Dr. KP യോഹന്നാൻ : ഇപ്പോൾ എങ്ങനെ?│ANIL KODITHOTTAM│©IBT MEDIA

  Рет қаралды 74,139

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 467
@shibucharls2754
@shibucharls2754 4 ай бұрын
എന്തൊക്കെ പറഞ്ഞാലും എത്രയോ ആളുകൾക്ക് ജോലി അതിലൂടെ അനേകരുടെ വിശപ്പ് മാറ്റിയില്ലേ. അതും ഒരു പുണ്യം... ആത്മ ശാന്തി നേരുന്നു..
@jaisontj3928
@jaisontj3928 4 ай бұрын
പ്രിയ ദൈവദാസൻ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ കറക്റ്റ് ആണ് ദൈവം അനുഗ്രഹിക്കട്ടെ
@mtjohn7459
@mtjohn7459 4 ай бұрын
Correct
@kssaji2709
@kssaji2709 4 ай бұрын
😂😂 only money 😂😂
@rps448
@rps448 4 ай бұрын
ജാതിമത ഭേദമന്യേ കഷ്ടതയിൽ ആയിരുന്ന ആനേകായിരങ്ങൾക്ക് ആശ്വാസവും നിരാശരായവർക്ക് ദൈവത്തിലുള്ള പ്രത്യാശയും വിശ്വാസവും തൻ്റെ പ്രഭാഷണങ്ങളിലൂടെ പകർന്നു കൊടുത്ത ഒരു മനുഷ്യനാണ് Dr: KP യോഹന്നാൻ. അദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കാൻ ജനങ്ങൾ റേഡിയോ എന്ന ഉപകരണത്തെ നെഞ്ചോട് ചേർത്ത് വച്ചിരുന്നു.....😢😢😢❤❤❤
@bobasalwin6312
@bobasalwin6312 4 ай бұрын
Great... 🙏🏻👍🏻
@varghesev.m.9994
@varghesev.m.9994 4 ай бұрын
Dr. KP യോഹന്നാനെന്ന , 52 ബൈബിൾ കോളേജുകളും ആതുരാലയവും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ സ്ഥാപിച്ച് സാമൂഹ്യ നന്മകൾ ചെയ്ത ദൈവദാസന് ആദരാജ്ഞലികൾ
@johnymon4880
@johnymon4880 3 ай бұрын
കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഇതൊക്കെ ,,, പണം നൽകുന്നവരെ പറ്റിക്കാൻ എന്തെങ്കിലും കാണിക്കേണ്ട...
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx 3 ай бұрын
നല്ല നല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു ഏറെ ചിന്തി ക്കാൻ ഉണ്ട് ഓരോ വാക്കുകളും ഒരുപാടിഷ്ടമായി
@lissythomas6529
@lissythomas6529 4 ай бұрын
വചനം എന്റെ ഹൃതയത്തിൽ ആദ്യപകർന്നു തന്നത് kp യാണ് 🙏🙏🙏
@scoooobbbyy_the_lab
@scoooobbbyy_the_lab 4 ай бұрын
Me too
@kssaji2709
@kssaji2709 4 ай бұрын
😂😂 when is it 😂😂
@tgbabu3167
@tgbabu3167 4 ай бұрын
ഹൃദയം
@lissythomas6529
@lissythomas6529 4 ай бұрын
@@tgbabu3167 ys😄
@nissyphilip
@nissyphilip 4 ай бұрын
തുടക്കത്തിൽ ഡോ. കെ.പി. യോഹന്നാൻ ആത്മീയമായി നല്ലവനായിരുന്നു, കുട്ടിക്കാലത്ത് ഞങ്ങൾ റേഡിയോയിൽ അദ്ദേഹത്തിന്റെ സന്ദേശം കേൾക്കുകയായിരുന്നു
@TheNallathambi
@TheNallathambi 4 ай бұрын
Mee too.
@CosmosMediaCreations-km8om
@CosmosMediaCreations-km8om 4 ай бұрын
Me too
@user-wm3ro8ms9l
@user-wm3ro8ms9l 4 ай бұрын
അതൊരു കാലം, പക്ഷേ ഇപ്പോഴും വളരെ ലളിത ജീവിതം നയിക്കുന്ന ആൾ തന്നെ
@sicilyjoseph1767
@sicilyjoseph1767 4 ай бұрын
Yes
@valsakunjuju3221
@valsakunjuju3221 4 ай бұрын
Njanum
@isacpabraham7723
@isacpabraham7723 4 ай бұрын
അദ്ദേഹത്തിന്റെ റേഡിയോ പ്രഭാഷണങ്ങൾ ശ്രവണാനന്ദകരമായിരുന്നു. ആത്മീയ യാത്ര മഞ്ഞാടി PO , തിരുവല്ല
@bobasalwin6312
@bobasalwin6312 4 ай бұрын
നല്ല ഓർമ്മകൾ 🥰🙏🏻👍🏻
@su84713
@su84713 4 ай бұрын
ഞാൻ എന്നും കേൾക്കുമായിരുന്നു 90 -കളിൽ
@Adu987
@Adu987 4 ай бұрын
പുള്ളി മരിച്ചു 😭
@kssaji2709
@kssaji2709 4 ай бұрын
​@@Adu987 pulli alla kp y 😂😂
@Adu987
@Adu987 4 ай бұрын
@@kssaji2709 അയ്യോ കോമഡി പറഞ്ഞത് ആണോ ഞാൻ ചിരിച്ചില്ല വേണേൽ ചിരിചെക്കാം 🤔
@rajeshsbpowdikonam2101
@rajeshsbpowdikonam2101 4 ай бұрын
ഇത് ആത്മീയ യാത്ര എന്ന പ്രോഗ്രാം എന്നെ ഏറെ സ്വാധിനിച്ച ഒന്നാണ് അദ്ദേഹത്തിന് പെട്ടന്ന് സുഖം പ്രാപി ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു Amen🙏🏻
@revivalwords3921
@revivalwords3921 4 ай бұрын
He passed away.
@rinuthomas6754
@rinuthomas6754 4 ай бұрын
when 🙄​@@revivalwords3921
@prempraveen3728
@prempraveen3728 4 ай бұрын
​@@revivalwords3921No
@user-re1kl4if8p
@user-re1kl4if8p 4 ай бұрын
ആയാൾ മരിച്ചു ഇതിൽ കൂടുതൽ എന്ത് സുഖപ്പെടാൻ
@liyaligin6033
@liyaligin6033 3 ай бұрын
🙄🙄
@varghesevp5139
@varghesevp5139 4 ай бұрын
" നിങ്ങൾ വിധിക്കപ്പെടാതിരിക്കാൻ......നിങ്ങൾ വിധിക്കരുത്"
@kssaji2709
@kssaji2709 4 ай бұрын
Yes ok but....
@bijlikumar123
@bijlikumar123 4 ай бұрын
അങ്ങനെയാണെങ്കിൽ യേശു ഹേറോദാസിനെ കുറ്റപ്പെടുത്തിയത് എന്തിന് ....
@Sharika793
@Sharika793 4 ай бұрын
യേശു ഹെരോദാവിനെ എപ്പോൾ ആണ് കുറ്റപ്പെടുത്തിയത്
@bijlikumar123
@bijlikumar123 4 ай бұрын
യേശു ഹെറോദോസിനെ "കുറുക്കൻ" എന്നാണ് വിളിച്ചത് ...
@Sharika793
@Sharika793 4 ай бұрын
@@bijlikumar123 അദ്ധ്യായം വാക്യം ഇട്. മറുപടി തരാം.
@johnvarghese4749
@johnvarghese4749 4 ай бұрын
അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നല്ലതായിരുന്നു. പക്ഷേ എവിടെയോ അല്പം മാറ്റമുണ്ടായി.
@valsakunjuju3221
@valsakunjuju3221 4 ай бұрын
കെ പി യോഹന്നാൻ സാറിന്റെ സുവിശേഷം കേട്ടാ ഞാൻ രക്ഷിക്കപ്പെട്ടത് അന്നൊക്കെ സാറിന് കത്തെഴുതുമായിരുന്നു മറുപടിയും അയക്കാറുണ്ട്
@babyemmanuel853
@babyemmanuel853 4 ай бұрын
എനിക്കും വളരെ ഇഷ്ടപ്പെട്ട ആളാണ്. ചെറുപ്പത്തിലെ ആന്മീയ യാത്ര പരിപാടികളിൽ ശ്രദ്ധിക്കാറുണ്ട്. എഴുത്തിന്/ സംശയത്തിന് മറുപടിയും തരാറുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.❤❤❤❤❤❤
@southeindianindian1072
@southeindianindian1072 4 ай бұрын
സത്യമാണ് അദ്ദേഹത്തെ വിധിക്കാൻ നമ്മൾ ആരുമല്ല. അപകടം ആർക്കും സംഭവിക്കാം. പെന്തക്കോസ്തു ചിലർ അവർക്ക് സംഭവിക്കുന്നത് ദൈവഹിതവും മറ്റുള്ളോർക്കു സംഭവിക്കുന്നത് ശാപവും. അത് തിരുത്തട്ടെ അവർ. പാസ്റ്റർ പറഞ്ഞത് യാഥാർഥ്യമാണ്. നന്ദി
@rajanvarghese1
@rajanvarghese1 4 ай бұрын
അദ്ദേഹം എത്രയും പെട്ടെന്ന് സൗഖ്യം പ്രാപിച്ചു തിരികെ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏 അദ്ദേഹത്തിന്റെ രാവിലെയുള്ള ആത്മീയയാത്ര റേഡിയോ പ്രോഗ്രാം വളരെ നല്ലതായിരുന്നു. എല്ലാ ദിവസവും തുടങ്ങുന്നത് അത് കേട്ടുകൊണ്ടായിരുന്നു. പിന്നീട് സാമ്പത്തികം കൂടിയപ്പോൾ അദ്ദേഹം പോലും ഒരു പക്ഷെ ആഗ്രഹിക്കാത്ത വഴികളിൽ കൂടി പോകേണ്ടിവന്നു പോയി.
@su84713
@su84713 4 ай бұрын
മരിച്ചു.
