എന്റെ മോന് 3 വയസ് ആയി. ഇങ്ങനെ ഒരു video ചെയ്തതിൽ ഒത്തിരി thnx😄..
@ChristinaFrancis-11 Жыл бұрын
Hai mam 😘, മാഡത്തിന്റെ ഓരോ വിഡിയോയും ഒരുപാട് useful ആണ് 🥰thank you mam 🙏. കഴിഞ്ഞ ദിവസം മാഡം video യിൽ പറഞ്ഞ' w 'siting എന്ന വിഷയത്തെ കുറിച്ച് ഒരു കാര്യം അറിയാനാ.. മോൾക്ക് birth weight 1.810 ആരുന്നു.. Delivery 37 ആഴ്ചയിൽ ആരുന്നു.. Normal delivery ആരുന്നു.ഈ nov 29 നു 2 വയസ് ആയി.ഇപ്പോൾ weight 8.250. മെലിഞ്ഞിട്ടാ. Food കഴിക്കാൻ മടിയാ, active ആണ്. വീട്ടിൽ ഞാനും മോളുടെ അച്ഛനും മാത്രവേ ഉള്ളു.പ്രായം ആയ ആരും ഇല്ല..മോൾ എല്ലാം ചെയ്യുന്നത് താമസിച്ചാരുന്നു.. കഴുത്ത് 3 month കഴിഞ്ഞപ്പോൾ ഉറച്ചു, കമഴ്ന്നത് 9 month കഴിഞ്ഞു..1അര വയസ് കഴിഞ്ഞപ്പോളാ മോൾ നമ്മൾ ഇരുത്തിയാൽ ഇരിക്കാൻ തുടങ്ങിയത്.. Developmental delay ഉണ്ടെന്നാ Dr. പറഞ്ഞേ.. എല്ലാം ശരിയാവും എന്ന്.. ഞാൻ tension ആയപ്പോൾ Dr. Physiotherapy ചെയ്യാൻ Dr. Name പറഞ്ഞു തന്നു. വീട്ടിൽ നിന്ന് ചെയ്യാൻ physiotherapy ചെയ്യുന്ന Dr എക്സിസൈസ് പറഞ്ഞു തന്നു.അതിനു ശേഷം ഇരിക്കാനും, ഡ്രസ്സ് പിടിച്ചു തൂങ്ങി നിൽക്കാനും തുടങ്ങി, കൈ പിടിച്ചാൽ പിച്ച വെക്കും.മോൾക്ക് നല്ല change ഉണ്ട്..speech ഒക്കെ സാധാരണ പോലെ ഉണ്ട് മാഡം അച്ഛാ, അമ്മ, (ഫോട്ടോ കണ്ടു വിളിക്കാൻ തുടങ്ങിയതാ മമ്മി, പപ്പാ എന്നൊക്കെ ,) കാക്ക, താ, വാ,ചേട്ടാ, ചേച്ചി പിന്നെ വേറെ എന്തൊക്കെയോ ആണ് പറയുന്നത്.കഴിഞ്ഞ ദിവസം മോൾ മാഡം പറഞ്ഞപ്പോലെ 'w' പോലെ കാല് വെച്ച് ഇരിക്കുവാ.. മോളുടെ ഹിപ്പിന് പ്രശ്നം കാണുവോ മാഡം.. ഇടയ്ക്ക് മാത്രവേ ഉള്ളു.. മുട്ട് കുത്തി ഇടയ്ക്ക് പകുതി ഏണിക്കാനും നോക്കും.. Normal ആയിരിക്കുമോ മാഡം??എന്റെ tension കൊണ്ടാ ഇത്രയും വിശദിക്കരിച്ചു ചോദിക്കുന്നേ.. തിരക്കാണെന്നു അറിയാം.. Sorry mam.. 🙏
@fathimabikunhikoya6629 Жыл бұрын
Your videos are very useful.. May Almighty bless you with good health and prosperity
@daliprajeendran3766 Жыл бұрын
എന്റെ മകൾക്ക് രണ്ട് വയസായി എത്ര പ്ലാൻ ചെയ്തു കൊടുത്താലും വെജിറ്റബിൾസ് കഴിക്കുന്നില്ല.... രാവിലെ തന്നെ പാൽ കൊടുക്കും അപ്പൂപ്പൻ and അമ്മൂമ്മ അവിടെ ഞാൻ തോറ്റുപോകും...... കൊണ്ടുക്കണ്ട എന്ന് പറഞ്ഞാലും no രക്ഷ.... Then there ഈസ് നോ ബ്രേക്ഫാസ്റ് at time
@JyothylekshmiI27 күн бұрын
ശശി
@sangeethasanu5338 Жыл бұрын
Thank you mam 🙏🏻🙏🏻
@DRISYAKSAJEEV Жыл бұрын
Thank u doctor.. Njan fd plan chodichrnu vedio cheythadinu thanks. 😍. Doctor njan glf countrylaanu molu rathri late aayi urangunu ravile late aayanu enikunath.. So ithu karanam breakfast late akunu so lunch um timing ok maripokunu.. Ith kuzapamundo? Ravile 3 year baby breakfast time ethrayaanu good?
