DUBAI രാജകുമാരന്റെ ആഡംബര ജീവിതം 😍😮 ! Luxury Lifestyle Of Dubai Prince In Malayalam ! UAE Malayalam

  Рет қаралды 1,069,048

Charithram Malayalathil

Charithram Malayalathil

Күн бұрын

DUBAI രാജകുമാരന്റെ ആഡംബര ജീവിതം 😍😮 ! Luxury Lifestyle Of Dubai Prince In Malayalam ! UAE Malayalam

Пікірлер: 489
@AZEEZKALPAKANCHERY_
@AZEEZKALPAKANCHERY_ 3 жыл бұрын
Prince fazza ഇപ്പോൾ വില മതിക്കാനാവാത്ത പലതും സ്വന്തമാക്കി...അതിൽ ഏറ്റവും അമൂല്യമായത് ജനഹൃദയങ്ങളെയാണ്...🌺🌺🌺❤️
@johnphilipkutty6865
@johnphilipkutty6865 2 жыл бұрын
Fantastic
@muhammadsalim1334
@muhammadsalim1334 2 жыл бұрын
ജനഹൃദയങ്ങളിൽ വരേണ്ടത് തൗഹീദാണ്, ജനഹൃദയങ്ങളല്ല. ഉസ്താദ് ജനഹൃദയങ്ങളിൽ നിറക്കേണ്ടത് ആത്മീയതയാണ്, ഭൗതികതയല്ല. അതിന് ഉസ്താദിന്റെ ഭൗതിക സംസാരവും കാറും കൂളിംഗ്ലാസും സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഒരു കാഫിർ ഇപ്പോൾ തന്നെ ഫന്റാസ്റ്റിക് പറഞ്ഞ് കൈയടിച്ചു. അല്ലാഹു നമ്മളെയെല്ലാവരെയും നിഫാക്കിൽ (കപട വിശ്വാസം) നിന്നും കാത്തുരക്ഷിക്കട്ടെ. ആമീൻ.
@SharukhAbdulsalam
@SharukhAbdulsalam 2 жыл бұрын
@@muhammadsalim1334 കാഫിർ ? നീ അതല്ല എന്ന് നിനക്ക് ഉറപ്പുണ്ടോ ? On what basis you called the above one is a kafir? “whoever shall call one a kafir, is proven a kafir himself” - ഇത്‌ ആരാ പറഞ്ഞതെന്ന് വല്ല പിടിയും ഉണ്ടോ .. ഒരാൾ കാഫിർ ആണ് എന്ന് പറയാൻ നിനക്കു എന്ത് അധികാരം ആണ് ഉള്ളത് ...ഇസ്ലാം നല്ലതാണ് അത് നിന്നെ പോലുള്ളവന്മാർ തോന്നുന്ന പോലെ വളച്ചൊടിക്കുമ്പോളാണ് പ്രശനം ..try to respect others, അയിന് ശേഷം ആകാം നിന്റെ ആത്മീയ ഉപദേശം
@muhammadsalim1334
@muhammadsalim1334 2 жыл бұрын
@@SharukhAbdulsalam ഞാൻ കലിമ പറഞ്ഞ മുസ്ലീമാണ്. കാഫർ അല്ല. On what basis you say that the above one is not a kafar when he carries a christian name. No muslim in his right mind will be known by christian or hindu name. If a muslim call another muslim a kafar then the caller will becom a kafar. But that's not the case with a kafar and in arabic kafar means non muslim and it's not a bad word. Even Quran calls unbelievers kafar. Eg. Kul ya iyyuhal kafiroona. Dont make me call you a kafar. ഇപ്പോൾ ദീനിനെ വളച്ചൊടിച്ചതാരാടാ. ഇസ്‌ലാം ദീനിനെപ്പറ്റി ഒരു ചുക്കും അറിയാത്ത പോഴൻ, കോത്താഴത്തുകാരൻ ആണു നീ. You are a perfect full fledged asshole. Get out of my sight and stay put.
@SharukhAbdulsalam
@SharukhAbdulsalam 2 жыл бұрын
@@muhammadsalim1334 ഞാൻ ദീനി അല്ലാതായിക്കോട്ടെ അത് നിന്റെ പ്രെശ്നം അല്...ദീനും ഇസ്ലാമും ഒക്കെ സ്നേഹിക്കാൻ ആണ് പഠിപ്പിക്കുന്നേ, നീ എന്ത് പറഞ്ഞ മുസ്ലിം ആയാലും നിന്റെ ഈ കമന്റ് കണ്ടാൽ അതില് ഒരുപാട് വിദ്വേഷം ഉള്ളതായി തോന്നും ബാക്കി ഉള്ളവർക്കു .. മറ്റു മതവിശ്വാസികൾ മനസിലാക്കണം എന്നില്ല കാഫിർ കൊണ്ട് അർത്ഥമാക്കുന്നത് എന്താ എന്ന്.. ഒരു പബ്ലിക് platfrmil വന്നു നിന്നു ഇത്‌ പോലെ ഓരോന്ന് നീയൊക്കെ വിളിച്ചു കൂവുന്നത് കൊണ്ട് തന്നാണ് ഇസ്ലാം നാണം കെടുന്നത് ലോകത്തിനു മുന്നിൽ .. മനുഷ്യൻ ആണ്, അതിനു ശേഷം ആണ് ദീനും ഇസ്ലാമും ഒക്കെ .. കുരു പൊട്ടുമ്പോ ഉള്ളിലെ ആത്മീയത സായിപ്പിന്റെ ഭാഷയിൽ പുറത്തോട്ട് വരും , സ്വാഭാവികം ...🤮
@ijasahmd
@ijasahmd 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആളൊരു നല്ല മനുഷ്യൻ ആണ്.
@jazelfarz8
@jazelfarz8 2 жыл бұрын
Paisa undel elarum nannavum
@haris_____m275
@haris_____m275 2 жыл бұрын
@@jazelfarz8 സത്യം ബ്രോ വിജയ് മല്യ ഒക്കെ പൊലെ പണം ഉണ്ടേൽ എല്ലാരും നന്നാവും
@selusalman4923
@selusalman4923 2 жыл бұрын
@@haris_____m275 😆
@josechirayath4619
@josechirayath4619 2 жыл бұрын
yes right
@ಠಠMRKALKI
@ಠಠMRKALKI 2 жыл бұрын
Oho
@nisarshapattambi3989
@nisarshapattambi3989 2 жыл бұрын
ഇന്നത്തെ ലൈക്‌ UAE ഭരണാധികാരികൾക്ക്‌ ഇരിക്കട്ടെ. ലോകത്തിൽ തന്നെ ഏറ്റവും സമ്പന്നമായ ഭരണം
@nightwatch1122
@nightwatch1122 3 жыл бұрын
Cristiano Ronaldo ന്റെ കട്ട ചങ്ക് ആണ് ദുബായ് രാജകുമാരൻ ❣️❣️
@mohammedsuhail4587
@mohammedsuhail4587 3 жыл бұрын
So..
@arshad.m.a592
@arshad.m.a592 3 жыл бұрын
Ayn🤗
@akhilmsakhilms7968
@akhilmsakhilms7968 3 жыл бұрын
Chummathalla annanu dubai dor kodukunath
@SARASU-k6h
@SARASU-k6h 3 жыл бұрын
😶
@ponnu__minnu_vlog4682
@ponnu__minnu_vlog4682 3 жыл бұрын
അസുഖം
@nikhildevthanikkal5377
@nikhildevthanikkal5377 3 жыл бұрын
നല്ലൊരു മനുഷ്യസ്നേഹി കൂടെ ആണ് fazza
@reyanaalu
@reyanaalu 2 жыл бұрын
എന്തൊരു ലുക്കൻ ആണ് 🥰🥰❤❤
@abdullahkutty8050
@abdullahkutty8050 3 жыл бұрын
50 ലക്ഷത്തോളം ഇന്ത്യാക്കാർ ജോലി ച്ചെയ്യുന്ന ഈ രാജ്യത്ത് ഇന്ത്യാക്കാരെ നന്നായി ഇഷ്ടപ്പെടുന്ന ഭരണാധികാരി എന്ന് മാത്രമല്ല ഇന്ത്യാക്കാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വിദേശനഗരവും കൂടിയാണ് ദുബായ്.
