ഡോക്ടർ ബീറ്റ്റൂട്ട് കഴിച്ചാൽ കിഡ്‌നിയിൽ കല്ല് ഉണ്ടാകുമോ
@mathaimathukutti9009Ай бұрын
😜 Uric Acid -ന് ഗുണം ചെയ്യുമോ?
@fousiyakp948511 ай бұрын
കറ്റാർവാഴ നെല്ലിക്ക ജൂസ് പതിവായിട്ട് കഴിക്കാമോ
@DrVisakhKadakkal11 ай бұрын
No need
@lulumol69513 ай бұрын
സാർ എൻ്റെ മോന് 23 വയസ്സ്-HB - 11 ഉള്ളൂ. അവന് തലകറക്കവും കാല് വേദനയൊക്കെയുണ്ട്.പ്രഷറാണങ്കിൽ കുറവുമാണ്. അപ്പോ കാരറ്റ് ജ്യൂസ് പറ്റുമോ.?പ്രഷറ് കുറവാണ്. അനീമിയ ആവുമോ?😢 സാറിൻ്റെ വിലയേറിയ മറുപടി പ്രതീക്കുന്നു -❤🎉
@DrVisakhKadakkal3 ай бұрын
കഴിക്കാം ഒപ്പം വിറ്റാമിൻ D check cheyth നോക്കുക
@moidunnyabdutty93199 ай бұрын
🎉creatininkoodumoparanjhilla
@DrVisakhKadakkal9 ай бұрын
No
@mercyvargheese37879 ай бұрын
👍👍
@AneeshAneesh-be3os7 ай бұрын
എനിക്ക് ഫാറ്റി ലിവർ ഉണ്ട് സാർ എനിക്ക് നല്ലതാണ്
@ksuhainafiya10777 ай бұрын
പാല് കൊടുകു൬ Ammamarkk kudikkamo
@bava57102 ай бұрын
❤❤കുടിക്കേണ്ട സമയം ഉറങ്ങാൻ സമയം പറ്റുമോ
@DrVisakhKadakkal2 ай бұрын
No
@bava57102 ай бұрын
@@DrVisakhKadakkal dr samayam onn vekthamakkumo
@Baobao-pb1lc11 ай бұрын
Thanks
@DrVisakhKadakkal11 ай бұрын
👍🏻✅
@shankardasshivas6 ай бұрын
🙏🏾🌹❤️
@encoredance32487 ай бұрын
14 വയസുള്ള പെൺകുട്ടികൾ കു kodukamo?
@lalydevi47511 ай бұрын
ഷുഗർ ഉള്ളവർക്ക് കുടിക്കാമോ dr
@DrVisakhKadakkal11 ай бұрын
Yes അരിക്കാതെ മധുരം ഇടാതെ കട്ടി കുറച്ച് കഴിക്കുക
@michoosmedia4338Ай бұрын
ബ്ലഡ് സെർകുലേഷൻ ഇല്ലാത്തവർ എങ്ങനെ ആണ് കഴിക്കേണ്ടത്
@LissyVS-r1dКүн бұрын
ബീ പി കുറവുള്ള ആൾ ബീറ്റ റൂട്ട് ജൂസ് കഴിയ്യാൽ ബീപ്പി വീണ്ടും കുറയുമോ
@RukkiyaRukki-mb1mb9 ай бұрын
❤❤❤
@sidheekalr90539 ай бұрын
മധുരം ചേർക്കാമോ
@abdulvajid111Ай бұрын
ഈത്തപ്പഴം ചേർത്താൽ മതി
@alwinsalphons81293 ай бұрын
Please give me some beetroot without poison. My land is not suitable for beetroot farming.
@ansilmhmd8611 ай бұрын
Sir ente കല്ലിന്റെ കണക്ക് ചുറ്റും കറുത്ത കള്ളാർ ഉണ്ട് sir ചെറുതായിട്ട് ബ്ലഡ് സർക്കലേഷൻ നടക്കാത്തതിന്റെ പ്രശ്നം ആണോ സർ എനിക്ക് 26 വയസ്സ് und
@latheeshkunju180810 ай бұрын
കല്ല് പൊട്ടിക്കുന്നവരെ വിളിച്ചു പൊട്ടിച്ചു കളഞ്ഞേക്ക് അത് മാറിക്കോളും. പിന്നെ കള്ളർ അതിന് നന്നയി കള്ള് കുടിച്ചാൽ മതി ok
@_ZATZUKI_7 ай бұрын
@@latheeshkunju1808lol😂😂😂
@Josephvarghese-m7k6 ай бұрын
ഇത് കഴിച്ചാൽ യൂറിക്കാസിഡ് കൂടുമോ
@minithomas69273 ай бұрын
ബോളോക്ക് വന്ന ആളിന് കഴിക്കമോ
@jijeeshpc91717 ай бұрын
Sir ഞാൻ രാവിലെ വർക്കൗട്ട് ചെയ്യുന്നതിന് മുമ്പായി വെറും വയറ്റിൽ സലാഡ് ആയി ബീറ്റ്റൂട്ട്,1)2t spoon lemon, സാൾട്ട് എന്നിങ്ങനെ സ്ഥിരം കഴിക്കുന്നൂ. എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@DrVisakhKadakkal7 ай бұрын
No daily work out cheyyumenkil
@sreejak20077 ай бұрын
എനിക്ക് ബീറ്റ്റൂട്ട് വളരെ ഇഷ്ടമാണ് വറുത്തും അച്ചാറിട്ടും കഴിക്കാറുണ്ട് ജ്യൂസ്, പച്ചടി ഉണ്ടാക്കി കഴിച്ചിട്ടില്ല
@DrVisakhKadakkal7 ай бұрын
👍
@muhammadp69348 ай бұрын
ബിറ്റ് റൂട്ട് സിറപ് ഉണ്ടാകുന്ന വിധം പറയോ
@haseenaa85035 ай бұрын
വെരികോസ്ഉള്ളവർ കഴിക്കാൻ പാടില്ലാത്ത ആഹാരം
@SeenathPp-kr5ho10 ай бұрын
Thanyou
@DrVisakhKadakkal10 ай бұрын
✅👍🏻
@bava57102 ай бұрын
😮😮😮
@nizroosmedia5089Ай бұрын
ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ചാൽ ഉദ്ദാരണക്കുറവ് മാറിക്കിട്ടുമോ ഷുഗർ പേഷ്യൻ്റ് ആണ്
@DrVisakhKadakkalАй бұрын
No
@openmind4710Ай бұрын
ബീറ്റ്റൂട്ട് ജൂസ്സ് സ്ഥിരമായി കുടിച്ച് ഞാൻ ചുവന്ന് തുടുത്ത് ചോരകോട്ടോക്ക പോലെ ആയി
@sachuanu-qt5fsАй бұрын
😂😂😂
@haseenaa85035 ай бұрын
തൈറോയിഡ്ഉളളവർ കഴിക്കാൻ പാടില്ലാത്ത ആഹാരാ
@indiranarath21698 ай бұрын
കുവ പൊടി ദിവസം കുടിച്ചാൽ ഷുഗർ ഉണ്ടാകുമോ?
