ശ്രദ്ധകുറവ് ദേഷ്യം വാശി/Attention deficit hyperactive children/ലക്ഷണങ്ങൾ/വീട്ടിൽ നമ്മൾ എന്തു ചെയ്യണം

  Рет қаралды 40,774

DrBindu's Brain Vibes

DrBindu's Brain Vibes

9 ай бұрын

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 193
@icygeorge
@icygeorge 8 ай бұрын
Hai, mam❤.... Kunjungalku night el ethu colour dim light use cheyunnathannu nallathu??
@jeenathomas9540
@jeenathomas9540 9 ай бұрын
Hi dr. Enty molk ipol 1 ara vayasakunnu. Kazija weeks il tomato fever arnnu.ipol mari.vira marunnu kodukunnath kondu enthekilm problem undo. Refrigerator il vecha food kodukathiny patti onn paraju theramo....!
@sumi3080
@sumi3080 9 ай бұрын
Hello doctor, ente molkk 1 year aayi . Avalk chilappozhokke food kazhicha udane thanne breast milk demand cheyyum. Appol vellam koduthalum kudikkilla. Ingane solids kazhicha shesham paalu kudikkunnath kond enthenkulm kuzhappamundo?
@feminaps158
@feminaps158 9 ай бұрын
Hi mam..vit D3,A to Z drops alavu kooduthalayi koduthaal kuttiku nthelum problem undakumo.njan janich 10 days thottu 1 month vare kuduthalayi anu koduthathu..😢.nthelum problem indakumo..plz reply mam
@rajetharajiv968
@rajetharajiv968 5 ай бұрын
കുറെ വീഡിയോ ഞാൻ കണ്ടിരുന്നു. ഇത്രയും കാര്യം വിശദമായി ആരും പറഞ്ഞു. തന്നില്ല. 🥰👍🏾
@remyamarar8932
@remyamarar8932 9 ай бұрын
Hello maam...first of all thank you for giving valuable informations through your videos..i have a query...ma baby is 6 months old...From 2 weeks of birth itself, she is passing stool once in 3 days or 4 days...sometimes it was too hard like pellets...i consulted pediatrician and sir told me that" Not passing stool upto 5 days is not a problem.. if its more than that go for a suppository ". I started introducing solids at 5 th month...Initially i started with kunnakaya powder..then after ragi...After introducing the ragi, she started passing stools daily morning..bt still she is straining a lot and during defecation , the surrounding area of anus is little bit protruding. we can also see the red colour mucosa clearly during defecation...after defecation the surrounding area is normal...Is it due to small anal opening ? Is it cause rectal prolapse ? Is it necessary to consult pediatrician for this...
@yamirzain627
@yamirzain627 Ай бұрын
Thank you ma'am 😊nalla clear aaki parannu thannu .. nalla presentation... supprrrb 🎉
@zamizworld
@zamizworld 9 ай бұрын
Thank you Mam useful information 🥰
@nithyavs5184
@nithyavs5184 9 ай бұрын
Mam ente mon 2 years kazhinju nalla kurumban nammal deshyapetal mon enthenkilum eduth nilathiduka door kotiyadakuka oke cheyunu ith valuthakumbo koodimo enn concern anu amma oke parayunu kurumb kanikumbo adiyoke kodukan njan adikarila engine e reaction matan patum please reply mam
@jyothyvimalvv
@jyothyvimalvv 9 ай бұрын
Dr ente monu 13 vayasayi .classil otum sredikunila but veetil njan paranjukodutha sradikum.classil sradhikan entha cheyande Dr? Pls reply 😊
@GODISLOVE11414
@GODISLOVE11414 9 ай бұрын
Hi mam. Helpful videos ❤
@vinitha1270
@vinitha1270 9 ай бұрын
Dr. Kunjungalude thalayude shape nerayakaan massage cheyyunna reethikal onnu dummy vechu cheythu kaanikkamo. Ente molkku 3 maasam aayi. Janichathu muthal thala back side flat aayi randu side um koorthirikkunnu. Ithu engane massage cheythu sheriyaakum. Pls oru video cheyyamo....
@sharonka9306
@sharonka9306 9 ай бұрын
Madam periauricular sinus oru earil matram ullel doctore kanikano pls reply mam
@m2techsub688
@m2techsub688 9 ай бұрын
എന്റെ മോൻ ഇങ്ങനെ ആണ്. 8 വയസായി എനിക്കറിയാം അവന്റെ അവസ്ഥ ആണ് പക്ഷെ വീട്ടുകാർക് ഇതൊന്നും അറിയാതെ കുഞ്ഞിനെ കുറ്റം പറയും അപ്പോ സഹികെട്ട് അടി കൊടുക്കും
@harishmaharishma9714
@harishmaharishma9714 9 ай бұрын
Ayyo😢
@adamseden1330
@adamseden1330 8 ай бұрын
Ningalkku ariyaalo. Appo adi kodukkarudu
@dhissparrownest2843
@dhissparrownest2843 5 ай бұрын
Sathym. Ente kunjum angane anu njanum veetukarude kuttapp3duthal kettu adi kodukkum
@rasusiddu7986
@rasusiddu7986 4 ай бұрын
ഞാനും
@Ainzameen
@Ainzameen 4 ай бұрын
ഞാനും 😢😢😢ചിലസമയം എനിക്ക് സങ്കടം സഹിക്കാനാകില്ല 😢😢😢
@mridulam1529
@mridulam1529 9 ай бұрын
Mam idunna video ellam valare useful aanu. Mam ente monu 2 vayas aayi ippozhum njan breastfeed cheyyunnund. 2 vayasaya kutikalkku cow milkil junior horlicks itu kodukkamo? Junior horlicks ethra vayas muthalaya kutikalkkanu kodukkendathu.
@prathibhaprasannan8843
@prathibhaprasannan8843 8 күн бұрын
Maximum junior horlicks polullath kodukathath aanu nallath. Food kazhikunna kutti k breastfeeding kuzhappam illa 3 vayass vare. Cowmilk hyper koottunna oru item aanu. Milk n milk products,wheat,rava, chocolates, preservatives, icecream,okke hyper koottum
@sreeshasukumaran7119
@sreeshasukumaran7119 9 ай бұрын
Hi mam, ente molk 1yr 10 months aayi. Night urakkathil 4 vattam okke feed cheyyanam. Food okke avasyathinu kazhikkunnund. Birth weight 2.450 kg. Ippo 11 kg und. Paal kudikkan vendi idak vasi kanikkum. Nightil urakkathil ulla feeding okke nirthan enthanu cheyyendath. Molk dhaaham ullath kond aano igane .
