ഒരു ഡോക്ടറെ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് dr മനോജ് ജോൺസൺ. Dr രാജേഷ് കുമാർ. Dr. ഡാനിഷ സലിം.. ഇവരെ കണ്ടു പഠിക്കണം പണം മാത്രം മോഹിക്കുന്ന മറ്റുള്ള ഡോക്ടർ മാർ. Dr. മനോജ് ജോൺസൺ 💕🙏🏻🙏🏻🙏🏻
@robinsdiscus4018 Жыл бұрын
All these videos are copy cat videos. So much of drama in coming to specific points.
@66sobhak712 жыл бұрын
നന്ദി ഡോക്ടർ. ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മുടെ പ്രശ്നങ്ങൾ ഡോക്ടർ ശരിയായ രീതിയിൽ മനസ്സിലാക്കുന്നില്ല എന്ന്. വേറീട്ട ചിന്തകൾ ഉള്ള ഒരു ഡോക്ടർ നെ കണ്ടു. സന്തോഷം.
@susilychandran25932 жыл бұрын
ലളിതവും കൃത്യവുമായ വിവരണം. മിടുക്കനായ ഡോക്ടർ
@mohammedbaperal30682 жыл бұрын
എല്ലാവർക്കുoമനസ്സിലാവുന്ന രീതിയിൽ അവതരണം Dr 💚
@SreeMathaProductions2 жыл бұрын
ഡോക്ടർ എന്ന പദവി ജാഡ കാണിക്കാനുള്ളതല്ല . പണം വരാനുള്ളതുമല്ല..മനുഷ്യസ്നേഹിയാവണം.. ഈ ഡോക്ടർ ചെയ്യുന്നതു അഭിനന്ദനാർഹം. 🌹
@vilasinivv43292 жыл бұрын
സിറാവിടെയാണ്.. പ്രാക്ടീസ്
@shajishaji4692 жыл бұрын
സാറിൻ്റെ നമ്പർ കിട്ടുമോ?
@AbdulAziz-nv5jd2 жыл бұрын
ആതുരസേവനം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ഡോക്ടർ 💐💐💐
@bencymathews98132 жыл бұрын
Thank you doctor. Explained well.
@reynalorence46832 жыл бұрын
111111211111112
@rajeshvmadhusudanan2 жыл бұрын
Thanks
@abdulbasheer39642 жыл бұрын
ചില സത്യങ്ങൾ തുറന്ന് പറഞ്ഞാൽ മേലുള്ളവർ എതിർപ്പുമായി വരും. അത് കാര്യമാക്കാതെ മുന്നോട്ട് പോവുന്ന താങ്കൾക്കെൻ്റെ അഭിനന്ദനങ്ങൾ
@uttus Жыл бұрын
ഡോക്ടറുടെ ചികിത്സ ലഭ്യമാവാനുള്ള ഹോസ്പറ്റൽബുക്കിംഗ് നമ്പർ തരാമോ
@sscreative2010 ай бұрын
@@uttusവേണോ.. ഞാൻ പോകുന്നുണ്ട്.. സൂപ്പർ.. Diet ഉണ്ട്
@MERINKJOY-zs6le6 ай бұрын
Doctor ethe Hsptl aane?
@nasreena-h6v3 ай бұрын
Hospital evdeyaan place@@sscreative20
@sumanageorge79563 ай бұрын
😊 1:27 😅😅
@rahmathnoor49492 жыл бұрын
Thanks!
@rahmathnoor49492 жыл бұрын
Thankyou sir, താങ്കൾ പറഞ്ഞത് എല്ലാം ശരിയാണ്, എന്റേ ജീവിതം കൊണ്ടു ഞാൻ മനസ്സിലാക്കിയ കാര്യം ഒരു dr പറഞ്ഞു തരുമ്പോൾ അംഗീകാരം കിട്ടിയത് പോലെ യാണ്, എന്റേ ജീവിതത്തിൽ കുഞ്ഞു നാൾ മുതൽ ഞാൻ അമിത മായി ഭയപ്പെടേണ്ട സാഹചര്യം വന്നിട്ടുണ്ട്, എനിക്കു അമിത മായ ഭയം ഉണ്ടായിരുന്നു ഞാൻ എപ്പോഴും കരച്ചിലും ആയിരുന്നു അതെന്റെ സ്വഭാവം ആയി മാത്രമേ വീട്ടുകാർ കണ്ടുള്ളു അന്നേ അതു മനസ്സിലാക്കിയിരുന്നു എങ്കിൽ ഇന്ന് എനിക്കു കിട്ടിയ തിരിച്ചറിവുകൾ മൂല്യങ്ങൾ ഒന്നും എന്റേ ലൈഫിൽ ഉണ്ടാകില്ലായിരുന്നു. എന്റേ അമിത ഭയം, കരച്ചിലും മറ്റുള്ളവർ ശ്രദ്ധിക്കാതെ വന്നപ്പോൾ അതിനെ അതിജീവിക്കാൻ എന്റേ ശരീരം എന്റേ മനസ്സിന് ധൈര്യം തരുന്നതിനു ള്ള ഹോർമോൺ ഉത്പാതിപ്പിക്കാൻ തുടങ്ങി, ഒരോ സാഹചര്യങ്ങളെയും ഞാൻ അതിജീവികുംതോറും എന്റേ ശരീരം ഈ ഹോർമോൺ ഉത്പതിപ്പിച്ചു.അതിജീവനം, ധൈര്യം എന്നതെല്ലാം ഒരു പുരുഷനിലാണ് അമിത മായി വേണ്ടത് അത് പ്രകൃതി യാണ്. എന്റേ ശരീരത്തിലേ പുരുഷ ഹോർമോൺ കൂടിയത് ശരീരത്തെ ഒരു auto immune രോഗി യാക്കി. ഇന്ന് എനിക്കു തൈറോയിഡ് cyst, thiroyidities, fibro myalgiya, arthrities, vericose, gout, anemiya, faty liver grade 2ആയിരുന്നു ഇപ്പോൾ 1ആയി, pcod cyst 8.3*2.5 mm, in 2overies, migrain, constipations, ആസ്ത്മ,രണ്ടാമത്തെ ഗർഭധാരണം വൈകി, pregnent ആയപ്പോൾ മുതൽ അസുഖം, weight കൂടി 85kg ആയി, ഷുഗർ കൂടി ഇൻസുലിൻ എടുക്കേണ്ട വന്നു, ഡെലിവറി കഴിഞു ഡിപ്രെഷൻ, mood swing, അമിതമായ ദേഷ്യം, ആത്മഹത്യാ പ്രവണത, ഒരു ഭ്രാന്തമായ അവസ്ഥ തുടങ്ങി നിരവധി രോഗങ്ങൾ ക് അടിപ്പെട്ടു. അൽഹംദുലില്ലാഹ് അതില് നിന്നെല്ലാം ഇന്നും ഈ 28-മത്തെ വയസ്സിലും ഞാൻ ആരോഗ്യവതി യായി യിരിക്കുന്നതിനു കാരണം അല്ലാഹ്ന്റെ കാരുണ്യം അവൻ ഇഷ്ടപെടുന്നവരെ എന്നിലേക്കു അയച്ചു, mind റിപ്രോഗ്രാമിന്റെ പേരിൽ praseetha മാമിനെ, അതിനുമുൻപ് തന്നെ herbalife nutrition food ലൂടെ, എന്റേ ശ്വാസോചാസത്തിലൂടെ. അൽഹംദുലില്ലാഹ് എത്ര പേരാണ് ഇന്നും ഈ രോഗങ്ങളെ ഓർത്ത് സങ്കടപ്പെടുന്നത്, ഇന്ന് ഈ രോഗത്തിനൊന്നും മരുന്നില്ലാതെ തന്നെ ഞാൻ ആരോഗ്യവതിയായി സന്തോഷമുള്ളവളായി സമാധാനിയായി ജീവിക്കുന്നു. അൽഹംദുലില്ലാഹ്, രോഗിക് രോഗിയായി കഴിയുന്നതിലും പ്രയാസം രോഗമെന്താണെന്നറിയാതെ ജീവിക്കുന്നതിലാണ്. Sir ശാരീരിക മായുള്ള രോഗം എന്താണെന്ന് അറിയിച്ചു കൊടുക്കുന്നതിനു ഒത്തിരി നന്ദി 🙏👏👏👏👏👏👏👏👏👏😊
@bindhubindhu85372 жыл бұрын
വളരെ നല്ല അറിവ്, നല്ല രീതിയിൽ പറഞ്ഞു തന്ന മനോജ് സാറിന് ഒരായിരം നന്ദി ,ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ .
@ambiliambili42542 жыл бұрын
സർ അങ്ങ് നല്ല ഒരു മനുഷ്യനാണ് അങ്ങയെ ദൈവം അനുഗ്രഹിക്കും 🙏
@dileepmd69852 жыл бұрын
ഇതുപോലൊരു ഡോക്ടറെ യാണ് സാദാരണജനങ്ങൾക് ആവശ്യം 😍🙏👍👌
@shammasshammas47012 жыл бұрын
Crct
@fathimaashraf21772 жыл бұрын
💚💙💜💛❤️🧡💌💖💝
@vospty9233 Жыл бұрын
Dr. Jhonson, you are not a doctor, but a wonderful Human. Love and respect from a layman. "Loka samastha sukhino bhavanthu." May the Lord protect you!
@sophiap5552 жыл бұрын
ഡോക്ടർ, നിങ്ങൾ ദൈവത്തിൻ്റെ കരങ്ങൾ നിങ്ങളൂടെ പ്രവർത്തിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് ശത്രുക്കൾ ഉണ്ട്. Never bother, keep going. Good job. May God bless you 👍
@anishajohny27472 жыл бұрын
Sir online consultation enthanu cheyyendath phone number tharumo please
@karthikamohan44062 жыл бұрын
Consultation details please. Dr എവിടെയാണ് work ചെയ്യുന്നത്. Appointment കിട്ടാൻ എന്താ വഴി
@achuresh69682 жыл бұрын
Online consultation undo sir, ethu hospitalil anu sir work cheyyunnathu... engane contact cheeysn pattum.... appintment engane kittum sir...
@salyxavier24892 жыл бұрын
വളരെ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന ഡോ ന് വളരെ അധികം നന്ദി God bless 🙏😇🌹👍👌
@narayanankuttynarayanankut832 жыл бұрын
മനോജ് സർ...... അങ്ങേക്ക് നമസ്ക്കാരം..... സത്യത്തോടൊപ്പം,,നിൽക്കുന്ന,,, സത്യങ്ങൾ പറയുന്ന,, അങ്ങേക്കൊപ്പം ബഹു ഭൂരിപക്ഷവും ഉണ്ട്..... 🙏🙏🙏🙏🙏
@thomasaa93262 жыл бұрын
q
@akhileshg96352 жыл бұрын
🤘
@mariamathomas29172 жыл бұрын
..മതി ... N
@jayalathac56612 жыл бұрын
Correct
@realsbady66102 жыл бұрын
നമസ്കാരം സാർ ഇതു പരിപ്പുർണം ആയി ഇതു മാറുമോ സാർ
@aswathynair52452 жыл бұрын
നല്ല അറിവുകൾ ആണ് ഡോക്ടർ പറഞ്ഞു തരുന്നത്. ഈ video കണ്ടപ്പോൾ എനിക്ക് thyroid ഉണ്ട് എന്നാ തോന്നുന്നത്. കാരണം thyroid symtoms എല്ലാം എനിക്കുണ്ട്. എങ്ങനെ ആണ് doctor appoinment എടുക്കുന്നത് 🙏🙏🙏🙏
@Thrayangi2 жыл бұрын
Oru endocrinologyo, Gynecologyo kanuka
@Vipin1990-vkk2 жыл бұрын
പൊന്ന് കൊച്ചേ തൈറോയിഡ് എല്ലാവർക്കും ഉണ്ട്. ഇയാൾ പറയുന്നത് കേട്ടാൽ തോന്നും തൈറോയിഡ് എന്തോ പുറത്തുള്ള സാധനമാണ് അത് ശരീരത്തിൽ കയറി എന്ന്.
@shajithashajitha77382 жыл бұрын
ഡോക്ടർ നിങ്ങക്ക്. നന്മ വരട്ടെ 🙏🙏🙏❤❤❤
@Mrs-Dreamtraveller2 жыл бұрын
ഇപ്പോഴാണ് എന്റെ എല്ലാം ഡൌട്ട്ടിനും ഒരു പരിഹാരം ആയത് ❤️🥳... അത്രേം പെർഫെക്ട് ആയിട്ട് ഡോക്ടർ തൈറോയ്ഡ്നെ കുറിച്ചു പറഞ്ഞു... 🙏🏼
@kl-10malappuram42 жыл бұрын
എനിക്കും ഉണ്ട് ഇപ്പോൾ നോർമൽ ആണ് പക്ഷെ മെഡിസിൻ നിർത്താൻ പറ്റില്ല ലെ
@HealthtalkswithDrElizabeth2 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊 അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻
@vijayadilip39042 жыл бұрын
Thank you dr for your valuable information
@sindhusoman53072 жыл бұрын
ഡോക്ടറിൽ നിന്നും മെയിൻ ആയിട്ട് അഴിയാത്ത കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചു നമ്മുടെ ജീവിത ശൈലി മാറ്റി സുഖപ്രദമായ ഒരു ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതാണ് ഈ ലൈഫിൽ നമ്മൾക്ക് കിട്ടുന്ന ഒരനുഗ്രഹം.🙏god bless you doctor..🙏
@jyothilakshmi10332 жыл бұрын
ഡോക്ടറിനെ നമിച്ചു ഒരു ഡോക്ടറും ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നിട്ടില്ല. 👌👌
@sandhyasuresh46372 жыл бұрын
0
@jacobvaduthalakunnel69862 жыл бұрын
Liza.jacob. Super.Information.thanks. 👍
@geethaashok3352 жыл бұрын
Thank you for your valuable information.Do you have online consultation.Please inform.
@kumarisubramanian34552 жыл бұрын
Dr താങ്കളോട് സംസാരിക്കാൻ താല്പര്യം ഉണ്ട് താങ്കളുടെ ക്ലിനിക് എവിടെയാണ്? Contact നമ്പർ കിട്ടിയാൽ നന്നായിരുന്നു
@sareenac39812 жыл бұрын
Sr contact number vendirunu Anik pappilary cacinoma aanu ethinte detailse parayaavo Dr😍
@nancysayad99602 жыл бұрын
Good video on thyroid ...best wishes to Manoj dr 👍
@അമ്പിളിമനോജ്2 жыл бұрын
സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് പറയുന്ന കാര്യങ്ങളൊക്കെ എത്ര വ്യക്തമായിട്ട് പറഞ്ഞുതരുന്നത് എനിക്കും തൈറോയ്ഡ് ഉള്ള ഒരാളാണ് അതുകൊണ്ട് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു തൈറോയ്ഡിന് ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ ഒരു തൈറോക്സിൻ എന്ന മരുന്ന് നിർദ്ദേശിച്ചു അത് ഞാൻ കഴിക്കുന്നുണ്ട് എനിക്ക് ഒരു കുറവുമില്ല മുടിപൊഴിച്ചിൽ കാലിനു വേദന എല്ലാമുണ്ട്
@sajithsubramanian46868 ай бұрын
I agree This doctor Dr. MANOJ is extra ordinary person Hope All Doctor's should follow him He is inspiration to everyone ❤️ May God bless him and us
@BManoj-tz4bq2 жыл бұрын
Sir,i wonder such doctors are available in our country,,who is having ethics and sincerity to profession,,hats off you sir 🙏🙏🙏
@Annu-Ambili2 жыл бұрын
Sir പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്. ഞാൻ 10 വർഷത്തോളമായി thyroxine കഴിക്കുന്നു.25 ൽ തുടങ്ങി 100 ൽ എത്തി. എന്റെ weight കൂടി കൂടി 99 ൽ എത്തി. ശരീരത്തിൽ നീരുണ്ട്. മൂഡ് സ്വിങ്സ് ഉണ്ട്. ഇപ്പോൾ കുറച്ചു നേരം കിച്ചണിൽ നിന്ന് ജോലി ചെയ്താൽ കാലു വേദനയാണ്. കുറച്ചു നേരം straight ആയി കിടന്നു റസ്റ്റ് എടുക്കും. എണീറ്റാൽ കാലു നിലം തൊടാൻ പറ്റാത്ത വിധത്തിൽ വേദനയാണ്. എനിക്ക് ഡോക്ടർസ് ൽ ഉള്ള വിശ്വാസം പോലും നഷ്ട്ടപ്പെട്ടു. ഇപ്പോൾ എനിക്ക് 35 yrs ഉളളൂ.65 വയസ്സുള്ള എന്റെ അമ്മയേക്കാൾ വയ്യാത്ത അവസ്ഥ ആണെനിക്ക്. എന്നാലും ഞാൻ എങ്ങനെയെങ്കിലും വീട്ടിലെ പണിയൊക്കെ എടുക്കും.എനിക്കൊന്നു ഉഷാറായി ജീവിക്കണമെന്നുണ്ട്.വയ്യ എന്ന് പറയുമ്പോൾ മടി ആണെന്നാണ് ചിലർ ചിന്തിക്കുന്നത്. മടുത്തു. Sir നു കോഴിക്കോട് ആഴ്ചയിൽ 1ദിവസമെങ്കിലും consultation നടത്തിക്കൂടെ. Please🙏🏻🙏🏻🙏🏻എന്നെപ്പോലുള്ള ഒരുപാടു പേർക്ക് വലിയ സഹായമാവും.
