No video

ഇവൾഎന്റെഭാര്യയാണ് ഉമ്മഅല്ല

  Рет қаралды 59,772

MALAPPURAMARIFA

MALAPPURAMARIFA

Күн бұрын

#ഇവൾഎന്റെഭാര്യയാണ്ഉമ്മഅല്ല
#ഇവളുടെഭർത്താവല്ലഇവൻകാമുകനാ
#നമ്മുടെചാനലിൽആദ്യമായിQ&A
#ttfamily
#viralvideo
#malappuramarifa
#Q&AmalapuraArifa

Пікірлер: 222
@malappuramarifa
@malappuramarifa 6 ай бұрын
facebook.com/profile.php?id=100087216576551&mibextid=ZbWKwL instagram.com/malappuramarifa?igsh=YTQwZjQ0NmI0OA== മുത്തുമണികളെ ഇവിടെ എന്റെ ഫേസ്ബുക്ക് പേജ് ലിങ്കും ഇൻസ്റ്റാ പേജ് ലിങ്ക് കൊടുക്കുന്നുണ്ട് എല്ലാവരും ഒന്ന് പേജ് ഫോളോ ചെയ്യണം നിങ്ങളുടെ ലൈക്കും കമന്റും എല്ലാം ഉണ്ടാവണം എല്ലാരും സപ്പോർട്ട് ചെയ്യണംട്ടോ 🥰🥰
@najmust5733
@najmust5733 6 ай бұрын
ഇന്ക് അത് രണ്ടും ഇല്ലാട്ടോ സോറി ,,❤️
@malappuramarifa
@malappuramarifa 6 ай бұрын
സാരല്ല്യ ഒന്ന് ഷെയർ ചെയ്യുമോ 🥰
@najmust5733
@najmust5733 6 ай бұрын
ഷേർച്ചെയ്തിട്ടുണ്ട്ട്ടൊ.,,💐
@malappuramarifa
@malappuramarifa 6 ай бұрын
@najmust5733 thankyou dear❤️
@nibusvlog9160
@nibusvlog9160 6 ай бұрын
ഇവരുടെ വീഡിയോ ആദ്യമായി കാണുന്നവർ ഒരു ലൈക്ക്
@malappuramarifa
@malappuramarifa 6 ай бұрын
Thankyou മുത്തുമണികളെ നാളെ പുതിയ വീഡിയോ വരുന്നുണ്ട് കാണാൻ മറക്കണ്ട ട്ടോ 🥰🥰
@nibusvlog9160
@nibusvlog9160 6 ай бұрын
Ok 👍
@saleenaassinar4435
@saleenaassinar4435 6 ай бұрын
👍
@neymarjr-xv4ci
@neymarjr-xv4ci 18 күн бұрын
രണ്ടുപേരുടെയും പ്രോഗ്രാം ഇഷ്ടമായി
@malappuramarifa
@malappuramarifa 18 күн бұрын
Thankyou മുത്തേ 🥰🥰
@shibinasiby3272
@shibinasiby3272 6 ай бұрын
അത്യമായിട്ട് കാണുകയാണ് നിങ്ങളെ ❤❤❤
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@noushadmjr9415
@noushadmjr9415 6 ай бұрын
Njanum
@fabirashid7848
@fabirashid7848 6 ай бұрын
ഞാനും
@nishadhaaseez7925
@nishadhaaseez7925 6 ай бұрын
ഞാനും
@user-ef3dk7bu2b
@user-ef3dk7bu2b 6 ай бұрын
Nanum
@sulaikhapp9139
@sulaikhapp9139 6 ай бұрын
ഇയാൾക്കും പ്രായം ഒക്കെ തോന്നുന്നുണ്ട്. വലിയ മാറ്റമൊന്നും ഇല്ല രണ്ട് പേരും..👍
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@bilqeesbs5676
@bilqeesbs5676 6 ай бұрын
Purameyulla chercha noki alukal enth parayum enn karuthi pranayam vivahathilek adupikathe ullil snehich arum ariyathe kondu nadakunavar ethrayo und..love cheyymbol athonum nokula .pine vivaharhilek ethumbo natukarem veetukarem friendsinem pedich aa sneham oyivaki vere ketum ..arko vendi..ningalk 👍👍👍
@malappuramarifa
@malappuramarifa 6 ай бұрын
Thankyou somuch dear 🥰🤝
@Malappurambanuskitchen
@Malappurambanuskitchen 6 ай бұрын
ഇൻശാഅല്ലഹ് ജീവിതം റാഹത്തിൽ ആവട്ടെ
@malappuramarifa
@malappuramarifa 6 ай бұрын
ആമീൻ 🤲🤲
@ziyafathima1375
@ziyafathima1375 6 ай бұрын
Ikk 45 itha 49
@niya9024
@niya9024 6 ай бұрын
ഇതു എവിടെ സ്ഥലം 🥰❤️അടിപൊളി എന്റെ നാട് ഇങ്ങനെ ആണ് ട്ടോ ❤️❤️ എന്തായാലും അടിപൊളി സുഖം ആയി ജീവിക്കുക ❤️❤️❤️
@malappuramarifa
@malappuramarifa 6 ай бұрын
തവനൂർ ആണ് നിങ്ങളുടെ നാട് എവിടെ യാ 🥰 സപ്പോർട്ട് ചെയ്തതിനു thanks dear 🥰🥰
@rubeenavp6291
@rubeenavp6291 6 ай бұрын
മക്കളെ ഫസ്റ്റ് ഭാര്യയെ ന്നോക്കണം ട്ടോ ഇക്ക 😟❤❤
@nasarnasu8066
@nasarnasu8066 6 ай бұрын
യെസ് തീർച്ചയായും ❤
@user-ye1rl3cf3y
@user-ye1rl3cf3y 6 ай бұрын
​@@nasarnasu8066.നിങൾ എങ്ങിനെയാണ് കല്യാണം കഴിച്ചത് എന്ന് എനിക്ക് അറിയില്ല. എന്നാലും ഒന്ന് പറയട്ടെ ,ഞാൻ ഒരു സ്ത്രീ ആണ്,ഞാൻ എൻ്റെ കാര്യം പറയാം, ജീവനെപ്പോലെ കണ്ടിരുന്ന ഇൻ്റെ ഭർത്താവ് എന്നെ ചതിച്ചപ്പോൾ ഞാൻ അന്ന് അനുഭവിച്ച വേദന പറയുന്നതിനും അപ്പുറമാണ്,പരലോക ജീവിതം ഉണ്ട് എന്ന് ഉറപ്പുള്ളത് കൊണ്ട് ആത്മഹത്യ ചെയ്യാനും പേടി,ഞാൻ ബ്രാന്തിയെപ്പോലെ ആയിപ്പോയി,ഡോക്ടറെ കാണിച്ച്,ഒരുപാട് ട്രീറ്റ്മെൻ്റ് എടുത്തു. അത് ഞാൻ കണ്ട് പിടിച്ചപ്പോൾ ,ഇനി ഒരിക്കലും ഉണ്ടാകില്ല,ഒരു ടൈം പാസ് ആയിട്ട് ചെയ്തതാണ്...എന്ന് ഒക്കെ പറഞ്ഞു അല്ലാഹുവിനെയും മക്കളെയും വെച്ച് സത്യം ചെയ്ത്.... എന്നിട്ടും....ഞാൻ aa ട്രോമയിൽ നിന്ന് പുറത്ത് വരാൻ ഇന്നും എനിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം,ക്ഷമിച്ചാലും മറക്കാൻ കഴിയില്ല, സത്യം പറയാമല്ലോ അതിനു ശേഷം മനസ്സറിഞ്ഞ് ചിരിച്ചിട്ട് ഇല്ല ഞാൻ, .ഇൻ്റെ അവസ്ഥ ഇതാണെങ്കിൽ കെട്ടി കൂടീടെ കൊണ്ട് നടക്കുന്ന നിങ്ങളുടെ ആദ്യ ഭാര്യയെ സമ്മതിക്കണം,പാവം തോന്നുന്നു എനിക്ക്😢 നിങൾ ഒരിക്കലും അവളെ വേദനിപ്പിക്കരുത് കേട്ടോ,ചിലപ്പോൾ മനസ്സ് കൈവിട്ടു ദേഷ്യം വന്ന് അവള് എന്തെങ്കിലും പറയും നിങൾ അതിനൊന്നും അവളെ വയക്ക് പറയരുത് ,ഞാൻ അങ്ങിനെ ആയിരുന്നു.....ഇപ്പോഴാണ് aa swbhaavam ഒക്കെ മാറി വരുന്നത്.
@supertips2807
@supertips2807 6 ай бұрын
പ്രായം എങ്ങനെ ആണെങ്കിലും പരസ്പരം സ്നേഹം ഉണ്ടായിട്ടേ കാര്യമുള്ളൂ..
@malappuramarifa
@malappuramarifa 6 ай бұрын
അതെ 🤝🌹🌹
@rinshimol7469
@rinshimol7469 6 ай бұрын
ഭർത്താവ് 45 ഭാര്യ 68
@malappuramarifa
@malappuramarifa 6 ай бұрын
68 വയസ്സെന്താ നിനക്ക് ആവില്ലേ 😡 അതെന്താ മാരകരോഗം ആണോ നിന്നെയെന്നും സുർക്കയിൽ ഉപ്പിട്ടിട്ട് വെക്കാനുള്ളതല്ലല്ലോ അതായത് ഉത്തമാ... നീയെന്നും ഒരേ വയസ്സില് നിക്കില്ലല്ലോ? പറ്റുമെങ്കിൽ ഇങ്ങോട്ട് വാടാ നമുക്ക് രണ്ടുപേർക്കും നോക്കാം ഗ്ലാമർ ഇത് രണ്ടുപ്രാവശ്യം നീ വയസ്സ് ഇതിൽ മെൻഷൻ ചെയ്തത് കൊണ്ട് ഞാൻ പറഞ്ഞതാണ്😡 എനിക്കിത് റിമൂവ് ചെയ്യാം പക്ഷേ ഞാൻ ചെയ്യുന്നില്ല ഇങ്ങനെ തന്നെ കിടക്കട്ടെ എന്ന് വിചാരിച്ചു പോട്ടെ എന്ത് ബുദ്ധിയാണെന്നറിയില്ല തലയിൽ കാട്ടം ഉള്ളതാണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല🤣..
@fathimaziya1332
@fathimaziya1332 6 ай бұрын
പറയുന്നവർ പറയട്ടെ, പക്ഷെ നിങ്ങൾ കൊടുക്കുന്ന reply കുറച്ചു മോശമായി പോകുന്നുണ്ട്, ശ്രദ്ധിച്ചോളു
@alhamdulillah622
@alhamdulillah622 6 ай бұрын
ആളുകൾ ക്ക് എന്ത പറ്റിയത്
@malappuramarifa
@malappuramarifa 6 ай бұрын
ഒന്നും പറ്റിയിട്ടില്ല🤣
@rafiali7710
@rafiali7710 6 ай бұрын
പ്രായത്തിലൊരു കാര്യവും ഇല്ല സ്നേഹത്തോടെ ജീവിച്ചാൽ മതി. നിങ്ങൾ നല്ല ജോഡിയാണ് 👍 ഇത്താൻ്റെ സംസാരത്തിൽ നിന്നും അറിയാം സ്നേഹമുള്ള ഭാര്യയാണന്ന് അതു മതി ലൈഫ് റാഹത്താവാൻ എന്നും സ്നേഹത്തോടെ ജീവിതം മുമ്പോട്ട് പോവട്ടെ. ഇത്ത🥰
@malappuramarifa
@malappuramarifa 6 ай бұрын
Thakyou dear bro 🥰🥰
@AYAANMohamedKM
@AYAANMohamedKM 6 ай бұрын
അത് ശരിയാണ്
@nibusdairy8266
@nibusdairy8266 6 ай бұрын
അപ്പൊ ആദ്യം ഭാര്യക്ക് സ്നേഹം മക്കൾക്കും ഒന്നും vende😅
@malappuramarifa
@malappuramarifa 6 ай бұрын
ഇജ്ജ് കൊടുക്ക് നാട്ടിലെ ആദ്യാ ഭാര്യമാരെയും മക്കളെയും സഹായിക്കാൻ നടക്കല്ലേ 🤣🤣
@najmaibrahim972
@najmaibrahim972 6 ай бұрын
ഉമ്മാനെ വിവാഹം കഴിക്കാൻ പാടുണ്ടോ ഒരു ബന്ധം തകർട്ടിട്ട് കെട്ടി പടുത്ത ബന്ധം നില നിൽക്കില്ല
@malappuramarifa
@malappuramarifa 6 ай бұрын
ആണോ
@shakirasanu2521
@shakirasanu2521 6 ай бұрын
എനിക്കും ഒരു ജോലി വേണം പക്ഷേ പുറത്ത് പോയി ചെയ്യാൻ പറ്റിയ സാഹജര്യം ഇല്ല😢
@malappuramarifa
@malappuramarifa 6 ай бұрын
നമ്മുടെ ഒരു കമ്മ്യൂണിറ്റി ഉണ്ട് ഡ്രസ്സ് റീസെല്ലിംഗ് ചെയ്യുന്ന താല്പര്യമുണ്ടെങ്കിൽ വാട്സപ്പ് കമ്മ്യൂണിറ്റിയിൽ ജോയിൻ ചെയ്യാം എന്റെ വാട്സ്ആപ്പ് നമ്പർ ഡ്രസ്സിന്റെ വീഡിയോയിൽ ഉണ്ടായിരിക്കും
@user-gq6bk4mt3w
@user-gq6bk4mt3w 6 ай бұрын
45, 55 um
@amvlogamvlogs8027
@amvlogamvlogs8027 5 ай бұрын
48 to 51❤❤
@artgallery1714
@artgallery1714 6 ай бұрын
Ikka k 43 ithake 49
@shahinasunu1984
@shahinasunu1984 6 ай бұрын
Love from mangalam arifaatha
@muhammadshadeedjr96
@muhammadshadeedjr96 6 ай бұрын
ഇക്കാക് 44 താത്താക് 48
@crstiano_edittz4609
@crstiano_edittz4609 6 ай бұрын
Wa alaikkum mussalam... Alhamdulillaah Nammude doshangal allaahu poruth tharikayum salkarmangal sweegarich jeevidathil khairum barkathum nalki anugrahikkatte aameen yaa arhamu raahimeen
@malappuramarifa
@malappuramarifa 6 ай бұрын
ആമീൻ 🤲🤲🥰🥰
@nelliyalihajara3734
@nelliyalihajara3734 6 ай бұрын
Aameen
@rasheedanammeni5820
@rasheedanammeni5820 6 ай бұрын
ഇക്ക.39.ഇത.48.ശരി ആണോ 😀😀
@inshusschannel1244
@inshusschannel1244 6 ай бұрын
Masha allha 🥰🥰❤️❤️e
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@seenajaleel5526
@seenajaleel5526 6 ай бұрын
Thathaakku 48 Ikkakku. 42/43
@kbfcshorts5958
@kbfcshorts5958 6 ай бұрын
അവർ ആദ്യം വിവാഹം കഴിച്ച് അതിൽ കുട്ടികളൊക്കെ ഉണ്ടായിരിക്കും ശരിയായിരിക്കും ഇപ്പോൾ അവർ വേറെ വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കുകയായിരിക്കും അവരുടെ ജീവിതത്തിൽ അവർക്ക് പല പ്രശ്നങ്ങളും ഉണ്ടാകും ബാഡ് കമന്റ് ഇട്ട് അവരെ തളർത്തണ്ട ഏജ് ചേച്ചി വ്യത്യാസം ഉണ്ടെങ്കിൽ അവർ നോക്കിക്കോളും. നമ്മൾ അതിനെ പരിഹസിക്കേണ്ട ആവശ്യമില്ല
@malappuramarifa
@malappuramarifa 6 ай бұрын
Thankyou somuch dear 🥰🥰❤️
@Fathimapathoos372
@Fathimapathoos372 6 ай бұрын
ആരിഫത്താ എന്നെ അറിയോ നിങ്ങളുടെ നമ്പർ എന്റെ കയ്യിൽ നിന്നും മിസ്സ്‌ ആയി 😔😔 miss you..
@malappuramarifa
@malappuramarifa 6 ай бұрын
മുത്തേ നിന്നെ അറിയാതിരിക്കോ🥰 വീഡിയോ ഞാൻ കാണാറുണ്ട്😊കുഞ്ഞു വാവ ❤️🥰കുറച്ചു തടിച്ചു സുന്ദരി ആയിട്ടുണ്ട് 🥰മാഷാ അള്ളാഹ്‌ ❤️.. എന്റെ ഫോൺ ഹാഗയി നമ്പർ ആരെതും ഇല്ല മുത്തേ 😌 നമ്പർ ഇൻസ്റ്റയിൽ
@malappuramarifa
@malappuramarifa 6 ай бұрын
ഇൻസ്റ്റയിൽ ഉണ്ട് എന്റെ ഡ്രെസ്സിന്റെ ഷോര്ട്ട് ഉണ്ട് ട്ടോ 😊
@Fathimapathoos372
@Fathimapathoos372 6 ай бұрын
@@malappuramarifa ok😍
@malappuramarifa
@malappuramarifa 6 ай бұрын
@Fathimapathoos372 👍
@izzaey._
@izzaey._ 6 ай бұрын
Ithak 52 ikakk 46
@malappuramarifa
@malappuramarifa 6 ай бұрын
അടുത്ത വീഡിയോ യിൽ ഉണ്ട് ട്ടോ 🥰
@muhammadrafi5412
@muhammadrafi5412 6 ай бұрын
ഇക്ക 43 ഇത്ത 51 ഇത് ശരിയാണോന്ന് Reply തരണം
@malappuramarifa
@malappuramarifa 6 ай бұрын
ശെരിയല്ല ബ്രോ ❤️
@sabirak3561
@sabirak3561 5 ай бұрын
Meminu 50 sirinu 45
@asnaasu8229
@asnaasu8229 6 ай бұрын
First time aanu video kanunnathu othiri ishttam aayi support undakum ok
@malappuramarifa
@malappuramarifa 6 ай бұрын
Thankyou muthe 🥰🥰🤝
@nishanaashraf8392
@nishanaashraf8392 6 ай бұрын
Aadyayitan kanunnath.. Kandnokate❤❤
@midhlu.kitchen8804
@midhlu.kitchen8804 6 ай бұрын
10 വയസ്സ് കൂടുതലായിട്ടാണ് തോന്നിയത് എനിക്ക്
@malappuramarifa
@malappuramarifa 6 ай бұрын
ആയിക്കോട്ടെ 🥰
@Malappurambanuskitchen
@Malappurambanuskitchen 6 ай бұрын
👌👌ആയി ട്ടോ
@fathima_mehrin414
@fathima_mehrin414 6 ай бұрын
45, 55
@nibusdairy8266
@nibusdairy8266 6 ай бұрын
ഇതേതാ 😮😮😮
@faisalkts3717
@faisalkts3717 6 ай бұрын
Entha joli ningalk
@malappuramarifa
@malappuramarifa 6 ай бұрын
Stiching,soap making ഉണ്ട് 😊
@ArifarArifar
@ArifarArifar 6 ай бұрын
മുത്തേ 😘😘❤️😍👌
@malappuramarifa
@malappuramarifa 6 ай бұрын
മുത്തേ 🥰🥰നീ നീ ഈ നമ്പറിൽ വാ 🥰
@anshidak1627
@anshidak1627 6 ай бұрын
TT family pole
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰❤️
@Nihal-ph8th
@Nihal-ph8th 6 ай бұрын
ആരെന്തു പറഞ്ഞാലും ഹാപ്പി യായി ജീവിക്കുക സ്നേഹിക്കുന്നവന്റെ കൂടെയാണ് ജീവിക്കേണ്ടത് 👍🏻👍🏻👍🏻
