Hi Dr, wife in SGPT 456 aan bilirubin total 1.2 and bilrubin direct 0.5 . 4 days aayi rest edkkunnund marunnu kazhikkunnund. but next 15 th n njangalkk oru vacation outside inida pokan undayirnnu. risk undo? full rest edthal athin munne ready aakan chance undo?
@achuaslalluz10674 ай бұрын
Bilirubin total -0.65mg/dl " direct =0.32 "Indirect =0.33 SGOT 23U/L SGPT 102U/L Sir എന്തോകയാണ് കഴിക്കേണ്ടത് മഞ്ഞപിത്തം കൂടുതലാണോ
@MEGATRON_IN4 ай бұрын
Sgpt sgot >2500 aan enikk 😶
@achuaslalluz10674 ай бұрын
@@Friends__friend എനിക്ക് മഞ്ഞപിത്തം ഉണ്ടെന്നു പറഞ്ഞു ഒരാഴ്ച്ച rest എടുത്തു
@@RaihanthK-rj4zi കഴിക്കാം oil ടൊട്ടല്‍ ഒഴിവാക്കുക ഇറച്ചി മീന്‍ മുട്ട ഇവയും രോഗിയുടെ വയര്‍ ലൂസാകുന്ന പച്ചകറികള്‍ മാത്രം ഉപയോഗിക്കുക ഉപ്പ് സാധാരണ ഉപയോഗിക്കുന്ന അളവില്‍ ഉപയോഗിക്കാം മുളക്പൊടിയും ഒഴിവാക്കുക പരമാവധി ഹെപ്പറ്റൈറ്റിസ് A ആണെങ്കില്‍ സിംപ്ളായി മാറിക്കോളും മരുന്ന് കറക്ട് കഴിക്കുക പരമാവധി 6 ല്‍ കൂടുതല്‍ തവണ ഭക്ഷണം കഴിക്കുക എത്രത്തോളം വയറ്റില്‍ നിന്ന് അത്രയും വേഗം മഞപിത്തം കുറയും .. റെസ്റ്റ് 100 % എടുക്കുക വെയിലെത്ത് ഇറങ്ങാതിരിക്കുക
@umarkkvpm85169 ай бұрын
Your a good doctor
@amrithat58968 ай бұрын
എന്റെ ബ്രദർ ഇന്ന് sgpt 456 ആണ്...ഞങ്ങൾ ഒരുമിച്ചാണ് നിൽക്കുന്നത് എനിക്കൊരു ചെറിയ കുട്ടി ഉണ്ട്... പകരാൻ സാധ്യത ണ്ടോ? എന്റെ കുട്ടിക്ക് എന്തേലും പ്രശ്നം ഉണ്ടാവോ?
@DrCouple4 ай бұрын
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക പഴകിയ ആഹാരങ്ങൾ ഒഴിവാക്കുക കൈകൾ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയായി ഇടയ്ക്കിടെ കഴുകുക ഭക്ഷണങ്ങൾ പരസ്പരം ഷെയർ ചെയ്യാതിരിക്കുക രോഗി ഉപയോഗിക്കുന്ന പ്ലേറ്റും ക്ലാസും രോഗി മാത്രം ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുക കഴിയുമെങ്കിൽ രോഗി ഉപയോഗിക്കുന്ന ടോയ്ലറ്റ് മറ്റാരും ഉപയോഗിക്കാതിരിക്കുക അമിതമായ പാർസെറ്റമോൾ ഉപയോഗം സൂക്ഷിക്കുക സ്വയം ചികിത്സ ആപത്ത് വിളിച്ചുവരുത്തിയേക്കും
@ahilzayan8 ай бұрын
എനിക്ക് മഞ്ഞപ്പിത്തം എലിപ്പനിയും ഇവ രണ്ടും ഒരുമിച്ച് വന്ന അവസ്ഥയാണ് ഇപ്പോൾ മോൾക്കാണ് ആദ്യം ഉണ്ടായത് പിന്നീട് എനിക്കും മെഡിക്കൽ കോളേജിൽ ആയിരുന്നു ഇപ്പോൾ വീട്ടിൽ റസ്റ്റ് എടുക്കുകയാണ് എന്തൊക്കെ ഫുഡ് ആണ് കഴിക്കേണ്ടത് എന്ന് പറയാ എന്തൊക്കെ ഫുഡ് കഴിക്കാൻ പാടില്ലാത്തതും കൂടി ഒന്ന് പറയാമോ എനിക്ക് ഭയങ്കര വേദനയും ചൊറിച്ചിലും ആണിപ്പോൾ അതുപോലെതന്നെ ഷർദ്ദില് ശരിക്കും മാറിയിട്ടില്ല
ഞാൻ ഹോമിയോ ആണ് കുടിച്ചത്. കൂടെ റെസ്റ്റും പെട്ടെന്ന് കുറഞ്ഞു 👍
@Me_the_king.Ай бұрын
എവിടെ നിങ്ങൾ കാണിച്ചത്
@Karunya.M.N5 ай бұрын
Thank you doctor
@sv18798 ай бұрын
എനിക്ക് jaundice ഉണ്ട് test എല്ലാം എടുത്തു hep A Hep B negative dengue negative 3 days admit ആയി liver enzymes കുറഞ്ഞു വരുന്നു. ഇപ്പോൾ ഉള്ള പ്രെശ്നം നല്ലപോലെ നടുവേദന ചൊറിച്ചിൽ 🫠 എത്ര നാൾ എടുക്കും ഇത് മാറാൻ.
@happiestteam2 ай бұрын
എന്റെ മോൾക് ഉണ്ടായിരുന്നു. Maximum ഒരു മാസം എടുക്കും. എണ്ണയിലുള്ള ഭക്ഷണം കഴിക്കരുത്. Liverin heavy work കൊടുക്കരുത്. ശരിയാകും. കുറെ മാസം food ശ്രെദിക്കണം
@sv18792 ай бұрын
@@happiestteam എന്റെ എല്ലാം കുറഞ്ഞു പക്ഷെ ഈ അടുത്ത് sgpt & sgot നോക്കിയപ്പോൾ 90&50 അതുകൊണ്ട് ഇപ്പോൾ വീണ്ടും ഫുഡ് limit ചെയ്തു ആയുർവ്വേദം കഴിക്കുവാന്. ഇപ്പോൾ 1 week കൊണ്ട് തന്നെ sgot sgpt കുറഞ്ഞു ബിലിറൂബിൻ 1.22. ഇടയ്ക് ബ്ലഡ് ടെസ്റ്റ് ചെയുന്നത് നല്ലതാണ്.
@nasirpattakkalpattakkal97887 ай бұрын
Thank you Dr...
@BenaseeraMaliyakkal8 ай бұрын
Tks
@dheruff58796 ай бұрын
ഇപ്പോൾ എന്റെ മോൾക്ക് ഉണ്ട് 16വയസ്സ് ആണ് ആദ്യം നല്ലതു പോലെ ഉണ്ടായിരുന്നു ഇപ്പോ കുറച്ചു കുറഞ്ഞു വെള്ളം കഞ്ഞി വെള്ളം കരിമ്പിൻ ജൂസ് ഗ്ളൂക്കോസ് പൊടി ഇതൊക്കെ കൊടുക്കുന്നു കണ്ണിൽ മങ്ങ കുറയുന്നില്ല ഇപ്പോ കുറച്ചു കുറങ്ങു വരുന്നുണ്ട്
@DrCouple6 ай бұрын
Kuranjolum
@RetheeshR-lp7jpАй бұрын
Enthanu medicine koduthatju.. homeo ano atho English ani
@sandhyasalu296313 күн бұрын
@@RetheeshR-lp7jpഎന്റെ മോൾക്ക് ഉണ്ട് ഹോമിയോ ആണ് നല്ലത്
കീഴാർ നെല്ലി പാലിൽ അരച്ചു കൊടുത്തിരുന്നു.. മോൻക് വന്നപ്പോൾ... ഫുൾ റെസ്റ്റും എടുത്തു...
@mubarishbabu3315 ай бұрын
ഈ കീഴാർ നെല്ലി പാലിൽ അരച്ച് കൊടുത്താൽ എത്ര day കൊണ്ട് മാറും????
@alimohammedu88764 ай бұрын
കിയാർ നെല്ലി ബ്ലഡ് നിന്ന് പൂർണമായും മാറില്ല
@bluewhale100game20 күн бұрын
എനിക്ക് ഉണ്ട് ഇപ്പോൾ മഞ്ഞപിത്തം ഞാൻ പാലിൽ ചേർത്തു കുടിച്ചത് അല്ല. അത് ഒരു ഗുളിക വലുപ്പത്തിൽ ഉരുട്ടി ആന്ന് എനിക്ക് തനത് അതു മിയുങ്ങുക എന്നിട്ടു പാൽ കുടിക്കുവാ ❤
@FirstnameLastname-vp4ge2 ай бұрын
Sir hepatitis A kku pure sugar cane is good.
@muralidharanr50015 ай бұрын
Thanks
@DrCouple4 ай бұрын
Welcome
@JipsyJohn-e2e3 ай бұрын
Doctor ente brother nu hepatitis A positive aanu. Bilirubin 7 ,sgpt and sgot above 5000, aarunnu . 7 days medicine eduthu ippo re test cheithappol sgpt 70 ,sgot 42. Pakshe Bilirubin 12 aay. Kudiyitte kuraukayullo? Bilirubin 12 vareyokke koodarundo?
@mumbai_mallu3 ай бұрын
brother nu engane ind ..korav undo... ende brotherinum hepi a aanu... bilrubin korav ayirnu sgpt sgot oke 3000 above ayirnu ath koranjapo bilrubin 6.42...10 days hospitalil thanne ayirnu...discharge ayi but bilrubin still 4... and sgot sgpt...400 sumthng 100 sumthng
@sirajkuttilanji2 ай бұрын
എനിക്ക് SGOT, SGPT 10000 അടുത്ത് ആയി എല്ലാരും Tension ആയി...ഇപ്പോള്‍ 1000 ഇല്‍ താഴെ ആയി...bilirubin കൂടി കൂടി വരുന്നു. നിലവില്‍ 15 ആണ്. കണ്ണിന് മഞ്ഞ നിറം ഉണ്ട്. ക്ഷീണം ചൊറിച്ചില്‍ ഉണ്ട്
@raufshadi3461Ай бұрын
Starting anu ayurvedic ottamooli kodukkunnund otta divasa marunnanu mamsam mutta ozhivakan paranju
@abdhullaabdhulla2088Ай бұрын
Ente monum und avan 2500 aayikk ippam kuranju ippam avan 70 aayi 2 masam aayi vannitt, bilrubin 9 ayirunnu. Ippam normal aan. Inn muthal schoolil poyi thudangi. Avan oru asukavum illayirunnu. Avante school ella kuttikalkum undayirunnu. Athu kanditt veruthe testt cheithathan..
@SavithaMC-r5n18 күн бұрын
@@abdhullaabdhulla2088mon ethra week rest eduthu? Pinne eppoya school l vittath
Bro, enik ippo test kayinju Sgpt,sgot 365,325 Nalla ksheenam Thalavedana unsahikkable Vomiting tendacy No visapp Ruchi illayma (vaya kaipp)
@Zubi3yc6 ай бұрын
മീൻ പൊരിക്കാത്തത് കഴിക്കാമോ
@muhammednihalnihal4634Ай бұрын
Fishil peotein und protein ulla food paadilla
@bluewhale100game21 күн бұрын
Enikk manjapitham 830 und 😢😢😢😢
@DrCouple20 күн бұрын
ഹോമിയോപ്പതി ചികിത്സ ഉണ്ട്
@ninafathii7 ай бұрын
Its a good infermation❤❤thank u doctor
@DrCouple7 ай бұрын
Thank you
@shahinaktshanid6655 ай бұрын
Nuts kayikkan patto
@DrCouple4 ай бұрын
Yes
@ChandranKrishna-rd6yu3 ай бұрын
Doctor, ഇത് മാറിയാൽ പിന്നെ rest edukkanamo?
@selidoha52424 ай бұрын
മഞ്ഞപ്പിത്തം മാറുന്നതിന്റെ ലക്ഷണമാണോ ഈ ചൊറിച്ചിൽ ..ഏകദേശം ഒരു മാസത്തിൽ കൂടുതൽ ആയി മഞ്ഞപ്പിത്തം പിടിപെട്ടിട്ട്.
@Friends__friend4 ай бұрын
മാറുമ്പോ നല്ല ചൊറിച്ചിൽ ഉണ്ടാകും എനിക്കും ഉണ്ട്
@arjunkp596Ай бұрын
Mari kazhija gym nu povan patumo
@DrCoupleАй бұрын
Yes
@movieclips26218 ай бұрын
SGPT = 10000
@athirachandran84885 ай бұрын
SGPT: 1572
@nafeesa87438 ай бұрын
Enik bilrubin 23 und Sgpt 170
@shiabsiya8 ай бұрын
Ippo kurave inda
@DreamJourneyMedia5 ай бұрын
Ippol enginund
@umarkkvpm85169 ай бұрын
Best best doctor amazing
@ayshabasheer78573 ай бұрын
😢എനിക്ക് ഇന്ന് 1700 aanu ടെസ്റ്റ് ചെയ്തപ്പോൾ എനിക്ക് 10മാസം ആയ brestfeeding ചെയ്യുന്ന കുട്ടി ഉണ്ട് എനിക്ക് feeding ചെയ്യുമ്പോ കുഞ്ഞിന് ബുദ്ധിമുട്ടാവുമോ??
@baval99072 ай бұрын
Readyaayo? Babyk undayrunno
@difusworld291Ай бұрын
Mariyo... Kuttikk undayo
@SavithaMC-r5n18 күн бұрын
കുറച്ചു പോലും ഉപ്പിട്ട് ഭക്ഷണം കഴിക്കാൻ പാടില്ലേ please reply 😢
@habeebhabeebvks368015 күн бұрын
കഴിക്കാം. ഇറച്ചി മീൻ പൂർണമായും ഒഴിവാക്കുക
@habeebhabeebvks368015 күн бұрын
ചെറുനാരങ്ങാ തിളപ്പിച്ച് വെള്ളം കുടിക്കുക, റസ്റ്റ് എടുക്കുക,
@DrCouple15 күн бұрын
ഉപ്പ് പാകത്തിന് ഉപയോഗിക്കാം
@SavithaMC-r5n15 күн бұрын
@@habeebhabeebvks3680 soyabean kazhikkamo?
@shukoorkunnathodykt60156 ай бұрын
എന്തൊരു ആശ്വാസമുള്ള വാക്കുകൾ
@DrCouple6 ай бұрын
Thank you ❤️
@raniyazainab788127 күн бұрын
എനിക്ക് ഇന്ന് റിസൾട് വന്നു SGPT 1884 ഉണ്ട്
@DrCouple27 күн бұрын
ഹോമിയോപ്പതിയിൽ ചികിത്സ ലഭ്യമാണ്.
@NoorN-fm2oq9 ай бұрын
Super❤❤❤
@DrCouple9 ай бұрын
Thanks 🔥
@user-qj6ye1zj6d6 ай бұрын
Dr മഞ്ഞപ്പിത്തമുള്ളവർക്ക് ഡൈലി തല കുളിക്കാൻ പറ്റോ. Pls reply
@localtravelertirurАй бұрын
ചൊറിഞു പണ്ടാരമടങ്ങി പോരാത്തതിന് ശരീരം മൊത്തം ലഡുവിന്‍റെ കളറും ബില്ലിറുബിന്‍ 16 ആണ് ഓരോ ദിവസവും കൂടുന്നു രണ്ടും മൂന്നും വച്ച് Sg ot pt 2000 ഉള്ളത് 400 /500 ലേക്ക് കുറഞു മഞമാത്രം കൂടുന്നു
@sunainafasal4548Ай бұрын
കുറവുണ്ടോ
@localtravelertirurАй бұрын
@@sunainafasal4548 കുറവുണ്ട് പച്ചമരുന്ന് കുടിച്ചു മണ്ടത്തരം കാണിച്ചിരുന്നു ഇപ്പൊ അലോപതി കാണിക്കുന്നു ബില്ലുറൂബിന്‍ 16 ല്‍ നിന്നും 11 ലേക്ക് കുറഞിട്ടുണ്ട് ചൊറിച്ചിലിനും ശരീരത്തിലെ കളറിനും കുറവ് വന്ന് തുടങ്ങിയിട്ടില്ല അത് മിനിമം 6 നു താഴെ എങ്കിലും എത്തിയാലേ കുറയൂ എന്നാണ് പറയുന്നത്
@praseelasasi5547Ай бұрын
ഇളനീർ കഞ്ഞി പഴങ്ങൾ ഒക്കെ ധാരാളം കട്ടി കുടിയഒന്നും കഴിക്കേണ്ട പെട്ടന്ന് മാറും 👍റസ്റ്റ് എടുക്കണം
@usmanpk1438Ай бұрын
Sgpt പെട്ടെന്ന് കൂടുകയും അതുപോലെ പെട്ടന്ന് താഴുകയും ചെയ്യും
@rasheedbalussery65786 ай бұрын
Thank u 👨⚕😍
@muneermp71664 ай бұрын
മൂത്രത്തിൽ മഞ്ഞ മാറാൻ എത്ര ദിവസം എടുക്കും..
@DrCouple3 ай бұрын
ബിലിറൂബിൻ കുറയുന്നത് അനുസരിച്ച് കുറഞ്ഞു വരും
@binthbasheer92482 ай бұрын
മഞ്ഞപ്പിത്തം ഉള്ളപ്പോൾ breast feeding ചെയ്യുന്നതിലൂടെ കുഞ്ഞിന് പകരുമോ
Please WhatsApp to 9020070267 Viral manjapitham avum. Enryanu ariyendarh?
@RameshRamesh-tl6st6 ай бұрын
സാർ ഞാൻ ഗൾഫിൽ പോവാൻ നിക്കുന്ന ആളായിരുന്നു പക്ഷെ ബില്ലുറൂബിൻ 2.6 കാണിക്കുന്നു ഇത് പെട്ടന്ന് കുറയോ. വേറെ ഒരു പ്രോബ്ളവും ഇല്ല ഇതുകൊണ്ട്.
@shabeeroc44864 ай бұрын
@@RameshRamesh-tl6st4:46
@Jaseela-y5g8 ай бұрын
Nan garbiniyan
@Haishaaaaam7 ай бұрын
Ayn
@sunithaca2705Ай бұрын
😂😂@@Haishaaaaam
@jithujith8433Ай бұрын
എന്തായി ഇപ്പൊ
@സഖാവ്ഡെവിൾ66617 күн бұрын
ഞാൻ ഓർത്ത് ചൊറിച്ചിൽ എനിക്ക് മാത്രമേ ഉള്ളു എന്ന്😌
@VishnuShajil8 ай бұрын
Vegetable കഴിക്കുന്നതുകൊണ്ട് കൊഴപ്പം ഒന്നും ഉണ്ടാവില്ലല്ലോ ഡോക്ടർ
@DrCouple7 ай бұрын
ഇല്ല
@r7gaiming7068 ай бұрын
ശരീരം ഭയങ്കര ചൊറിച്ചിൽ ആണ് ഉറക്കം ഇല്ല ഗുളിക നൽകി റസ്റ്റ് എടുക്കാൻ ആണ് dr പറഞ്ഞത്
@nafeesa87438 ай бұрын
Enikkum same
@HARIKRISHNAN-rr8hu8 ай бұрын
Ethathu marriii
@sruthisuresh73568 ай бұрын
Njan karudhi chorichil enik maatram aanenn..urakkum illa
@MahirMk-wm1nt8 ай бұрын
Enikkum
@abhinandavipin79318 ай бұрын
Yss.enikum bayankara chorichil aayrunnu.urangane kazhinjilla.manjapithm eppo maarikondirikukayane. Bt chorinja sthalath scratch mark vannu.skin kooduthal dry aay. Skin color um kuranju.eni pazhayapole aavumo?
@sk-id7nm3 ай бұрын
liver എത്രതോളം ബാധിച്ചു എന്ന് എങ്ങനെ അറിയാം 😢
@haneebeats86313 ай бұрын
Sgpt ടെസ്റ്റ് ചെയ്താൽ മതി
@bushrap90338 ай бұрын
sir...age aya alk maravi rogam maran marunn vallathum undo
@DrCouple7 ай бұрын
Vedioyil kanunna numberil contact cheyyu
@haifa22708 ай бұрын
Nalla back pain und agane undakumo
@faseelaameer44338 ай бұрын
Undavum
@diyakv21037 ай бұрын
Good video
@DrCouple4 ай бұрын
Thanks
@jejus-ws2eo3 ай бұрын
എനിക്ക് 3500 ആയിരുന്നു sgot... അതു നോർമൽ ആയി തുടങ്ങി below 100. But 😪😪 bilirubin rate കുറയുന്നേ ഇല്ല... കുറയാൻ എന്തു food കയ്യിക്കേണ്ടത്..
@RashidaNizara3 ай бұрын
Hi
@RashidaNizara3 ай бұрын
Najum etha avasthaaa
@jejus-ws2eo3 ай бұрын
ഇപ്പോൾ എത്ര യുണ്ട് bilirubin, sgot @@RashidaNizara
@alanvictorKH3 ай бұрын
ഞാനും ഇതേ അവസ്ഥ
@jejus-ws2eo3 ай бұрын
@@alanvictorKH എത്രയുണ്ട് bilirubin.. എനിക്ക് 5.9
@suneeshkumar89313 ай бұрын
മഞ്ഞ പിത്തം 20
@abhinandavipin79318 ай бұрын
Dr manjapithm vannu maarikondirikukayane enik.bt chorinja sthalath scratch mark unday.skin kooduthal dry aay.skin color kuranju.eth pazhayapole aavumo?enthenkilum remedy undo dr?
@DrCouple8 ай бұрын
Ath pazhaya pole avum . Wait karo
@ashiqueck24128 ай бұрын
Age 25 Total Bilurubin 9.5 SGPT : 4085 നിന്നു 1480 ആയി എനിക്ക് ഇപ്പോൾ തലയ്ക്കുള്ളിൽ ഏതോ വെള്ളം നിറഞ്ഞ പോലെ. തലകറക്കം അണ്ണോന്ന് തോന്നുന്നു. ഇത് മാറാൻ എന്താ ചെയ്യാ?
@DrCouple8 ай бұрын
Dr e consult cheyyu
@teamprahasanam11973 ай бұрын
Bro ipo engane und kuranjo
@thalapathyvijay85452 ай бұрын
Bro ipo engane undu
@VishnuVishnu-gt7py23 күн бұрын
4 മാസമായി 😢
@melethilsalman50968 ай бұрын
ഉപ്പിൽ ഇടത് കഴിക്കാൻ പറ്റോ?
@sujathak83083 ай бұрын
Egg kazikkamo
@jdmcustoms4Ай бұрын
No
@NajeebNajeeb-j8l7 ай бұрын
ഞാനും കിഴിശ്ശേരി പുളിയാക്കോട് ആണ് എന്റെ മോന്ക് മഞ്ഞപിത്തം കൂടിയിട്ട് അഡ്മിറ്റാവാൻ പറഞ്ഞിട്ടുണ്ട്
@dilmidusvlog68927 ай бұрын
Monk sgpt.. Sgot athreyanu
@DrCouple4 ай бұрын
ഹോമിയോപ്പതി വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. കിഴിശ്ശേരി ഗ്രേസ് മാളിലാണ് ഞങ്ങളുടെ ക്ലിനിക് പ്രവർത്തിക്കുന്നത്. വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം
@aryasuresh3835 ай бұрын
Dr,Anik june 6 thodagiya sgpt 5000 vare aayi 11 days hospital admit aayi ippom sgpt 35 ullu but bilirubin 19 ind kannin nalla manja clr ithu maran nnium time edukuoo bodu full chorichila orakam illa😢
@DrCouple4 ай бұрын
ഹോമിയോപ്പതി വളരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ് ഡോക്ടർ സമീപിക്കാം
@ansarpk71513 ай бұрын
Maariyo
@aryasuresh3833 ай бұрын
Korach critical aayi poi ippom normal aayi varunnu bilirubin ok 36 aaayin ippom ok aayi
@ansarpk71512 ай бұрын
@@aryasuresh383 bilirubin കുറയാനുള്ള tip parayamo എനിക്കും ഇതേ അവസ്ഥ ആണ്
@aryasuresh3832 ай бұрын
Njn daily oru 12 litre vellam kudichin pinne oil full avoid cheythin milk fish chicken onnum kaikarilla
@Renjinivimal7 ай бұрын
മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാൽ പിന്നെ അറിയാൻ സാധിക്കും???
@DrCouple6 ай бұрын
അഞ്ഞപ്പിതം കരളിനെ തന്നെ ആണ് ബാധിക്കുന്നത്.
@SajanasChinju-of5rz8 ай бұрын
Ente molk manjhapitham aanu. Inale test cheythapam arijhu
@DrCouple8 ай бұрын
Homeopathy yil treatment und
@naseebanezi38673 ай бұрын
Pregnancy ladies enthallamaan shredhikkendath
@mujeebrahmanmujeeb6972Ай бұрын
പാൽ മുട്ട കഴിക്കാൻ പറ്റുമോ
@hidahere4 ай бұрын
Breastfeeding cheyyunnad kond kuzhappam undo
@shamjithsachu92953 ай бұрын
കണ്ണിൽ മഞ്ഞ ഇണ്ട്, പിന്നെ വിശപ്പ് ഇല്ല ഷീണം ഒന്നും ഇല്ല
@aifavaji14573 ай бұрын
Age 32 Sgpt 1400 എന്താണ് എന്നി ചെയ്യുക Pls reply
@DrCouple3 ай бұрын
Homeopathy ചികിത്സക്ക് വാട്സ്ആപ്പ് വഴി ബന്ധപ്പെടാം