ദുരന്തം പുറം ലോകത്തെ അറിയിച്ച നീതു..

  Рет қаралды 17,713

Janam TV

Janam TV

Күн бұрын

പ്രതീക്ഷയോടെ ഉള്ളുരുകി വിളിച്ചതാണ് നീതു. കൂടെയുള്ളവരെ ചേർത്തു പിടിച്ച് വിറങ്ങലിച്ചു നിന്ന നിമിഷങ്ങൾ.അതിജീവിക്കുമെന്ന് പ്രതീക്ഷിച്ചതാണ്.. പക്ഷെ ഉരുളു പൊട്ടി ജീവനെടുത്തു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 24
@BindhuKannan-q8h
@BindhuKannan-q8h 2 ай бұрын
ദൈവമേ ആത്മാവിന് ശാന്തി കിട്ടണേ നീതു മാപ്പ്🙏🏻🙏🏻🙏🏻
@indirakeecheril9068
@indirakeecheril9068 2 ай бұрын
നീതു വിന് നീതി കിട്ടിയില്ല ... വിവരം അറിയിച്ചത് ഏതോ ഒരു ഓക്കാണ്ടനെ ആയിപോയി 😢
@ammu78216
@ammu78216 2 ай бұрын
Enikkum thonni😢😢😢
@vipinkrisnat6205
@vipinkrisnat6205 2 ай бұрын
ഇതെന്തൊരു വിധിയാണ് ദൈവമേ ജീവന് വേണ്ടി പിടഞ്ഞിരുന്ന നീതുവിൻ്റെ ഈ തൊണ്ട ഇടറിയ ശബ്ദം ഞാൻ കുറെ പ്രാവിശ്യം കേട്ടു മറക്കാൻ കഴിയുന്നില്ല നീതുവിൻ്റെ മുഖവും ശബ്ദവും കുറെ കരഞ്ഞു. സഹോദരിക്കും കുടുംബത്തിനും എൻ്റെ രക്തത്തിൽ ചാലിച്ച അശ്രുപൂക്കൾ അർപ്പിക്കുന്നു.
@BindhuKannan-q8h
@BindhuKannan-q8h 2 ай бұрын
ആത്മാവിന് ശാന്തി കിട്ടണം ദൈവമേ 🙏🏻🙏🏻🙏🏻
@najiyanajiya5382
@najiyanajiya5382 2 ай бұрын
നീതു അത്രക്ക് ഗൗരവത്തിൽ ഭീതിയോടെ പറയുമ്പോ അവൻ വല്യ കാര്യഗൗരവത്തിൽ അല്ലല്ലോ സംസാരിക്കുന്നെ പെട്ടന്ന് കാര്യങ്ങൾ പറഞ്ഞു കേട്ട് അടുത്ത സ്റ്റെപ് ചെയ്യേണ്ടതിനു പകരം അവൻ ചോയ്ച്ചതന്നെ choich തണുത്ത് ഒരു ചൂടില്ലാത്ത പ്രതികരണം ആണല്ലോ കൊടുക്കുന്നത്.. Nte rabbee സഹിക്കുന്നില്ല njangalkk😢😢. മരിച്ച എല്ലാവരെയും നിന്റെ സ്വർഗ്ഗ ലോകത്തിൽ പ്രവേശിപ്പിക്കണേ ആമീൻ ya allah😢😢😢
@Saja-z4c
@Saja-z4c 2 ай бұрын
ആ വീടിന്റ മുകളിൽ കയറി ഇരുന്നെങ്കിൽ ഒരു പക്ഷെ 😭😭😭😭😭
@ajeeshaji7401
@ajeeshaji7401 2 ай бұрын
വീട്ടിൽ വെള്ളം വന്നത് വച്ച് വീണ്ടും വരാൻ സാധ്യത ഉള്ള തയ്ന്നിരിക്കുന്ന സ്ഥലം ആണെന്ന് പറഞ്ഞു കൊടുക്കണ്ടതായിരുന്നു. വെള്ളം വന്നതിനു വലത്തോട്ട്, അല്ലെങ്കിൽ ഇടത്തോട്ടു മലയിൽ കയറാൻ പറഞ്ഞിരുന്നു എങ്കിൽ രക്ഷപ്പെടുമായിരികം. ആദ്യം ട്രെയിൻ ചെയ്യേണ്ടത് ഉദ്യോഗസ്ഥരെ 😔
@mohandas-id4dn
@mohandas-id4dn 2 ай бұрын
ഈ പൊട്ടനെ എക്കെ ആണല്ലോ ദൈവമേ ആകൊച്ചു വിളിച്ചേ 😪😪
@AlAqouz
@AlAqouz 2 ай бұрын
നീതു... വിളിച്ചത്.... രക്ഷക്ക് വേണ്ടി... ഫോൺ എടുത്തവൻ ആരായിക്കോട്ടെ.... പെട്ടെന്ന് അതിന്റെ ഗൗരവം മനസിലാക്കി... എല്ലാരേയും അറിയിക്കണമായിരുന്നു.... ഉരുൾ പൊട്ടുന്നതിൽ നിന്ന്.. ദൈവമല്ലാതെ ആരും രക്ഷ പെടുത്തില്ല.... മനുഷ്യർക്ക്പരിമിതിയുണ്ട്... എല്ലാവരും ചെറിയ സൂചന കിട്ടുമ്പോൾ തന്നെ മാറിതാമസിക്കുക... മഴ... കൂടുമ്പോൾ... തന്നെ പുഴക്ക് ശക്തി കൂടും നിറമാറ്റം, ജീവികൾ, പക്ഷികൾ.. മുന്നറിയിപ്പ് തരും അവഗണിക്കരുത്... ആർക്കും ആരെയും രക്ഷിക്കാൻ ആ സമയത്ത്... പറ്റില്ല ഭാഗ്യം ഉള്ളവർ, ആയുസ്സ് ഉള്ളവർ മാത്രം രക്ഷപെടും... വിധി എന്ന് നമ്മൾ പറയും ഇതും ജീവിച്ചിരിക്കുന്ന നമ്മുക്ക്... ഒരു മുന്നറിയിപ്പാണ്... മുല്ലപെരിയാർ അതി ദുരന്തം... നമ്മെ കാത്തിരിക്കുന്നു... എല്ലാം കഴിഞ്ഞിട്ടു... രക്ഷിക്കാം.. എന്നായിരിക്കും സർക്കാർ കരുതുന്നത്.. വൈകിയിട്ടില്ല.. കേരളം ഉചിതമായ തീരുമാനം എടുക്കുക.. എല്ലാരേയും രക്ഷിക്കുക... നമ്മുടെ ജീവൻ നമുക്ക് വിലപ്പെട്ടതാണ്
@geokulangattu5311
@geokulangattu5311 2 ай бұрын
പോയി മറിഞ്ഞു ഈ മാലാഖ 😢😢😢
@bismisulaiman8289
@bismisulaiman8289 2 ай бұрын
May the soul rest in peace...we cant bear the pain in her words..will see her in heaven❤
@sindhuraj6600
@sindhuraj6600 2 ай бұрын
😢😢😢😢😥. Neethu
@gopakumargopakumar1645
@gopakumargopakumar1645 2 ай бұрын
Pranamam
@MrVIKILEAKS
@MrVIKILEAKS 2 ай бұрын
🙏 rip neethu .u did a very good job ..may your soul rest in peace neethu 🙏
@shijikumarv4259
@shijikumarv4259 Ай бұрын
Sahodaree maappu.😢.
@sallyzachariah8913
@sallyzachariah8913 2 ай бұрын
😢😢😢
@Director-h5t
@Director-h5t 2 ай бұрын
പ്രകൃതിശ്വരിക്ക് അവളെ വേണമായിരുന്നു അതാണ് വിധിച്ചത്...... കാരണം പാപം ചെയ്തവരും ദുഷ്ടന്മാരും ഇവിടെ ബാക്കിയാവും അതാണ് ദൈവ നിയമവും
@sandeepplazhy4368
@sandeepplazhy4368 2 ай бұрын
Pranamam Priya sahodhariku😢
@bibinkuttan9797
@bibinkuttan9797 2 ай бұрын
Sathyasandhamaya news puramlokath ethikunnavare ennum mathikunnu manoj ❤
@JamsheerMoose
@JamsheerMoose 2 ай бұрын
😢🙏🏻
@VinodnairGopinath
@VinodnairGopinath 2 ай бұрын
😭
@shijikumarv4259
@shijikumarv4259 Ай бұрын
Thelivu sahitham paranju koduthittum aa panni veendum veendum chodichu konde irikkunnu.bharana koodathil ulla viswasampoyi.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57