No video

താരങ്ങളുടെ താരം "മോഹൻലാൽ" | Interview With Mohanlal

  Рет қаралды 267,444

DD Malayalam

DD Malayalam

2 жыл бұрын

താരങ്ങളുടെ താരം "മോഹൻലാൽ" | Interview With Mohanlal
സംവിധാനം , നിർമ്മാണം : തോമസ് ടി. കുഞ്ഞുമ്മൻ
സ്ക്രിപ്റ്റ് : ടി . പി. ശാസ്തമംഗലം
വിവരണം : സതീഷ് ചന്ദ്രൻ
സംഗീതം ജോയ് തോട്ടാൻ
ക്യാമറ : തങ്കരാജ്
Digital Archiving : സി പി മുരളീധരൻ

Пікірлер: 789
@keralanews4891
@keralanews4891 2 жыл бұрын
ദൂരദർശൻ പാവപ്പെട്ടവന്റെ മൾട്ടിപ്ലക്സ് ആയിരുന്നു ഒരിക്കൽ. വെള്ളിയാഴ്ച രാത്രി ചിത്രഗീതം കാണുമ്പോൾ മനസിൽ രണ്ടു ദിവസം ക്ളാസില്ല കളിക്കാം എന്നാണ്. ഞായറാഴ്ചപടം കണ്ട് കഴിയാൻ നേരം ടെൻഷൻ തുടങ്ങും .നാളെ കാലത്ത് ക്ളാസിൽ പോണല്ലോ എന്നോർത്ത്..😍😍😍😍🔥🌹
@shameercklmable
@shameercklmable 2 жыл бұрын
ജെങ്കിൽ ബുക് തുടങ്ങുമ്പഴേ ഒരു സങ്കടം വരും
@jishnus1548
@jishnus1548 2 жыл бұрын
"പണ്ട് ബാലരമയിൽ "മൂറിവാല്" എന്ന ചിത്രകഥ തിർന്നപ്പോൾ ഞാൻ കരഞ്ഞിരുന്നു😥😥😥😥😥
@user-nh4cs9vv4p
@user-nh4cs9vv4p 2 жыл бұрын
💯💯✅️✅️
@NS__88
@NS__88 2 жыл бұрын
So true 😀
@LifeTaleVlogs
@LifeTaleVlogs 2 жыл бұрын
അതൊക്കെ ഒരു കാലം
@akhilknairofficial
@akhilknairofficial 2 жыл бұрын
ലാലേട്ടനെ കാണാൻ എന്താ ചന്തം 😍😍vintage ലുക്ക്‌.. ❤️❤️❤️❤️❤️
@grkottarakara
@grkottarakara 2 жыл бұрын
നാടോടി പൂതിങ്കൾ മുടിയിൽ ചൂടി....
@muhammednishad5657
@muhammednishad5657 2 жыл бұрын
Satyam.... Super look
@joseaugustine21
@joseaugustine21 2 жыл бұрын
During the shooting of devadoodhan
@Critique007
@Critique007 2 жыл бұрын
Bhayankara rasam..kutti thadiyum cherivula mudiyum oke kanan.
@hakunamatata9625
@hakunamatata9625 2 жыл бұрын
Oru rekshillatha look ❤
@sojajose9886
@sojajose9886 2 жыл бұрын
ലാലേട്ടൻ എന്ത് സുന്ദരൻ ആണ് അന്ന്.ഇപ്പോഴാണ് ശെരിക്കും തിരിച്ചു അറിയുന്നത്
@sojajose9886
@sojajose9886 2 жыл бұрын
നല്ല കാലം നല്ല സിനിമ .നല്ല ആളുകൾ ..നല്ല ഓർമകൾ മാത്രം...🙏❤️
@WriterSajith
@WriterSajith 2 жыл бұрын
എന്റെ ദൈവമേ എന്തൊരു സുന്ദരനാണ് ലാലേട്ടൻ ❤️ ഇപ്പോളത്തെ ലുക്ക്‌ നേക്കാൾ ഇതാണ് എനിക്കിഷ്ടം.
@londondai2985
@londondai2985 2 жыл бұрын
21 years kazinjallo suhuruthe, ippozhum athra illengilum pidichu nilkkunndallo.. That's we want to salute
@gokulgopi9095
@gokulgopi9095 2 жыл бұрын
ഉസ്താദ് സോങ് ടൈം
@vishnupillai300
@vishnupillai300 2 жыл бұрын
Odiyan karanam lookum poyi..
@otis334
@otis334 2 жыл бұрын
@Speed Services it means cute cheeks 👍
@AKN_subscribe
@AKN_subscribe 2 жыл бұрын
@Peter Parker IN THIS IT WAS WIG .BUT NOW WIG IS SO BAD .HAIR IS BEATIFUL IN THIS INTERVIEW
@harikrishnanmidhun1644
@harikrishnanmidhun1644 2 жыл бұрын
എത്ര ലളിതവും പ്രൗഢവുമായ അഭിമുഖം! എന്താണ് എല്ലാ അഭിമുഖങ്ങളും ഇങ്ങനെ ആവാത്തത് !!
@deatheater4805
@deatheater4805 2 жыл бұрын
Vanaprastham 1999....Greatest acting performance till date by any actor in india. Most insane and best performance by Mohanlal ever 🙏
@kottaka2000
@kottaka2000 2 жыл бұрын
Eth padam?
@deatheater4805
@deatheater4805 2 жыл бұрын
@@kottaka2000 vanaprastham.. ketitundo?
@kottaka2000
@kottaka2000 2 жыл бұрын
@@deatheater4805 കണ്ടിട്ടും ഉണ്ട് ❤️💯. പടത്തിന്റെ പേര് പറയാതെ പുകഴ്ത്തിയപ്പോ വല്ല തെലുങ്കനും ആവൂന്നു കരുതി 🙂
@deatheater4805
@deatheater4805 2 жыл бұрын
@@kottaka2000 haha...adipoli
@andrewshal5472
@andrewshal5472 2 жыл бұрын
Iruvar ആണ് ഒരു Indian nadante the best performance ever.. മനുഷ്യ സാധ്യമായ എല്ലാ വികാര vikshobangalum ഒരു minnayam പോലെ lalil വന്നു.. Text book of acting.. പ്രകാശ് രാജ് നു munnil എന്നെ selvam nan mantri padhavaik യോഗ്യന് അല്ലേ എന്നു chodhikkunna scene.. After hearing his answer the way mohanlals mind runs n subtle expression changes.. The epitome of acting
@A.Youtuber
@A.Youtuber 2 жыл бұрын
Lalettan vintage look🥰👌👌👌
@jithuvdinesan92
@jithuvdinesan92 2 жыл бұрын
ദൂരദർശനു ഒരു യൂട്യൂബ് ചാനൽ ഉണ്ട് എന്ന് പലരും അറിയുന്നത് ഈ ഇൻറർവ്യൂ കണ്ടതിനുശേഷം ആയിരിക്കും ❤️❤️❤️
@mahshooq.mohamed
@mahshooq.mohamed 2 жыл бұрын
മമ്മൂട്ടിയുടെ ഇൻ്റർവ്യൂസ് കണ്ടാണ് ഇതിൽ വന്നത്, ശേഷം ഒരുപാട് ഒരുപാട് നല്ല വീഡിയോ കണ്ടു്.
@akhilbhai2255
@akhilbhai2255 2 жыл бұрын
100%
@sojajose9886
@sojajose9886 2 жыл бұрын
ശെരിയാണ്
@sreeragssu
@sreeragssu 2 жыл бұрын
ഇതാണ് ദൂരദർശൻ 🔥👌 നൊസ്റ്റാൾജിയ തരുന്നതിൽ ഇവർ കഴിഞ്ഞേ ഉള്ളു ആരും 🥰❤ ലാലേട്ടൻ അന്നും ഇന്നും മലയാള സിനിമയുടെ നെടുംതൂണ് തന്നെ.... 🔥 ഇനിയും അങ്ങനെ തന്നെ ആയിരിക്കും 😎
@SakuKrish
@SakuKrish 7 ай бұрын
സത്യം ♥️♥️♥️
@bergwomaan
@bergwomaan 2 жыл бұрын
കാത്തിരുന്ന ഇന്റർവ്യൂ. 2000 ഒന്നാം ഓണം, തിരുവോണം നാളുകളിൽ ആണ് സംപ്രേക്ഷണം ചെയ്തത്.
@user-te9vt3fu8v
@user-te9vt3fu8v 2 жыл бұрын
2001 ഇല്‍ റിലീസ് ചെയ്ത രാവണപ്രഭു വിന്റെ scenes ഇതിൽ കാണിക്കുന്നുണ്ടല്ലോ? പിന്നെ എങ്ങനെയാ ഇത് 2000 ഇല്‍ telecast ചെയ്യുനത്?
@jobinp08
@jobinp08 2 жыл бұрын
ഇവിടെ സ്വർഗമാണ് മൂവിയിലെ സീനുണ്ടല്ലോ..??
@govindm9984
@govindm9984 2 жыл бұрын
2000 ൽ വന്ന ഇന്റർവ്യൂ ആണ്. സീനുകൾ എക്സ്ട്രാ ആഡ് ചെയ്തത് ആണ്... 😎
@anishprajan1951
@anishprajan1951 2 жыл бұрын
@@user-te9vt3fu8v Extra seen add cheythathane
@bergwomaan
@bergwomaan 2 жыл бұрын
@@user-te9vt3fu8v ആ intro പിന്നീട് add ചെയ്തതാണ്. അങ്ങനെ ആണ് നരൻ, ഇവിടം സ്വർഗ്ഗമാണ് ഒക്കെ വന്നത്.
@hope5412
@hope5412 2 жыл бұрын
Entammo, enthu glamouraa ente ettan 💖🥰😊
@arjunsreekumar5216
@arjunsreekumar5216 2 жыл бұрын
എന്ത് ലുക്ക്‌ ആണ് ലാലേട്ടനെ കാണാൻ ❤💕 കിടിലം ഇന്റർവ്യൂ
@jk8776
@jk8776 2 жыл бұрын
ഏറ്റവും കൂടുതൽ തവണ you tubil കണ്ട സിനിമയാണ് വാനപ്രസ്ഥം..ഒരു നടന് ഇത്രമാത്രം പെർഫോം ചെയ്യേണ്ട വേറൊരു ഇന്ത്യൻ സിനിമ ഉണ്ടോ എന്ന് സംശയമാണ്..പഴയ മോഹൻലാൽ എന്നും ഒരു അത്ഭുതമാണ്❤️
@yourdad6658
@yourdad6658 2 жыл бұрын
Ith etha year..?
@jk8776
@jk8776 2 жыл бұрын
@@yourdad6658 1999
@amalajith9271
@amalajith9271 2 жыл бұрын
2000
@TIGER73679
@TIGER73679 2 жыл бұрын
Iruvar aanu Top Second Vanaprastham
@nithinkb93
@nithinkb93 2 жыл бұрын
13:05 entammo😲moonara manikoor makeup, pinne pathara manikoor aa veshathil. Ufff dedication vere level❤
@athulghoshtm4843
@athulghoshtm4843 2 жыл бұрын
45:15 😳😳 ഒരുപക്ഷേ കിലുക്കത്തിൻ്റെ ഏറ്റവും ക്വാളിറ്റി ഉള്ള പ്രിൻ്റ് ഇത് ആയിരിക്കും..കുറച്ചു സീനുകൾ ആണെങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം...
@poppoipoppoi4041
@poppoipoppoi4041 2 жыл бұрын
ini Doordarshan nte kayyil full print undavo??
@alvinroy932
@alvinroy932 2 жыл бұрын
@@poppoipoppoi4041 bro sathyam, full print undayaa mathiyarunnu
@pikaboy8731
@pikaboy8731 2 жыл бұрын
ഇതിന്റെ ഫുൾ pint undayrunkil 😒
@jishnumon2564
@jishnumon2564 2 жыл бұрын
Sathyam
@midhunsmenonINDIAN
@midhunsmenonINDIAN 2 жыл бұрын
Aarenkilum Matinee now ine Tag cheyoo. Kilukkam malayalathinte most wanted film aanu
@anvineezedrvtc6275
@anvineezedrvtc6275 2 жыл бұрын
Acting Magician.... ഈ മനുഷ്യന്റെ അഭിനയത്തേ വർണിക്കാൻ ഇതിനേക്കാൾ നല്ല വാക്ക് ഉണ്ടോ എന്ന് എനിക്ക് അറിയത്തില്ലാ.... 💯💯💯💯💯 G.O.A.T ❤️❤️ #L
@emperor9882
@emperor9882 2 жыл бұрын
*ഒടുക്കത്തെ ലുക്ക്‌* 🥳🥳🥳
@7nthday
@7nthday 2 жыл бұрын
😌ദൂരദർശൻ📺 ഓർമ്മകൾ ഉണർത്തുന്നു
@drjjk-followyourpassion1789
@drjjk-followyourpassion1789 2 жыл бұрын
Mohanlalwood rocks 😎💪 Nadana Vismayam Mohanlal sir rocks 🥰 💯 The Complete Actor Mohanlal sir rocks 🙌👏
@akhilrajendrakurup7524
@akhilrajendrakurup7524 2 жыл бұрын
എന്താ മോനെ ഇതൊക്കെ ഒരു അദൃഷ്യ ശക്തി അല്ലെ...... എന്താ മോനെ ഇതൊക്കെ ഞാൻ പോലും അറിയാതെ തന്നെ വരുന്നതല്ലേ...എന്താ മോനെ ഇതൊക്കെ ഒരു നിമിത്തം അല്ലെ എന്താ മോനെ ഇതൊക്കെ പലരുടെയും അനുഗ്രഹം അല്ലെ അന്നും ഇന്നും ഈ മനുഷ്യൻ ഒരു മാറ്റവും ഇല്ല, ഒരിക്കലും ഒന്നും തന്റെ കഴിവ് കൊണ്ട് ആണെന്നും സമ്മതിച്ചു കൊടുത്തിട്ടുമില്ല 🥰😁 #ലാലേട്ടൻ ❤️
@alexdavid5050
@alexdavid5050 2 жыл бұрын
രാജേന്ദ്രോ ...
@akhilrajendrakurup7524
@akhilrajendrakurup7524 2 жыл бұрын
@@alexdavid5050 ഡേവിഡ് മോനു 😁
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
@@akhilrajendrakurup7524 😁
@goddessparvati7774
@goddessparvati7774 2 жыл бұрын
💯💯💯
@sarathkumar2199
@sarathkumar2199 10 ай бұрын
ചില സത്യങ്ങൾ മനുഷ്യന്റെ നോർമൽ ബുദ്ധിക്ക് നിരക്കുന്നതല്ല.. ലാലേട്ടൻ is highly spiritual ❤️❤️
@Myviews331
@Myviews331 2 жыл бұрын
My favorite Lalettan 😍
@jithinshaji8491
@jithinshaji8491 2 жыл бұрын
omg!! he looks so handsome.
@deepplusyou3318
@deepplusyou3318 Жыл бұрын
90 കളിൽ വന്ന പഴയ പരിപാടികൾ വീണ്ടും സംപ്രേഷണം ചെയ്യാൻ അഭ്യർത്ഥിക്കുന്നു 🙏
@anandhakrishnancj
@anandhakrishnancj 2 жыл бұрын
ആഹാ എന്താ രസം ഈ ഇന്റർവ്യൂ കെട്ടിരിക്കാൻ 👌🏻👌🏻💯ലാലേട്ടന്റെ യും വേണു ചേട്ടന്റെയും ഒഴുക്കുള്ള ആ സംസാരത്തിൽ 50 മിനിറ്റ് പോയത് അറിഞ്ഞില്ല 😍 ലാലേട്ടന്റെ ആ ലുക്ക്‌ 🤩
@bineeshtv5632
@bineeshtv5632 2 жыл бұрын
എന്താലേ പുള്ളേടെ സംസാരം കെട്ടിരിക്കാൻ എന്ത് രസം ♥️♥️♥️♥️♥️♥️♥️♥️
@gokulvasudev2021
@gokulvasudev2021 2 жыл бұрын
Uff പുള്ളിയുടെ voice over ഒരേ പൊളി🔥🔥🔥
@nufailnufu523
@nufailnufu523 2 жыл бұрын
മോഹൻലാൽ സൂപ്പർ ലുക്ക് 🥰😍
@vipinvipi6660
@vipinvipi6660 2 жыл бұрын
ലാലേട്ടൻ
@ewanhyzin1261
@ewanhyzin1261 2 жыл бұрын
@Peter Parker njanoru laleten fan aan ninepolthe sankikalan lalaentene parayipikunath🐄💩
@Niz311
@Niz311 2 жыл бұрын
@മന്നാഡിയാർ da pooora
@nithinkiron4462
@nithinkiron4462 8 ай бұрын
30:08 Now we wish to see Movies like Vanaprastham from Mohanlal. During 90s we didn't know the power and value of Mohanlal we took it for granted.
@thedarkera2965
@thedarkera2965 2 жыл бұрын
mammooty interview kazhinj udane mohanlal interview aaha🥰🥰❤️
@suhasininaidukarnataka5361
@suhasininaidukarnataka5361 2 жыл бұрын
എന്ത്‌ മനോഹരം ആയിട്ടാണ് നെടുമുടി ചേട്ടൻ ഇന്റർവ്യൂ എടുക്കുന്നത്.... നെടുമുടി വേണു ചേട്ടന് ആദരാഞ്ജലികൾ 😞😞
@vishnuanil3200
@vishnuanil3200 2 жыл бұрын
Vintage ലാലേട്ടൻ എന്ന ഒരു ഗ്ലാമർ ആ 🔥😘😘💯
@ashababu1037
@ashababu1037 2 жыл бұрын
Ettan❤️❤️❤️❤️❤️❤️❤️❤️
@travelwitharun9224
@travelwitharun9224 2 жыл бұрын
90s പഴയ പ്രോഗ്രാം ഇനിയും പ്രതീക്ഷിക്കുന്നു
@bazi1707
@bazi1707 2 жыл бұрын
നെടുമുടി വേണു ചേട്ടൻ ലാലേട്ടനെ ഇൻ്റർവ്യൂ ചെയ്തത് ഞാൻ അന്ന് ടിവയിൽ കണ്ട ഓർമ ഉണ്ട്. ഒരു നടൻ മറ്റൊരു നടനെ ഇൻ്റർവ്യൂ ചെയ്തത് ഞാൻ ആദ്യം ആയിട്ട് കണ്ടത് ഈ ഇൻ്റർവ്യൂ ലുടെ ആണെന്ന് തോന്നുന്നു. രണ്ടു പേരും ഒന്നിനൊന്നു മികച്ച നടന്മാർ. ❤️
@adarsha6489
@adarsha6489 2 жыл бұрын
ലാലേട്ടൻ ❤❤😘😘😘😘😘
@dealinfluence9722
@dealinfluence9722 2 жыл бұрын
That’s why this man is called - THE COMPLETE ACTOR
@pranavms6106
@pranavms6106 2 жыл бұрын
Vintage lalettan Aa lookkum aa chiriyum 😘😘
@vishnukk9620
@vishnukk9620 2 жыл бұрын
20 വർഷം മുൻപുള്ള ലാലേട്ടൻ look 😍😍😍
@jithindaniel1933
@jithindaniel1933 2 жыл бұрын
This is the most handsome I've seen him tbh... Man he's Gorgeous❤️❤️❤️
@rafiovingal250
@rafiovingal250 2 жыл бұрын
ലാലേട്ടന്റെ ഈ natural ലുക്കും, ഈ hair style ലും അടിപൊളിയാണ്.. 👌
@sreehari61
@sreehari61 2 жыл бұрын
അഭിമുഖം upload ചെയ്തതിന് ദൂരദർശന് നന്ദി❤️ ലാലേട്ടൻ 🔥🔥🔥
@sachinks7517
@sachinks7517 2 жыл бұрын
Lalettan look ♥️💥
@midhun1625
@midhun1625 2 жыл бұрын
Nostalgia ❤️
@dennisgeorge4402
@dennisgeorge4402 Жыл бұрын
Lalettante fingers..there's something about it...just pure❤
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ഒരു കാലഘട്ടത്തിന്‍റെ മഹത്തായ സൃഷ്ടി:- മോഹന്‍ലാല്‍
@p.k.rajagopalnair2125
@p.k.rajagopalnair2125 2 жыл бұрын
An interview involving two great actors of the Malayalam Film Industry-Mohanlal and Nedumdi Venu. A confident looking young Mohanlal speaks of his entry in to films , how he climbed the ladder of success and about the types of characters he presented on the silver screen. Lal was fortunate enough to get many number of characters of different dimensions which he managed well , as time elapsed, he got more opportunities to present different types of characters which he did by using his inborn talents and experience. Lal's acting journey still continues unabated , as he is committed to continue with the profession which he undertook forty years back. Lal is energetic and fit enough to entertain with more number of characters and people are also crazy to watch Lal in action when movie theatres will be reopened after a long shut down.
@sandeepranjishpillai7838
@sandeepranjishpillai7838 2 жыл бұрын
22:52 - 23:56 This is called ACTING. Something which only the Great MOHANLAL could pull off. Such an intense performance of Vanaprastham, performed with ease💯💯🔥 One of the best scenes of acting, of all time😍💯
@sreekumar2548
@sreekumar2548 2 жыл бұрын
ലാലേട്ടനെ കാണാൻ എന്തൊരു രസം ആണ് അത് പോലെ സംസാരവും അത് പോലെ തന്നെ വേണുചേട്ടനും 😍
@thejas679
@thejas679 2 жыл бұрын
RIP Nedumudi Venu chetta!! Such a Gem!😞
@harisankars6595
@harisankars6595 2 жыл бұрын
ലാലേട്ടൻ❤️ വേണു ചേട്ടൻ❤️
@sreehari61
@sreehari61 2 жыл бұрын
വാനപ്രസ്ഥം മികച്ച നിലവാരമുള്ള കലാസൃഷ്ടിയാണ്. 🔥 ലാലേട്ടൻ ❤️💙💚💛💜💖❤️💖💜💛💚💙❤️💖💜💚💙❤️💖💛💚💙❤️💙💚💛💜
@sajithsaji806
@sajithsaji806 2 жыл бұрын
ദൈവദൂതൻ ലുക്ക് ലാലേട്ടൻ😍😍😍
@kannan991
@kannan991 2 жыл бұрын
"നാടോടിപ്പൂന്തിങ്കൾ" പാട്ടിലെ അതേ ലുക്ക്
@sandhiyam541
@sandhiyam541 2 жыл бұрын
Handsome laletta ❤️
@ash10k9
@ash10k9 2 жыл бұрын
ലാലിൻറെ ചലനങ്ങളിൽ അതിൻറെതായ വല്ലാത്തൊരു സൗകുമാര്യം ഉണ്ട്. ഒരു പക്ഷേ അത് കൊണ്ട് കൂടിയാവാം മമ്മൂട്ടിയെ പോലെയല്ലാതെ, അധികം വേഷപ്പകർച്ച നടത്താതെ തനതു രൂപത്തിൽ ഇത്രയധികം തവണ മുന്നിൽ വന്നിട്ടും ഇദ്ദേഹത്തെ ജനത്തിന് മടുക്കാത്തത്....!
@bobbykm2255
@bobbykm2255 2 жыл бұрын
കറക്റ്റ് 👌👌👌
@rashinp2588
@rashinp2588 2 жыл бұрын
Laalettan uyir love you laaletta
@Abhi-iv9pp
@Abhi-iv9pp 2 жыл бұрын
9:08 *മോഹന്ലാലിനെ പറ്റി* *ആലോചിക്കുമ്പോൾ ഒരു നടൻ എന്നാ നിലയ്ക്ക് എനിക്ക്* *ആദൃത്തെ വികാരം ഒരു wonder ആണ്* 👌🏻 10:33 *Rehearsal ഒന്നും കൂടാതെ തന്നെ Take എന്ന് പറയുമ്പോൾ അതിൽ നിന്നും* *വ്യത്യസ്തമായിട്ടുളള* .. *ഭാവങ്ങളും വികാരങ്ങളും അൽഭുതങ്ങളും ശ്രിഷ്ടിച്ചു കൊണ്ടുളളാ* .. *camera യുടെ മുമ്പിൽ പ്രത്യക്ഷപ്പെടുമ്പോൾ അതിന് വേറെ ഒരു തലം തന്നെ കിട്ടുകയും* 10:51 *camera off ചെയ്യാൻ മറന്നുപോയി* .. *para version camera ശബ്ദം ഇല്ലാത്ത camera* .. *camera ഓടുന്നുണ്ടോ എന്ന് അറിയാൻ വയ്യാത്ത പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്* .. *ഒരു തവണ ഒരു പ്രത്യേക scecunsess ൽ അദ്ദേഹത്തിന്റെ ഗുരുവിന്റെ* .. *അതായത് മോഹൻലാൽ കുഞ്ഞിക്കുട്ടൻ* *അദ്ദേഹത്തിന്റെ ഗുരുവിനേ പോയി കാണുകയും കാലിൽ* വന്ദിക്കുകയും ചെയ്യുന്ന ഒരു *രംഗം* .. *ഒരു പക്ഷേ 2 minte ഓളം നീണ്ട് നിൽക്കുന്നു film ൽ* .. *film ന്റെ അവസാനം* *മോഹൻലാൽ പോട്ടിക്കരയുകയും ചെയ്യുന്നു* *അതോടുകൂടി Renato കണ്ണുതുടച്ചു പൂറത്തേക്ക് പോകുകയും ചെയ്യുന്നു* 🔥🔥 വാക്കുകൾ പോലും നിലച്ചു പോകുന്നാ അനായാസവും അത്ഭുതവും നിറച്ചാ അഭിനയം എന്നാണ് Mohanlal ❤️ എന്നാ നടന്റെ അഭിനയത്തെ പറയേണ്ടത്
@PM-nn5rv
@PM-nn5rv 2 жыл бұрын
Uff 🔥 Legend 🙏
@appu3376
@appu3376 2 жыл бұрын
*Pana vision camera
@sealescobar7498
@sealescobar7498 2 жыл бұрын
Lalettan 😃😃🥰🥰
@ewanhyzin1261
@ewanhyzin1261 2 жыл бұрын
Vaaneten
@sealescobar7498
@sealescobar7498 2 жыл бұрын
@@ewanhyzin1261 vaanikka
@unknownking6291
@unknownking6291 2 жыл бұрын
Old vintage Memories.. Lalettan enthu ഐശ്വര്യം.. Venuchettan 💔
@Ancy4944
@Ancy4944 Жыл бұрын
അന്ന് മുതൽ ഉള്ള ഒരേ ഒരു രാജാവ് ഈ ഇരുപത്തി മൂന്നാം നൂറ്റാണ്ടിൽ ജയ്ലറിൽ മാത്യൂസ് ആയി 💥എത്തി നില്കുന്നു 💥 💥
@aquaparadisetvm
@aquaparadisetvm Ай бұрын
❤️
@vasudevkrishnan5476
@vasudevkrishnan5476 2 жыл бұрын
ലാലേട്ടൻ ദേവദൂതൻ ലുക്ക് മമ്മൂക്ക വല്യേട്ടൻ ലുക്ക് ജഗതി ചേട്ടൻ വിനയപൂർവ്വം വിദ്യാധരൻ ലുക്ക്
@rahulanchery6695
@rahulanchery6695 2 жыл бұрын
ലാലേട്ടൻ 😍❣️♥️
@adarsha6489
@adarsha6489 2 жыл бұрын
സൗണ്ട് 😮🔥👌👌👌👌
@anishprajan1951
@anishprajan1951 2 жыл бұрын
Lalettan look ❤️❤️❤️❤️❤️❤️😘
@aswinrajesh5609
@aswinrajesh5609 2 жыл бұрын
😍❣️ലാലേട്ടൻ ❣️😍
@firemix7892
@firemix7892 2 жыл бұрын
Lalettan look🥰🥰🥰
@-VISHAL....
@-VISHAL.... 2 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല .ഓർമകൾ
@vipinvipi6660
@vipinvipi6660 2 жыл бұрын
എനികു.
@rachanar3824
@rachanar3824 2 жыл бұрын
I only believe art is divine when I see lalettan perfoming His performance can be described as zero percentage mohanlal and 100% artist Many times lalettan cant express his feelings or answer a particular question regarding his performance as he himself doesnt know how he does that,its pure transformation from mohanlal to an artist His art can only be enjoyed can never be explained Well his commitment , passion,hardwork and love for his art can only be explained
@vaderetrosatana3943
@vaderetrosatana3943 2 жыл бұрын
Thank u Doordarshan for posting this interview❤️❤️
@deatheater4805
@deatheater4805 2 жыл бұрын
20.34 Shobana 😍
@wanderer2667
@wanderer2667 2 жыл бұрын
ലാലേട്ടൻ ലുക്ക്‌ 😻😻😻
@pranavmnair3434
@pranavmnair3434 2 жыл бұрын
Lalettan ❤❤❤
@sealescobar7498
@sealescobar7498 2 жыл бұрын
താരങ്ങളുടെ താരം 😻💥
@vipinvipi6660
@vipinvipi6660 2 жыл бұрын
ലാലേട്ടൻ
@swaraj6978
@swaraj6978 2 жыл бұрын
Deserves all the love and adulation. So humble and down to earth, even today. Our expectation from this acting wonder is unlimited. Inspite so many roles behind him we want more and more from him. Love you sir
@anjalym92
@anjalym92 2 жыл бұрын
So handsome, So manly , So adorable .. With that wonderful voice ❤️❤️❤️
@andrewshal5472
@andrewshal5472 Жыл бұрын
U love manliness right😉😌
@trollkallan2328
@trollkallan2328 8 ай бұрын
​@@andrewshal5472apo ninkk kitila
@user-mx4re2oi4s
@user-mx4re2oi4s 2 жыл бұрын
ലാലേട്ടൻ ❤😍😘 മലയാളത്തിന്റെ അഭിനയ കുലപതി ❤😍 ലാലേട്ടൻ ❤തിലകൻ ചേട്ടൻ ❤നെടുമുടി വേണു ❤ജഗതി ❤ഒടുവിൽ ❤പപ്പു ❤ശങ്കരാടി ചേട്ടൻ ❤ഭാരത് ഗോപി ❤ അങ്ങനെ എത്രയോ താരങ്ങൾ എണ്ണിയാൽ തീരില്ല മലയാളത്തിന്റെ അഭിമാനം 😘
@jinnjishnu1636
@jinnjishnu1636 2 жыл бұрын
ലാലേട്ടൻ കിടു ലുക്ക്‌ ❤️❤️❤️
@harikrshnan7469
@harikrshnan7469 2 жыл бұрын
എന്തൊരു ചന്ദo ലാലേട്ടൻ ഈ ഇന്റർവ്യൂ 😍😍😍😍😍😍
@Rocky57207
@Rocky57207 2 жыл бұрын
നമ്മുടെ പണ്ടത്തെ ബ്ലാക്ക് and വൈറ്റ് TV യെ ഒരു നിമിഷം ഓർത്തു പോയി എന്തു രസമായിരിന്നു ആ കാലം
@Vineeshkvijayan
@Vineeshkvijayan 2 жыл бұрын
അന്ന് ലാലേട്ടന് മികച്ച നടനുള്ള അവാർഡ് കൊടുത്തതിന് ഒരുപാട് പേര് വിമർശിച്ചു. ഇന്ന് ആ രണ്ട് പടവും എടുത്ത് കണ്ടാൽ അവർക്ക് മനസിലാവും ജൂറി ആയിരുന്നു ശരിയെന്ന്.മലയാളത്തിലെ മികച്ച പടങ്ങളുടെ എണ്ണമെടുത്താൽ അതിൽ മുൻപന്തിയിൽ വാനപ്രസ്ഥം ഉണ്ടാവും😊
@sreerock4661
@sreerock4661 2 жыл бұрын
Asooya meirukal
@AbhijithSivakumar007
@AbhijithSivakumar007 2 жыл бұрын
Sathyam ah padam oru kidilan padam anu
@vishnupriyakv3357
@vishnupriyakv3357 2 жыл бұрын
Vaanaprastham kanathavar aanu vimarsichath enu 100% urappanu.. Ath kandirunenkil onum mindilayirunu
@midcrizzz812
@midcrizzz812 2 жыл бұрын
This man is the indias greatest actor so far....!!
@GopalKumar-bj3di
@GopalKumar-bj3di 2 жыл бұрын
More like the greatest actor the world has ever seen this guy mastered all the human emotions Even I felt Brando acting little forced in his movies but I never felt something like that in any Mohanlal movies But definitely felt after 2017 it's because of his stupid Menon
@spuriusscapula4829
@spuriusscapula4829 Жыл бұрын
@@abel1156 It's sad really. The face, and the selection of movies, both. But yes, in his prime he could give tough competition to the likes Brando, De Niro, Pacino.
@faisalkudu
@faisalkudu 11 ай бұрын
8:34 nostalgia തരാൻ ദൂരദർശൻ കഴിഞ്ഞേ ഒള്ളൂ മറ്റേത് ചാനലും ✌️
@VKremixstudio
@VKremixstudio 2 жыл бұрын
One of the Finest actor in world cinema😍❤️
@nisanthnis1344
@nisanthnis1344 2 жыл бұрын
Poli look lalettn
@anandhumadhu1589
@anandhumadhu1589 2 жыл бұрын
ലാലേട്ടൻ എന്നാ ലുക്ക്‌ 😍💞
@Afru786
@Afru786 2 жыл бұрын
മമ്മുക്കയുടെ ഇന്റർവ്യൂ കണ്ട് കഴിഞ്ഞതും ഏട്ടന്റെ വീഡിയോയും വന്നിട്ടുണ്ടാവും എന്നു കരുതി വന്നതാണ് കിട്ടി സന്തോഷം
@statsneverlie4745
@statsneverlie4745 2 жыл бұрын
Wow...Great to see this interview of Lalettan now being shown on youtube after so many years, I can recall watching this on TV during Onam or on Vishu in year 2000 , Wonderful memories of past. #Nostalgia
@jithinnidumpoyil379
@jithinnidumpoyil379 2 жыл бұрын
സൗണ്ട് hooo ഒരു രക്ഷയും ഇല്ല....
@diliyacleetus271
@diliyacleetus271 2 жыл бұрын
അതിമനോഹരമായ അഭിമുഖം ♥️, ലാലേട്ടൻ♥️♥️♥️♥️♥️, ശെരിക്കും ഇദ്ദേഹം ഒരു മജിഷ്യൻ തന്നെ ആണ് 🙏🙏♥️♥️♥️♥️
@abhishek3016
@abhishek3016 2 жыл бұрын
ലാലേട്ടൻ ❤️
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
ദൂരദർശന്റെ ഒരു ക്വാളിറ്റി ആ കാലത്തും. ലാലേട്ടൻ ഉം നെടുമുടി ചേട്ടനും എന്താ ലുക്ക്‌
@aswathygnair6929
@aswathygnair6929 2 жыл бұрын
Lalettan look😍❤
@moviebooster5388
@moviebooster5388 2 жыл бұрын
Lalettan❤️
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
തനി രാവണൻ 🔥 ലാലേട്ടൻ 💞 ഒരുപാട് നന്ദി ദൂരദർശൻ 🎈
@sojajose9886
@sojajose9886 2 жыл бұрын
🔥🔥🔥😘🌟⭐✨
@jithinmk9098
@jithinmk9098 2 жыл бұрын
വേണുച്ചേട്ടന്റ വേർപാടിനുശേഷം ഇങ്ങോട്ട് ഒരിക്കൽകൂടി വരാൻ തോന്നി.... 😥😥
@Viralism1361
@Viralism1361 2 жыл бұрын
ഏട്ടൻ 🤗❤😘
@jessychacko8538
@jessychacko8538 2 жыл бұрын
He is a born actor. He is born to be an actor. God bless him.
@jopymusic
@jopymusic 2 жыл бұрын
lalettan's devadoothan look appol this is around 2000
@shifanshaji9400
@shifanshaji9400 2 жыл бұрын
5:15 -5:27 ആ interview 'ഭരതം' ത്തിനു national award കിട്ടിയപ്പോൾ മോഹൻലാൽ -നെടുമുടി വേണുവായുള്ള interview full ഒന്നു upload ചെയ്യുവോ
Mohanlal in Nere Chowe - Part 1 | Manorama News
21:48
Manorama News
Рет қаралды 508 М.
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 63 МЛН
Mohanlal Wedding Video : Part1
12:03
Mohanlal
Рет қаралды 4,5 МЛН
#BadaiBungalow Episode 14 || Mohanlal special
40:28
Asianet Plus
Рет қаралды 591 М.
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,4 МЛН
Samagamam with  Mohanlal | EP:21| Amrita TV Archives
1:01:34
Amrita TV Archives
Рет қаралды 207 М.