ആർത്തവം കഴിഞ്ഞ അമ്മമാരുടെ എല്ലുകളുടെ ബലത്തിനും വിയർപ്പ് ചൂടുചിൽ ക്ഷീണം മാറാൻ എള്ള് മരുന്ന് കഴിക്കാം

  Рет қаралды 340,152

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

ആർത്തവം കഴിഞ്ഞ അമ്മമാരുടെ എല്ലുകളുടെ ബലത്തിനും വിയർപ്പ് ചൂടുചിൽ ക്ഷീണം മാറാൻ എള്ള് മരുന്ന് കഴിക്കാം..
ആർത്തവം കഴിഞ്ഞ സ്ത്രീകൾ കാൽസ്യം കുറഞ്ഞു എല്ലുകൾ പൊടിയുകയും ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ ഒരുപാട് അമ്മമാർ മരുന്നുകളോടൊപ്പം ജിവിതം തള്ളി നീക്കുന്നുണ്ട്..
എന്നാൽ ശരിയായ ആരോഗ്യത്തിനും ഉൻമേഷത്തിനും മികച്ച ആഹാര ക്രമീകരണവും ജീവിത ശൈലി മാറ്റങ്ങളും കൊണ്ട് സാധിക്കും.. ഈ വിഷയത്തെ കുറിച്ച് ആണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..പൂർണമായി കണ്ട് മനസിലാക്കുക..
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
🌐 Location : maps.app.goo.g...
#MalayalamHealthTips , health tips, health, health issues, health tip channel, health tips malayalam, #periodsirregularmalayalam , #irregularperiodsmalayalam , irregular periods and pregnancy malayalam, irregular periods treatment in malayalam, irregular periods after delivery in malayalam, irregular periods ovulation time malayalam, irregular periods pregnancy test malayalam, irregular periods exercise in malayalam, irregular periods and ovulation in malayalam, #periodscare #menopause #drvisakhkadakkal

Пікірлер: 424
@jancybaiju4164
@jancybaiju4164 Ай бұрын
വളരെ മാനസികാവസ്ഥയാണ് ഈ സമയത്ത്. ആരും വെറുത്തുപോകും. ഈ പങ്കുവെയ്ക്കലിലൂടെ ഒരു മനസ്സമാധാനം
@YamunaRathakrishnan
@YamunaRathakrishnan Ай бұрын
അതുകൂടി പറയട്ടെ നല്ല അവതരണം 🙏നന്നായി മനസിലാകും 🙏ഇനിയും ഇതുപോലുള്ള വിഡീയോ പ്രേതീക്ഷിക്കുന്നു 🙏🙏🙏
@SarammaRony
@SarammaRony 2 ай бұрын
👍🏻👍🏻സ്ത്രീകൾക്ക് അറിവ് തരുന്ന ആവശ്യമുള്ള വീഡിയോ👏🏻 ഡോക്ടർക്ക് നന്ദി 👏🏻
@SiniVr-g1l
@SiniVr-g1l Ай бұрын
Thanks❤❤❤❤
@thresyagpanicker5890
@thresyagpanicker5890 Ай бұрын
ഡോക്ടർ പറഞ്ഞതെല്ലാം സത്യമായ ഒരു അവസ്ഥയിലൂടെ ആണ് ഞാനും കടന്നുവന്നു ഒക്കെ താങ്ക്യൂ ഡോക്ടർ
@sumathia8792
@sumathia8792 10 күн бұрын
Dr പറഞ്ഞത് 100%ശരിയാണ് ഇത്രയും കൃത്യമായി ഓരോ കാര്യങ്ങളും വിശദീകരിച്ചു സാറിന് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
@mollythomas6215
@mollythomas6215 2 ай бұрын
ഒരുപാട് പ്രയോജനപ്രദമായ അറിവാണ് Dr 🙏🏼♥️ ഞാൻ ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശരീരം ചുട്ടുപഴുത്തി രിക്കുന്ന അവസ്ഥ. വിവരിക്കാൻ കഴിയില്ല. കഷ്ടപ്പാട്
@ApputhiHasun
@ApputhiHasun 2 ай бұрын
Sathiyam maruchal mathinna
@babuoffice4153
@babuoffice4153 2 ай бұрын
സതൃമാണ് ഒത്തിരി അവസ്തപെടുന്നൂണ്ട്
@jijiseby9083
@jijiseby9083 2 ай бұрын
Very good 👍
@ushakumariag9254
@ushakumariag9254 Ай бұрын
Enikum. Choodu kaalath kashtapeduvarunnu.
@ushakumariag9254
@ushakumariag9254 Ай бұрын
​@@ApputhiHasunenikum thonni
@preethacv4645
@preethacv4645 Ай бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോവുന്നു. വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ, താങ്ക് യൂ sir🙏🏻
@Nabeesath-ju3zl
@Nabeesath-ju3zl 2 ай бұрын
ഡോക്ടർ മോന് നല്ലത് വരട്ടെ
@KavithaMo
@KavithaMo Ай бұрын
ഡോക്ടർ താങ്ക്യൂ ഇതുപോലുള്ള പ്രശ്നങ്ങൾ കൊണ്ട് ഞാൻ വിഷമിച്ചിരിക്കുകയായ്യിരുന്നു ഇപ്പോൾ മനസിലായി കാര്യം ഇതു പറഞ്ഞു മനസിലാക്കിത്തനത്തിന് നന്ദി 🙏
@sindhuramachandran1154
@sindhuramachandran1154 2 ай бұрын
താങ്ക്സ് ഡോക്ടർ നല്ല അറിവ് വല്ലാത്തൊരു അവസ്ഥ ആണിത്
@sheejabr7179
@sheejabr7179 Ай бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ , നല്ല അവതരണം താങ്ക്യൂ ഡോക്ടർ 👍👍👍
@fousiyakv9491
@fousiyakv9491 20 күн бұрын
സാർ പറഞ്ഞു തരുന്ന ഓരോ മെസ്സേജും വളരെ ഉപകാരപ്പെടും എനിക്ക് 30 വയസ്സുള്ളപ്പോൾ എന്റെ യൂട്രെസ് എടുത്തു, എന്തൊക്കെ പ്രയാസം ഉണ്ടെങ്കിലും എന്റെ ഹസ്ബൻഡ് കട്ട സപ്പോർട്ട് ആണ്. എന്നേക്കാൾ എന്നെ മനസ്സിലാക്കുന്നത് അവർ തന്നെ
@DrVisakhKadakkal
@DrVisakhKadakkal 19 күн бұрын
😍
@geethaprakash6536
@geethaprakash6536 Ай бұрын
എനിക്ക് 52 വയസ്സ് 13 വർഷം മുൻപ് എന്റെ യൂട്രസ്സ് റിമൂവ് ചെയ്തു ഫൈ broyd ആയിരുന്നു അതിന് ശേഷം sir പറഞ്ഞ ഈ എല്ലാ പ്രശ്നങ്ങളും എനിക്കുണ്ട് 😒😒😒😒😒
@nazrinsalih6997
@nazrinsalih6997 Ай бұрын
ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോവുന്നു. താങ്ക്യൂ ഡോക്ടർ 👍🏻
@YamunaRathakrishnan
@YamunaRathakrishnan Ай бұрын
പുതിയ അറിവുകൾക്ക് താങ്ക്സ് ഡോക്ടർ 🙏ഈ അറിവുകൾ എനിക്ക് ഒത്തിരി ഗുണപ്രേതമാണ് 🙏🙏🙏🙏🙏❤️
@karthikbinu2093
@karthikbinu2093 Ай бұрын
ഈ അവസ്ഥ എനിക്കു ഉണ്ട് വളരെ നന്ദി
@khadeejaali7434
@khadeejaali7434 Ай бұрын
യാ അല്ലാഹ് പറയാൻ പറ്റാത്ത ഒരു അവസ്ഥയാണ് ചൂട് വിയർക്കൽ ശരീരം മൊത്തം വേദന ഇനി എന്തൊക്കെ വേണം എല്ലാം അനുഭവിക്കുന്നു ഇത് വല്ലാത്ത ഒരു അവസ്ഥയാണ് അസുഖമാണ് സഹിക്കാൻ പറ്റുന്നില്ല ഡോക്ടർ ഡോക്ടർ പറഞ്ഞ മരുന്ന് തീർച്ചയായും കഴിക്കണം
@muhammedsinanc.a149
@muhammedsinanc.a149 Ай бұрын
👍🏻
@vijayaravi-wm9mz
@vijayaravi-wm9mz Ай бұрын
Cucumber juice കുടിക്കു... വിശദമായി മുകളിൽ എഴുതിയിട്ടുണ്ട്... എല്ലാം മാറിക്കിട്ടും... ഞാൻ അനുഭവിച്ചിട്ടുണ്ട്.. ഇപ്പോൾ എനിക്ക് ഇല്ല... Cucumber ജ്യൂസ്‌ കഴിക്കാൻ തുടങ്ങിയതിനു ശേഷം. Anyway എള്ളു മേനോപോസ് ടൈമിൽ നല്ലതാണ്... പക്ഷേ എള്ളു നമ്മൾ അനുഭവിക്കുന്ന ആ ചൂട് മാറ്റില്ല..
