വളരെ നല്ല പരിപാടി താങ്കളുടെ ഈ സംഗീതയാത്രയ്ക് എല്ലാ വിധ ആശംസകളും🙏🙏🙏
@ramachandrannair73 Жыл бұрын
കേൾക്കാൻ വല്ലാത്തൊരു അനുഭൂതി ... സാറിന്റെ ഈ പ്രോഗ്രാമിന്ന് എല്ലാ വിധ ആശംസകളും.--- സംഗീതത്തിനുള്ള മാസ്മരികത .... 🙏
@remanikuttyamma456710 ай бұрын
പാട്ടുകേൾക്കാനും പാടാനും ഇഷ്ടംഉണ്ട് പാടാൻ അറിയില്ല. പ്രായവും കൂടി പോയി ഞങ്ങളുടെ കാലത്തെ ഇങ്ങനെ ഒന്നും ഇല്ലാരുന്നല്ലോ ❤❤🙏
@balanv3707 Жыл бұрын
സാർ, വളരെ ഭംഗിയായി രാഗ വിശേഷങ്ങൾ പറഞ്ഞു തന്നു. സാറിന്റെ ഈ പ്രോഗ്രാമിന് എല്ലാ അഭിനന്ദനങ്ങളും nerunu
@binukumar57262 жыл бұрын
അങ്ങയെ നമിക്കുന്നു 🙏 അങ്ങയുടെ ശിഷ്യൻമാർ ഭാഗ്യവാൻമാർ ആണ്. പ്രപഞ്ചനാഥൻ കനിഞ്ഞരുളിയ അറിവും ശബ്ദവും ഭാവവും വിനയവും ഉണ്ട് സംഗീതത്തെക്കുറിച്ചു ഒരറിവും ഇല്ലാത്തവർക്കും അങ്ങയുടെ പ്രസന്റേഷൻ ആകർഷിക്കപ്പെടും. ഗുരു എന്ന നിലയിൽ സംഗീതം വളരെ ലളിതമായി ഹൃദസ്ഥമാക്കി നൽകുവാൻ അങ്ങേക്ക് കഴിയുന്നു. 🙏🙏🙏🌹
@mrudulashayil85402 жыл бұрын
Yes
@alphonsetp65222 жыл бұрын
@@mrudulashayil8540
@vijayakumariyatheendradas25342 жыл бұрын
I liked your presentation very much.... A music lover
@babymathai7286 Жыл бұрын
Excellent.
@rajasreer5934 Жыл бұрын
Excellent class
@Govindpavan007 Жыл бұрын
മോഹനരാഗ തരംഗം ! താങ്കളുടെ അവതരണം മോഹനം !! Great !!!
@teslamyhero85812 жыл бұрын
സാധാരണക്കാർക്ക് അധികമൊന്നും അറിയാത്ത രാഗവിശേഷങ്ങൾ 👍👍 ഗംഭീരം ❤❤ എത്ര സമ്പന്നമാണ് നമ്മുടെ സംഗീത ശാസ്ത്രം 🙏🙏🙏
@JayakumarPR-e7q Жыл бұрын
ഈ രാഗത്തിലെ പാട്ടിലെ സ്വരങ്ങൾ മുഴുവനായി എഴുതി അതിൽ ടൂട്ടോറിയൽ ക്ലാസുള്ളത് യുട്യൂബിലെ ഇട്ടാൽ എന്നെ പോലെയുള്ള പ്രായമുള്ളവർക്ക് സമയം കണ്ട ഞാൻ ഒരു ഉപകാരമായിരുന്നു സാറെ ഇത് ഞാൻ കാണുന്ന യൂട്യൂബിൽ നിന്ന് എത്രയോ വിചിത്രമായിരിക്കുന്നു. ഞാൻ ഇത് പല പ്രാവശ്യം കേട്ട എന്റെ സംഗീത സ്നേഹികൾ ക അയക്കാറുണ്ട ജയകുമാർ കോഴിക്കോട
@surendrannair261 Жыл бұрын
Etra simple aya avatharnam
@pramilkumar23112 жыл бұрын
മധുര രാഗങ്ങളുടെ മുൻ നിരയിൽ തന്നെ മോഹനം !!! ശ്രവണ സുഖം ഗംഭീരം ...
@manoharanvg97892 жыл бұрын
സ്വാരസ്ഥാനങ്ങളെക്കുറിച്ചും രാഗ വിന്യസത്തെ യും പറ്റി ലളിതമായ വിശദീകരണം നന്നായി അനു മോദനങ്ങൾ
@aryadevi99942 жыл бұрын
ഈശ്വരാ ഇപ്പഴാണല്ലോ ഞാൻ ഈ ചാനൽ കാണുന്നത് 🙏🙏🙏
@dnarts24732 жыл бұрын
സംഗീതത്തെ കുറിച്ച് പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദി 🙏🙏🥰🥰🔥
@prasanthchandran80362 жыл бұрын
എന്ത് രസമാണ് sir കേൾക്കാൻ.....സൂപ്പർ...അവതരണ രീതി 👍👍👍
@hemalathalalkumar1602 жыл бұрын
സംഗീതത്തെ ഒത്തിരി ഇഷ്ടപ്പെടുന്നു. നല്ല അവതരണം 🙏 നല്ല ക്ലാസ്സ് 🙏🙏👍helpful
@anuneenu40402 жыл бұрын
Exactly
@binuprasadpvbinuprasadpvch87662 жыл бұрын
എന്നെ സംബന്ധിച്ച ഏറ്റവും ഇഷ്ടപ്പെട്ട മേഖലയാണിത് സംഗീതം ,പക്ഷേ ഞാനൊരു ശ്രോതാവ് മാത്രമാണ് , താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങി,വളരെ സന്തോഷം
@dinesht90603 ай бұрын
മോഹനം പേരുപോല്ലേ തന്നെ മോഹിപ്പിക്കുന്ന രാഗം 👍👍❤️❤️
@subramanianp3477 Жыл бұрын
എത്രയോ തവണ ഞാൻ കേട്ടു.. മനോഹരമായ അവതരണം.. ❤️
@sathyajyothi83512 жыл бұрын
മാഷേ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. 👍🏻മാഷിന്റെ പാട്ടും പഠിപ്പിക്കലും കണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല. എന്നെപ്പോലെ പാട്ടുപാടാൻ അറിയാത്തവർക്കും വളരെ സന്തോഷം നൽകുന്നതാണ് മാഷിന്റെ വീഡിയോ. 👍🏻താങ്കളെ ദൈവം നന്മകൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻
@krrishnap.r58852 жыл бұрын
ഞാൻ വളരെയധികം ഈ ക്ളാസ് ഇഷ്ടപ്പെടുന്നു. ഭാവുകങ്ങൾ.
@reghukumar66942 жыл бұрын
താങ്കളുടെ പാട്ടുകൾ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല മാഷേ 🙏🙏🙏❤️
@RaraBoss2 жыл бұрын
അതെ 🙋♂️എനിക്കും 🥰🧡
@narayanavarier78912 ай бұрын
വളരേ മനോഹരം ഇഷ്ടപ്പെട്ടൂ എനിക്ക്
@rejikumar5878 Жыл бұрын
വെറുമൊരു ആസ്വാദക നായ എനിക്ക് ഒരു പാട് ഉപകരിക്കുന്നു. സംഗീതത്തെ അറിയാൻ ആസ്വാദനം മെച്ചപ്പെടുത്താൾ കാരപ്രദം. നന്ദി ഒരു പാട്
@aaryazz Жыл бұрын
മാഷിന്റെ അവതരണം പോലും മനോഹരം . വല്ലാതെ ഇഷ്ടപ്പെട്ടു.
@narayanank20263 ай бұрын
സാറിന്റെ എല്ലാ എപ്പിസോഡുകളും കാണുന്നു, എല്ലാ ഭാവുകങ്ങളും 👍🏾❤️
@MidhunTs-k4i9 ай бұрын
Super❤❤❤
@jishashineart65222 жыл бұрын
എത്ര നന്നായി പറഞ്ഞു തരുന്നു.... സാറിന് നന്ദി..... 🙏🏻🙏🏻
@INDIANVLOGSKERALA2 жыл бұрын
ശരിയാണ് സാർ പറഞ്ഞത് ഒരു കാലഘട്ടത്തിൽ ചിത്രഗീതവും ചിത്രഹാർ കാണുവാൻ വേണ്ടി ഒരു യുവത്വവും പ്രായമായവരും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു തിരിച്ചു വരുമോ ആ കാലം എന്തോ മറക്കാൻ പറ്റുന്നില്ല എവിടെയോ ഒരു നീറ്റൽ പറയാതിരിക്കാൻ പറ്റാത്തത് കൊണ്ട് മാത്രമാണ് പറഞ്ഞത് സത്യമാണ് ഒരു ബാല്യം ഇതിനുവേണ്ടി കൊതിച്ചിരുന്നു ദൂരദർശൻ എന്നോർക്കുമ്പോൾ മനസ്സിൽ ഒരുപാട് ഒരുപാട് ഒരുപാട് കാര്യങ്ങൾ ഓർമ്മ വരുന്നു മരിച്ചാലും മറക്കാൻ പറ്റാത്ത ഓർമ്മകൾ❤️❤️❤️❤️❤️❤️❤️❤️❤️.. 👍👍👍👍...
@ramachandrannair732 жыл бұрын
സംഗീതത്തിന്റെ രാഗതാളങ്ങൾ, ശ്രുതി എന്നിവയെക്കുറിച്ച് ഒരുപാട് അറിവുകൾ എനിയും അങ്ങയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു. വളരെ നന്നായിട്ടുണ്ട് സാർ 🙏
@kedarkedar84562 жыл бұрын
Sir പാടുന്നത് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു
@krishnanansomanathan88582 жыл бұрын
അതി മനോഹരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@afarasafaras95852 жыл бұрын
Valareyadhikam ishtappttu. Thanks
@mtsivarajan6374 Жыл бұрын
ആശംസകൾ , തുടരുക, ആയുരാരോഗ്യ സൗഖ്യം നേരുന്നു
@manjuchandran83142 жыл бұрын
നല്ല ശബ്ദം നല്ല അവതരണം 🙏🙏🙏🙏
@unnikrishnantm57522 жыл бұрын
മാഷിന് വളരെ നന്ദി മോഹനം രംഗത്തെ വിശദമാക്കി തന്നതിന് 🙏
@premalatha19292 жыл бұрын
Sir സങ്കടം വരുന്നു. നഷ്ട സ്വപ്‌നങ്ങൾ ആണ് സംഗീതം ക്ലാസ്സ് കേൾക്കുമ്പോൾ കണ്ണുനിറയുന്നു 🙏🙏🙏🙏💐💐💐
@anuneenu40402 жыл бұрын
അതിനു കാരണം ആ രാഗം തന്നെ.. അറിയാതെ കണ്ണ് നിറഞ്ഞു പോവും
@sujatkm64182 жыл бұрын
nalla impamulla.മനോഹരമായ സൗണ്ട് ഗാനവും താളവും രാഗവും ഗാനവും എങ്ങനെ മനസ്സിലാക്കാം.ക്ലാസ്സ് വളരെ നന്നായിട്ടുണ്ട് sir.padanishtam ഇതൊന്നും.അറിഞ്ഞു കൂടാ .
@anuneenu40402 жыл бұрын
@@sujatkm6418 നല്ലൊരു മനസ്ഉണ്ട് സുജക്ക്
@shajipk373415 күн бұрын
ഒത്തിരി ഇഷ്ടപ്പെട്ടു മാഷേ 🥰👌👌🌹🙏🙏🙏
@shajupy41292 жыл бұрын
🙏🏻🙏🏻🙏🏻🙏🏻ഇതിലും വലിയ ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം ❤️❤️❤️😘😘😘
@ravindranpm9706 ай бұрын
മാഷിന്റെ ക്ലാസ്സ് വ്സൽസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. സ്സഗീതത്തിന്റെ വിവിധ തലങ്ങൾ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി.. 🙏🙏
@indiraammalmj25102 ай бұрын
Mohanaragam ethra kettalum mathyakilla your ganalapanam is very nice. God bless you ❤️
@surendrannair261 Жыл бұрын
Pragalfan aya musician enne pole ulla sangeetham padikatha pattukarku ere gunam cheyunnu❤❤❤
@shajimuthayan77618 ай бұрын
മനോഹരം, വളരെ ലളിതമായ രീതിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്
@krishnamohan57302 жыл бұрын
Awesome listening to your music with minute detailing. ഒരുപാട് ഇഷ്ടം ആയി. സംഗീതം ശാസ്ത്രിയ മായി പഠിച്ചിട്ടില്ല എങ്കിലും ഈ ക്ലാസ്സ് കേൾക്കുമ്പോൾ അത് ഒരു വലിയ നഷ്ടം ആയി എന്ന് തോനുന്നു. കൃഷ്ണ മോഹൻ ഒറ്റപ്പാലം
@snehasudhakaran18952 жыл бұрын
ഒരു ഗാനം ഇത്രയും ചിട്ടപെടുത്തൽ വേണം എന്ന് അറിഞ്ഞു 🙏
@kasakthiparuambadi49242 жыл бұрын
സംഗീതത്തെ സ്നേഹിക്കുന്ന എല്ലാവർക്കും വളരെ പ്രയോജനകരമായ ഉദ്യമം. നല്ല അവതരണം, നല്ല ശബ്ദം.. അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🏻💐💐💐
@sabuchacko23063 жыл бұрын
ഈ നല്ല ഉദ്യമത്തിന് എല്ലാ വിധ ആശംസകൾ നേരുന്ന തോടൊപ്പം ഞാനും ഒരു വിദ്യാർത്ഥിയായി ചേരുന്നു
@chandrikajayachandran1522 жыл бұрын
Soopper soopper
@sarang31522 жыл бұрын
Eesamrambamvijayikkette
@gouthamlal18822 жыл бұрын
@@chandrikajayachandran152 ààaaaaaàà
@gouthamlal18822 жыл бұрын
@@sarang3152 p aa à11l
@gouthamlal18822 жыл бұрын
@@chandrikajayachandran152 g
@surendrannair261 Жыл бұрын
Thangalude clssukal valare upyogapradam anu❤
@arunkumarchandran933 Жыл бұрын
❤❤❤ എത്ര മനോഹരം,, നന്ദി മാസ്റ്റർ,,
@veenaprakash8704 Жыл бұрын
പുതിയ videos കാത്തിരിക്കുന്നു sir
@pankajakshigopalan30512 жыл бұрын
വളരെ നന്നായിരിക്കുന്നു എല്ലാ പാട്ടുകളും. ഒരുപാടു സന്തോഷമുണ്ട്. സാറിനു നന്ദി രേഖപ്പെടുത്തുന്നു
@sravanmedia50162 жыл бұрын
സാറിന്റെ. നല്ല. ക്ലാസ്സിനും. അവതരണത്തിനും. ഞാൻ അഭിനന്ദിക്കുന്നു.
@balankrishnan12592 жыл бұрын
നല്ല ക്ലാസ്സ് ഒരുപാട് ഹാപ്പി 🙏🙏🙏
@krishnankudappani53972 жыл бұрын
വളരെ മനോഹരംഅറിവിൽ നിന്നും അറിവ് പകർത്തുന്ന ഈ മനസ്സിന് അഭിനന്ദങ്ങൾ
പാട്ടുപോലെ തന്നെ സർ ന്റെ സംസാരവും ശ്രുതി ശുദ്ധമായിരിക്കുന്നു 👍🏽
@sandrajthilakan6409 Жыл бұрын
സൂപ്പർ, വളരെ നന്ദിയുണ്ട്
@gigivijayan9521 Жыл бұрын
Namikkyunnu sir valare manoharayittundu
@priyakumar946710 ай бұрын
നന്ദി.. മാഷേ.. നന്നായിട്ടുണ്ട് 🙏
@unnikrishnanup9071 Жыл бұрын
ഗംഭീരം.
@lathikalathika3941 Жыл бұрын
വളരെ പ്രയോജനം ചെയ്തു നന്ദി സാർ🌹🌹
@damodaranem60910 ай бұрын
നന്നായിട്ടുണ്ട്. നന്ദി
@mystudionavas2 жыл бұрын
ഏറെ ഹൃദ്യമായ അവതരണം 👌👌👌ഇനിയും ഇതുപോലെയുള്ള പാഠങ്ങൾ പ്രതീക്ഷിക്കുന്നു 🤗🤗
@PadminiEt-sz8tx Жыл бұрын
വളരെ നല്ല ക്ലാസ് 🥰
@SumaKunjumon-f2d2 ай бұрын
സാർ മനോഹരം ❤
@MPSasi-bz1ll2 жыл бұрын
വളരെ ഹൃദ്യമായ അവതരണം. 👌👌👌👌
@manomiadesigns48432 жыл бұрын
സംഗീതം ഈശ്വരാനുഗ്രമെങ്കിൽ, അങ്ങയെപോലുള്ളവർ ഈശ്വരസാക്ഷ്യങ്ങൾ തന്നെയാണ്. കാലം കടന്ന് പോയശേഷം സംഗീതം ഉള്ളിലുണ്ടെന്ന് തിരിച്ചറിയാൻ സാധിച്ച എന്നെ പോലുള്ളവർക്ക്, താങ്കളുടെ സംഗീത ക്ലാസ്സുകൾ ഏറെ വലിയ അനുഗ്രഹമാണ്. യൂട്യൂബിലൂടെയുള്ള അങ്ങയുടെ സംഗീത സപര്യക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ...
@HimaVinayan8 күн бұрын
Nalla class
@shyamalanair1157 Жыл бұрын
എത്ര മനോഹരമായ ആലാപനം അങ്ങനെ നമിക്കുന്നു 🙏
@k.n.radhakrishnannair2294 Жыл бұрын
നല്ല അവതരണം
@abhayadevc201611 ай бұрын
വളരെ മനോഹരമായിരിക്കുന്നു സർ നല്ല അറിവുകൾ.❤
@babyvijayan31532 жыл бұрын
കുറെയേറെ ആഗ്രഹിച്ച ഒരു ക്ലാസ്സ് Thanks
@ks.geethakumariramadevan3511 Жыл бұрын
ഈ ഉദ്യമത്തിന് ഒരുപാടു നന്ദി സർ 🙏🙏🙏🙏
@josephpcpaithottiyil62982 жыл бұрын
വളരെ പ്രയോജനപ്രദമായ ക്ലാസ് , നന്ദി സാർ
@Goddessmoon-hz2bj3 ай бұрын
സംഗീതം പഠിക്കാൻ സാധിക്കാതെ പോയത് ജീവിതത്തിലെ മറ്റൊരു നഷ്ടം 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mohanancr99432 жыл бұрын
Exotic voice, good feeling. Good attempt.
@sreejeshkg98632 жыл бұрын
മാഷേ, എല്ലാം കേൾക്കാറുണ്ട്. മനസ്സിലാക്കാൻ പറ്റുന്നുണ്ട്.
@babymathai7286 Жыл бұрын
My Hearty Congratulations
@manojkumars50992 жыл бұрын
വളരെ മനോഹരമായി അവതരിപിച്ചിരിക്കുന്നു.👌
@vinukumar.k504 Жыл бұрын
Good morning sir sarinu yente orayiram nanni,sir ragatthinte swarashtra am kudi paranjirunnenkil valare nannayirunnu kude raga bhavattinte swarangal kudi paranjirunnenkil valare nannayirunnu sir wish you all the best, thanking you sir
@pushpakaranmm5142 жыл бұрын
സംഗീതം പഠിക്കാൻ തോന്നുന്നു...thank you sir🙏
@harrystravelsvlog451710 ай бұрын
No words sr i didn’t know there are few musicians can explain and teach Like god bless you sr