@thomasma2797
@thomasma2797 4 ай бұрын
Anil കൊടിത്തോട്ടം brother, K P യോടുള്ള ബേന്ദർത്തിൽ 100% ശരിയായ കാഴ്ച്പ്പാട് നൽകി... Thank God, thank you അനിൽ ബ്രദർ...God bless you abundantly
@su84713
@su84713 4 ай бұрын
കെ.പി അങ്കിളിൻ്റെ വിഷയം കേട്ടപോൾ ഒത്തിരി വിഷമം ആയി ഞാൻ പ്രാർത്ഥിക്കാറുണ്ട് ദൈവം അദ്ദേഹത്തിന് മടങ്ങിവരവിന് ഒരു അവസരം കൊ ടുക്കണേ എന്ന് നിത്യ തനഷ്ടപെടല്ലേ എന്ന്.. കാരണം ഞങ്ങളെ പോലെയുള്ള ഒരു പാട് ദൈവദാസൻമാരുടെ മക്കൾളും മാതാപിതാക്കളും മലബാറിൽ കർത്താവിൻ്റെ വേല ചെയ്യുമ്പോൾ മാസം മാസം ഒരു തുക തരുമായിരുന്നു ഞങ്ങളുടെ ഒക്കെ വിശപ്പ് മാറ്റിയിരുന്നു. ദൈവം മടക്കി വരുത്തട്ടെ ആരോഗ്യത്തോടെ ആയുമ്പോടെ മാനസാന്തരത്തോടെ..... അല്ലെങ്കിൽ ദൈവത്തിൻ്റെ ഇഷ്ടം😢😢
@su84713
@su84713 4 ай бұрын
ഞാൻ കമൻറ് ഇട്ട് കഴിഞ്ഞപ്പോഴേക്കും അദ്ദേഹം മരിച്ചു. നിത്യത നഷ്ടപെടുത്തിയോ ആവോ
@sojanmathew5471
@sojanmathew5471 4 ай бұрын
യാഥാർത്ഥ മിഷണറി ആയിരുന്നു KP. Pentecostal ശൈലിയില്‍ നിന്ന് പരമ്പരാഗത സഭകളുടെ രീതിയിലേക്ക് വന്നതുകൊണ്ട് അവരും, മതപരിവര്‍ത്തനം നടത്തിയത് കൊണ്ട്‌ മറ്റ് ചിലരും ശത്രുവായി... ആദരാഞ്ജലികള്‍ 🌹🌹🌹
@johnymon4880
@johnymon4880 3 ай бұрын
മിഷനറിമാർക്കു ഒരു പുഴുക്കുത്താണ് ഇദ്ദേഹം...കോടികൾ അമേരിക്കയിൽ നിന്നും വരുത്തി ഇന്ത്യ ഒട്ടുക്കു സ്ഥലങ്ങൾ വാങ്ങികൂട്ടിയും എല്ലാ രാഷ്ട്രീയക്കാർക്കും ആ പണവും നൽകി ഇതിനിടയിൽ പണം നല്കിയവരെ പറ്റിക്കാൻ ചിലതൊക്കെ ചെയ്തു അത്രമാത്രം
@suniljohn6428
@suniljohn6428 4 ай бұрын
എൻ്റെ ചെറുപ്പത്തിൽ തിരുവല്ലയിൽ നടന്ന മുഴുരാത്രി പ്രാർത്ഥന ഒക്കെ ഓർക്കുന്നു.
@RajeshKumar-zj6nx
@RajeshKumar-zj6nx 4 ай бұрын
Ok
@kssaji2709
@kssaji2709 4 ай бұрын
Good 🎉🎉
@mathukutty1778
@mathukutty1778 4 ай бұрын
Yes pastor I am always praying for him. Lord may restore him. He was laboured a lot for the kingdom of God 🙏🙏
@su84713
@su84713 4 ай бұрын
മരിച്ചു
@sajivrgis
@sajivrgis 4 ай бұрын
ഒരു പക്ഷേ മാനസാന്തരപ്പെടുവാനും ദൈവത്തെ അറിയുവാനും രക്ഷ പ്രാപിക്കുവാനും ദൈവം യോന്നാച്ചന് കൊടുത്ത ഒരവസരമാവാം ഇത്.
@missiontoaccomplish
@missiontoaccomplish 4 ай бұрын
ഉപദേശപരവും ആശയപരവുമായ വിയോജിപ്പ് നിലനിൽക്കെ, ഒരു കാര്യം Dr. KP Yohannaan നേ കുറിച്ച് പറയാം: ദൈവം ഉപയോഗിച്ച മനുഷ്യൻ ആണ് KP യോഹന്നാൻ. ഇന്ത്യൻ മിഷൻ ഫീൽഡിൽ തൻ്റെ പ്രവർത്തികളുടെ കാൽമുദ്ര പതിപ്പിച്ച ശേഷം ആണ് അദ്ദേഹം വിശ്രമത്തിലേക്ക് പ്രവേശിച്ചത്. സുവിശേഷ വേലയിൽ നന്നായി ശോഭിച്ച പലരേയും ഞാൻ കണ്ടിട്ടുണ്ട്. അവരിൽ ചിലരുടെ അന്ത്യകാലം സമാധാന പരമായിരുന്നപ്പോൾ മറ്റ് ചിലരുടെത് ദാരുണമായിരുന്നു. ഒരാൾക്ക് സംഭവിക്കുന്ന അപകടം കൊണ്ടല്ല അയാളെ വിലയിരുത്തേണ്ടത്. അത് ദൈവം ചെയ്ത് കൊള്ളട്ടെ
@kamalasanan
@kamalasanan 3 ай бұрын
video full kandillennu manasilayi
@mathewkk578
@mathewkk578 4 ай бұрын
ദൈവമേ യഥാസ്ഥാനപ്പെടുത്താണമേ
@ShinyMathew-po3wj
@ShinyMathew-po3wj 4 ай бұрын
Amen
@bijubaby8711
@bijubaby8711 4 ай бұрын
yes to hell
@su84713
@su84713 4 ай бұрын
മരിച്ചു
@kssaji2709
@kssaji2709 4 ай бұрын
When ? maybe observe properly, 🎉🎉
@bijoychiramel927
@bijoychiramel927 4 ай бұрын
ഡോ കെ പി യോഹന്നാന് ആദരാഞ്ജലികൾ
@jobyjoseph3728
@jobyjoseph3728 4 ай бұрын
അദ്ധേഹത്തിൻ്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കണം എന്നുള്ള മനുഷ്യത്വപരമായ ഒരു ആഹ്വാനത്തിന് നല്കുന്ന ചിലരുടെ മറുപടി അയാൾ മാനസാന്തരപ്പെടട്ടെ എന്ന് '
@su84713
@su84713 4 ай бұрын
മരിച്ചു... ഒരു ഊണിന് ജേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെ പോലെ
@ragadharachristianvoice2173
@ragadharachristianvoice2173 4 ай бұрын
ആത്മീയ, ശാരീരിക വിടുത്തലിനായി പ്രാർഥിക്കുന്നു 🙏🙏🙏
@su84713
@su84713 4 ай бұрын
മരിച്ചു
@thepvs4882
@thepvs4882 4 ай бұрын
വിടുതൽ കിട്ടി dr kp poyi
@smithanair4631
@smithanair4631 4 ай бұрын
Praarthikunnu sir. For speedy recovery and complete healing..🎉
@littleflower4477
@littleflower4477 4 ай бұрын
KP Yohannan മരിച്ചുപോയി...
@TomTom-yc5yn
@TomTom-yc5yn 4 ай бұрын
I am a Catholic- but I respect everyone
@mathewsk.abraham8183
@mathewsk.abraham8183 4 ай бұрын
Pastor, You are absolutely right.
@balakrishnannambiar9628
@balakrishnannambiar9628 4 ай бұрын
ഞാൻ 1985-86 മുതൽ ഇദ്ദേഹത്തിന്റെ ഒരു ആരാധകൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സ്ഥിരമായി കേട്ടിരുന്നു. എനിക്ക് തോന്നുന്നു 1995 ന് ശേഷം അദ്ദേഹം വല്ലാത്ത ഒരു അവസ്ഥ യിൽ പോയി.
@marykuttyabraham4833
@marykuttyabraham4833 4 ай бұрын
പാവം കേരളത്തിൽ വചനം രെഡിയോ പരിഭാഷണം ഞാൻ കേട്ടിട്ടുണ്ട് 👍👍👍കാശ് വന്നപ്പോൾ കണ്ണ് മഞ്ഞളിച്ചു പോയി.. പാവം ദൈവദാസൻ മുതലാളി 🤗🤗തങ്കു മുതലാളി 🤗🤗
@joebob7561
@joebob7561 4 ай бұрын
അമ്മയും ഈ പ്രോഗ്രാം കേൾക്കുവാൻ തുടങ്ങി. ഈ പ്രൊഗ്രാമിൽ, കേൾവിക്കാർ അയച്ചെതെന്ന വ്യാജെന വായിച്ചിരുന്ന കത്തുകൾ സഹിക്കവുന്നതിനും അപ്പുറമയിരുന്നു. ഇതു കേൾക്കുന്നതുനിർത്തുവൻ അമ്മയുമയി വഴക്കിടെണ്ടിവന്നു. ഒരു കസിൻ വളരെ ലളിതമയി പരിഹാരം കണ്ടു - റെടിയൊയുടെ ബാന്റുമാറ്റിയിടുക. എല്ലാമൊർമ്മകൽ !
@melsarsam1626
@melsarsam1626 4 ай бұрын
അദ്ദേഹം നല്ല സ്വഭാവമുള്ള മനുഷൃനാണ് പക്ഷേ പണവും അധികാരവും ആണ് അദ്ദേഹത്തെ ഇങ്ങനെയാക്കിയത്
@kssaji2709
@kssaji2709 4 ай бұрын
Yes true 🎉🎉
@vishalkarayil4450
@vishalkarayil4450 4 ай бұрын
അതു പോരേ😂
@mathewjohn1666
@mathewjohn1666 4 ай бұрын
Satyam
@rejijoseph9361
@rejijoseph9361 3 ай бұрын
എങ്ങനെ??
@vt8941
@vt8941 3 ай бұрын
കെ പി യോഹന്നാൻ എന്തൊക്കെ കുറവുണ്ടെങ്കിലും പന്തക്കുസ്താ വിശ്വാസം അതിന്റെ പൊള്ളത്തരങ്ങൾ ( യാതൊരു അപോസ്റ്റൊലിക അടിസ്ഥാനമില്ല .ഒരു പുസ്തകത്തെ മാത്രം കേന്ദ്രീകരിച്ച് ഒരുപാട് ഗ്രൂപ്പുകൾ പൊതുവായ ഒരു പഠനമോ ജീവിത സാക്ഷ്യമോ ഒന്നുമില്ല. പെന്തക്കുസ്തകർ നല്ലവരാണ് ,അവർ മോശമാണെന്ന് അർത്ഥത്തിലല്ല. അവരുടെ ആശയങ്ങൾ വളരെ ദുർബലമാണ്) മനസ്സിലായപ്പോഴാണ് കെ.പി യോഹന്നാൻ ഓർത്തോഡോക്സ് വിശ്വാസത്തിലേക്ക് മാറിയത്
@user-ky9yt7xe1n
@user-ky9yt7xe1n 4 ай бұрын
ആദരാഞ്ജലികൾ 🌹
@philipp.d6840
@philipp.d6840 4 ай бұрын
ഈ പ്രഭാഷണം കേട്ടു കൊണ്ടിരിക്കുമ്പോൾ വാർത്ത വരുന്നു KP അന്തരിച്ചു 🙏🏽
@mannalababujohnjohn9370
@mannalababujohnjohn9370 4 ай бұрын
പിൻ മാറ്റത്തിൽ നിന്ന് മടങ്ങി വരാനുംവേഗം സുഖപ്പെടാനും പ്രാർത്ഥിക്കാം
@su84713
@su84713 4 ай бұрын
മരിച്ചു
@christochiramukhathu4616
@christochiramukhathu4616 4 ай бұрын
പെന്തക്കോസ്തിലെ തീട്ട വെള്ളത്തിൽ തിരികെ വന്ന് മുങ്ങുന്നതിനെയാണോ പിന്മാറ്റത്തിൽ നിന്നുള്ള മടങ്ങിവരവ് എന്ന് ഉദ്ദേശിച്ചത്. അദ്ദേഹം പെന്തക്കോസ്ത് കൾട്ട് ഉപേക്ഷിച്ച് സത്യവിശ്വാസത്തിലേക്ക് മടങ്ങിപ്പോയി. അതുകൊണ്ടുതന്നെ ഭാഗ്യവാന്മാരായ വിശുദ്ധന്മാരോടൊപ്പം അദ്ദേഹം സ്വർഗ്ഗത്തിൽ കാണും.
@johnson.george168
@johnson.george168 4 ай бұрын
He is no more now😢😢
@kssaji2709
@kssaji2709 4 ай бұрын
Never because of attitude 🎉🎉
@jomonjore1199
@jomonjore1199 4 ай бұрын
​@@christochiramukhathu4616 ഊച്ചാളിത്തരം പറയാതെടോ
@samgeorge3587
@samgeorge3587 4 ай бұрын
You are right Pastor Anil. Let our people change.
@rps448
@rps448 4 ай бұрын
ഡോക്ടർ കെ പി യോഹന്നാൻറെ ദൈവശാസ്ത്രപരമായ വീഴ്ച എന്താണ് എന്നുള്ളതിന്റെ ഒരു വീഡിയോ അനിൽ സർ നിർബന്ധമായും ചെയ്യണം.കാത്തിരിക്കുന്നു.
@MathewMK-yn6fy
@MathewMK-yn6fy 4 ай бұрын
ആർക്കും ആരെയും വിധിക്കനുള്ള അധികരും ഇല്ല. എല്ലാവർക്കും മരണം ഉണ്ടന്ന് ഓർക്കണം.തെറ്റ് പറ്റാത്തവർ ആരും ഇല്ല.
@kamalasanan
@kamalasanan 3 ай бұрын
Full kandillalle
@user-fv4vp7uq1w
@user-fv4vp7uq1w 4 ай бұрын
താങ്കൾ എന്ത് പറഞ്ഞാലും ഒത്തിരി പേരെ മനസാന്തരത്തിലേക്ക് നയിച്ച ഒരു മഹത് വ്യക്തി ആണ്.
@kamalasanan
@kamalasanan 3 ай бұрын
VIdeo full kandillalle
@johnmp7657
@johnmp7657 4 ай бұрын
Radio programme, 'Athmeeya Yatra yatra' was very good. I have joined his Gospel team for evangelise the islands of Ernakulam.
@ShalomSherin
@ShalomSherin 4 ай бұрын
May God’s peace bring you solace and comfort in your time of grief. We are deeply sorry for your loss
@babugeorge5480
@babugeorge5480 4 ай бұрын
Atmeeya yathra radio programme of 80s were wonderful & worth listening. "Ashawasa dayakan....." title song was super & melodious. Praying to almighty God for departed soul. RIP
@pageorgekutty
@pageorgekutty 4 ай бұрын
അനിൽ ബ്രദറിന്റെ യുക്തമായ ദൈവീക ആലോചനയ്ക്കായി കാത്തിരിക്കുന്നു.
@francism8006
@francism8006 4 ай бұрын
All kerala political and religious leaders are saints! I agree and believe you. Good business.
@joebob7561
@joebob7561 4 ай бұрын
അമ്മയും ഈ പ്രോഗ്രാം കേൾക്കുവാൻ തുടങ്ങി. ഈ പ്രൊഗ്രാമിൽ, കേൾവിക്കാർ അയച്ചെതെന്ന വ്യാജെന വായിച്ചിരുന്ന കത്തുകൾ സഹിക്കവുന്നതിനും അപ്പുറമയിരുന്നു. ഇതു കേൾക്കുന്നതുനിർത്തുവൻ അമ്മയുമയി വഴക്കിടെണ്ടിവന്നു. ഒരു കസിൻ വളരെ ലളിതമയി പരിഹാരം കണ്ടു - റെടിയൊയുടെ ബാന്റുമാറ്റിയിടുക. എല്ലാമൊർമ്മകൽ !
@thajmavelikara7394
@thajmavelikara7394 4 ай бұрын
A nice message to whole world .
@user-nt7gi9vl7k
@user-nt7gi9vl7k 4 ай бұрын
വലഞ്ഞു പോയ നീതിമാൻ.. വിഷമം ഉണ്ട്.... ദൈവം വിധിക്കട്ടെ.. 🙏
@vdvarghesevarghese7097
@vdvarghesevarghese7097 4 ай бұрын
നല്ല അവതരണം♥️
@ismaildarimi3166
@ismaildarimi3166 3 ай бұрын
നിങ്ങളുടെ നിലപാടുകളോട് എതിർപ്പുള്ള ഒരാളാണ് ഞാൻ - പലപ്പോഴും നിങ്ങൾക്കെതിരെ എഴുതിയിട്ടുമുണ്ട്. അതേ സമയം നിങ്ങളുടെ ഇത്തരത്തിലുള്ള നിരീക്ഷണത്തെ സന്തോഷപൂർവ്വം കേൾക്കാറുണ്ട്. ആദർശങ്ങളെ ആദർശങ്ങൾ കൊണ്ട് നേരിടണം. വെക്തി വൈരാഗ്യം ഒരിക്കലുമുണ്ടാകരുത്. അഭിനന്ദനം.
@gameg7210
@gameg7210 4 ай бұрын
You are absolutely right pastor God bless you
@ChackoJacob-ps3po
@ChackoJacob-ps3po 4 ай бұрын
Thankyou. You have corrected us. Need to be careful of such in future.
@Sajuchack
@Sajuchack 4 ай бұрын
കെ പി സാറിന്റെ പ്രസംഗം മൂലം യേശുവിനെ കൂടുതൽ അറിയാൻ സാധിച്ചു സാറിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു സാറിന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@krishnanaruketty9346
@krishnanaruketty9346 4 ай бұрын
എല്ലാരും ഒരു ദിനം മണ്ണോടു ചേരുന്നു അതാണ് യഥാർത്ഥം. ആദരാഞ്ജലികൾ.
@AnnGrace-ck6qb
@AnnGrace-ck6qb 4 ай бұрын
Dr. K.P. inspired, influenced ,helped many ,many lives in this century. He is a legend in modern Christian era...Heartfelt Condolences...❤
@alimoideen972
@alimoideen972 4 ай бұрын
ആശയങ്ങൾ സംവാദം സ്നേഹത്തോടെ നടക്കട്ടേ എന്തായാലും നമ്മുടെ എല്ലാവരുടെയും സൃഷ്ടാവ് ഒന്നല്ലേ സൃഷ്ടാവ് വെറുപ്പും വിദ്ധ്വഷവും സൃഷ്ടാവ് ഇഷ്ടപ്പെടില്ല നന്മ ആര് ചെയ്താലും സൃഷ്ടാവ് ഇഷ്ടപ്പെടും
@josemangalamkunnel1689
@josemangalamkunnel1689 4 ай бұрын
Right teaching
@sadhujanavision7088
@sadhujanavision7088 4 ай бұрын
സമൂഹത്തിൽ നിരാലംബരും നിർദ്ധനരും പാവപ്പെട്ടവരുമായ സാധാരണ ജനങ്ങൾക്ക് ഒരു വീട് പോലും വച്ചു കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ലോകത്തിൻ്റെ വിവിധ കോണുകളിൽ ആയിരക്കണക്കിന് ഭൂസ്വത്തുക്കളും കോടികളും വാരി കൂട്ടിയതല്ലാതെ പാവപ്പെട്ട ജനങ്ങളെ സഹായിച്ചതായി പോലും കേട്ടിട്ടില്ല. പാപത്തിൻ്റെ ശമ്പളം മരണമത്രേ!
@kgkg7148
@kgkg7148 4 ай бұрын
Politicians cling each other when they meet. But pastors too adore each other when they are in Dias. Still they are bitter enemies You too among one. Praise GOD
@2008sindus
@2008sindus 4 ай бұрын
ഞാനടക്കം അനേകരെ ക്രിസ്തുവിൽ ഉറപ്പിക്കാൻ അദ്ദേഹത്തിനെ ദൈവം ഉപയോഗിച്ചതാണ് .... ഇപ്പോൾ ഉള്ള പ്രവർത്തനങ്ങളുടെ അവസ്ഥ ദൈവം വിലയിരുത്തട്ടെ ..... ഇത് ആത്മീയ യാത്ര .... ഒരു ഗൃഹാതുരത്വം ആണ് ....
@su84713
@su84713 4 ай бұрын
അതേ മലബാറിലെ ശുശ്രൂഷകരെ ഒത്തിരി സഹായിച്ചിട്ടുണ്ട്
@user-xc7uw5hp4c
@user-xc7uw5hp4c 4 ай бұрын
I was a regular visiter at Majadi office and book stall at Kurishukavala whenever i come in kerala. good memories
@amstrongsamuel3201
@amstrongsamuel3201 4 ай бұрын
genuine evaluation. he impacted several people irrespective of any caste or religion through his aathmeeya yathra programe once. many people benefited from him through financial support.
@bijubaby8711
@bijubaby8711 4 ай бұрын
ക്രിസ്തുവിനെ എങ്ങനെ വിറ്റ് എങ്ങനെ കാശാക്കാമെന്ന് മലയാളികളെ പഠിപ്പിച്ച കേരളത്തിലെ ഏറ്റവും വലിയ ആത്മീയ വ്യവസായ പിതാവിന് ആദരാജ്ഞലികൾ
@shibugeorge1541
@shibugeorge1541 4 ай бұрын
Ethanthaa., potheràchyooo...
@mariammamathew9546
@mariammamathew9546 4 ай бұрын
KP Sir shared his finance by building hospitals and schools Which gave many opportunities to many people to work but the political people did not allow him to develop Kerala. May God bless Him for his charity work. 🙏🙏
@josethomas365
@josethomas365 4 ай бұрын
അടുത്തത് തങ്ങൂ ബ്രദർ എന്ന സുവിശേഷ കൊള്ളക്കാരനാണ്
@user-xh9uu9zj1m
@user-xh9uu9zj1m 4 ай бұрын
അപ്പോൾ കത്തോലിക്കാസഭയിൽ നിന്ന് വിശ്വാസത്തിലേക്ക് വന്ന ഒരു സിസ്റ്റർ ബാംഗ്ലൂർ ബദൽ എജി ചർച്ച് പ്രസംഗിച്ചതിന് ശേഷം മടങ്ങിവന്ന യാത്രയിൽ വാഹന അപകടത്തിൽ കൊല്ലപ്പെട്ടു പോയത് എന്ത് പ്രശ്നമാണ്.. അതെന്താണ് ആത്മീയമായി എങ്ങനെ വിലയിരുത്തണം.. അതുപോലെ എത്രയോ പാസ്റ്റർമാരുടെ ഭാര്യമാർ മാരകരോഗങ്ങൾ ആയി കിടക്കുന്നു.. ഒന്നു മരിക്കാൻ വേണ്ടി പ്രാർത്ഥിച്ച് മരിച്ച സംഭവങ്ങൾ ഉണ്ട്... സഹോദരാ വെറുതെ ഇങ്ങനെ വിധിക്കരുത്...
@dollyjoseph1341
@dollyjoseph1341 4 ай бұрын
വെരി നൈസ് മെസ്സേജ് 🙏🏻🙏🏻🙏🏻
@laisababy2505
@laisababy2505 4 ай бұрын
നല്ല മനുഷ്യനായിരുന്നു. ആത്മീയയാത്ര. എന്നും കേൾക്കുമായിരുന്നു. വിഷമം തോന്നുന്ന ഓർമ്മയാണ് 😭🙏
@pjp247
@pjp247 4 ай бұрын
One of the best video sir...
@josephpaul1290
@josephpaul1290 3 ай бұрын
KP യോഹന്നാണെ വിലയിരുത്തുന്ന എല്ലാ പാസ്റ്റർ മാരും അവരുടെ ആത്മാവ് സ്വർഗത്തിൽ എത്തുമോ എന്ന് വിലയിരുത്തുക.
@Spongevloger
@Spongevloger 4 ай бұрын
ആദരാഞ്ജലികൾ ❤️❤️❤️
@mathewkk578
@mathewkk578 4 ай бұрын
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലം ആണ്‌
@joebob7561
@joebob7561 4 ай бұрын
അമ്മയും ഈ പ്രോഗ്രാം കേൾക്കുവാൻ തുടങ്ങി. ഈ പ്രൊഗ്രാമിൽ, കേൾവിക്കാർ അയച്ചെതെന്ന വ്യാജെന വായിച്ചിരുന്ന കത്തുകൾ സഹിക്കവുന്നതിനും അപ്പുറമയിരുന്നു. ഇതു കേൾക്കുന്നതുനിർത്തുവൻ അമ്മയുമയി വഴക്കിടെണ്ടിവന്നു. ഒരു കസിൻ വളരെ ലളിതമയി പരിഹാരം കണ്ടു - റെടിയൊയുടെ ബാന്റുമാറ്റിയിടുക. എല്ലാമൊർമ്മകൽ !
@VijayammaSasidharannair-mr9yn
@VijayammaSasidharannair-mr9yn 4 ай бұрын
Nalla.arivu.thannukondea.irikkanam.nandi.namaskaram
@user-gb1lg3ox6b
@user-gb1lg3ox6b 4 ай бұрын
Praise the Lord pastor 🙏
@rajeevjacob532
@rajeevjacob532 4 ай бұрын
ഇദ്ദേഹത്തിന്റെ റേഡിയോ പ്രഭാഷണങ്ങൾ എന്നും രാവിലെ 5 മണിക്ക് കേൾക്കുമായിരുന്നു......ആത്മീയ യാത്ര......എന്നാൽ പിന്നീട് ഇൗ ആത്മീയത അദ്ദേഹത്തിന്റ ജീവിതത്തിൽ ഉള്ളതായി തോന്നിയില്ല
@binoyemmanuel5567
@binoyemmanuel5567 4 ай бұрын
വിശ്വാസി സമൂഹം പക്വതയോടെ എല്ലാ കാര്യങ്ങളെയും കാണാൻ ശ്രമിക്കണം. അധികാരം, അധികാരികൾ എന്നിവക് വേണ്ടി നമ്മുടെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ എന്താണ് എന്ന് സ്വയം വിചിന്തനം ചെയുന്നത് നല്ലതാണ്
@remeshkpeter9327
@remeshkpeter9327 4 ай бұрын
യൂദാസ് യേശുവിനെ കാണിച്ചു കൊടുത്തിട്ട് ഞാൻ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചു കൊടുത്തതിനാൽ പാപം ചെയ്തു എന്നു പരിതപിച്ചു. അതുകൊണ്ട് എന്ത് പ്രയോജനം? യേശുവിന്റെ ഭവനം പണിയാൻ ഇറങ്ങിപ്പുറപ്പെട്ട് സ്വന്തം ഭവനം പണിത് ദൈവരാജ്യത്തിൽ തിളങ്ങി നിന്ന പലരെയും സാത്താനു വേണ്ടി വിലക്കു വാങ്ങി.(Rev 12:4 ) യവർക്കു വേണ്ടി ആരും പ്രാർത്ഥിക്കരുത്. അത് വചന വിരുദ്ധമാണ്!!
@jollyabraham1426
@jollyabraham1426 4 ай бұрын
Amme Parisudha Amme
@bijlikumar123
@bijlikumar123 4 ай бұрын
" നീ ലോകം മുഴുവനും വെട്ടി പിടിച്ചാലും നിന്റെ ആത്മാവ് നഷ്ട്ടപ്പെട്ടാൽ എന്ത് പ്രയോജനം !!! ??? "
@sabu749
@sabu749 4 ай бұрын
Good man with good vision
@samuelp5695
@samuelp5695 4 ай бұрын
You are correct he was a great organizar
@victornathan4845
@victornathan4845 4 ай бұрын
Mindathirunthal nallathu saaray pastorray evangelistay...
@gameg7210
@gameg7210 4 ай бұрын
Amen Hallelujah God bless Him .
@dominicparacka6740
@dominicparacka6740 4 ай бұрын
Very nice pastor
@joycebiju8340
@joycebiju8340 4 ай бұрын
ഇന്നത്തെ കാലത്ത് യാതൊരു മുതൽ മുടക്കും ഇല്ലാതെ ലാഭം കൊയ്യാവുന്ന ബിസിനസ്‌ ആണ് സുവിശേഷം പ്രെസംഗിക്കുക എന്നത്. അങ്ങനെ ഉള്ള കപടത നിറഞ്ഞ സമൂഹത്തിൽ നിന്നും തികച്ചും വ്യത്യസ്തൻ ആയിരുന്നു കെപി യോഹന്നാൻ. ഉന്നത നിലവാരം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഹോസ്പിറ്റലുകൾ ഒക്കെ അദ്ദേഹത്തിന്റെ സംഭാവനകൾ ആയിരുന്നു. R I P 🙏🙏
@user-qj4ru1nc8m
@user-qj4ru1nc8m 4 ай бұрын
ഏതു ദൈവത്തേയും ശരിയായ രീതിയിൽ മാർകെറ്റിംഗ് നടത്തിയാൽ ധാരാളം പണം ഉണ്ടാക്കാം.... സദ്ഗുരു, ശ്രീ ശ്രീ രവിശങ്കർ, തുടങ്ങിയവരും ഉദാഹരണമാണ്... ഒരാളെ മാത്രം കുറ്റം പറയണോ?
@jeevanthomas3198
@jeevanthomas3198 3 ай бұрын
കർത്താവിൽ തുടങ്ങി മാമോനിൽ ഒടുങ്ങി. ഒന്നും പറയാനില്ല. ദൈവം വിധിക്കട്ടെ.
@josephkallarackal9528
@josephkallarackal9528 4 ай бұрын
Very good 🌹🌹🌹
@anupamamary
@anupamamary 4 ай бұрын
100 % paster u r right
@ManuJoseph-uh1ht
@ManuJoseph-uh1ht 4 ай бұрын
പഴയ kp ആണ് kp...
@avmathew1723
@avmathew1723 4 ай бұрын
ആദരാഞ്ജലികൾ
@jayagopi362
@jayagopi362 4 ай бұрын
Amen 👏praise God 👏🌹🙏
@dencydency8117
@dencydency8117 4 ай бұрын
കെ പി യോഹന്നാൻ ആരെയെങ്കിലും ദ്രോഹിച്ചത് എനിക്കറിയില്ല അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യണേ
@ninanjohn6511
@ninanjohn6511 4 ай бұрын
ഒരു സുപ്രഭാതത്തില്‍ സുവിശേഷ ത്ത് മറിച്ച് കളഞ്ഞ ത് അനേക ആൾക്കാരരോടു ചെയ്ത ദ്രോഹം അല്ലേ?
@shajipc268
@shajipc268 4 ай бұрын
അതെന്നാ പുള്ളി കൊണ്ട്റക്ട് എടുത്തിട്ടുണ്ടോ
@babyemmanuel853
@babyemmanuel853 4 ай бұрын
​@@ninanjohn6511അദേഹം ചെയ്യില്ല.
@AnnammaBenny-lh5oe
@AnnammaBenny-lh5oe 4 ай бұрын
He reject living God.he do many things against principles of holy Bible.
@vt8941
@vt8941 4 ай бұрын
സ്വന്തം സഭകൾ ഉണ്ടാക്കി പണം സമ്പാദനത്തിനു വേണ്ടി സുവിശേഷം ദുരുഉപയോഗിക്കുന്നവർ എതിർ സാക്ഷികളായി മാറുന്നു. അപ്പസ്തോലിക സഭകളിൽ നിന്നു ആടുകളെ മോഷ്ടിക്കുന്നത് വിഘടന പ്രവർത്തനമാണ് ,സുവിഷവേലയല്ല
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 4 ай бұрын
മനപൂർവ്വമായിട്ടുള്ള വ്യക്തിഹത്യ, കൊണ്ട് ഒരു വ്യക്തിയെയും നേർ വഴിയ്ക്കു കൊണ്ടുവരാൻ ആർക്കും കഴികയില്ല, എന്നാൽ പരസ്പര ബഹുമാനത്തൊടുള്ള / ആരോഗ്യപരമായ ആശയ സംവാദത്തിലൂടെ ശരിയും തെറ്റുംചൂണ്ടികാണിക്കുമ്പോൾ,എതൊരു വ്യക്തിയുടെയുംമനസാക്ഷി കോടതി അവരുടെ ഉള്ളിൽ പുന:ചിന്തനത്തിനു വിധേയമാക്കുകയും അവരെകൊണ്ടു ശരിയായ തീരുമാനം എടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും
@deepakthomas8793
@deepakthomas8793 4 ай бұрын
ആത്മീയ യാത്ര കുറെ ഏറെ കാലം ഞങ്ങൾ സ്ഥിരമായി കണ്ടിരുന്നു. Rip... Kp🌹
@georgejames9747
@georgejames9747 4 ай бұрын
ബ്രദറെ ബൈബിൾ വെച്ചിട്ട് പണം ഉണ്ടാക്കുന്ന ഏതൊരു ആത്മീയ സ്ഥാപനങ്ങളും തട്ടിപ്പാണ് ബൈബിളും ദൈവവചനം പണം ഉണ്ടാക്കാനുള്ള ഒരു വഴിയല്ല
@FreethinkerEmu
@FreethinkerEmu 4 ай бұрын
Worth watching
@panfi9166
@panfi9166 4 ай бұрын
കെ പിയുടെ വീഴ്ച വചന വ്യാപാരികൾക്കുള്ള മുന്നറിയിപ്പാണ്.
@original649
@original649 4 ай бұрын
പക്ഷേ ആത്മീയതയുടെ പേരിൽ മയക്കുമരുന്ന് കച്ചവടം ഇല്ലായിരുന്നു
@drewbinskey4607
@drewbinskey4607 4 ай бұрын
അദ്ദേഹം അന്തരിച്ചു 🌹🌹
@thankammafrancis8417
@thankammafrancis8417 4 ай бұрын
R i p
@joseuesi
@joseuesi 4 ай бұрын
Yes Pastor. We should respect him at this time. Accidents happen due to negligent and rash driving. Such driving is due to sin of human beings. We love in a fallen world. Accidents are accidents and not punishment from God
@Sharika793
@Sharika793 4 ай бұрын
പണ്ട് റേഡിയോയിൽ കെ പി യോഹന്നാന്റെ ആത്മീയ യാത്ര എന്ന പരിപാടി അമ്മ എന്നും വെക്കുമായിരുന്നു. ആത്മീയ യാത്ര എന്ന മാസികയും വാങ്ങിക്കുമായിരുന്നു.. അവരുടെ തന്നെ ഒരു റേഡിയോ പ്രോഗ്രാം ആയിരുന്നു ചക്കര മാമൻ എന്നൊരു നാടകം പോലെ നല്ല മെസേജ് ഉള്ള പരിപാടി
@vrundhavan2023
@vrundhavan2023 4 ай бұрын
അതെ ചക്കരമാമനെ ഞാനും ഓർക്കുന്നു 1996
@sinuvarghese8255
@sinuvarghese8255 4 ай бұрын
Amen🎉🎉🎉
@anilv1297
@anilv1297 3 ай бұрын
യൂ ആർ കറക്ട 👍
@praveeshkv810
@praveeshkv810 4 ай бұрын
ആമേൻ ആമേൻ ആമേൻ
@joji7103
@joji7103 4 ай бұрын
ബിലീവേഴ്സ് ചർച്ച് മുതലാളി 4 മക്കൾ ഉള്ള താറാവ് യോഹന്നാനെ മെത്രാപോലീത്ത ആയി കൊച്ചി പുത്തൻകുരിശു യാക്കോബായ സൊസൈറ്റി സഭയുടെ ഡ്യൂപ്ലിക്കേറ്റ് കാതോലിക്ക തോമ കോടികൾ കോഴ വാങ്ങി വാഴിച്ചു. താറാവ് യോഹന്നാനും പുത്തൻകുരിശ് തോമയുമായി കോടികളുടെ അന്തർധാര.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 870 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
WHY WOMEN SHOULD NOT PREACH? | ANIL KODITHOTTAM
15:40
PRESHITHA MEDIA
Рет қаралды 61 М.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 870 М.