@HarifaMoopan
@HarifaMoopan Ай бұрын
സത്യം.
@SreejaLakshmanan
@SreejaLakshmanan Ай бұрын
Thank you dr വിശദമായി പറഞ്ഞു തന്നതിന് എല്ലാവർക്കും മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തന്നു🙏🙏🙏🙏🙏
@ibrahimp6105
@ibrahimp6105 17 сағат бұрын
Thang you
@nirmalabalakrishnan4120
@nirmalabalakrishnan4120 Ай бұрын
വളരെ വ്യക്തമായിത്തന്നെ പറഞ്ഞു.
@khai-l8l
@khai-l8l 2 ай бұрын
ഡോക്ടർ എത്ര വ്യക്തമായി ആണ് പറഞ്ഞു തരുന്നത് thanks ഡോക്ടർ 👍
@prasannakumarimmmadhavan8144
@prasannakumarimmmadhavan8144 Ай бұрын
Thaks Doctor.for your good information
@shantypr392
@shantypr392 22 күн бұрын
എനിക്ക് 27വയസിൽ യൂട്രെസ്, 2ഓവറി എടുത്തത് ആണ്. എൻട്രോമെട്രോസിസ്, ഫൈബ്രോയ്‌ഡ്‌, ആയിരുന്നു. ഒരു പ്രാവശ്യം പോലും പിരിയിഡ്സ് നോർമൽ ആയിട്ടില്ല. ഈ പറഞ്ഞ ബുദ്ധിമുട്ട് എല്ലാം ഞാൻ അനുഭവിക്കുന്നു. ഒരാൾക്കും പറഞ്ഞാൽ മനസിൽ ആകുന്നില്ല അതാണ് സങ്കടം 😢നടുവേദന, കഴുത്തു വേദന, കാലുമുട്ട് വേദന എന്തിനു ശരീരം മുഴുവനും വേദനയാണ്. എല്ലു തെയ്മനം കൂടുതൽ ആണ്.കൂടാതെ ഭയങ്കര ഷീണവും. അസുഖം ഇല്ലാത്ത ഒരു ദിവസം എന്റെ ഓർമ്മയിൽ ഇല്ല.
@HaffisKA-oq3kf
@HaffisKA-oq3kf 10 күн бұрын
😮
@oldisgold1977
@oldisgold1977 Ай бұрын
👍 ഇത് ഞാനും അനുഭവിച്ചു കൊണ്ടിരിക്കിന്നത് തന്നെ. തോരാതെ മഴ പെയ്യുമ്പോഴും എന്റെ ദേഹം ചുട്ടു നീറുന്നു. ഉറക്കം ഇല്ല. ഇനി സാറിന്റെ ഈ മരുന്ന് ചെയ്തു നോക്കട്ടെ. 🙏❤️
@aslam152
@aslam152 Ай бұрын
എനിക്കും
@seenasalim5719
@seenasalim5719 Ай бұрын
എനിക്കും. ഞാനും 2 വർഷം ആയി അനുഭവിക്കുന്നു
@ftbevanaja7518
@ftbevanaja7518 Ай бұрын
നന്നായി പറഞ്ഞു തന്നു thank you doctor
@GirijaradhakrishnanGiriga
@GirijaradhakrishnanGiriga Ай бұрын
ഡോക്ടർ ഈവിവരങ്ങൾ പറഞ്ഞുതന്നതിന് നന്ദിയുണ്ട്
@ayishaabdu2435
@ayishaabdu2435 21 күн бұрын
Thank you doctor. Valare. Upakaram. Ulla. Video
@devipriya6574
@devipriya6574 Ай бұрын
Good information Thank you Dr.
@deepanakka403
@deepanakka403 Ай бұрын
I am going through the same situation. Very useful information , thank you so much Doctor 🙏
@sangeethakr2946
@sangeethakr2946 Ай бұрын
As per your instructions, Medicine untakki kazhichu doctor. Thank you
@vbncbn7632
@vbncbn7632 Ай бұрын
Thanku docter എനിക്ക് എന്തോ വലിയ രോഗമാണെന്നാണ് ഞാൻ കരുതിയത് ഇപ്പൊ ടെൻഷൻ കുറേഞ്ഞു
@geetharnair6307
@geetharnair6307 2 ай бұрын
Thank you Doctor.
@SabiSukumaran
@SabiSukumaran 14 күн бұрын
Thanks dr,, ഞാനും അനുഭവിക്കുന്നു തൈറോയ്ഡ് പ്രോബ്ലം ആണ് എന്നാണ് ഞാൻ കരുതിയത്
@shobhanarajeevan4791
@shobhanarajeevan4791 Ай бұрын
🙏 നല്ല അവതരണം. വളരെ ഉപകാരപ്രദമായ വീഡിയോ. 👍👍👍👍
@reejashiyas7997
@reejashiyas7997 Ай бұрын
Very informative video thank you Dr
@paulinedsouza1181
@paulinedsouza1181 Ай бұрын
Thank you sir me always to pain all body Thank very much this video 🙏🏼🙏🏼
@vijijoy9325
@vijijoy9325 Ай бұрын
നന്നായി ചെയ്തു നോക്കാം
@sindhusin9217
@sindhusin9217 Ай бұрын
dr പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്
@BinduMT-k5f
@BinduMT-k5f 9 күн бұрын
NAMASKARAM DOCTOR.
@DrVisakhKadakkal
@DrVisakhKadakkal 8 күн бұрын
🙏🏻
@SheejaM-h7m
@SheejaM-h7m Ай бұрын
Entechechikum.ithepoleyundu..inganeyoruarivukitiyathinu..🙏🙏🙏 thank you doctor ❤
@aboobackerp6918
@aboobackerp6918 26 күн бұрын
എനിക്കും ഇതേ അവസ്ഥയാണ് വേതന സഹിച്ചു ജീവിതം മുന്നോട്ട് പോവുന്നു
@umadevi2661
@umadevi2661 14 күн бұрын
Thanks doctor വളരെ ഉപകാര പ്രദമായ അറിവാണ് പറഞ്ഞു തന്നത്.
@thaslima5210
@thaslima5210 12 күн бұрын
താങ്ക്സ് ഡോക്ടർ 👍👍👍
@ajimaajith9503
@ajimaajith9503 Ай бұрын
Useful video thank you doctor
@radhapk7265
@radhapk7265 Ай бұрын
Very useful vedio ❤
@jayaspillai8772
@jayaspillai8772 Ай бұрын
Enikkum tension, deshiyavum dr parajathellam unde keto. Eniyum nalla nalla vedioes pratheeshikkunnu. Thanks a lots doctor.
