You tubil..2 ഡോക്ടർസിനെ എനിക്ക് വല്ലാതെ ഇഷ്ട്ടാണ്. Manoj sir, rajesh kumar sir... നല്ല സേവകർ.. യഥാർത്ഥ ഡോക്ടർസ്... 👍🏻👍🏻👍🏻👍🏻👍🏻🌼🌼🌼🌼🌼🌼🌼
@sujasuja73362 жыл бұрын
Correctanu
@binduvk19962 жыл бұрын
അതെ
@sreelakshmilakshmi22022 жыл бұрын
Yes crct ആണ്
@msworld46762 жыл бұрын
Curret
@azifhazif23492 жыл бұрын
@@msworld4676 കറക്റ്റ്
@muhammedbasheeradvocate3242 Жыл бұрын
വളരെ അധികം നന്ദി ഡോക്ടർ. Pcod കാരണം ഡോക്ടർ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും എനിക്കുണ്ട്. അതിൽ എന്നെ ഒരുപാട് വിഷമിപ്പിക്കുന്ന രണ്ട് കാര്യങ്ങളാണ് രോമവളർച്ചയും, വെയിറ്റ് കൂടുന്നതും. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മനസിന് ഒരു സമാധാനം. ഹോസ്പിറ്റലിൽ പോയി ചികിത്സ ചെയ്യാൻ സാമ്പത്തികം അനുവദിക്കുന്നില്ല. പോയിട്ടുണ്ട്. ഒരുപാട് പൈസ ആകുന്നു. അതുകൊണ്ട് പിന്നീട് പോയില്ല.ഡോക്ടർ പറഞ്ഞുതന്ന കാര്യങ്ങൾ ഫോളോ ചെയ്തു ഇതിനൊരു മാറ്റം വരുത്താൻ ശ്രമിക്കാം. വളരെ അധികം നന്ദി sir🙏🏻
@sabirashuhaib156 Жыл бұрын
Enthu chikilsayanu ullath?
@aysha96617 ай бұрын
Ningalk ippol matamundo
@muhammadfanan36042 жыл бұрын
ഈ ഡോക്ടറെ എനിക് വലിയ ഇഷ്ട്ടം ആണ് നമുക്ക് വളരെ പരിചയമുള്ള ഒരാളെ പോലെയാ നമ്മളോട് സംസാരിക്കുന്നത് എല്ലാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരും Thanks dr Big salut
@HealthtalkswithDrElizabeth2 жыл бұрын
സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊
@eypstories87892 жыл бұрын
രോഗമുള്ളവരുടെ രോഗം പോലും മാറിപ്പോകും .most simple &powerful talks👍💪🙏🏻
@nazilabdulla16672 жыл бұрын
നല്ല ഡോക്ടർ❤️... Allah deergaayus tharatte.. Ameen
@love_cook Жыл бұрын
Watching this to understand how I can treat my gf better.
@VishChinn21 Жыл бұрын
Ohhh caring ettaayy
@anievargheesh2842 жыл бұрын
Doctor very very important message god bless you 💜🙏
@siliyaak Жыл бұрын
നല്ല ഡോക്ടർ അല്ലെങ്കിലും മധുരം, ബേക്കറി ഒക്കെ ഒഴിവാക്കാനായാൽ അത്രയും നല്ലതാണ് കാരണം നമ്മുടെ ശരീരത്തിന് വേണ്ടുന്ന ഒരു ഗുണവും ഇതിൽ നിന്നും കിട്ടില്ല പിന്നെ കുറച്ചാൽ ശരീരത്തിന് നമ്മൾ പോലും വിചാരിക്കാത്ത മാറ്റം വരും വെയിറ്റ് കുറയും
@chitraarun97912 жыл бұрын
Pcod ullavar must aayum cheyyenda kaaryangal 1. Avoid all kinds of sugar 2. Eat rice moderately and include millets 3. Include more veggies and fruits in diet 4. Excercise for 1 hour atleast 5. Eat one gooseberry daily
@baby241422 жыл бұрын
Thank you
@rashisworld08452 жыл бұрын
Thanks chitra😊
@chitraarun97912 жыл бұрын
@@rashisworld0845 Welcome Rashi
@shifanabasheer43912 жыл бұрын
Thank you❤
@chitraarun97912 жыл бұрын
@@shifanabasheer4391 welcome shifana
@deepthyarun8763 Жыл бұрын
ഞാൻ ഇന്നലെ സ്കാൻ ചെയ്തു. Pcod ഉണ്ട്. കരളിൽ കൊഴുപ്പും ഉണ്ട്. എനിക്ക് നല്ല പേടി ഇണ്ട്. Dr ടെ ഈ വീഡിയോ കേട്ടപ്പോൾ ടെൻഷൻ മാറി. Thanku Dr
@MalusajithSen8 ай бұрын
Da same ഞാനും ഇന്നലെ സ്കാൻ ചെയ്തു. Pcod ഉണ്ട്. കരളിൽ കൊഴുപ്പും 🥺🥺🥺🥺
@MalusajithSen8 ай бұрын
ഡോക്ടർ നേ resalt കാണിക്കാൻ പോയപ്പോ ഞാൻ കരഞ്ഞുപോയി
@Ammus3338 ай бұрын
Enikkum und ith randum
@Ammus3338 ай бұрын
Thadi kurayunne illaa
@_rexzah.rexz1233 ай бұрын
@@MalusajithSensame🥲🥲
@dhanyapstuvert96032 жыл бұрын
Thank you Doctor for your valuable information..
