ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലെറ്റിൽ പോവാൻ തോന്നാറുണ്ടോ ? IBS ഉം അസിഡിറ്റിയുമാവാം | IBS malayalam

  Рет қаралды 14,094

Dr Couple

Dr Couple

Күн бұрын

Пікірлер: 25
@theskeenatheski9985
@theskeenatheski9985 Ай бұрын
Enikum undu ee problem chilPol mind aake tention thonum... Aghotum pokaan thonilla..
@Noonuhasi
@Noonuhasi Ай бұрын
പുറത്ത് പോവാൻ പേടിയാ Purathin fd കഴിക്കാനും ഒകെ madiya
@Skfamly
@Skfamly 3 ай бұрын
എനിക്ക് 6 വർഷമായി ഇ പ്രശ്നം ഉണ്ട്. ഭയങ്കര ഷീണം ആരോഗ്യം കുറയുന്നത് പോലെ തോന്നുന്നു പിനെ ഫിഷർ സർജറി കഴിഞ്ഞു 2മാസം ആയി ഇപ്പോൾ കൂടി നില്കുന്നു ഒന്നും കഴിക്കാൻ പറ്റണില്ല എപ്പോൾ കഴിച്ചാലും ഉടനെ പോകും
@worldwide2155
@worldwide2155 5 ай бұрын
എനിക്ക് 5മാസം ആയിട്ട് ലൂസ് മോഷൻ ആണ് തീരെ മാറുന്നില്ല colonoscopy ചെയ്തു നോക്കി ഒരു പ്രേശ്നവും ഇല്ല എന്നാലും ഇപ്പോഴും എന്റെ ഈ പ്രശ്നം മാറുന്നില്ല ഒരു ദിവസം 4പ്രാവിശ്യം ടോയ്ലറ്റ് പോവും അതും ലൂസ് ആയിട്ട് 😔
@MohammedAshad-b4x
@MohammedAshad-b4x 2 ай бұрын
Same
@Women10126
@Women10126 2 ай бұрын
😕😕😕
@hanifanu3387
@hanifanu3387 2 ай бұрын
ഇത് തന്നെയാണ് ibs എനിക്കും ഉണ്ടായിട്ടുണ്ട് 3വർഷം ആയിട്ട് ഇപ്പൊ പാണ്ടിക്കാട് basil hospital കാണിച്ചു നല്ല മാറ്റം ഉണ്ട്
@jabirm1477
@jabirm1477 2 ай бұрын
3 month carnivor diet nokkoo
@itachiiiii
@itachiiiii Ай бұрын
Same bro😢
@arifaam1590
@arifaam1590 9 ай бұрын
Dr aboshanayal എത്ര ദിവസം ബ്ലീഡിങ് undavum
@AbdulNasar-x1p
@AbdulNasar-x1p 4 ай бұрын
Dr ith ente monk thudangiyit 2 masayi kanikatha Dr illa schoolil povan pattunnilla daily 6pravashyam povunnunt
@DrCouple
@DrCouple 3 ай бұрын
Homeopathy ചികിത്സക്ക് വേണ്ടി വിഡിയോയിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
@itachiiiii
@itachiiiii Ай бұрын
Same situation aan enikkum
@ShajilaNasar-lv6hf
@ShajilaNasar-lv6hf 2 ай бұрын
Dr ente molk 6 day ayit korach blood ponund.toiletil pokan thonnum. Pokumpol stool ponilla. Blood korachupokum. Pediatritionte nirdhesham anusarich സെർജനെ കാണിച്ചു. അപ്പോൾ നീർക്കെട്ടാണെന്നു പറഞ്ഞു. 1 വീക്ക്‌ മരുന്നുണ്ട്. പക്ഷെ ഇപ്പോൾ വയറ്റീനുപോണത് കറക്റ്റല്ല. Stoolinodoppamഎന്ധോ പുറത്തേക്കു വന്നിട്ട് ഉള്ളിലേക്ക് തന്നെപോകുന്നു. അത് എന്തായിരിക്കും. Pls reply
@hira3491
@hira3491 9 ай бұрын
എൻ്റെ monk മഞ്ഞ vanit phototherapy cheythit poyi . Bt കണ്ണിൽ ipoyum മഞ്ഞ ഉണ്ട്,അത് കുറച്ച് kayiyum പോകാൻ എന്ന് പറഞ്ഞു.. ഞാൻ ഇനി വെയിൽ കൊള്ളികനോ?
@Alhamdhullilla
@Alhamdhullilla Ай бұрын
Hi dr ente hus idhenne prashnam eppo food kazhichalum appo thanne toilet pokanam
@suneesha
@suneesha 6 ай бұрын
Thank you
@sheejamaheen645
@sheejamaheen645 4 ай бұрын
Enikkum und doctor loose motion sugar high anu
@muruken7625
@muruken7625 4 ай бұрын
Infertility treatment il ഇരിക്കുന്നവർക്ക് ഇങ്ങനെ വരുമോ? എനിക് എപ്പോഴും ഉണ്ട്. ഫുഡ് കഴിച്ച ഉടനെ പോകണം.
@Noonuhasi
@Noonuhasi Ай бұрын
Do പറഞ്ഞ crct 😢
@MohammedRafiq-iz9pk
@MohammedRafiq-iz9pk 6 ай бұрын
❤👍👍👍👍
@1km678
@1km678 9 ай бұрын
Love you 😘
@ajitvm
@ajitvm Ай бұрын
😂😂
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Doubts about gastritis - Podcast talk with - Dr Manoj Johnson
16:44
Dr Manoj Johnson
Рет қаралды 13 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН