1147: സീതപ്പഴത്തിന്റെ അത്ഭുത ആരോഗ്യ ഗുണങ്ങൾ..ദിവസവും കഴിക്കാമോ? Custard apple surprising benefits

  Рет қаралды 56,402

Dr Danish Salim's Dr D Better Life

Dr Danish Salim's Dr D Better Life

Күн бұрын

1147: സീതപ്പഴത്തിന്റെ (Custard apple) അത്ഭുത ആരോഗ്യ ഗുണങ്ങൾ..ദിവസവും കഴിക്കാമോ? സീതപ്പഴത്തിന്റെ കുരുവിൽ ആരോഗ്യ പ്രശ്നമുണ്ടോ? ആരാണ് കഴിക്കാൻ പാടില്ലാത്തത്? | Custard Apple: Health Benefits, Side Effects And Ways To Consume
ആത്തച്ചക്ക, സീതപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ്. കസ്റ്റാര്‍ഡ് ആപ്പിള്‍ എന്ന ഇംഗ്ലീഷ് പേരുള്ള ഈ പഴം ആത്തച്ചക്കയെന്ന പേരിലും ചിലയിടങ്ങളില്‍ അറിയപ്പെടാറുണ്ട്.
വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഈ പഴത്തിന് ഉള്ളതെന്ന് അറിഞ്ഞിരിക്കുക.
ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത് ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത് see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
Dr D Better Life
Your Better Life Starts Here
#drdbetterlife #drdanishsalim #danishsalim
#custard_apple #സീതപഴം
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 115
@rajeshsvrajeshsv6467
@rajeshsvrajeshsv6467 Жыл бұрын
വളരെ നല്ല അറിവുകൾ ജനങ്ങളുടെ ഇടയിൽ പകർന്നുതരുന്ന ഡോക്ടർ സാറിന് നന്ദി 🙏❤️ May God bless you all🙏
@rajitharaju7628
@rajitharaju7628 Жыл бұрын
Thank you doctor 🙏 വീട്ടിൽ ഉണ്ട് ee fruit
@rasiaabdulmajeed1978
@rasiaabdulmajeed1978 Жыл бұрын
Hai Dr ❤️ Ishttamulla oru fruit aanu... Veettil und... Dr parajapozha athinte value manasilaye 😊 Thank you so much Dr ❤️💖❤️
@lalithasanthosh6326
@lalithasanthosh6326 Жыл бұрын
My favourite fruit, very true it's taste make me joyfull 👍
@saranyasdreamcatchervlogz.
@saranyasdreamcatchervlogz. Жыл бұрын
ഞാൻ മഹാരാഷ്ട്ര യിൽ ആണ്. എൻ്റെ കുട്ടികളുടെ fav ആണ് custard apple
@aabithashajahansheyath8760
@aabithashajahansheyath8760 Жыл бұрын
Ente monu nalla ishttanu Ithinte video Kure noki kittiyilla thank U doctor
@theeirabloggerbysrp5354
@theeirabloggerbysrp5354 Жыл бұрын
Valare nalla oru Dr aan Dr Danish Saleem👍👍👍👍👍
@ginivarghese6022
@ginivarghese6022 Жыл бұрын
Valuable information. Thanks Dr🌹
@SunilSunil-yf1qf
@SunilSunil-yf1qf Жыл бұрын
Thank you doctor 🙏🙏🙏
@sudhacharekal7213
@sudhacharekal7213 Жыл бұрын
Thank you so much Doc
@trilok7070
@trilok7070 Жыл бұрын
dr, shamam (musk melon) patti oru video cheyumo?
@shylavincent2426
@shylavincent2426 Жыл бұрын
Happy Diwali, the festival of lights, be the light of the world.
@sureshchandran4976
@sureshchandran4976 Жыл бұрын
ഹായ് ഡോക്ടർ, ഇത് എന്റെ വീട്ടിൽ ഉണ്ട്.
@ayramehrish6060
@ayramehrish6060 Жыл бұрын
Ente molkk nalla ishttaan.njan kandal eppozhum vangikodukkum.❤️
@aswathisubeesh7858
@aswathisubeesh7858 Жыл бұрын
Sir, please tell about idiopathic intra cranial hyper tension (iiH)
@shihabpp7316
@shihabpp7316 Жыл бұрын
Thank you Dr good information
@vidyanandannhattuvetty5813
@vidyanandannhattuvetty5813 Жыл бұрын
Very good information Thank you doctor.
@kadeejarasheed8820
@kadeejarasheed8820 Жыл бұрын
sharikkum ivideyum ellavarkkum ishtamanu👍🏻✌🏻
@hyrunisasiraj7188
@hyrunisasiraj7188 Жыл бұрын
Thanks dr ividund dr paranjapole ithrayum gunangal aryillernnu arum parayathirunna puthiya arivinu 🙏🙏🙏
@Amaninsha
@Amaninsha Жыл бұрын
Dctr.. aatin paaline kurich oru video idumo.. Kuttigalk kodukan patto
@thwahir6924
@thwahir6924 Жыл бұрын
Dr Pls do a video about Fig fruit ?
@nimmirajeev904
@nimmirajeev904 9 ай бұрын
Thank you ❤❤❤
@ameya558
@ameya558 Жыл бұрын
Dr...🙏goodinformation
@jiju466
@jiju466 Жыл бұрын
എനിക്ക് ഇഷ്ടം ആണ് സീത പഴവും രാമ പഴവും ന്റെ ചേച്ചീടെ വീട്ടിൽ undu
@hijuu7211
@hijuu7211 Жыл бұрын
Wich is rama pazam
@jiju466
@jiju466 Жыл бұрын
@@hijuu7211 ആത്തി ചക്ക. എന്നും പറയും
@jainjosephl690
@jainjosephl690 Жыл бұрын
thanks alot doctor
@user-ke2en1hp4f
@user-ke2en1hp4f 12 күн бұрын
🎉 Thanks Doctor
@beenafrancis4706
@beenafrancis4706 Жыл бұрын
My favorite is custard apple...but dono y whenever I eat am getting throat infection and cold 😪but still I eat...becos it's seasonal fruit
@js-yf9ig
@js-yf9ig Жыл бұрын
അത് thanupanennu അമ്മ പറയും
@Ammusree968
@Ammusree968 Жыл бұрын
അതിനു ശേഷം ഉടനെ നല്ല ചൂടുവെള്ളം കുടിച്ചാൽ മതി..അല്ലെങ്കിൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് gargle ചെയ്യുക
@shabana1828
@shabana1828 8 ай бұрын
Beautiful presentation ✨
@geetanair2747
@geetanair2747 Жыл бұрын
Hii sir thanks a loott,mine toooooooo🙏👌💞
@aboobackersideeq9590
@aboobackersideeq9590 Жыл бұрын
Ente molude favourite fruit... Nangalude ivide ഈനാമ്പഴം എന്നാണ്
@inshadmuhammad8039
@inshadmuhammad8039 Жыл бұрын
വീട്ടിൽ ഉണ്ട്
@rafikandakkai
@rafikandakkai Жыл бұрын
താങ്കളെ ഒന്ന് കാണുക എന്നത് വലിയ ഒരു ആഗ്രഹം ആണ് , എന്നാണ് അബുദാബിയിൽ വരുന്നത് !
@naseemac.k6929
@naseemac.k6929 Жыл бұрын
Dr type 1 suger nte kurich parayamo
@itzmeamy9901
@itzmeamy9901 Жыл бұрын
Hi Doctor, How many almonds can eat in a day if age is over 60/65?
@sujithshaju5491
@sujithshaju5491 Жыл бұрын
Thanks Dr
@shilpapillai9976
@shilpapillai9976 Жыл бұрын
Hello sir could u plz make a video regarding a product of iyurved company called as brain booster.. whether it is safe for our children
@RK-kw8lo
@RK-kw8lo Жыл бұрын
Helo dr enik thyroglosal cyst und dr operation parnju adine vere treatment undo?operation cheyyan pediyan cheydal endengilum budimutavo dr pls reply
@ranjithm.p.5199
@ranjithm.p.5199 Жыл бұрын
സാർ, സീതപ്പഴവും ആത്തിച്ചക്കയും വെവ്വേറെ പഴങ്ങൾ ആണ്.
@santhavenugopal74
@santhavenugopal74 Жыл бұрын
Thx sir 🙏
@sheejakv882
@sheejakv882 7 ай бұрын
Dr pregnancy time le kazhikkamo ee fruit
@shameemapmshameema9534
@shameemapmshameema9534 Жыл бұрын
ഇത്പോലെ പുറം ഭാഗം ബ്രൗൺ കളറിലുള്ള ഒരു പഴം ഉണ്ട് ഞങ്ങളുടെ നാട്ടിലൊക്കെ. അതിനും ഇതേ ഗുണം thanneyayirikkumo. ഉള്ളിലുള്ള കുറുവൊക്കെ ഇതുപോലെതന്നെയാണ്. ഞങ്ങൾ ഇതിനെ ചക്കപ്പഴം, ഈന മ്പഴം. എന്നൊക്കെ പറയും
@vidhyakuzhippally2948
@vidhyakuzhippally2948 Жыл бұрын
ആതച്ചക്ക
@nimshamol8820
@nimshamol8820 Жыл бұрын
Thank you
@anithasnair3711
@anithasnair3711 Жыл бұрын
Enikku eshta njyan kayikkum
@shahanatalks6479
@shahanatalks6479 Жыл бұрын
My fvt fruit
@Liyasdreams123
@Liyasdreams123 Жыл бұрын
Dr sir👍👍👍 tnx dr
@isaacjoseph5713
@isaacjoseph5713 Жыл бұрын
ഇപ്പൊ കീട നാശിനി അടിക്കാത്ത ഒന്നും കിട്ടില്ല.
@akkuarun85
@akkuarun85 Жыл бұрын
ശരിയാണ്
@isaacjoseph5713
@isaacjoseph5713 Жыл бұрын
മാത്രവുമല്ല ഇത് പറിച്ചു wholesale dealers oru chemical വിതരിയാണ് പഴുപ്പിക്കുന്നത്.. mangoes ഉൾപെടെ എല്ലാം..
@athulyaajeesh6853
@athulyaajeesh6853 Жыл бұрын
Veetil undayathanenkil no prblm ... Nattinpurath sulabhamayi kittum....
@Hamster_kombat_today
@Hamster_kombat_today 7 ай бұрын
Ente veetil ariyath mulach vannu.. Ipo nalla reethik kayphalam undd ❤️
@sansarsansar1187
@sansarsansar1187 Жыл бұрын
Good ഗുഡ് 👍
@rabiamustafa3103
@rabiamustafa3103 Жыл бұрын
എന്റെ ഇഷ്ടപെട്ട ഒരു ഫ്രൂട്ട് ആണ്
@knkkinii6833
@knkkinii6833 Жыл бұрын
ആത്തചക്കയും സീതപ്പഴവും രണ്ടും രണ്ടാണ്. അവരൊരു കുടുംബക്കാരാണെങ്കിലും ആത്ത ചക്കയാണ് ടേസ്റ്റ് കൂടുതൽ.
@afrinfathimaka5204
@afrinfathimaka5204 Жыл бұрын
Ente veetil und Enk ishtamanu
@vivaa682
@vivaa682 Жыл бұрын
സീത പ്പഴവും ആത്തചക്ക യും കുറച്ച് വ്യത്യാസം ഉണ്ട്... ആത്തചക്ക കുറേക്കൂടി വലുതും ടേസ്റ്റി യും ആണ്
@sham-3045
@sham-3045 Жыл бұрын
അമൃത് ആത്തി
@asmilaysh319
@asmilaysh319 Жыл бұрын
സീത പഴം entte veetilund
@majidabashi4167
@majidabashi4167 Жыл бұрын
Njan vangikkanamenn innu vicharichatheyullu😍
@zeenathsubair3287
@zeenathsubair3287 Жыл бұрын
Sir alappuzhayil evida veedu matheri familiyil ano
@noushadb9981
@noushadb9981 Жыл бұрын
Naghal inaappazham ennan
@shihabud177
@shihabud177 Жыл бұрын
Enikk nalla eshttamanu😋
@rose-hs3hh
@rose-hs3hh Жыл бұрын
Enikum
@nafseenanafsee3157
@nafseenanafsee3157 Жыл бұрын
ഹായ് ഡോക്ടർ 🌹
@fathimathulafeefa7884
@fathimathulafeefa7884 Жыл бұрын
Dr guava ude seed kazhichal prblm undo
@shabeerneerad6684
@shabeerneerad6684 Жыл бұрын
Good
@jaseenashifa7095
@jaseenashifa7095 Жыл бұрын
👍👍👍👍 Malappurathuninnu Jaseena
@nesmalam7209
@nesmalam7209 Жыл бұрын
present..
@thasnithasni4012
@thasnithasni4012 Жыл бұрын
ഡോക്ടറെ മുഗം onn thudukkan ulla ഒരു വഴി പറഞ്ഞു thayo
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
Prevent s cancer
@geethageethakrishnan9093
@geethageethakrishnan9093 Жыл бұрын
Ithe kahi chale uricacid koodumo
@arshuaizavlog7490
@arshuaizavlog7490 Жыл бұрын
Hiiii dr സുഖമാണോ 💕😍💕💕😍😍😍😍😍😍😍
@mthouseaysha7888
@mthouseaysha7888 Жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഇന്ന് കഴിച്ചു
@fayizhafayizha
@fayizhafayizha Жыл бұрын
Ente veettil und
@nechooscreations4712
@nechooscreations4712 Жыл бұрын
Dr.. Eee seethapazhavum aathachakkayum onnaaano?
@seethalantony3598
@seethalantony3598 Жыл бұрын
No
@ambadi4112
@ambadi4112 Жыл бұрын
👍👍👍👍
@gourisp7528
@gourisp7528 Жыл бұрын
ഞാൻ ഇത് നട്ട് പിടിപ്പിച്ചിട്ടുണ്ട് നിറയെ ഉണ്ടായിട്ടുണ്ട്
@edupointpsc9818
@edupointpsc9818 Жыл бұрын
Veetil undakarundu
@riyanms8707
@riyanms8707 7 ай бұрын
സീതപ്പഴം കഴിച്ച് കൊണ്ട് വീഡിയോ കാണുന്നു
@kareempoovathani6239
@kareempoovathani6239 4 ай бұрын
കുരു ഉണക്കിപ്പൊടിച്ച് വെളിച്ചണ്ണയിൽ ചാലിച്ച് തലയിൽ തേച്ചു കുളിച്ചാൽ പേൻശല്യത്തിന് നല്ലമരുന്നാണെന്ന് കേട്ടിട്ടുണ്ട്.
@anikuttan6624
@anikuttan6624 Жыл бұрын
🙏♥️
@shareefshareef3827
@shareefshareef3827 Жыл бұрын
👍👍
@shazwashareef45
@shazwashareef45 Жыл бұрын
നാവ് വിണ്ടുകീരുന്നതിന് ഏത് dr കാണിക്കേണ്ടത്
@jaisalkoduvayalil7909
@jaisalkoduvayalil7909 Жыл бұрын
Atha chakkayum seeda pazhavum verayalle
@sreejavk5276
@sreejavk5276 Жыл бұрын
Me also
@aysha6119
@aysha6119 Жыл бұрын
👍
@enigmaticbloke1129
@enigmaticbloke1129 9 ай бұрын
Aadyam aayitt aathachakka maram kaychu... Athond benefits thappi erangi. 😅
@nnvlog1216
@nnvlog1216 Жыл бұрын
പൂച്ച കഴിക്കാതെ വെള്ളം കാണുമ്പോൾ വെള്ളത്തിൽ കിടക്കും അതെന്താ കുറച്ചു വെള്ളം മാത്രം കുടിക്കും
@paaru33
@paaru33 Жыл бұрын
8th month aaya കുഞ്ഞിന് കൊടുക്കാമോ
@subhashmadhavan9855
@subhashmadhavan9855 Жыл бұрын
സീതപഴം എന്നു പറയുന്ന മരം വീട്ടിൽ മുപ്പതു വർഷങ്ങൾക്കുമുമ്പേ ഒരുമരം ഉണ്ടായിരുന്നു.. അതിൻ്റെ വിത്തുകൾ വീണുമുളച്ച് ഈ വർഷം കയ്ചുതുടങ്ങിയതുമായ ആറേഴുചെടികൾ ഇപ്പൊഴുണ്ട്.. ആത്തചക്കയുടെ ഒരുമരവും ഉണ്ട്.. ആത്തചക്കയുടെ ടേസ്റ്റ് എനിക്ക് ഇതിൻ്റെ അത്രയും ഇഷ്ടമായില്ല.. അതുകൂടാതെ പേരക്ക, സപ്പോട്ട സീതപഴം ഇതൊക്കെ പഴുക്കുന്നതിനുമുമ്പേ അണ്ണാനും വവ്വാലും പക്ഷികളും കുരങ്ങൻമാരും വന്ന് അകത്താക്കും.😃😁, ഇതെല്ലാം കഴിഞ്ഞ് നമുക്ക് കുറച്ചേ കിട്ടാറുള്ളു...
@amal-vr4xe
@amal-vr4xe Жыл бұрын
ആത്തി ചക്ക 😋
@praseethapratheesh9088
@praseethapratheesh9088 Жыл бұрын
Ithu aathachakka alley
@anusreep6525
@anusreep6525 Жыл бұрын
Pregnancy try cheyumpo kazhikamo
@rose-hs3hh
@rose-hs3hh Жыл бұрын
Athinentha
@baachenliving2063
@baachenliving2063 Жыл бұрын
ഞങൾ നീനാമ്പഴം എന്ന് പറയും...
@najmashajahanmanrmla2687
@najmashajahanmanrmla2687 Жыл бұрын
നീനമ്പയം അത് വേറെ അല്ലെ
@subithaeb5232
@subithaeb5232 Жыл бұрын
Thank you doctor 🙏🙏🙏
@gayathridevivr
@gayathridevivr Жыл бұрын
Thank You 🙏🏻🙏🏻🙏🏻🥰
@kshameer254
@kshameer254 Жыл бұрын
My favourite fruit
@tessyherald715
@tessyherald715 19 күн бұрын
വീട്ടിൽ ഉണ്ട്
@rinsharinu9882
@rinsharinu9882 Жыл бұрын
Ente veettil und
@nourin9942
@nourin9942 9 ай бұрын
@ismailpk2418
@ismailpk2418 Жыл бұрын
👍🙏❤️
@Jaya28028
@Jaya28028 Жыл бұрын
Thank you sir
@aswnip6163
@aswnip6163 Жыл бұрын
Thank you sir
@mujeebrahan6709
@mujeebrahan6709 Жыл бұрын
Thank you so much
@blessoncmathew9108
@blessoncmathew9108 Жыл бұрын
👍👍👍
@shahanaaami
@shahanaaami Жыл бұрын
Ente veettil und
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 4,2 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,4 МЛН
||Muthalalichi||മുതലാളിച്ചി||Enthuvayith||Sanju&Lakshmy||Malayalam Comedy Video||Ultimate Fun||
14:55
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 174 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 16 МЛН