@adv.binithababu2694 Жыл бұрын
Hi doctor all ur vedios are useful..Thank you
@anusree6152 Жыл бұрын
Mam can u please do a video on neonatal seizure and how to identify it and how to differentiate it from normal similar movememts in babies ??
@maryseethal5269 Жыл бұрын
Doctor my son is 3 year and 10 month old his weight is 10 kg and 750 its varies never touch 11 .500 kg and height is 90 .his birth weight is 2.250 kg . Height is 46 cm. He is very active and all time playing and all.but weight was too low and always others Says that baby was very thin what I do ? Please mam reply
Mam orange otermelon babyk kodutthal cold undagum yend konda
@anjanakaruppan8038 Жыл бұрын
Hi docter mam te videos ellam kanarund useful an.Ente mon 1 year 9 month ayi ippo 9 kg an weight birth weight 2.500kg ayirunnu. Ith normal weight anoo? Mon nalla active an. Food okke kazhikunnund. But weight koodunnilla.
@fasifasee3737 Жыл бұрын
Enthe monkum മൂന്നര വയസ്സ് ആയി. ഫുഡ് കഴിക്കാൻ bayagara madiyaanu. Wait 12 ullo.. Brith wait 2.500...avank ചിക്കൻ ബീഫ് മീൻ മുട്ട ഇതു മാത്രേ പറ്റു.. വെജിറ്റബിൾ തീരെ മടിയ കഴിക്കാൻ
@reshmamanu1660 Жыл бұрын
Hai mam ente monu 2 year akarayi.monte right side kalinte padtham kurachu charinju anu iricunath. Pediatrician ne kanichu shoes ittu manalil nadathan paranju ingane cheythal mathiyo orthopaedic dr kanicano plss reply
@NafiyaNoushad-so5ub5 ай бұрын
Good message
@rubisiddi Жыл бұрын
Hemangioma k marunnundo?yappolan eduth thudangendath..molk 4 month aayi..valuthayi varunnund
@learnwithjosyvaidyan7938 Жыл бұрын
Ente mol 1 year 2 months food kazhkillaa..chila days kurachu kazhkkummm.. for eg. Morning half dosa..curry venda..uchyk kuruk..choru kazhkilla...evening one egg...ithreme kazhku...ntha chyka..? Paka variety try chythu...angne anu dosa half nkilum kazhkum ennu manasilayath..😊.. ithrem mathiyakumo kutik. Aval nalla active anu...b wt 2.28 current Weight 8.9 kg
@lincymathews9825 Жыл бұрын
Dr chronic ITP ne patty oru video idumo? 5 and half year old boy anu. Including food also.
@shehanashirin6364 Жыл бұрын
Hi mam,njan abroad anu Ente molk 1 year 2 month anu Aval nightil edakk...karanju eyunelkunnu..food okke kayikkunnund.....idak urakkathil breath hold cheyyunnund...pinne earinte back sidilum.....neckilum....cheriya kayala...pole kanunnund....food kayikkumbol ippoyum tharippil pokunnumund..... endengilum problem kondano mam
@raibeenasainudheen Жыл бұрын
Hi mam, day care il pokunna 3 years nte food chart parayavoo
@antonyebiebi9862 Жыл бұрын
Good morning doctor. Mangoliyan spot ne Patti parayano
@Thevalli011 Жыл бұрын
Hi mam❤.
@shamilasalim8139 Жыл бұрын
Oru vayas ulla kuttik ulla food chart koode video cheyuvo ma'am
@sreejithsree7978 Жыл бұрын
Hi mam.. Ithinenkilum enik rply theranam.. Please🙏🙏🙏🙏🙏🙏... Ente molk innu ettumasam start aacukayanu.. Ith vareyum ഏഴയാൻ തുടങ്ങില്ല 😔😔😔.... Weight 6.500..birth weight 2 kg. Nthanu cheyyendeth.... Paranju theran onnum aarumilla... Baby iugr aarunnu... 37 th weekil delivery... Heartil calcium deposits undrnnu... Scaningil... Pinne after birth nikkiyittillaa... Rply therana mam 🙏🙏🙏🙏🙏🙏
@ashwinirijesh8124 Жыл бұрын
❤
@bencyjohn958 Жыл бұрын
Maam 2yr kuttide gas pblm ethine patti video edumooo
@aswathyRachu360 Жыл бұрын
Hai doctor ente mone 11 month ayi birth weight 3.48kg now 8.75 kg anu weight normal ano. Fever timeil enthoke food kodukettath. Ipol njan kolkata anu winter seasonil fruits and ragi kodukamo.
@wonderbook2355 Жыл бұрын
Hi mam,,,kujugalk hair kuravayal eppazum hair kalaju kodukano,,,,ennale hair varu ennundo,,,,idine patti parayo ,,,,,
Thanks a lot dr your video are so useful....ente molk 2.5 yrs vayas ayi mol athyavashyam nalla reethyl food kazhkum meals onum skip cheyar ila milk kudikunund pne egg, fish, veggies angne ellam tanne avalude oru capacity anusarich kazhikunund ...but kazhikunath anusarich oru weight gain thonunila ....iugr baby ayrunn birth weight 1.86 undayrunnulu ipo 10.5 kg anu weight...food correct aytum weight gain atra ullathayt thonunila athanu ipozhathe oru concern
@vinithav7605 Жыл бұрын
Ithra birth weight ulla kuttik ithra weight ayath nalla weight gain anu
@nandananandakumar6667 Жыл бұрын
Hello ma'am ente monu 1 year aayi.kunjinte kudal churungakayum vikasikakayum cheyunnu ith enth kondanenn parayavo ma'am. Ingane kazhinja day vannu ippol scan cheythapol problem onnum illa.
@paaru333 ай бұрын
എൻറെ മോൾക്ക് ഇപ്പോള് 2.5year ആയി അവള് mrg ഇഡലി ആണേൽ മാത്രേ കഴിക്ക് ഇല്ലേൽ ഞാൻ അമൃതം പൊടി കുറുക്കന് കൊടുക്കാറ് ഉച്ചക്ക് veg മീൻ ഒക്കെ കൂട്ടി ചോറ് കഴിക്കും evenging റസ്ക് ഇട്ടു 200g പാൽ കൊടുക്കും, rusk ettilel പാൽ മാത്രം കുടിക്കില്ല, പിന്നെ 7.30ക്ക് meal കഴിക്കും ഉറങ്ങാൻ വൈകുവാണേൽ night 10pm 2spn അമൃതം പൊടി കുറുക്കു കൊടുക്കും ഇത് healthy food chart ആണോ mam
@vsvideos5086Ай бұрын
Pazham arachathum, kurukkum anu kodukan samthikunullu
@mohammedfasil9124 Жыл бұрын
ഹലോ ഡോക്ടർ,കുഞ്ഞിന് ഇപ്പോൾ 75 ദിവസം പ്രയം, reflex കാരണം ഛർദി ഉണ്ട്.മെഡിസിൻ എടുക്കുമ്പോൾ കുറയും.നിർത്തുമ്പോൾ വീണ്ടും ഛർദിയും മുരൾച്ചയും കൂടുന്നു.മാതാവ് തേങ്ങാകഞ്ഞി കുടിക്കുന്നത് കൊണ്ടാവാൻ സാത്യത ഉണ്ടോ?തേങ്ങ/തേങ്ങാപ്പാൽ അസിഡിറ്റി ഉണ്ടാകുന്ന food അല്ലെ?Thanks
@SoumyaVishnu-n8gАй бұрын
Dr ende mol phone ellaathe food kazhikunila.molk epo 2 vayas aayi
@NAEEMASALEEMKC-hv5te Жыл бұрын
Hi Mam, how are you? Ente molk 7 months aayi,kuttikal swayam eneett irikkal eppoyanu ,onnu parayo?
@habeebaraiz167 Жыл бұрын
Is it normal to pee less during night .My baby is 9 mnth old,and his diaper seems to be not wet.2 times he got UTI too.dr pls rply
@shihab7207 Жыл бұрын
Mam nephrotic syndrm kuttikalk andu konda varunne. Varathirikkan anda chyyende. Mootha kuttik vannal eth 2 babykum varuo chance undo. Varathirikkan anda sradhikendath
@ashnaashraf5033 Жыл бұрын
Dr . Monu ippo onnemukkal vayassudu Last month anu kutti k 1 and half nte vaccine eduthath MMR vaccine eduthu Inn ippo kuttikku mumpsnte lekshanagal kanikunnu Kuttyude mouthnte thazhe swell chyth varunnu thalennu cheruthayi fever undayirunnu Enthanu doctor treatment ulle
@harshidajaleel5465 Жыл бұрын
Hi mam എന്റെ മോൻ വയസ്സ് ആയി അവൻ ഇന്നലെ രാത്രി ഉറക്കത്തിൽ ശ്വാസം മുട്ട് ഉണ്ടായി വയർ ഉള്ളിലേക്ക് വലിയ അങ്ങനെ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഈ ശ്വാസം മുട്ടൽ മാറുമോ
@annp4503 Жыл бұрын
Can a 5month old baby contract hpylori infection from breastmilk. Pls reply mam
@vinithav7605 Жыл бұрын
Hi doctor single child ayi Valarumpol kunjine engane valarthanam sradhikkanam enn paranju tharumo ente molk 2.5 age ayi nalla vashi und ini oru baby venda ennanu . Kunj kooduthal vashikkari akumo ahamkari akumo enn alochichitt tension anu
@aswathiachu5934 Жыл бұрын
Hai mam.... Ente monu ipo 1 vayasum 1monthum aayi. Avanu ipo blood kurav aan enn paranjitt medicine edukkunnund. Agane medicine edukkunnath kond valla problems undo??
@suvarnats8716 Жыл бұрын
Hi maam എന്റെ മോന് ഇപ്പോൾ ഒരു വയസായി. ഇപ്പോൾ 4 ദിവസമായി നല്ല പനിയും ജലദോഷവും ചുമയും ഇണ്ട്. മരുന്ന് കൊടുത്തിട്ടും ഒട്ടും കുറവില്ല. വൈറൽ പനി ആണെന്നാണ് ഡോക്ടർ പറഞ്ഞത്. Night നല്ല ചൂടാണ് മോന്. മോർണിംഗിൽ കളിക്കുമ്പോ അധികം ചൂട് ഇണ്ടാകില്ല. ഉറങ്ങുമ്പോ ആണ് ചൂട് കൂടുന്നത്. പോകെ പോകെ പേടി ആവുകയാണ് എന്ത് കൊണ്ടാണ് പനി കുറയാത്തത്
@XMen-jw7iu2 ай бұрын
ഡോക്ടർ എന്റെ കുട്ടി വെള്ളം കുടിക്കാരെ ഇല്ല.... കഷ്ട്ടപെട്ടു 2 അടപ്പ് വെള്ളം കുപ്പിയുടെ... എന്ത് ചൈയ്യും അവൾക്കു വണ്ണം ഒന്നുമില്ല അസുഖം ഇല്ല ആക്റ്റീവ് ആണ് ഡെയിലി അപ്പിയിടും.... എങ്കിലും വെള്ളം കുടിക്കണമല്ലോ, എന്താന്നു വഴി 1 അര വർഷം ആയി ഞങ്ങൾ ശ്രമിക്കുന്നു എന്ത് ചെയ്നം
@rekhasarath2202 Жыл бұрын
എന്റെ കുട്ടിക്ക് ഒന്നര വയസായി. അവൻ ജനിച്ചു 3 month ആയപ്പോൾ അവന്റെ ശരീരത്തിൽ dryness പോലെ വന്നു. പിന്നെ അത് തടിപ്പ് പോലെ ആയി.back, both hands, legs ഇവിടെ എല്ലാം വന്നു. Doctor ne കാണിച്ചപ്പോൾ climate ന്റെ problem ആണ് എന്ന് പറഞ്ഞു. ഒത്തിരി lotion use ചെയ്തു. Last one year ayi cetaphil and desowan cream anu use cheyunath. But epol കൂടുതൽ ആണ്. ഇതിനു ഒരു solution parayumo
@sheenusalam9333 Жыл бұрын
Ente kunjinum undu...Riyadhl anu jnagal Qv cream n qv lotion anu use cheyne but mineral water l kulipikan start akiyapol mattam vannu..epol tap l veykan filter vangi ...chlorine water nte anenbanu thonnunne plus climate ...
@sheenusalam9333 Жыл бұрын
Ennodu dr oru neram mathram soap use akavu pinne 3 tyms moisturising cheyyanam ennu paranju pinne virgin coconut oil massage....
@sheenusalam9333 Жыл бұрын
Monte body l veenitu urayunna pole paadu aanu varunne chilPol redness chilapol itching 8 month l start ayada 2 yr aayi vannum poyim nilkum ee skin prob
@rekhasarath2202 Жыл бұрын
Ente kuttiku epol kuravu undu. But winter il kuduthal anu. Age kudumbol kurayum ennu.
@BISMICMATTATHIL-zy8on Жыл бұрын
Hai mam please reply, ente molku ipo 1 year complete ayi.birth weight 2.88kg ipo 8.9kg. 9.3kg undarnu idaku fever vannapo weight loss aayi 8.6 ayarnu.. molku motion pass cheyumbo vallatha strain aanu..kannil ninnum vellam varum..pazham kodukunund..but aghane thanne aanu breastfeeding cheyunund..idaku kurachu kurachu water kodukunund..urine pokunathinu kuzhapamilla day time 5 to 8 times pokunund nightum und....endelum problem undo.. Molu food kazhikunathite idaku epozhum water chothikunu..oru thavana food iraki kazhija pine water venam..food il water add cheythu soft aakiyanu kodukune...food kazhikunathite idaku water kodukamo..athoru habit aakumo..
@MuhsinaVt20 күн бұрын
എന്റെ മോൾക്കും ഈ പ്രായത്തിൽ same പ്രശ്‌നം ഉണ്ടായിരുന്നു ഡോക്ടർ പറഞ്ഞു ബേക്കറി items കുട്ടിക്ക് കൊടുക്കരുത് എന്ന് . ഇപ്പൊ 4വയസായി
@sivaakhil21 Жыл бұрын
Hi mam plz rply me ente molku 1 vaysu kazhnju 8 kg ulu birth weight near 3 kg undayirunu mol onum kzhikunila njan junk foods bakery items onum kodukarila veetil undakuna foods thane aanu kodukaru bt molu otum kazhikunila thati kalaya thupi kalaya ithoke aanu cheyune veraiety aayt kodthalum colorglful aayt kodthalum nthoka engane oke cheythalum molu fud kaHikanila 6 mnth after fud start aakiyapolm valare kurache kazhikumayirunilu ipol theere ila ntha cheya doctor ithinu
@SudheeshS-x8z Жыл бұрын
Mam ന്റെ ഓരോ vedios ഉം വളരെ യൂസ്ഫുൾ ആയിട്ടുണ്ട് thank you mam. എന്റെ മോന് 6വയസ്സും 4മാസവും ആയി. അവന് ഹാർട്ട് ൽ ഹോൾ ഉണ്ട്. 2 ഹോൾ ഉണ്ടായിരുന്നു . 1അടഞ്ഞു. അവൻ weight വളരെ കുറവാണ്. Birth weight 2.800ആണ് ഇപ്പോൾ 15kg. ഭക്ഷണം തീരെ കഴിക്കില്ല. പിന്നെ School പോകാനും പഠിക്കാനും മടിയാണ്. കളിക്കാൻ വിട്ടാൽ എത്ര വേണമെങ്കിലും കളിക്കും. അവന് ഏറ്റവും കൂടുതൽ ജീവികളോടാണ് താല്പര്യം. കോഴി, നായ ഇതൊക്കെ വേണമെന്ന് പറഞ്ഞ് വാശി പിടിക്കും കുഞ്ഞായിരിക്കുമ്പോഴേ അവന് അതിനെയൊക്കെ ഭയങ്കര ഇഷ്ടമാണ്. Weight വയ്ക്കാൻ എന്താ ചെയ്യുക pls replay mam please please 🙏
@ManjushaBabu-j2q Жыл бұрын
Hi doctor ente molk 2 month kazhinju ullam kaiyum kalum vellam pole ith kai kal viyarpp ano
@akhilat397 Жыл бұрын
Maam എന്റെ monu ഇപ്പോ 7 വയസ് ആയി.കഫക്കെട്ട് പനി കൂടെ കൂടെ വരുന്നു... ഡോക്ടറെ കാണിച്ചപ്പോൾ alergy പറയുന്നു.ചെറുപ്പം മുതലേ ഇങ്ങനെ ആണു കുറെ പ്രാവശ്യം അഡ്മിറ്റ് ആയിട്ടുണ്ട്. E പനി കഫക്കെട്ട് കുറക്കാൻ എന്താണ് maam ചെയ്യേണ്ടത്. Hsptl പോയി മടുത്തു. Rply തരണേ maam
@anjanas2907 Жыл бұрын
Doctor, My son is 1 year and 4 months old..His birth weight was 1.97 kg..Now he is 7.6 kg..Is this ok? He is very active..Crawls everywhere all the time..He likes to have breast milk all d time..we give him food 3 times a day..
@NimishaAlex-dl5sw Жыл бұрын
According to birth weight OK aan
@parvathysinath5191 Жыл бұрын
Nte kunjinte നാക്കിലെ തൊലി povva.. Ndaa cheyyande??? Plzz rply
@soumyacpy3614 Жыл бұрын
Hii Dr.. delivery kazhinj 68 days aayi.... weight 5.200...birth weight 3.400.paal kudikumbo idak eduth njn pizhinj nokki...appol oru thulli polum varunnillla...kurach kazhinj nokkiyal varum...enik tension aan... ingane aayal 6 month vare exclusive breast feed cheyyan sadhikko enn orth...paal kurav aayond aano ingane
@saumyanitheesh8996 Жыл бұрын
Tension adichal milk kurayathe ullu
@priyasvlogs497 Жыл бұрын
Mam kunj eppazhum kannu thirummunnath enthanu.. 4 month aya baby aanu
@janeetaabin2847 Жыл бұрын
Hi ma'am, Ente mol 6 months aay, backileykaanu neenthunnath.munnileyk neenthunnilla. Problem undo?
@rifanarajeeb6120 Жыл бұрын
Hi mam..ente molk ippo 2 years .hair theere thick illa..koyichilum und..scalp vallathe kanunnu..entha cheyya..weight norml aan.. please reply
Mam..nte molk 3 1/2vayas aayi..aval mutta ,meen,irachi,nendra pazham,dosha...ithokke mathree kayikkinullu.vera oru fruit oo vegitables oo chor oo paal oo onnum thanne kutti kayikinnilla...molk ottum vishapilla.ethra nirbndichitum onnum kayikinnilla.njan valiya tension il aah .after 3 mnths oru surgery und.ntha njan cheyendath...plz help
@sruthypradeep862810 ай бұрын
Etra weight und ipo? birth weight etra
@Alonaachu2 ай бұрын
Kathirunna video ente monu 3vayasu ayi kunju hight kuravu aanu 85.cm ullu wait 10kg ullu birth wait 2:350 ullu doctor kannichapol hight kariyam paranju 6 month vera nokkam ennittu kure test cheyyam ennu paranju kunju eppol aanu kurachu okay samsarikunathu Monday playschool aakum,kunju othiri samsarikkunu und but athu manasil aakan paadu aanu story pole samsarikkum mon nalla active aanu pinne pattu okay paadum 2 vari okay kurachu clear aakum pinne oro sadanam eduthu kondu vannittu ithu enthuva ennu okay chodhikkum njan athu paranju kodukumbol avanu santhosham aanu pinneyum chodhichondu okay irikkum ethu okay normal ayittu ulla kuttikal ellavarum cheyyunathu aanu enn ariyam but ente veetil ullavar parayum avante age ullu kuttikal samsarikkunu und avan samsarikkunu ella ennu okay njan enthu cheyyanam doctor
@raichelbabu7396 Жыл бұрын
മോള് ക്ക് 8 year. ഇടക്ക് Hair fall ഉണ്ട്. Hair growth കുറവ് ആണ്. Food കഴിക്കുന്നു ഉണ്ട്. Coconut oil hair apply ചെയ്യുന്നത്. ഇനി കാച്ചിയ oil apply cheyyano
@saranyarobin9715 Жыл бұрын
Hi Dr Ente molkke 2 year 4 months ayi bw 3.100 kg now 11.4 kg Molkke motion tight ayi pokunnu cow's milk kodukkunnathu kondano engane.cows milknu pakaram enthu kodukkaanam mam Weight kuravano pls reply
Hi mam എന്റെ മോൻ 1 year 4 month aayi avan eppazhum തല തടവിക്കൊണ്ടിരിക്കുന്നു എന്ത് കൊണ്ട് ആയിരിക്കും
@shaminashamnas3053 Жыл бұрын
Hi mam...ente molkku jan 22 2024 nu 8 years aavum...mol weight kuravaanu...17-18 kg aanu...dr ne kaanichappol weight kuravaanu height ok aanu parannu...fd kazhikkan nalla madiyanu..veggies rice onnum ishtalla...nirbhandichu kazhippichal karannu vomit cheyyum...mol active aanu..schoolil one week full poyaal pinne pani pidich 2 weeks leave aavum...mol onnu ok aavaan entha cheyyande...reply me please...
@shameelaishak2680 Жыл бұрын
Breakfast nte koode milk kodkamo
@HasnaShihas-xj6js Жыл бұрын
Hi mam, ende molkk 1 year 4 month aayi. Avalkk എരിവ് തീരെ പറ്റുന്നില്ല. ഉപ്പേരികളിലൊക്കെ മുളക് ഇട്ടാൽ കഴിക്കാൻ അവൾക്ക് പറ്റുന്നില്ല. വളരെ കുറന്ന അളവിലാണെങ്കിൽ പോലും. എരിവ് കൊടുത്ത് കഴിയുമ്പോൾ അവൾ കൈ ഒക്കെ മുറുക്കി വല്ലാണ്ട് ബലം പിടിക്കും കരയും. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? അത് കൊണ്ട് പുറത്ത് പോയാലൊക്കെ കുഞ്ഞിന് ഫുഡ് കൊടുക്കാൻ വലിയ ബുദ്ധിമുട്ട് ആണ്. പ്ലസ് റിപ്ലേ maam
@Notttspidey3 ай бұрын
Ente 3 years old monum ighaneyaann,ippo nighalude mol eriv koottumo
@Notttspidey3 ай бұрын
Ippo nighalude mol eriv koottumo
@aliamohamed6351 Жыл бұрын
Daily one egg kazkinnath any problem undo doctor . My little one broccoli, salmon , okke kazkium , pinne bell pepper raw ayit kazhikunnath nallathalle doctor? 1 1/2 ayitullu my little one
@akssathuruthyil5211 Жыл бұрын
Hai mam ente mone 18 month ayyi birth weight 2.500 kg Eppo 11 kg weight ok anno. Epo onnara vayasente vaccination eduthathene Shesham food ottum kazhikunnilla entha cheyende dr kanikano
@anavadyap2219 Жыл бұрын
Vellam kudikkan banyankara madiyanu..mam fruits um adikkam onum ishttam alla.. Entu cheyum arela...but mam nte vdos ellam helpful aanu
Chenninayakam is the best njanum molum ith pole thaniche undayirunnullu njan ith nipple il apply chyth kunjinu feed cheythu ariyatha bavathil aval karanju but njan ayyo enthu patti pal kaypp ayo ennikke chodhichu. Angane 1week full time apply cheythu angane stop cheythu
@anjur8206 Жыл бұрын
@@vinithav7605njn ipo try cheythond irikkua, chenninayakam thechitum kunj ath vech paalu kidich urangua... no reksha
@JubinaJubi-b6q Жыл бұрын
ഹായ് mam. Mone mugath white കളർ കാണുന്നു.ഇത് waitmin കുറവ് മൂലം ആണോ??സ്കിൻ prblm കൊണ്ട് ആണോ???
@vineejose Жыл бұрын
Vitamin drops kodukkunnille
@stephyesthan7426 Жыл бұрын
Im really worried about my baby, he is 4 months and 2 weeks old. We are in Uk now. Last 2 days i noticed an abnormal shivering while feeding him. Especially head and hands only and he was asleep at that moment. Not like latching movement. It happened all around 6 times now. I have the video of the same.
Hi mam ente monu 3 years aayi weight low aanennu doctor Paranju Mon food ellam kazhikum pakshe ithinte quantity koodi onnu parayamo pls reply mam I am waiting for your reply mam ur videos are very helpful to us . Thanks a lot
@User-al657w32gh Жыл бұрын
Mon ethra weight. Ente mon 3 yrs 14 aan weight
@shahitha.m253 Жыл бұрын
12.5
@sandrasr5098 Жыл бұрын
Hi dr, thank u, molk 2.5 yr anu preterm baby ayirunu, birthweight 1.4, ippo 12 kg, fud okke kazhikunund nanayit koode milk half litre vare one day kudikunund, milk kooduthal kudichal enthelum health issues undako, athu pole nuts um mol oru 10 okke oru time kazhikum, ithu health nu enthelum issues undakko, pls reply mam
@JuviAnnu11 ай бұрын
3 yr old baby girl nu Haemoglobin level minimum etra aanu?
@adv.binithababu2694 Жыл бұрын
Ente mol birth weight 2.6 epol 1 year 6months weight 9.1 Aval epolum vaginayil itching pole kanikunnu frm 10 months onwards. Candid cream oke applied. No difference. Edakidak uti varunnund. Culture cheyumbol urinil growth ila. Puz mathre olu. Eni enth cheyum
Mam, nte മോൾക് birth weight 3.42 ആയിരുന്നു. Ipo 4 month ആയി. Weight 5.27 ആണ്.. ഇത് കുറവാണോ.. ഫോർമുല milk start ചെയ്യണോ.. daily 10 times oke urine pass ചെയ്യുന്നുണ്ട്.. ദിവസം 6,7 പ്രാവശ്യം ok കക്കുന്നുണ്ട്.. വേറെ problem onula.. active ആണ്.. കമിഴ്ന്നു തുടങ്ങി..
@princeandprincessworld6862 Жыл бұрын
Doctor could you please do a video all about eczema
@ancygeorge3549 Жыл бұрын
മാഡം,എന്റെ മോൾക്ക് ഒരു വയസും മൂന്നു മാസവും ആയി തോളിൽ കിടത്തി ഉറക്കുമ്പോൾ അവൾ പല്ലു കടിക്കുന്നു എന്തെങ്കിലും കുഴപ്പം ഉണ്ടോ ഡോക്ടർ...
@islamicchannels426710 ай бұрын
2 ara vayass vegetable kazhikula weight 10 k athu normal aano
@reshmaravikumar3639 Жыл бұрын
Hi mam, ente molku 10 months kazhinju. Fud kazhikan bhayankara madiyanu enthu koduthalum kazhikilla. Kuruk matram kudikum. Breast milk kodukunundu bakki time. Kazhinja masam weight 8.750 undarunu ee masam nokiyapol 8.250 aayi kuranju engane kurayunat normal ano. Birth weight 2.380 anu.
@nabeelathc1499 Жыл бұрын
എന്റെ മോൾക് അഞ്ചു മാസം കഴിഞ്ഞു , മോൾ ഇതുവരെ കമന്നിട്ടില്ല pls r reply mam
@learnwithjosyvaidyan7938 Жыл бұрын
One year old baby Urine output കുറഞ്ഞു...night anu കുറഞ്ഞു കാണുന്നത്...but eneet കഴിയുമ്പോ കുറെ moothramozhikkum .
hi dr എനിക് ട്വിൻ ബേബിസ് ആണ്.33 വീകിലായിരുന്നു ഡെലിവറി. birth weight 1സ്റ്റ് baby 1.600 2nd baby 900..2nd ബേബിക് platelet കുറവായിരുന്നു.25 day NICU ൽ ആയിരുന്നു മാം ആണ് നോക്കിയിരുന്നത്.(താങ്ക്സ്) ഇപ്പോ 1വയസും 2മാസവും ആയി.ഇപ്പോഴത്തെ weight 1സ്റ്റ് ബേബി 8.100 2 nd ബേബി 6. ആണ്, ആക്റ്റീവ് ആണ് രണ്ടാളും .ഇപ്പോ പിടിക്കാതെ നടക്കാൻ ശ്രെമിക്കുന്നുണ്ട്.. പല്ല് വന്നിട്ടില്ല..സംസാരിക്കും. പിന്നെ എല്ലാ മാസവും പനി വരുന്നുണ്ട്. ....D3 കൊടുക്കുന്നുണ്ട്....weight നോർമൽ ആണോ... പിന്നെ എന്നോട് എല്ലാരും പറയുന്നു മൂക്കിൽ മരുന്ന് ഉറ്റിച്ചാൽ കഫകെട്ട് ആയിട്ട് മാറും. ജലദോഷം ഉള്ള ബേബി നെ തല നനച്ചു കുളിപ്പികാമോ..?
@maneeshaparapully7004Ай бұрын
Ma'am ente mol is 5 year old,she is weighing only 12.6kg, every month fever
@vinithav7605Ай бұрын
Immunity kurav ayirikkum flu vaccine edutha fever protection kittum vishapp undakan doctor od chodhicha marunn kittum
@kubraiqbal Жыл бұрын
Yende monk 7 years aai avan food kazhichal vomiting aan yendha prashnam yethra pravashyam chodicj
@sweetnathomas6828 Жыл бұрын
Growth and development video cheyamo
@kunjimuth. Жыл бұрын
Dr എന്റെ മോനു 6month കഴിയാറായി. കായ പൊടി ആണ് കൊടുക്കുന്നത്. റാഗി പൊടി ഗോതമ്പു തണുപ്പാണോ dr ഇടക്ക് കഫംക്കെട്ട് വരുന്നത് കൊണ്ട് പേടിച്ചിട്ട് ഇത് കൊടുക്കുന്നില്ല. Dr ഇത് കൊടുത്താൽ കഫംക്കെട്ട് ഉണ്ടാകുമോ