@abidasubair4142 Жыл бұрын
Thanks alot 🌹 സത്യം പറയാമല്ലോ ഈ വീഡിയോ കണ്ടതിനു ശേഷമാണ് എനിക്ക് PCOD,PCOS ക്ലിയറായത്.
@lathukannan545 Жыл бұрын
ന്താ ചെയ്ത് ഞാൻ pcod ഉള്ളത് ആണ്
@meobabezz6023 Жыл бұрын
@@lathukannan545 അവർ ഉദ്ദേശിച്ചത് pcod യും pcos ഉം തമ്മിലുള്ള വ്യത്യാസം മനസിലായി എന്നാണ്. ( എനിക്കും ഇന്ന് pcod conform ചെയ്തു 😢)
@divyamadhavan33292 жыл бұрын
സത്യം ഒന്നും കഴിക്കാൻ പറ്റുന്നില്ല സങ്കടം വരും 😢ഇഷ്ടം ഉള്ളത് എല്ലാം മാറ്റിവെക്കേണ്ടി വരുന്നു
@milysajy23452 жыл бұрын
Correct😌
@sumithamohan64762 жыл бұрын
സത്യം😭😭😭
@dreamgirl12302 жыл бұрын
Magnessa യിൽ ഒരു prdct ഉണ്ട് daiabettsin യൂസ് aakki നോക്കൂ
@മീനുക്കുട്ടി2 жыл бұрын
വല്ലപ്പോഴും കഴിക്കാലോ
@jewel6792 жыл бұрын
Same🙂pappadam polum patandayi
@jessyphilip99092 жыл бұрын
Valuable information, well explained. Thank you so much. God bless you
@rachelmathews65942 жыл бұрын
Dr I have non stop periods, thyroid issues, weight gain, hair thinning and heel crack .,. pls also upload a video for treatment
@nayal79972 жыл бұрын
Same problem
@sakkeerea3009 Жыл бұрын
Same
@rusnakpp71029 ай бұрын
How are you now? Are you ok
@subhapriya97942 жыл бұрын
Tear in my eyes sir..... ഇഷ്ട്ടുള്ള ഒരു food പോലും കഴിക്കാൻ പറ്റുന്നില്യ.... മടുത്തു sir... Excersize ഉം diet ഉം 😔😔😔😔 പോരാത്തതിന് വന്ധ്യത prblm വേറെ
@realme-mi2rr2 жыл бұрын
Single needle acupuncture ട്രീറ്റ്മെന്റ് എടുക്കൂ..100%
@universelover61202 жыл бұрын
Hi..... Enikkum ee situation ayirunnu... Treatment diet pregnant ayiiii....... Ne kujhine Patti epozhum think chey.... Oru note bookil ezhuthi vekkuka ninte kujhinepatiii... Prarthikuka..... Universe tharum..ne viswasikkunna shakthi tharum
@gg-ij2rz2 жыл бұрын
Exercise date namude jeevithathil life long Venda onnanu..nammal oru karayam interest odu koodi cheykuka.engile result undavulu..
@ikkupammu22452 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏 എല്ലാം ശരിയാവും
@manojkumars36702 жыл бұрын
@@realme-mi2rr എവിടെ യാണ് ഉള്ളത്
@shreyakrishnaoffcial29482 жыл бұрын
Dr ഞാൻ 11 വർഷം ആയി pcod പ്രോബ്ലം ആയി suffering anu........ എന്നാൽ ഞാൻ fast food, bekary, sugar ഒന്നും കഴിക്കാറില്ല...... ചുവന്ന ചോർ കഴിക്കും........ എനിക്ക് Hashimotos diseas und 🥺ആകെ പെട്ടിരിക്കുവാണ് 🙏🏻..... Medcn കഴിച്ചു മടുത്തു 🥺..... ഇപ്പോൾ body യിൽ നീർക്കെട്ട് und
@saoujasaouja6768 Жыл бұрын
Hashi motos disas prjl entn
@MARIASHALU2 жыл бұрын
Doctors what is hormonal imbalances. Can you please explain specifically about weight gain
@safaalan19772 жыл бұрын
Doctor you absolutely right, ivide hospitalukalum athi noothana samvidhaanangalum undakkunnathinekkaal rogam varaathitikkaan enthokke cheyyaamo ath cheyyukayalle vendath allaathe rogam vannitt athine engane ettavum nalla reethiyil chikilsich bedham aakkaam ennalla Lifestyle change aakkiyaal thanne orupaad rogangale ozhivakkaam , oru doctarum nammalkk paranj nalkatha nalla arivu aanu manoj doctor nalkunnath
@RashidaVt-gr5pc Жыл бұрын
Eganne thurann samsarikkunne ore dr kandittilla sir pakkaram sir thanne❤
@bindub79912 жыл бұрын
Very informative... Thanx Dr.. 🙏👍
@anjalijomanakuttan56965 ай бұрын
Very helpful. Thank you Doctor❤️
@kadheejabipm64922 жыл бұрын
ഡോക്ടർ സ്ലീമ്മായത് എങ്ങിനെയാണ് - നല്ല ഉപകാരപ്രദമായ വീഡിയോ - നന്ദി
@sujeenak3101 Жыл бұрын
U r my guru...I changed my life style
@mathewsusan20098 ай бұрын
Finally a doctor who clearly explained that PCOD is the diabetic condition of the ovaries !! Do you provide any consultation online?
@drmanojjohnson78758 ай бұрын
Yes, Online consultation is provided by our team of doctors. You can register @ johnmariansconsultation.com/ and avail online facilities.For more details Contact +91 8714 161 636 Monday to Saturday 9 am to 4 pm
@mathewsusan20097 ай бұрын
Thank you for your reply. I will contact you shortly
@dr.urvasiu19322 жыл бұрын
Very happy that you mentioned Intermittent fasting doctor. Am an alopathy doctor too. I've not really seen doctors mentioning about IF so popularly here in kerala. I've been trying IF for past few months n it's really great. Thanku for ur vdos, n ure really an inspiration for many docs like me😊
@JollyAntony-de1ol Жыл бұрын
Enthane pcod
@nayanacnair3830 Жыл бұрын
Homoeo doctors always give advise to IF
@love_cook Жыл бұрын
After watching this video I understand all this time my gf was doing IF in the noon and night. Thank you for the the info doctor.
@soudaibrahim73872 жыл бұрын
God bless You Doctor 🙏
@bincyprakashan1383 Жыл бұрын
Thank You So much Doctor 🙏
@KarunaKathu26 күн бұрын
Sr ovary cyst kurich oru vdeo cheyyamo and also diet plan pls sr
@lucyjose75522 жыл бұрын
Thank you so much sir . God bless you.
@rahasvlog77782 жыл бұрын
Well explained.thank you Doctor👍
@seeniyamessagefullvideosee60292 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍🙏
@sowmyakrishna43772 жыл бұрын
Yoga cheyyam.. Useful ആണ് bhujangasanam ചെയ്യുക
@zakiyyama31632 жыл бұрын
Doctor very informative video👍👍👍
@minnurahman40862 жыл бұрын
Endometriosis and endometriotic cyst kurichu oru video cheyyo and diet plan also
@seenavivek73722 жыл бұрын
Endometriyosis problem undo, ente molku undu, oru marunnum sheriyakunnilla
Tks for very useful 👍 video May Jesus bless u 🙏 abuantanly Amen
@sinjakannan9632 жыл бұрын
Thankyou dr for this valuable information..
@lulurahmanvlulu4457 Жыл бұрын
Sir endometriosis ne kuriche explain cheyyamo
@nimmyremashnimmyremash44632 жыл бұрын
എനിക്ക് pcod ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ dr പറയുന്നത് പോലെ യാണ് ചേ യുന്നത്
@rashidajamal65072 ай бұрын
Sir "sheopal slimo capsule" ne kurichoru vdo cheyyamo?
@afnishafi59762 жыл бұрын
Endometriosis treatmentnekurich vedio cheyyumo plss dr
@annapoorneswarykr3231 Жыл бұрын
എനിക്ക് pcod ഉണ്ട് പീരിയഡ് ആയപ്പോൾ മുതൽ ഇറെഗുലർ ആണ്. എനിക്ക് ഇപ്പം 23 വയസ് ഉണ്ട്. മാര്യേജ് കഴിഞ്ഞു 2 വർഷം ആയി. പ്രെഗ്നന്റ് ആകുന്നില്ല.2 ഓവറിയിലും cyst ഉണ്ട്. 😭😭😭
@anujp5717 Жыл бұрын
Cyst range yathraa
@laminichu46044 ай бұрын
Enikkum angane ayirunnu after 2year diet exercise edthu pgnt ayi ippo oru kutti but pcod ippozhum nd
@zeenathjunaid73822 жыл бұрын
Mookkil dasha/rachi thinguka oru video cheyyuoo
@sreelekshmir14382 жыл бұрын
Endometriosis and endometricsyst ne patti video idamo dr?
@rafiyamuneer2193 Жыл бұрын
Dr ivf cheyyan povunnathin munb kazhikendathum sraddikendathumayathine kurich video cheyyumk plssss
Useful topic dr thanks fibroidine kuriche oru video cheyamo
@mullasserythuvarikkal62712 жыл бұрын
txz Dr. Good. Msg. 👌👌👌👌👍👍👍👍👍
@aparnavalsan76212 жыл бұрын
Very informative dr, thank you so much, wonderful presentation👍👍
@chythrasatheesh9294 Жыл бұрын
Thank you 😊
@mallikakalarikkal46282 жыл бұрын
God bless sir❤
@HadiMuhammed1096 ай бұрын
Pcod undennarinjh video kanunna njhan 🥹😂
@Geethasreeram Жыл бұрын
Dr u are handsome kindness man.
@cake_o_clock Жыл бұрын
Dr. Overian cyst ne പറ്റി ഒരു വീഡിയോ ചെയ്യുമോ plzzz🥲🥲
@jencylenil56092 жыл бұрын
Dr. can we have millets for breakfast
@binduroy77922 жыл бұрын
Thankyou Dr. Can you do a video on Adenomyosis.
@ishalnavas54652 жыл бұрын
Doctor endometriosis onnu parayumo please
@renukadevi85402 жыл бұрын
Gud morng dr!! 15 days munpu oru emergency aayi dr re kanan vannittu register cheythilla enna reason kondu dr re kanan anuvadichilla. Eppol telecast cheytha subject um koodiyulla oru kary athinu vendiyan vannathu. Next visit inu varumbol dr.manoj sir.ne kanan anuvadikkanam..pl........
@Thaaajuhh2 жыл бұрын
Very good information 👍👍👍
@nisashuhaib3511 ай бұрын
Sir hsptl pala evide aayittanu consult cheyyan varanayirunnu Sir paranja Ella lakshangal enikmnund Perids miss aanu kazhuth karupp muka kuru etc.....ithokke enikm und
@Rajesh-tt2cq2 жыл бұрын
Thanku sir 🙏🙏🙏🙏
@nahsshorts41732 жыл бұрын
Dr please, chocilate cyst nulla food diet chart idaavo
@bloomgallery7675 Жыл бұрын
Thankyou soo much doctor 😇
@englishtutorial93032 жыл бұрын
Big salute doctor
@raveenaprasad57872 жыл бұрын
Dr ningal pwoli annu one of my fav KZbinr💝
@dhanyadhanya6619 Жыл бұрын
Hallo sir enikke 6 years pcos unde njan ennane sir nte ee video kandathe orupade help ful ayi thanks sir
@lintavarghese29162 жыл бұрын
Endometriosis nem athinte dietum excercise ellaamonnu parayaamo dr.plsss
@manjumohan14592 жыл бұрын
Pcos അതിനെ കുറിച്ച് വീഡിയോ ചെയ്യുമോ pls?
@naseema7918 Жыл бұрын
Pcod and pcos are same ...
@liyathesni4293 Жыл бұрын
Thanku doctor😊
@Divya-hw9yy2 жыл бұрын
താരൻ പൂർണമായി മാറുവാൻ എന്തെങ്കിലും മരുന്ന് പറയാമോ .... Shampu.thali...ഉപയോഗിച്ച് മാറ്റം ഇല്ല4year ayyi. മുടികൊഴിച്ചിൽ ഉണ്ട് please sir അടുത്ത ഒരു വീഡിയോ ഇടാമോ
@leenajohn20502 жыл бұрын
DR, I am 16 years old. Can I have intermediate fasting.??