@AKASH-hj3gm
@AKASH-hj3gm 3 жыл бұрын
Yes
@sahal_leo1986
@sahal_leo1986 2 жыл бұрын
Athee Fazza Uyir😘😘💯
@rajeshgopinathan6682
@rajeshgopinathan6682 2 жыл бұрын
YES
@laughingmeme7168
@laughingmeme7168 Жыл бұрын
Unda aahn indiakarkk ishttapedatha rajyam aayi maarunnu
@krishnapriyap4439
@krishnapriyap4439 Жыл бұрын
Really My Dear Sweet Lovely Res, Prince Hamdan Fazza ✨😀✨🥀☕🥀✨✨🤴✨🥀😂🥀✨
@heboy1229
@heboy1229 2 жыл бұрын
അല്ലാഹു അവർക്കു നല്ലമനസ്സും നല്ലസൗന്ദര്യം കൊടുത്തു..❤🤲🏻
@joykuriakose4490
@joykuriakose4490 2 жыл бұрын
സ്വന്തം അധ്വാനത്തിൽ നിന്നും ധനമുണ്ടക്കുന്നവരോടാണ് എനിക്ക് ബഹുമാനവും ആദരവും സ്നേഹവും ആ സമ്പത്തിൽ നിന്നും പാവങ്ങളെ സഹായിക്കുന്നവരാണ് യഥാർത്ഥ മാനവൻ അവർ ദൈവതുല്യർ . യൂസഫലി സർ, Sureshgopi സർ, ഇവരൊക്കെ ഉദാഹരണം 👍👍🙏🙏🌹🌹
@srkrules7867
@srkrules7867 Жыл бұрын
I support 💓💓
@mr.kroosgaming6669
@mr.kroosgaming6669 2 жыл бұрын
ഒരു നിമിഷം ഉമർ ഇബ്നു ഖത്താബ് (റ) ഭരണം ഓർത്തുപോയി😭,
@anusvlog1122
@anusvlog1122 2 жыл бұрын
നീ അന്ന് ജനിച്ചിരുന്നോ
@mr.kroosgaming6669
@mr.kroosgaming6669 2 жыл бұрын
Hamadan രാജകുമാരൻ്റെ ജീവിതം ഇത്ര ബംഘിയായി പറയുന്നത് അദ്ദേഹത്തിൻ്റെ ആരെങ്കിലും അയത് കൊണ്ടാണോ ,അല്ലല്ലോ (ഈ കാലത്തുള്ള വരുടെ ചരിത്രം മാത്രമേ നിഘക്ക് അറിയൂ ❓😁ok done 👍
@husumuhsi7422
@husumuhsi7422 2 жыл бұрын
@@anusvlog1122 😾
@abdhullahzuhri4890
@abdhullahzuhri4890 2 жыл бұрын
എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്ന് മനസ്സിലാക്കി പരുവരുത്ത ഓലയിൽ
@abdhullahzuhri4890
@abdhullahzuhri4890 2 жыл бұрын
എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ട എന്ന് മനസ്സിലാക്കി പരുവരുത്ത ഓലയിൽ
@leelammajose6235
@leelammajose6235 Жыл бұрын
പരമ്പരാഗതമായ dress ൽ തന്നെയാണ് അദ്ദേഹം smart
@rasikrasik5443
@rasikrasik5443 Жыл бұрын
അദ്ദേഹം ജന ഹൃദയങ്ങളിൽ ജീവിക്കുന്നു. ആ കുടുംബം മുഴുവൻ
@roopamstudiopta6035
@roopamstudiopta6035 3 жыл бұрын
A real man with 1000 qualitys
@JI_8999
@JI_8999 2 жыл бұрын
Nerittariyaamo settanu
@Jaison-h9l
@Jaison-h9l 3 жыл бұрын
12 മില്യൺ ഡോളറിന് രണ്ടു വീടുകൾ കിട്ടാത്ത ദുബായിൽ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ..... അടിപൊളി.....
@crocodile3298
@crocodile3298 3 жыл бұрын
Billion ആണ് ഉദ്ദേശിച്ചത് പക്ഷെ പറഞ്ഞപ്പോൾ million ആയി 😂
@abidabi9619
@abidabi9619 2 жыл бұрын
12 million Dollar indianmoney 9000 കോടി എല്ലെ
@Jaison-h9l
@Jaison-h9l 2 жыл бұрын
@@abidabi9619 അല്ല സുഹൃത്തേ 24 കോടി
@സുരു-ര6ബ
@സുരു-ര6ബ 3 жыл бұрын
ഇദ്ദേഹത്തിന്റെ ഇഷ്ട്ട വണ്ടി ജീപ്പ് ആണ് എപ്പോളും ദുബായിലൂടെ അതിൽ ആണ് യാത്ര ചെയ്യുന്നത്
@RNViews
@RNViews 2 жыл бұрын
G wagon
@studytabil1911
@studytabil1911 3 жыл бұрын
ആഡംബരo അല്ല സാർ.... ഒരു രാജ്യത്തിനു ഇതൊക്കെ വേണം അങ്ങനെ അദ്ദേഹം സ്വന്തമാക്കുന്നു
@jenusworld-t2c
@jenusworld-t2c 3 жыл бұрын
35 വർഷം ഇവരുടെ കൊട്ടാരത്തിൽ ജോലി ചെയ്തിട്ടുണ്ട്. 2018-ൽ റിസൈൻ ചെയ്ത് നാട്ടിലേക്ക് പോന്നു.
@Jospi_gamer.
@Jospi_gamer. 3 жыл бұрын
OMG
@Jospi_gamer.
@Jospi_gamer. 3 жыл бұрын
Sathyamano
@jenusworld-t2c
@jenusworld-t2c 3 жыл бұрын
@@Jospi_gamer. അതേ, എന്താ അങ്ങനെ ചോദിച്ചത് !!
