"I don't take orders from anybody. " 👏👏 He have backbone. One and only RC. ♥️
@OpinionsMatterNamesDont3 жыл бұрын
28:16
@johnnybravo40893 жыл бұрын
@@OpinionsMatterNamesDont thanks
@raihankadavath71163 жыл бұрын
😂😂😂
@dhanusds3 жыл бұрын
@@OpinionsMatterNamesDont l
@harigopinathhari2664 Жыл бұрын
@@raihankadavath7116 Llll❤❤à
@satheeshvinu61753 жыл бұрын
എന്തൊരു കാര്യത്തിനും ഇങ്ങനെ തുറന്നടിച്ചു മറുപടി പറയുന്നത് ഒരുപാട് പേർക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്, പക്ഷേ പറയേണ്ടത് പറയേണ്ട പോലെ പറയണം... ശക്തമായ പ്രതികരണം.. നന്ദി സാർ 🙏🏽
@ayyappanuk47673 жыл бұрын
തിരിച്ചറിവിന്റെയും ,സ്വാതന്ത്ര്യത്തിന്റെയും, സത്യസന്തതയുടെയും സാമൂഹ്യ പ്രതിബദ്ധതയുടെയും ആൾ രൂപം ."R C"സാർ 🌹🙏
@ushacr26423 жыл бұрын
സർ ശരിയായ കാര്യങ്ങൾ ശരിയായി അവതരിപ്പിക്കുന്നു എല്ലാവർക്കും ഉപകാരപ്രദമാണ് നന്ദിയുണ്ട് ഒരുപാട്
@patechnology49003 жыл бұрын
Why RC is deferent.... because he is a true freethinker....one of maa inspiration
@licpm37543 жыл бұрын
ജനസംഘ്യ നിയന്ത്രണത്തിന്റെ ആവശ്യകത : ഉദാഹരണം ,ഒരു സാധാരണ റൂമില് രണ്ടു പേർക്ക് സുഖമായി ഉറങ്ങാം , എന്നാൽ അതിലേക്കു മൂന്നാമത് ഒരാള് വന്നാലും സുഖമായി ഉറങ്ങാം നാലാമത് ഒരാള് കൂടി വന്നാൽ ഒരു വിധം സുഖമായി ഉറങ്ങാം , പിന്നെ അതിലേക്കു നാലാമത് ആയി ഒരാള് ഉറങ്ങാൻ വന്നാൽ കുറച്ചൊക്കെ നല്ല പ്രയാസങ്ങള് അനുഭവിക്കാൻ മറ്റുള്ളവർക്ക് അനുഭവ പെടും. ഇത് ഒരു പത്തോളം ആളുകൾ ആയാൽ പിന്നെ മഹാ കഷ്ടതയും ദുരിതവും അനുഭവിച്ചു രോഗവും മരണവും നിത്യ സംഭവം ആയിരിക്കും. ഇത് പോലെ ആണ് നമ്മുടെ ഭൂമിയുടെ സ്ഥിതിയും ഭൂമിയില് സ്ഥലം വർധിക്കുന്നില്ല , അതിനാൾ ഭൂമിക്കു താങ്ങാനാവാതെ ഉള്ള ഈ ജനവാർദ്ധനവ് , ഇതത്രയും ജനങ്ങൾക് ഭൂമി വിഭവങ്ങള് കൊടുക്കാൻ കയ്യാതെ വീർപ്പു മുട്ടുന്നു. യഥാർത്ഥത്തിൽ above 200 / 300 കോടി ജനങ്ങളാണ് ഭൂമിയിൽ ഉള്ളതെങ്കില് , ഇന്നത്തെ ശാസ്ത്ര സാങ്കേതിക മുന്നേറ്റം കൊണ്ട് നമുക്കു ഈ ഭൂമിയെ ഒരു യഥാർത്ഥ സ്വർഗം ആക്കം!! . മതങ്ങള് പറയുന്ന കോമഡി സ്വർഗ്ഗത്തേക്കാള് ഒരു യഥാർത്ഥ സ്വർഗം. അതാണ് നമുക്ക് വേണ്ടത്. അതിനാൽ എല്ലാവരും ശാസ്ത്ര യുക്തി ബോധം ഉണ്ടാകുക.
@vishnunarayanan76553 жыл бұрын
Question ആൻസർ സെഷൻ ഒക്കെ പഴയ പോലെ ആയതിൽ വളരെ സന്തോഷം പടി പടി ആയി ബാക്കി വീഡിയോ കൂടെ ഇങ്ങോട്ട് പോരട്ടെ. കൊറേ നാൾ ആയില്ലേ ഇതൊക്കെ കേട്ടിട്ട്.
@user-bfqyowt3 жыл бұрын
നായയെ കെട്ടിവലിച്ചതിന് ശേഷം കണ്ടില്ല
@fatimdonald12433 жыл бұрын
Mr രവിചന്ദ്രൻ - ആദ്യമായി താങ്കളുടെ വീക്ഷണങ്ങളോട് യോജിക്കുന്നു. Best of luck.