@thasleenafainas67472 жыл бұрын
നിങ്ങളെ പോലെ തന്നെ ഞാനും same age നിങ്ങൾക് ഉള്ള എല്ലാ വിഷമങ്ങളും എനിക്കും ഉണ്ട്
@thasleenafainas67472 жыл бұрын
Doct March 12 ന് കോഴിക്കോട് വരുന്നുണ്ട്
@ushatt51982 жыл бұрын
@@thasleenafainas6747 ഡോക്ടര്‍ക്ക് online consultation ഉണ്ടോ ? Contact number ഉണ്ടോ ?
@shajithajabbar79752 жыл бұрын
@@ushatt5198 google search cheytha kittum......
@fans21602 жыл бұрын
Same
@georgekutty87722 жыл бұрын
Very useful and valuable information. Beautifully explained. Good hearted person. God bless you.
@seena86232 жыл бұрын
ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർ ഒരുപാട് നന്ദി
@tessykmathew69842 жыл бұрын
ഞാൻ കൊളെസ്ട്രോൾ കുറയാഞ്ഞിട്ട് ഡോക്ടർ പറഞ്ഞതുപോലെ തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ് ചെയ്തു.അത് കൂടുതലാണ്. ഇപ്പോൾ അതിനു ഹോമിയോ മെഡിസിൻ എടുക്കാൻ തുടങ്ങി. ഇനി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കണ്ടെത്താൻ ഡോക്ടർ ടെ ഈ വീഡിയോ ആണ് സഹായിച്ചത്. ഒത്തിരി നന്ദി
@beenaakbar4532 жыл бұрын
Doctor muttuchiratta thennunnathineppatty oru video cheyyamo?
@sujakunjumon24732 жыл бұрын
Big salute sir..ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ കാണിച്ച ആ മനസ്സിന് നന്ദി. ദൈവം ഡോക്ടറെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.🙏👍
@VijayaLakshmi-ql4qb5 ай бұрын
, ഞാൻ ഈ ഡോക്ടറിൻ്റെ അടുക്കൽ പാലായിൽ പോയിട്ടുണ്. ഒരു വർഷവും 9മാസവും മെഡിസിൻ കഴിച്ചു. എൻ്റെ അസുഖം മാറി. ഒട്ടുമിക്ക മനുഷ്യർക്ക് അലോപ്പതി മരണം വരെ കഴിക്കാം, ഇതു പോലെ യുളള Dr ൻ്റെ അടുക്കൽ പോയാൽ ഒന്നോ, രണ്ടോ മാസം കൊണ്ട് അവരുടെ അസുഖം മാറണം. അല്ലാത്ത പക്ഷം Dr നെ പൊങ്കലയിടെ ല് തുടങ്ങും. സ്വന്തം അനുഭവം ഉണ്ടെങ്കിൽ മാത്രം ഒരാളെ കുറ്റ് പെടു ത്തു വാൻ ശ്രമിക്കുക. ക്ഷമ യുള്ള ആളൂ കൾക്ക് ഈ Dr supper. എൻ്റെ അനുഭവം.
@SindhuKrishna-u7m29 күн бұрын
നിങ്ങൾ ഇങ്ങനെ അപ്പോയ്ന്റ്മെന്റ് ഇങ്ങനെ എടുത്തു
@madhusoodananc46222 жыл бұрын
വളരെ നല്ല ബോധവൽക്കരണ വീഡിയോ. നന്ദി സർ. ഒരുപാട് നന്ദി.
@abraml2 жыл бұрын
ഡോക്ടർ, താങ്കൾ തീർച്ചയായും ദൈവത്തിന്റെ ഒരു അടുത്ത ഒരു ബന്ധു ആണ്, അല്ലാതെ ഇങ്ങനെ ഒന്നും മറ്റുള്ള ഡോക്ടർസ് പറഞ്ഞു ആളുകളെ ബോധവൽക്കരിക്കില്ല.... നന്ദി... 🙏🙏🙏🙏
@shineysunil5372 жыл бұрын
😁correct
@baburajmk77772 жыл бұрын
reply onnum tharunnillalo.? Dr. No. Plzs.
@achudhass2 жыл бұрын
Dr. നെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@sudhasunil5992 жыл бұрын
Dr.Antibody normal aavaan entha cheyyendath... next video ath cheyyamo
@swapnabkumar48612 жыл бұрын
No medicine
@salimmasebastian5419 ай бұрын
Thank you sir for your valuable information
@PradeepKumar-rg5sw2 жыл бұрын
Thank you ഡോക്ടർ, nicely explained. Dr.. K. Pradeepkumar. MD. (Gen. Med)
@Vipin1990-vkk2 жыл бұрын
ആഹാ കൊള്ളാല്ലോ
@godisspirit5791 Жыл бұрын
Antibody thyrod is 1000 which medicin can be used?
@jessyvinod56622 жыл бұрын
Well explained Thank you doctor 🙏🙏
@sheejadinesh49332 ай бұрын
Thank you, Very beautifully explained.
@vimalavasudevan48652 жыл бұрын
Thank you so much doctor. 🙏🙏
@ajithaci6534 Жыл бұрын
Superb excellent explanation ☺️ very valuable.. thanks
@neenakv-poyiloorcentrallp29182 жыл бұрын
Dr.. പൊന്നുമ്മ ❤️ what a wonderful example..... you are great. 🙏🙏
@jincygeorge87182 жыл бұрын
Thank you Doctor... God bless you
@Anu_karthika Жыл бұрын
Thanks a lot .l am a thyroid patient.l take 200mg electoxin.Thak you for this valuable infomations
@ashajinish48472 жыл бұрын
Thank you Doctor for your valuable information 🙏
@beebisainul46642 жыл бұрын
Thanks dr,,, valuable, mesg,,,,,,,
@seeniasoman3752 жыл бұрын
~
@lucky.7182 жыл бұрын
Dr ടെ നമ്പർ ഒന്നിടാമോ?
@joshi123thomas92 жыл бұрын
What is the best treatment/medicine for acidity
@neenajain99532 жыл бұрын
Valuable information, thank you Dr
@marygeorge85064 ай бұрын
Very clear and informative video, thankyou so much Dr
@geethakumari7712 жыл бұрын
Very precious information. Lot of information. Never told by anybody. Super.
@lathikalathika39412 жыл бұрын
Thanks sir🙏🙏🙏
@KanakammaSivadas-p1t11 ай бұрын
ഇ വി വരം എല്ലാ ഡോക്ടേഴ്സിനോടും പറയണം ഡോക്ടർ പറയുന്നതു് 100 % സത്യം എന്റെ അനുഭവത്തിൽ ഉറപ്പ്
@sujawilson83202 жыл бұрын
എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ടർ പറയുന്ന കുഴപ്പങ്ങൾ എല്ലാം ഉണ്ട്. ഞാൻ ഡോക്ടറുടെ ഹോസ്പിറ്റലിൽ വന്നു ചികിൽസിക്കാൻ വളരെ ആഗ്രഹിക്കുന്നു. പലപ്പോഴും വിളിച്ചിട്ട് കിട്ടുന്നില്ല ഒരു അപ്പോയിന്മെന്റ് കിട്ടി ഇല്ല. അതുകൊണ്ട് ഡോക്ടറെ കണ്ടു ചികിൽസിക്കാൻ പറ്റി ഇല്ല. എല്ലാ വീഡിയോസും കാണും. ഡോക്ടറെ കാണാൻ ഒരു അപ്പോയിന്മെന്റ് കിട്ടാൻ എന്തു ചെയ്യണം
@aviyilashraf35648 ай бұрын
Enikkum ee doctare kanazawa ninakk kaanan pattiyo
@lailabeegam84294 ай бұрын
Enikkum
@SathiCg-i3m Жыл бұрын
Sir consumption of medicine explain cheyyamo
@hayahjamjamal32542 жыл бұрын
Thank you somuch sir
@nittysarabinny5231 Жыл бұрын
Dr ,When u say avoid soy does it also mean soy protein isolate
@vradhakrishnan66242 жыл бұрын
മറ്റു ഡോക്ടർമാർ പറയാത്ത സത്യങ്ങൾ തുറന്നു പറഞ്ഞു അവർക്ക് കൂടി അറിവ് പകരുന്ന വീഡിയോ. ഇത് തുടർച്ചയായി മറ്റു doctors കേട്ടാൽ അവർ മിടുക്കന്മാർ ആകും.
@rachelammakg92194 ай бұрын
Thyroid നെ കുറിച്ച് ഡോക്ടർ നന്നായി വിശദീകരിച്ചു.Thank you doctor ❤
@UnniKrishnan-fx3ux2 жыл бұрын
Very good presentation doctor and thanks for it. Let me clear what antibody tests to be conducted for a thyroid problems.
@jas-fk9nb Жыл бұрын
Nammal engine route cause treat cheyuka?thyroxine edukal allathe?
@healthtohome Жыл бұрын
Root cause ഈ കാര്യത്തിൽ പലപ്പോഴും ചിക്സിക്കാൻ സാധിക്കില്ല കാരണം പലപ്പോഴും idiopathic (കാരണം വ്യക്തം അല്ലാത്തത്) ആണ് കാരണം
@kumaribyjukl13072 жыл бұрын
ഡോക്ടർ അങ്ങയെ ഞാൻ ആദ്മർത്തമായി നമിക്കുന്നു 🙏🙏🙏
@helnathomas55614 ай бұрын
Really informative.... Thank you doctor for your valuable information
@preethasasikumar36682 жыл бұрын
Dr how can I consult you online ?? I am residing in Bangalore
@mariammavarkey64522 жыл бұрын
I would like to contact him too.
@seethalakshmi46 Жыл бұрын
ആരോഗ്യ മേഖലയിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിച്ച എല്ലാതരത്തിലു ഡോക്ടർ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി തന്ന മനുഷ്യൻ.🙏🙏🙏
@johnmathewkattukallil5222 жыл бұрын
ചെറുമക്കൾക്ക് കഥ പറഞ്ഞൂ കൊടുക്കുന്ന മുത്തശ്ശിമാരെപ്പോലെ, വളരെ വിശദമായി, സിമ്പിൾ ആയി, ഇദ്ദേഹം സംസാരിക്കുന്നു.....
@bindhusureshkumar44292 жыл бұрын
ഒത്തിരി ഉപകാരപ്രദമായ വീഡിയോ. ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏
@arshanshan74432 жыл бұрын
dr ഇതിനുള്ള ഒരു പ്രതിവിധി കൂടി വീഡിയോ ആയി ചെയ്യാമോ ? എന്റെ വൈഫ് നു 1 തൈറോയ്ഡ് ഉണ്ട് 2 ഗ്യാസ് പ്രോബ്ലം ഉണ്ട് 3 മുഖം നിറയെ കുരുക്കൾ ആണ് 4 dry skin ആണ് 5 മുടികൊഴിച്ചിൽ ഉണ്ട് 6 ജോയിന്റ് പൈൻ ഉണ്ട് 🙏🙏🙏
@ameenmahdi12452 жыл бұрын
Ayurveda... Super...
@arshanshan74432 жыл бұрын
@@ameenmahdi1245 ayurvedam നോക്കിയിട്ടു നിങ്ങളുടെ മാറിയോ
@haseenaanees85412 жыл бұрын
Sir nte clinic evdeya
@greeshmasabu30002 жыл бұрын
@@haseenaanees8541 pala,Kottayam (John Marian Hospital)
@ananyashiju50062 жыл бұрын
Take Nutrition food.. All is well👍
@ValsaJoseph-fd6noАй бұрын
Very very very good informations.THANKS A LOT RESPECTED DOCTOR. ❤❤❤
@amaljagan6832 жыл бұрын
Big salute sir for the Cristal clear presentation in a simple digestible way 👌🙌🙏
@adhi1645 ай бұрын
Doctor please do a video about herbalife products... Is that good or not....? Need an awareness about the product
ദയവുചെയ്ത് മറ്റു ഡോക്ടർസിനുകൂടി ഇത് പഠിക്കാനുള്ള ഒരു സംവിധാനം ചെയ്യണേ 🙏🙏🙏🙏രോഗി കളുടെ അവസ്ഥ മനസിലാക്കണം
@bhasurasantosh97952 жыл бұрын
Thank you for your valuable information God bless you ❤ 🙏
@prameelamathews929 Жыл бұрын
ഒരു ഡോക്ടറുടെ കൈയിലാണ് ഒരു രോഗിയുടെ ജീവൻ. ദൈവം ഏൽപ്പിച്ച ജീവൻ. അത് ഓർമയിൽ ഇല്ലാത്ത അഹങ്കാരികളാണ് 99% ഡോക്ടർസ്. നമ്മുടെ ഏക ആശ്രയം അവരാണെന്നുള്ള ജാഡ. സമൂഹത്തിൽ ഉന്നത സ്ഥാനം എന്ന തോന്നൽ. പിന്നെ തദ്ദേശ ഭരണ ക്കാരുടെ കീഴിൽ എന്നത് ഇവരുടെ അഹങ്കാരം അമർത്തുന്നു.
@starmadia5670 Жыл бұрын
100% Honest Docter ...manoj Johnson ❤
@nishagopinathan82942 жыл бұрын
ഞങ്ങൾ ഡോക്ടർ ക്കു ഒപ്പം ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ
@jensyjoseph90882 жыл бұрын
wonderful example . Very clear explanation
@manjushamadhu87852 жыл бұрын
Excellent presentation Dr. Manoj. I have thyroid problems and symptoms My TSH level is 21.61
@UnlimitedFun_23 Жыл бұрын
Hypo thyrodism
@bincynavakod31465 ай бұрын
Ippo entha avastha, eniki 37.9 tsh
@vijayalakshmi.knair.85252 жыл бұрын
You are great. Amazing explanation.
@BindNamp2 жыл бұрын
Superb explanation. The best i have heard so far! Have been researching about thyroid issues for years! So helpful and so grateful ! 🙏🌷👌 God bless!
@Sarran11111 Жыл бұрын
Great explains doctor ❤❤❤
@നാൻസി2 жыл бұрын
Beautifully well explained. Thank u so much for good information 🙏God bless U 🙏
@sathimukundan9725 Жыл бұрын
Very good information. Thank you so much.
@kunjammadaniel38532 жыл бұрын
Dr Iam from USA. I started watching your video recently. Your knowledge is appreciative. IF COME INDIA I WOULD LIKE TO SEE YOU ONLY DUE TO MY HEALTH ISSUES. I NEVER SEEN A DOCTOR LIKE YOU. HATS OFF DR. YOU ARE A GENIUS AND GERM OF PERSON.
@harrisubaidulla89092 жыл бұрын
കുഞ്ഞാമ്മ ഇ൦ഗ്ളീഷ് സൂപ്പർ എടാാ
@valsalanair5512 жыл бұрын
Dr. Can I take millet? I am thyroid patient
@RemaManohar-m6i Жыл бұрын
Thank you so much Dr.
@lissy43632 жыл бұрын
തൈറോയ്ഡിനെ ക്കുറിച്ചുള്ള നല്ലൊരു ഇന്റർവ്യൂ 💐 Thank u very much dr🌹 👍👍🥰🥰🙏🙏🙏
@Shajeetha-i4p Жыл бұрын
Thanks🙏 ningale consultant enth cheyanam
@minimohanan29912 жыл бұрын
Such a nice Dr. How understanding.! Well explained video.
@jinssamuel5643 Жыл бұрын
Thank you doctor❤
@ashokanp.t.24352 жыл бұрын
Modern med... Doctors സാറെ വലിയ ശത്രു ആയി കാണുന്നുണ്, ശ്രെദ്ധിക്കുക, ഒരു ഡോക്ടർ എന്നുവരെ ഒരു രോഗത്തിന്റെ കാരണം ശരിയായാ ചികിത്സ ഇതുവരെ പറഞ്ഞിട്ട് ഇല്ല 🙏🏽❤
@jisha12602 жыл бұрын
Thank you Dr for your valuable information,😍
@bhagyasree69292 жыл бұрын
I have thyroid… taking medicine also.. but sometimes I feel so tired, not able to remember things , iron deficiency and other problems. I’m 24 years old…I’m so scared about my future. You have any suggestion to me ?
@akhilmohan96302 жыл бұрын
Vitamin D check cheythu nokku atakum problem
@shrutivinay43302 жыл бұрын
Thank you sir nice explained
@suryasurya7512 жыл бұрын
Sir.ente molk thairoid grendhi ella ennanu parayunnath.eppol 11 vayass aanu.tsh level normal alla .avalk mudi kozhichil aanu maarunnilla.over tention ksheenam ok aanu.
@ignatiusealias65399 ай бұрын
I am sure he is a good Doctor
@vasanthibabu38062 жыл бұрын
എത്രയും പെട്ടെന്ന് അങ്ങയെ കാണണമെന്ന് തോന്നുന്നു. അത്രയ്ക്ക് ഓരോ അസുഖങ്ങൾ കൊണ്ട് വിഷമിയ്ക്കുന്നു. കൊല്ലത്തു വരുമോ . ബന്ധപ്പെടാൻ ഒരു ഫോൺ നമ്പർ വേണമല്ലോ?🙏
@jincymathew7058 Жыл бұрын
Wow..seems like you are talking to me..I have all these symptoms..diagnosed as hyperthyroidism, but now stopped medication, as I don't have access here for blood check..came to a new country..so waiting for health care ...meanwhile am planning to skip the gluten.. Thankyou so much..very informative..God Bless you...
@akhileshraveendhran54922 жыл бұрын
നല്ലൊരു മനുഷ്യൻ ആണ് ഡോക്ടർ ഒരു നല്ല മനുഷ്യൻ
@taniyapaul22772 жыл бұрын
Other than dietary changes what treatment has to be implement for Thyroditis