@AKASH-hj3gm
@AKASH-hj3gm 3 жыл бұрын
Oo bhagyam
@hadiabdulmajeed4389
@hadiabdulmajeed4389 3 жыл бұрын
Ayale kandittundoo
@positiveserene1870
@positiveserene1870 3 жыл бұрын
I bless him he is very kinded to animals and humans ❤
@rajeev9383
@rajeev9383 7 ай бұрын
ഒരു രാജ്യത്തിന്റെ സമ്പത്ത് കയ്യടക്കി ഒരു കുടുംബം അർമാദിക്കുന്നു. അതിന് കുറേ വാഴ്ത്തു പാട്ടുകളും...
@afsalrahmanafsalrahman6742
@afsalrahmanafsalrahman6742 3 жыл бұрын
വണ്ടിയിൽ പെട്രോൾ അടിക്കാൻ പോലും ഫ്രണ്ടിന്റെ അടുത്ത് പോയി തെണ്ടുന്ന ഞാൻ 👍👍👍🤣
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
😂
@rekhabajpai2515
@rekhabajpai2515 2 жыл бұрын
No vilev lakjari you and waif dubai prinsh waif no lakjari amejin your cwaish wow
@jasinworld723
@jasinworld723 Жыл бұрын
Also
@nazeeranazeera6997
@nazeeranazeera6997 Жыл бұрын
@@user-mt7fk1ui6r f by
@an.zi2024
@an.zi2024 Жыл бұрын
Kozhumpumilla Omar bin lulu ve orthal mathi
@shamnadmoidhu4751
@shamnadmoidhu4751 2 жыл бұрын
ദുബൈന്റെ മുത്ത് 💕💕💕💕
@lachuizna255
@lachuizna255 Жыл бұрын
അൽഹംദുലില്ലാഹ് എന്നും നല്ല മനസ്സ് കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲🤲
@pravinmepravinme4436
@pravinmepravinme4436 2 жыл бұрын
ലോകത്തിലെ ഏറ്റവും സുന്ദരൻമാരായ പുരുഷൻമാരെ ഗൂഗിളിൽ സെർച്ച്‌ ചെയ്താൽ അതിലൊന്ന് ഈ പുള്ളിയുടെ ഫോട്ടോയാണ് വരുന്നത്
@vrindajobby7251
@vrindajobby7251 2 жыл бұрын
Aano? 👍👍
@shihabkv4353
@shihabkv4353 2 жыл бұрын
Sheikh faza he is a sports oriented man and very humble. He gave most of his money to charity 🙂
@an.zi2024
@an.zi2024 Жыл бұрын
Apol fafa yo
@marygibi7233
@marygibi7233 2 жыл бұрын
Fazza won the hearts of millions!
@ahmedmehaboob7640
@ahmedmehaboob7640 2 жыл бұрын
എല്ലാവരും മനുഷ്യർ..! ഒരു മനുഷ്യന്റെ ആടയാഭരണങ്ങളോ..,അവന്റെ അത്യാധുനിക ഉപയോഗ സാമഗ്രികളോ..ഒരിക്കലും അവന്റെ ജീവിതത്തിൽ സംതൃപ്തി നൽകണമെന്നില്ല..!എന്നാൽ ഒരുവന്റെ ഹൃദയ ശുദ്ധി... നന്മകൾ.. സഹജീവികളോടുള്ള ആദരവ്.. സ്നേഹം.. ഇതെല്ലാം ഒരുവന്റെ വിലമതിക്കാനാത്ത സൃഷ്ടിപരമായ അനുഗ്രഹങ്ങളാണ്..!അത് എന്നും, എപ്പോഴും വ്യാപനം ചെയ്യുന്നവർ ഭാഗ്യവാന്മാർ..!
@moidheenkuttych3897
@moidheenkuttych3897 Жыл бұрын
ഒരു ഭരണാധികാരിയുടെ ഒരു രാജകുമാരൻ രാജ്യത്തെ താഴെക്കിടയിലുള്ളവരെ എത്ര കണ്ടു ഉന്നതങ്ങളിലെത്തിക്കാൻ പുരോഗതിയിലെ തിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റം മഹത്തായ സദ്കർമ്മം അതിലവർ വിജയിച്ചിട്ടുണ്ടോ -- ? എങ്കിൽ ---> ok. = -> ആഡംബരത്തിലാണെങ്കിൽ ബ്രൂണൈ സുൽത്താനുംമോശമല്ലല്ലോഏത് സുൽത്താനായാലും ആ രാജ്യത്തെ താഴെ കിടയിലുള്ള സാധുക്കളെ പുരോഗതിയിലെത്തിക്കുന്നുണ്ടോ അവരായിരിക്കും ലോകത്തിലെ ഏറ്റംഉന്നതരും ശേഷ്ടരും മഹത്വവത്ക്കപ്പെട്ടവരും ---> മാനുഷിക സ്നേഹ സൗഹൃദ ബന്ധത്തിലൂടെ ---> CM - - -> ALINCHUVAD
@zayanzaida1478
@zayanzaida1478 4 ай бұрын
O
@thehonest4025
@thehonest4025 3 жыл бұрын
ഈശ്വരാ ഈ പുള്ളീടെ കാലിൽ വരച്ച വരയിൽ ഒരെണ്ണം എന്റെ തലേലോട് വരച്ചിരുന്നേൽ എന്നേ രക്ഷപെട്ടേനേം. Anyway he is a gud human being 🙏
@shihabkv4353
@shihabkv4353 2 жыл бұрын
യെസ് ബ്രോ 😇
@Raziyakhalid
@Raziyakhalid 2 жыл бұрын
🤣🤣
@abuthahir5380
@abuthahir5380 Жыл бұрын
😂😂😂😂
@shafeeasi1450
@shafeeasi1450 2 жыл бұрын
Great man😘😍 vallatha muhabath aan Eee manushiyanod I Love you 🤗🤩😘😍
@sahadashraf8327
@sahadashraf8327 2 жыл бұрын
മരിച്ചു പൊക്കുമ്പോൾ 3 വെള്ളതുണി മാത്രം കൊണ്ട് പൊക്കാൻ പറ്റു 🙂💔
@jeshan_ct
@jeshan_ct 2 жыл бұрын
Adh vera sandhoshich jeevikkam
@haris_____m275
@haris_____m275 2 жыл бұрын
അത് നി പറഞ്ഞിട്ട് വേണ്ട അറിയാൻ
@abupaablo7766
@abupaablo7766 2 жыл бұрын
തന്നെ !??🤔😮😦😲😲😲😲
@muhammedshehin.s8235
@muhammedshehin.s8235 2 жыл бұрын
Frash
@sahadashraf8327
@sahadashraf8327 2 жыл бұрын
@@haris_____m275 ayn🤷‍♂️😂
@ajithkc2621
@ajithkc2621 2 жыл бұрын
പണിയെടുക്കാതെ കഷ്ടപ്പാടും ബുദ്ധിമുട്ടുമില്ലാതെ ജനിച്ചപ്പോൾ തന്നെ കോടീശ്വരനായതല്ലേ.. അപ്പോൾ പിന്നെ പണം ചിലവാക്കാൻ എന്താണ് ബുദ്ധിമുട്ട്.. അതുകൊണ്ട് എനിക്കിതത്ര മഹത്തരമായി തോന്നുന്നില്ല..
@latheefmc9456
@latheefmc9456 2 жыл бұрын
അവസാനം ആറടി മണ്ണ് മാത്രം ഓർമ്മവേണം
@siie_ook5456
@siie_ook5456 2 жыл бұрын
Athe
@ansarvanimel8908
@ansarvanimel8908 3 жыл бұрын
നമ്മളൊക്കെ പരിപ്പും ച്ചോറും കുബൂസും ഗുദാ ഗവ
@mohammedkoyamalappuram4061
@mohammedkoyamalappuram4061 Жыл бұрын
എണ്ണയെന്ന അമൂല്യ ശേഖരം അവർക്ക് ദൈവം നൽകി അതിനാൽ മണൽക്കാട് പണക്കാട് ആയി മാറി
@shintomadappally3228
@shintomadappally3228 2 жыл бұрын
പുള്ളി നമ്മുടെ അടുത്ത ആളല്ലേ 😍😍😍😍😍😍
@rafnazmuhhamad3984
@rafnazmuhhamad3984 3 жыл бұрын
പഹയൻ അത് പൊളിച്ചു 💞💞
@technicalmind615
@technicalmind615 3 жыл бұрын
നാളെ പരലോക ജീവിതം ആഡംബര മാക്കാൻ ഇയാളൊക്കെ എന്ത് ചെയ്യുന്നു, ആ ഒരു ചിന്ത തന്നെ ഇല്ല അതാണ്‌ ബുദ്ധി ഇതിനേക്കാൾ
@munavarmunnumunavarmunnu7701
@munavarmunnumunavarmunnu7701 3 жыл бұрын
സത്യം ബട്ട് ഇവർകൊന്നും പരലോകം വേണ്ടല്ലോ 😢
@muhammed.1226
@muhammed.1226 3 жыл бұрын
Nalla baranam thanne alle kazhcha vrkkunnathu ...!!!! Dubail avarude oru prajaye polum pattini paribavathil kanan kazhiyilla!!!!!....ella uae powranmarkkum mnthly20000drhms ration aayi kodukkunnund
@hajrbto16xghf
@hajrbto16xghf Жыл бұрын
@@munavarmunnumunavarmunnu7701 nee allalo padachoone. Avude hridhayam allahun ariyan
@f20promotion10
@f20promotion10 Жыл бұрын
അവർ ദുനിയാവും ആഖിറവും സ്വന്തമാക്കും അസൂയ പൂണ്ട് നീ ദുനിയാവും,പരലോകവും നശിപ്പിക്കണ്ട
@shemizayn616
@shemizayn616 2 жыл бұрын
Hamdhan oru vere level person aanu
@sandrarajendran4929
@sandrarajendran4929 Жыл бұрын
Dubai -THE DEN OF INDIANS 💥💥
@zainakonnackal887
@zainakonnackal887 6 ай бұрын
Dubai... Very very beautiful to see because King is great man with many many qualities. He is always thinking about the development of Dubai. May God bless the King and their family members 🙏🙏🙏💐💐💐💐
@lifeoftraveldays
@lifeoftraveldays Жыл бұрын
I am subscribed you 🌸🌸🌺👍👍👍
@shamnaddammam106
@shamnaddammam106 2 жыл бұрын
നല്ല മനുശ്യൻ
@saravanan23able
@saravanan23able 3 жыл бұрын
യാച്‌ അല്ല യോട്ട് എന്നാണ് ഉച്ചരിക്കേണ്ടത്
@archanasarala5342
@archanasarala5342 2 жыл бұрын
ഒരു നിഷ്കളങ്ക മനുഷ്യ സ്നേഹി
@ejas7352
@ejas7352 2 жыл бұрын
Saudi crown prince inta oru video chiyumo
@Itsmeenoone
@Itsmeenoone Жыл бұрын
The great man with 1000 qualities ❤
@shadil4936
@shadil4936 2 жыл бұрын
Planing for buying a cycle since 2 years 🤣🤣🤣
@mrstraightedge5770
@mrstraightedge5770 3 жыл бұрын
റാഷിദ്‌ ബെൽഹാസയുടെ succes story വീഡിയോ ചെയ്യോ
@mariyamfidas2207
@mariyamfidas2207 3 жыл бұрын
ഇദ്ദേഹത്തിന്റെ ഇൻസ്റ്റാ ഐ ഡി അറിയാമോ ആർകെങ്കിലും
@shenleo8897
@shenleo8897 3 жыл бұрын
@faza ഇതാണ്
@user-bw8oy4uc3f
@user-bw8oy4uc3f 2 жыл бұрын
എണ്ണയിൽ നിന്നും dubai യുടെ വരുമാനം 3% മാത്രമാണ് സേട്ടാ 😀😀👌
@abdulraheem-bp4rf
@abdulraheem-bp4rf 2 жыл бұрын
Adventure aan muthe idhehathinte oru vikaram😘😘😘😘😘😘💪💪💪
@ShobinMathew-fi8xc
@ShobinMathew-fi8xc 6 ай бұрын
Mashaallaa ❤
@abduazeezvp7622
@abduazeezvp7622 Жыл бұрын
Hi super fazza 👌👌👌❤️❤️❤️🙏🙏🙏
@muthukiran1462
@muthukiran1462 3 жыл бұрын
Perfect...
@freefirefreefire3394
@freefirefreefire3394 2 жыл бұрын
masha allah
@reenajose5528
@reenajose5528 2 жыл бұрын
Suppper. Avatharanam nannayittudu
@parthanpachu9493
@parthanpachu9493 3 жыл бұрын
Please post Qatar king expensive life
@karthikeyankrishnapillai6947
@karthikeyankrishnapillai6947 2 жыл бұрын
The great man Dubai Prince sheikh Hamdan sir 🙏👏👌
@hassanuppa6595
@hassanuppa6595 2 жыл бұрын
Mashaallah 😍
@sreejithpvijayan2795
@sreejithpvijayan2795 3 жыл бұрын
ആ പേര് പറയാൻ ഒരു മണിക്കൂർ എടുത്തു
@jktechmalayalam7715
@jktechmalayalam7715 2 жыл бұрын
fazza is a good heart of man
@bilalalthaf8979
@bilalalthaf8979 3 жыл бұрын
അളളാ നീ നല്ലതു കെടുത്തു ഈ രാജകുമാരന് .
