ദൈവം എന്തെങ്കിലും വരം ചോദിച്ചെന്ക്കിൽ ഞാൻ പറഞ്ഞേനെ എനിക്ക് പഴയ കാലേ ത്തെ ക്ക് പോകണം എന്ന് 😢
@FRM4773 жыл бұрын
മറക്കാൻ പറ്റാത്ത കുട്ടിക്കാലം ❤
@jishnunv87402 жыл бұрын
Saktiman malayalam missayalle?
@aruns89188 күн бұрын
ഞായഴിച്ച 4 മണിക്ക് സിനിമ കാണാൻ വേണ്ടി അടുത്തത് വീടുകളിൽ പോയിരുന്ന കാലം 😥.
@kavyarahul65692 жыл бұрын
മനസ്സിനെന്തോ ഒരു ഭാരം പോലെ, എന്താ പറയാന്നറിയാത്ത ഒരു വികാരം .
@ameenkallar2 жыл бұрын
Sathiyam
@ameenkallar2 жыл бұрын
Ellavarkum angana kavya
@vidyachandrak6450 Жыл бұрын
ഇനി അങ്ങനെ ഒരു കാലം ഉണ്ടാവില്ല ല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ തോന്നുന്നു
@aswathynarayanan6474 Жыл бұрын
ദൈവമേ ഇനി ഇതൊന്നും തിരിച്ചു കിട്ടില്ലല്ലോ😢...ഈ ഓർമകൾ എന്നും മനസ്സിന് ഒരു വിങ്ങൽ ആണ്....കരഞ്ഞു തളർന്നു tv കാണാൻ അയ വക്കത്ത് പോവാൻ പറ്റാതെ ഉറങ്ങിയ എത്ര ദിവസങ്ങൾ...ആ ഓർമകൾ ..ഹൃദയം മുറിഞ്ഞു പോവുന്നു...ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ...
നമ്മൾ 90s ന്റെ കുട്ടിക്കാലം അല്ലെ കുട്ടിക്കാലം.. ഇപ്പഴത്തെ കുട്ട്യോൾക്ക് എല്ലാം ഫോണിൽ ഒതുങ്ങിപ്പോയില്ലേ
@sumisasikumar92213 жыл бұрын
അന്ന് black and white TV യിൽ കണ്ടു. ഇന്ന് മൊബൈലിൽ കാണുന്നു!!!!
@mariechang26792 жыл бұрын
പകിട പകിട പമ്പരം my favourite programme
@vishnu70122 жыл бұрын
ശക്തിമാൻ, കാട്ടിലെ കണ്ണൻ, പോപ്പോയി പണ്ടത്തെ ഫേവ് ആയിരുന്നു 😘😔😔😔
@sujiths8993 жыл бұрын
ദൂരദർശനിലെ വേറെയും കാഴ്ച കൾ ചാനലിൽ ഉൾക്കൊള്ളാൻ ഞാൻ അഭ്യർത്ഥിക്കുന്നു കണ്ടു നിക്കാൻ രസം
@AmysWorld20183 жыл бұрын
തീർച്ചയായും 👍
@YoonesKc5 ай бұрын
മറക്കാൻ പറ്റാത്ത കാലം ഒരിക്കലും മറക്കാൻ പറ്റില്ല ശക്തിമാൻ ഹനുമാൻ 💞😔
@ajmalnaseer39368 күн бұрын
ആ കാലത്ത് ദാരിദ്ര്യം നല്ലപോലെ ഉണ്ടായിരുന്നു. അതുപോലെ തന്നെ മനസ്സമാധാനവും, ഉണ്ണാനും ഉടുക്കാനും ഇല്ലാതിരുന്ന കാലo. ഇന്നും ആ ടിവി ആന്റിനയുടെ പൈപ്പ് വീട്ടിലുണ്ട്.... മാത്രമല്ല... അക്കാലത്ത് ഉണ്ടായിരുന്ന എത്ര ആള്‍ക്കാര്‍ നമ്മുടെ പരിചയക്കാരും relatives ഉം നമ്മുടെ കൺമറയത്ത് നിന്നും മണ്‍മറഞ്ഞു പോയി.... അതോർക്കൂമ്പോൾ അതിലും വലിയ സങ്കടം... അന്നുണ്ടായിരുന്ന പല ആള്‍ക്കാരും ഇന്നില്ല...😢😢😢
@rsivaprasath30324 күн бұрын
After crossing 40 years only life become worst
@muhammedrafi84758 күн бұрын
കാലം മാറി കോലം മാറി ലോകവും മാറി 😢
@mohamedaflah643 жыл бұрын
Time machine ശരിക്കും ഉണ്ടായിരുന്നെങ്കിൽ......😔
@AmysWorld20183 жыл бұрын
ശരിയാ.. അതുപോലെ ആയിരുന്നു ആ കാലം 😍
@VAMPIREVLOGS3 жыл бұрын
Anikkum
@ZaberLord2 жыл бұрын
Undeda koppe undu, but you will lose ur memory iam after it
@josejoseph8089 Жыл бұрын
സത്യം
@aymanmaazin95622 жыл бұрын
ഇതൊക്കെ കാണുമ്പോൾ ശരിക്കും കരച്ചിൽ വരുന്നു 😒
@ishqbanana Жыл бұрын
Sathyam
@Frankenstein996117 күн бұрын
ദൈവമേ കാലം എന്നെ എവിടെയാ കൊണ്ടുപോയി എത്തിച്ചേക്കണെ😢😢😢😢
@vinilcreations33922 жыл бұрын
നല്ല മനസുളള കാലം
@dreamlover7178 Жыл бұрын
❤
@nishaanish86517 күн бұрын
ചിത്രഗീതം ഒരിക്കലും മറക്കുവാൻ പറ്റില്ല. അടുത്ത വീട്ടിൽ ചിത്ര ഗീതം കാണുവാൻ പോയി തിരികെ വന്നപ്പോൾ വീട്ടിൽ നിന്ന് അടി കിട്ടി.അത് ഒക്കെ ഒരു കാലം
@harivs66163 күн бұрын
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം ☹️
@ssvision7001Күн бұрын
മധുരമാം ഓർമ്മകൾ ❤THANKS 😊 💕. OLD NOSTALGIA ...fav.. Sakthiman...chithrageetham...Popoyyyy....kaattile kannan... Juniorji....gali gali sim sim...jai hanuman..
@minukarunakaran78942 жыл бұрын
അറിയാതെ മനസൊന്നു പിടച്ചു പോയി 😔🙏🙏🙏
@pallotty Жыл бұрын
എന്റെ പൊന്നെ..... വീണ്ടും കൊതിയാവുകുന്നു, ആ കലാത്തിലേക്കു പോകുവാൻ. അയൽ വീട്ടിൽ ടീവിയിൽ ദൂരദർശൻ പരിപാടികൾ കണ്ടിരുന്ന കാലം. അതൊക്കെ ഒരു തീയേറ്ററിലും പോയാലും കിട്ടില്ല ഈ സുഖം
@nandhunakulan84182 жыл бұрын
ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം 😭😭
@athiraammu7952 жыл бұрын
ജ്വാലയി സീരിൽ കാണാൻ അമ്മുമ്മരെ ഒന്നിച്ച് പോയത് ഓർക്കുന്നു... അതിലെ ഒരു കഥാപാത്രം കരിമ്പൻ 🥰
@sunnysiyaara9147 Жыл бұрын
കരിമ്പൻ ജ്വാലയയിൽ അല്ല... വീണ്ടും ജ്വാലയയിൽ ആണ്... ഫിലിപ്പോസ്, ആൻദ്രൂസ്, ഒക്കെ വന്നത് അതിലാണ്
@lakshmi7412Ай бұрын
Thengumoottil philipose😁❤
@foodmountain5517 Жыл бұрын
80s,90kids നാണ് എല്ലാത്തിൻ്റെയും അവസാനവും ഇപ്പോ ഉള്ളതിന്റെ എല്ലാത്തിൻ്റെയും തുടക്കവും ആസ്വദിക്കാൻ
@Iamalsabiith2 ай бұрын
2024ൽ ഇത് കണ്ടു സങ്കടപ്പെടുന്ന ഞാൻ 😭😭
@appuappu824317 күн бұрын
ടീവി യും ആന്റിനിയും... എന്തൊരു കാലം ❤❤❤
@Bharatharmy-z1c4 ай бұрын
വല്ലാത്ത സങ്കടം തോന്നുന്നു... ഈ നല്ല കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർത്തു 😔😔😰😰
@anishdev4164 Жыл бұрын
അന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും ഇന്നില്ല എന്നോർക്കുമ്പോൾ വല്ലാത്തൊരു വേദന 😔😔🥲🥲
@shinojsivanandan36959 ай бұрын
💯
@rahulsubrahmanian85103 ай бұрын
പ്രപഞ്ചമേ ഇനിയും തിരിച്ചു തരുമോ എനിക്കെന്റെ ആ ബാല്യ കാലം ❤❤😢
@rinnyjames81963 жыл бұрын
നൊസ്റ്റാൾജിയ 👌👍
@sunnysiyaara9147 Жыл бұрын
ദൈവമേ തിരിച്ചു കിട്ടാത്ത കാലം... ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയാത്ത കാലം 😘💯😓😓😓
@ajinlalpk Жыл бұрын
ഞാൻ 85 മുതൽ ദൂരദർശൻ കാണാൻ തുടങ്ങിയിട്ടുണ്ട് രണ്ട് ലെങ്ത് പൈപ്പ് വെച്ചായിരുന്നു ആന്റിന ഫിറ്റ് ചെയ്തിരുന്നത് അന്നൊക്കെ ഭയങ്കര ഉല്ലാസമായിരുന്നു അടുത്തുള്ള എല്ലാ വീട്ടുകാരും വന്ന് ചിത്രഗീതം മലയാള വാർത്തകൾ പഴയ പുരാണ കഥകൾ ആരും തന്നെ ഒരു അക്ഷരം മിണ്ടാതെ കാതോർത്ത് കേൾക്കുകയാണ് ഉണ്ടായിട്ടുള്ളത് 🙏🙏
@sajithapradeep34322 жыл бұрын
എത്ര രസമുള്ള തിരിച്ചു കിട്ടാത്ത ഓർമകൾ
@_anu_anurag Жыл бұрын
ജ്വാലയായ് പിന്നീട് വീണ്ടും ജ്വാലയായ് ആയതും എത്ര പെട്ടന്നായിരുന്നു. കാലം കടന്ന് പോകുമ്പോൾ ഒരു നീറ്റൽ ആണ്
@SyamaJaiju6 ай бұрын
Wheel bhakthi vandhanam om nama sivay. Brittaniya avatharippikkunnu jai hanuman😢😢😢
@sheenabiju306811 ай бұрын
ദൈവമേ അറിഞ്ഞിരുന്നില്ല.. ഒരു നല്ല കാലം ആണ് കടന്നുപോകുന്നത് എന്ന്.. ഇതിൽ ഏറ്റവും സന്തോഷം തരുന്നത് എല്ലാവരും ഒരുമിച്ചു ഇരിന്നു കണ്ട പരിപാടികൾ ആണ്.. അന്നൊക്കെ ഒത്തൊരുമ കൂട്ടായ്മ ഒക്കെ ഉണ്ടായിരുന്നു.. അന്ന് കൂടെ ഉണ്ടായിരുന്ന പലരും നമ്മുടെ കൂടെ ഇല്ല..
@bineshmbalan91052 жыл бұрын
ഇനി തിരിച്ചു കിട്ടില്ലാത്ത ആ കാലത്തേക്ക് തിരിച്ചു പോകുവാൻ വല്ലാത്ത മോഹം