ആരോഗ്യത്തിന് വളരെ സഹായകമാവുന്ന ഒരു വിഭാഗമാണ് വാൽനട്ട്. ദൈനംദിനജീവിതത്തിൽ വാൽനട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ഉപയോഗരീതിയും, ഏതെല്ലാം രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ചെറിയ കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും വളരെ ഫലപ്രദമായിതന്നെ ഉപയോഗിക്കാൻ പറ്റുന്ന ഒരു വിഭവമാണ് വാൽനട്ട്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്നും, ഒരു കോഴ്സ് ആയിട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ബീജ ഉത്പാദനം നടക്കുന്നതിനും, സ്ത്രീകളുടെ ഹോർമോൺ ബാലൻസും, ക്യാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനും, ഉദരസംബന്ധമായ രോഗങ്ങൾ ചെറുക്കുന്നതിനും വാൽനട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായ വീഡിയോയിൽ പറയുന്നുണ്ട്. അത്ര അധികം ഗുണം അടങ്ങിയിട്ടുള്ള വാൽനട്സ് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ഗുണകരമായ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
@shahanaharis1203 жыл бұрын
Breast feed cheyyunnavar kazhichal athinde gunam babyk kittumo?
@shameelvlog2 жыл бұрын
Thanks sir ഇത് വാങ്ങി കൊണ്ട് വന്നു എങ്ങനെ കഴിക്കുക എന്താണ് ഇതിന്റെ ഗുണം ഒന്നും അറിയില്ലായിരുന്നു എല്ലാം ഡോക്ടർ പറഞ്ഞപ്പോൾ മനസ്സിലായി
@amalvava51089 ай бұрын
Doctor innu marketil ulla ettavum mikacha walnut brand onnu parayamo
Sir കഫകെട്ടുള്ളവർ lungs പ്രോബ്ലം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ എങ്ങനെ കഴിക്കണം ആർക്കൊക്കെകഴിക്കാൻ പാടില്ല?
@Yogamaaya3 жыл бұрын
Yes sir you are absolutely right 🙏 But it's costly common people can't afford it
@izziz58713 жыл бұрын
Dr idh moring verum vayaril kazhikaamo?? Edh timilaan kazhikunnadh best plz Rply
@drsajidkadakkal33273 жыл бұрын
Morning time with breakfast
@indiraganesh3453 Жыл бұрын
Thanks.. Dr...വിശദമായി പറഞ്ഞു തന്നതിന്... 🙏🙏🙏
@subhasathyan3768 Жыл бұрын
Hormon balance for ladies (what is that?) Next video clear it plz
@shirleypaul37593 жыл бұрын
Bleeding piles ullavarku kazhikamo
@FarhanFarhan-xb2dl3 жыл бұрын
Walnuts എങ്ങനെ കഴിക്കുക ഒന്ന് vishadheekarikkumo
@sarada4383 жыл бұрын
Thanks doctor very useful remedy👍🏻
@shihabudeenabdulazeez61593 жыл бұрын
വളരെ നല്ല ഒരു അറിവ്👍. ഡെയ്‌ലി നമുക്ക് ഇത് എത് സമയം കഴിക്കൽ ആണ് ഉത്തമം? Nd colestrol കുറക്കാൻ ഇത് സഹായിക്കുമോ?
@GetreadywithRanjus3 жыл бұрын
Yes cholesterol Kurayum HDL cholesterol kootum HDL cholesterol is good for health 😊hope u understand
@sasitrikaripur4639 Жыл бұрын
@@GetreadywithRanjus രാവിലെ വെറും വയറ്റിൽ കുതിർത്തണോ കഴിക്കേണ്ടത് പറയാമോ ഇന്ന് വാങ്ങി കുറച്ചു എടുത്തു കഴിച്ചു എങ്ങനെ മ്പറയാമോ
@Nalini-to4td27 күн бұрын
60 വയസ കഴിഞ്ഞവർ എത്ര എണ്ണം കഴിക്കണം പ്ലീസ് ഒന്നു പറഞ്ഞു തരാമോ
@evanfrank40502 жыл бұрын
വെള്ളത്തിൽ 8 മണിക്കൂർ ഇട്ടതിന് ശേഷം ആണോ കഴിക്കേണ്ടത്?
@momsmagicbyfs422810 ай бұрын
ഇത് എനിക്ക് ഒരുപാട് ഇഷ്ട്ട.. 😋 hus നാട്ടിൽ വരുമ്പോൾ എനിക്ക് കൊണ്ട് വരാറുണ്ട്..😊ഇതിന്റെ പേര് അറിയാത്തോണ്ട് തലച്ചോർ എന്നാണ് പറയാറ് 😛😂
@FaisalFaisal-t1m8 ай бұрын
ഗർഭിണികൾ കഴിക്കുന്നത് നല്ലതാണോ എത്ര അളവിൽ കഴിക്കാൻ പറ്റും
@latheefpurathoottayil77783 жыл бұрын
വാൽനട്ട് തേനിൽ ഇട്ടു വെച്ചു കഴിക്കുന്നതിനെ പറ്റിയും പറയാമോ കുട്ടികൾക്കു ഇങ്ങനെ കൊടുത്താൽ ഓർമ ശക്തി കൂടാൻ സദ്ധ്യതയുണ്ടോ Dr നന്മകൾ നേരുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑💯☑️
@rajeevbhaskaran2828 Жыл бұрын
അളവ് നോക്കി കഴിക്കണ്ട . പോക്കറ്റിലെ ദ്രവ്യത്തിന്റെ അളവ് നോക്കി കഴിച്ചാൽ മതി.
@vineshkumar34 Жыл бұрын
നേരിട്ട് പച്ചക്കു കഴിച്ചാൽ ഗുണത്തെക്കാൾ ഏറെ ദോഷം ഉണ്ടാകും, വെള്ളത്തിൽ കുറഞ്ഞത് 8 മണിക്കൂർ ഇട്ടു കുതിർത്തു കഴിക്കുക,👌
@zen235 Жыл бұрын
കഴിക്കണ്ടേ രീതിയും പാലിക്കേണ്ട ഇടവേളയും എത്രത്തോളം ദിവസം കഴിക്കാമെന്നുള്ളതും ഒന്ന് വിശദീകരിക്കാമോ
@vineshkumar34 Жыл бұрын
@@zen235 തലേ ദിവസം രാത്രി 70 ഗ്രാം കുറയാതെ വാൽനട്ട് വെള്ളത്തിൽ ഇട്ടു വെക്കുക, മിനിമം 8 മണിക്കൂർ കഴിഞ്ഞു പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഉത്തമം.. എല്ലാ ദിവസവും മുടങ്ങാതെ 4 ആഴ്ച കഴിച്ചാൽ വയറ്റിൽ അൾസർ, പോലുള്ള അസുഖത്തിന് നല്ലതാണ്, മല ബന്ധം മാറി നല്ല ശോധന ഉണ്ടാകും, പ്രതേകിച്ചും ത്വകിന് മാർദ് വം, നിറം ഉണ്ടാകും, ബുദ്ധി വികസിക്കും....👍
@naadan751 Жыл бұрын
പച്ചക്ക് കഴിച്ചാൽ ഉണ്ടാകുന്ന ദോഷം കൂടി പറയുന്നത് നന്നായിരുന്നു?
@vineshkumar34 Жыл бұрын
@@naadan751 എണ്ണ ചവർപ്പ് മാറാൻ വേണ്ടി യാണ് വെള്ളത്തിൽ ഇട്ടു കുതിർക്കുന്നത്, പച്ച ക്ക് കഴിച്ചാൽ കൊളസ്‌ട്രോൾ വരുന്നതിന് കാരണമാകും.
@sasitrikaripur4639 Жыл бұрын
@@vineshkumar34 നല്ല അറിവ് ഞൻ വാങ്ങി വെറുതെ കഴിക്കുകയാണ് അറിയില്ലല്ലോ അങ്ങു പറഞ്ഞു പോലെ വെള്ളത്തിൽ ഇട്ടു രാവിലെ വെറും വയറ്റിൽ കഴികാം 🙏
@sayyidkallingal46013 жыл бұрын
50 g kazikkan ethra kashnam edukkanam??
@muralidharan40373 жыл бұрын
Nalla,arivu,sir,thank,you
@olivianair22843 жыл бұрын
Sir, Should we roast the nut before consuming ?
@mashaallah89163 жыл бұрын
Thanks Dr useful video
@sachusachu51322 жыл бұрын
എങ്ങനെയാണു കഴിക്കേണ്ടത്
@Agrajapaaruz Жыл бұрын
Ithu kazhichaal thadi vekkumbooo verum vayytttil aano ithu kazhikkande?
Sr കൈകൾക്ക് രക്തയോട്ടം വർധിക്കാൻ എന്താണ് നല്ല ഭക്ഷണം
@arun010002 жыл бұрын
ചീര
@ajmalajju6342 жыл бұрын
@@arun01000 hm ath മാത്രം ആണോ വേറെ എന്തെങ്കിലും ഉണ്ടോ 😜
@safa62262 жыл бұрын
Walnut ethapazhavum kootti Kazhikkan pattumo
@kochuraniantony36912 жыл бұрын
Thank you Dr.
@alrazaz31292 ай бұрын
Kuthirth vellam kudikkamo
@prethvi153 жыл бұрын
Hi sir thank you for your valuable information
@buchu12875 ай бұрын
Enik ishtamallatha sadhanam
@sreyajithinkaranath34573 жыл бұрын
Sir 4year ulla monu kodukkan paado... Daily ethra kodukkanam..
@izziz58713 жыл бұрын
Dr enik 24 Vayassund Ethrannam vech kazhikanam oru divasam pls rply
@sreekanths48422 жыл бұрын
16 age ulla kuttikalkk weight loss chyan engana kazhikanam...sir
@mubeen34923 жыл бұрын
Asthma,allergy patient use chaiyamo
@Prepaid12316 ай бұрын
kidney stone ullavarkk patto sir
@beenarajan79082 жыл бұрын
ആർക്ക് ഉപയോഗിക്കാൻ പാടില്ല എന്നു കൂടി അറിയിക്കണം
@manojus65923 жыл бұрын
Thanks Doctor 👍👍👍
@mubashiramubashi97226 ай бұрын
Dr. Nuts 🌰 edu timilanu kayikkendadu.
@maheshmp56322 жыл бұрын
മുടിഞ്ഞ പൈസയാണ് സാധനത്തിന് ആകെ 100 g വാങ്ങിയാൽ ദിവസവും 60 g കഴിക്കണമെങ്കിൽ, ഒരു ദിവസത്തെ പണിക്കൂലി മുഴുവൻ ഇത് മാങ്ങാൻ ചിലവാക്കേണ്ടിവരും. സാധാരക്കക്കാർക്ക് ഒന്നും പറ്റില്ല.
@razinrechu6249 Жыл бұрын
😌😌😌😌😌😌😌
@manumaya1432 Жыл бұрын
1 kg 250 rupa bro
@muhammadkunhi.a8669 Жыл бұрын
@@manumaya1432 എവിടെ കിട്ടും
@sathvikvijesh Жыл бұрын
@@razinrechu6249 250 GM 300
@asifasi7654 Жыл бұрын
@@manumaya1432 poda
@aleyammape8733 ай бұрын
Sir hormone change ഉള്ളവർക്ക് ഇത് കഴിച്ചാൽ ശരീരം വണ്ണം കുറയുന്നതിനു പ്രതിവിധിയാണോ.
@anjanaskumar488 Жыл бұрын
Sir can we give it to one year old baby? If yes, how to give? Will you please reply?
@kanakanarayanan55413 жыл бұрын
Thanku....👍
@sunilkumaras31292 жыл бұрын
Pregnancy timeil kszhikamo
@DJ_wolf6113 жыл бұрын
Thank you doctor, very good information
@kidsworld57282 жыл бұрын
1.5x perfect ☝️
@chakkuvishnu436 Жыл бұрын
😄😄Njan 2.0x itta kande
@naseemacherukode2545 Жыл бұрын
ഞാൻ 2 ൽ ഇട്ട് കാണുന്നു... 🤪
@abdulshukoor4623 жыл бұрын
ബദാം വാൽനെട് ഇവ രണ്ടും ഒന്നിച്ചു വെള്ളത്തിൽ ഇട്ടു കഴിക്കാൻ പറ്റുമോ
@clarafrancis38822 жыл бұрын
ബദാം,വൽനറ്റ് ഇവ രണ്ടും കൂടി കഴിക്കാൻ പറ്റുമോ
@imthiyazimthiyaz1900 Жыл бұрын
Thank you doctor
@smithasiya17452 жыл бұрын
Daily ethra kodukkanam pls rply
@jobikgjobikg90582 жыл бұрын
Very informative video.thank you
@sheelagl62682 жыл бұрын
Sir muthirnnavarkku ormakkuravinu gunam cheyyille
@greeshamg41993 жыл бұрын
Thairoid und.kazhikkan pattumo?
@nithyakp64983 жыл бұрын
Ith soack cheythit kazhikanamenn kettatund. Verum vayatil ravile soake cheyth kazhikunnathil kuzhapppamundo? Enik white hair kooduthalaanu ipo 23 age aaytullu.. so grey hairnu best aanenn kettatund
@mayamol19223 жыл бұрын
Thanks for information
@meenakshikkutti3 жыл бұрын
Iyal doctor thanne aano.Natil sulabhamallatha sadharanakkark thangan kazhiyatha oro items konduvarum .ennit athil kuthipidich irunnu oro video.ithoke arkanishta ariyathath
@rajeshmnair87893 жыл бұрын
Thank you sir
@thanveeraameer61213 жыл бұрын
Useful information. Thanks Dr.
@Thomasvincenzo3 жыл бұрын
Very good information
@nafrairshad98003 жыл бұрын
Thax Dr 👍👌😊
@PUBGLOVER-yn2kb3 жыл бұрын
Walnuts wayanatil kittumo sir
@frdousi57912 жыл бұрын
ഇല്ലേ.... ഇല്ല
@jerrydavis14753 жыл бұрын
Can taking walnuts help prostate gland problems for men ?
@thajudeenabdulmajeed13333 жыл бұрын
👍good message 👍
@mohamedrasheedmohamedrashe47842 жыл бұрын
എങ്ങനെ കഴിക്കണം എപ്പോൾ കഴിക്കണം
@abdulrasheedmalabaar21942 жыл бұрын
വാൽനട്ട് ഓയിൽ കൊണ്ടുള്ള ഗുണം ഉപയോഗിക്കേണ്ട രീതി ഒന്ന് പറയുമോ
@sunithaworld5 ай бұрын
70 gm ഒരുപാട് കൂടുതൽ ആണ് വണ്ണം വെക്കും
@jibinsusan89073 жыл бұрын
Thank you so much Dr entea monu 4 year akunnu kodukamello sir