@lalydevi475
@lalydevi475 2 ай бұрын
വളരെ ഉപകാരം dr 👍👍❤️❤️
@jessyjoy-u6i
@jessyjoy-u6i Ай бұрын
Thanks Doctor 👍
@JollyWilson-jx4et
@JollyWilson-jx4et Ай бұрын
Thank you so much
@Max.gameing407
@Max.gameing407 Ай бұрын
വളരെ നന്ദി ഡോക്ടർ
@rukhiyahamza5033
@rukhiyahamza5033 Ай бұрын
എനിക്കും ഉണ്ട് ഈ ബുദ്ധിമുട്ട് ഒക്കെ സാറെ. എല്ലാം ചെയ്ത് നോക്കണം പിന്നെ ഷുഗറും ഉണ്ട്
@kurumbans877
@kurumbans877 Ай бұрын
Thanks 🙏🙏🙏🙏sir... എനിക്ക് മാത്രം ഈ അവസ്ഥ ഉള്ളൂ എന്നാ കരുതിയ ആരോടും പറഞ്ഞു മില്ല.....എനിക്ക് ആർത്തവം കഴിഞ്ഞിട്ടില്ല...34age ആണ്.... പക്ഷേ സാർ പറഞ്ഞ ലക്ഷണം കാരണം വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു
@sakkeenachembrasseri445
@sakkeenachembrasseri445 Ай бұрын
Enik 39 ethe problem und dr paranju menopause aanu nn but oru option paranju thannillaaa vallatha avastha aanu
@jayaspillai8772
@jayaspillai8772 Ай бұрын
Dr. Ji thangal parajathellam seriyane. Valuable message doctor
@mohammedmusthafa-h7z
@mohammedmusthafa-h7z Ай бұрын
ഞാൻ എളളും കപ്പലണ്ടിയും ബദാമും കൽക്കണ്ടം തേങ്ങ yum😭ചേർത്ത് പൊടിച്ചു പൊടിയാക്കി കഴിക്കാറുണ്ട് കല്കണ്ടം അല്ലാത്ത എല്ലാം വറുക്കണം
@thankamonyvavathankamony3001
@thankamonyvavathankamony3001 Ай бұрын
Very useful information. Thank you Dr.
@jayasreenair3973
@jayasreenair3973 Ай бұрын
Thank u Doctor 🙏 Great information 😊❤❤
@JAMEELAKP-o7r
@JAMEELAKP-o7r 14 күн бұрын
very useful Dr.
@AmbikaMohanan-dz3en
@AmbikaMohanan-dz3en Ай бұрын
Very very.. thanks...Dr. Sir...
@ramlabinni7114
@ramlabinni7114 Ай бұрын
Thanks dr.
@annesshah3976
@annesshah3976 Ай бұрын
Thank you Doctor.👍
@vanideviradhakrishnan8018
@vanideviradhakrishnan8018 13 күн бұрын
Thanks nalla oru information aanu thannadu
@haseenaashraf7087
@haseenaashraf7087 17 күн бұрын
എനിക്കും ഈ ലക്ഷണങ്ങൾ ഉണ്ട് ചൂട് താങ്ങാൻ പറ്റുന്നില്ല
@valsalanair6566
@valsalanair6566 14 күн бұрын
വല്ലാത്ത ചൂട് അനുഭവിക്കുന്നു ഞാനും വല്ലാതെ വിയർക്കും. വണ്ണവും കൂടി.ശരീര വേദന യും ഉണ്ട്.
@haridarsan8617
@haridarsan8617 Ай бұрын
Njanum ee avastelanu thanks Dr.
@padmamohan8557
@padmamohan8557 Ай бұрын
👏 Thank you very much
@hareesumai3167
@hareesumai3167 Ай бұрын
വളരെ ഉപ കാരം
@remanipn-t2s
@remanipn-t2s Ай бұрын
ഉപകാരപ്രദമാ യ വീഡിയോ
@LissyTomy-z2t
@LissyTomy-z2t Ай бұрын
ഇതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല അനുഭവിക്കുന്ന ആൾക്കെ അറിയൂ അതാ കുഴപ്പം
@ShantyGeorge-ck2cj
@ShantyGeorge-ck2cj Ай бұрын
Thank you sir
@sojichacko2838
@sojichacko2838 Ай бұрын
Thanks a lot Dr
@gracypappachan5693
@gracypappachan5693 Ай бұрын
ഇതെല്ലാം ഞാനും അനുഭവിച്ചിട്ടുള്ളതാണ് ഇപ്പോൾ അല്പം വ്യത്യാസം ഉണ്ട് പക്ഷേ ഷുഗർ ഉള്ളവർക്ക് ഈ പറഞ്ഞ എല്ലാ ഫ്രൂട്ട്സുകളും കഴിക്കാൻ പറ്റത്തില്ലല്ലോ അതിന് കഴിക്കാൻ പറ്റാവുന്നത് മാത്രം ഒന്ന് പറയുക 👍
@DrVisakhKadakkal
@DrVisakhKadakkal Ай бұрын
Madhuram ഒഴിവാക്കി കഴിക്കുക
@shylavibin3623
@shylavibin3623 Ай бұрын
Thank you Doctor🙏🙏🙏
@jaquelinvm830
@jaquelinvm830 20 күн бұрын
Thanks ഡോക്‌ടർ
@seenathp980
@seenathp980 Ай бұрын
Super presentation 👍
@rajeswarypa8414
@rajeswarypa8414 Ай бұрын
Thanks Doctor
@sheejavinod3160
@sheejavinod3160 Ай бұрын
ഒരു പാട് നന്ദി 👍
@raginiragini2241
@raginiragini2241 Ай бұрын
. നന്നായി മനസ്സില, ക്കി തന്നു തങ്ക്സ സാർ
@najmaashraf5712
@najmaashraf5712 Ай бұрын
Thank you❤
@kusalashaji2200
@kusalashaji2200 Ай бұрын
Thanks Doctor,nalla avatharanam
@binisudhir7373
@binisudhir7373 24 күн бұрын
Thank you Dr 🙏
@rubysajan8040
@rubysajan8040 Ай бұрын
Thank you sir👍🏻❤️
@sajinip5452
@sajinip5452 26 күн бұрын
വളരെ നല്ലൊരു അറിവ് പകർന്ന് നൽകിയ ഡോക്ടർക്ക് നന്ദി 🙏
@aswathyachu386
@aswathyachu386 Ай бұрын
Dr, so valuable knowledge ❤, thank you angels and Universe and thank you very much doctor
@rajishar.v8795
@rajishar.v8795 Ай бұрын
എൻറെ അമ്മയ്ക്കും ഭയങ്കര ചൂടാണ് ഡോക്ടർ ബോഡി എപ്പോഴും തീ പോലെ പൊള്ളുന്ന പോലെയാണ്
@seethalekshmy3598
@seethalekshmy3598 Ай бұрын
Thank u doctor.
@sivinmurali6221
@sivinmurali6221 Ай бұрын
നന്നായി ഡോക്ടര്‍❤
@SaujaM
@SaujaM Ай бұрын
👍Thaks... Dr
@minijoshy6860
@minijoshy6860 Ай бұрын
സർ കുളിച്ചു കഴിഞ്ഞു പോലും ഭയങ്കര choodane
@santhiunni5583
@santhiunni5583 2 ай бұрын
Tq Dr. Gud information.
@nirmalajayaprakash9738
@nirmalajayaprakash9738 Ай бұрын
Valare thanks sir
@lathatelit6219
@lathatelit6219 Ай бұрын
Thanks Dr.
@ambikaa7186
@ambikaa7186 Ай бұрын
Very usfull information dr 🙏
@aboobackerp6918
@aboobackerp6918 26 күн бұрын
ഞാനും ഇതേ അവസ്ഥയിലൂടെ പോവുന്നു
@SindhuSasi-t9m
@SindhuSasi-t9m 2 ай бұрын
Thank you Doctor❤
@JameelaAk-bd5hx
@JameelaAk-bd5hx Ай бұрын
🙏🙏വളരെ ഉപകാരം 🙏
@delimaantony9723
@delimaantony9723 Ай бұрын
Very good information, Thank you doctor
@sherleezz3569
@sherleezz3569 24 күн бұрын
താങ്ക്സ് Dr 🙏🙏
@geethareghuraj-if2uf
@geethareghuraj-if2uf 11 күн бұрын
Thank you Dr..ellu marunnu ethra divasam kazhikkanam
@prasannabinu4241
@prasannabinu4241 Ай бұрын
Thankyou doctor
@ashrafmt5576
@ashrafmt5576 26 күн бұрын
Anikum upakaaramayi
@SajithaAnil-u4s
@SajithaAnil-u4s 2 ай бұрын
താങ്ക്സ് ഡോക്ടർ❤🙏🏼🙏🏼
@RayanRayan-di1yb
@RayanRayan-di1yb Ай бұрын
എനിക്കും ഈ അവസ്ഥ തന്നെ ആണ് ഡോക്ടർ താങ്സ്
@ambilysree4019
@ambilysree4019 Күн бұрын
ഇതു ഇപ്പം അനുഭവിച്ചോണ്ടിരുന്നു കാണുന്ന ഞാൻ
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,4 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН