ഈ ഫ്ലോറിൽ വരുന്ന ഓരോ ആളുകളുടെയും കഥകൾ കേൾക്കുമ്പോൾ ആണ് എന്റെ വിഷമങ്ങൾ ഒന്നും അല്ല എന്ന് തോന്നുന്നത് അതുകൊണ്ട് എല്ലാം ഞാൻ കേൾക്കാൻ ശ്രമിക്കും. എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏
@RT-hl6bl2 жыл бұрын
Enikkum
@shabnajafer64522 жыл бұрын
ഞാനും
@Sheriiiin2 жыл бұрын
Corect
@babyk25982 жыл бұрын
Sathyam 🙏🙏🙏💔💔💔
@nalinipanicker66662 жыл бұрын
goos
@kukkuandmombynasiyanijaz2 жыл бұрын
ഞങ്ങളുടെ അരിപ്ര എന്ന കൊച്ചുഗ്രാമത്തെ പരിചയപ്പെടുത്തിയ ഇത്രേം ദുരിതം നിറഞ്ഞ ജീവിതകഥയിലൂടെ മുന്നേറിയ ജേഷ്മക്ക് ✌️✌️✌️✌️✌️
@tomthomas64802 жыл бұрын
Oqewiyrp
@jeshmamanikandan75622 жыл бұрын
Thank you 🥰
@basheertharayil84942 жыл бұрын
എന്റെ പ്രിയ സ്നേഹിതൻ ubash ഏട്ടന്റെ മോൾക്ക് അഭിനന്ദനങ്ങൾ.. ആശംസകൾ 🙏🏻🙏🏻
@jeshmamanikandan75622 жыл бұрын
Thank you ബഷീർക്കാ
@neelambari28472 жыл бұрын
എന്റെ പേരും ജേഷ്മ എന്നാണ് 😊അനുഭവങ്ങളുടെ തീച്ചൂള യിൽ വെന്തെരിഞ്ഞപ്പോഴും തളരാതെ മുന്നോട്ട് പോയ പ്രിയപ്പെട്ട സഹോദരി... ദൈവം അനുഗ്രഹിക്കട്ടെ 😊❤️❤️👍👍
@jeshmamanikandan75622 жыл бұрын
Thank you🥰
@ridhuscreation69492 жыл бұрын
ഓരോ ജീവിതവും കേൾക്കുമ്പോൾ എന്താ പറയുക ഈശ്വരാ.. വാക്കുകളൊന്നും വരുന്നില്ല പറയാൻ..പിന്നെ skn sir പഴയ പൊസിഷനിൽ തന്നെ വന്നപ്പോൾ ആണ് നന്നായത്. First impression is best എന്ന് പറഞ്ഞതുപോലെ..
@santhoshpanicker40782 жыл бұрын
സംഭവിച്ചത് എല്ലാം നല്ലതിന് എന്ന് കരുതി ജീവിക്കുക ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@jeshmamanikandan75622 жыл бұрын
Thank you🥰
@3HHBKY2JPHENOM2 жыл бұрын
N no u
@mamediamkd47892 жыл бұрын
കഷ്ടപ്പാടും ദുരിതവും ജീവിതവഴികളിൽ ഒരുപാട് മുറിവേല്പിച്ചെങ്കിലും അതിനൊന്നും ✌️👍👍👍കീഴ്പ്പെടാതെ പൊരുതി നിന്ന് വിജയിക്കും വരെ പോരാനുള്ള ഈ മനസ്സിന് ബിഗ്ഗ് സെല്യൂട് എല്ലാ ആശംസകളും നേരുന്നു 💪💪💪
@jeshmamanikandan75622 жыл бұрын
നന്ദി സുഹൃത്തേ 🥰🥰
@thulaseedharanb42752 жыл бұрын
എന്റെ മനസ്സു പറയുന്നു " മകൻ മിഫുൻ കൃഷ്ണൻ ഉയരങ്ങള്‍ കരസ്ഥമാക്കും "👍 പ്രാർത്ഥിക്കുന്നു🙏
@jeshmamanikandan75622 жыл бұрын
അങ്ങിനെ സംഭവിക്കട്ടെ, thank you dear 🥰
@MITTAYIVLOG2 жыл бұрын
ഇനിയുള്ള ജീവിതം നന്നായിരിക്കട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കാം
@amviy2 жыл бұрын
ഓരോ അനുഭവങ്ങൾ..... ജീവിതത്തിൽ..... എല്ലാവരും... അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
@jeshmamanikandan75622 жыл бұрын
Thank you dear❤
@cbsuresh56312 жыл бұрын
വിശ്വസിക്കാൻ പറ്റാത്ത കഥ!എന്തോ പന്തികേട്😂 ഇടക്ക് പരോളിൽ... വന്നു എന്നു പറഞ്ഞു.. പിന്നെ വന്നില്ല എന്നും!!
@jeshmamanikandan75622 жыл бұрын
സഹോദരാ ഞാനിവിടെ പറഞ്ഞത് എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ്.അത് കേൾക്കുന്നവർക്ക് കഥയാകാം. എനിക്കങ്ങനെ അല്ല.
@premaradhaprema88052 жыл бұрын
ഇപ്പോൾ വെള്ളം കുടിക്കാൻ കൊടുക്കാറില്ലേ
@msalman46942 жыл бұрын
എന്റെ നാട്ടുകാർ
@junomary48632 жыл бұрын
Mallu mom by swathi അവരെ കൊണ്ട് വരൂ
@hameedpoyilil54592 жыл бұрын
വിജയചന്ദ്രൻ 👌👌👍
@beenasyam98202 жыл бұрын
2 വർഷത്തെ increment തടഞ്ഞത് വലിയ ശിക്ഷയൊന്നും അല്ല
@VinayachandranViswanathan2 жыл бұрын
ദുരിദം അല്ല ദുരിതം ആണ് ശരി. ഫ്ളവേഴ്സ് പോലുള്ള ഒരു സ്ഥാപനത്തിന് ഇങ്ങനെ ഉള്ള തെറ്റുകൾ പറ്റുന്നത് നിർഭാഗ്യകരമാണ്
@afithaanzar69752 жыл бұрын
ദുരിതം
@ജയകുമാർ-സ1ഢ2 жыл бұрын
സാരമില്ല വിട്ടുകള ഉപ്പ് പുളിയും കഴിക്കുന്നതല്ലേ നാവ് പിഴകാതിരിക്കോ....? എല്ലാവർക്കും കോട്ടയം പോലെ അച്ചടി ആവുമോ
@binumathew13152 жыл бұрын
അന്ന് സ്കാനിംഗ് ഒന്നും ഇല്ലാരിക്കും അല്ലേൽ ഇരട്ടകുട്ടികൾ ഉണ്ടോ എന്നറിയാമരുന്ന്
@simonvarghese31982 жыл бұрын
Nonsense, when the incident happened she was in 2nd standard, and she clarify everything as it's happened now, everybody creates story according to their need and interest.
@bbnaji18842 жыл бұрын
Pinna ethentha vellarikkappattanamano . Oral vannu adrass chodichal udane kanichu. Kodukkan kode pokumo
@musthafamuthu53592 жыл бұрын
കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലല്ലോ അത്കൊണ്ട് നീതി ലഭിച്ചു
@farashibil16162 жыл бұрын
Yenne പഠിപ്പിച്ച miss ആണ്....
@PradeepKumar-ru5dg2 жыл бұрын
ജേഷ്മ, ആ നഴ്സിനെ എന്റെ കൈയിൽ ഒന്ന് കിട്ടിയിരുന്നെങ്കിൽ............
@anoopkizhakkepatt55762 жыл бұрын
പ്രിയ S K N.... താങ്കളുടെ ഈ ഷോ വലിയ പ്രാധാന്യത്തോടെ കാണുന്ന ഒരാളാണ് ഞാൻ. .... ഈ എപ്പിസോഡിലെ സ്‌റ്റോറിയിൽ വ്യക്തിപരമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ::: 1. ഇൻറ് വ്യൂ വിന്റെ അച്ഛന്റെ യഥാർത്ഥ അവസ്ഥ പ്രതിയുടെ സുഹൃത്ത് എന്ന ഒരു വാക്ക് മാത്രമായിരുന്നു എങ്കിൽ ഏതെല്ലാം മാർഗ്ഗത്തിൽ തെളിയിക്കാമായിരുന്നു. നീതി വ്യവസ്ഥയെ അത്ര മോശമാക്കുന്ന പ്രവണത നല്ലതാണോ ? 2. ഒരു ആൻറിബയോട്ടിക്ക് സമയമെടുക്കാതെ ഇർജക്ട് ചെയ്യുന്നത് ഉണ്ടാക്കുന്ന പ്രത്യാഘാതം മാത്രമാണ് എന്ന് ഈ അവസ്ഥ എന്ന് പറയുന്നത് തെറ്റാണ്. .... അത് മരുന്നിന്റെ റിയാക്ഷൻ കൂടി ആവാം.... അപ്പൊ എന്തിന് ഒരാളെ മാത്രം പഴിചാരണം. .... എഴുതിയ ഡോക്ടറുടെ പേര് ഒരിക്കൽ കൂടി പറഞ്ഞില്ലല്ലോ ???? വ്യക്തിഹത്യ എന്ന തോന്നൽ ഉളവാക്കി .... 3. മൗലാന പോലുള്ള ആശുപത്രിയിൽ 4 ദിവസം പ്രായമായ കുഞ്ഞിനെ പരിചരിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ട് എന്നത് ഏത് മലയാളിക്കും അറിയാം. 4. സ്വർണ്ണം കൊണ്ടുപോയതും കൊടുത്തതും ആയ പ്രശ്നം ആണോ വലിയ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ടത് ? 5. ആർക്ക് അറിഞ്ഞില്ലേലും പരിശോദിക്കുന്ന ഡോക്ടർക്കും 9 മാസം ഗർഭാവസ്ഥയിൽ ഇരിക്കുന്ന സ്ത്രിക്കും അറിയാനാക്കും വയറ്റിൽ ഉള്ള കുഞ്ഞിന്റെ എണ്ണം. .... മലയാളിയുടെ മാനസിക വളർച്ച മനസ്സിലാക്കിയുള്ള ആത്മാർത്ഥമായ അഥവാ സത്യസന്ദമായ അനുഭവ ജീവിതം ഈ പരിപാടിയിൽ ഉൾപ്പെടുത്തണമെന്നും അവരെ സഹായിക്കാനുള്ള അവസരം പ്രേക്ഷകർക്കും നൽകണമെന്നും വിനിതമായി അപേക്ഷിക്കുന്നു. ....
@thankamaniadhikarathil96392 жыл бұрын
ആ മരുന്നിന്റെ റിയാക്ഷൻ ആണെങ്കിൽ ആദ്യത്തെ 3ദിവസം എടുത്തപ്പോൾ ഉണ്ടാവേണ്ടേ പിന്നെ ഇരട്ട കുട്ടികൾ ആണെന്ന് 33വർഷം മുൻപ് ഇന്നത്തെ പോലെ അറിയാൻ സാധ്യത വളരെ കുറവാണ് അവരുടെ ചുറ്റുപാടും സാമ്പത്തികമായി മോശമായി രുന്നല്ലോ
@remyatom76502 жыл бұрын
ഒരു മരുന്ന് പലപ്രാവശ്യം ഉപയോഗിച്ചാലും anaphylactic reaction (allergy ) എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാം .ആ ഹോസ്പിറ്റൽ ഈ ഒരു കാര്യത്തിൽ നേഴ്സ് മാരെ സപ്പോർട്ട് ചെയ്തില്ല എന്ന് തോന്നുന്നു . നഴ്സിന്റെ ഇടപെടലിന്റെ രീതി വളരെ മോശം
അപ്‌ലോഡ് ചെയ്തിട്ട് 5 മിനിറ്റ് ആയുള്ളൂ മുഴുവൻ കണ്ട് കഴിയാതെ സൂപ്പർ എപ്പിസോഡ് എങനെ പറയാനാവും 🙄😒
@nazeer42352 жыл бұрын
Super
@bettyannaphilip30742 жыл бұрын
Busy anel kurachokke late agum
@bettyannaphilip30742 жыл бұрын
Ethokky vishvasaniyam anoo???
@rafeekrafeek59102 жыл бұрын
അതികം സംസാരിക്കാൻ താല്പര്യം ഇല്ലാത്ത ഇവളെ ഇങ്ങിനെ കുത്തി പഴുപ്പിക്കണോ sk 🤣
@rajasreekr87742 жыл бұрын
🤣🤣🤣😂
@margretpolicarp49282 жыл бұрын
''ദുരിദം ''അല്ല ''ദുരിതം ''
@unaifriyariya92572 жыл бұрын
സൂപ്പര്‍
@Remyasunil29702 жыл бұрын
എല്ലാ nurse മാരും മാലാഖാമാരല്ല 🙁🙁
@sarammatt15892 жыл бұрын
Eneyum chant cheyyarute
@thulasirajesh26412 жыл бұрын
🙏💕🙏🙏🙏💕🙏
@archanaspillai10372 жыл бұрын
Nisha snehakood chechi kond varumo
@sarammatt15892 жыл бұрын
Eppol nikunnate nallatane
@akn95422 жыл бұрын
👍
@sheejabenny33812 жыл бұрын
ദുരി ദം Spelling തെറ്റാണു ട്ടാ... ദുരിതം ...
@twinpopees67192 жыл бұрын
ന്റെ നായരെ വിചാരണ പോലും നേരിടാതെ നിരപരാധി കളായ എത്ര പേര് പലരുടെയും കാരണം കൊണ്ട് ജയിലിൽ കിടന്നിട്ടുണ്ട്,, ഇപ്പളും കിടക്കുന്നു,, നിങ്ങൾക് മാത്രം വിചിത്രം ആയി തോന്നുന്നു
ജുഡീഷ്യൽ സംവിധാനം അല്ല പ്രശ്നം പോലീസ് കേസെടുത്തു റിമാൻഡ് ചെയ്തു അവരാണ് കോടതി യ്ക്കും തെളിവുകൾ കൊടുക്കുന്നത്
@savadmohammed6272 жыл бұрын
@jeshma ജയിലിൽ നിന്നും വന്നിട്ട് തുടങ്ങിയ കടയുടെ പേര് ഓർഗൻ എന്നല്ലല്ലോ 🤔🤔 യുബെൻസ് എന്നല്ലേ
@manikandan_ck39492 жыл бұрын
ശരിയാണ്
@sarammatt15892 жыл бұрын
Eppol kuttettane kanam
@vimalvijayan19052 жыл бұрын
❤️🌹
@best90592 жыл бұрын
Skn veendum left side
@rafeekrafeek59102 жыл бұрын
ക്യാപ്ഷൻ എഴുതിയത് തെറ്റാണു
@sarammatt15892 жыл бұрын
Sare ne smmatekkanm. Eemanusyzarude karym kettu kettu Heeart Takarnnu knum. Eesaro reksza.
@valsack-r1i8 ай бұрын
പാവം പെണ്ണ്
@dakshina68692 жыл бұрын
Inj maari kodutitundakum
@rukyacholakkal87762 жыл бұрын
എന്റെ ക്ലാസ് mate
@AR-jp4qw2 жыл бұрын
എന്ത് ചോദിക്കുന്നത് ആ രണ്ടു വൈസിൽ എന്തു ചെയ്യാനാ
@mammaskids48102 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@cbsuresh56312 жыл бұрын
ചോദ്യത്തിന്റെ ശരപഞ്ജരം... തന്നെ... പ്രധാന ചോദ്യം...!!ഉടുപ്പിൽ പോക്കറ്റ് വൈകുമോ? വളിപ്പിന്റെ വാക്കുകൾ!!സാവധാനം ആക്കൂ!! തിരിച്ചു വന്ന.. ശേഷം എന്തായി!!?
@sherinsherin80692 жыл бұрын
Aniyathiye. Kurich kess. Koduthoode Ann dutyulundaayirunna. Dr Maare chodhyam cheyyukayum Ann AA hospitalil nadanna.delivarykkaarude listeduth DNA cheidhoode .kozhikkod hospitalil vech nadanna penkuttikalude birth certificate Nikki date nokki koodudhalonnum kaanillallo
ഞാൻ 10 കഴിഞ്ഞപ്പോലേക്കും 6 സ്കൂളിൽ പഠിച്ചിട്ടുണ്ട്, മക്കരപ്പറമ്പിൽ LP, High school പുണർപ്പയിൽ, വെള്ളിയാഞ്ചേരി UP സ്കൂൾ, Edathanattukara ഹൈസ്കൂൾ, കോഴിക്കോട് കാരപരമ്പLP.
@rukyacholakkal87762 жыл бұрын
@@jeshmamanikandan7562 velliyancheri njanum i dayeenu
@farissalmansalman84572 жыл бұрын
👍❤👈🏃
@cherthalafamily65392 жыл бұрын
അതുക്കും മേലെ അനുഭവിച്ച എന്നെ വിളിച്ചില്ല 😌
@shnaalr92622 жыл бұрын
സാർ നെ ഒന്ന് ക്കാണൻ കഴിണോ
@hameedpoyilil54592 жыл бұрын
Vinayachandran is vijayachandren
@me_amal_sabu_73432 жыл бұрын
First
@geethakumari67662 жыл бұрын
പാവം അതിനോട് ഇത്ര കട്ടി ചോദ്യം ചോദിച്ചു തുടക്കത്തിൽ തന്നെ
@sarammatt15892 жыл бұрын
Change
@hemanthkumarVineyard2 жыл бұрын
Boring episode 0/10
@mariyammachakko91932 жыл бұрын
So boring episode. Sorry!!
@johnthekkummoottil48582 жыл бұрын
കള്ളം പറഞ്ഞു ഫലിപ്പിക്കാൻ വളരെ പാടു പെടുന്നല്ലോ😮
@mylovingpetsandanimals92842 жыл бұрын
നഴ്സിന്റെ ആരെങ്കിലുമാണോ
@jeshmamanikandan75622 жыл бұрын
ഇതിൽ കള്ളം പറയേണ്ട ആവിശ്യം ഇല്ല ഈ ഫ്‌ളോറിൽ വരാൻ എല്ലാ തെളിവും രേഖയും ഞാൻ ഹാജരാക്കിയതിന് ശേഷമാണ് ഞാൻ ഈ ഫ്ളോറിൽ എത്തിയത്