@Anilkumar-np3xc3 жыл бұрын
"ഗാട്ടും കാണാചരടുകളും " പെട്ടുപോയി 😪😪😪😪😪 സത്യം മനസിലായപ്പോ വർഷങ്ങൾ കഴിഞ്ഞു പോയി 🙏🙏🙏🙏
@imagine22343 жыл бұрын
Extremely clear opinions!! When we tell truth, some will give us branding! Have to ignore it!! വളരെ ശുദ്ധമായ സത്യമായ അഭിപ്രായങ്ങൾ
@babymanoj25213 жыл бұрын
Excellent presentation... R. C. You are Great.. Thank you very much..🙏🙏🙏 M. M. Akbar, Jabbar സംവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് താങ്കൾ പറഞ്ഞ മറുപടി യാണ് എന്നെ ഈ കുറിപ്പ് എഴുതിപ്പിക്കുന്നത്.ഈ സംവാദം live ആയും... അതിനു ശേഷം ഇരുകൂട്ടരും ഇറക്കിയ ഒരു പത്തിരുപതു ഓളം തുടർ ചർച്ചയും ശ്രവിച്ചു. കൂടാതെ ന്യൂട്രൽപക്ഷ വിലയിരുത്തലുകളും.എന്നാൽ അതിനെ ക്കാൾ ഒക്കെ ഗംഭീരവും കൃത്യമായതും ഈ ഒബ്സെർവഷൻ ആണ് എന്നു അടിവരയിട്ട് പറയാൻ ആഗ്രഹിക്കുകയാണ്... 🙏🙏🙏
@sreekumargaurisankaram94793 жыл бұрын
Sharon sapientethum nalla observation ayirunnu
@harithefightlover46773 жыл бұрын
Idheham Oru sambhavam thanne😍😍
@ribin20053 жыл бұрын
പക്ഷങ്ങൾ എല്ലാം അങ്ങ് മാറി നിൽക്കുക ; സ്വതന്ത്രചിന്തയ്ക്ക് ഒറ്റ പക്ഷമേ ഉള്ളൂ, അതാണ് മനുഷ്യപക്ഷം, ചിന്തകൾ നയിക്കട്ടെ. RC യോടുള്ള സ്നേഹം വാക്കുകളാൽ വിവരിക്കുവാനാവില്ലതന്നെ!
@vimokshayadeepam48813 жыл бұрын
Superb sir ....nigalude vakkukal valuable anu...veronnum parayanilla
@joyal8763 жыл бұрын
പരിണാമ ശാസ്ത്രത്തിലെ പുതിയ developments ഉൾപെടുത്തി ഒരു ക്ലാസ് രവി സർ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. വിശ്വാസികൾ പലരും ഇപ്പോഴും വിചാരിക്കുന്നത് കുരങ്ങൻ പരിണമിച്ച് ആണ് മനുഷ്യൻ ഉണ്ടായത് എന്നാണ്.
@Virgin_mojito7773 жыл бұрын
kzbin.info/www/bejne/nKHUe3-ve5yoe6s same topic
@satheeshvinu61753 жыл бұрын
അതുകൊണ്ട് ഒരു ഉപകാരവും ഇല്ല, അവരുടെ തലച്ചോർ മാറണമെങ്കിൽ അവർ മരിക്കണം..
@aneeshsomakumar4113 Жыл бұрын
Sir iee upamaye kurichu paranja oru "upamayille""".... sir ❤❤❤... chinthichittu ... ohhh... no words to express ma feeling....
@sivaprasad.n.narayanan39343 жыл бұрын
അങ്ങയുടെ സംസാരം അവതരണം വിശകലനം കാണുമ്പോൾ Netflix ലെ series ആയ ertragul ressurecrion nle hero ye ഓര്‍മ വരുന്നു... സല്യൂട്ട് sir
@Littleboycommunity3 жыл бұрын
Ravi sir rocks as usual
@jijutr23783 жыл бұрын
Awesome you are really a perfect freethinker. Hats off
@pratheeshlp61853 жыл бұрын
Good Q&A Section ..Hearing again and again 💕💞
@rahulpius58643 жыл бұрын
Since Ravichandran has poked Communists in this session ,U can expect a video from Sunitha devadas.
Who is the ultimate "ഉണ്ടാക്കർ"...............? 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@baby-me9pw2 жыл бұрын
ഓപ്പൺ ആയി പറയാൻ കാട്ടുന്ന ധൈര്യം സൂപ്പർ 🔥
@rasheed44653 жыл бұрын
സ്വതന്ത്ര ചിന്ത എന്നാൽ എല്ലാവരും ഒരേ പോലെ ചിന്തിക്കണം എന്നാണ് ചിലർ മനസ്സിലാക്കിയിരിക്കുന്നത് അങ്ങിനെ വന്നാൽ പിന്നെ മതങ്ങളും സ്വതന്ത്രരും വ്യത്യസ്ഥരാകുന്നതെങ്ങി നെ.? എല്ലാവർക്കും അവരവരുടെ ആശയം പറയാം. നമ്മൾക്ക് ഇഷ്ടപ്പെ ട്ടാലും, ഇല്ലെങ്കിലും,, മറുപടി ആശയപ ര മാ യി രിക്കണം. വ്യക്തിഹത്യ ആകരുത് അത്ര മാത്രം.
@gk8383 жыл бұрын
ഇപ്രാവശ്യം ആർക്ക് വോട്ട് ചെയ്യണം എന്നു കൂടി പറയാമായിരുന്നു..😄
@makesense66163 жыл бұрын
ദൃശ്യം 3, ജോർജ്കുട്ടി യുടെ മകൾ അഞ്ജുവിനെ ലവ് ജിഹാദിൽ പെടുത്തി മുസ്ലിം ആകുന്നു , എന്നിട്ട് അഫ്‌ഘാനിസ്റ്റാൻ ഇലേക്ക് കൊണ്ടുപോകുന്നു , ജോർജ്കുട്ടി കേസ് കൊടുക്കുന്നു. ഒരു കോൺഗ്രസ് അനുഭാവി ആയ ജോർജ്കുട്ടി ഊമ്മേൻ ചാണ്ടിയെ കണ്ടു കാര്യങ്ങൾ പറയുന്നു , ഊമ്മേൻ ചാണ്ടിയെ നോക്കി കുഞ്ഞാലികുട്ടി കണ്ണുരുട്ടുന്നു . തനിക്കു സഹായിക്കാൻ കഴിയൂല്ല എന്ന് ഊമ്മേൻ ചാണ്ടി ജോർജ്കുട്ടിയോട് പറയുന്നു . ഇത് അറിഞ്ഞ സിപിഐഎം ലോക്കൽ ഏരിയ സെക്രട്ടറി ജോർജ്കുട്ട്യേ കണ്ടു ഒരു ഐഡിയ കൊടുക്കുന്നു . ജോർജ്കുട്ടിയും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു സിyപിഐഎം ഇൽ ചേരുന്നു . മന്ത്രി കെ ടീ ജലീൽ ജോർജ്കുട്ടിയുടെ മോളെ അഫ്‌ഘാനിസ്റ്റാൻ ഇൽ നിന്നും തിരിച്ചു കൊണ്ടുവന്നു സ്വപ്ന സുരേഷിന്റെ ഒഴിഞ്ഞു കിടക്കുന്ന ജോലി പിൻവാതിലിലൂടെ കൊടുക്കാം എന്ന് വാക് കൊടുക്കുന്നു , അതിനു പകരം ആയിട്ട് ജോർജ്കുട്ടിയുടെ തിയേറ്റർ ഇരിക്കുന്ന സ്ഥലത്തു ഒരു മുസ്ലിം പള്ളി പണിയാൻ സഹായം അഭ്യർത്ഥിക്കുന്നു . ഇതിനിടയിൽ ദൃശ്യം 2 ആമസോൺ പ്രൈം ഇൽ കണ്ട കോൺസ്റ്റബിൾ സഹദേവൻ പ്രതികാരത്തിനു വേണ്ടി പുളകംകൊള്ളുന്നു . തിയേറ്റർ കോംപ്ലക്സ് ഇൽ മുസ്ലിം പള്ളിയുടെ പണി തുടങ്ങുന്നു. ഒരു രാത്രി സഹദേവൻ, ജോർജ്കുട്ടിയുടെ വീട്ടിൽ വന്നു വധ ഭീഷണി മുഴകുന്നു. സഹദേവൻ തിരിച്ചു നടന്നു പോകുന്ന വഴിയിൽ "masha and the bear" സോറി "മാഷാ അല്ലാഹ് " സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവ കാർ വന്നു കുറുകെ നില്കുന്നു. സഹദേവനെ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോകുന്നു. ജോർജ്കുട്ടിയുടെ മകൾ അഞ്ചു പാക്കിസ്ഥാൻ , ഇറാൻ , ഖത്തർ വഴി കേരളത്തിൽ ആരും അറിയാതെ "ബുർഖ" ഇട്ടു തിരിച്ചു എത്തുന്നു. തിരിച്ചു വീട്ടിൽ എത്തിയ അഞ്ചു, ജോർജ്കുട്ട്യേ കെട്ടിപിടിച്ചു സോറി പറയുന്നു, എന്നിട്ട് "ഖുർആൻ" ന്റെ ഒരു കോപ്പി ജോർജ്കുട്ടിയുടെ കയ്യിൽ കൊടുത്തിട്ടു പറയുന്നു "പഠിച്ചട്ടു ബീമർശിക്കു ശൂഗുർത്തെ". അഫ്‌ഘാനിസ്റ്റാൻ ഇൽ വച്ചു അഞ്ജുവിന്റെ "കിളി പോയോ" സോറി ഇസ്ലാമിക മാനസിക രോഗം കൂടിയോ എന്ന് ജോർജ്കുട്ടി സംശയിക്കുന്നു. എന്തായാലും ജോർജ്കുട്ടി മനസ് ഇരുത്തി മുത്തുച്ചിപ്പി സോറി ഖുർആൻ വായിക്കുന്നു. ജോർജ്കുട്ടി ഖുർആനിലെ "ആഴകടലിലെ തിരമാലകളെ" പറ്റിയുള്ള ആയത്ത് വായിക്കുമ്പോൾ ജോർജ്കുട്ടിക്ക് എല്ലാം മനസിലാകുന്നു. തലക്ഷണം ജോർജ്കുട്ടി അഞ്ജുവിന്റെ അടുത്ത് ചെന്ന് നമ്മുക്ക് കുടുംബത്തോടെ മുർത്തത് ആകാം എന്ന് പറയുന്നു . അഞ്ചു സന്തോഷം കൊണ്ട് തുള്ളി ചാടുന്നു , ജോർജ്കുട്ടിക്കും കുടുംബത്തിനും ഒരു പുതിയ ഉണർവ് ലഭിക്കുന്നു . ജോർജ്കുട്ടി "നിച്ചേ ഓഫ് ട്രൂത്" ഇന്റെ ഓഫീസിൽ ഫോണിൽ വിളിച്ചു താനും കുടുംബവും മുർത്തത് ആയ വിവരവും , തന്റെ തിയേറ്റർ കോംപ്ലക്സ് ഇലെ 80% പണി കഴിഞ്ഞ പള്ളി പൊളിക്കണം എന്നും പറയുന്നു . ജോർജ്കുട്ടിയുടെ ഇളയ മകൾ അനു ഫേസ്ബുക്കിൽ അവളും കുടുംബവും മുർത്തത് ആയ വിവരം പോസ്റ്റ് ചെയ്യുന്നു , എക്സ് മുസ്ലിം ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നു , എന്നിട്ട് ഓണം കിറ്റ് ഇൽ കിട്ടിയ "ഹലാൽ പപ്പടം" ത്തിന്റെ ഫോട്ടോസ് ഷെയർ ചെയ്യുന്നു . സമസ്തയുടെ കുരു പൊട്ടുന്നു , ജോർജ്കുട്ടിക്ക് കടുത്ത നടപടികൾ നേരിടേണ്ടി വരും എന്ന് സമസ്ത വാട്സ്ആപ് മെസ്സേജ് അയക്കുന്നു . ജോർജ്കുട്ടിയുടെ തിയേറ്റർ കോംപ്ലക്സ് ഇലെ പള്ളി പൊളിക്കരുത് എന്ന് പറഞ്ഞു കർഷക സോറി caa/nrc മോഡൽ സമരം നടത്തുന്നു . സമരത്തെ അനുകൂലിച്ചു വ്യാഖ്യാന ഫാക്ടറി കോര്പറേറ്റുകൾ ആയ അംബാനി , അദാനി സോറി അക്ബർ , ബാലുശേരി "യൂട്യൂബ് മദ്രസ്സകളിൽ" വീഡിയോസ് പോസ്റ്റ് ചെയ്യുന്നു . ജോർജ്കുട്ടി "മീഡിയ one" ചാനലിൽ തന്റെ മകൾ അഞ്ജുവിന് അഫ്‌ഘാനിസ്റ്റാൻ ഇൽ ഉണ്ടായ അനുഭവങ്ങളെ പറ്റി ഒരു ഇന്റർവ്യൂ കൊടുക്കാം എന്ന് വാക് കൊടുക്കുന്നു . ഇതോടെ "സത്യസരണി" യുടെ കണ്ട്രോൾ കംപ്ലീറ്റെലി പോകുന്നു , അവർ യുണൈറ്റഡ് നേഷൻസ് ഓഫീസിൽ വിളിച്ചു "UN report on terrorism" ത്തിൽ കേരളത്തിൽ നിന്നും ഉള്ള തീവ്രവാദികളുടെ ലിസ്റ്റിൽ നിന്നും അഞ്ജുവിന്റെ പേര് വെട്ടാൻ അഭ്യർത്ഥിക്കുന്നു. അടുത്ത ദിവസം രാവിലെ ജോർജ്കുട്ടിയുടെ വീട്ടുമുറ്റത്തു പോലീസ് ജീപ്പ്പുകളും, പോലീസ് ഡോഗ്സും എത്തുന്നു . ജോർജ്കുട്ടിക്കും ഫാമിലിക്കും ഒരു ക്ലൂ ഉം കിട്ടുന്നില്ല. ജോർജ്കുട്ടി സഹദേവനെ കൊന്നു എന്നും , ബോഡി പറമ്പിൽ കുഴിച്ചിട്ടു എന്നും കോൺസ്റ്റബിൾ ആന്റണി പെരുമ്പാവൂർ പറയുന്നു.... സീൻ ദൃശ്യം1 ഇലെ ക്ലൈമാക്സ് മോഡൽ .... പോലീസ് ഡോഗ്സ് കാണിച്ചു കൊടുത്ത സ്ഥലത്തു കുഴിക്കുന്നു .... കാമറയുടെ ഫോക്കസ് കുഴിയിലേക്ക് ... "ഖുർആൻ ഉം കെട്ടിപിടിച്ചു കിടക്കുന്ന ഒരു പന്നിയുടെ ശവം"... ശേഷം ദൃശ്യം പാർട്ട് 4.
@vineeshvenugopal74713 жыл бұрын
RC ക്ക് തുല്യം RC മാത്രം.♥️
@akshaiprabhu75257 ай бұрын
Rc sir right 0:27 3:20 6:42 21:12 54:21
@prahladanpappan19973 жыл бұрын
ഊതിക്കാച്ചിയ പൊന്ന് 🌹🌹🌹👌👌👌
@abhilashkrishnan28333 жыл бұрын
Clear . Brave . 👍✌🏻
@malving13173 жыл бұрын
Ultimate Undakkar 😅😅😅
@ABDULAHAD-im6sq7 ай бұрын
Brave reply keep going 👍💪
@jopanachi6063 жыл бұрын
Excellent reply
@beenag2g7613 жыл бұрын
love it maan🤝😍
@draculacc4553 жыл бұрын
രവിചന്ദ്രൻ സാർ 👏👏🥰
@mnizam843 жыл бұрын
God is not a reality to be explained he is explanation of reality...
@sumangm73 жыл бұрын
Kashtam
@sobhasudhir82513 жыл бұрын
Sir in great form. Chirich chath
@safeesk95363 жыл бұрын
Suprb... RC ishtam ❤️
@00badsha3 жыл бұрын
Thanks for sharing
@mkaslam83043 жыл бұрын
Very good sir
@murli7773 жыл бұрын
Privatization നിർബന്ധം എന്നു പറഞ്ഞാൽ ഞാൻ സംഘി Uniform civil code വേണം എന്ന് പറഞ്ഞാൽ ഞാൻ സംഘി ദൈവം ഇല്ല എന്നു പറഞ്ഞാൽ ഞാൻ കമ്മി ശെരി ഏതെന്ന് critically analyse ചെയ്ത് പറയുക. ആ ശെരിയിൽ ഇടതും വലതും അഭിപ്രായങ്ങൾ കാണും.
@gopakumarsivaramannair47593 жыл бұрын
What a great presentation smart reply
@ramankuttypp6586 Жыл бұрын
Good.presendaion
@vaisakhkongad47383 жыл бұрын
സാർ വരത്തെ പോക്കിനെ കുറിച്ച് വീഡിയോ ചെയ്തുകൂടെ ഇന്നും അത് സംശയത്തിൽ ആണ്. ഒരു കാവിൽ നിന്ന് മറ്റൊരു കാവിലേക്ക് പോവുന്ന വെളിച്ചം വീഡിയോ ചെയ്യുമോ
@ravindrannair13703 жыл бұрын
Informative
@ironhand84743 жыл бұрын
സഖാപ്പികൾ ചോദ്യം ചോദിച്ചു കുരുപൊട്ടിക്കുന്നുണല്ലോ. 😆
@mohammedshijum59203 жыл бұрын
Ente muthe
@tittojoy65773 жыл бұрын
കട്ട ഫാൻസ്❤️❤️❤️❤️
@anandakrishnan47773 жыл бұрын
Who is the Ultimate ഉണ്ടാക്കർ 🤣🤣
@anishkuttankoduppunna97213 жыл бұрын
Thank you sir....
@fshs19493 жыл бұрын
Answers flow without interruptions.
@shajiputhukkadan79743 жыл бұрын
കൊള്ളാം... സാർ
@sreejithk.b57443 жыл бұрын
Super 💓
@_VishnuDinesh3 жыл бұрын
One and only RC 👏🙌🔥
@pradeepmelekalam20453 жыл бұрын
രവി sir😍😍👌
@ansaraboobacker63533 жыл бұрын
One and only RC 🔥🔥🔥
@roymammenjoseph11943 жыл бұрын
Thanks.
@ahamedadam68933 жыл бұрын
Hello sir please make a video about LGBT COMMUNITY
@adamphilipshone3 жыл бұрын
Dr Agustus morris te maratha thalavarakal enna presentation kandu nokku
@PinnacleeducationcentrePEC3 жыл бұрын
kzbin.info/www/bejne/bHjJgpiHebecnZI
@shajushekh80143 жыл бұрын
What is the relation between religion and homoeopathi
@philipc.c40573 жыл бұрын
thanks sir
@francis-u5k3 жыл бұрын
ur absolutely right
@licpm37543 жыл бұрын
Population should be reduce.
@jerrythomas21903 жыл бұрын
aRrrrrrrrr.....Ceeeeeee...... 🔥❤️
@luganolisboa36423 жыл бұрын
Respect you ravichandran sir.....
@bijuv75253 жыл бұрын
കിടിലൻ മറുപടി അണ്ണാ......
@benz8233 жыл бұрын
👍❤👌
@soumyakrikrishnan16613 жыл бұрын
Ipo aanu ente doubts full maariyath....pandathe party adima hangover maaran time eduthu
@sajithkumar25513 жыл бұрын
Sir ഈ ശിവലിംഗവും ആണവ റിയാക്ടറും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇതിനെ പറ്റി ഒരു Ve deo ചെയ്യാമോ?
@user-bfqyowt3 жыл бұрын
ഉണ്ട്. ഭാവിയിൽ RC സാർ....
@soundofsilence50373 жыл бұрын
Jonny sins മുൻപ് ഇതിനെ പറ്റി കുറെ വീഡിയോകൾ ചെയ്തിട്ടുണ്ട്, താങ്കൾ ശ്രദ്ധിക്കാഞ്ഞിട്ടാണ്..🤣🤣🤣🤣
@bijuv75253 жыл бұрын
ഉണ്ട്. ഉണ്ട്. രണ്ടും കുറേ നാൾ ഉപയോഗിച്ചാൽ ഉപയോഗശൂന്യമായും
@ncrsln3 жыл бұрын
ഇസ്ലാം ഭൂമുഖത്തു നിന്നു അപ്രത്യക്ഷമയൽ അഭയാർത്ഥികളില്ലാത്ത ലോകമുണ്ടാകും.
@imagine22343 жыл бұрын
Actually everyone become preoccupied with ideologies. People will brand each other based on their opinion!
@roymammenjoseph11943 жыл бұрын
Many oppression Olympians are struggling to hit RC.
@AJISHSASI3 жыл бұрын
👍🏻👍🏻👍🏻
@rasheedap62473 жыл бұрын
Good answer
@balakrishnankv31833 жыл бұрын
Health
@aneeshtg51583 жыл бұрын
യദാർത്ഥ വസ്തുതകൾ പറയുന്നവരെ വിമർശിക്കുക എന്നതാണ് ഇവിടെ ഉള്ള ആളുകൾ ചെയുന്നത്
@binnyblaizon34323 жыл бұрын
👍👍👏👏
@sudevcs13053 жыл бұрын
എന്റെ പൊന്ന് അളിയാ 🤣🤣😂😂❤️❤️❤️❤️
@Dileepkb19863 жыл бұрын
🔥🔥🔥...
@abduiringal75973 жыл бұрын
എന്തും പറഞ്ഞോ കമ്മ്യൂണിസത്തെ പറയരുത് അന്തം കമ്മികൾക്ക് സഹിക്കൂല
@lijo1693 жыл бұрын
22:55 കൊട്ട് 😂ആർക്കാണ്, മൈട്രെയനോ? അന്തിക്കാടിനോ?
@yourstruly12343 жыл бұрын
Maithreyan aarikum..
@classoppressorbourgeoisie84163 жыл бұрын
മൈത്രേയന് തന്നെ അല്ലാതെ ആർക്കാ😂 മൈത്രേയൻ പറഞ്ഞ പല കാര്യങ്ങും കൊള്ളാം പക്ഷേ ഒരു മാതിരി ഓഞ്ഞ ലോജിക്കാ പുള്ളി കാർഷിക ബില്ലിനെതിരെ പറഞ്ഞത്
@soumyakrikrishnan16613 жыл бұрын
Maithreyan...his logic is weird in so many aspects... he has no practical solutions...simply blaming..
