Dr. ജാക്വിലിൻ്റെ online consultation ൻ ആവശ്യംഉള്ളവർ തങ്ങളുടെ പേരും സ്ഥലവും 8921046160 എന്ന നമ്പറിലേയ്ക്ക് whatsapp മെസേജ് അയക്കുക Details മറുപടി യായി ലഭിക്കുന്നതാണ് Calls ഈ നമ്പറിൽ സ്വീകരിക്കുന്നതല്ല
@r061110 ай бұрын
Madm ഫീസ് എത്ര ആണ്
@iqbalk988810 ай бұрын
300
@sureshkumarnj69597 ай бұрын
ഇതിന്റെ ഒറിജിനൽ പൊടി എവിടെ കിട്ടും
@healthaddsbeauty4 ай бұрын
online consultation booking number 8921046160 whatsapp message your name and place to this number . calls will not be answered.
@pallavchunda4 ай бұрын
Name പല്ലവ്. Place മലപ്പുറം. Waiting for your advice.
@iqbalk98889 ай бұрын
നല്ല docter. ഞാൻ ട്രീറ്റ്മെന്റ് ആണ്
@healthaddsbeauty9 ай бұрын
Thanks 🙏
@Psycho888886 ай бұрын
ഞാൻ 12 ആം വയസ്സ് മുതൽ ഡെയിലി ഉഭയോഗിക്കാറുണ്ട്, നല്ല എഫക്റ്റീവ് ആണ് 👌
@kvsbose70102 ай бұрын
' ഞാൻ 77 കഴിഞ്ഞ കേന്ദ്ര ഫോഴ്സിൽ നിന്നും റിട്ടയർ ചെയ്തതാണ് അശ്വഗന്ധവും നായ്കരണ പരിപ്പും പാലിൽ ചേർത്ത് തേൻ ഒഴിച്ചാണ് കഴിക്കുന്നത് കാര്യമായ വ്ത്യാ സം കാണുന്നില്ല
@mahadevannair357310 ай бұрын
Sugar, pressure ഉള്ളവർ കഴിക്കുന്നതു കൊണ്ടു കുഴപ്പം ഉണ്ടോ ഡോക്ടർ, എത്ര നാൾ കഴിക്കണം എന്നു കണക്കുണ്ടോ? എന്നും കഴിക്കാമോ.
@healthaddsbeauty10 ай бұрын
One month vare Kazhikkam Kuzhappam ella
@akbara565710 ай бұрын
Video nannayirunnu sis jaqy doctor❤❤🥰🥰 👌👍
@sabithasalim37332 ай бұрын
രാവിലെ food കഴിച്ച ശേഷം നായ്കുരുണ പൊടിയും രാത്രി ashvagandha പൊടിയും പാലിൽ കലക്കി കുടിക്കാമോ. അതോ 2 ഉം ഒരുമിച്ചു കഴിക്കണോ
@pallavchunda5 ай бұрын
Dr I am an MVP patient having hyper thyroidism and creatine problem at control. Can I use naykurana powder for ED.
@aneeshms87759 ай бұрын
hello doctor, I am using(Budamate 400) inhaler for asthma. not in regular, may be some difficult days (breathing difficult).can I use this (velvet beans) is any problem?.
മാഡം ഇതിന്റെ ഈ രോമം ഉണ്ടല്ലോ അത് ഔഷധമാണോ ഞാനൊരു വീഡിയോയിൽ കണ്ടിരുന്നു അതിനു ഭയങ്കര വിലയുണ്ട് എന്ന് അത് ശരിയാണോ
@mukeshchauhan503710 ай бұрын
🎉🎉 great mem,
@healthaddsbeauty10 ай бұрын
Thanks a lot
@muhammedhumsa35204 ай бұрын
ഇൻസുലിൻ ഒരു നേരം 17' പ്രഷറുമുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് അമുക്കുരം കഴിക്കാമൊ
@navasbadarudeen012 ай бұрын
ഡോക്ടർ ശരിക്കും ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന നയ്ക്കുരണ പൌഡറിന്റെ ഒരു ബ്രാൻഡ് നിർദ്ദേശിക്കാമോ ആശ്വാഗന്ധ പൌഡറിയെയും
@Amal_sha10 ай бұрын
Dr. ദിവസവും വിറ്റാമിൻ C 1000 mg കഴിച്ചാൽ ഏതെങ്കിലും കുഴപ്പം ഉണ്ടോ
@manuvnair99462 ай бұрын
Overdose aanu
@akbara565710 ай бұрын
Personal msg😊
@JaisonS-t6y10 ай бұрын
Thanks
@healthaddsbeauty10 ай бұрын
Welcome
@muhammedshaji74633 ай бұрын
കുള സ്‌റ്റോൾ ഉള്ളവർക്ക് കഴിക്കാൻ പറ്റോ നായ് കുരുന്ന പൊടി ?
@lalydevi47510 ай бұрын
👍👍❤️❤️❤️❤️
@deepakvlog44304 ай бұрын
എനിക്ക് മുല കുരു ഉണ്ട് എനിക്ക് ഈ പോടീ കഴിക്കാൻ പറ്റുമോ
@jayakrishnanb613110 ай бұрын
Hi dr 💞💞💞💞💞💞💞💞
@mohammedrafiq90329 ай бұрын
ഡോക്ടർ, നയികുർണപ്പരിപ്പും അശ്വഗന്ധചൂര്ണവും ഒരുമിച്ചു കഴിക്കാൻ കഴിയുമോ.
@healthaddsbeauty9 ай бұрын
Yes
@thamil.8389 ай бұрын
Dr.😂 ഈ പരിപ്പ് കഴിക്കാതെ തന്നെ താങ്ങാൻ പറ്റുന്നില്ല ഇതുകൂടെ കഴിച്ചാൽ പിന്നെ പറയേണ്ടത് ഇല്ലല്ലോ ഇതൊന്നും കഴിക്കാൻ പാടില്ല ചെറുപ്പക്കാർ. പ്രായമുള്ളവർക്ക് വേണമെങ്കിൽ കഴിക്കാം കുഴപ്പം ഉണ്ടാവില്ല😊
@ravig97729 ай бұрын
ട്രൈറോട് ഉള്ളവർ കഴിക്കുന്നത് കുഴപ്പമാണോ
@asadkp632310 ай бұрын
ഒറിജിനൽ എവിടെ കിട്ടും
@healthaddsbeauty10 ай бұрын
Sunson enna company de nallathanu
@SaraKrishanam5 ай бұрын
@@healthaddsbeautyഡോക്ടർ ഈ പൊടി ഉപയോഗിക്കുന്ന വിധം എങ്ങനെ എന്ന് പറഞ്ഞു തരുമോ ഈ നായ്ക്കരണ പൊടി എവിടെ കിട്ടും
@KadershaN-ou2sj9 ай бұрын
kzbin.info/www/bejne/fXncopWGrbZ8lbssi=gg4_GE3Oft5k1mhY ഇത് usefull ആണോ husband ഇതോക്കെ എന്നെ കൊണ്ട് അന്വേഷിക്കാൻ പറയുന്നു...😢😢😢