@educarenotebook9842Ай бұрын
ബീറ്റ്‌റൂട്ടും പാലിൽ ചേർത്ത് വെറും വയറ്റിൽ കഴിക്കാമോ
Beetroot juice അല്ലാതെ പച്ചക് കഴിക്കുന്നത് കുഴപ്പമുണ്ടോ
@abhijithapoosj91527 ай бұрын
Stone ഉണ്ടാകുമോ
@DrVisakhKadakkal7 ай бұрын
No
@JayaramR-Irinjalakuda9 ай бұрын
ഡോക്ടർ ഒന്ന് ശ്രദ്ധിക്കുക. ബീറ്റ്റൂട്ടിൽ ചെറിയ അളവിൽ കോളസ്റ്ററോൾ ഉണ്ടെന്നാണോ പറയുന്നത്? അത് നൂറുശതമാനവും തെറ്റാണ്. ഒരു സസ്യവും കോളസ്റ്ററോൾ നിർമ്മിക്കുന്നില്ല. ചില സസ്യ എണ്ണകളിൽ ഇതുണ്ടെന്നും ചില ഡോക്ടർമാർ തെറ്റായി പറഞ്ഞു കേട്ടിട്ടുണ്ട്. മനുഷ്യനിലും മറ്റു ജന്തുക്കളിലും മാത്രമേ Cholesterol synthesise ചെയ്യപ്പെടുന്നുള്ളു. തെറ്റായി വിവരങ്ങൾ പറയുന്നത് ഒഴിവാക്കിയാൽ നന്നായിരിക്കും .
@4bluestarvictory11 ай бұрын
Pulthailam ucaliptus thailam kurich video idu.. atanu vicks aakki ningal ellam thekkunnath. Asthma, thummal okke nikkum atu polum ariatha oru doctor 🤣
@Anjumolshaji6 ай бұрын
ജ്യൂസി അടിക്കാതെ കണ്ടു, കഴിക്കാൻ പറ്റോ
@DrVisakhKadakkal6 ай бұрын
S
@UnniKrishnan-fx3ux4 ай бұрын
ബീറ്റ്റൂട്ട് ജ്യൂസ് ഉണ്ടാക്കുമ്പോൾ കട്ട് ചെയ്യും മുൻപ് പുറം തൊലി കളയേണ്ടതില്ലേ. അതോ തൊലി കളയാതെ തന്നെ ജ്യൂസ് ആക്കേണ്ടതുണ്ടോ. ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാം
@DrVisakhKadakkal4 ай бұрын
തൊലി കളയണം
@Ayodhya1208 ай бұрын
എന്തും അധികമായാൽ നന്നല്ല . ചെറിയ അളവിൽ കുടിക്കുക ആഴ്ചയിൽ ഒന്നോ രണ്ടോ glass കുടിക്കുക. കറിവേപ്പില Juice ആഴ്ചയിൽ ഒന്നു കുടിക്കാം. ആഴ്ചയിൽ ഒരു ദിവസം carrot juice കുടിക്കാം. ഇങ്ങനെ variety കുടിക്കാമല്ലോ.
@haridasanharidasan37510 ай бұрын
എനിക്ക് രണ്ട് നേരം ബിപിക്ക് ഗുളിക ഉണ്ടായിരുന്നു. അത് അര വിത മാക്കി കുറച്ച് ബീറ്റ്റൂട്ട് കഴിക്കാൻ തുടങി. ഇപ്പോൾ ബിപി നോർമൽ ആണ്.
@DrVisakhKadakkal10 ай бұрын
👍🏻✅
@V-qo1zc10 ай бұрын
P😅
@RenjithgopinathGopinath-we9eb9 ай бұрын
Beetroot juice ano kudikunne..atho allathano kazhikunee
@mathewjohn46929 ай бұрын
കാര്യങ്ങൾ വിശദമായി പറഞ്ഞ തുറക്കി ണ്ട് നന്നായിട്ട് മനസ്സിലായി നന്ദി