ഒരു ഹിമാലയൻ യോഗിയുടെ - പുസ്തകം വായിച്ചു. വേറെ ഏതോ ലോകത്തായിരുന്ന പോലെ ഒരനുഭവം. ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ അതിയായ ആഗ്രഹം ഉണ്ട്.
@soumyamanoj56672 жыл бұрын
എനിയ്ക്കും.
@ajinmr9632 жыл бұрын
Ee book avideya vagan kittunnath
@rejijoseph90692 жыл бұрын
ഓൺ ലൈനിൽ നോക്കിയാൽ കിട്ടിയേക്കും
@sreekanthcs68072 жыл бұрын
@@ajinmr963 dc books
@hellisemptyandallthedevils14742 жыл бұрын
Hii...guru samaksham pdf Indo kayiill ?
@manikandanep13982 жыл бұрын
എനിക്ക് ഇദ്ദേഹത്തെ നേരിൽ കാണാൻ ഉള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്🙏🙏🙏
@Jassfamilycorner2627 ай бұрын
Engane? എനിക്കും പറ്റുമോ?
@santhammaa50732 жыл бұрын
ആ പാദസ്പർശത്തിനു ഭാഗ്യം ലഭിച്ച . ദിവ്യ - അനുഗ്രഹത്തിനു ഭാഗ്യം ലഭിച്ച അനുഭവം അ വർണ്ണനീയം. ഓം ഹ്രീം ശ്രീ ഗുരു ദ്യോ നമ:
@Krishnabadhari752 жыл бұрын
എനിയ്ക്കും കിട്ടി💓🙏
@abhilash.r.kuravanthery41852 жыл бұрын
ആരോടും തർക്കിക്കാൻ ഇല്ല. എത്ര ലളിതമായി കാര്യങ്ങൾ പറയുന്നു 🌹🌹
@mocnambiar2 жыл бұрын
പ്രണാമം ഗുരുവേ🙏
@girijaek99822 жыл бұрын
അവതാരകൻ കുച്ചുനേരം മിണ്ടതിരിക്കാൻ ശീലിക്കുക.. ഗുരുജിയെ അങ്ങോട്ടു മനസസീലാക്കിക്കൊടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ആ സംസാരം വളരെ അരോചകമായി
@shefeekea20192 жыл бұрын
ബാബാജി ഓം ശാന്തി
@sreekanthcs68072 жыл бұрын
I love this human being 🙏
@dr.josepulickan20532 жыл бұрын
Parabrhmaswaroopanaya Sadguru SriSriSri M Gurudevinta Thrupadangalil Vinayathoda Snehathoda Aadaravoda Bahumanathoda Kaikooppi Namikkunnu Hari Om Tat Sat Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi Love Light Live Lord Smile Peace Great Universe 🙏🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙 Nammukku Parasparam Snehikkam Avunnathra Nanmacheyyam Jeevitham Sathyamakkam Aparanta Jeevitham Manoharamakkunnathanu Manushyathwam
@harikrishnanb81402 жыл бұрын
Believe me i have seen him many a times and had spoken to him in person for more than 30 mins, from where is he getting all the funding for world tour in the name of satsang, if he can't have time for his motherland, especially people living in so much of agony, in our tribal society people are still treated as downtrodden. If he can't shed his self acclaimed spiritual light on the upcoming generation not for the high class society but for the people who are left unattended. Still in our country from tribal society the infant mortality rate is increasing.
@Mano12345ish Жыл бұрын
Nice bgm. Well done dd
@rajaniunnikrishnan17132 жыл бұрын
നമസ്തേ ഗുരോ.... 🙏🙏🙏
@IKEA16 Жыл бұрын
പഞ്ചകേശ് പഞ്ചനാഥ് തുടങ്ങിയവ ഞാൻ ഇദ്ദേഹത്തിന്റ ആത്മകഥയിൽ ആണ് ആദ്യം വായിക്കുന്നത്
@rajithacheviri4389 Жыл бұрын
ഓം ഹ്രീം ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏
@geethasreenivasan13918 күн бұрын
🙏🙏🙏👍😊
@user51897 Жыл бұрын
ഹരിഓം 🙏🏻
@pathankuttyp21312 жыл бұрын
Omthath,sath, asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om
@binishkumar47542 жыл бұрын
ഈ ബുക്ക് വായിച്ചതിനു കണക്കില്ല
@anilmadhu8904 Жыл бұрын
Good interview.
@KeralaVlog8 Жыл бұрын
❤️❤️❤️🙏🙏🙏
@LOKACHITHRA2 жыл бұрын
Mr. Avathaarakan , Thaankal vere pani vallathum anweshikkunnundo? undenkil nallathaayirikkum.
@artistprathapnkm99852 жыл бұрын
Namovakam 🙏🙏🙏
@jyothik236 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@sanalkumarar5528 Жыл бұрын
🙏🙏🙏❤
@iamanindian73072 жыл бұрын
ജയ് ഗുരുദേവ്
@aneeshratheesh72962 жыл бұрын
എങ്കിൽ പിന്നെ അവതാരകൻ ഉത്തരം പറയുകയും ഗുരുജി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്‌താൽ മതിയായിരുന്നു 😮പറയാൻ സമ്മതിക്കുന്നില്ല ..ഗുരുജി ഞാൻ പറയട്ടെ പറയട്ടെ എന്ന് പറയേണ്ടിവരുന്നു
@LakshmiPriya1176_dwaraka3 жыл бұрын
🙏🙏
@ushau27142 жыл бұрын
🙏🙏🙏🙏🙏🙏🙏
@akkinuk1420 Жыл бұрын
🕉️🙏🕉️
@jitheeshps96282 жыл бұрын
😍😍😍
@gangadharnard42032 жыл бұрын
🙏🌷
@Devikaginesh1132 жыл бұрын
ഗുരുവേ നമ:
@sdprakash25492 жыл бұрын
🌺🌺🌺🌺🙏🌺🌺🌺🌺🙏
@unknownpersonconfidential71932 жыл бұрын
❤
@shyamalasasidharan905 Жыл бұрын
പ്രണാമം സർ !!!
@kichamaniips2 жыл бұрын
Jai Gurudev 🙏🙏🙏
@geetharaju64902 жыл бұрын
ഒൻപതാമത് വയസിൽ കാടാക്ഷ ദീക്ഷ കിട്ടി 🙏
@horcruex65802 жыл бұрын
Avatharakan ethu kothazhamukkileyanu
@greenrich98182 жыл бұрын
God alive?
@abhishekpr19822 жыл бұрын
ദൂരദർശൻ അവതാരകർ വളരെ മോശം. വേറെ ഒരു ലേഡിയും അതിഥിക്ക് സംസാരിക്കാൻ അവസരം കൊടുക്കാതെ അവർ ഇടക്ക് ശല്യം ചെയ്തുകൊണ്ട് ഇരിക്കുന്നു..