Oru pazham kanji kudicha feel undu... Yethra manooharamaai aanu njglde doctor yellaam paranju tharunnathu... Yente favourite doctor : doctor rajesh Kumar sir❤️❤️❤️
@avishnaanhsiva51083 жыл бұрын
എന്നെ പോലെ പഴങ്കഞ്ഞി ഇതുവരെ കഴിക്കാത്തവരുണ്ടോ 🤔
@rayantp5895 жыл бұрын
സർ ഒരു പാട് നന്ദിയുണ്ട് .കാത്തിരുന്ന വീഡിയോയാണ്.thank you so much
@shaselavupalam5 жыл бұрын
ഞങ്ങൾ കുറച്ചുപേർ ഇവിടെ സൗദിയിൽ സ്ഥിരമായി പഴങ്കഞ്ഞി കഴിക്കുന്നു .😍😍
@DilipTG4 жыл бұрын
Your family in Kerala are eating Porotta.....
@shajichekkiyil5 жыл бұрын
താങ്കളുടെ അവതരണം വളരെ അധികം ഇഷ്ട്ടപ്പെടുന്നു.
@chediyan17375 жыл бұрын
ഇത്രയും ഗുണമുള്ള സ്ഥിതിക് ഇനി ഇതൊന്നു try ചെയ്യണം. Thanks Dr.
@DrRajeshKumarOfficial5 жыл бұрын
yes.. you can
@omanap79955 жыл бұрын
ഡോക്ടർ ഓരോ എപ്പിസോഡും വളരെ വളരെ ഉപകാരപ്രഥമ 👍
@jcak98044 жыл бұрын
Thank you doctor...I am planning to make Pazham kanjin for my family for the very first time...so I wanted to know all about it...both the pros n cons...most of us will only assume that Pazham kanji is a super food n very healthy...but as you said for our sedantary life style it would be a mistake to have it often.... Even I have wondered how is adding all these spicy non veg gravy in kanji healthy that too when it already has curd in it... thanks for clearing my doubts about it.
@Lostdimension5 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പഴഞ്ഞി കുടിച്ചിട്ടാണ് വന്നേ എന്ന് പറഞ്ഞ് സാർ എന്നെ കളിയാക്കുമായിരുന്നു 😂🤣 ഇപ്പോൾ ആരാ മണ്ടൻ ?!😆😂 പഴങ്കഞ്ഞി പൊളി😍🤩
@VIGNESH_VICKY-r7k3 жыл бұрын
😂
@ninan1290 Жыл бұрын
ആ സാറിനെ എടുത്ത് അന്നേ കിണറ്റിൽ ഇടണമായിരുന്നു 😄😄😄😄
@anamika605 Жыл бұрын
🤣
@chackomathaimathai300210 ай бұрын
പഴങ്കഞ്ഞി കഴിച്ച് വെറുതെ ഇരിക്കുന്ന വർക്ക് എപ്പോൾ ഷുഗർ പിടിച്ചെന്നു് ചോദിച്ചാ ൽ മതി. കുട്ടികൾക്ക് കൊടുത്തിട്ട് സ്കൂളിൽ വിട്ടാൽ അവർ മന്ദന്മാർ ആയി പോകും 6:13 6:14 6:17
@Cr7-o9l7m10 ай бұрын
@@chackomathaimathai3002😂 padikunnavarku nallathu alla .
@bijuzion15 жыл бұрын
Relevant topic.. സ്വന്തം പഴംങ്കഞ്ഞി... thank you doctor
@abdulatkm76044 жыл бұрын
പുതിയ പുതിയ അറിവുകളാണ് വളരെ ഉപകാരമായി. ഈ പഴങ്കഞ്ഞിയിൽ ചോറിനേക്കാൾ കലോറി എത്ര കൂടുതൽ ഉണ്ടാകും
@sajiniappu19105 жыл бұрын
Dr,,, നല്ല അവതരണം. പഴങ്കഞ്ഞി കഴിച്ച ഒരു feel.
@DilipTG4 жыл бұрын
That means, you want to say that Dr is a Pazhamkanji.....?