@amalrajkdileep1379
@amalrajkdileep1379 Жыл бұрын
😊thankyou
@babulooraloora4193
@babulooraloora4193 3 жыл бұрын
Super
@ShobinMathew-fi8xc
@ShobinMathew-fi8xc 8 ай бұрын
Alhamdulla❤❤❤❤❤❤
@TheBENROBY
@TheBENROBY 2 жыл бұрын
ഇത്‌ ഒക്കെ എന്ത്,, US ൽ ഉള്ള billionares മായി താരതമ്യം ചെയ്യതാൽ ഇതൊക്കെ വെറും പുഴു 👆👆
@mufi6129
@mufi6129 2 жыл бұрын
Okda
@amalpaul2720
@amalpaul2720 2 жыл бұрын
Pottatharam paryale bro.. Russian president aya putin , North korean president aya kim jong un pole huge billionaires aanu.. avrkoke USA full vilak vangikan patuna asti und bro... Bt lokam ariyunilaa enn matram avrde asthi
@TheBENROBY
@TheBENROBY 2 жыл бұрын
@@amalpaul2720 അതിനു ഇവര് കഞ്ഞിക്കു വക ഇല്ലാത്തവർ ആണെന്ന് ആരും പറഞ്ഞില്ലെലോ😂 👆, ഇവര് 2ഉം അധികാരം ഉള്ള billioniares എന്ന് മാത്രം... 👆,,,റഷ്യയുടെ മൊത്തം GDP 1.4 trillion, നോർത്ത് കൊറിയയുടെത് വെറും 20billion മാത്രം 👆,,, അമേരിക്കയുടെ മൊത്തം GDP എന്നത് 20.94Trillion ഡോളർ ആണ്,,,,ഏഴ് അയലത്തു പോലും എത്തില 👆,, അമേരിക്ക മൊത്തം വിലക്ക് മേടിക്കും പോലും😂😂, ചിരിപ്പിക്കല്ലേ സഹോദരാ 😄
@RejilaNizam
@RejilaNizam 4 ай бұрын
എന്റെ ചങ്കാ ❤❤❤❤❤❤
@moosankutty9091
@moosankutty9091 3 жыл бұрын
ആഡംബര ജീവിതം മാത്രമല്ല ചാരിറ്റി അറില്ലാൽ a എ ആചാറിയപ്പെടും
@fasil4883
@fasil4883 3 жыл бұрын
Oiopp 0
@rajithauae4686
@rajithauae4686 3 жыл бұрын
Very Good ❤❤❤👌🏻👌🏻
@abidabi9619
@abidabi9619 2 жыл бұрын
മോധി അണ്ണൻ്റെ സ്വന്തം അംമ്പാനിയുടെ അത്ര വരില്ല😋😋
@ksimongeorge5020
@ksimongeorge5020 3 жыл бұрын
Yacht - Pronounce"yot"
@najadnahas553
@najadnahas553 3 жыл бұрын
Shake mohammed and hamdan favourite car is g63
@kiranbrufo
@kiranbrufo 2 жыл бұрын
Nalla bharanadhikarikal undayond anu dubai dubai ayath 🥰
@Ak-oz4sq
@Ak-oz4sq 2 жыл бұрын
ഇന്ത്യയിലെ... മോൻ മോഡിയെ പോലെ പട്ടിണിക്കിട്ട് കൊല്ലുന്നില്ല, പീഡനം റിപ്പോർട്ട്‌ ഇല്ല, കൊലപാതകം ഇല്ല, എന്ത് സംഭവിച്ചാലും ഉടനെ സഹായം ഹെല്പ്, ചാരിറ്റി, എല്ലാം ഇവിടെയോ 😡😡😡അതൊക്കെ ഷൈഖ് 😍💋 മലയാളികളെ കൂടുതൽ ഇഷ്ട്ടമാണ്
@redwolf5317
@redwolf5317 2 жыл бұрын
UAE 🇦🇪❤
@behappy-hs8ol
@behappy-hs8ol Жыл бұрын
أنا أنتظر من الله أن يقضي حاجتي لبناء بيت قريبا من المسجد .ولا حاجة لي للرفاهية ولا المعيشة الرائعة الا بيت قريب من بيت الله. وانا حاليا أقيم في مكان لا يسمع الأذان 😪
@arunvarghese6469
@arunvarghese6469 2 жыл бұрын
അടിപൊളി ❤❤❤
@ismailv4197
@ismailv4197 Жыл бұрын
How many years can he enjoy this luxurious life? Why doest he think of his grave which is anxiously waiting for him? Why can't he think of his for father's who are sleeping in mud? Don't think that people will praise him, but people will hate him for wasting money.
@muhammadrafi593
@muhammadrafi593 2 жыл бұрын
ഒരു 500രൂബ കിട്ടിയാൽ അരിയും പൂളയും മീനും കുറച്ചു പച്ചക്കറിയും ചായക് കൂട്ടാൻ കുറച്ചു ബേക്കറിയും വാങ്ങനെ പറ്റുമുമ്മായിയിരുന്നു 😥
@sahal_leo1986
@sahal_leo1986 2 жыл бұрын
Enthuvadeyy?Ethinaa veruthee kuttikalee polee pottaram vilich parayunth nee pottan aayi abhinayika aano veetil ulla saanagal okke vaagikanum paisa illee ente ponne igane yum undoo aalukal oru 500 ruppa Alle oloo ath Bank poyii eduthoodee allegil ninte Parents Nod choikanam Allathee iveday vann karaya alla🤣🤣🤣😂😂🤦‍♂️🤦‍♂️
@user-wv8cu7lu9x
@user-wv8cu7lu9x 2 жыл бұрын
@@sahal_leo1986🤢
@ShobinMathew-fi8xc
@ShobinMathew-fi8xc 8 ай бұрын
Dubai❤❤❤❤❤❤❤
@jinn0075
@jinn0075 3 жыл бұрын
But e car onnum faaz odekkunilla only bns 😎✨
@shibinc2781
@shibinc2781 3 жыл бұрын
Shake Rasheed makthoom dead 2016...one of my favorite person in the world
@sajidadam173
@sajidadam173 3 жыл бұрын
Not Faaasa. His nick name is FAZZA
@carrom8982
@carrom8982 2 ай бұрын
Digital india 😮
@hafeesmb7079
@hafeesmb7079 Жыл бұрын
MMASHA ALLAH
@abdurahimanabdurahiman8901
@abdurahimanabdurahiman8901 3 жыл бұрын
PLS charity help dubai
@sachuuusachus7210
@sachuuusachus7210 Жыл бұрын
💕💕Dubai 💕💕nammude Dubai pravasikal undo
@lifeoftraveldays
@lifeoftraveldays Жыл бұрын
Wow 🌺🌸👍👍
@shibinc2781
@shibinc2781 3 жыл бұрын
Fazza ye kallum kuduthal laxury ayi jivikunath ( sheik Mansoor bin Zayed Al nahyan Anu ) owner of Manchester City food ball club ....and thanks for the information dude
@haseenamoideen1699
@haseenamoideen1699 Жыл бұрын
Hadiyaye ariyumo
@dastagirabdussalam9029
@dastagirabdussalam9029 3 жыл бұрын
യോട്ട് എന്നാണ് ഉച്ചാരണം! ലംബർഗീനി എന്നും !
@JITHIN_
@JITHIN_ 3 жыл бұрын
VIJAY devarakonda telungu Film Actorinte Same Face cut. Prethekichu Aa DUBAI Rajavinte kannukal .
@shanhami2433
@shanhami2433 Жыл бұрын
Remember the life of qaroon.
@aneeshaneesh295
@aneeshaneesh295 2 жыл бұрын
അയ്യോ.. പാവം പാവം രാജകുമാരൻ 😪
@saleena9643
@saleena9643 3 жыл бұрын
G WAGON aaan fazza ndey fav
@abdulatheef2805
@abdulatheef2805 3 жыл бұрын
25000 dirhams kittiyal bankila kadam veedaamayirunnu 😢😢
@jeshan_ct
@jeshan_ct 2 жыл бұрын
Adhellam veedum sahodhara
@safumaji1505
@safumaji1505 2 жыл бұрын
My best frnd hamdu
@muhajirvmmuju2495
@muhajirvmmuju2495 Жыл бұрын
Dubai ❤️
@moideentk680
@moideentk680 3 жыл бұрын
അസ്സലാമു അലൈക്കും എനിക്ക് ഒരു വീട് വെക്കാൻ സഹായം ചെയ്യുമോ ഞാൻ ഇട്ടു കൊല്ലമായി വാടകയ്ക്ക് താമസിക്കുകയാണ് ഇപ്പോൾ അബുദാബിയിൽ ആണ് ഉള്ളത്
@hayafathimafiyamariyam3675
@hayafathimafiyamariyam3675 3 жыл бұрын
Rajakumaranu malayalam vayikkan ariyillallo matramalla e vedio avaru kaanukem illa...
@mammusworld4917
@mammusworld4917 2 жыл бұрын
Ellam shariyakum ikka
@mammusworld4917
@mammusworld4917 2 жыл бұрын
Enikum swandamayi veedilla
@vrindajobby7251
@vrindajobby7251 2 жыл бұрын
വിഷമിക്കണ്ട ശരി ആകും, പ്രാർത്ഥിക്കാം...,
@zakariyakappana8751
@zakariyakappana8751 3 жыл бұрын
Maranandara jeevithamund avidae pidikkapadum inshalla
@salimkunju9180
@salimkunju9180 3 жыл бұрын
ഉം.. എത്തി മരണനന്ദരം... ഓട്രാ
@jomathew8032
@jomathew8032 3 жыл бұрын
എന്തിനാണ് 'ആഢംബരം' എന്നു കാപ്ഷൻ ?ആഡംബരം എന്നു ശരിയായി കൊടുത്തു കൂടെ?
Whoa
01:00
Justin Flom
Рет қаралды 60 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
മുഹമ്മദ് നബിയുടെ ഖബർ | Shereef Right
32:18
Whoa
01:00
Justin Flom
Рет қаралды 60 МЛН