@GladysJohn-ds3gy
@GladysJohn-ds3gy 24 күн бұрын
Same here ivde mon aanu same weight chart aanu🥹
@athiraak4628
@athiraak4628 9 ай бұрын
Hai mam, Mam etu etra year totu anu sradikendate..2 year totu engne undavate Erikn nthokeya sradikendea. Please reply
@jinsumathew3568
@jinsumathew3568 9 ай бұрын
Hi doctor... My son is 1 year 9months old. He has only 6 teeths as of now. Is there anything that I need to be concerned of. What could be the reason for his delayed theething
@sanvi1997
@sanvi1997 9 ай бұрын
Informative ♥️
@anjanakrishnan2791
@anjanakrishnan2791 9 ай бұрын
Thnku.. Njan kure naalayi chodikkunundayirunnu❤
@allentertainmentsinnewworld
@allentertainmentsinnewworld 9 ай бұрын
Dr kuttikalkk Uram veezhum kamizhnnu kazhinjhal um kai mari eduthalum Ennu veetil ullavar parayum ethine kurichu Oru video cheyyumo sharikkum uram adava meluvedana varumo
@ani4801
@ani4801 5 ай бұрын
Dr ente mon nn 6 month ayittullu avann 3 month thott rattles introduce cheythapo thott athinodu vallatha hyper active ayittanu kanikunne ..pne nth koduthalum oru sound undakki karachilum behalavum anu..ippo toys kodukane vayya..kayyil kittumpo deshyamanu avann..entha agane
@iipsyjose
@iipsyjose 9 ай бұрын
Hi mam, I would like to appreciate you for making informative videos. I would like to ask you one doubt... My baby is 1 year 3months old ,and he recently had an episode of fever. My pediatrician prescribed amoxicillin and potassium clavulate oral suspension for him.Following this medication he got rashes rashes. Could you please provide me some suggestions. Whether antibiotics will cause rashes or it's related to any other condition. Iam really concerned about my baby.
@masakkali499
@masakkali499 9 ай бұрын
Rashes might be a sign of medication allergy....next time mention it to the pediatrician...
@ashia8436
@ashia8436 8 ай бұрын
It could be an allergy or rash may be part of infection probably viral
@shriyandevavani2077
@shriyandevavani2077 9 ай бұрын
Dr ee msgine replay tharanam pls Ente adhyathe mone 1 1/2 vayasanu 2mathe kuttik 5masamayi 2perum paalkudikunnund, rathri enik urakamilla nalla tired anu. Ente 2mathe kuttik 5masathil kuruk start cheyan patumo?? Pls replay madam
@kingqueen785
@kingqueen785 9 ай бұрын
Ente 2yr aaya mon active okke aanu....Avanu deshyam vannal udane aduth nikkunnavare kadikkan varum...2sec mathre aa dhesyam nilkullu... pettannu ok aakum...Ithu common aano
@sumayyakariyath141
@sumayyakariyath141 9 ай бұрын
My baby is 5 month old.breast feeding maathraman.babyude vayar eppalum flat aaittan kidakkunnad.sometimes milk kudikkumbol kalittadich irritate pole aavunnund.i think its because of stomach ache.babykk paal tikayathad kondanenn ellavarum parayunnu.solids start cheyyathad kond ellavarum enne kuttapeduthunnu.how to know our milk is enough for baby Birth weight 2.8 kg now 6 kg.as per calculated ur video 1/2 kg less aan.kuzappamundo
@anandhup594
@anandhup594 9 ай бұрын
Thanks mam
@krishnendhucs3396
@krishnendhucs3396 9 ай бұрын
Good Information
@ShynaGeorge-tc9wf
@ShynaGeorge-tc9wf 9 ай бұрын
Thankyou ma'am Nice presentation Elam simpleayi elavarkum manasilavuna reethiyilaanu video present cheyunath.
@Aparna.A-yi2yf
@Aparna.A-yi2yf 5 ай бұрын
Thanku mam
@aiswaryachinnu1691
@aiswaryachinnu1691 9 ай бұрын
Thankyou
@jesnaibrahim2595
@jesnaibrahim2595 9 ай бұрын
mam molk fissur aanu paranju engane mattam pls reply 1 yaer half age aayi
@veenavijayan7384
@veenavijayan7384 9 ай бұрын
Ith orth kond irunapol correct video vannu.... Ente molk ingane anonu doubt anu... :(
@sreelakshmi1348
@sreelakshmi1348 9 ай бұрын
Doc nte kunjinu ipo 2 vayasu akunu boy anu urakam nyt theere ila fud kazhikanum madiyanu uchak urangiyalum urangiyillelum nyt urangan paadanu nerathe kidathy enganelum urakiyalum after 2 to 3 hrs ezhunelkum pinne mrng 4 or 5 am anu kidanuranguga ath vare kali anu nthanu chaiyendath kidakan kondpoyal apo karachil anu..second carrying anu njn apo breastfeed ayirunu bt milk stop ayi athinu Sheesham muthal anu ingane lime juice matramanu ipo kudikunnath urakathil alland water koduthal kudikila prblm undo ? Urine nallapole pass chaiyunund normal water kudikunnath ipo theere kuravanu .nthanu chaiyendath doc virashalyathinte marunnu 6 months koodumbol eduthayirunu athpole samsaram anelum one words clear ayi parayum ipo nthokeyo sentence il aalude language il samsarikunund clear alla e October il anu 2 yrs complete avuka preterm baby anu 35 weeks so speech ne pati tension akendathundo atho normal ano aalu nalla active anu
@shamboosvlogs
@shamboosvlogs 13 күн бұрын
Same situation aanu enikyum 😊ente monum nyt urakkam kuravanu food kazhikyallum kuravanu pinne samsaravum😔
@santhinisanthini3647
@santhinisanthini3647 9 ай бұрын
എൻ്റെ മോനും വളരെ ബഹള ക്കാരൻ ആണ്.ഒന്നര വയസു കഴിഞ്ഞു.ഒരു നേരം അടങ്ങി ഇരിക്കില്ല..ആരോട് പറഞ്ഞാലും കുഞ്ഞുങ്ങൾ ആയാൽ ഇങ്ങനോക്കേയ എന്ന മറുപടി തന്നെ😢..
@ethansworld1933
@ethansworld1933 Ай бұрын
Ipo ngane und?
@santhinisanthini3647
@santhinisanthini3647 Ай бұрын
@@ethansworld1933 കുറച്ചു മാറ്റം ഉണ്ട്.ഇപ്പൊ 2 yrs aayi 😁. തന്നെ ഇരുന്ന് കളിക്കാറായി
@ethansworld1933
@ethansworld1933 Ай бұрын
@@santhinisanthini3647 😍😍😍
@ourlittlestars8157
@ourlittlestars8157 9 ай бұрын
Hai maam..❤ Ente molk 18 months ayi.. But veetil undakkunna oru foodum mol kazhikkunnilla.. Kurukk polum kazhikkunnilla.. Breast milk mathram kudikkunnullu.. Athinu vendi bayankara vasipidich karayum.. Born wt 2.450 ayirunnu eppo 9 kg ullu.. 😢kazhikkathath kanumbol vishamam thonunnu.. Endha cheyka maam.. Edakkide cold varunnu...
@Fasla0645
@Fasla0645 9 ай бұрын
Ente molk 18 month thanne. Ippo 10 kg und.born wt 2.600.
@deveshomeshlal4129
@deveshomeshlal4129 Ай бұрын
Ente monu 8vayasai avan oru word padichal padikunna bookil mathram paraum vere kandal parayilla rogam ano
@GladysJohn-ds3gy
@GladysJohn-ds3gy 24 күн бұрын
Ente kunjinu 2vayas aakunnu ee praayathil ulla vashiyum karachilum pinneed ADHD kk kaaranam aakumo🙄
@majithamaju179
@majithamaju179 9 ай бұрын
Hii mam, enta Monik 1yr ayi avante blood test cheytapol count,hb kurav ahnen paranju Dr edh normal akan endhan cheyandatt
@ashia8436
@ashia8436 8 ай бұрын
Oru peripheral smear test cheyyuka
@MsFoumida
@MsFoumida 9 ай бұрын
Hi doctor, I hope you will answer my question 🙏 Ente monu ippol 2 vayassavunnu.. Ethra shraddichalum kuttikal veezhumallo, athu pole monum veezhum. But eppo veenalum thala idichanu veezhunnath. Chilappol bumbs undavum. Ee 2 yrs inullil thanne orupadu thavana avan thala idichittund.. Ingane thala idichathu kondu ente Monu enthelum issue undavumo?
@anishaanil3043
@anishaanil3043 9 ай бұрын
Same..ente monum 2yr...m Innum veenu thala idichanu veenathu....njnum tensionilanu
@shilinsunny2340
@shilinsunny2340 9 ай бұрын
Same for my baby 😢
@dhyanpranav905
@dhyanpranav905 9 ай бұрын
എന്റെ monum, same
@aiswaryasreerag
@aiswaryasreerag 9 ай бұрын
I am Aiswarya . Thanku ma'am . Molk 2 vayasu sept l kazhinju. Avlk 1 year ullapo speech therapist ne kanichapo 6months delay anennu paranjath.. epol aanu manasilavunnath .. words karyamayt onm thanne parayunnilla... 10 words total . So epo therapy kodukkunnund. Better aavunnund. Eth ethrakalam vendi varum.. ??? Pne chila words one time paranjal pne parayunnilla... oru consistency ella.
@layakr1116
@layakr1116 9 ай бұрын
Ente monum agane aanu oru vattam paranja words ipo parayanilla
@neerajageetha4809
@neerajageetha4809 9 күн бұрын
Ipo enganund. Nthengilum mattamundo
@munzimunzi2127
@munzimunzi2127 9 ай бұрын
Mam kunjungalk popcorn kodukkunnadh kond kuzhappam undo. Dry corn seed vech undakkunna popcorn . Allengil gunangalundo. 2 vayassaya kunjaan.
@masakkali499
@masakkali499 9 ай бұрын
Popcorn thondayil kudungan high chance ulla oru food item aanu... so sookshichu kodukkuka...
@beingpathoo__4120
@beingpathoo__4120 9 ай бұрын
molk 2 yrs ay talk kuravan korch wrds parayulu kanichapol 6 mnths delay ulu enn paranu shery agumenn nursery pogumpol.. sheryavumo terapy veno
@dencyscaria1993
@dencyscaria1993 8 ай бұрын
Ethra words okkey parayum
@beingpathoo__4120
@beingpathoo__4120 8 ай бұрын
@@dencyscaria1993 25 -30 wrds vre
@jinsyjibin2156
@jinsyjibin2156 8 ай бұрын
Doctor ente mon onne kal vayassayi avan enthenjilum karyathinu vashi pedichu karaunnath kooduthal aanu athu kittiyillenjil avan rand kaiy kond thalakk adichu karaum onne kal vayassulla kutti ethu cheiyunnath normal aano
@saneeshponmala
@saneeshponmala 3 ай бұрын
Madam I am getting nervous in my 7 year boy.deshyam ane ..facial expression so horrible when he anger.
@tinuanntinuann7335
@tinuanntinuann7335 9 ай бұрын
@varshakurup4494
@varshakurup4494 Ай бұрын
Eniku oru help venam,ente oru neighbour kutty,, hyper active anu,athu manasilakkam,but,aa kochinte main hobby different anu,,avanekal young aya kuttikale anu main,,cheviyil pidichu thirikka,,valikka,,chevi avante oru weeknes anu,,,avanu athupidikkan kittiyilleghil avaru oru vepralam anu,,,avarumayi kalikkumbozum main sradha,avare engane enkhilum okke vedanippikka,,like oodumbol idayil kalu vachu veeztha,,,irikkumbo purathu vannu kidakka,,cycle chavittumbol thalli thaze iduka,,floor il kidathi mukalil kayari irikka,,ennittu kazuthil amarthi pidikka,,inganulla hobbykalanu,,athu avante parents nte munpil anelum Avan cheyyum,,,,ithukondu problem enthanennu vachal,,njagal parents nu samadanam ayi kalikkan vidan kaziyunnillaa,,,onnichu oru gathering cheyyumbol polum ee kutty ullathukondu samadanam ayi irikkan kaziyunnilla,,nammude makkalude pirakil,nadakkanda varuvanu,,,pediya,,ithu enthu tharam asugam anu,,, please help,(age 6)
@Krishnapriya--ammus
@Krishnapriya--ammus Ай бұрын
Hi madam........
@Alina-2125
@Alina-2125 9 ай бұрын
Thank you Dr🎉
@aarontanish8474
@aarontanish8474 4 ай бұрын
Adhd ഉള്ള കുട്ടികൾക്കു ഭയം ഉണ്ടാകുമോ. എന്റെ മോൻ 10വയസുണ്ട് ഡോക്ടർ.സംസാരം കൂടുതൽ ആണ്. ഒരു കാര്യത്തിൽ തന്നെ നമ്മളോടെ ചോദിച്ചിരിക്കും. ശ്രദ്ധ കുറവാണണ് ഭയം ഉണ്ട് കറന്റ് പോയാൽ ബഹളം വയ്ക്കും സീറോ ബൾബ് ഇട്ടാണ് ഉറങ്ങുന്നത് ഇതു തന്നെ മാറിക്കോളുമോ പേടിക്കണ്ടതുണ്ടോ ഡോക്ടർ പ്ലീസ് replay
@user-kv8ct7cq2k
@user-kv8ct7cq2k 9 ай бұрын
Hii Madam.. ഡോക്ടർ ഇടുന്ന എല്ലാം വിഡിയോസും കാണാൻ ശ്രമിക്കാറുണ്ട്..ഞങ്ങളെ പോലുള്ള അമ്മമാർക്ക് ഒരുപാടു അറിവുകൾ ഡോക്ടറുടെ വീഡിയോയിൽ നിന്ന് കിട്ടുന്നുണ്ട്..അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ എന്തെകിലും സംശയം വന്നാൽ ആദ്യം വന്നു നോക്കുന്നത് ഡോക്ടറുടെ വീഡിയോ ആണ്.. ഞാൻ ഇപ്പോൾ ചെറിയ ഒരു ടെൻഷനിൽ ane മാഡം... എന്റെ വീട്ടിൽ പെയിന്റിംഗ് ആൻഡ് polishing നടന്നു കൊണ്ടിരിക്കുകയാണ്, ഭയങ്കര smell ഉണ്ട്...എനിക്ക് ഒരു വയസുള്ള മോൻ ഉണ്ട്...ചിലരൊക്കെ പറയുന്നു കുഞ്ഞുങ്ങൾക് ഇത് ശ്വസിച്ചാൽ ഹെൽത്ത്‌ ഇഷ്യൂ ഉണ്ടാകും എന്ന്..അത് കേട്ടപ്പോൾ ടെൻഷൻ ആയി... എനിക്ക് ആണെകിൽ വീട്ടിൽ നിന്ന് മാറി നില്കാൻ പറ്റാത്ത സാഹചര്യം ആണ്.. ഇതിന്റെ smell കുഞ്ഞുങ്ങളിൽ ആരോഗ്യ പ്രശ്നം ഉണ്ടാക്കുമോ ഡോക്ടർ.. അവൻ ആണെകിൽ കഴിഞ്ഞ മാസം bronchiolitis ആയിട്ടു one week admit ആയിരുന്നു.. Pls reply🙏
@_UAE_Us
@_UAE_Us 2 ай бұрын
Nta kuttik ee 3 categories kariyagalum ind but samsaramilla kurava
@rajetharajiv968
@rajetharajiv968 5 ай бұрын
ഇതിൽ പറയുന്ന എല്ലാ ലക്ഷണവും ഉണ്ട് എന്റെ 10 വയസ്സ് ഉള്ള മോന്. Thankyou ഡോക്ടർ പറഞ്ഞു തന്നതിന്
@aarontanish8474
@aarontanish8474 4 ай бұрын
മോനു ഭയം ഉണ്ടോ കറന്റ് പോകുമ്പോൾ. എന്റെ 10വയസുള്ള മോൻ അങ്ങനെ യാണ്
@bincynavakod3146
@bincynavakod3146 9 ай бұрын
Ethra vayasila dr kaanikkend.
@abm-allaboutmovies323
@abm-allaboutmovies323 9 ай бұрын
Dr എന്റെ മോൾക്ക് 2 വയസായി. പശുവിൻ പാലിൽ date syrup mix ചെയ്തു കൊടുക്കാൻ പറ്റുമോ...
@rashithaansar7191
@rashithaansar7191 9 ай бұрын
Hii mam ente monu 1 year 8mnths ayiii ottum adangi irikilla nalla bhahalam anu chila nerangalil over akunna reethiyil kuruthaked oke kanikum ellarum parayum ee prayathinte anu pinned sheriyakum Ennu Mam nte ee video kandapol oru pedi Hyper action ano ennu
@mariyasumanaj8189
@mariyasumanaj8189 4 күн бұрын
Same here
@Aiswaryadhruv
@Aiswaryadhruv 8 ай бұрын
Dr ente mon play school il pokunnund....school il mon nannayi behave cheyyunnund ....nalla kutti enn aanu teacher parayunnath😊..... but veetil vannal bayankara vikruthi aanuuu ...monte sadanangal onnum aarkkum kodukkillaaa...njan vazhakkuparayumbo ente achanum ammayum sisum enne vazhakk parayum kunju alle enn paranju....😊athukond ipo veetil aarkkum vazhakk parayan pattillaaa....po po enn ellarodum parayum ...vazhakk parayunnathee ishtallaaaa.....athu hyper activitiyil varuvo ....athu cheyyanda enn parayunnathu bhayankara deshyam aanu....enthaa karanam....
@celinen1234
@celinen1234 6 күн бұрын
Same here
@aiswaryachinnu1691
@aiswaryachinnu1691 9 ай бұрын
Thanku mam♥️♥️♥️♥️
@sneha.k9303
@sneha.k9303 9 ай бұрын
Hi dr.ente molkk 8month aayi.iron syrap kodukkumbol vomit cheyyunnu.
@nez5980
@nez5980 4 ай бұрын
Hb check cheytharuno
@athiraanish4366
@athiraanish4366 9 ай бұрын
Sound kuravanuu
@wayanadankaadintekanmani
@wayanadankaadintekanmani 5 ай бұрын
ഞാനും അനുഭവിക്കുന്നു😢 ഒരു സ്ഥലത്ത് അടങ്ങി ഇരിക്കില്ല സ്കൂളിൽ ടീച്ചർ പതിനെട്ട് അടവും പ്രയോഗിച്ചു മടുത്ത്. ശ്രേധക്കുറവ് , പിരുപിരുപ്പ് , മറവി എല്ലാം ഉണ്ട്. ഓരോ ദിവസവും ഓരോ പെൻസിൽ ആണ് തിരിച്ച് അത് കൊണ്ട് വരാറില്ല. എന്നാലോ I Q ലെവൽ കൂടുതൽ ആണെന്നാണ് drs ഒക്കെ പറയുന്നത് പക്ഷേ ഇതുകൊണ്ട് വീട്ടിൽ ഉളളവർ കുട്ടിയെ പ്രാകി പ്രാകി ഒരുവിധം ആക്കി. ഒരു പരിധി വിടുമ്പോൾ ഞാനും അടിച്ച് പോകും😔
@umasekhar8179
@umasekhar8179 3 ай бұрын
ദയവ് ചെയ്ത് കുഞ്ഞിന് പ്രൊഫഷണൽ ഹെല്പ് കൊടുക്കുക, എന്റെ മകന് 8 വയസ്സ് IQ കൂടുതൽ ആണു പഠിക്കാൻ മിടുക്കൻ. പക്ഷെ ഒരു സ്ഥലത്ത് അടങ്ങി ഇരിക്കില്ല, പീരുപിരിപ്പ്, അങ്ങനെ പരാതി കേട്ടു മടുത്ത്. ഇപ്പോൾ തെറാപ്പിക്ക് കൊണ്ട് പോകുന്നു... ഒരു വിധം നേരെ ആയി.... കുറച്ചു കൂടി മുൻപ് കൊണ്ട് പോകാനുള്ളത് ആയിരുന്നു എങ്കിൽ ഇത്രയും കൂടില്ലായിരുന്നു. എന്നെ മോന്റെ അവസ്ഥ വരുത്താതെ ഇരിക്കൂ
@wayanadankaadintekanmani
@wayanadankaadintekanmani 3 ай бұрын
@@umasekhar8179 🥰🥰 മോൻ മിടുക്കൻ ആയി വരട്ടെ ന്നു നിറഞ്ഞ മനസോടെ ആശംസിക്കുന്നു🤗🤗😍
@milumithus_naughty_world
@milumithus_naughty_world 2 ай бұрын
ആദ്യം പീടിയേട്രിഷനെ ആണോ കാണിക്കേണ്ടത്?
@afsalmeppadi399
@afsalmeppadi399 9 ай бұрын
Hi doctor ente monk 1 year aayi avank jaladosham varumbol ath pettenn thanne kaphakett aakunnu pinneed ath. Breething problem aakunund ath enth kondanenn parayamo
@shajahanm.d3631
@shajahanm.d3631 8 ай бұрын
Maadam evidaanu phone number tharaamo enikum onu cunsult cheyyan pattumo
@advjulies5189
@advjulies5189 9 ай бұрын
Nalla toothpaste kids nu eathayirikum nu parayamo?
@rosethomas102
@rosethomas102 9 ай бұрын
Hi mam,useful video Ente molk 2 vayasu aayi..nannayi brush cheythalum molude vayil ninnu bhayankara smell aanu varunnathu..ravile brush cheythu nannayi vrithiyakkiyalum evng okke akumbozheyk nannayi nattam varan thudangum..enthelum pblm ullathu kondano ingane varunnathu?
@simimolmo9688
@simimolmo9688 9 ай бұрын
Same problem entte mon und 2.3/4 years ayi
@sharafiyas7683
@sharafiyas7683 9 ай бұрын
Thankyou mam. Madam ente molk 1 yr 8 months ayi.ingane tired akathe chumma odi kondirikkum bedilum roomilokke chila vediosil kandu autisathinte symptomsil varunnathanennu but aval active anu. Paranju kodukkunnathoke parayum sredhikum samsarikum athoke cheyyum idak kurach days around one month phone kanichu kodukkumayirunnu food kodukkunna samayam mathram but ipo complete ayittu phone kanichu kodukarilla. Njangal uae yil anu apo aval day timil ente ummayude koode roomil mathram anu. Enkilum twice a day purathu kond pokaraund just oru walkinenkilum Ummachiyumayittu nannayittu samsarikkarund. Kalikarund anganeyokke und. E ottam mathramanu ente tension koottunnathu. Ethra neram venamenkilum ingane odum roomil angottum ingottum. Pinne nammal irikkumbo namuk chuttum karangi kondirikum. Plz rply mam. Madam rply tharumbozhe 99% tensionum maarikittum please rply mam. Thankyou
@sahalaansar4572
@sahalaansar4572 9 ай бұрын
Ente monum ottathod ottam ahnu urangubo mathram adangiyirikkunath bakki ellam normal anu Avan 2yr kazhinju
@sharafiyas7683
@sharafiyas7683 9 ай бұрын
Molum angane thanneya. But attention oke und. Hyper active onnum alla. E ottam mathram. Oru purposum illathe
@aparnavichuzz2126
@aparnavichuzz2126 9 ай бұрын
Hai doctor എന്റെ മോന് 1year 7 month ആയി, ഇപ്പോഴും അമ്മ അച്ഛൻ എന്നു മാത്രമേ പറയൂ വേറെ എല്ലാം action മാത്രമേ കാണിക്കു but പറയുന്നത് എല്ലാം മനസ്സിലാവുന്നുണ്ട് എന്നാൽ എല്ലാം ആക്ഷനിലൂടെ മാത്രമേ പറയുന്നുള്ളു എന്തെങ്കിലും problem undo mam
@binshidham.v6192
@binshidham.v6192 9 ай бұрын
Njngal avanod നന്നായി samsariku...ningal phone nokj irikunath kondakam kutti samsarikathath
@sharafiyas7683
@sharafiyas7683 9 ай бұрын
Yes monum phone kanich kodukkaruth. Action kanikkumbo ningal manasilayathupole athu cheythu kodukkaruth. Athu endanennu adhyamoke paranju koduthittu pinne mone kond parayippikkan nokknam
@ajanyaajeesh2066
@ajanyaajeesh2066 9 ай бұрын
Molu vaasi pidikkumbo thala nilath itt idikkunnu...normal aano
@shafnasherin7367
@shafnasherin7367 9 ай бұрын
Normal aan
@saliny.raneeshmohan6053
@saliny.raneeshmohan6053 5 ай бұрын
Mam പല parentum ഒത്തിരി വിഷമിക്കുന്നുണ്ടേ. ഇതിന്റെ ചികിത്സ കുട്ടികൾക്ക് വീട്ടിൽ വച്ചു എങ്ങനെ തെറാപ്പി നൽകാം.
@shynisoju1435
@shynisoju1435 9 ай бұрын
dr. എന്റെ മോന് 2 വയസ്സ് ആയി. അവന് എപ്പോഴും തല വിയർപ്പുണ്ട്. തണുപ്പ് സമയം പോലും തല വിയർപ്പായിരിക്കും. tyroid ന്റെ ലക്ഷണം ആയിരിക്കുമോ dr. ഒന്ന് പറയാമോ dr
@sabithasabi8896
@sabithasabi8896 9 ай бұрын
Entte mon same aanu ....father same body nature ആണ് athu kondu അല്ലേ?
@suryarajesh2273
@suryarajesh2273 23 күн бұрын
Madam monu oru vayasayi aduth ninnu vilichal chirikum.ennal dhoorea ninu vilichal sredha kurav kalipattam onnum vechu kalikilla. Oru propartyum kayi neeti vagunilla. Madam dr kannikandath undo
@abhiraminitheesh3229
@abhiraminitheesh3229 23 күн бұрын
Kuttiyude koode irunu time spend cheyu kshamayode, kurach days ennit mattam undonu nokuu, olich irunit kande ennu parayukaa, kalipattam kayyil kodukan poyit ath olipich vekkanam appo avar nokun, ennit kandee ennu paranju chirichukond kanich kodukuka, anganyoke, kalipattam nammude kayyil vechit avare kalipikuka. Ennit mattam undonu noku dear💓
@veenavyshnavi7075
@veenavyshnavi7075 9 ай бұрын
Hello ma'am, എൻ്റെ മോന് 1വയസ്സും 9മാസവും15 ദിവസവും ആയി, അവൻ അച്ഛാ അമ്മ അച്ഛമ്മ അച്ചാച്ചൻ അപ്പാപ്പൻ അമ്മമ്മ ഉപ്പ ഉമ്മ, വാ, പോ വെള്ളത്തിന് ഉമ്പം, വിശക്കുമ്പോൾ മാമാമം എന്നൊക്കെ പറയും, ബാക്കിയൊക്കെ മുക്കിയും മൂളിയും ആംഗ്യം കാണിച്ചു ഒക്കെ communicate ചെയ്യും, പക്ഷേ എൻ്റെ husbandinte വീട്ടുകാർ പറയുന്നത് ഈ പ്രായത്തിൽ ഇതിലും നന്നായി സംസാരിക്കണം എന്നാണ്, ഞാൻ എന്നിട്ട് ഡോക്ടറെ കാണിച്ചു, bt appol പറഞ്ഞത് ഇത്ര പറയുന്നില്ലേ 2year complete ആയിട്ടും ഇത്രയേ സംസാരിക്കുന്നുള്ളൂ എന്നാണെങ്കിൽ സ്പീച്ച് തെറപ്പി ചെയ്യണോ വേണ്ടയോ എന്ന് നോക്കാം ഇപ്പൊൾ കുഴപ്പമില്ല എന്നാണ്, വീട്ടിൽ നിന്ന് പറയുന്നത് വയമ്പ് കൊടുത്താൽ സംസാരിക്കും എന്നാണ്, അത് ഉള്ളതാണോ? ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ സംസാരിച്ചാൽ മതിയോ?? Plssss rply
@majidamol6455
@majidamol6455 9 ай бұрын
3um und, 4 vayas aayi.,. സംസാരവും clear aayitilla...
@kavithas9773
@kavithas9773 9 ай бұрын
Tanku mam❤
@binshabinu9880
@binshabinu9880 9 ай бұрын
My son
@ajanyaajeesh2066
@ajanyaajeesh2066 9 ай бұрын
Molkk 1.5 vaayasayi...food dhehikkunnilla...cherupayar betroot okke kodukkumbo motionil agane thanne povunnu...entha mam igane...molu weight um kuravanu..ithu kondano
@aarontanish8474
@aarontanish8474 4 ай бұрын
ബീഹെവ്യർ തെറാപ്പി എങനെ ആണ്.അതെ പറ്റി ഒന്ന് പറയുവോ
@dayanasebastian4639
@dayanasebastian4639 7 күн бұрын
I 💕
@Holidaytravelkl05
@Holidaytravelkl05 9 ай бұрын
എന്റെ മോൾ ഒറ്റക്കിരുന്നു കളിക്കുന്നുണ്ട്, ഇല്ലാത്ത പിള്ളേരുടെ പേരൊക്കെ വിളിച്ചു കളിക്കുന്നു, കുഞ്ഞിന് 7 യർസ് ആയി, ഇതൊരു അസുഖമാണോ? സ്കൂളിൽ വേറെ കുട്ടികളുടെ കൂടെയും കളിക്കുന്നുണ്ട്, വീട്ടിൽ വേറെ കുട്ടികൾ ഒന്നും ഇല്ല ഇനി അതുകൊണ്ടാണോ? പ്ലീസ് ഒന്ന് മറുപടി തരണേ
@Izza824
@Izza824 9 ай бұрын
Normal
@soumyanarayanan9177
@soumyanarayanan9177 9 ай бұрын
മോൾക് 4.5 വയസ്.... ഈ പറഞ്ഞ എല്ലാം ലക്ഷണവും ഉണ്ട്..... എങ്ങനെ handle ചെയ്യണം എന്ന് ഓർത്തു വിഷമിച്ചിരിക്കുകസയായിരുന്നു..., dr ന്റെ വീട് എവിടെയാ
@shamsiyashamsi1159
@shamsiyashamsi1159 7 ай бұрын
Ente kochinem athennai. 4.5 vayassayi😔😔😔 reply tharumo.. doctor ne kanicho..??? Mobile number. Undo
@RazeennisamNisam-vq9vu
@RazeennisamNisam-vq9vu 9 ай бұрын
Ente monk pettennu deshyam varum. Ellarodum pettennu react cheyyum. Joint family ayathond ellarkum prayasanu. Orpad tension anu enik makante karyatthil. Adikkathe snehattode oru karyam sadicchu kodutal appo atinte peril mattoru problm avunnu. Ake buddhimmuttilanu. Entha cheyya. Vedio enthayalum help cheith. Thanks teacher
@RazeennisamNisam-vq9vu
@RazeennisamNisam-vq9vu 9 ай бұрын
Mamine dr ayittum teacher ayittum kanunnu.
@adhizworld7929
@adhizworld7929 11 күн бұрын
Ente monu 3 yrs ayi . Bayangara vashi ane .
@reshmakichu7807
@reshmakichu7807 9 ай бұрын
Thank you mam❤.... Molk 2vayasayi... Vallatha vikrthiyanu.....
@bincynavakod3146
@bincynavakod3146 9 ай бұрын
Same, mon aanu,
@misrimichoos2435
@misrimichoos2435 9 ай бұрын
Ente makan ee November il 2 vayas aakum bayankara active aan ethu timilum enthinte enkikum mukalilayrikkum nilath nilkare illa oru paridivare alle makkale namalk pidich nirthanaku thaze veezumonulla pediyan. orale kond mathram manage cheyyan pattila baki ellam normal aan but hyper active aan
@shobijaammu4947
@shobijaammu4947 9 ай бұрын
എന്റെ മോൾക് ഇപ്പൊ 6ആം മാസമാണ്. ഇപ്പൊ രാത്രി ഉറങ്ങുമ്പോ കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നത്. നേരെ കിടത്തിയ പിന്നേം കമിഴ്ന്നെ കിടക്കു. അങ്ങനെ കിടക്കുന്നത്കൊണ്ട് എന്ധെങ്കിലും കുഴപ്പമുണ്ടോ?plz reply
@jaisytm5383
@jaisytm5383 9 ай бұрын
കുഴപ്പം ഇല്ല... ഇടയ്ക്ക് മാറ്റി കിടത്തണം
@santhinisanthini3647
@santhinisanthini3647 9 ай бұрын
മൂക്കടപ്പ് ഉണ്ടോന്ന് ശ്രദ്ധിക്കുക..
@lakshmidas929
@lakshmidas929 5 ай бұрын
ഹായ് മാഡം, എന്റെ കുട്ടിക്ക് 2 വയസ്സായി അവൻ ഹൈപ്പർ ആക്റ്റീവ് ആണ്. ഞങ്ങൾ ഡോക്ടറെ കാണിച്ചു അവർ പറഞ്ഞത് അവൻ വാശി പിടിച്ചാൽ ഒരു തവണ പറയുക പിന്നീട് അവനെ ശ്രദ്ധിക്കേണ്ട അവൻ എന്താണെന്ന് വച്ചാൽ ചെയ്തോട്ടെ എന്നാണ്. അതിന് ശേഷം ഞങ്ങൾ അങ്ങനെ ചെയ്തിരുന്നു അതിനു ശേഷം നല്ല വ്യത്യാസം ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ വീണ്ടും അവൻ പഴയപോലെ തന്നെ ആയി തുടങ്ങുന്നുണ്ട്. ഉറങ്ങാൻ വേണ്ടിയാണ് കൂടുതലായി വാശി കാണിക്കുന്നത്. എന്താണ് ഞങ്ങൾ ചെയ്യേണ്ടത്. മറുപടി തരുമെന്ന് കരുതുന്നു
@sumi9149
@sumi9149 4 ай бұрын
Urangan vendi vashi kanikunnath ennu vechal avanu urangenda ennano atho urakkam vanna bahalam undakkal ano,ekadesham avanu urangan varunna tym il athinu munbe eduthu bed il kidathi,nalla song kelpikku or massage him
@anuc6270
@anuc6270 9 ай бұрын
Ente mone 3 vayasayi e 3 vayase varem fayankara bahala fayankara kundaniya
@shynishameer
@shynishameer 9 ай бұрын
ഡോക്ടർ ഫസ്റ്റ് പറഞ്ഞ കാര്യം മറവി ഉണ്ട് കുപ്പി പത്രം എല്ലാം മറക്കും ഇപ്പോൾ കുറച്ചു മാറ്റം ഉണ്ട് ഡോക്ടർ പറഞ്ഞ അപ്പോൾ മാറ്റ് കാര്യം മറവി ഉണ്ടോ എന്ന് ചോദിച്ചു ഇല്ല എന്ന് പറഞ്ഞു കുഴപ്പമില്ല എന്ന് പറഞ്ഞു
@LimshaVishnu
@LimshaVishnu 9 ай бұрын
Hai Doctor, എന്റെ മകൾക്ക് 7 മാസം ആണ് .അവൾ ഇരുത്തിക്കുമ്പോൾ side to side/back to forth continuous ആടിക്കളിക്കുന്നു .Ithu normal ano?എന്തെങ്കിലും കുഴപ്പമുണ്ടോ?കുറച്ചു നേരം കൈ കുത്തി സ്വയം ഇരിക്കും.അപ്പോഴൊക്കെ ആടികൊണ്ടിരിക്കും. ഒക്കത്തു എടുക്കുമ്പഴും ഇങ്ങനെ ചെയ്യുന്നുണ്ട്. അവൾ അത് enjoy ചെയ്യുന്നുണ്ട്. ആദ്യമൊക്കെ പാട്ട് കേൾക്കുമ്പോൾ ആണ് അതിനനുസരിച്ചു അടികളിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചുമ്മാ enjoy ചെയ്‌ത് അടികളിക്കും.സ്വയം എഴുന്നേറ്റ് ഇരിക്കില്ല.Crawling ഇത് വരെ start ചെയ്തിട്ടില്ല.
@jaisytm5383
@jaisytm5383 9 ай бұрын
7 മാസം അല്ലെ ആയുള്ളൂ വെയിറ്റ് ചെയ്യൂ
@rajanb9182
@rajanb9182 4 ай бұрын
Teachers Co operation less in school
@RizlyRashi
@RizlyRashi 3 күн бұрын
Swandham veed aanenghile ithokke nadakku😢
@jaisytm5383
@jaisytm5383 9 ай бұрын
എന്റെ monu ഒന്നര വയസ് കഴിഞ്ഞു... അവനു വാശി കൂടുതൽ ആണ്....
@ashnanazar
@ashnanazar 9 ай бұрын
അതെ എന്റെ മോനും ഒന്നര വയസായി. ഭയങ്കര ദേഷ്യം, വാശി, കരയാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല. എന്ത് കൊടുത്താലും കരച്ചിൽ നിർത്തില്ല. കുറേ time എടുക്കും നോർമൽ ആകാൻ. എന്താ ചെയ്യുക 😢
@su-nu6574
@su-nu6574 8 ай бұрын
​​@@ashnanazarഏത് മാസം ജനിച്ചായാ മോൻ... ന്റെ മോനും കുറച്ചു വാശിയുണ്ട്... വാശി പിടിച്ചു കരയും
@ashnanazar
@ashnanazar 8 ай бұрын
@@su-nu6574 2022 April 9th
@user-gd6nw7uj6v
@user-gd6nw7uj6v 9 ай бұрын
Dr എന്റെ മോൾക്ക് 5 month കഴിഞ്ഞു. കുഞ്ഞിന് എപ്പോഴും തുമ്മൽ ആണ്. എപ്പോഴും തല വിയർത്തു കൊണ്ടിരിക്കും..എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്. ഞാൻ nasal drop ഇടക്ക് ഒഴിച്ച് കൊടുക്കാറുണ്ട്. Birth weight 2.480. ഇപ്പോൾ 6.250
@lallooosallooos
@lallooosallooos 9 ай бұрын
Ige test cheythu nookku
@rahulkr7951
@rahulkr7951 9 ай бұрын
ഡോക്ടർ എന്റെ കുട്ടിക്ക് 8 വയസ് അയി പൊതുവെ ആളു ശ്രെദ്ധ തീരെ കുറവ് ആണ് പടുത്തത്തിലും ബാക്കി ഉള്ള കാര്യങ്ങളിലും. കള്ളം പറയുന്നതും കൂടുതൽ ആണ്. സ്കൂൾ ഇൽ അടി ബഹളം ആകെ സീൻ ആണ് 🙄അതു എന്താവും എന്ത് ചെയ്യാൻ പറ്റും
@sajnasaina498
@sajnasaina498 9 ай бұрын
Ente mon...
@nidhinkumar53
@nidhinkumar53 8 ай бұрын
Dr. എന്റെ മോൻ 3age അവറായി അവൻ ഏതു സമയം കരച്ചാല വേണ്ടിട്ടും vendadum കരയുന്നു. അപ്പോൾ എനിക്ക് അത് തീരെ സഹിക്കാൻ പറ്റുന്നില്ല. ഞാൻ അവനെ വല്ലാതെ അടിക്കും നല്ലണം അടിക്കും. എനിക്ക് അത് വല്ലാത്ത വേദന ഉണ്ടാവും. But എന്നോട് അടിച്ചു പോകുന്നു. എനിക്ക് ഒരു solution പറഞുതരുമോ plsss
@dhissparrownest2843
@dhissparrownest2843 5 ай бұрын
Njanum athu tanneyanu😢😢😢chill neragalil mind kaivittu ponu😢
@jincyt4808
@jincyt4808 4 күн бұрын
സെയിം സിറ്റുവേഷൻ
@zayanzzwold81
@zayanzzwold81 9 ай бұрын
എന്റെ കുട്ടിക്ക് 3 വയസ്സ് കഴിഞ്ഞു. ഭയങ്കര വാശി ആണ്. ഒരു കാര്യവും പറഞ്ഞാൽ അനുസരിക്കില്ല. ഞാൻ ചെയ്യില്ല എന്ന് തന്നെ പറയും. അത് പോലെ ബാത്‌റൂമിൽ പോവാൻ ഉള്ളത് പറയൂല. ഒന്നും പറഞ്ഞാൽ അനുസരിക്കുന്നില്ല ഡോക്ടർ. ഞാൻ ആകെ ടെൻഷൻ ലാണ് ഇപ്പൊ. അവനിക്ക് താഴെ ഒരു ബേബി ഉണ്ട്. കുട്ടിനെ തീരെ കണ്ടൂടാ... നല്ലോണം പരിക്ക് എടുക്കും താഴെ ഉള്ള മോനെ. എന്തെങ്കിലും ഒരു വഴി പറഞു തരാമോ ഡോക്ടർ. ഞാൻ അത്രക്കും കഷ്ടപെടുന്നുണ്ട് അവന്റെ വാശി വികൃതി ഒക്കെ കൊണ്ട്.
@hasnaaslam4942
@hasnaaslam4942 8 ай бұрын
Same to u😢,avastha
@priyankasc4217
@priyankasc4217 3 ай бұрын
Same avastha. Kunju samsarikunnundo?
@ayishaadam3614
@ayishaadam3614 9 ай бұрын
Dr club foot vdo cheyyo plz reqste😢
@ayishaadam3614
@ayishaadam3614 9 ай бұрын
Eandu kondu varuun id varadirikian Eamdhakko sradiikanm detalyi cheyyanm Dr plz 😊
@FaseelaFas
@FaseelaFas 9 ай бұрын
1000 birth il 3 kuttikal ingna indaka ennan parayunnath. Ith varan ulla oru valid reason iilla . ... Chilok mathraman parambRyamayi kittuka
@aswathysethu4172
@aswathysethu4172 9 ай бұрын
Ente monu club foot undarunnu ipol Kal nere ay 1 Yr kazhinju shoe idunnund urangumpol
@FaseelaFas
@FaseelaFas 9 ай бұрын
@@aswathysethu4172 ha ente mon ind.. Aalk ipo casting kayinj shoe itt thudangy
@ayishaadam3614
@ayishaadam3614 9 ай бұрын
Eande monik ind 2 month aayi
@nitharasworld
@nitharasworld 6 ай бұрын
എന്റെ മോൾക്ക്‌ 3 വയസ് കഴിഞ്ഞു. ഭയങ്കര വാശി ആണ്. 24 hrs കരച്ചിൽ തന്നെ. നിസാര കാര്യത്തിന് വാശി പിടിച്ചു കരച്ചിൽ ആണ്. ജനിച്ച നാള് തൊട്ട് ഒരു രാത്രി പോലും സുഖമായി ഉറങ്ങിട്ടു ഇല്ല രാത്രി ഫുൾ എന്തേലും പറഞ്ഞു കരച്ചിലും ബഹളം... എന്റെ hus പുറത്താണ്... ഒറ്റക്ക് വേണം നോക്കാൻ... ശരിക്കും മടുത്തു ഞാൻ... വല്ലാത്ത ഒരു അവസ്ഥ ആണ്.. ഒന്നുറങ്ങാൻ പോലും പറ്റാണ്ട് എനിക്ക് മാനസികമായി ഒരുപാട് ബുധിമുട്ട് തോന്നുന്നു... ജീവിതം തന്നെ മടുത്തു പോകുന്നു.. രാത്രി ഓരോ മണിക്കൂറിലും എണിറ്റു എന്തേലും കാര്യം പറഞ്ഞു മോൾ കരച്ചിൽ... എങ്ങനേലും ഉറക്കും വീണ്ടും അതേപോലെ.. നേരം വെളുക്കും വരെ കരച്ചിൽ.. പിന്നെ പകൽ ഓരോന്ന് പറഞ്ഞു വീണ്ടും വഴക്ക്... ഇത് dr കണ്ടാൽ മാറി കിട്ടുമോ .... ആരെങ്കിലും ഒന്ന് പറയുമോ .... വല്ലാത്തൊരു ഡിപ്രെഷൻ സ്റ്റേജ് ആണിപ്പോ. എല്ലാരും പറയും കുട്ടികൾ ആയ കുറച്ചു വഴക്ക് കാണും ... Bt ഇത് സഹിക്കാൻ പറ്റുന്നില്ല അത്രക് ബുധിമുട്ട് ഉണ്ട്
@smithajp19
@smithajp19 3 ай бұрын
എന്റെ മോളും ഇതുപോലെ തന്നെ ആയിരുന്നു. ഇപ്പോൾ 5 വയസ്സ് ആകുന്നു. കുറച്ചു മാറ്റമുണ്ട്
@nitharasworld
@nitharasworld 3 ай бұрын
@@smithajp19 സ്കൂൾ പോകാൻ തുടങ്ങിയപ്പോ മാറിലെ
@smithajp19
@smithajp19 3 ай бұрын
മോളെ പകൽ ഉറക്കാറുണ്ടോ?.
@user-ft8jr2ju2s
@user-ft8jr2ju2s 18 күн бұрын
Me too going through same stage
@user-nt7gi9vl7k
@user-nt7gi9vl7k Ай бұрын
ഉറങ്ങാൻ സമ്മതിക്കില്ല... വല്ലാത്ത അവസ്ഥ ആണ്... ചിലപ്പോൾ ഒക്കെ ജീവിതം തന്നെ മടുത്തു പോകും
Always be more smart #shorts
00:32
Jin and Hattie
Рет қаралды 31 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 7 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 31 МЛН