@bijukuzhiyam67965 жыл бұрын
വളരെ അത്യാവശ്യംമുള്ള അറിവ് തന്നതിന് അഭിനന്ദനങ്ങൾ
@ഞാനൊരുകില്ലാടി3 жыл бұрын
*എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാതൽ.* 👍😍👍😍👍😍
@saseendranr763 Жыл бұрын
Dr. രാജേഷ് കുമാറിന് അനുമോദനങ്ങൾ
@jothilakshmi5605 жыл бұрын
വര്ഷങ്ങളായി ഞാൻ കഴിക്കുന്നു. എനെർജിറ്റിക് 👌👌
@jaseelashameel10003 жыл бұрын
Thadi vekkuo
@nishadnisha572 Жыл бұрын
@@jaseelashameel1000 yes
@kvprasad25422 жыл бұрын
ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ഇതിനെ പറ്റി ഗവേഷണം നടത്തിയിരുന്നു. വയറ്റിലെ ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് വളരെ നല്ലതാണ് 🙏
@vospty9233 Жыл бұрын
പഴങ്കഞ്ഞിയിൽ കറ്റാർവാഴയുടെ ഫ്രഷ് ജെല്ലും തൈരും ചേർത്ത് കഴിക്കാം. ഒരു തമിഴ് അണ്ണൻ എനിക്ക് 10 വർഷം മുൻപ് പറഞ്ഞു തന്ന റെസിപി ആണ്. Will do wonders. അല്ലേ.
@sudhababu6149 Жыл бұрын
കഴിച്ചിട്ട്, എന്താ മാറ്റം ഉണ്ടായോ
@anandu27055 жыл бұрын
Thudakkam muthal avasanam vare vayil vellamurukayayirunnu.....Thank you doctor ini njan oru kalakke kalakkum.
@abcalicut43265 жыл бұрын
നന്ദി. പുതിയ അറിവ് തന്നതിന്.
@serinsrn5 жыл бұрын
Ohh...my favorite..കൊതിപ്പിച്ചു കൊന്നു...😋
@sudhashankar63793 жыл бұрын
തമിഴ്നാട്ടിൽ, പഴഞ്ചോറ്, ഒരു സ്വൽപം കല്ലുപ്പും, ഒന്നോ രണ്ടോ ചെറിയ ഉള്ളി, ഒരു പച്ചമുളകും ചേർത്ത് കഴിക്കും, പണ്ടും ഇന്നും.
@midhunrobin88545 жыл бұрын
Sir make a vedio for cooking pots Which is the best cookware for avoid cancer
@mrboban50494 жыл бұрын
സൗത്ത് ഇൻഡ്യയിൽ മത്രമല്ല ബിഹാറിന്റെ പഴയ ഭാഗമായ ജാർഖണ്ടിൽ വ്യാപകമയി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്
@sunitharaj17305 жыл бұрын
Kurachu kanthari pottichathum chuvannulli Arinjathum Thairum uppum koodicherthanu kazhichirunnathu.dr.Video pazhaya ruchiyileck kondupoyi Thank you Dr.
@sabukc635 Жыл бұрын
സർ ഒരു കാര്യത്തെ കുറിച്ച് പറഞ്ഞാൽ.. ഒരൊന്നൊന്നര പറച്ചിലാണ്.. വളരെ മനോഹരമായി explaine ചെയ്യും മറ്റൊരാളും ഇത്ര കൃത്യതയില്ല 👍👍👍👍
@mashook83182 жыл бұрын
Sthiramayi kayikkan pattumo?
@vandipremy77534 жыл бұрын
ഞാനും ഒരു പഴെക്കഞ്ഞി ഫാൻ ആണ്
@vikings.7775 жыл бұрын
Sir., Chia seed, Flex seed അതുപോലെ omega 3 rich vegetarian (also benefits of omega 3) ഫുഡിനെ പറ്റി ഒരു വീഡിയോ ചെയ്‌യുമോ?????? Plz 🙏🙏🙏
@nowshadputhrenputhren49952 жыл бұрын
പണ്ട് ,കായംകുളം പുതുപ്പള്ളി C M S ഹൈ സ്കൂളിൽ പോകുമ്പോൾ ഞാനും പഴങ്കഞ്ഞി കഴിച്ചിരുന്നു. അന്ന് അതൊക്കെ ഉണ്ടായിരുന്നുള്ളു.
Sir ഏതു Hospital ൽ ആണ് work ചെയ്യുന്നത് .. plz rply
@SobhanaSamraj4 жыл бұрын
Sir.kothiyavanu evida bagladesi kalum penkutykal kazhikkunnathu kanam njan nale kaxhikkum kothiyay sir big salute
@Heavensoultruepath5 жыл бұрын
Correct Dr...cheruppathil orupad kazhichitundu....hotel pazhamkanji athra seriyalla...one time kazhichu..one week ..athinte pad anubhavichu...veetilethu viswasikam.mattethu care cheyanam...allel paniyakum...homely pazhamkanji thanne nallathu...but ippol kittunna rice problem anu.....Dr msg very correct...thank u so much..
@silentvlognatureandphotogr2257 Жыл бұрын
Fermented rice itself contains probiotic.. Right? It is not just from the curd? And one more question does fermented rice contains more probiotioc than curd right?
@hasna358827 күн бұрын
Kuthari ,matta rice same aano
@vinodpeter4333 жыл бұрын
വളരെ നന്നായി. നന്ദി🌷
@bashabasha23965 жыл бұрын
താങ്ക്‌യൂ.. സാർ.. നല്ലൊരു.. അറിവാണ്.. താങ്ക്സ്..
@ItsCricket5 жыл бұрын
Asthalin ano levolin ano nallath? Inhaler?
@muhammadshiyad17625 жыл бұрын
Good information, sleep talking na kurich oru video cheyyiamo
@sujamanjunath1234 жыл бұрын
I like pazhamkanji..😍...thank u doctor good information 🙏
@mohdraziya81535 жыл бұрын
Gd information dr ഡോക്ടർ ന്റെ വീഡിയോ കണ്ട ഉടനെ ഞാൻ പഴങ്കഞ്ഞി കഴിച്ചു് 😎
@DilipTG4 жыл бұрын
If next time Dr will say about poison, what you will do.....immediately?
@mohdraziya81534 жыл бұрын
@@DilipTG 🧐🧐
@njaanpc68135 жыл бұрын
Dr aani rogam video pls..
@deepumon.d31485 жыл бұрын
ഡോക്ടർ . നാച്ചുറൽ പ്രോബിയോട്ടിക്‌സ് ഏതൊക്കെ ഫുഡിൽ കൂടെ നമുക് ലഭിക്കും? അതിന്റെ ടാബ്ലറ്റ് ലഭ്യമാണ് അത് കഴിക്കാമോ? ദഹന പ്രേശ്നങ്ങൾക് ഇത് നല്ലത് ആണ് എന്ന് കേട്ടിട്ടുണ്ട്. പ്രോബിയോട്ടിക്‌സ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@sudheeram12295 жыл бұрын
Super Sir വിരുദ്ധ ആഹാരങ്ങളെ കുറിച്ചുള്ള ഒരു വിഡിയോ ചെയ്യുമോ ഉദാഹരണത്തിന് മീനും തൈരും
@DilipTG4 жыл бұрын
Dr is clever, he knows after that vedio he will lose this regular viewers.
@muhammedshamreen59143 жыл бұрын
*നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ്*
@naveenkrishna89325 жыл бұрын
Sir.. നെല്ലിക്ക juice നെ പറ്റി ഒരു video ചെയ്യുമോ.. എത്ര qty കഴിക്കാം.. വെറും വയറ്റിൽ കഴിക്കാമോ.. അതിന്റെ ഗുണവും ദോഷവും തുടങ്ങിയവ... please sir
@faizalkh1975 жыл бұрын
ഇത് കണ്ടപ്പോൾ സമാധാനമായി !!! ,പ്രകൃതി ചികില്സക്ക് പോയപ്പോൾ അവർ പറഞ്ഞു പാകം ചെയ്ത് 3 മണിക്കൂർ കഴിഞ്ഞ ഭക്ഷണം ബാക്റ്റീരിയയുടെ ഭക്ഷണമായതു കൊണ്ട് കഴിക്കരുതെന്ന് -അപ്പോൾ കാലത്തു വെച്ച കറിയൊക്കെ കഴിക്കുമ്പോളുള്ള വൈക്ലഭ്യം മാറിക്കിട്ടി !! THANKS DOCTOR
@sindhuvenkateswaran54495 жыл бұрын
എനിക്ക് വൈറ്റമിൻ B12 കുറവുണ്ട്. ഗുളിക കഴിക്കുന്നുണ്ട്. പഴം കഞ്ഞി കഴിച്ചു നോക്കട്ടെ. സർ തന്ന വിശ്വാസത്തോടെ. നന്ദി നമസ്കാരം
@shanushanavas12325 жыл бұрын
Thanks dr. Thala mudi kozhichiline kurich oru vdo cheyyaavoo .orupaad mudi kozhinju pookunnu
@syamsasidharan16824 жыл бұрын
വളരെ അധികം മുടി കൊഴിച്ചിൽ പല remedy നോക്കിയിട്ടും മാറിയില്ലെങ്കിൽ thyroid test cheyyukka . Thyroid problem ഉണ്ടെങ്കിൽ മുടി കൊഴിച്ചിൽ ഉണ്ടാകും
@krishnaprinters84093 жыл бұрын
അറിവുകൾക്ക് നന്ദി
@learnlesson75126 ай бұрын
Vella ari kazhikkunnath ottum benefit kittule sir?? Please reply
@suganthinib36925 жыл бұрын
My favorite breakfast...ethinu pinnil ethrayere karyangal manasilakkithanna doctor nu thanks.
@@mts23188 അത്കൊണ്ട് അല്ല... അത് ശരീരത്തിന് കേടു ആണ്
@vysakhsiv4 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ. പഴങ്കഞ്ഞി സൗത്ത് ഇൻഡ്യൻ യിൽ മാത്രമല്ല . ബീഹാർ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലും ഒരു നൊസ്റ്റു ഫീൽ ആണെന്ന് പറയുന്നത് കേക്കാറുണ്ട്.
@hariprabhakaran45275 жыл бұрын
അപ്പോ നാളത്തെ ബ്രേക്ക്ഫാസ്റ്റ് പഴകഞ്ഞി....
@Nishap-wh1rb3 жыл бұрын
നല്ല ഒരു അറിവ് ആണ് സർ തന്നിരിക്കുന്നത് thanks സർ 💐💐👏👏👌👌 വല്ലപ്പോഴും പഴം കഞ്ഞി കഴിക്കാറുണ്ട് ഞാൻ കൊച്ചുള്ളിയും, തൈരും, പയറും ആണ് കൂടുതൽ അതിനു കൂടെ കഴിക്കാറുള്ളത്. ഇപ്പോൾ സാർ പറഞ്ഞ കാര്യങ്ങൾ പലർക്കും അറിയില്ല ഞാൻ ഉൾപ്പടെ. Thanks സർ ❤️❤️❤️
@saranyapala32875 жыл бұрын
Very precious information
@ManikandanMani-j1p25 күн бұрын
നന്ദി
@FadhilFadhu-f3iАй бұрын
Njan reshan arie anne cherkkal nallathano?
@beenaknair46665 жыл бұрын
Sir aarthritis ullavark kazhiykkamo.plz reply.
@mayavinallavan48425 жыл бұрын
Hi doctor goodmorning, nalla vishayum ayirunnu vallappozhum njan kazhikkum ente amma choril vellam ozhich cheriya ulliyum, vattal mulaku chadach uppum itt vekkum, ravile kadumagayum morucurry allenkil pachamoru ithu kootiya njan kazhikkunnad kuzhappamillallo.
@akhilakku12495 жыл бұрын
Hormone level correct aakkumo super
@hnrworld68815 жыл бұрын
ശരിക്കും പാലക്കാടൻ ഭാഷ "വെള്ളച്ചോർ "എന്നാണ്
@SakhilDev2 ай бұрын
👍
@sobhav3905 жыл бұрын
Very good 👌 beautiful information !!
@SnehaCs-c9m9 ай бұрын
Pregnancy time il pazham kanji kudikkamo
@jatheeshchandra71775 жыл бұрын
ആകെ കഴിക്കാൻ കൊള്ളവുന്ന ഒരു ഫുഡ് ആയിരിന്നു അതു ഇപ്പോൾ പറഞ്ഞു പേടിപ്പിച്ചല്ലോ 😄😍
@hemalathap.k.38855 жыл бұрын
Use kalchatty or mud pot for over night treat ment for making pazham kanji
@ponnuangel66335 жыл бұрын
ഇതുവരെ പഴങ്കഞ്ഞി കുടിക്കാത്ത ഞാൻ ...ഇപ്പൊ ഒരു കൊതി തോന്നുന്നു ....
@mayavinallavan48425 жыл бұрын
Ennal nale thanne kazhicholu, cheriya ulliyum vattal mulakum chadach alpam uppum koodi cherth vechitu, ravile one or two kanthari moru curry, kadumangauum kooti kazhiku, ennum venda
@fathimasefi8082 жыл бұрын
Garbinikal kazikunnath kond kuzappando
@safwansaidh8359 ай бұрын
Is this can help to gain our weight?
@kumariayyapan49075 жыл бұрын
Valare nalla avatharanam
@JaseelaKp-b1d Жыл бұрын
Punn ullavark pazham kanji kudikaavo
@athiravinod69595 жыл бұрын
Sir thangale polulla oru doctor njangalude bhagyamanu avidennu tharunnu arivukal kkum orayiram nanni
@riyazriya31575 жыл бұрын
Sir psoriasis കുറിച്ച് വീഡിയോ ചെയ്യാമോ . ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭക്ഷണ, രീതികളും, ചികിത്സ യും ഒക്കെ പറഞ്ഞ് തരാമോ .സ്കിൻ healthy aayit സൂക്ഷിക്കാനുള്ള മാർഗങ്ങളും. എത് ചികിത്സയാണ് നല്ലത് . Allopathic, Ayurvedic or naturopathic treatment. Replay തരണം sir.
@bonnykuriakose55875 жыл бұрын
Dr mugathinte vannam engane pettannu kurakkam ennu ullath oru video cheyyamo.....keto diet cheythu kond mugathinte um double chin nte um vannam kurakkan ulla video cheyyamo please. ......it's humble request
@vidyav.s19525 жыл бұрын
വിരുദ്ധാഹരങ്ങളെ കുറിച്ച് ഒരു class തരമോ... അത്തരം ഭക്ഷണങ്ങള്‍ ഏവ, കഴിക്കരുതാത്തത്, ഒഴിവാക്കേണ്ട സമയം തുടങ്ങി.... അറിയേണ്ടതെല്ലാം വിശദീകരിക്കുന്ന ഒന്ന്
@vsakmadhu71814 жыл бұрын
gfvidya v.s He is not an ayurvedic doctor. Virudhaharam is in ayurveda
@shyamshankarram5084 жыл бұрын
സെർച്ച് നിർമ്മലാന്ദ ഗിരി. ഫോർ വിരുദ്ധാഹാരം
@muhammedfasil90362 жыл бұрын
doctor, ഉച്ചയ്ക്ക് ബാലൻസ് ഉള്ളത് എടുത്ത് വെച്ച് രാത്രി പഴങ്കഞ്ഞിയായി കഴിച്ചാലും വണ്ണം കൂടാൻ ഉപകരിക്കുമോ? രാവിലെ തന്നെ കഴിക്കണം എന്നുണ്ടോ?
@rajkerala75255 жыл бұрын
ഡോക്ടർ ഈ പഴങ്കഞ്ഞിയുടെ പവർ ഞങ്ങൾ നേരിട്ട് കണ്ടത് 98ആം വയസിലും രാവിലെ ഒരു തോർത്തും ഉടുത്ത് നിങ്ങൾ പറഞ്ഞ കോമ്പിനേഷൻ പഴങ്കഞ്ഞി കുടിച്ചു 25 വയസുകരെക്കാൾ കുടുതൽ പറമ്പിൽ 7 മാണി മുതൽ 12.30 വരെ പണിയെടുത്ത വല്യച്ഛൻ ആണ് എന്റെ ഹീറോ💪💪💪💪