Рет қаралды 645,697
പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്ന ഈ സമയത്ത് ദിവസത്തിൽ അവൽ ഒരു നേരത്തെ ഭക്ഷണമായി കഴിക്കണം എന്ന് പറയുന്നത് എന്തുകൊണ്ട് ? അവലിന്റെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാം ? അവൽ നമ്മൾ കഴിക്കേണ്ടത് എങ്ങനെ ? ഒരു പ്രായത്തിലുള്ളവർക്കും അവൽ നൽകേണ്ട കോമ്പിനേഷൻ എന്തെല്ലാം ? നിങ്ങൾക്ക് ഇപ്പോഴും നാളെയും ഗുണകരമാകുന്ന ഒരു അറിവാണിത്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഈ സമയത്ത് ഈ ഇൻഫർമേഷൻ ആവശ്യം വരും
For Appointments Please Call 90 6161 5959