@malappuramarifa
@malappuramarifa 6 ай бұрын
Inshaallah 🥰🥰❤️❤️part 2 കാണാൻ മറക്കല്ലേ 🥰
@Nihal-ph8th
@Nihal-ph8th 6 ай бұрын
@@fathimapathuzz24 yes
@Nihal-ph8th
@Nihal-ph8th 6 ай бұрын
@@fathimapathuzz24 സ്നേഹം ഇല്ലതെഒന്നിച്ചു ജീവിക്കുന്നതിലേറെ നല്ലത് സ്നേഹിക്കുന്നവരുടെ കൂടെ ജീവിക്കുന്നത് തന്നെയാ
@najmust5733
@najmust5733 6 ай бұрын
ആരിഫ ഈ സ്റ്റോറി മുഴുവൻ പറയണേ വെറ്റ് ചെയ്യുന്നു
@malappuramarifa
@malappuramarifa 6 ай бұрын
Yes
@mutthusvlog2475
@mutthusvlog2475 6 ай бұрын
ഷെമി. ഷെഫി ഇങ്ങനെയാ
@malappuramarifa
@malappuramarifa 6 ай бұрын
അറിയാം 🥰
@fouziyapk786
@fouziyapk786 6 ай бұрын
Njanum kaanqarund avarude video
@rubeenavp6291
@rubeenavp6291 6 ай бұрын
ഇത്ത നല്ല ഗ്ലാമർ ഉണ്ട് ഇക്കാകു 45വയസ്സ് ഇത്താക് 55
@malappuramarifa
@malappuramarifa 6 ай бұрын
അടുത്ത വീഡിയോയിൽ പറയാം ട്ടോ 🥰
@fathimathajudeen9743
@fathimathajudeen9743 6 ай бұрын
38:46😊
@user-sh8by9bs3n
@user-sh8by9bs3n 6 ай бұрын
40 and 55
@malappuramarifa
@malappuramarifa 6 ай бұрын
No 😊
@subaidasubaida-go3bb
@subaidasubaida-go3bb 6 ай бұрын
48 +56
@user-kb7dl1me7g
@user-kb7dl1me7g 6 ай бұрын
ഇത്ത ഉർവശി look 😂
@shameemasharaf4892
@shameemasharaf4892 6 ай бұрын
Khadeeja beevi rasool ,,❤❤
@nelliyalihajara3734
@nelliyalihajara3734 6 ай бұрын
@Shameena Ashraf.. your reply is 200% correct. No need to be argue more😂😂😂
@shameemasharaf4892
@shameemasharaf4892 6 ай бұрын
@@nelliyalihajara3734 താങ്ക്സ്
@jameelak6628
@jameelak6628 6 ай бұрын
44,:.55
@naseemaabu9792
@naseemaabu9792 6 ай бұрын
ഇൻശാ അല്ലാ നന്നായി വരട്ടെ ആമീൻ 🤲🤲🤲💞💞💞💞😄
@malappuramarifa
@malappuramarifa 6 ай бұрын
ആമീൻ ഡിയർ 🤲🤲🥰
@RashidaVt-gr5pc
@RashidaVt-gr5pc 4 ай бұрын
Parayunnavar parayatteee nigal mumbott povu
@malappuramarifa
@malappuramarifa 4 ай бұрын
Tnx muthe ❤️❤️
@sabiviog6323
@sabiviog6323 6 ай бұрын
ഇത് ഇന്നലെ ഞാൻ കണ്ട്ക്ക്
@malappuramarifa
@malappuramarifa 6 ай бұрын
❤️❤️❤️
@saleenamp3859
@saleenamp3859 6 ай бұрын
Nijan einn..
@hafsathhafsa7474
@hafsathhafsa7474 6 ай бұрын
ഇക്കാക്ക് 43 ഇത്താക്ക് 49
@honeybee4915
@honeybee4915 6 ай бұрын
ഇതൊരു ട്രെൻഡ് ആണോ ഇപ്പൊൾ 😂
@malappuramarifa
@malappuramarifa 6 ай бұрын
അങ്ങേനെയും പറയാം 🤣
@SaishaEntertinmentSaisha
@SaishaEntertinmentSaisha 6 ай бұрын
TT ഫാമിലിയെ പോലെ
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@darkfantacy9576
@darkfantacy9576 5 ай бұрын
ഇവരുടെ ഒരു വീഡിയോ കണ്ടപ്പോ 🥲സങ്കടം തോന്നി... husband ന്റെ അസുഖത്തെ പറ്റിയും മരണത്തെ പറ്റിയുമുള്ള വീഡിയോ... ഇപ്പൊ ഇവരെ മിക്ക videos ഉം കണ്ടു തീർന്നു... good... keep going.... ❤️
@malappuramarifa
@malappuramarifa 5 ай бұрын
Thank you dear ❤️❤️
@SiddiAppi-qd1iv
@SiddiAppi-qd1iv 6 ай бұрын
Nd worka
@malappuramarifa
@malappuramarifa 6 ай бұрын
പറഞ്ഞു 🥰
@nejuminisamaitheenkunju4414
@nejuminisamaitheenkunju4414 6 ай бұрын
45 - 65
@malappuramarifa
@malappuramarifa 6 ай бұрын
അല്ല
@malappuramarifa
@malappuramarifa 6 ай бұрын
ന്റുമ്മാ ക്ക് ആയിട്ടില്ല
@nelliyalihajara3734
@nelliyalihajara3734 6 ай бұрын
😂
@Savadamal18
@Savadamal18 6 ай бұрын
നല്ല രസമുള്ള സംസാര 2പേരുടേയും
@malappuramarifa
@malappuramarifa 6 ай бұрын
Thankyou ബ്രോ 🥰🥰
@hellogaming8328
@hellogaming8328 6 ай бұрын
Ho ho
@user-dt6wz1oe5k
@user-dt6wz1oe5k 6 ай бұрын
ജീവിതം ഒന്നേ ഉള്ളു സന്തോഷത്തിൽ ജീവിക്കുക നമ്മെ സ്നേഹിക്കുന്നവരെ നാമും സ്നേഹിക്കുക ബാക്കി കല്ലിവല്ലി 😄
@nasartk7877
@nasartk7877 6 ай бұрын
കല്ലി ഒല്ലി
@malappuramarifa
@malappuramarifa 6 ай бұрын
Yes 👍👍🥰🥰
@SuniRasheed
@SuniRasheed 6 ай бұрын
എനിക്കും ഒരു ജോലിയും ഇല്ല വിട്ടമ്മയാണ് എന്തെങ്കിലും ഒരു ജോലി ചെയ്യണം എന്ന് ആഗ്രഹമാണ് പക്ഷേ ഇക്ക വിട്ടില്ല അതാണ് പ്രശ്നം
@malappuramarifa
@malappuramarifa 6 ай бұрын
വീട്ടിൽ ഇരുന്നു വരുമാനം ഉണ്ടാക്കാം ഡ്രെസ്സ് sale ചെയ്തിട്ട് എന്റെ നമ്പർ കൊടുത്തിട്ടുണ്ട്
@se-jk2ey
@se-jk2ey 6 ай бұрын
​@@malappuramarifaഎങനെ ആണ് ആ വരുമാനം ഒരു അയ്ടിയ യും ഇല്ല
@malappuramarifa
@malappuramarifa 6 ай бұрын
@se-jk2ey എന്റെ നമ്പർ ഡ്രെസ്സിന്റെ വീഡിയോ യിൽ കാണാം നമുക്ക് വാട്സ്ആപ്പ് ലൂടെ സംസാരിക്കാം 👍
@jameela6252
@jameela6252 6 ай бұрын
ഇക്ക 45 ഇത്ത 55
@ThahiraGafoor-sk8hk
@ThahiraGafoor-sk8hk 6 ай бұрын
35 49
@muhammedfardan5893
@muhammedfardan5893 6 ай бұрын
Urvashiyepolund ithaye kanan
@latheef2998
@latheef2998 6 ай бұрын
43 aanin 48 pennin
@malappuramarifa
@malappuramarifa 6 ай бұрын
അല്ല 🥰
@hellogaming8328
@hellogaming8328 6 ай бұрын
Sub scribersine kittan എന്തൊക്കെ കോമാളിത്തരം നടത്തണം alle bharya bharthave chiriyod chiri ellam സസ്പെൻസ് vallatha ജാതി
@malappuramarifa
@malappuramarifa 6 ай бұрын
ഇജ്ജ് പോടാ കോമാളി 🤪
@hellogaming8328
@hellogaming8328 6 ай бұрын
Nadakkatte nadakkatte😂😂😂
@HaseenaHaseenasalam-ix8ne
@HaseenaHaseenasalam-ix8ne 6 ай бұрын
❤❤❤❤
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰🥰
@user-td9tf1ij2l
@user-td9tf1ij2l 6 ай бұрын
Itthakmakkalumperamakkalumund
@lachuzzzlachu9762
@lachuzzzlachu9762 6 ай бұрын
എന്താണ് നിങ്ങളുടെ ജോബ്
@malappuramarifa
@malappuramarifa 6 ай бұрын
ഞാൻ ഒരു ഫാഷൻ ഡിസൈനർആണ്, ഒരു യൂട്യൂബർ ആണ്, കൂടാതെ, സോപ്പ് നിർമ്മാണം അതുപോലെ ഇക്കാക്ക് ഹെല്പ് ചെയ്യുന്നു അങ്ങനെ പോകുന്നു..
