am so very happy that you make videos with this content! Thank you so much. I hope it becomes more and more popular.. It is so saddening when we hear things about young girls like, Avalu Facebook nallonam ubhayogikunnu - kaiyyinu vittu poyi, inni seri aagilla.. This sounds like a simple comment, but it puts down people for absolutely no reason. the misogynistic attitude of this kind of people, like this man in the video, is so deep rooted they don't even know how wrong they are.. I really wish that the common sense you are trying to instill becomes more common!
@anaghasuresh1396
@anaghasuresh1396 2 жыл бұрын
പുരോഗമന വാദി ആണോ ഒളിച്ചോടുന്നതും, single mother ആകുന്നതും 🤔... ഒരു 50..60 കൊല്ലം മുന്നേ ഉള്ള സിനിമകളിൽ ആണ് "സ്നേഹിച്ച പുരുഷൻ വഞ്ചിച്ചു " പോയ സ്ത്രീകളുടെ കഥ ഏറ്റവും കൂടുതൽ ഉള്ളതെന്ന് തോന്നുന്നു. അവരൊക്കെ "കുലസ്ത്രീ " കളും ആയിരുന്നല്ലോ.. 🤦🏻‍♀️
@FirelordOzai007
@FirelordOzai007 2 жыл бұрын
Love the part you talk about “puroghamanam” . A lot of people don’t really know what this means at all.
@msanuchandran
@msanuchandran 2 жыл бұрын
ആ മോൾടെ que കിടു.. പതിവ് ബോർ answer 😭😭.. ഇയിന് ഒരു രക്ഷ ഇല്ലേ.. ഇതൊക്കെ പോട്ടെ സ്കൂളിൽ ടീച്ചർ മാരും അങ്ങനെ ന്നെ ആവുന്നേ ആണ് സങ്കടം... രണ്ടു വർഷത്തിന് ശേഷം സ്കൂളിൽ ഉടുപ്പിട്ടു പോയ മോളോട് (3rd class) teacher ഉടുപ്പിന് നീളകുറവാ ആൺപിള്ളേർ ഉള്ളതല്ലേ നു.. ഞാൻ മോളോട് ചോതിച്ചു മോൾ എന്ത് പറഞ്ഞു ആൺപിള്ളേർ നോക്കണ്ടു ഇരുന്ന പോരെ.. അല്ലേലും അവരെന്തിനാ എന്റെ ഉടുപ്പു നോക്കണേ. ഞാൻ പൊക്കി കാണിക്കാനില്ല ലോ.. ടീച്ചറോടു മോൾ എന്ത് പറഞ്ഞു അതോ ഞാൻ mind ആകില്ല ഞാൻ പോയ seat ൽ ഇരുന്നു.. ഇപ്പളത്തെ മക്കൾ പൊളിയാ.. പിന്നെ കണ്ണെഴുതി പൊട്ടു തൊട്ടു സുന്ദരി ആയി പോകാനും പാടില്ലത്രേ.. So called ആൺപിള്ളേര് നോക്കിയാൽ... എന്ന് ഊരിപോരോ എന്തെരോ ഇമ്മാതിരി team കൾ ടെ ഇടയിൽ നിന്ന്
@shilpavijay7490
@shilpavijay7490 2 жыл бұрын
I hope you file a Complaint. 😐 3aam Class ennaal 8 Vayassu. 8 Vayassulla Kunjinte Dressinte irakkam nokkunna Adhyaapahayare iniyangottu aavashyamilla. Athum athe praayathilulla ettum pottum thiriyaatha classile Aankuttikal Dressinte adiyil nokkum ennu paranjittundenkil aa Teacherude maanasikaavasthha enthumaathram vruthikettathaayirikkum ! Orthittu bhayam aanu thonnunnathu sherikkum.
@msanuchandran
@msanuchandran 2 жыл бұрын
@@shilpavijay7490 നാട്ടിൽ ചെന്നിട്ടു നേരിട്ടു സംസാരിക്കണം ടീച്ചർ ടെ അടുത്ത്.. Anyway എന്റെ മോൾ അത്‌ hurt ആയിട്ടില്ല.. She handle well..
@user-hj3zw2dz3h
@user-hj3zw2dz3h 2 жыл бұрын
അയ് ശെരി, ചോദ്യം എന്താ🤷‍♀️...മൂപ്പര് പറഞ്ഞതെന്താ 🙄🤷‍♀️. എന്തായാലും സന്തോഷം😁ഹാരപ്പ -മെസേപൊട്ടോമിയ സംസ്കാരം പോലെ "പളുങ്ക് പാത്രം" to "ഇല-മുള്ള്" സംസ്കാരങ്ങളൊക്കെ ഇപ്പഴും കൊണ്ടു നടക്കാൻ ആളുകളുണ്ടല്ലോ🤦‍♀️🤦‍♀️🤦‍♀️🤦‍♀️
@sumayya123
@sumayya123 2 жыл бұрын
മെസോപെട്ടമിയ culture നല്ലതായിരുന്നു... സ്ത്രീക്ക് തുല്യ പ്രാധാന്യം കൊടുത്തിരുന്നു.... ( +2 history il padicha cheriya oru orma)
@areempra
@areempra 2 жыл бұрын
Books kept behind him show the family has got an educational background.. What a shame!! 🙄 This is what they say, "Education never makes you think smarter".. Sadly, this conservational mentality is still getting passed down to newer generations😢
@ishoe7684
@ishoe7684 2 жыл бұрын
Aah book ndayal porallo...vaayikkande 🤭🤭🤭...showkk vechathaavum 🤭🤭
@balagopang
@balagopang 2 жыл бұрын
ആ കുട്ടി ചോദിച്ചത് രണ്ടു വ്യക്തികളെ physical assault ചെയ്യുന്നത് ശേരിയാണോ എന്ന്. അണ്ണൻ എവിടെയോ എത്തി.
@magiccup459
@magiccup459 2 жыл бұрын
ചുരുക്കി പറഞ്ഞാൽ അങ്ങേരുടെ അഭിപ്രായത്തിൽ ആണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല എന്ന്. 👏👏👏അടിപൊളി And ഹൃദയം is part of my ശരീരം. 🤷‍♀️ ഹൃദയത്തെ സ്നേഹിക്കുന്ന ആൾ മതി. ശരീരത്തെ സ്നേഹിക്കുന്ന ആൾ വേണ്ടാ. 🤭ഇതിപ്പോ confusion ആയല്ലോ. 🙄
@r.d.v4860
@r.d.v4860 2 жыл бұрын
Speaking of palunku, please do a serial roast especially mounaragam on asianet. God, I don't know how many times I cursed the entire crew of that serial!🤣 We desperately need that particular serial's roast!
@chackobranthan9825
@chackobranthan9825 2 жыл бұрын
I feel so sorry that his daughter got him as a father - instead of talking about it and giving her useful advice , he is creating a some fictitious fabricated story about olichuottam-
@niaaluv_
@niaaluv_ 2 жыл бұрын
Exactly!! That question and answer was not even a bit related, he was clearly making up the story
@hanseojun1130
@hanseojun1130 2 жыл бұрын
പുരോഗമനം കൊണ്ടു ഇരിക്കാൻ വയ്യ🤣
@purpleheartedkpopsoul
@purpleheartedkpopsoul 2 жыл бұрын
🤣
@rakhi6260
@rakhi6260 2 жыл бұрын
I never understood this concept. Whenever we started asking any Valid questions people like him always have this same stories. I mean penkuttygal ennu parjhal we are stupid, dump, don't want to financial independent. Enik aa question chodiche kutty il aa sympathy. Olichodane aanukuttygal ellarum Einstien aanalo. And damn ee elayum mullum itrem kaalam aayittu teernile. Aa kochine nodu odi Povan para. And aankuttyan ennu parjhal vallom sex demons aano. I mean they all want our body, they just want sex, Etc etc.
@ihope5132
@ihope5132 2 жыл бұрын
Actually ഇല വന്നു മുള്ളിൽ വീണാൽ പ്രത്യേകിച്ച് ഒന്നും പറ്റില്ല...തീരെ weight കുറവ് അല്ലേ ഇലക്ക്...allenki പിന്നെ വല്ല ചേമ്പിൻ്റെ ഇലയും ആരിക്കും...മുള്ള് വന്ന് നിലത്ത് കിടക്കുന്ന ഇലയിൽ ആണ് വീഴുന്നതെങ്കിൽ മുള്ളും ഒടിയും...sheriyalle🤔...പണ്ട് മുതലേ ഈ വരി kekkumbo doubt aarnnu...
@unandana503
@unandana503 2 жыл бұрын
Same doubt😂
@dileepcet
@dileepcet 2 жыл бұрын
ഇല വന്ന് മുള്ളിൽ വീണാൽ മുള്ളു കുത്തനെ നിക്കുവാണേൽ ഇല ചിലപ്പോ കീറും. പക്ഷെ അതിനു സാധ്യത കുറവാണു. ഒന്നാമത് weight കുറവാണ് പിന്നെ air resistance ഉണ്ടാവും. ഇനി മുള്ളു വന്ന് ഇലയിൽ വീഴുമ്പോൾ ഇലയിൽ കൂർത്ത ഭാഗം തട്ടില്ല. കാരണം മുള്ളിന്റെ മുന മുകളിൽ വരുന്ന രീതിയിലെ താഴെ വീഴു. മുള്ളിന്റെ ചുവട് ഭാഗം ആയിരിക്കും weight ഉള്ളത്. സൊ ആ ഭാഗമേ എപ്പോഴും താഴെ പതിക്കു.
@amy9964
@amy9964 2 жыл бұрын
ഇവടെ ഇതിന്റെ ശാസ്ത്രീയ പരിശോധന നടക്കുയാണല്ലേ.. അല്ലപിന്നെ 🤭
@unandana503
@unandana503 2 жыл бұрын
@@amy9964 😂
@ihope5132
@ihope5132 2 жыл бұрын
@@dileepcet 😂yeah true...freefall aanenki angane varuu...
@lorraarmy1055
@lorraarmy1055 2 жыл бұрын
Here came the queen 👑💓 to save us
@gaya3
@gaya3 2 жыл бұрын
♥️
@rahulbabu.t2356
@rahulbabu.t2356 2 жыл бұрын
കഥ ആണ് എങ്കിലും അറിയാത്ത ഒരാളുടെ കൂടെ ഇറങ്ങി പോയി പറ്റിക്കപെട്ടിട്ടും പുരോഗമനവാദി എന്നാ വിളിയാ ബാക്കി ... എന്തായാലും പളുങ്കു പത്രത്തിനും സ്റ്റീൽ പത്രത്തിന്റെ ഉപദേശം കൊള്ളാം .... പിന്നെ കഥയുടെ ക്രെഡിറ്റ്‌ ഏഷ്യനെറ്റ് ...സൂര്യ tv ക് കൊടുക്കാമായിരുന്നു ..
@GopikaVasudev
@GopikaVasudev 2 жыл бұрын
സൂര്യ ടിവി yil ഉണ്ട് ഇദ്ദേഹം
@rahulbabu.t2356
@rahulbabu.t2356 2 жыл бұрын
@@GopikaVasudev ഓ ..അപ്പോൾ പിന്നെ സ്ക്രിപ്റ്റ് വായിച്ചു പഠിക്കാൻ എളുപ്പം ആയി ...ഒരു സംശയവും തോന്നില്ല .
@jithingj2304
@jithingj2304 2 жыл бұрын
ഞാൻ 9th ൽ പഠിക്കുമ്പോൾ ഒരു കുട്ടി എന്നോട് ചോദിച്ചു എന്താ ആണുങ്ങൾ rape ചെയ്യപ്പെടാത്തെ . Women മാത്രം എന്താ rape ചെയ്യപ്പെടുന്നത് എന്ന്? അന്ന് ഞാൻ അവനോട് പറഞ്ഞതും ഇതേ പഴഞ്ചൊല്ല് തന്നെ ആയിരുന്നു " വന്ന് മുള്ളിൽ വീണാലും മുള്ള വന്ന് ഇലയിൽ വീണാലും കേട് ഇലക്ക് അന്നെന്ന്" അതൊക്കെ ഇന്ന് ഓർക്കുമ്പൊ കട്ട cringe തോന്നുന്നു..😅😅..
@aneesanoorem-1389
@aneesanoorem-1389 2 жыл бұрын
and men also face sexual assault not more than women but still they do
@aavi.
@aavi. 2 жыл бұрын
@@aneesanoorem-1389 yes, and it still is not even legally considered as rape🙃 what a stupid system
@jincykurian8173
@jincykurian8173 2 жыл бұрын
@@aavi. sexual assault is defined as a crime and shall be punishable in our legal system. This consideration is not only for women but also for men. But the majority victims of rape and sexual assault in our country are women. And the men who were suffered from such sexual assaults are not willing to open up because of fear of blaming. According to our patriarchal social system system male should be dominated during sexual intercourse . If anything happens opposite, the masculinity of men will be questioned. So they kept muted . We have enough healthy law and orders but the way of implementing these are not satisfying.our social attitudes should also be changed.
@jithingj2304
@jithingj2304 2 жыл бұрын
@@jincykurian8173 and way of implementing and social attitude changes only through education,so the most important thing that must be done now is the redesigning of our ed- system
@jincykurian8173
@jincykurian8173 2 жыл бұрын
@@jithingj2304 absolutely correct 💯
@sonamts8383
@sonamts8383 2 жыл бұрын
പളുങ്ക് അല്ല ഓട്ട് പാത്രം..... ന്റമ്മച്ചിയേ..... 🙆🙆
@Theeducator821
@Theeducator821 2 жыл бұрын
ഇല വന്നു മുള്ളിൽ വീണാലും, മുള്ള് വന്നു ഇലയിൽ വീണാലും മുള്ള് ഓടിയും.... ഇല അത് Victoria water lilly ആയിരുന്നു സുഹൃത്തുക്കളെ... ⚡️
@safarazak321
@safarazak321 2 жыл бұрын
😅😂
@adenemmanuel3450
@adenemmanuel3450 2 жыл бұрын
🤣🤣🤣
@Chrysalis-y4n
@Chrysalis-y4n 2 жыл бұрын
😂😂
@archa3264
@archa3264 2 жыл бұрын
Oh chechi this is so relatable.......inn kudi oru adhyapikade vayil irikuna kettathee ullu for no apparent reason😌🙏
@Aswathyskumar-jv8xp
@Aswathyskumar-jv8xp 2 жыл бұрын
കേരളത്തിലെ ഏതൊരു പെൺകുട്ടിയെ പോലെയും ഞാനും കേട്ടിട്ടുണ്ട് ''The Great മുള്ള് advice "...... 🥴 അപ്പോഴൊക്കെ എന്റെ മറുപടി " കേടുപറ്റാതെ മുള്ളു ഒടിച്ചു കളഞ്ഞാൽ പോരെ " ന്ന്.... 😂 അപ്പൊ കേട്ട് നിൽക്കുന്നവരുടെ എക്സ്പ്രഷൻ ഒന്ന് കാണണം 😌😌
@rajeshdivya5042
@rajeshdivya5042 2 жыл бұрын
👍
@sreekavya3563
@sreekavya3563 2 жыл бұрын
Ma’am u should do a full video on santhwanam😌
@muhammadasif-ld3wy
@muhammadasif-ld3wy 2 жыл бұрын
പുരോഗമനംപറഞ്ഞു വിസ്മയം തീർത്ത പിതാവ് 🤣🤣🤣😂😂🤣🙏
@Iamvee149
@Iamvee149 2 жыл бұрын
Can't stop laughing 😂, but still i feel sad about the daughter 😭 .. And what she asked and what the hell he s saying 🙄
@harisankarrable
@harisankarrable 2 жыл бұрын
അവൻ കൊടുത്ത സമ്മാനം പെൺകുട്ടിയായിരുന്നേ. നോട്ട് ദ പോയിന്റ് പെൺകുട്ടി .2x ബാധ്യത. വയറ്റിലുള്ളതും കുട്ടി 4x
@colinshaji3879
@colinshaji3879 2 жыл бұрын
ശരീരത്തെ പ്രണയിച്ചവന്റെ പ്രണയ സമ്മാനമാണ് ഗുയ്സ്‌ ആ കുട്ടികൾ 😂
@sarajoseph3297
@sarajoseph3297 2 жыл бұрын
അയാൾ അടക്കമുള്ള ആണുങ്ങളെ നാണം കെടുത്തുന്ന രീതിയിൽ ആണ് സംസാരം.. 😂അത് കെട്ടിരുന്ന കൊച്ചിനെ സമ്മതിക്കണം.
@sanvi1997
@sanvi1997 2 жыл бұрын
ഒരു മാറ്റവും ഇല്ലല്ലേ 🥴 വിനായകൻ jpg😶
@anam_cara8622
@anam_cara8622 2 жыл бұрын
ഈ പൊട്ടത്തരം ഒക്കെ പറയുമ്പോഴും പുള്ളിയുടെ മുഖത്തെ ആ confidence കാണുമ്പോഴാ🤦
@reshmaramani7732
@reshmaramani7732 2 жыл бұрын
I have also heard and seen so many similar stories..but that was malayalees only..as Gayathri has also said the main thing is girls and boys should be independent fully..and after marriage the husband and wife should respect, support and care each other..but it seems like all this is very difficult to attain...
@Chrysalis-y4n
@Chrysalis-y4n 2 жыл бұрын
1 st year il ഞങ്ങടെ മിസ്സിന്റെ മിക്കപ്പോഴും ഉള്ള ഡയലോഗ് ആയിരുന്നു " പാക്കറ്റ് പൊട്ടികൾ " 🤢. പുള്ളിക്കാരി പറയുവാ നമ്മക്ക് ഒരു സാധനം കിട്ടുമ്പോൾ ആദ്യം പൊട്ടിക്കുന്നതല്ലേ ഇഷ്ടം എന്ന്. Marriage illum അങ്ങനെയാത്രെ. മിസ്സിന്റെ പഴകിയ ideologies ആരും വകവെക്കാറില്ല😁.
@ALPHA-fz1wo
@ALPHA-fz1wo 2 жыл бұрын
Adipoli.. engane ulla aalkarann adutha thalamurayye padikkunath,pinne evde enth maatam varan aan?
@sidharthgs8137
@sidharthgs8137 2 жыл бұрын
packet pottikallo, what she meant by this???
@v3queen710
@v3queen710 2 жыл бұрын
@@sidharthgs8137 atha njanumvichariche drugsannkaruthipoy
@sidharthgs8137
@sidharthgs8137 2 жыл бұрын
@@v3queen710 aa vivaram illatha thalla ntho paranju athrellu, athu nthuvannu chindhichu confused akenda yathoru avishavum illa😂
@v3queen710
@v3queen710 2 жыл бұрын
@@sidharthgs8137 athumsheriyanallo
@peoplescreations4488
@peoplescreations4488 2 жыл бұрын
ആദ്യ 15 സെക്കന്റിനുള്ളിൽ ചിരിപ്പിച്ച വീഡിയോ..😄😄🤭🤭🤭 ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല..👍🏽👍🏽👍🏽👍🏽 dealing criticism on social issues with great and fabulous way... Keep going.. 👍🏽👍🏽
@neetharoy9665
@neetharoy9665 2 жыл бұрын
സ്ത്രീ വെറും ഒരു ' ശരീരം ' ആയി കാണുന്നതാണ് പ്രശ്നം, അതിനു എന്തേലും പറ്റിയാൽ പിന്നെ കഴിഞ്ഞു, അവൾ നശിച്ചു, അതിപ്പോ ആരേലും ആക്രമിച്ചതാണേലും ശരി... അപ്പൊ ഈ parents arrange ചെയ്തു വിവാഹം കഴിപ്പിച്ചിട്ടു ലവൻ ഗർഭിണിയാക്കി ഉപേക്ഷിച്ചു പോകുമ്പോൾ ആരായിരിക്കും ഈ പറഞ്ഞ പ്രേത്യേകതരം 'പുരോഗമനവാദി '? 🤔 ഇത്തരം ഉപദേശകരായ parents ആയിരിക്കും അല്ലെ? 🙄
@foodtrickbyibru
@foodtrickbyibru 2 жыл бұрын
ഞാനും വളരെ താല്പര്യത്തോടെ ആണ് ഇങ്ങേരുടെ വീഡിയോസ് ആദ്യം കണ്ടത്... പിന്നെയാ മനസ്സിലായത് നന്മ മരമായ കുല പുരുഷൻ ആണെന്ന് 🤣.. ഏതായാലും ഇങ്ങേരുടെ മകൾ ചോദിച്ചത് നല്ലൊരു ചോദ്യം ആയിരുന്നു.. ആ കുട്ടി gaya3 യുടെ വീഡിയോ കാണട്ടെ ♥️
@heartyrhythms1697
@heartyrhythms1697 2 жыл бұрын
Iyalda perentha ee original vdo kanan anu
@arathyramesh_
@arathyramesh_ 2 жыл бұрын
How can I unsee this🚶🏻‍♀️😐I'm cringing so hard 😭😭
@dha.purple
@dha.purple 2 жыл бұрын
കമന്റ്‌ ഇടാൻ ഒന്നും കിട്ടുന്നുമില്ല.. എന്നാൽ കമന്റ്‌ ഇടാതെ പോകാനും വയ്യ. 😂 പെൺകുട്ടികൾ പളുങ്ക് പാത്രമാണ് പോലും.. 😒
@shilpa8670
@shilpa8670 2 жыл бұрын
When i was in 10 th grade , one day my english teacher caught one of our classmate with her boyfriend after that she came to our class and said that ( boys ne classil ninn purath aakiyathinu shesham ) "Penkutti is like a Palunku patram" onnu veenal ath mothathil udanju povum..pinne life avde theernnu..and also said like that " ningal epolum ningale take care cheyyanam. I was like mothathil antham vittu ninnu. Aa timeil ithokke kett namml endo fragile aayitt ulla oru vasthu aanennu oke thonni mothathil jalyatha aayi . grown up aaypo athokke aana mandatharam aayirnllo enn mansilyi.
@SarathB
@SarathB 2 жыл бұрын
Ee school Alappuzha il aano 😂
@greeshmam2069
@greeshmam2069 2 жыл бұрын
ലക്ഷ്മണ രേഖ ന്ന് പറഞ്ഞ ഡയലോഗ് പൊളി ആയിരുന്നു 🤣 ഞാനും ലക്ഷ്മണ രേഖ ന്ന് പറഞ്ഞപ്പോ ആദ്യം ആലോചിച്ചത് ആ പാറ്റേ കൊല്ലുന്ന സാധനം ആണ് 🤭
@anusreeanu4184
@anusreeanu4184 2 жыл бұрын
ശെരിക്കും ആ ചോദ്യത്തിന്റെ ഉത്തരം ചേച്ചി പറയും എന്ന് പ്രതീക്ഷിച്ച ഞാൻ 🥺 എന്തായിരിക്കും പറയേണ്ടത്?18 വയസിനു താഴെയുള്ള കുട്ടി ആണ് ചോദിച്ചത് എങ്കിൽ?
@schrodingerscat7247
@schrodingerscat7247 2 жыл бұрын
Njnum
@sanikaminnu9594
@sanikaminnu9594 2 жыл бұрын
കല്യാണം കഴിയുന്ന വരെ പ്രണയിക്കരുത്. അച്ഛനും അമ്മയും കണ്ടെത്തി തരുന്ന ആളെ വേണ്ടുവോളം സ്നേഹിക്കാം. ഇതിന് വിപരീതമായി പ്രവൃത്തിക്കുന്ന പെൺകുട്ടികൾ പുരോഗമനവാദികളാണ്. ആഹാ fresh സാാനം. Roast ചെയ്ത് ചെവരിൽ ഒട്ടിച്ച്. കലക്കി 👏👏👏👏
@sajidabeevi3365
@sajidabeevi3365 2 жыл бұрын
Lakshmana regha polichu!!! Endammoo.. Athrayokke books vayichittum iyaalde chinda motham paingili maasiga aanallo padachonee🙆
@gladysjoby5274
@gladysjoby5274 2 жыл бұрын
Sound clarity korav indo? Enikk mathram ano?
@junabr930
@junabr930 2 жыл бұрын
ഇതൊക്കെ എത്ര കേട്ടിരിക്കുന്നു കേട്ടുകേട്ട് മടുത്തു
@sujeshps5095
@sujeshps5095 2 жыл бұрын
ഒരു പൂർവവിദ്യാർഥി സംഗമം പോലെ ഇല്ല മുള്ള് പള്ളുങ്ക് പത്രം ഒളിച്ചോട്ടം കാമ പൂർത്തികരണം വിത്ത് പാവൽ കൊക്കൂരുമൽ അളിയാ ഞാനെത്തി..... ലക്ഷ്മണരേക . ചേച്ചി ഒരേ പൊളി...👌👌
@Ammuzz245
@Ammuzz245 2 жыл бұрын
Aiwaa.....nice presentation....u analysed each points in detail.....great presentation...👏👏👏👏👏
@abhinayasv8952
@abhinayasv8952 2 жыл бұрын
ഈ ഇലയിൽ മുള്ളുന്ന പരിപാടി ഇത് വരെ തീർന്നില്ലേ ദൈവമേ 😐😐
@lekshmiudayan2065
@lekshmiudayan2065 2 жыл бұрын
🤣🤣
@gaurisvlogs224
@gaurisvlogs224 2 жыл бұрын
🤣🤣🤣
@justlittlethings4639
@justlittlethings4639 2 жыл бұрын
😂😂😂😂
@rajeshdivya5042
@rajeshdivya5042 2 жыл бұрын
Kettu kettu maduttu atukondu mindatirikkunnu mind cheyyunnilla
@Commentoli-Manushyan
@Commentoli-Manushyan 2 жыл бұрын
ആ കൊച്ചിനുള്ള വിവരം പോലും അയാൾക്കു ഇല്ലാതായി പോയല്ലോ... ലെ കുട്ടി: അച്ഛാ അച്ഛന് ഇതിനെ പറ്റി വലിയ ധാരണ ഇല്ലാല്ലേ...
@abhinavpgcil4050
@abhinavpgcil4050 2 жыл бұрын
അയാൾ പറഞ്ഞ ഒരു കാര്യം സത്യമാണ്. ബാക്കിയെല്ലാം 🤮. Oru partner നെ കണ്ടെത്തുമ്പോൾ വിവേകത്തോടെ കണ്ടെത്തുക. വിവാഹ വാഗ്ദാനം നൽകി അവസാനം സ്വന്തമായും സുഹൃത്തുക്കളെയും കൊണ്ട് പെൺകുട്ടികളെ molest ചെയുകയും. ഇത്പോലെ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞിനേം സമ്മാനിച്‌.. വേറെ relationship ലേക്ക് പോകുന്നവർ ഒക്കെ ഉണ്ട്. So, ഒരാളെ കുറിച് വളരെ നന്നായി മനസിലാക്കിയിട്ട് മാത്രമേ അയാളെ ജീവിതത്തിലേക്ക് വിളിച്ചു കയറ്റാവു.
@jithink1098
@jithink1098 2 жыл бұрын
മകൾ: ഈ ആഴ്ചയിലെ മനോരമ ഞാനും വായിച്ചതാ വേറെ example പറ
@resmisanker
@resmisanker 2 жыл бұрын
ആ പുറകിൽ കാണുന്ന ബുക്കുകൾ എല്ലാം പുള്ളിക്കാരൻ വായിച്ചത് തന്നെ ആണോ.... കഷ്ടം പാവം നമ്മുടെ പെൺകുട്ടികൾ
@aakrstudiosentertainment2012
@aakrstudiosentertainment2012 2 жыл бұрын
You won't believe he is the director of 'My life partner' an LGBTQ film and his thought processing hasn't been updated to the latest version yet🤦
@malayalamdubbingfan7138
@malayalamdubbingfan7138 2 жыл бұрын
ഇങ്ങേർ സംവിധാനം ചെയ്ത ഒരു സിനിമ ഉണ്ട് മലയാളത്തിലെ ആദ്യ ഗേ സിനിമ എന്നപേരിലാണ് വന്നത്, മൈ ലൈഫ് പാട്നർ. സത്യത്തിൽ ഗേ റിലേഷനെ താറടിച്ചു കാണിക്കുന്ന സിനിമ, സുകന്യ അവതരിപ്പിക്കുന്ന സൈക്യാട്രിസ്റ്റ് കഥാപാത്രം ഗേ ബന്ധങ്ങൾ തെറ്റ് ആണെന്നും, സ്ത്രീ പുരുഷ ബന്ധമാണ് ശരിയായത് എന്നും പറഞ്ഞു വെക്കുന്നു അതിന്റെ ക്ലൈമാക്സിൽ ഗേ ആയ ആൾ ആത്‍മഹത്യ ചെയ്യുന്നു, ബൈ ആയ അയാളുടെ പാർട്ണർ ഭാര്യയോടൊപ്പം ജീവിക്കാൻ തുടങ്ങുന്നു
PERIODS TABOO : Impurity, superstition and myths
12:08
Get Roast with Gaya3
Рет қаралды 179 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 933 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 59 МЛН
Does Cooking define a woman? Analyzing gender bias towards popular people
15:57
Get Roast with Gaya3
Рет қаралды 218 М.
Family Trip To Bali🌴PART 1 | Hansika Krishna
50:44
Hansika Krishna
Рет қаралды 51 М.
My life as an OCD patient | Difficulties I have faced | Did I overcome
22:57
ROASTING TOXIC MEMES IN MALAYALAM
11:10
Get Roast with Gaya3
Рет қаралды 157 М.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН