Heavy episode..I think the best epidode from Dotgreen so far..katta waiting for second part.. Haven’t seen these many animals from a malayalam vlogging episode😍 from any one..really got a feel that i am there..
@DotGreen3 жыл бұрын
❤❤ thanks da 😍🙏🏻
@Nithinpoovanpuzha3 жыл бұрын
👍👍👍
@yuyuyu55903 жыл бұрын
ഇവന്റെ തേഞ്ഞ sound
@tomanjerry88633 жыл бұрын
Yo yo yo 🤪
@moidheenm.v60023 жыл бұрын
Perumbavoor
@SRJK-up8dp3 жыл бұрын
ഇതുപോലെ നാച്ചുറൽ സൗണ്ട് കേൾക്കാൻ തന്നെ എന്ത് സുഖം 😍❤️❤️
@DotGreen3 жыл бұрын
😊❤👍🏻👍🏻
@juststarvlog.2 жыл бұрын
താങ്കളുടെ വീഡിയോയുടെ മേക്കിങ് സൂപ്പർ. സൂപ്പർ ഷോട്ടുകൾ ഉണ്ട്. വിജയംഎന്താണെന്ന് വെച്ചാൽ. കാഴ്ചകളാണ് താങ്കളുടെ വീഡിയോയുടെ വിജയം. താങ്കളുടെ മുഖം മാത്രം കാണിച്ചു കൊണ്ടുള്ളതല്ല. എല്ലാ യൂട്യൂബേഴ്സും അവനവന്റെ മുഖം മാത്രം കാണിച്ച് വീഡിയോ എടുക്കുന്നു. അത് കാണുന്നവർക്ക് അരോചകമാണ്. കാണിക്കാം അത് മരുന്നിന് മാത്രം കാണിക്കാം. താങ്കളുടെ ബാക്കി വീഡിയോകൾ ഞാൻ കണ്ടു വരുന്നതേയുള്ളൂ ബാക്കി പിന്നെ പറയാം. 🌹🌹🌹🌹. 👍👍
@DotGreen2 жыл бұрын
Thank you 😍😊🙏🏻
@shujahbv40152 жыл бұрын
ഒട്ടും മുഖം കാണിക്കാതെ കാര്യം അവതരിപ്പിച്കൊണ്ട് ക്ലിയർ ആയി വീഡിയോ ചെയ്യുന്ന pikoline vibe വീഡിയോ കണ്ട് നോക്ക് സൂപ്പർ ആണ് ഇതും നല്ലത പിന്നെ new 10 vlog
@Anoop_Nair3 жыл бұрын
Thanks for showing this place. I desperately need a break. Once my project is over, I'll look at getting into this space n spend a couple of days in total isolation n be with nature.
@DotGreen3 жыл бұрын
Perfect place for that 👍🏻
@abhilashp123 жыл бұрын
ഒരിക്കലും പ്രതീക്ഷിക്കാത്ത കിടിലൻ പ്ലേസ്..... Al kidu👍👍👍
@DotGreen3 жыл бұрын
Thanks
@AmalAmal-iq3kg2 жыл бұрын
Poli എന്തുകൊണ്ട് ഈ ചാനൽ ആദ്യമേ കണ്ടില്ല എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി ❗️❤️❤️❤️❤️
@DotGreen2 жыл бұрын
❤😍😍❤ എല്ലാത്തിനും അതിന്റെതായ സമയമില്ലേ 😄
@rajeshr83593 жыл бұрын
ജീവതത്തിൽ ഒരു ദിവസമെങ്കിലും അവിടെ തങ്ങി കാണേണ്ട ഇടം. വളരെ മനോഹരമായി അവതരിപ്പിച്ചു.
@DotGreen3 жыл бұрын
Thank you 😊👍🏻
@rageshpambaannamanada8192 жыл бұрын
നാട്ടിൽ താമസിക്കുന്നതിലും എത്ര മനോഹരമാണ് കാട്ടിൽ ചിലവഴിക്കുന്നത്.. Forest 🔥💕
@DotGreen2 жыл бұрын
😍😍❤
@subairpathoorengapuzha6947 Жыл бұрын
ഈ വീഡിയോ എന്റെ സേവ് ലിസ്റ്റിലുണ്ട് വർഷമായിട്ട് ഒരുപാട് തവണ കണ്ടതാണ് എന്നാലും തല തൊട്ട് കണ്ടപ്പോൾ ഒരു ഓളത്തിലാങ് കണ്ടു😃👍🏻❤️💥😍🤩 ഒരു രക്ഷയും ഇല്ല പൊളിയാണ്
@DotGreen Жыл бұрын
Thank you 😍❤
@PrasanthParavoor3 жыл бұрын
Superb... Thank u
@DotGreen3 жыл бұрын
Thanks a lot 😊❤❤❤😍
@bharathiv95823 жыл бұрын
Very nice place.👍👍.💐✔️. super super excited.இந்த இடம் அழகு அழகான தேவதை ஞாபகப்படுத்துகிறது.🙏 வாழ்த்துக்கள்.
@DotGreen3 жыл бұрын
Thank you 😊, what you written in the other language am niot getting
@Ashok-bt5jw3 жыл бұрын
Super video Bro 👌...ഒരു ജാഡയു० കോപ്രായത്തരങ്ങളു० ഇല്ല...thanks for information about this place .... Keep it up... 👍
@DotGreen3 жыл бұрын
Thanks ❤😊🙏🏻
@paulthebrilliant3110 Жыл бұрын
We went to this amazing place in 1997, no guards with guns, no toilet, just the basic tower, we stayed in that tower by ourselves and watched the wildlife, it was amazing, a bit dangerous but I wouldn't have missed it for the world, would love to go back again its been done up so nicely
@DotGreen Жыл бұрын
Woow that is nice 👌🏻👌🏻😊👍🏻
@baderdujat Жыл бұрын
Amazing ❗️
@nisamkayamkulam98463 жыл бұрын
Animal planet chanel കാണുന്നത് പോലെ ഉണ്ട്. Supper vibes ആണ്. Silents mood👌👌👌❤❤❤❤
@DotGreen3 жыл бұрын
Thank you 😊❤
@raghavendranr8498 Жыл бұрын
Absolutely the place thrills!!! , I was looking for this kind of stay for long time...thank you very much for the detailed video...!!!!
@DotGreen Жыл бұрын
Thank you 😊 there is a part2 video as well.. There wont be this much greenery now as this is summer.. this video was taken during some September i think, means after monsoon..
@shameemali90463 жыл бұрын
എജ്ജാതി സ്ഥലം👍👍 കിടിലനാണല്ലോ സൂപ്പർ😎😎
@DotGreen3 жыл бұрын
❤😊😊👍🏻
@flemingoroutes49093 жыл бұрын
കിടുവേ..... ഒന്നും പറയാനില്ല. ഇതുപോലത്തെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു. എന്നോ ambiance. ❤❤❤❤❤❤❤❤
ഒരിക്കലും മടുപ്പ് അനുഭവപ്പെടാത്ത സുന്ദരമായ വീഡിയോകളാണ് താങ്കളുടേത്... അല്പം സന്തോഷം മുഖത്ത് ഉണ്ടേൽ അവതരണം ഒന്ന് കൂടെ ജോറായേനെ... 👍
@DotGreen2 жыл бұрын
ചിരി വരുന്നില്ല ശ്രമിക്കുന്നുണ്ട് 😄😊
@Dora-19972 жыл бұрын
Sprr... Ningale vedio enna kandy poliiii😍👌👌👌
@DotGreen2 жыл бұрын
Thank you 😊👍🏻
@finuzanub4u7753 жыл бұрын
Poli kandapol pokan kothiyakunnu👍👍
@DotGreen3 жыл бұрын
Yes adipoli sthalamanu pokanam 😊👍🏻
@jijophilip21863 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പഴേ ഇഷ്ട്ടപെട്ടു subscribe ചെയ്തു ❤️❤️😍
@DotGreen3 жыл бұрын
Thank you 😊 🙏🏻
@sathyannadhan46593 жыл бұрын
അടിപൊളി Sight എന്തൊരു രസക്കാഴ്ച്ച എനിക്ക് വളരെഇഷ്ടമായി
@DotGreen3 жыл бұрын
😊👍🏻👍🏻❤
@rahulpr52703 жыл бұрын
It's the first time I'm seeing your video Very nice...keep going Bro... 👍🏻👍🏻👍🏻
@DotGreen3 жыл бұрын
😊 thank you 👍🏻😊
@ijk663 жыл бұрын
1994ഇൽ ഇവിടെ honeymoonനു വന്ന് 1ദിവസം തമാസിച്ചിട്ടുണ്ട്. അന്ന് വല്ലപ്പോഴും വല്ല വിദേശികളും വന്നാൽ ആയി എന്ന അവസ്‌ഥ ആയിരുന്നു. Forest guard കൊണ്ടു വിട്ടിട്ടു പോകും. പിന്നെ next day കൊണ്ട് പോകാൻ വരും. അന്ന് current ഇല്ലാ, toilet ഇല്ല, watchtowerനോട് ചേർന്ന് വേറെ construction ഒന്നും ഇല്ലായിരുന്നു.ഏഴു രൂപ ആയിരുന്നു ദിവസ വാടക എന്നാണ് ഓർമ്മ
@DotGreen3 жыл бұрын
Oh adipoli 😍, annum ingane thanneyarunno? Kadum chuttupadumokke?
@ijk663 жыл бұрын
@@DotGreen അന്ന് ആ വഴിയിൽ നിറയെ ആനപുല്ലു ആയിരുന്നു. ടൂറിസ്റ്റുകൾ വിരളമായെ ആ വഴി ഒക്കെ പോവാറുള്ളൂ.
@DotGreen3 жыл бұрын
@@ijk66 ❤❤
@prempraveen37283 жыл бұрын
അന്ന് പുലിയും കടുവയുമൊന്നും അവിടെ ഉണ്ടായിരുന്നില്ലേ?
@ekkalovethelife22883 жыл бұрын
Wow such a beautiful place bro. Definately will visit this place.. my bucket list ❤️
@DotGreen3 жыл бұрын
😍👍🏻👍🏻
@subaanmic13 жыл бұрын
Im mohamed Subaan from 🇱🇰 SRILANKA COLOMBO ..super bro
@DotGreen3 жыл бұрын
Thank you bro ❤ love from India 😍
@aneeshkumaroni33433 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. നല്ല അവതരണം .
@DotGreen3 жыл бұрын
Thank you 😊❤
@jayadeepb96783 жыл бұрын
Good video: I have stayed in the lake palace, but the watchtowers location is better than the resort since trees block your view on three sides of the lake palace and animal sighting is on the far shore. One correction in your description. The wound that you see on the sambar deer's throat is not a bug byte. It's a Sore Spot. It seems like a wound with blood oozing out, but it's not. It's a natural phenomenon in Sambar Deer which happens in both males and females during the mating season. The mating season heavily depends on the climatic factors, availability of food; thus, the period varies from place to place. Many world-acclaimed scientists have reported this from their field visits, but still, it's not clear why Sore Spot happens.
@DotGreen3 жыл бұрын
Thanks for the information, info i got from those guides like, due to the bugs they are scratching that part on trees and thus forming these scars or wounds, yes doesn't sounds convincing though 😄
@rvm50523 жыл бұрын
Underrated Channel✌🏻✌🏻✌🏻
@DotGreen3 жыл бұрын
😊🙏🏻😍
@dark_heaven_boy3 жыл бұрын
Enta Mwone ijjathi vibe place😻😇 Ippala sherikkum gods own country 🌴aaye
@DotGreen3 жыл бұрын
❤❤❤👍🏻😊
@ArjunDoney2 жыл бұрын
Superb!! I was looking for a place like this to visit!!
@DotGreen2 жыл бұрын
❤❤❤ thank you 😍😍❤ But kids are not allowed 😭
@ArjunDoney2 жыл бұрын
@@DotGreen ohhhh… yeah but understandable. Maybe I should make a solo trip then! Thanks for the info!! 🤗
@DotGreen2 жыл бұрын
@@ArjunDoney 😊👍🏻
@ishaqasma30713 жыл бұрын
സൂപ്പർ അടിപൊളി 👍🌹
@DotGreen3 жыл бұрын
Thanks 😊
@sahad_kvr44393 жыл бұрын
I think നിങ്ങൾ എഴുതിയതാണെന്ന് തോന്നുന്ന ഒരു കുറിപ്പ് ഞാൻ vaayichittund പൊളി
@DotGreen3 жыл бұрын
Thank you😊 Facebook travel groupukalil idakku post idarundu 😊
@TravelBro3 жыл бұрын
കാടിന്റെ സൗധര്യം... കാടിന്റെ അംഗങ്ങളും കൂടി ചെറുബോൾ ലെവൽ വേറെ good job. I am also working in Infopark and a youtuber too. Will meet you @ip later
@DotGreen3 жыл бұрын
😊👍🏻 Oh okay super, let us meet 😊👍🏻
@AK-ii6vn3 жыл бұрын
Wow great experience. Those bird sounds and fresh air is invigorating. Great job in bringing us a glimpse of those awsome beautiful moments with mother nature.
@DotGreen3 жыл бұрын
Thank you 😍
@voice60683 жыл бұрын
നല്ല സ്ഥലമാണ്. ക്യാമറയുടെ ഉപയോഗവും വിവരണവും ഒന്നുകൂടി ശ്രദ്ദിച്ചാൽ കൂടുതൽ നന്നാകും. കൂടുതൽ സമയമുള്ള വീഡിയോ നിർമ്മിക്കാമായിരുന്നു
@DotGreen3 жыл бұрын
Thanks 👍🏻😊 Thudakkakaranalle lengthy videos allukal kandirikkumonnu samsayam atha two parts akkiye..
@clevertips64163 жыл бұрын
Nature lover's paradise🥰.. would like to visit there atleast once in a lifetime...👍
Valare ishatamaayi ee video. Appreciate your efforts to create such a wonderful video with nature and wildlife
@DotGreen3 жыл бұрын
Thank you ❤😊👍🏻
@Shihabkms9943 жыл бұрын
Helo good video 👍😊😊, your name pls, place
@DotGreen3 жыл бұрын
Thank you, am Bibin from Kannur(Alakode), working @Kochi
@Shihabkms9943 жыл бұрын
Job?
@DotGreen3 жыл бұрын
@@Shihabkms994 software engineer
@Shihabkms9943 жыл бұрын
@@DotGreen your all video good👍👍👍👍
@AkashGupta-mh3md Жыл бұрын
The subtitles that are auto-generated for this video are in Hindi and do no make any sense. I think @DotGreen you might have to set the video language from your side so that translated subtitles work properly and non-Malayalam speakers can also enjoy the audio commentary in addition to the magnificent videos from your channel.
@DotGreen Жыл бұрын
sure thing i am already thinking about adding separate subtitles in the setting i have already choosen malayalam as the video language but the auto translation is horrible
@gitaarchives2 жыл бұрын
Can you tell the cost for two people.
@DotGreen2 жыл бұрын
8000 for two people one day including food, please check the video description for more details 👍🏻
@bharathkumar79763 жыл бұрын
Lovely, Lovely place ❤ nature is God, God is nature....
@DotGreen3 жыл бұрын
❤❤ 🙏🏻
@Broosily3 жыл бұрын
എങ്ങോട്ടും പോണ്ട വീട്ടിലിരുന്നു തന്നെ കടുവനെ അടക്കം കാണാൻ ഭാഗ്യം കിട്ടി
@DotGreen3 жыл бұрын
😍😍👍🏻
@Jyothishv393 жыл бұрын
വേറെ ലെവൽ🔥🔥
@DotGreen3 жыл бұрын
Thank you 😊👍🏻
@minijoseph6782 жыл бұрын
ഏതു മാസം ആണ് പോകാൻ നല്ലത്? എനിക്ക് birds watching ഭയങ്കര ഇഷ്ടം. അതിനു പറ്റിയ സ്ഥലം ഏതാണ്?
@DotGreen2 жыл бұрын
ഇവിടെ എപ്പോൾ വേണമെങ്കിലും പോകാം, അനിമൽ sightings കൂടതൽ വേനൽക്കാലത്താവും... Bird watching ഏറ്റവും ബെസ്റ്റ് തട്ടേക്കാട് ആണ് അവിടെയും സ്റ്റേ ഓപ്ഷൻ ഉണ്ട്.. ചിന്നാർ sanctuaryum Silentvalleyum nalla options anennu thonnunu.. (Bird watchingne പറ്റി ആധികാരികമായി പറയാൻ എനിക്ക് അറിയില്ല ) 😊
@mathewbabu89082 жыл бұрын
Adipoly Adar Photografi Super
@DotGreen2 жыл бұрын
Thanks 😊👍🏻
@ShabbuMars3 жыл бұрын
Per head 8000 aano or 2 person
@DotGreen3 жыл бұрын
2 person
@RamRahimRoberttamil3 жыл бұрын
Vera level bro👍🏼👍🏼
@DotGreen3 жыл бұрын
😍😍 thanks
@RamRahimRoberttamil3 жыл бұрын
@@DotGreen welcome...✌🏽
@GopiNath-zk4wx2 жыл бұрын
What is the price?
@DotGreen2 жыл бұрын
All details mentioned in the video already 👍🏻 there is a part 2 as well with more details.. 8000 per head
@arwin19472 жыл бұрын
@@DotGreen 8000 per head??? I thought 8000 for 2 people. My friend told me it's 8000 for two. Can you kindly confirm please? Thanks!
@DotGreen2 жыл бұрын
@@arwin1947 sorry it is for two, not per head
@arwin19472 жыл бұрын
@@DotGreen Thank you so much for confirming! Btw I am from Tamil Nadu & I am planning a week long trip to Kerala with my friend. We are planning to stay one night in all these places - Chinnar, Ramakkalmedu, Vagamon, Thekkady, Peermedu & Gavi. Do you think it's worth to spend 4000 per head in this forest resort in Thekkady? Bcoz I am wondering whether we can see wild animals since it's raining now. Also do they allow alcohol to carry with us?
@DotGreen2 жыл бұрын
@@arwin1947 it is worth, nice ambience, officially alcohol not allowed but they are not checking your bags.. Animal sightings are pure luck.. Even if it is raining you may get.. (Again based on luck) You can have a look at the Nelliyampathy misty valley resort as well (an excellent private forest stay) video there in this channel itself.. 👍🏻 booking details contact everything there in the description
@SoloSanchariOfficial2 жыл бұрын
അന്യായ ഫീൽ ആണ് ട്ടോ..സൂപ്പർ..❤
@DotGreen2 жыл бұрын
❤❤😊👍🏻
@robisvlog30433 жыл бұрын
ഒരു രക്ഷയും ഇല്ലായിരുന്നു കിടു.. എന്തായാലും അവിടെ പോകണം പോകും... 😍😍😍😍
@DotGreen3 жыл бұрын
😊👍🏻 yes pokanullathu undu 👍🏻
@robisvlog30433 жыл бұрын
Waiting for second part
@DotGreen3 жыл бұрын
@@robisvlog3043 second part just gone live now 😊👍🏻
@glennrgiri3 жыл бұрын
Excellent.... Thanks for your Amazing Show....
@DotGreen3 жыл бұрын
Thank you 😊
@deepakdeepu45553 жыл бұрын
Children allowed ano?? 2yrs baby
@DotGreen3 жыл бұрын
അല്ല
@aruncs54943 жыл бұрын
അടിപൊളി ബ്രോ.. കൊതിപ്പിച്ചു വച്ചു.. അടുത്ത വരവിനു കണ്ടിപ്പാ പാക്ക വേണ്ട ഇടം 👍🏻
@DotGreen3 жыл бұрын
😊👍🏻👍🏻❤
@Navaneeth-l9w2 жыл бұрын
Ahaa vachtavarinte mukali oru pani kittumo👅😂♥️
@DotGreen2 жыл бұрын
😄 sthiramayittu avde thamasicha pani kittum 😄
@aquaremo3 жыл бұрын
Phenomenal vlog... this is just awesome. Thanks for this!!
@DotGreen3 жыл бұрын
Thank you 😊❤
@jithinjoshy70793 жыл бұрын
🍺 കിട്ടുമോ അവിടെ 🤭 ഗ്രേറ്റ് work ബ്രോ subscribing a travel blog after long time
We have gone here..chettan socks itta aa officialsnde stayil ayrnnu njgalde stay..nalla super ambience..no network ..natural sounds okke kettu..night aa sit out vannu irunnal oru painting pole aanu molilekk nokkiya ...pinne oru malapampum ..kaatupanniyokke stayide aduthu koodi poi ....njgalk ithellam oru albudham thanneyayrnnu...stayde avidunnu appurathu wild life vannu vellam kudikkan varanathokke kanam...enthayalum super place aanu..
@DotGreen3 жыл бұрын
Nice 👍🏻 Watch tower onnu try cheytho, ithu extreme kadinakathu aa real wilderness namukku feel cheyyum 😊
@അരവിന്ദ്3 жыл бұрын
എത്ര വരുന്നു ഉണ്ട്. അവിടെ താമസിക്കാൻ. Rs 🤔
@DotGreen3 жыл бұрын
8000 for two people for 1 night
@sunithk72183 жыл бұрын
ചേട്ടാ superb 👌🔥❤
@DotGreen3 жыл бұрын
Thanks 😊👍🏻
@anaz4v3 жыл бұрын
ഇത് കടുവയ്ക്കും പുലിക്കും ഒക്കെ ചാടി കയറാം അല്ലോ.ട്രഞ്ച് മാത്രം സേഫ് അല്ല. ചുറ്റിനും നെറ്റ് wall വേണം.