@ancyalfi
@ancyalfi 6 ай бұрын
Ekkak38. Ethak 58
@malappuramarifa
@malappuramarifa 6 ай бұрын
അല്ലാഹു അത്രയും ആയുസ്സ് തന്നാൽ സന്തോഷം🤲🤲
@Zealousangel708
@Zealousangel708 6 ай бұрын
നിങ്ങളെ വീട് എവിടെ ഞാൻ തിരുനാവായ
@malappuramarifa
@malappuramarifa 6 ай бұрын
കാരത്തൂർ
@lovetolearnwithseppi
@lovetolearnwithseppi 4 ай бұрын
കാരത്തൂർ എവിടെ ❓
@muhammad7215
@muhammad7215 6 ай бұрын
നേർച്ച യിൽ എന്താ വർക്ക്‌
@malappuramarifa
@malappuramarifa 6 ай бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് കാണാൻ മറക്കല്ലേ കമന്റിൽ ഒരാളുടെ പറയാൻ പറ്റുള്ളൂ അതുകൊണ്ടാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത് സപ്പോർട്ട് ചെയ്ത ഷെയർ ചെയ്യണേ
@aminaka4325
@aminaka4325 6 ай бұрын
وعليكم السلام ورحمة الله وبركاته
@malappuramarifa
@malappuramarifa 6 ай бұрын
🥰🥰
@mutthusvlog2475
@mutthusvlog2475 6 ай бұрын
🥰🥰പുതിയ സസ്ക്രൈബ്ർ ആണ്
@malappuramarifa
@malappuramarifa 6 ай бұрын
Welcome dear 🥰🥰🤝
@user-sb9dp2gl8k
@user-sb9dp2gl8k 6 ай бұрын
Ikkak 45 ithak 53 ok
@malappuramarifa
@malappuramarifa 6 ай бұрын
അല്ല
@hussainaphussain7409
@hussainaphussain7409 6 ай бұрын
Ini Ninak valaveno
@malappuramarifa
@malappuramarifa 6 ай бұрын
😊😊
@mutthusvlog2475
@mutthusvlog2475 6 ай бұрын
സ്ഥലം എവിടെ ഇത്താ 😊
@cks9434
@cks9434 6 ай бұрын
ഉകാണ്ട
@mutthusvlog2475
@mutthusvlog2475 6 ай бұрын
😡😡
@malappuramarifa
@malappuramarifa 6 ай бұрын
തിരൂർ കാരത്തൂർ നിങ്ങൾ എവിടെ യാ
@mutthusvlog2475
@mutthusvlog2475 6 ай бұрын
@@malappuramarifa പാണ്ടിക്കാട്
@malappuramarifa
@malappuramarifa 6 ай бұрын
@mutthusvlog2475 അതെ 🥰 മുബഷിറന്റെ വീട് അവിടെ യാ
@Najiyakamal1415
@Najiyakamal1415 6 ай бұрын
😅 enthayalum 12 to 15 age vyathyaasam thonnunnund....ethrayumd difference
@malappuramarifa
@malappuramarifa 6 ай бұрын
Part 2കാണൂട്ടോ 😊
@Najiyakamal1415
@Najiyakamal1415 6 ай бұрын
😅 ithaak 50 undavum
@monuasdmonuasd2275
@monuasdmonuasd2275 6 ай бұрын
എനിക്ക് നിങ്ങളെ ഇഷ്ട്ടം ഇല്ലാട്ടോ
@malappuramarifa
@malappuramarifa 6 ай бұрын
ഞങ്ങൾക്ക് പെരുത്തിഷ്ട്ടാ നിങ്ങളെ 🤣
@jamaludheenjamal2205
@jamaludheenjamal2205 6 ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്😊
@malappuramarifa
@malappuramarifa 6 ай бұрын
തിരൂർ കാരത്തൂർ
@monuasdmonuasd2275
@monuasdmonuasd2275 6 ай бұрын
കുറച്ചൂടെ വള ഇട്ടോടെ
@malappuramarifa
@malappuramarifa 6 ай бұрын
ഇടണം 🤣
@malappuramsidu
@malappuramsidu 6 ай бұрын
എനിക്കും ഇക്കാനെ സപ്പോർട് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് ഒന്നും നടക്കുന്നില്ല ചെറിയ കുട്ടിയും ഉണ്ട് പ്രെദീക്ഷയിൽ കാത്തിരിക്കാം 🤲🤲
@malappuramarifa
@malappuramarifa 6 ай бұрын
നമ്മൾ സമയം കണ്ടെത്തിയാൽ കുഞ്ഞുങ്ങൾ ഒരു തടസ്സമല്ല ആദ്യമൊക്കെ കുറച്ചു ബുദ്ധിമുട്ടാകും പിന്നീട് എല്ലാം ഈസി യാകും 🤲🤲🤝
@asnaasu8229
@asnaasu8229 6 ай бұрын
Ikkade veedu evide ithade veedu evide
@malappuramarifa
@malappuramarifa 6 ай бұрын
വീഡിയോ part 2 ഉണ്ട്
@raeeskvk
@raeeskvk 6 ай бұрын
40....49
@malappuramarifa
@malappuramarifa 6 ай бұрын
നാളെത്തെ വീഡിയോ യിൽ ഉണ്ട് ട്ടോ ഉത്തരം
@user-on4bk9cg4o
@user-on4bk9cg4o 6 ай бұрын
Ttalla
@user-sh8by9bs3n
@user-sh8by9bs3n 6 ай бұрын
Vepp paniyan enn manassilayi , parayanem ennilla
@malappuramarifa
@malappuramarifa 6 ай бұрын
പോടാ 😡
@sinusworld7520
@sinusworld7520 6 ай бұрын
40 45
@malappuramarifa
@malappuramarifa 6 ай бұрын
അടുത്ത വീഡിയോ യിൽ പറയാം ട്ടോ 🥰
@monuasdmonuasd2275
@monuasdmonuasd2275 6 ай бұрын
ഇത് ഒന്നും പറയാൻ അറിയില്ലേ അറബിച്ചി ആണോ ലൈക് ഇല്ലാട്ടോ
@malappuramarifa
@malappuramarifa 6 ай бұрын
ഞാൻ ലൈക് തരാം ഡിയർ 😊
@rajeenapm8674
@rajeenapm8674 6 ай бұрын
കാക്കക്ക് 34താത്താക്ക് 40
@malappuramarifa
@malappuramarifa 6 ай бұрын
ഉത്തരം ഇന്നത്തെ വീഡിയോ യിൽ
@naseemanaseema8728
@naseemanaseema8728 6 ай бұрын
😂😂😂
@Malappurambanuskitchen
@Malappurambanuskitchen 6 ай бұрын
വള 👌👌🥰
@malappuramarifa
@malappuramarifa 6 ай бұрын
പുതിയങ്ങാടി നേർച്ചക്ക് വാങ്ങിയതാ 😊
@sinantk8727
@sinantk8727 6 ай бұрын
ikka ennu vilikumbol kuravavunnu😂
@malappuramarifa
@malappuramarifa 6 ай бұрын
വിളിക്കണ്ട 🤣
@fahibavi6644
@fahibavi6644 6 ай бұрын
ഇത്താക് പ്രായം തോന്നുന്നേയില്ല നല്ല സംസാരം നല്ല ജോഡി
@arszz7080
@arszz7080 6 ай бұрын
Athe👍കൂടിപ്പിയാൽ ഒരു 16വയസ്സേ തോന്നിക്കൂ 👌👌
@marvamelmuri9728
@marvamelmuri9728 6 ай бұрын
18 വയസ് തോണു
@malappuramarifa
@malappuramarifa 6 ай бұрын
മുത്തേ വയസ്സ് ശരീരത്തിന് അത് മനസ്സിനെ ബാധിച്ചിട്ടില്ല 🥰🥰
@nelliyalihajara3734
@nelliyalihajara3734 6 ай бұрын
​@@malappuramarifa❤❤
@shibilshibil2133
@shibilshibil2133 6 ай бұрын
നിങ്ങൾക്ക് കുട്ടി ൾ ഇല്ല
@malappuramarifa
@malappuramarifa 6 ай бұрын
ഉണ്ട്
@rinshimol7469
@rinshimol7469 6 ай бұрын
ഭർത്താവ് 45 ഭാര്യ 68
@jasleenarahnas6757
@jasleenarahnas6757 6 ай бұрын
Ikkakka polum😂😂😂😂
@malappuramarifa
@malappuramarifa 6 ай бұрын
ഇതിന്റെ മറുപടിയും നമ്മൾ ഹൈലൈറ്റ് ആയിട്ട് വീഡിയോയിൽ കൊടുത്തിട്ടുണ്ട് ഒരു വ്യക്തി പലരീതിയിലും പല കോലത്തിലും ഉണ്ടാവും ചിലപ്പോൾ രോഗി ആയാൽ നല്ല പ്രായം തോന്നിക്കും ചിലപ്പോൾ ജോലിസ്ഥലത്ത് നമുക്ക് ആ രീതിയിലായിരിക്കും നമ്മളെ കാണുക അതിനനുസരിച്ച് നമുക്ക് പ്രായം പറയാൻ പറ്റില്ല സിനിമ നടി ആണെങ്കിൽ മേക്കപ്പ് മാൻ കൂടെ ഉണ്ടായിരിക്കും ക്യാമറമാനും കൂടെ ഉണ്ടായിരിക്കും പക്ഷേ ഞങ്ങൾക്ക് ഒന്നുമില്ല 10 ദിവസത്തെ ഉറങ്ങാത്ത ജോലി ചെയ്തിട്ട് വെയിലും മഞ്ഞും കൊണ്ടിട്ട് വന്നിട്ട് ചെയ്തിട്ടുള്ള ഒരു വീഡിയോ ആണത് എന്റെ കുടുംബത്തിലും എന്റെ തറവാട്ടിലും അത്യാവശ്യ അടിപൊളി ഗ്ലാമർ ഉള്ള ആൾ തന്നെയാണ് ഞാൻ അത് പറയാൻ കുറച്ച് അഹങ്കാരം ഉണ്ടെന്ന് ത ന്നെ കൂട്ടിക്കോ... 🤣
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 66 МЛН
Ep 726| Marimayam | Love knows no favorite
24:22
Mazhavil Manorama
Рет қаралды 531 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН