ഡോക്ടർമാരുടെ അടുത്ത് പോകുമ്പോൾ അവർക്ക് രോഗികളെ നോക്കാൻ തീരെ സമയമില്ല എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ജനങ്ങൾക്ക് ഒരുപാട് ഒരുപാട് അറിവുകൾ പറഞ്ഞുതരുന്ന ഡോക്ടർക്ക് ഒരായിരം ആശംസകൾ👍
Dr സംസാരിച്ചു തുടങ്ങിയാൽ നിർത്തരുതേ എന്നാഗ്രഹിക്കുന്ന ഞാൻ. അത്രക്കും ഉപകാരമാവുന്ന ടിപ്സ്
@muhammedrafi852 жыл бұрын
എല്ലാവരും ആരോഗ്യംത്തോടെ ഇരിക്കണം എന്ന് കരുതുന്ന ഒരെ ഒരു dr 🌠🙏🏻🙏🏻🙏🏻🙏🏻🙏🏻
@soudabisouda79902 жыл бұрын
Sathyam
@hakkims72 жыл бұрын
ഒരു ഡോക്ടർ.....
@deviraj4103 Жыл бұрын
Sir പറഞ്ഞ കേട്ടിട്ട് ഞാൻ ചായ coffee പഞ്ചസാര ഒക്കെ നിർത്തി. ഇപ്പോ നല്ല ഉന്മേഷം ആണ്. Migraine വരാറില്ല. ഒരു 10 വയസു കുറഞ്ഞ പോലെ ആയി. നന്ദി.. മിക്കവാറും എല്ലാ videos ഉം കേൾക്കാറുണ്ട്. നന്മകൾ നേരുന്നു.
@lekshmilachu64942 жыл бұрын
Dr kaanumpol , naga chaithanya pole und, gud information👍
@SinujaLakshmi12 күн бұрын
Thank you dr. Oru manashathi kitti
@ajithakd9336 Жыл бұрын
ഏറ്റവും ഉപകാരമുള്ളതും അത്യാവശ്യമുള്ള കാര്യങ്ങളാണ് പറയുന്നത്. Thanks Doctor.
@bobbyjames70547 күн бұрын
Thank you doctor for your valuable information ❤
@carvideostv0.29 Жыл бұрын
ആയിരം nathi എന്റെ സാറെ നിങ്ങൾ പറയുന്ന ഓരോ വീഡിയോസ് വളരെ ഉപകാരം പെടാറുണ്ട് ഞാൻ എന്റെ തടി കുറച്ചു നിങ്ങൾ ളുടെ വീഡിയോ പറഞ്ഞ അതേപോലെ പഞ്ചസാര ഒഴിവാക്കി 👌🏻👌🏻👌🏻
Very good Dr...I have seen him in PRS hospital causality when my husband was admitted .
@geethap79652 жыл бұрын
Thank you so much doctor 🙏
@JayaLakshmi-re6kn2 жыл бұрын
നല്ല അറിവ് 🙏🙏🙏👌👌👌
@shilajalakhshman81842 жыл бұрын
Good morning dr thank you🙏🏼
@marywenceslaus91092 жыл бұрын
Thanks a lot...God bless you...
@muhammedrinafna5941Ай бұрын
Thank you so much Dr.❤,we got it more knowledge with in minutes.great🤝
@beenaprasad40762 жыл бұрын
Good morning sir. Thank you 🙏
@saibunnisanasar36602 жыл бұрын
Alhamdulillah. Masha Allah 💞
@chithra73802 жыл бұрын
Thanks a lot Dr.🙏🏻
@ThankamaniThanku-o1m3 ай бұрын
Thank u docter 🙏🙏🙏🙏🙏
@gayathridevivr2 жыл бұрын
Thank You DOCTOR👏👏👏🙏🏻🙏🏻🥰💚 Greatttttttt 👍👍
@jesus705Ай бұрын
താങ്ക്യു 🙏
@rahiharilalharidev91142 жыл бұрын
Good morning doctor... Nice topic🙏🙏🙏
@vasudevcs37696 ай бұрын
Thank you mam for your valuable talks
@ramlathkk31942 жыл бұрын
Thanks a lot God bless you
@vishnnuoffl4 ай бұрын
Thankyou. Dr.!
@geethadevip97012 жыл бұрын
Thank you so much sir🙏🏻
@anandng385 Жыл бұрын
Dr theera urakkamilla andhu chaithittm bayakara sheenam vanna.m kuranju
@aleenashaji5802 жыл бұрын
Good morning Dr... അലാറം ഓഫ് ചെയ്തു പിന്നെ കിടന്നു ഉറങ്ങുന്ന ലെ ഞാൻ 😁😁.. 😊😊🙏🙏...
@Sethulex2 жыл бұрын
Me too😔
@rafeeqmuzafir23002 жыл бұрын
വലിയ കാര്യങ്ങൽ ചെറിയ തോതിൽ പറഞ്ഞ് തരുന്ന sir.
@jagadammapk58232 жыл бұрын
താങ്ക്സ് ഡോക്ടർ സർ
@ajithakumario47352 жыл бұрын
Thanks doctor 🙏 🙏🙏🙏🙏🙏🙏
@geethamt5560 Жыл бұрын
Thank you Doctor,🙏
@radhamanysureshbabu2738 Жыл бұрын
Thankyou dr
@Laila-v2f1u2 жыл бұрын
Thanks Dr🙏
@gopalakrishnanp1232 жыл бұрын
നന്ദി ഡോക്ടർ
@drpgr35622 жыл бұрын
Relevant info Doc..very true..👍
@ameen36112 жыл бұрын
Thank you
@marinoushi44232 жыл бұрын
Relaxation breathing exercise share cheyoo
@faseelashirabu98772 жыл бұрын
Thankyou Doctor 😊😊😊
@devussss42742 жыл бұрын
Thank you Doctor
@savithriomana105 Жыл бұрын
Thanks doctor
@SunilSunil-yf1qf2 жыл бұрын
Good information 👍
@childrenzworld83702 жыл бұрын
Thank you doctor...
@jasminputhett57002 жыл бұрын
Thanks sir 🌹🙏🙏🌹
@meenasoman5401 Жыл бұрын
Good 👍
@raniyafathima39932 жыл бұрын
Thanks doctor. 👍
@irfana379 Жыл бұрын
Thank u doctor
@shahida90142 жыл бұрын
Good topic thank you dr👍👍
@JayaLakshmi-re6kn2 жыл бұрын
ഹായ് സർ 🙏🙏🙏
@fiyazafthab34072 жыл бұрын
4:30 അയ്ക് എണീക്കും ഉച്ചയ്ക്ക് ഉറങ്ങിയില്ലെങ്കിൽ വെക്കുനേരം ആവുമ്പോ ഉറക്കം തൂങ്ങും ഉച്ച ഉറക്കം എനിക്കു വളരെ സമയം നേഷ്ടപ്പെടുത്തുന്നു എന്താ ചെയ്യാ
@jijiajikichus78712 жыл бұрын
Very useful video 🙏
@reyapsreyaps35762 жыл бұрын
Hai dr... Oru doubt, cough ulla samayath... Milk koduthal,Mucous production koodumo, cough koodumo??? Pls reply
@revathya77452 жыл бұрын
Thank you sir
@sandhyasatish28622 жыл бұрын
Tq.. Doctor🙏
@reejar55692 жыл бұрын
Thanks
@sahalmon66172 жыл бұрын
👍💪 thank you sir
@SaraasVersion2 жыл бұрын
Thank u dr 🙏🙏
@aleenasachin28952 жыл бұрын
Thank you
@ragininambiar2 жыл бұрын
Good morning doctor 🙏🏻,Thank you sir
@leelav6447 Жыл бұрын
Namskaram doctor thankyo
@leelav6447 Жыл бұрын
U
@leenaprathapsingh83852 жыл бұрын
🙏Dr.
@sibibalakrishnan69652 жыл бұрын
Urticarial vasculitis treatment parayumo sir
@asmariyasazim2 жыл бұрын
Alhamdulillah 🤲
@nafeesathbeevi60052 жыл бұрын
Thanks Dr. . Dua എവിടെ?
@padmajapk4678 Жыл бұрын
👌🙏🙏🙏
@sunithajerome9632 жыл бұрын
Milkinna kurich oru video cheyamoo. Milk tea nallathanoo
@lamiya88802 жыл бұрын
no
@ummuthasni79802 жыл бұрын
എന്റെ കുട്ടികൾ സ്വാദനക്കുറവ് വിറ്റാമിൻ കുറവ് ഉണ്ട് അതുകൊണ്ട്, പനി, കഫംഗത്, ഉണ്ട് എപ്പോ ഇടക് പനി ഉണ്ടാകുന്നു അപ്പൊ മുട്ട, ചിക്കൻ, ബേക്കറി ഐറ്റംസ് ഒഴിവാക്കാൻ പറഞ്ഞു, ഇതിന് എന്തങ്കിലും പ്രതിവിധി പറയാമോ dr
@geethuaneeshkumar24582 жыл бұрын
Sir molkku ketotic hypoglycemia anu athine kurichu video idumo
Der echte Mann lächelt in Schwierigkeiten, sammelt Kraft aus Not und wird mutig durch Reflexion
@radhamani82172 жыл бұрын
👍🏻👍🏻👍🏻🌹
@subairthoran35982 жыл бұрын
Thanks dr
@dhanaleshkm15072 жыл бұрын
❤️❤️👍
@ummuthasni79802 жыл бұрын
എന്റെ കുട്ടികൾ സ്വാദനക്കുറവ് ഉണ്ട് അതുകൊണ്ട് കഫംഗത് മരുന്നില്ല പിന്നെ, പനി ഇടക് ഉണ്ട്, വിറ്റാമിൻ കുറവ് ഉണ്ട്, മുട്ട ചിക്കൻ, ബേക്കറി ഐറ്റം കഴിക്കാൻ പാടില്ല എന്ന് ഉണ്ടോ ഇതിന് പ്രതിവിധി parayamo
@abhijith94592 жыл бұрын
🤗🤗
@fayasniyas65722 жыл бұрын
6 മാസമായി panic attack അനുഭവിക്കുന്നു വല്ലാത്ത ഒരു മനസ്വീകാവസ്ഥയാണ് ഇത് പൂർണമായി മാറ്റാൻ കഴിയുമോ പ്ലീസ് റിപ്ലൈ sir
@renjuuthaman53682 жыл бұрын
Same situation anu bro
@fayasniyas65722 жыл бұрын
വല്ല മരുന്നും കഴിക്കുന്നുണ്ടോ
@renjuuthaman53682 жыл бұрын
മരുന്ന് കഴിക്കുന്നില്ല.
@renjuuthaman53682 жыл бұрын
Bro ku negative thoughts vararundo
@fayasniyas65722 жыл бұрын
എനിക്ക് എപ്പോഴും നെഗറ്റീവ് ചിന്തകളെ വരാറുള്ളൂ ചിന്ത കൂടുതലായപ്പോൾ ഈ അവസ്ഥയായി
@rasnapramod40702 жыл бұрын
രാവിലെ 5 മണിക്ക് എഴുന്നേറ്റ് 8 മണിയാകുമ്പോഴേക്ക് ജോലികൾ തീർക്കാനുള്ള ഓട്ടത്തിൽ ഇതിനൊന്നും time കിട്ടില്ല.. പിന്നെന്തു ചെയ്യും..
@prasadrao62782 жыл бұрын
കറിക്കുള്ളത് രാത്രി തന്നെ മുറിച്ച വയ്ക്കണം. ചോറും രാത്രി മിസ്റ്റർ കോകേരിൽ വയ്ക്കാം
@rasnapramod40702 жыл бұрын
@@prasadrao6278 മുറിച്ചൊക്കെ വെയ്ക്കും... എന്നാലും time ഒരൊറ്റ ഓട്ടമാ... പിറകെ ഓടുക തന്നെ..
@prasadrao62782 жыл бұрын
@@rasnapramod4070 കാലം മാറി. പുരുഷൻമാർക്കും മക്കൾക്കും അടുക്കളയിൽ അമ്മയെ സഹായിക്കാം. രാവിലെ എല്ലാരും കൂടെ ഒന്നിച്ച് കിച്ചണിൽ . അതൊക്കെ ഒരു രസമാകണം
@rasnapramod40702 жыл бұрын
@@prasadrao6278 7 മണി ആകുമ്പോഴേക്ക് മോൻ ക്ലാസ്സിൽ പോകും... പിന്നെ hus 6.30 പോകും... അമ്മയുണ്ട്... Bt ഒന്നും ഞാൻ ചെയ്യിക്കാറില്ല.. കുറേ ചെയ്തതല്ലേ.. ഇനി റെസ്റ് എടുക്കട്ടെ..
@mohammednisarkk7350 Жыл бұрын
ചൂട് വെള്ളത്തിനു പകരം പച്ചവെള്ളം കുടിച്ച്ചാൽ problem undo
@gowrinandana89992 жыл бұрын
how to get good sleep, doctor?
@pscarcraze...38083 ай бұрын
Dr evida consulting?
@smartplusinternational Жыл бұрын
❤❤❤❤❤
@dynamecx50305 ай бұрын
Alarm Adichaal polum nyan ariyilla😢any Solution?
@lalithambikat34412 жыл бұрын
ഡോക്ടർ എനിക്ക് റുമറ്റോയിഡ് ആർത്രൈറ്റീസ് ഉണ്ട് തീരെ ഉറക്കം ഇല്ല എന്തെങ്കിലും ഇതിനെ കുറിച്ച് പറഞ്ഞു തരുമോ ? Plz
@deepuv91502 жыл бұрын
Treatment edukkunnundo?
@dilfadilfa672510 ай бұрын
Normal water morningil kudikamo
@seenababuraj68482 жыл бұрын
😍👌
@shameemapmshameema95342 жыл бұрын
Dr ente kunjin oru masamayi ۔koorkkam Vali und .bayankara sound aaan۔enth cheyyum
@fiyazafthab34072 жыл бұрын
എനിക്കു ഫുഡ് കഴിച്ചു കഴിഞ്ഞാൽ ക്ഷീണം ആണ് ടേബിൾ തന്നെ കിടക്കാൻ തോന്നും അത്രെയും വയ്യ
@rishadrishad28672 жыл бұрын
എന്ന പിന്നെ ആഹാരം വേണ്ട എന്ന് വെക്ക്
@deepuv91502 жыл бұрын
Please check your Vit D level
@KupranMon-uc6ed Жыл бұрын
Sathyam same situation
@happyfam45212 жыл бұрын
👍👍👍👍👍👍
@ummuthasni79802 жыл бұрын
എന്റെ കുട്ടികൾ സ്വാദനക്കുറവ് ഉണ്ട് അതിന് മുട്ട, ചിക്കൻ, ബേക്കറി, ഐറ്റംസ് കാഴ്ഖിക്കാൻ പാടില്ല എന്ന് undo
@sajisubhash93542 жыл бұрын
Dr injection cheyttu athu kallichu poyi athu oru ball pole kidakunnu kuzhappom undo
@JayaLakshmi-re6kn2 жыл бұрын
സർ ഞാൻ രാവിലെ 5മണിക്ക് എഴുന്നേൽക്കും പിന്നെ ഒരു 11.30 മണിക്ക് തുടങ്ങും ഉറക്കവും തലവേദനയും എന്ത് ചെയ്യണം
@thinkerman19802 жыл бұрын
രാത്രി 9 മണിക്ക് ഉറങ്ങുക.
@soniyasoni76672 жыл бұрын
സർ എന്റെ കൈ രണ്ടും മരവിപ്പാണ്. രാത്രി ഉറങ്ങണോ പണിയെടുക്കണോ പറ്റുന്നില്ല. എന്താണെന്നു പറയാമോ സർ പ്ലസ്