@nidhin1333 жыл бұрын
Maythrayan ഈയിടെ ഇസ്ലാമോഫോബിയയെ പററി ഒരു വീഡിയോ ചെയ്തു . maythrayan പറയുന്നത് മുസ്ലിങ്ങൾക്കു കാശു കൂടുതൽ ഉള്ളതുകൊണ്ട് മറ്റുള്ള മതക്കാർക്ക് അസൂയ ആണ്. അതുകൊണ്ടാണ് ഈ ഇസ്ലാമോഫോബിയ ഉണ്ടായതെന്ന് . ആ ചർച്ചയിൽ maythrayan islsm ടെററിസത്തെപററി ഒരക്ഷരം മിണ്ടിയില്ല ...
@classoppressorbourgeoisie84163 жыл бұрын
@Hammalat Alhatab ചന്ദ്രനെ പിളർത്തിയ പൊട്ട കഥ വിശ്വസിക്കാൻ നാണമില്ലേടോ കിഴങ്ങാ സ്കൂളിൽ ഒന്നൂടെ പോകണം Mr.😂😂😂
@jaithrickodithanam14353 жыл бұрын
👍
@ahamedadam68933 жыл бұрын
Hello Ravi sir. LGBT കമ്മ്യൂണിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@spaarkingo3 жыл бұрын
Pulli cheythitundu." SORRY Alan" ennulla oru video kanu bro
@picturesspeaking67343 жыл бұрын
@@spaarkingo waw😘
@abdullaansaf26723 жыл бұрын
He did that already. "SORRY ALEN"
@arun996333 жыл бұрын
Augustus Morris ന്റെ മാറാത്ത തലവര കണ്ടു നോക്കൂ.. Neuronz il ഉണ്ട്
എന്തൊരു മതാത്മകമായ ചാപ്പയടി ചോദ്യങ്ങളാണ് ചോദിക്കുന്നത്. സാർ അവതരിപ്പിച്ച വിഷയത്തെ കുറിച്ച് എന്തെല്ലാം ചോദിക്കാനുണ്ട്. അറിയാനുണ്ട്. ഈ ചോദ്യങ്ങളൊക്കെ റിവ്യൂവിനിട്ട് ഒഴിവാക്കണം.. He was irritated so much.. 😒
@capturedayz38203 жыл бұрын
@Hammalat Alhatab ഏകദേശം എത്ര നേരത്തോളം ഇങ്ങനെ പിളർത്തി നിർത്തി? ഏകദേശം എത്ര മണിക്കാണ് പിളർത്തിയത് 🤔🤔
@makesense66163 жыл бұрын
@Hammalat Alhatab ദൃശ്യ 2 ആമസോൺ പ്രൈം ഇൽ കണ്ട സഹദേവൻ പ്രതികാരത്തിനു വേണ്ടി ദാഹിക്കുന്നു. സഹദേവൻ ഇസ്ലാം മതം സ്വീകരിച്ചു ഒരു ജിഹാദി ആയി മാറുന്നു. എന്നിട്ട് ഒരു ദിവസം ജോർജ്കുട്ടിയുടെ വീട്ടിൽ വരുന്നു. വീട്ടുമുറ്റത്തു പത്രം വായിച്ചുകൊണ്ട് ഇരിക്കുന്ന ജോർജ്കുട്ടീയെ സഹദേവൻ ഓടി വന്നു കെട്ടിപിടിക്കുന്നു, അരയിൽ വച്ച ബെൽറ്റ് ബോംബ് പൊട്ടിത്തെറിക്കുന്നു. സഹദേവൻ സ്വർഗത്തിലും ജോർജ്കുട്ടി നരകത്തിലും എത്തുന്നു . സഹദേവനെ മോഹമ്മദ് നബി സ്വർഗത്തിലേക്ക് സ്വീകരിച്ചു ആനയിക്കുന്നു . മദ്യപുഴയും സോഡാപുഴയും കാണിച്ചു കൊടുക്കുന്നു , ഹൂറിമാരെ പരിചയപ്പെടുത്തി കൊടുക്കുന്നു . എന്നിട്ട് ഒരു ചെറിയ കുപ്പി "മലദ്വാർ ബ്രാൻഡ് " സോറി മലബാർ ഗോൾഡ് "വെളിച്ചെണ്ണ" കൊടുത്തിട്ടു വി ഐ പി ലോഞ്ചില്ലേക്കു കൊണ്ടുപോകുന്നു . vip ലോഞ്ചിൽ ബിൻ ലാഡൻ , ഭാഗ്ധാധി , സദ്ദാം , ഗദ്ദാഫി ... എന്നീ മഹാന്മാരുടെ കൂടെ ഇരുന്നു സഹദേവൻ മൊഹമ്മദ് നബിയുടെ ഭാര്യമാർ ആയിരുന്ന ഷകീല സോറി ഖദീജ , ആയിഷ , ഉമ്മുകുളുസു ...എന്നിവരുടെ "അറേബ്യൻ ബെല്ലി ഡാൻസ് " കണ്ടു ആസ്വദിക്കുന്നു. ഈ വെളിച്ചെണ്ണ എന്തിനു ആണെന്ന് സഹദേവൻ മൊഹമ്മദ് നബിയോട് ചോദിക്കുന്നു . അത് ഇജ്ജ് ചെറുപ്പത്തിൽ മദ്രസ്സയിൽ പോകാത്തത് കാരണം ആണ് അയിനെ പറ്റി അറിയാത്തതു "എന്റ ഖല്ബിലെ വെളിച്ചെണ്ണയെ" എന്ന് സഹദേവനോട് മൊഹമ്മദ് നബി പറയുന്നു , എന്നിട്ട് അബു ബാക്കിറിനെ നോക്കി ചിരിക്കുന്നു. സഹദേവന് കാര്യങ്ങൾ ഒക്കെ ഏറെ കൊറേ മനസിലാകുന്നു. തന്നിക്ക് അല്ലാഹുനെ കാണണം എന്ന് സഹദേവൻ മൊഹമ്മദ് നബിയോട് പറയുന്നു . അതിനെന്താ എന്ന് പറഞ്ഞു മൊഹമ്മദ് നബി തന്റെ "മാഷാ അല്ലാഹ് " സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കാർ ഇൽ സഹദേവനും ആയിട്ട് അല്ലാഹുന്റെ വീട്ടിൽ ലേക്ക് പോകുന്നു . അല്ലാഹുവിന്റെ വീട്ടു മുറ്റത്തു ലാത്തയും , മനാത്തയും ഉഷയും കണ്ണാരം പൊതി കളിക്കുന്നത് കാണുന്നു. നിങ്ങളുടെ ഉപ്പ എവിടെ മക്കളെ എന്ന് മൊഹമ്മദ് നബി അവരോടു ചോദിക്കുന്നു . ഉപ്പ ഹജ്ജിനു മെക്ക്കയിൽ പോയി എന്ന് പെണ്ണുങ്ങൾ പറയുന്നു , ചായ എടുക്കട്ടേ എന്ന് ചോദിക്കുന്നു. മാണ്ട ബരണ ബാഴിക്കു കുടിച്ചു എന്ന് മൊഹമ്മദ് നബി അവരോടു പറയുന്നു . ഞാൻ ഇതുവരെ ഹജ്ജിനു പോയട്ടില്ല എന്നും , എനിക്കും ഹജ്ജിനു പോകണം എന്ന് സഹദേവൻ മൊഹമ്മദ് നബിയോട് അപേക്ഷിക്കുന്നു . അതിനെന്താ നീ പോയിട്ടു വാ എന്ന് പറഞ്ഞു മൊഹമ്മദ് നബി സഹദേവനെ "ബുർറാക് " ഇന്റെ പുറത്തു കേറ്റി മെക്കായിലേക്ക് വിടുന്നു . പോകുന്ന വഴി സഹദേവൻ നരകത്തിലെ കാഴ്ചകൾ കാണുന്നു . തിളക്കുന്ന എണ്ണയിൽ മൊരിഞ്ഞുകൊണ്ട് ഇരിക്കുന്ന മഹാത്മാ ഗാന്ധി , അംബേദ്കർ , ഭഗത് സിംഗ് , ... എന്നീ കാഫിരുകളെ കാണുന്നു . തൊട്ടടുത്തു മൈദ യിൽ മുക്കി പഴംപൊരി ആകാൻ ജോർജ്കുട്ടീയെ റെഡി ആക്കി കൊണ്ട് ഇരിക്കുന്നു . സഹതാപം തോന്നി സഹദേവൻ ജോർജ്കുട്ടീയെ അതി സാഹസീകം ആയി രക്ഷപ്പെടുത്തുന്നു , എന്നിട്ട് രണ്ടു പേരും കൂടി സൗദി അറേബ്യയിൽ വന്നു ഇറങ്ങുന്നു . പാസ്പോർട്ട് ഇല്ലാതെ സൗദിയിൽ ഇറങ്ങിയതിനു സൗദി പോലീസ് അറസ്റ്റ് ചെയുന്നു . ജയിൽ മുറിയിൽ 2 പല്ല് കാണിച്ചു ചിരിച്ചോണ്ട് ദേ ഇരിക്കുന്നു അള്ളാഹു സോറി ഗഫൂർ കാ ദോസ്ത് . ഗഫൂറിനോട് ജോർജ്കുട്ടി തനിക്കു നാട്ടിൽ പോയി റാണിയേയ്യും മക്കളെയും കാണണം എന്ന് പറഞ്ഞു കരയുന്നു . "ഈ ഹമുക്ക് എന്നെയും കരയിപ്പിക്കും " എന്ന് പറഞ്ഞു ഗഫൂർ , ജിബിറിൽ മാലാഖായേ വിളിക്കുന്നു . ജോർജ്കുട്ടി യെയും സഹദേവനെയും ജിബ്രിൽ മാലാഖ മലപ്പുറം ആണ് എന്ന് പറഞ്ഞു സിറിയ ഇൽ കൊണ്ടുപോയി ഇറക്കുന്നു . ഇരുവരും അവിടെനിന്നു അഭയാർത്ഥികളുടെ കൂടെ തുർക്കി വഴി മെഡിറ്റേറനെയൻ കടൽ തീരത്തു എത്തുന്നു , എന്നിട്ട് ഗഫൂറിന്റെ ഉരു വിൽ കെയറി യൂറോപ്പ് ഇൽ ലേക്ക് പോകുന്നു . യൂറോപ്പിൽ എന്തുമ്പോൾ അവർ പോർക്ക് ഷവർമയും ബിയർ ഉം കഴിച്ചു വിശപ്പും ദാഹവും അടക്കുന്നു . അതിമനോഹരം ആയ യൂറോപ്പിലെ വഴിയോര കാഴ്ചകൾ സഹദേവനെ ഹടാത് ആകർഷിക്കുന്നു . ജോർജ്കുട്ടിക്ക് ഇപ്പോളും റാണിയെയും മക്കളെയും ഓർത്തു ഉള്ള ചിന്ത ആണ് . ഞാൻ ഇനി നാട്ടിൽ ലേക്ക് വരുന്നില്ല എന്ന് പറഞ്ഞു സഹദേവൻ ജോർജ്കുട്ടീയെ "വന്ദേ ഭാരത് മിഷൻ ഫ്ലൈറ്റ് " ഇൽ കേറ്റി നാട്ടിലേക്കു അയക്കുന്നു . നാട്ടിൽ എത്തിയ ജോർജ്കുട്ടി 16 ദിവസം ക്വാറന്റൈൻ ഇരുന്നു covid-19 ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കൺഫേം ചെയ്ത ശേഷം മാസ്ക് ധരിച്ചു സ്വന്തം വീട്ടിലേക്കു പോകുന്നു.... ശേഷം ഐറ്റം song.. kzbin.info/www/bejne/a5CzYmBpZdSFgbs
@ajayvdev53423 жыл бұрын
@Hammalat Alhatab tallahuvinu kazhiyumayirunenkil ninne pole oru tayoli ee bhumiyil verillayirunnu
Hi Sumesh. You really need to re-visit your comment.
@malving13173 жыл бұрын
Santhosh pandittne parayatuthu he is genuine and do some useful things.
@Kareemirikkur3 жыл бұрын
രവി മാചേ.... പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഒരു രാജ്യത്തിന്റെ ധനകാര്യമന്ത്രി പറയുകയാണ് എന്നെ കൊണ്ടും ഒന്നും ചെയ്യാനില്ല അതൊക്കെ കുത്തകകൾ തീരുമാനിക്കുന്നതാണ് എന്ന്..... അപ്പോ അതൊക്കെ നമ്മുടെ കയ്യിൽ നിന്ന് പോയി എന്നർത്ഥം അല്ലേ നമ്മൾ മനസ്സിലാക്കേണ്ടത്.... ഇതേ അവസ്ഥ തന്നെയല്ലേ കർഷക ബില്ലും പാസായി കഴിഞ്ഞാൽ നടക്കുക..... പിന്നീട് കർഷകരും രാജ്യത്തിന്റെ 130 കോടി ജനങ്ങൾ അനുഭവിക്കേണ്ട ദുരിതം പിന്നീട് ഇവർ ഇതേ വാക്ക് തന്നെ പറയില്ലേ
@bijuv75253 жыл бұрын
മണ്ടി സിസ്റ്റം കീ ജയ് ------
@pratheeshr.s18623 жыл бұрын
കുത്തകകൾ തീരുമാനിക്കുന്ന കൊണ്ട് അല്ലലോ വില കൂടിയിരിക്കുന്നത്,ഗവണ്മെന്റ് തന്നെ പല ഇരട്ടി tax അടിച്ച് കേറ്റിയിട്ടല്ലേ, എത്ര തവണ വില കുറഞ്ഞു അപ്പൊ എല്ലാം ഗവണ്മെന്റ് sideil നിന്നല്ലേ കൂട്ടിയത്? പിന്നെ കർഷകർ ഉണ്ടാകുന്നത് അംബാനിക് മാത്രേ കൊടുക്കാവൂ എന്ന് പറഞ്ഞിട്ടുണ്ടോ?? Individual ആളുകൾക്ക് വാങ്ങിക്കാം, സഹകരണ സംഘങ്ങൾ ഉണ്ടാക്കി വാങ്ങിക്കാം ഈ മണ്ടി സിസ്റ്റം ഇല്ലാത്ത ബാക്കി statekulalil അമ്ബാനി ആണോ ഇപ്പോ വാങ്ങിക്കൊണ്ടു ഇരിക്കുന്നെ? ബാക്കി രാജ്യങ്ങളിലോ?
@prabheeshprabakaran19313 жыл бұрын
ഞാൻ രവിചന്ദ്രന്റെ ഫാൻ ആണെന്ന് ഉറക്കെ വിളിച്ചുപറയുകയാണ്... വെറും ഫാൻ അല്ല.. നല്ല കെത്താൻ ബ്രാൻഡ് ഫാൻ.. 😂..
@vinilraj13 жыл бұрын
ദൈവമാണ് രവിച്ചന്ദ്ര ദൈവം
@prabheeshprabakaran19313 жыл бұрын
@@vinilraj1 ദൈവം എന്നു താങ്കൾ വിചാരിച്ചോളൂ... എനിക്കു അദേഹത്തിന്റെ ആശയങ്ങൾ മതി... അദ്ദേഹത്തെ സ്നേഹത്തോടെയും ആദരവോടും നോക്കികാണാനും കഴിയും... പിന്നെ എന്റെ ആശയങ്ങളോട് പൊരുത്തപ്പെടാത്തവ ഉണ്ടെങ്കിൽ പുള്ളിയെ മോശക്കാരനാക്കാതെ വിമര്ശിക്കാനും കഴിയും.. എനിക്കതു മതി.. 🌹
@prajithmks61933 жыл бұрын
@@prabheeshprabakaran1931 👌👌ലവൻ ഓടി....🤣
@sreekumargaurisankaram94793 жыл бұрын
@@prabheeshprabakaran1931 Great
@Anilkumar-np3xc3 жыл бұрын
@@vinilraj1 ഏയ് ദൈവം ഒന്നും അല്ല, മാസ്തിഷം മരവിക്കാത്ത ഒരു ഹോമോസാപിയൻ..... പക്ഷേ ദൈവങ്ങളെ ഒക്കെ വാരിയിട്ട് അലക്കുന്ന രവി ഒരു ദൈവം (ഇമ്മിണി ബല്ല്യ )ആണോ എന്ന് പല വിശ്വസികൾക്കും തോന്നി തുടങ്ങിയിട്ടുണ്ട് സാരമില്ല ബാക്കി വീഡിയോകൾ കൂടെ കാണുക
@rejirajan80613 жыл бұрын
RC❤️
@JKMusictvm3 жыл бұрын
Good talk
@balamus3 жыл бұрын
ആഹാ ആ പഴയ വീര്യം തിരിച്ചെത്തിയല്ലോ, ഇംഗ്ലീഷിൽ പറഞ്ഞാൽ ... ദിസ് മാൻ ഹാസ് ബോൾസ് ദി സൈസ് ഓഫ് മെലൺസ് .