Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/ For any help and support, contact Dofody customer support number +918100771199 .
@sabirapalliyali62402 жыл бұрын
നല്ല വൃത്തിയുള്ള അവതരണം.
@shihazOp2 жыл бұрын
Speed 2X save your time
@soumyasanthosh52852 жыл бұрын
Dr. Good information ngangallku parangu tanmathinu weight kurakkanum but acidity prblm nannaiitundu nthu diet choose chaiyanim plzz plzz plzz reply dctr....
@renjith78002 жыл бұрын
Sir എനിക്ക് ഇപ്പോൾ 45 വയസ്സ് ഉണ്ട്. ഉയരം 168cm ഭാരം 95kg. കുറച്ചു കാലം രാവിലെ ഒരു മണിക്കൂർ നടത്തം ഉണ്ടായിരുന്നു ആ കാലത്ത് നോർമൽ weight and slim ആയിരുന്നു... പിന്നീട് നടത്തം നിർത്തി ഉച്ച ഊണിനു പതിവായി പൊരിച്ച മീൻ കഴിക്കും. കൂടാതെ നന്നായി മദ്യപിക്കുകയും ചെയ്തിരുന്നു.. അങ്ങനെ ഭാരം 105Kg ആയി.. പിന്നീട് food control ചെയ്ത് ആണ് 95kg യിൽ എത്തിച്ചത്... പിന്നെ ഒരു വർഷം pure Veg ആയി നോക്കി.. പക്ഷെ weight കുറഞ്ഞില്ല.. Same 95kg തന്നെ.. ഇപ്പോൾ മദ്യപാനം നിർത്തിയിട്ട് 10 മാസം ആയി.. എന്നിട്ടും weight കുറയുന്നില്ല.. മൂന്ന് മാസം വീണ്ടും രാവിലേ 45 മിനുട്ട് നടന്നു.. അപ്പോൾ weight കുറഞ്ഞു തുടങ്ങി പക്ഷെ ഊണിനു മുന്നേ ഒക്കെ ഭയങ്കര വിശപ്പു അങ്ങനെ സ്നാക്ക്സ് കഴിച്ചു തുടങ്ങി.. അങ്ങനെ വീണ്ടും 95Kg യിൽ തന്നെ.. നടത്തം start ചെയ്താൽ weight കുറയും പക്ഷെ രാവിലേ ഉണരാൻ ഉള്ള ബുദ്ധിമുട്ട്... 😩 Stress, ഉറക്ക കുറവ്, High pressure, കൊളസ്ട്രോൾ ഒക്കെ ഉണ്ട്..... വീണ്ടും റെഗുലർ ആയി നടത്തം തുടങ്ങി ഒരു 70 kg എങ്കിലും ആക്കണം എന്നാണ് പ്ലാൻ... നടക്കുമോ എന്തോ.
Dr ..enik 30 age udu,74 kg weight,5'6 height..enik ethoke diet venm.excerise onu parayo
@rashilife9242 жыл бұрын
Enik vitamin d deficiency und. Athukondano weight kurayathathu
@abhiakhi79372 жыл бұрын
Ys. Medicine eduku
@jabid51962 жыл бұрын
Hi Dr..njn 1 month ayi diet,excirse cheythitt 5kg kuraju..this is my second month..bt Dr now weight kurayunnilla..weight loss plateau engane overcome cheyyam..pls rply
@nahanabi32952 жыл бұрын
Dr yenikk 23vayassund. Yenik 92 kg weightund .6mounth oru baby und .njaaanenth dait cheyyanam. Yenth workout cheyyanam pls replay me dr 😔
Doctor , need a help . Does varicocele get worsen with light strength training ? NJan Surgery cheythu but it came back . I used to workout regularly all these years . Now I am worried did that create problem . ?
@doctorprasoon2 жыл бұрын
Weight lifting assets did not lead to your problem. But after surgery, it is advised to delay lifting weights. Kindly reduce the weights that you used to lift. If it is recurring, better to consult your surgeon one more time and get his opinion.
@nairs222 жыл бұрын
@@doctorprasoon Sure doctor .Thanks a lot for your reply ...I had surgery in 2019 ..Recurrance noted last year ..I am not planning for 2nd surgery ..I continue to liftt low weights ..
@vsreynold2 жыл бұрын
Thank you doctor
@nehrasvlogs34582 жыл бұрын
Very true....
@user-xe7qk6ct1n2 жыл бұрын
Dr oru doubt njan 2 times lemon water salt mathram ittu kudikkarund.pinne oru thavanam sambharavum..appozhokke insulin spike avumo ?pls reply sir.trying to reduce weightathepole vellam pala thavana ayittanallo kudikkunnath appozhum insulin produce cheyyumo
@anamikashibu99282 жыл бұрын
Njan kuraykkan nokkiyittu koodunnu 😔😔😔
@devayanigireesh7082 жыл бұрын
super 👍
@reshmabaiju38832 жыл бұрын
Thanku doctor
@anamikashibu99282 жыл бұрын
Theerchayayittum
@haseenacholayilhaseenac66412 жыл бұрын
ഞാൻ 4 1/2 അടി നിളവും 80 കിലോ വൈറ്റും ഉണ്ട്. Age. 30 . വൈറ്റ് കുറക്കാൻ യെന്തല്ലാം ചെയ്യാൻ യെന്ദ് ചെയ്യണം
@51alkabiju192 жыл бұрын
Do workout and proper diet according to your lifestyle
@vinodkumarmv29002 жыл бұрын
നിങ്ങൾക്ക് തീർച്ചയായും ഭാരം കുറയ്ക്കേണ്ടതുണ്ട്. വ്യായാമം മാത്രം ചെയ്തിട്ട് കാര്യമില്ല - ഭക്ഷണകാര്യത്തിലും മാറ്റം വരുത്തണം. കൃത്യമായ അറിവ് വേണമെങ്കിൽ അറിയിക്കൂ
@terleenm12 жыл бұрын
Great...Thank you
@doctorprasoon2 жыл бұрын
Welcome 😊
@mansoormadathil10802 жыл бұрын
Correct
@abhiramamkolathur60462 жыл бұрын
Hii first 👍
@liyafathima6582 жыл бұрын
Good vedio
@shaheerk80042 жыл бұрын
Dr Gd information stretch marks kalayaan yenthakilum margam undhoo??!!
kuduthal details venam.. age, weight, height, .. ellavarkum oru diet madhiyavilla.. food restriction plus exercise veam..
@sakeenasainudheen20792 жыл бұрын
@@doctorprasoon age.. 43 Ht.. 157 Wt... 73..pls help me.. Vayaran kooduthal, face fatumumd
@bhagavan3972 жыл бұрын
@@sakeenasainudheen2079 ബിരിയാണി ചോർ ഒഴിവാക്കി... എന്നിട്ട് മാസം 1/2മതി.. 3ലീറ്റർ വെള്ളം കുടിക്കും.. ഒരു ദിവസം... രാവിലെ എനിച്ച പാട് വെള്ളം കുടിച് തുടങ്ങുംക
@haseenat56502 жыл бұрын
മലയാളത്തിലും കുറച്ചു പറയുമോ ?
@JM-ly1vc2 жыл бұрын
ഭാരവും വണ്ണവും ഒക്കെ നല്ലവണ്ണം കുറെന്നുണ്ട് . പക്ഷെ വയറിനു ഒരു അനക്കവുമില്ല .
@muvb78712 жыл бұрын
Do exercise (yoga, weight training, cardio)
@jeffryjeff36882 жыл бұрын
Vayar ettom last kurayullu...same njanum...
@51alkabiju192 жыл бұрын
Consistent ayitt cheythal mathi . Belly fat kurayan time edukum
Avoid bakery food items, sweets and hotel food, exercise, you can do a mix of cardio along with mild weight training.
@shakirakunjol51062 жыл бұрын
Islim ഉബയോഗിച്ചാൽ മതി ഞാൻ ഉബയോഗിച്ച് റിസൾട്ട് കിട്ടിയത് ആണ്
@valsammakuriakose46362 жыл бұрын
Weight training excercise cheytappol 93 kg yil ninnum 100 kg ayi.
@doctorprasoon2 жыл бұрын
Include cardio
@aparnaponnu29722 жыл бұрын
എനിക്ക് വണ്ണം കുറയുന്നുണ്ട്. പക്ഷെ എന്റെ തൂക്കം കുറയുന്നില്ല
@faisalkp38382 жыл бұрын
എനിക്കും
@51alkabiju192 жыл бұрын
Consistent ayitt cheythal mathi Najn 11 kgs kurachatha I am 21 yrs
@divyarajesh33652 жыл бұрын
ഞാൻ ഫാസ്റ്റിംഗ് ചെയ്യുന്നുണ്ട്.. വൈകിട്ട് 4 മണിക്ക് കഴിച്ചു.. ഇനി നാളെ 8 മണിക്ക്... അതിനിടയിൽ എന്തെല്ലാം ആഹാരങ്ങൾ...🙄🙄🙄😍😍എന്നാലും കുറയ്ക്കും ഞാൻ ഭാരം...🙂🙂🙂
@51alkabiju192 жыл бұрын
Food skip cheythal vannam kurakan onnum pathilla chechi. Food first proper ayitt kaikanum . Body ku Vendath ellam kaikanum
@vijanasyam25622 жыл бұрын
Sir enik oru diet plan paranj tharo, wght 90,hght 5.2,age 26,pregnancy timel aanu egane aayath, before pregnancy my wght is 65 kg, eppo delivery kazinj 1year aay
@devikaunnikrishnan51862 жыл бұрын
Intermittent fasting nallathanu chechi..ath nok...njn cheyyunnonda..fast weight loss aanu
Try yoga videos available in youtube. If u have access to gym,weight training + cardio is better.
@safooraayshu69902 жыл бұрын
Dr, enikk height 155 cm, weight 70, age 25, ഞാൻ എങ്ങനെ diate ചെയ്യണം
@safooraayshu69902 жыл бұрын
Pls replay
@junaidmusava2 жыл бұрын
182 cm ഉയരമുള്ള ഞാൻ 83 Kg ഉണ്ടായിരുന്നു... 2 മാസം കൊണ്ട് 77 kg എത്തിച്ചു... workout ഉം മാക്സിമം പഞ്ചാര കുറച്ചുമാണ് wieght കുറച്ചത്... പക്ഷേ ഇതുവരെ വയറിന്റെ അടുത്ത് ഫാറ്റ് ഡെപ്പോസിറ്റ് കുറഞ്ഞിട്ടില്ല... ഇനിയും wieght കുറകേണ്ട വരുമോ ???
@doctorprasoon2 жыл бұрын
yes, body fat last povunathu vayar aanu.. pakshe aadhyam varunathum vayar aanu.. 72kg target cheyu.. kuduthal aerobics cheyu it will help
@junaidmusava2 жыл бұрын
@@doctorprasoon thank you doctor... 77 ആയപ്പോൾ തന്നെ എല്ലാരും ഇത് എന്താ മേലിഞ്ഞത്.. എന്ന് ചോദിക്കാൻ തുടങ്ങി... anyway thank you so much❤️
@remyasree_k2 жыл бұрын
Intermittent fasting ചെയ്താൽ മതി.പിന്നെ push up ചെയ്യുക.
@bhagavan3972 жыл бұрын
6അടി പോക്ക്മ ഉള്ള താൻ ഇത്രയും കിലോ വേണ്ടേ
@bhagavan3972 жыл бұрын
165ഉള്ള ഞാൻ 87ഉണ്ട്
@naziyarashid54622 жыл бұрын
👍
@Jishnumanoharan972 жыл бұрын
Vannam vekkan enthelum tip undo doctor..plz reply
@user-tu5hq2ox5o2 жыл бұрын
Contact me i will tell you
@Jishnumanoharan972 жыл бұрын
@@user-tu5hq2ox5o bro number?
@nairs222 жыл бұрын
Why man ? Dont do :-)..You are lucky to be lean
@Jishnumanoharan972 жыл бұрын
@@nairs22 Bro.. age 24 und 56kg...Enth kazhichttum vannam vekkunnllh....Vannam illa ennu paranj ulla kali akkal kett maduthu 😭
@doctorprasoon2 жыл бұрын
Already made a video on that topic, please find it
@moncyjose45242 жыл бұрын
ഡോക്ടർ ഏ ത് ഹോസ്പിറ്റലിൽ ആണ് work ചെയ്യുന്നതെ
@shihazOp2 жыл бұрын
KZbin name ane 😂
@muvb78712 жыл бұрын
@@shihazOp knowledge und athu pore, really helpful
@shortlifebigdreams98982 жыл бұрын
Enikku mobile number onu tharamo plz
@doctorprasoon Жыл бұрын
dofody.app.link/84WQOScoHbb
@doctorprasoon9 ай бұрын
You can consult me and other doctors using Dofody app. This is the link to install the app - dofody.app.link/84WQOScoHbb For any kind of help and support, contact Dofody customer support number +918100771199
@ambilitsnair2 жыл бұрын
Njan 40 vayasulla working woman aanu. 2aankuttikal undu. Hight 168cms. Weight 66.7kg. Arms nalla thadiyanu. Kurach belly fat um undu. Exercise cheyumbol total weight kurayunnu. Face cheruthavunnu.. Arm fat kurakkan entha cheyendathu Dr. Please reply..
@pramodh672 жыл бұрын
ഞാൻ അബുദാബി ഇൽ fitness trainer ആണ്. ഓൺലൈൻ ട്രെയിനിങ് ചെയ്യാറുണ്ട്. Interested ആണെങ്കിൽ അറിയിക്കു. Mainly weight loos aanu ചെയ്യുന്നത്
@ayshab32292 жыл бұрын
Apple sider vinegar weight loss k sahayikkumo please reply