ഡിയർ ദൂരദർശൻ സരന്മാരോട് ദയവു ചെയ്തു നിങ്ങൾ വെക്കുന്ന ക്യാമെറകൾ ക്വാളിറ്റി കൂടിയത് വെക്കുക. സ്റ്റാർട്ടിങ് ടു എൻഡിങ് ടൈം കാണിക്കുക. നല്ല കമന്റ്റി പറയാൻ ആളെ കിട്ടിയില്ല എങ്കിൽ അവിടെ സ്പീക്കറിൽ ലൈവ് പറയുന്ന കമന്റ്റി ടീവിയിൽ കാണിക്കുക. ടീവിയിൽ പറയുന്ന കമന്റ്റി കേട്ടാൽ മടല് വെട്ടി അടിക്കും. ജയിച്ച വള്ളത്തിന് പകരം 4 സ്ഥാനം വന്ന വള്ളത്തിന്റെ പേര് ആണ് പറയുന്നത്. ഒരു വള്ളം കളി പ്രേമിയുടെ രോദനം ആയി കണക്കാക്കുക 🙏
@jklechu2272 жыл бұрын
Varun sharma ❤️❤️❤️
@shan-cs7tb2 жыл бұрын
Eni njagle ponnani biyam kayalile vellam kalikayi kathirikanu ♥️♥️
ഈ ചുരുളൻ വള്ളവും ഇരുട്ട് കുത്തി വള്ളവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ് അത് പോലെ തന്നെ ചുണ്ടൻ വള്ളവും പള്ളിയോടവും തമ്മിൽ ഉള്ള വ്യത്യാസം ?? അറിയുന്നവർ ഒന്ന് പറഞ്ഞു തരോ?? 🙏🙏
@deepplusyou33182 жыл бұрын
ചുരുളൻ വള്ളം രണ്ടു സൈഡും വൃത്ത അകൃതിയിൽ അകത്തേക്ക് ചുരുണ്ടു നില്കുന്നത് ആണ് 25-30 പേർക്ക് തുഴയാണ് പറ്റും. ഇരുട്ടുകുത്തി കുറച്ചു കൂടി വലിയ വള്ളം 45-55 പേർക്ക് തുഴയാണ് പറ്റും മലയാളം അക്ഷരം ല പോലെ ഫ്രണ്ട് സൈഡ് വരും. ഇത് അതിവേഗം മുൻപോട്ടു പോകുന്നത് കൊണ്ടാണ് ഇരുട്ടിനെ പോലും കുത്തികീറി പോകും എന്നു അർത്ഥത്തിൽ ആണി ആ പേര് വന്നത്. പിന്നെ പള്ളിയോടം ആറന്മുള അമ്പലത്തിലെ ഒരു ആചാരം ആയി നടത്തുന്ന ചടങ്ങിൽ തുഴയുന്ന വള്ളം ആണ് അതിനു വലിയ മത്സര ബുദ്ധി കാണില്ല ഒറ്റ നോട്ടത്തിൽ ചുണ്ടൻ വള്ളം പോലെ തോന്നുമെങ്കിലും അതിന്റെ മുൻവശം വളരെ പൊങ്ങിയതാണ്. ഫൈനൽ ചുണ്ടൻ വള്ളം. കായംകുളം രാജാവിന് കായലിലെ സൈനീക ശക്തി വർധിപ്പിക്കാനും യുദ്ധത്തിന് വേണ്ടി നിർമിച്ചതാണ് ചുണ്ടൻ വള്ളം. നല്ല വേഗത്തിൽ പോകാൻ ഉള്ളതുകൊണ്ട് അന്നത്തെ തച്ചന്മാരെ വിളിച്ചു പുതിയ രീതിയിൽ ഒരു വള്ളം ഡിസൈൻ ചെയ്യിച്ചതാണ് ചുണ്ടൻ വള്ളം. ഇപ്പോൾ അത് ഒരു വാശിയുടെ മത്സരം ആണ്. ഒരു നെഹ്‌റു ട്രോഫി മത്സരാതിനു പരിശീലത്തിനു ഓരോ ക്ലബ്ബും 30-40 ലക്ഷം രൂപ ആണ് ചെലവാക്കുന്നത് ഓരോ വർഷവും.
@rimbochivlogs2 жыл бұрын
@@deepplusyou3318 Thanks bro😍
@salessales6287 Жыл бұрын
പള്ളിയോടം തുഴച്ചിൽ ആവേശം ഇല്ല
@rimbochivlogs Жыл бұрын
@@salessales6287 Thank you.. ❤️
@krishnajithmanu21442 жыл бұрын
Nerittu kand 💪
@reenajaison55662 жыл бұрын
അനൗൺസ്മെന്റിന് ഷാജു പീറ്ററിനെ വെല്ലാൻ ആരും ഇല്ല. പ്രത്യേകിച്ച് വള്ളംകളിക്ക്
@SasiKumar-pd4xm2 жыл бұрын
Manoharam
@adithyan6016 Жыл бұрын
Devas thekkanodi vallam record tholvi 😅😅😅😅
@abinabraham26102 жыл бұрын
What happen to karichal!!?
@JacobTJ12 жыл бұрын
Video not clear, need better 4K camera
@johnsonjohn79042 жыл бұрын
polii poliiii🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@robinjoseph22932 жыл бұрын
വീഡിയോ ഭയങ്കര ബോർ ആണ്.. എവിടെയൊക്കെയോ ക്യാമറ വെച്ച് പിടിക്കുന്നു.. ഒരു ക്ലാരിറ്റിയും ഇല്ല...
@Mr.black.074032 жыл бұрын
കോഴിമുക്ക് നാരായണൻ ആചാരി എന്നാണ് ചുണ്ടൻ വള്ളങ്ങളുടെ മഹാ ശില്പിയുടെ യഥാർത്ഥ പേര്
@Rafeeeks Жыл бұрын
ഈ ഡാഷുനെ ഒക്കെ ആരാണ് കമന്റ്റി പറയാൻ ഏല്പിച്ചേ കളി കണ്ടെന്റെ ആവേശം തന്നെ കളഞ്ഞു
@soumyaas19512 жыл бұрын
🔥🔥🔥🔥🔥🔥🔥
@sigiprasannan52982 жыл бұрын
PBC 💥💥💥💥 ഗരുഡൻ 🦅🦅🦅🦅
@FredyMathew Жыл бұрын
🎉❤️❤️
@sanalkumarganapriya91142 жыл бұрын
P B C. 💕
@drsaranyasasi2 жыл бұрын
Commentary was so boring...
@arya_editz44811 ай бұрын
2:08:57
@faizal68mry483 ай бұрын
L ട ട നെഹ്റു ട്രോഫി വളളം കളി പഠ പക്കം വീടു
@888------2 жыл бұрын
മുറിച്ച പപ്പായ 😊😊
@murukank15632 жыл бұрын
Commentary aavesham kalanju...
@sigiprasannan52982 жыл бұрын
Commenty വളരെ മോശം എന്ന് പറയാം. പല തെറ്റുകളും പറയുന്നുണ്ട്... ഷൈജു ധമോധരനെ ഒക്കെ വെച്ച് ഇത് നടത്തു....
20 il kooduthal vallangalil 3rd place 3g aano..???
@anagharaveendran942 жыл бұрын
First kitti ennu parayunathu second and third okke purakil ullathukondalle. മത്സരം ആവുമ്പോൾ തോൽക്കാനും ജയിക്കാനും ആളുകൾ വേണ്ടേ? അല്ലാതെ ആ വിജയതിന് ഒരു മൂല്യവുമില്ല. താങ്കൾ കുറച്ചു കൂടി ബുദ്ധിപരമായി ചിന്തിക്കൂ. Third prize ennu parayunathu nisaramallallo.
@MukeshMukesh-kv5yb2 жыл бұрын
Pbc
@rajeshuthram.thankappan6958 Жыл бұрын
😂😮😅😢
@johnt34142 жыл бұрын
poor Video,
@maneeshmt92842 жыл бұрын
Kerala police munji 😄😄
@justinfernandes6692 жыл бұрын
20 il kooduthal vallangalil 3rd kittiyath moonjiyathano..???
@anagharaveendran942 жыл бұрын
First kitti ennu parayunathu second and third okke purakil ullathukondalle. മത്സരം ആവുമ്പോൾ തോൽക്കാനും ജയിക്കാനും ആളുകൾ വേണ്ടേ? അല്ലാതെ ആ വിജയതിന് ഒരു മൂല്യവുമില്ല. താങ്കൾ കുറച്ചു കൂടി ബുദ്ധിപരമായി ചിന്തിക്കൂ. Third prize ennu parayunathu nisaramallallo.