എന്നും ചെറുപ്പമായി ഇരിക്കാൻ മനസമാധാനം ഉണ്ടായാൽ മതി, അതിലും വലുത് മറ്റൊന്നുമില്ല 😊
@sunigeorge36158 ай бұрын
അതെ
@reshmapeeyes23808 ай бұрын
Yes
@ArunkumarArunkumar-pr5id8 ай бұрын
Yes
@ajinelam59187 ай бұрын
Yes
@remyaviju22087 ай бұрын
Correct
@esther416938 ай бұрын
Stress no:1 cause... Cortisol hormone production സാമ്പത്തിക ബുദ്ധിമുട്ടുകൾ മാനസിക പീഡനം പോഷകമില്ലാത്ത ആഹാരം ചിരിക്കാൻ പറ്റാത്ത അവസ്ഥ.. ഇതൊക്കെ ആണ് no :1 Thank you Dr. 👌🏼👌🏼👌🏼👌🏼👌🏼🌹
@MR-ll4u8 ай бұрын
മാക്സിമം എല്ലാവരും ഹാപ്പി ആയിരിക്കാൻ ശ്രെമിക്കുക.....ഒരുപാട് നാൾ ടെൻഷൻ അടിച്ചിട്ടുള്ള ആൾ എന്നാ നിലയിൽ പറയുക ആണ്. ഉറപ്പായും മുടി കൊഴിയും. പ്രായംവും കൂടുതല് തോന്നിക്കും....സത്യമാണ് ✌️
@saniyageo85998 ай бұрын
ഡോക്ടർനെ ഒത്തിരി ഇഷ്ടം ഇത്ര വിശദമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സ്നേഹ മനസിന് നന്ദി 🙏🥰🥰🥰🥰♥️♥️♥️♥️
@ramlasaidalavi73138 ай бұрын
എനിക്ക് ഡോക്ടർ പറയുന്ന എല്ലാ കാര്യങ്ങളും ഇഷ്ടം അവരുണ്ട് ഞാൻ അതികം വീഡിയോ സും നിങ്ങളുടേത് കാണാറും ഉണ്ട് ഇനിയും ഇതുപോലുള്ള അറിവുകൾ പറഞ്ഞു തരുന്നതിനായി കാത്തിരിക്കുന്നു 🥰
@clarammavm78747 ай бұрын
CONGRATULATIONS TO YOU DOCTOR SIR 🎉
@ramsheeda13118 ай бұрын
മധുരം കൂടുതൽ കഴിക്കുന്നതാ എന്റെ പ്രശ്നം...കുറക്കാൻ ശ്രമിക്കുന്നതനുസരിച് മാറ്റവും ഉണ്ട് 😊😊😊
@ajmalajmal41978 ай бұрын
Dr സുന്ദരി ആണ് ട്ടോ, മുടി അടിപൊളി 👍🏼
@girijarajannair5778 ай бұрын
Very usful video mam Parranjathu ellam very correct Fruits daily kazhichal skin nannakum eju thonnikkilla njan daily fruits kuuduthall kazhikkum enne kandal ente eju nte pakuthiye thonnullu❤
@abdulhakkeem48178 ай бұрын
വളരെ നല്ല ponits ആണ് dr പറഞ്ഞത്. മധുരം, അതുപോലെ ചായ കോഫി കുറച്ചാൽ വളരെ മാറ്റമുണ്ട്. ശരീരത്തും മനസിനും. ഉറക്കം, വ്യായാമം, ഭക്ഷണം, ടെൻഷൻ എന്നിവ നമ്മളെ ബാധിക്കുന്നു. Thanks dr.
@sulochanak15418 ай бұрын
വളരെ, നല്ലത് തന്നെ സാർ ശരിയായ കാര്യങ്ങളിൽ ആണ് പറഞ്ഞത്❤❤
Njan dr നെ കാണാൻ ഒരു വർഷത്തിന് മുൻപ് പോയിട്ടുണ്ട്..oru friend parnju thanna vitamin c serum use ചെയ്തു infection aayuttu.. Angane poyaludan orupadu treatment edukkunna dr alla.. Nannayittu karyangal paranju manassilakki thannu.. Ippozhum njan dr paranja nirdhesham anusarichu munnottu pokunnu.. Nalla manassum healthy skin um aarogyamulla body um aanu namukku vendathu athinu kurachu karyangal sredhikkam pinne self respect ithokke aakumbo thanne nammal um sundharee sundharanmar aakum allathe kure veluthittu onnum cheyyanilla 🙏🏻🙏🏻♥️
@DrDivyaNair8 ай бұрын
❤❤
@PremjiLal8 ай бұрын
Very informative and good presentation thank jyou
@DrDivyaNair8 ай бұрын
So nice of you
@muzicaa42258 ай бұрын
Very informative .thank you mam❤❤❤❤🎉🎉🎉
@a_m_a_l_6078 ай бұрын
Sheriya fruits daily kazhkkunne skin change und atupole water pinne workout
@Dikshusree85908 ай бұрын
Curd daily use chaithal age thonnikumo
@shajijoseph74258 ай бұрын
Useful information thanks mam.Out door shoot kollam good vibe.❤
@WikkyThug-zv4vk8 ай бұрын
എല്ലാ വീഡിയോസ് usefull ആണ് 👌thanks 👏👏
@nandubose25628 ай бұрын
Note the point my lord, clinicaly plosible. Jokes apart ur doin great job🎉
Doctor enne kandal verum 16 oro 17 yo age maatreme thonugallu paske sathyathil 30 age aayy Regular excerce yoga medition parkour kung fu lear new skill nu vendi time maativakarude ente body weiget 72 kg yaan
@syamavipin75678 ай бұрын
Dr. Hair botox treatment ne kurich oru vdo idamo.?
@Krishna112418 ай бұрын
Mam online consultation avilable ahno
@DrDivyaNair8 ай бұрын
Contact clinic for details 8593056222
@Gulaabulagam8 ай бұрын
Mam, sun cream ഏതാണ് നല്ലത് Please reply
@DrDivyaNair8 ай бұрын
വീഡിയോ ഇട്ടിട്ടുണ്ട് എങ്ങനെ select ചെയ്യണം എന്ന്
@Gulaabulagam8 ай бұрын
@@DrDivyaNair please share link
@anil-j9n1w8 ай бұрын
എന്റെ ഒരു കാഴ്ചപാടിൽ ഡോക്ടർക്ക് 23അല്ലെങ്കിൽ 24പ്രായം തോന്നിക്കും., സ്ത്രീകളോട് പ്രായം ചോദിക്കാൻ പാടില്ല എന്നല്ലേ പറയുന്നത്. അത് കൊണ്ട് ചോദിക്കുന്നില്ല.,. 😄😄 വളരെ നല്ല വീഡിയോ ഡോക്ടർ.... 💚❤️👌🌹 .,
@Aaluv3j8 ай бұрын
Ath kurach കൂടി പോയില്ലേ
@sreekutty83898 ай бұрын
ഡോക്ടർക്ക് 38_40വയസ്സ് പ്രായം വരും.personaly എനിക്ക് അറിയാവുന്നത് ആണ്
@isinjohn20148 ай бұрын
42
@sheejavenu45448 ай бұрын
സത്യം ആണ്
@Appusak8 ай бұрын
ഡോക്ടർ age etra😊
@Nandhu-vs8 ай бұрын
60 വയസായ ദിവ്യ mam ഇപ്പോഴും 30 ൻ്റെ ചെറുപ്പത്തിൽ ഇരിക്കുന്നതിൻ്റെ കാര്യം ഇതാണല്ലെ.🤗🤗
@DrDivyaNair8 ай бұрын
yes
@gowris73978 ай бұрын
Lips nu chuttumulla pigmentation maran nthu chyanm
@DrDivyaNair8 ай бұрын
Treatment ഉണ്ട്
@sree4urlove8 ай бұрын
ദിവ്യ ഡോക്ടറേ...❤
@ramshishoukathali84198 ай бұрын
❤
@ajayanpk68008 ай бұрын
മാഡത്തിന് 60 വയസ് ഉണ്ടോ വിശ്വസിക്കാൻ കഴിയുന്നില്ല.സുന്ദരി
@abdulhasanchettali6417 ай бұрын
You looks very young and beautiful.😅😅
@noufalmb96517 ай бұрын
Thankyou
@ashlyshaji1997 ай бұрын
Dr. U r very beautiful
@DrDivyaNair7 ай бұрын
Thanks a lot
@antonymathew35978 ай бұрын
ആയുസ്സ് കൂട്ടണം വല്ല മരുന്നുണ്ടോ
@indhu98788 ай бұрын
Dr once i visited your clinic.. You told me that me look younger than my age.. My body z fit Correct body wt too doctor But tge problm is under my eyes.. Melasma... Hope it would fade after years🤣
@DrDivyaNair8 ай бұрын
ട്രീറ്റ്മെന്റ് ഉണ്ട്
@indhu98788 ай бұрын
Dr pls do a video on fatty liver. After forty when we take abdomen scan its noted liver z fatty.. Grade one fatty liver.. Pls suggest foodvto reduce this exercises to reduce it.. Do we hv to consult a doctor Pls do a video❤️🙏
@jayasree6388 ай бұрын
Flipkart dress❤
@rishankt52268 ай бұрын
Dr ku ethra age aayi
@DrDivyaNair8 ай бұрын
എത്ര തോന്നും
@rishankt52268 ай бұрын
@@DrDivyaNair 36
@DrDivyaNair8 ай бұрын
@@rishankt5226 👍👍
@jabbaram7278 ай бұрын
Thankyou.somach...dokttar.mam...gutmesej
@jabbaram7278 ай бұрын
Sunddariyaya.dokttar...
@KM-zh3co8 ай бұрын
❤❤❤ thank you..
@georgem75348 ай бұрын
Dr Divya mam, first the grace of God must be you have, if not that, your advices in vain. Instead of body build, you have to be build your soul with God.. okay
@അഭി-ഭ7ഗ8 ай бұрын
Chundri doctor ❤
@manojbd47 ай бұрын
Nice....
@rilsongp15 ай бұрын
beautiful
@muhammedgafoor4478 ай бұрын
എപ്പോഴും ചെറുപമായി തോന്നാൻ ആർക്കാ ഇസ്ടമല്ലാത്തത്!അല്ലേ? ഇന്ന് വീടിന് പുറത്തിറങ്ങി യാണല്ലോ സംസാരിച്ചത്.. വീടിന്റെ പെയിന്റ് ലൈറ്റ് കളർ ആയതിനാൽ ഡാർക്ക്കളർ ഡ്രസ്സ് ഇടുമ്പോഴാണ് ഡോക്ടർക് കൂടുതൽ ഭങ്ങി തോന്നുന്നത്!വീട്ടുമുറ്റത്ത് ഊഞ്ഞാൽ കെട്ടാൻ പറ്റിയമരമുണ്ടെങ്കിൽ.. അടുത്ത ടോപിക് ആ മര ചുവട്ടിൽ ആ വെട്ടെ..അതികം ടോപിക്കും സൗന്ദര്യത്തെ കുറിച്ചാണല്ലോ.. അങ്ങനെ എങ്കിൽ പ്രകൃതി യുടെ സൗന്ദര്യവും കൂടെ പോരട്ടെ.. ഏതായാലും ഡോക്ടറുടെ ടോപിക് എല്ലാവർക്കും ഇസ്ടമാവുന്നതിൽ സന്തോഷിക്കുന്നു..
@VasanthaSobhanan7 ай бұрын
👌👌👌
@ibrahimabdullah68865 ай бұрын
ഡോക്ടർക്ക് എത്ര വയസ്സുണ്ട്?
@boneythomas86798 ай бұрын
Divya Mom❤️😍👍
@valsalakumari56458 ай бұрын
Super
@ivaniyakallu88608 ай бұрын
എന്റെ കണ്ണ് ഉള്ളിലോട്ടു കുഴിഞ് മണ്ണിനടിയിൽ കറുത്തു ഇരിക്കുന്നു. ഇതിനെന്താ dr ഒരു പരിഹാരം. Pls rply
@Achayathii8 ай бұрын
🙄
@sabeebaunaise96398 ай бұрын
😂
@basilababu12698 ай бұрын
😮
@akhilavishnumrv67558 ай бұрын
Kanninu adiel karuppu ennanu usheshichathu typu cheidhappol thetti poyathakam
@DrDivyaNair8 ай бұрын
വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
@ShareefVakkala-p6f8 ай бұрын
ഡോക്ടർക്ക് എത്ര പ്രായമായി
@satheeshkumarsatheeshkumar95908 ай бұрын
👍👍👍👍
@RihaFathima-c9r8 ай бұрын
Hai D. r
@sajisaleem66508 ай бұрын
Hi 👋
@karunakarandi38177 ай бұрын
🙏🙏🙏
@vs-xi2hc8 ай бұрын
Hi
@vs-xi2hc8 ай бұрын
ഞാൻ നിങ്ങളുടെ ഒരു പുതിയ സബ്സ്ക്രൈബർ ആണ്☺️☺️
@dhanyapv96988 ай бұрын
Hi mam
@jitheshsathyan60248 ай бұрын
ദിവ്യ ഞാൻ ഇന്ന് ട്രിവാൻഡ്രത്ത് ഉണ്ടായിരുന്നു അപ്പോൾ ദിവ്യയെ കാണാൻ വേണ്ടി ഞാൻ ക്ളിനിക്കിൽ വിളിച്ചു അപ്പോൾ ഫ്രണ്ട് ഓഫീസിൽ നിന്നും എന്നോട് പറഞ്ഞു ദിവ്യയെ കണക്ട് ചെയ്യാൻ സാധൃമല്ല എന്ന്. ദിവ്യയുടെ കാബിനിൽ ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അതെങ്കിലും കണക്ട് ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ യാതൊരു കാരണവശാലും പറ്റില്ല എന്നും എന്നോട് പറഞ്ഞു. പിന്നെ എങ്ങനെയാണ്. എൻറെ കസിൻസ് എല്ലാ പേരും ട്രിവാൻഡ്രത്ത് ആണ് താമസം. രണ്ട് പേർ ഫാമിലി ആയി കവടിയാർ തന്നെയാണ്. ജിതേഷ്സത്യൻ
@sanjay.s8768 ай бұрын
😮😮😮
@sowmykc90578 ай бұрын
😂😂
@jitheshsathyan60248 ай бұрын
ഞാൻ ജിതേഷ്സത്യൻ നേവിയിൽ ഇപ്പോൾ നാട്ടിൽ ഉണ്ട്
@jitheshsathyan60248 ай бұрын
അധികം ചിരിക്കണ്ടാ
@ajithaa30948 ай бұрын
😂
@nizwamariyam10738 ай бұрын
ഞാൻ ഇന്നലെ ഹോസ്പിറ്റൽ പോയി അപ്പോ ഡോക്ടർ വയസ്സ് ചോദിച്ചു 43 പറഞ്ഞപ്പോൾ ഡോക്ടർ ഒരു ഞെട്ടൽ ഹോ 43 ആയോ എന്ന് 🤣🤣🤣🤣
@sree4urlove8 ай бұрын
ഇനി ദിവ്യ ഡോക്ടറുടെ മരുന്നുകളും, ക്രീമുകളും ഉപയോഗിച്ചിട്ട് പോയി നോക്കൂ.....12 വയസ്സ് കുറയും
@anasvadakkayil22298 ай бұрын
Thallimarikkkuvaa😄
@ambikanair32108 ай бұрын
ആണോ, ഞാനും കണ്ടു ചേച്ചിയെ ഇന്നലെ ഹോസ്പിറ്റലിൽ.43 ആണെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല 😂😂😂😂എന്ന് 35 വയസ്സ് തോന്നിക്കുന്ന 46 കാരി 😅😅😂😂😂😂😂
@nizwamariyam10738 ай бұрын
@@ambikanair3210 അസൂയക്ക് മരുന്നില്ലന്ന് വെറുതെയല്ല പറയുന്നത് 🤷🏻♀️🤷🏻♀️🤷🏻♀️