Sir enikku fatty liver 1 anu etinu kazhikkan pattiya medicine parayumo ente place vamanapuramanu.. Eppol omanil joli cheyyunnu nattil ninnum vedichu kazhikkavunna medicine sir.. Nte shoppil unddo pls reply sir enikku kadakkal aduttanu
@urmilak8791 Жыл бұрын
thank you sir
@babithabijil9430 Жыл бұрын
Innu check ചെയ്തത് ആണ്. Bilirubin total - 0.4, sgpt 89, Sgot 69, Alk 306,T protein 8.4,alb 4.4,glob 4.0
@manjushak7897Ай бұрын
Ith etra divasam kazhikkanam.. Enik grade 1fattyliver anu 🙏
@nirmalamercy4115 Жыл бұрын
Thankyou Doctor
@daywithnisa9644 Жыл бұрын
Sir enikk thyroid gland veekkam vannit operation paranjirikkuvan ith operation illathe sughapedan valla margamuvumundo
@abuyaser5544 Жыл бұрын
Sgat ഉണ്ടായാൽ എന്ത് ചെയ്യും
@salu94802 ай бұрын
ഇത് ഉപയോഗിച്ച് അസുഖം മാറിയ ആരെങ്കിലുമുണ്ടെങ്കിൽ വിശ്വസിക്കാം. ഇതിലും ഉപകാരപ്രദമാണ് വിറ്റാമിൻ E ഗുളിക
@ashifasanjeed6423 Жыл бұрын
ഇത് എത്ര ദിവസം കഴിക്കണം
@Sanu-k1u Жыл бұрын
Pinne chirkkumbozhum ind e virayal
@jayadevantp6695 Жыл бұрын
എത്ര ദിവസം കഴിക്കണം?
@binbinthnadhiyasfamily Жыл бұрын
41 വയസ്സായ എനിക്ക് ഫാറ്റി ലിവർ കൂടുതലാണ്. ( കൂടിയോ വലിയോ തീരെ ഇല്ല ) ട്രൈഗ്ലീസറൈഡ് കൂടുതലുമാണ്. ട്രൈഗ്ലിസറൈഡ് കുറക്കുവാൻ എന്താണ് മരുന്നുള്ളത്. ( ബാക്കി എല്ലാം നോർമൽ ആണ്.)
@parve708 Жыл бұрын
Oil masala control.. Cardiyo work out
@abuyaser5544 Жыл бұрын
ഇത് നിങ്ങളുടെ അടുത്ത് നിന്ന് കിട്ടുമോ
@drsajidkadakkal3327 Жыл бұрын
Yes available
@abuyaser5544 Жыл бұрын
എവിടെ കിട്ടും എത്ര പൈസ
@ismayiliritty43246 ай бұрын
@@drsajidkadakkal3327ethra.divasam.kazikkanam.dr
@babithabijil9430 Жыл бұрын
Sir എനിക്ക് ദയവായി reply തരണേ.12 വർഷം ആയി കല്യാണം കഴിഞ്ഞിട്ട് കുട്ടി ആയിട്ടില്ല.2 തവണ pregnant aayi. First tube pregnancy aayirunnu left tube remove cheythu. Pinne orupaad treatment eduthu. ഇംഗ്ലീഷ് മരുന്ന് കഴിച്ചു ശാരീരികമായും സാമ്പത്തിക മായും തളർന്നു. ഇനി താലി മാല മാത്രമേ വിൽക്കാൻ ഉള്ളൂ. എന്റെ വിഷമം കണ്ടു ഒരു കസിൻ ജനനി ഹോമിയോ ട്രീറ്റ്മെന്റ് നെ പറ്റി പറഞ്ഞു ഇപ്പോൾ 1 വർഷം ആയി ട്രീറ്റ്മെന്റ് എടുക്കുന്നുണ്ട്. Diet okke നോക്കി ഫുഡ് കഴിക്കുന്ന ആളാണ് ഞാൻ.3 മാസം മുന്നേ മഞ്ഞപിത്തം വന്നു സ്കാനിംഗ് റിപ്പോർട്ടിൽ Intra hepatic biliary radicle dilatation എന്ന് ആണ് Impression. ഇത് എന്താണ് എന്ന് പറയാവോ. Plss. പേടിക്കാനുണ്ടോ.
@babithabijil9430 Жыл бұрын
Ithu enthaanu ennu parayumo Dr plss
@drsajidkadakkal3327 Жыл бұрын
Oru consultation avashyamanu
@sureshgurudas85619 ай бұрын
കടയ്ക്കൽ ആണോ കൺസൾട്ടിംഗ്.
@deepthianil14574 ай бұрын
ഡോക്ടർ വെർജിൻ കോക്കനട്ട് ഓയിൽ ചേർത്താൽ മതിയോ വലിയ തേൻ മതിയോ ഷുഗർ ഉണ്ട്@@drsajidkadakkal3327