സൂപ്പർ ഡോക്ടർ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് താങ്ക്സ് ദൈവം ദീർഘായുസ്സ് നൽകട്ടെ
@syamaprakash771810 ай бұрын
താങ്ക്സ് ഡോക്ടർ 🙏🏻നമ്മൾ ശരീരത്തിന് വേണ്ട ഭക്ഷണം കൊടുക്കാതെ സൗന്ദര്യത്തെ കുറിച്ച് മാത്രം ചിന്തിക്കുന്നു ആഹാര രീതിയെ കുറിച് വളെരെ വ്യെക്തമായി പറഞ്ഞു തന്നു നന്ദി ഡോക്ടർ 🙏🏻🙏🏻👌🙏🏻
@DrDivyaNair10 ай бұрын
🙏
@madhusoodanannair472511 ай бұрын
ഡോക്ടർ ഗുഡ് ഇൻഫർമേഷൻ. 👍👍❤️❤️ ഈ ടിപ്സ് പറഞ്ഞു തന്നതിന് താങ്ക്സ്
@sandhyass943611 ай бұрын
Dr നല്ല ഉണങ്ങിയല്ലോ എന്തുപറ്റി ഭക്ഷണം കുറച്ചോ. കൊള്ളാം കേട്ടോ
@DrDivyaNair11 ай бұрын
Weightloss ചെയ്യുന്നു.
@abbasillath92379 ай бұрын
വയസ് 75. തൂക്കം 75kg. പൂർണ്ണാരോഗ്യം. അസുഖങ്ങളൊന്നും ഉണ്ടാവാറില്ല. 10 നില കെട്ടിടങ്ങളായാലും Stair case നിർത്താതെ ഓടിക്കയറാൻ ഇഷ്ടം. ആരോഗ്യ രഹസ്യം Dr. Request ചെയ്താൽ പറയാം.
@jasminjas489711 ай бұрын
Hi divya mam 😊 valare prayochanan ulla karyangal ellam ulkollichulla video tks.
@sibithottolithazhekuni746811 ай бұрын
വളരെ നല്ല വിവരണം 🙏
@DrDivyaNair11 ай бұрын
🙏🙏
@BaluBalu-we4cu11 ай бұрын
Thanks for the valuable information.
@sugandharajannairprameswar153310 ай бұрын
Super Video Maadam
@ammucharish797111 ай бұрын
Dctr, underarm darkness home remedies vdo ചെയ്യുമോ plzz❤
Kuttikalkkum is pole cheydal madiyo? North India yilanu. Ivide nalla fish epizhum kittoola. Makkalk vitamin D and B12 nte deficiency und. Mukath vattathil nertha white colour kanunnu. Enthu food anu kodkkendadenn parayuo. Pls reply.
@nasaro343111 ай бұрын
Dr. Negale onn vannu kaanan. Skin onn kanikanayirunnu evede place
@DrDivyaNair11 ай бұрын
Trivandrum Kowdiar. 8593056222
@sulaimanvaduthala287911 ай бұрын
🎉Dr dhivia you are great .
@nithyanair502811 ай бұрын
body മെലിയുക.... കുറച്ച് hair cut ചെയ്യുക.... വിടർന്ന കവിൾ കുറക്കുക.... young ലുക്ക് തോന്നും. ❤️
@DrDivyaNair11 ай бұрын
Nithya പറഞ്ഞത് കറക്റ്റ് ആണ്, പക്ഷെ look മാത്രം പോരല്ലോ ആരോഗ്യം കൂടി വേണ്ടേ.
❤️❤️ദിവ്യ ❤️❤️ Good information 👍😊 I like it ❤️👌👌Good presentation 👍❤️
@DrDivyaNair11 ай бұрын
🙏🙏❤
@Surendran.bhaskaran11 ай бұрын
E.👌🌹♥️ഗ്ലാമർ.. എന്നും നിലനിൽക്കട്ടെ...
@Jasii-g3g11 ай бұрын
ദിവ്യ മാം നേഫ്രോട്രിക്ക് സിനഡ്രം നു ഹോമിയോ യിൽ ട്രീറ്റ്മെന്റ് ഉണ്ടോ പ്ലീസ് rpy
@jyothyrajaram308711 ай бұрын
Vit B12 kootan enthanu cheya. Am a vegetarian❤❤
@BaluBalu-b3i11 ай бұрын
doctor beautiful ayitind saare
@babub174211 ай бұрын
Dr anike50ageude njanennuvare vitamins check cheyithattila dvallarekirava anthoke nokanam
@lovenest484511 ай бұрын
Madam, winter season il skin dark ayit varunu.why? Please reply
@heldinharry938111 ай бұрын
That happens dear becoz our skin shrinks. Especially if u have extremely dry skin im having the similar issue Try using moisturiser and oil(coconut) it will retain normally after winter
@shajijoseph742511 ай бұрын
Good content mam thanks 👍
@DrDivyaNair11 ай бұрын
🙏❤
@noufalmb965111 ай бұрын
Thankyou
@DrDivyaNair11 ай бұрын
🙏❤
@vijayakumarivijayakumari156011 ай бұрын
Nammal enthu kazhichalum chcrupppam eni kittilla athe prayamayavrkke ariyu
@pinkuk2002Ай бұрын
Great❤❤❤❤
@ismailpk241811 ай бұрын
Dr suthariyanu❤️👍
@Surendran.bhaskaran11 ай бұрын
.🙋👌🙏DR. റേ.. കാണുമ്പോൾ.. അത്ഭുതം തോന്നുന്നു..E.. യുവത്വം നിലനിർതുന്നത്.. എന്താണ് ഇതിൻറെ..goodns
@DrDivyaNair11 ай бұрын
🙏
@Surendran.bhaskaran11 ай бұрын
@@DrDivyaNair thankeyu DR.. എന്നും നന്മ ഉണ്ടാവട്ടെ
@jitheshsathyan602411 ай бұрын
ദിവ്യ 👍👍👍👍 ജിതേഷ്സത്യൻ
@Latheesh77011 ай бұрын
Thanks madam
@anandhuvadakkan159111 ай бұрын
ഞാൻ ഡെയിലി 2 മണിക്കൂർ വ്യായാമം ചെയ്യും പിന്നെ ഒരുപാടു വെള്ളം കുടിക്കും നല്ലത് അല്ലെ
@nandhanatv314211 ай бұрын
Thank you mole
@josephabraham743411 ай бұрын
Calcium pronunciation onu shradikane
@alnabiju457011 ай бұрын
Dr, pinples nte dark spots maaran oru effective home remedy parayuvo, kore video und but best remedy pls rply🥲
@ss-rq3nr11 ай бұрын
fresh അലോവെര ജെൽ രാത്രിയിൽ തേക്കു ക രാവിലെ കഴുകിയാ മതി, ഉറപ്പായും മാറും
@alnabiju457011 ай бұрын
Ano, any evidence bcz kore remedy try cheyuthu atha😢
@S123-w9v11 ай бұрын
@@alnabiju4570 Fresh aloevera+ potato starch+glycerin night one mnth crct upayogikku, nalla result aan, oppam oru dy minimum 2ltr vellam kudikanam
@ss-rq3nr11 ай бұрын
@@alnabiju4570 എന്റെ അവസ്ഥയും ഇതായിരുന്നു, ഒരാൾ പറഞ്ഞ് തന്നതാ, മാറി പൂർണ്ണമായും എനിക്ക്, fresh അലോവെര തന്നെയാ ഉപയോഗിച്ചത്, കറ കളയണം എന്നിട്ട് രാത്രിയിൽ തേച്ച് കിടക്കും
@alnabiju457011 ай бұрын
Dr, oru rply tharuvo pls🥲
@martinfrancis925011 ай бұрын
Good message sir 🎉
@DrDivyaNair11 ай бұрын
🙏❤
@babykgeorge688311 ай бұрын
Omega 3 ഗുളിക ആർക്ക് വേണമെങ്കിലും kazhikkamo
@nabiln183511 ай бұрын
Super 👍
@DrDivyaNair11 ай бұрын
Thank you 👍
@riyajacob379810 ай бұрын
Great summary!
@shihabbaha414911 ай бұрын
യൂറിക് acid ഉള്ളവർക്ക് ചീര, മുരിങ്ങ ഇല പറ്റുമോ...
@skp888111 ай бұрын
ചീര പച്ച ഒഴിവാക്കുക .
@boneythomas867911 ай бұрын
Divya mom adipoliayii paraju taanoo❤😘!!
@DrDivyaNair11 ай бұрын
🙏❤
@sadasivansivan194711 ай бұрын
Hi ദിവ്യ ❤
@remyagnair301411 ай бұрын
Thank you 😊
@Surendran.bhaskaran11 ай бұрын
God biles..
@DrDivyaNair11 ай бұрын
❤🙏
@Surendran.bhaskaran11 ай бұрын
❤😂 പ്രായം കൂടുന്തോറും എല്ലാവരുടെയും ടെൻഷൻ.. അണ്.. യുവത്വം നഷ്ടപ്പെടുമോ എന്നുള്ള. ഒരു തോന്നൽ
@fishingtricks739811 ай бұрын
😂😂
@positivevibes111811 ай бұрын
Hooo sathyam...32 leku...kadakunna njn😊
@Surendran.bhaskaran11 ай бұрын
🙋👌🙏 ഒരിക്കലും.30 കഴിഞ്ഞു എന്ന്..പറയില്ല.. മഹാഭാഗ്യം. തന്നെയാണ്..എന്നും.DR.. ഇതേ പോലെ സുന്ദരിയായി തന്നെ ഇരിക്കട്ടെ.very happy.so.. amazing beautiful look
@DrDivyaNair11 ай бұрын
😃
@arunmdaz847611 ай бұрын
Ys
@jeffyfrancis187811 ай бұрын
Hi Dr. Sugano. 😍🥰❤
@GeethuPrakashanGeethu11 ай бұрын
❤️ ദിവ്യ.... കൊളസ്ട്രോൾ കൂടിയാൽ എങ്ങനെ നമുക്ക് അത് നോർമലിൽ ആക്കാൻ സാദിക്കും?? ഒന്ന് പറഞ്ഞു തരാമോ??
എനിക്ക് 26 വയസ്സ് ആയി, ഇനി മുതൽ daily ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തരാമോ?
@Regikumar-sx6fg5 ай бұрын
ചെയ്യരുത് എന്ന് ഡോക്ടർമാർ പറയുന്ന എല്ലാം ചെയ്തിട്ടും എന്റെ ഭാര്യയും ഞാനും കൂടെ പോകുമ്പോൾ ഞങ്ങളെ പരിചയം ഇല്ലാത്ത ആളുകൾ ചോദിക്കും മകൻ ആണോ, അനിയൻ ആണോ എന്നൊക്കെ 😂🤣
Dr രാവിലെ ഞാൻ നന്നായി oruggi pogum evng aagumboo face full black aagum athu ntha agganee njn only moistureser cream use chyum but Eg: eppo beachil ok poyittu vannal face nalla dark aagunnu athu nthukonda