നായ്ക്കുരുണ പരിപ്പിൻ്റെ ഗുണങ്ങളും ഉപയോഗരീതിയും അറിയാം | Velvet Bean | Naikkuruna Parippu Benefits

  Рет қаралды 31,632

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹെർബൽ വയാഗ്രയെന്നാണ് നായ്ക്കുരണയുടെ ചെല്ലപ്പേര്. ലൈംഗികശേഷി വർധിപ്പിക്കുന്ന ഔഷധമെന്ന നിലയിലാണ് ഈ വിളിപ്പേര്. പുരുഷന്മാരിൽ ഉണ്ടാകുന്ന ലിംഗ ഉദ്ധാരണക്കുറവ്, ക്ഷീണം, ബീജത്തിന്റെ ഗുണക്കുറവ് എന്നിവ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. പ്രമേഹം, രക്തവാതം, സന്ധിവാതം, പേശീതളർച്ച, ഉദരരോഗങ്ങൾ, വ്രണങ്ങൾ, വിരശല്യം, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധചേരുവയിൽ നായ്ക്കുരണപ്പരിപ്പിന് ഉപയോഗിക്കുനുണ്ട്.
വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ. വാജീകരണ ഔഷധമെന്ന നിലയിലുള്ള നായ്ക്കുരണ പരിപ്പിന്റെ പ്രാധാന്യം.
ഉണക്കി കുരു വേർതിരിച്ചെടുത്തതിന് ശേഷം ഒരു പാത്രത്തിലിട്ട് വെള്ളം ഒഴിച്ച് രോമം ഒഴുക്കി കളഞ്ഞ് കുരുവെടുത്ത് പാലിൽ പുഴുങ്ങി ഉണക്കി പൊടിക്കുന്നതാണ് ഇതിന്റെ സംസ്‌കരണ രീതി. പാലിൽ പുഴുങ്ങിയ കുരു എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ നിൽക്കും. എന്നാൽ ഇത് പൊടിച്ചാൽ ആറ് മാസത്തിൽ കൂടുതൽ ഉപയോഗിക്കാൻ സാധിക്കില്ല.
ഇതിന്റെ വിത്ത് രക്ത ധമനിയിലെ രക്തയോട്ടം കാര്യക്ഷമമാക്കുന്നു. അതു കൊണ്ടു തന്നെ ഇതിന്റെ ഉപയോഗം ഓജസ്സും ഉന്മേഷവും വർദ്ധിപ്പിക്കും എന്നു പറയപ്പെറ്റുന്നു. നായ്ക്കുരണയുടെ ഇല അരച്ച് വ്രണത്തില് തേച്ചാല് വ്രണം പഴുത്തു പൊട്ടി വേഗം ഉണങ്ങും. കായുടെ പുറത്തെ രോമം 5 മി ഗ്രാം ശർക്കരയിലൊ വെണ്ണയിലോ വെറും വയറ്റില് സേവിച്ചാല് ഉദരവിരകള് ശമിക്കും എന്ന് ആയുർവേദം പറയുന്നു. നായ്ക്കുരണയുടെ വെരും വിത്തും കഷായം വെച്ചു കഴിച്ചാല് വാത രൊഗങ്ങള് ശമിക്കും. വിത്തു ഉണക്കി പൊടിച്ചു ചൂറ്ണ്ണമാക്കി 3 ഗ്രാം വീതം രാവിലെയും രാത്രിയും പാലില് കഴിച്ചാല് ധാതു പുഷ്ടി ഉണ്ടാകും. നായ്ക്കുരണയുടെ വേരും ഞെരിഞ്ഞിലും സമമേടുത്ത് കഷായം വെച്ചു കഴിച്ചാല് വൃക്കരോഗങ്ങള് ശമിക്കും. അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾക്കു പോലും മരുന്നാകാൻ ശേഷിയുള്ളതായി ശാസ്ത്രലോകം വിലയിരുത്തിയ ഉൽപന്നമാണ് നായ്ക്കുരണ.
Dr.Visakh Kadakkal
BAMS ( MS )
🏨 Sri padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal,Kollam
☎️ For Online and Direct Appointments : 9400617974 ( Massage to our WhatsApp Number )
🌐 Location : Sri Padmanabha Ayurveda Speciality Hospital
maps.app.goo.g...
🏨 ശ്രി പത്മനാഭ ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ആൽത്തറമൂട്, കടയ്ക്കൽ, കൊല്ലം
☎️ നേരിട്ടും ഓൺലൈനായും കൺസൾട്ടെഷൻ ലഭ്യമാണ് +91 9400617974 എന്ന വട്ട്സ്ആപ് നമ്പറിൽ മെസ്സേജ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
⏰ ബുക്കിംഗ് പ്രകാരം സമയം ലഭിക്കുന്നതാണ്.
♥️ ഞങ്ങൾക്ക് മറ്റു നമ്പരുകളൊ ഓൺലൈൻ ആയി മരുന്ന് വ്യാപരമോ ഇല്ല ♥️
#drvisakhkadakkal #Naikkuruna_parippu #നായ്ക്കുരുണ_പരിപ്പ് #velvet_bean #naikkurunnauses #naikkurunaHealthbenefits

Пікірлер: 58
@shivasfairytales
@shivasfairytales Жыл бұрын
കാത്തിരുന്ന വിഷയം sir ആരും ഇത്ര കൃത്യമായി ഗുണങ്ങളും ഡോഷങ്ങളും പറഞ്ഞിട്ടില്ല thank you sir
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
✅👍🏻🌿
@vivekmd341
@vivekmd341 Жыл бұрын
Very very useful topic doctor
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻✅🌿
@hareeeshajithahareesh5773
@hareeeshajithahareesh5773 Күн бұрын
ഹരീഷ്. യു
@malusaifu2388
@malusaifu2388 6 ай бұрын
Dr Pal patathavar eganya kazikendath.. Chudu vellathil kazikan patumo
@SaifulArifin-hm2wj
@SaifulArifin-hm2wj 2 ай бұрын
Saya ada banyak mucuna pruirens..saya dari indonesia
@mansoorsmr650
@mansoorsmr650 Жыл бұрын
Morning aswagandha choornam night jathikai powder kazhikkamo please reply sir
@leelabab933
@leelabab933 Жыл бұрын
Thank usir
@BasheerPk-f6l
@BasheerPk-f6l 20 күн бұрын
ഊര വേദനക് ഇതിന്റ പരിപ്പ് ഉഭയോഗിക്കാമോ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത്
@DrVisakhKadakkal
@DrVisakhKadakkal 20 күн бұрын
No
@duafathima6647
@duafathima6647 10 ай бұрын
Pcos issue ullavark kazikamo?
@vaigavihalya6346
@vaigavihalya6346 Ай бұрын
Dr എനിക്ക് സ്ട്രോക്ക് വന്നിട്ടുണ്ട് എനിക്ക് കഴിക്കാമോ
@marshookmarshu8182
@marshookmarshu8182 Жыл бұрын
Varicocele ne patti updated aayitulla orru video cheyuo plsss...
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Available in channel
@marshookmarshu8182
@marshookmarshu8182 Жыл бұрын
Ath kandu Vere updates ilaloo..
@marshookmarshu8182
@marshookmarshu8182 Жыл бұрын
Technology valadhum maariyirunegil.... Surgery venam thonunud idhuvare dr. Kanichitila but vericocele annu ath confirm
@mansoorsmr650
@mansoorsmr650 Жыл бұрын
Sir testisil ice cube vachu thanupikkamo blood flow undagumo please replay
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No
@mansoorsmr650
@mansoorsmr650 Жыл бұрын
Sir testisil castor oil apply cheydal heat kurayumo please replay
@mansoorsmr650
@mansoorsmr650 Жыл бұрын
Sir varicocele ulla aalinu panties tite ayitu idano lose ayitu idano please replay
@malayalammusicschannel1366
@malayalammusicschannel1366 4 ай бұрын
Normalayittith alukalk upayogikamo
@varunr7936
@varunr7936 Жыл бұрын
Doctor njan ashwandhadhi lehyam dhwanthri company arya vaidya sala kazhikkunthe result kittummo
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻
@manumaniyappan2909
@manumaniyappan2909 Жыл бұрын
Hi dr sir, Entay Age 32yr. 2019 orucheria Ischemic stroke vannirunu bhagyam kondu valiya kuzhappam onnum undilla . nilavil (Aspirin IP 75mg, Atorvastatin 10mg) daily night matram kazekknnundu.. Enik Naikkuruna podi + Ashwagendda(amukkuram) kazekkunnathu kondu enthegilume problem undo???.....? Kazekkam engile etra tisspoon kazhekkam?? Plz reply 🙏
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Rogangal onnum ellenkil kazhikkenda avasyam ella
@manumaniyappan2909
@manumaniyappan2909 Жыл бұрын
Entay chodyam athallo sir..?? E Medicintay koode ethu kazekkamo ennnu
@SunilKumar-cw7kl
@SunilKumar-cw7kl 9 ай бұрын
👌
@DrVisakhKadakkal
@DrVisakhKadakkal 9 ай бұрын
✅👍🏻🌱
@SabuSulaiman
@SabuSulaiman 6 ай бұрын
ഡോക്ടറെ വൃഷ്ണ സഞ്ചിയുടെ ഒരു വീഡിയോ കണ്ടു ഞാൻ എന്റെ ഒരു പ്രോബ്ലം മെസ്സേജ് ചെയ്തിട്ടുണ്ട് ഒന്ന് റിപ്ലൈ ചെയ്യണം പ്ലീസ്
@KasiP-zk6hy
@KasiP-zk6hy 2 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤ ,❤ ❤aalaaLAaaa
@KasiP-zk6hy
@KasiP-zk6hy 2 ай бұрын
LaaAaAa
@KasiP-zk6hy
@KasiP-zk6hy 2 ай бұрын
Al
@KasiP-zk6hy
@KasiP-zk6hy 2 ай бұрын
Llllllllll Lllll l😮lllllllllllllllllll. L. Lllllllll L l. Lllllllllllllllllllllllllllllllllll BB
@mansoorsmr650
@mansoorsmr650 Жыл бұрын
Sir erectile Dyfuntion problem ulla alugalukku jathikai kazhikkamo please reply
@saheerm5096
@saheerm5096 Ай бұрын
തേനിൽ കഴിക്കാമോ
@niyasniyas2197
@niyasniyas2197 Жыл бұрын
E പരിപ്പ് തേൻ kooti കഴിക്കാമോ
@VishnuMohan-di9zp
@VishnuMohan-di9zp 4 ай бұрын
Njan chothikan vana oru chothyam dct please reply..
@basilio4488
@basilio4488 Жыл бұрын
ചൂട് വെള്ളത്തിൽ കഴിക്കാൻ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
S
@ameenmuhammed894
@ameenmuhammed894 11 ай бұрын
Ith restlesss legsyndrome il enghne use chyyyaaa
@pallavchunda
@pallavchunda 3 ай бұрын
നായ്കുരണ കഴിക്കുന്നത്‌ കിഡ്നിക് ദോഷം ചെയ്യുമോ?
@venumadhavan528
@venumadhavan528 Жыл бұрын
Sir,ഇതിൻ്റെ ക്യാപ്സൂൾ കിട്ടുമോ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Sadharana kittarilla
@venumadhavan528
@venumadhavan528 11 ай бұрын
​@@DrVisakhKadakkal sir powder kittumenkil venamayirunnu.avide undenkil kittan enthu cheyyanam
@sasisarovar
@sasisarovar 4 ай бұрын
ഇതുഎവിടെ കിട്ടും
@rashmivinod0750
@rashmivinod0750 10 ай бұрын
സന്ധിവാതം ഉള്ളവർ നായ്കുരണ പരിപ്പ് അടങ്ങിയ ICOFFEE കഴിക്കാൻ പറ്റുമോ
@sumayyasariyath6164
@sumayyasariyath6164 5 ай бұрын
ഈ പൊടി തടി കൂട്ടാൻ പറ്റുമോ
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
No
@ckxavier8089
@ckxavier8089 Жыл бұрын
തല പെരുപ്പ് മാറോ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
@ckxavier8089
@ckxavier8089 Жыл бұрын
@@DrVisakhKadakkal എങ്ങനെ കഴിക്കണം
@basheerbpattambi9347
@basheerbpattambi9347 Ай бұрын
പഞ്ചസാര ഖഴിക്കരുത്എന്നാണ്എല്ലാ ഡോക്ടർമാരും പറയുന്നത് പഞ്ചസാര യെനിരുത്സാഹപ്പെടുത്തണം
@sumayyasariyath6164
@sumayyasariyath6164 5 ай бұрын
ഈ പൊടി തടി കൂട്ടാൻ
@DrVisakhKadakkal
@DrVisakhKadakkal 5 ай бұрын
No
@sameerkc3198
@sameerkc3198 Жыл бұрын
Dr nayakurana parippu vericos vainnu upayogikkan pattumo?
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No use
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26