ആദ്യമായി നടത്തിയ Q and A വീഡിയോയ്ക്കിടയിൽ സ്നേഹമോൾക് എന്താ സംഭവിച്ചത് 😔കരഞ്ഞുകൊണ്ട് ഷിനോ😭😣😔

  Рет қаралды 3,516,075

Oru adaar family

Oru adaar family

Күн бұрын

ആദ്യം തന്നെ നമ്മടെ Q & A ൽ ചോദ്യം ചോദിച്ച എല്ലാവരോടും ഉള്ള നന്ദി അറിയിക്കുന്നു 😍😘
അതേപോലെ സമയ പരിധിമൂലം 2 part ആയിട്ടാണ് വീഡിയോ ഇട്ടിരിക്കുന്നത്
ഇന്ന് ഇട്ടിരിക്കുന്നത് part-1 ആണ്..ഇതിന്റെ ഇടയിൽ കുറേ ബഹളങ്ങൾ ഇവിടെ ഉണ്ടായി..അത് നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്..കൂടുതൽ ചോദ്യങ്ങളുടെ ഉത്തരം part-2 ൽ ആണ് ഉള്ളത്..താമസിക്കാതെ അതും upload ചെയ്യുന്നതാണ്...തെറ്റുകൾ ഉണ്ടങ്കിൽ ദയവ് ചെയ്ത് ക്ഷമിക്കുക 🙏കമന്റുകൾ രേഖപെടുത്തുക 😊കുറവുകൾ തീർത് അടുത്തൊരു നല്ലൊരു വീഡിയോയുമായി വരുന്നതുവരെ by❤
‪@Oruadaarfamily‬
.
.
ഫ്രണ്ട്സ് അതേപോലെ ഇതാണ് നമ്മുടെ instagram account link.
നമ്മുടെ ചെറിയ വിശേഷങ്ങൾ അവിടെയും ഉണ്ട് കേട്ടോ..ഇവിടെ കണ്ടിട്ട് അങ്ങട് പോന്നേക്ക് 😍😄
...
.
.
sneha mol- ...
.
facebook link-
Facebook page link
(oru adaar family) : / shinoms03
Facebook account (shino ms): / oruadaarfamily
.
.
#part1#oruadaarfamily #QandA #knowmore #unexpectedquestions

Пікірлер: 2 000
@Oruadaarfamily
@Oruadaarfamily 3 жыл бұрын
ഫ്രണ്ട്സ് ഇതാണ് നമ്മുടെ instagram account ന്റെ ലിങ്ക്..അപ്പോ instagram ഉള്ളവർ നേരെ ഈ ലിങ്ക് വഴി അങ്ങട് പോന്നേക്ക് 🤪ഞാൻ അവിടെ കാണും instagram.com/shino_ms_official?
@cutflicks
@cutflicks 3 жыл бұрын
100 k loading😌❤️
@muhammedsahad1269
@muhammedsahad1269 3 жыл бұрын
Ho ettantte manass ni illand aaki alle snehe😢😢😭
@__-jp6hh
@__-jp6hh 3 жыл бұрын
Chetaan ena lookaaa😘😘
@freedomfighters5905
@freedomfighters5905 3 жыл бұрын
Hai bro
@freedomfighters5905
@freedomfighters5905 3 жыл бұрын
Ayyoo😭😭😭
@aslamaslu3609
@aslamaslu3609 3 жыл бұрын
ഇതാണ് മക്കളേ ആങ്ങള പെങ്ങളെ അവൻ കളിയാക്കുo നോവിക്കും പക്ഷെ അവള്ക്ക് എന്തേലും പറ്റിയ... അവൻ അത് സഹിക്കില്ല.. ✌️✌️✌️✌️sis ഇഷ്ടം
@seennuusmusicworld9749
@seennuusmusicworld9749 3 жыл бұрын
❤️❤️❤️❤️
@sawyerjamesford778
@sawyerjamesford778 3 жыл бұрын
kaliyaakkum novikkum . wow ingane aavanam aangalayum pengalum ufff chetta ith parayaan kaanicha manass😐. ini muthal ella chettanum aniyathimaarum ith pole thanne cheyyanam..
@shahanavlog2162
@shahanavlog2162 3 жыл бұрын
kraktane
@suryamanoj4787
@suryamanoj4787 3 жыл бұрын
😊
@iiii3344
@iiii3344 3 жыл бұрын
💯we may fight😌but he Dont allow anyone to makes me cry😹..My partner in crime🤷itz my bro😝
@Sibinism
@Sibinism 3 жыл бұрын
Ente mone aa Prank Pwolich 🤣 Sneha Rocks🔥
@jeswin832
@jeswin832 3 жыл бұрын
💥
@manjuajith1537
@manjuajith1537 3 жыл бұрын
സിബിനിസം Rocks
@sreejavinod9074
@sreejavinod9074 3 жыл бұрын
Bro video edamo
@athulmohan5977
@athulmohan5977 3 жыл бұрын
Hemme🤭
@Jibin7025
@Jibin7025 3 жыл бұрын
Video kanunathinu mune comment kannil petta ente avastha 😌
@tigimoljoseph9390
@tigimoljoseph9390 3 жыл бұрын
ഒരു ചേട്ടൻ വേണം എന്ന് ആഗ്രഹിച്ചവർ ഉണ്ടോ😪
@nidasherinpt4618
@nidasherinpt4618 3 жыл бұрын
Hmm😥
@unnivp3513
@unnivp3513 3 жыл бұрын
Yes
@josworld6211
@josworld6211 3 жыл бұрын
Yes
@sreekutty3077
@sreekutty3077 3 жыл бұрын
Mm njn otta mol anu😥
@thushar1140
@thushar1140 3 жыл бұрын
Illallo😂
@rajanianoop347
@rajanianoop347 3 жыл бұрын
bro... ninte കണ്ണ് നിറഞ്ഞ കണ്ടപ്പോ....എന്തോ എന്റേയും കണ്ണ് നിറഞ്ഞു പോയി...ഒരു സഹോദരന്റെ സ്നേഹം ഒരുപാട് ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ...മനസ്സ് നിറഞ്ഞു ട്ടോ
@ppfamilychembaparmba9897
@ppfamilychembaparmba9897 Жыл бұрын
Sathyam inkum oru ettam illa😢❤
@sreedharsana708
@sreedharsana708 3 жыл бұрын
ഇങ്ങനൊരു കുടുംബം ആരും കൊതിക്കും😭❤
@jayachandrantv2088
@jayachandrantv2088 2 жыл бұрын
Appachan attac avathathu bhagiam
@സുനീൽ-ജ9യ
@സുനീൽ-ജ9യ 3 жыл бұрын
അമ്മ ഉണ്ടാക്കുന്ന ബിരിയാണിയും ഫ്രൈഡ് റൈസും ഒന്നുതന്നെ എന്ന സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച ഷിനോ ആണ് താരം
@muzymuzin5008
@muzymuzin5008 3 жыл бұрын
അടി കൊടുക്കണം പേടിപ്പിച്ചതിന് ഇത് ശെരി ആയില്ല
@sudheersudheersajitha1386
@sudheersudheersajitha1386 3 жыл бұрын
ഈ ആങ്ങളയുടെയും പെങ്ങളുടെയും sneham എന്നും നില നിൽക്കട്ടെ 😍😍
@shanthaparakadavath5841
@shanthaparakadavath5841 2 жыл бұрын
പേദിച്ചുപോയി.തമാശ എത്ര വെഡിന്നോ
@nilgiridiary849
@nilgiridiary849 2 жыл бұрын
Hi support chyuumo 🙏
@Cornerboy390
@Cornerboy390 Жыл бұрын
@@shanthaparakadavath5841??
@shameemashammu2709
@shameemashammu2709 3 жыл бұрын
ബ്രദർ ഉള്ളവർക്കും എന്നെപോലെ ബ്രദർ ഇല്ലാത്തവർക്കും.. ഹാപ്പി ബ്രദർസ് ഡേ ❤❤❤
@adithyareghunath7730
@adithyareghunath7730 3 жыл бұрын
Brothers day bro❤️
@hanze7772
@hanze7772 3 жыл бұрын
😔😔😠
@KidsUniverse2610
@KidsUniverse2610 3 жыл бұрын
അമ്മ ആക്ഷൻ ഹീറോ ബിജു വിൽ അഭിനയിച്ച ചേച്ചിയാണോ?
@arifamuneer887
@arifamuneer887 3 жыл бұрын
അതുപോലുണ്ട് കാണാൻ
@NAAGACREATIONS
@NAAGACREATIONS 3 жыл бұрын
ഞാൻ സത്യത്തിൽ വളരെ പേടിച്ചു സത്യത്തിൽ അറിയാതെ കണ്ണീർ വന്നുപോയി ഷിനോ ശരിക്കും വല്ലാതെ ഭയന്നു ഉള്ളിൽ വിങ്ങുന്നുണ്ട് അവനു സ്നേഹയോടുള്ള സ്നേഹം അത്രയും ആണ് അപ്പച്ചനും ഭയന്നു ആ ബഹളത്തിനിടയിൽ അപ്പച്ചൻ്റെ ഇടറിയ ചോദ്യം ഞാൻ ശ്രദ്ധിച്ചു ദയവു ചെയ്ത് ഇനി ഇത്തരം പ്രാങ്ക് ചെയ്യല്ലേ...
@lizypaul7423
@lizypaul7423 3 жыл бұрын
ഷിനോ പെണ്ണുകെട്ടി കഴിഞ്ഞാൽ ഇങ്ങിനെ തന്നെ ആകണം കേട്ടോ വീട്ടുകാരോടുള്ള സ്നേഹത്തിനു ഒരു mangalum വരുത്തരുത്
@MykeralalifeintheUK
@MykeralalifeintheUK 3 жыл бұрын
ഈ കുടുംബത്തിനു കണ്ണു തട്ടാതിരിക്കട്ടെ. അപ്പച്ചൻ പോളിയാണ് 👌 Everyone is lucky to be in this family. God bless you all. Lots of❤❤❤❤❤ keep going
@maskboyshorts
@maskboyshorts 2 жыл бұрын
kzbin.info/www/bejne/oWGloaOCad1nbKs 🤸🏻‍♂️🤣🌈 kzbin.info/www/bejne/oWGloaOCad1nbKs 🤸🏻‍♂️🤣🌈 kzbin.info/www/bejne/oWGloaOCad1nbKs 🤸🏻‍♂️🤣🌈 kzbin.info/www/bejne/oWGloaOCad1nbKs🤣
@reenajose5528
@reenajose5528 2 жыл бұрын
Eithu polea aanu. Njagaludea veedu. Chiri Kali. Santhosham
@reenajose5528
@reenajose5528 2 жыл бұрын
Svathum. Panam onnum allla kuttyea. Manassamathanam santhosham
@ambilylontree5517
@ambilylontree5517 3 жыл бұрын
ഇതുപോലെ ഒരു ഫാമിലി ദൈവത്തിന്റെ കരം തൊട്ടതാണ് ❣️❣️
@SAVIOROFTHEWEB
@SAVIOROFTHEWEB 3 жыл бұрын
ഒരുമാതിരി പരിപാടി ആയിപ്പോയി ഇപ്പൊ ടെൻഷൻ അടിച്ചു ചത്തേനെ .... ഷിനോക്ക് വല്ല അറ്റാക്കും വരാതിരുന്നത് ഭാഗ്യം സ്നേഹയോട് അവനു സ്നേഹമുണ്ട് 👍🔥🔥🔥🔥
@beenabiju3484
@beenabiju3484 3 жыл бұрын
പെങ്ങമർക്ക് ഉള്ളതിനേക്കാൾ സ്നേഹം എപ്പോഴും ആങ്ങളമാർ ക്ക് തെന്നയാ ഒന്നു വഴകിട്ടാലും തല്ലിയാലും ഒരിക്കലും അവർ നമ്മളെ തള്ളി പറയില്ല സ്നേഹയെ പോലെ ഓരോ പെങ്ങമരുടെയും സ്വകാര്യ അഹങ്കാരമാണ് ശിനോയെ പോലുള്ള ഏട്ടൻമ്മാർ . Happy brother's day chetta🥳
@madhusoodanannair5409
@madhusoodanannair5409 2 жыл бұрын
. .
@lakshmipriyatj3117
@lakshmipriyatj3117 3 жыл бұрын
ആങ്ങളമാർ അങ്ങനെ ആ❤️pengalodu full time തല്ലുപിടിത്തം ആണെങ്കിലും... എന്തേലും പറ്റിയാൽ അവർക്ക് സഹിക്കില്ല 😘😘😘😘😍എനിക്കും ഉണ്ട് ഒരു ആങ്ങള😍😍❤️അനുഭവം ആണ്😊❣️❣️
@ashokashokan1396
@ashokashokan1396 7 ай бұрын
അസൂയ തോന്നിപോകും ഈ ഫേ മലിയുടെ സ്നേഹം. കണ്ണ് കിട്ടാതിരിക്കട്ടെ: കർത്താവ് ഈ ഫോമലി യെ കാത്തുമാറാകട്ടെ ......
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
എന്നാൽ ഇനിമുതൽ ഞാൻ ഒരു ആരാധികയാണ് നിങ്ങളുടെ കുടുംബത്തിന്..... ♥️♥️
@misnamichu3053
@misnamichu3053 2 жыл бұрын
ഇതുപോലെ ഒരു ആങ്ങളെ കിട്ടിയതിൽ സ്നേഹ ഭാഗ്യവതിയാണ്😍
@സുനീൽ-ജ9യ
@സുനീൽ-ജ9യ 3 жыл бұрын
ഷിനോക്ക് ഒരു പ്രാങ്ക് അത്യാവശ്യം ആയിരുന്നെങ്കിലും പ്രായമുള്ള വരെ ഭയപ്പെടുത്തരുത്. അപ്പച്ചൻ തട്ടിപ്പോകാഞ്ഞത് ഭാഗ്യം. സ്നേഹ ഗംഭീര അഭിനയം
@nandhasview
@nandhasview 3 жыл бұрын
Ayyooo
@awaitsmiracle8529
@awaitsmiracle8529 3 жыл бұрын
enthonnedeeii ingane okke aano parayaunne ???
@സുനീൽ-ജ9യ
@സുനീൽ-ജ9യ 3 жыл бұрын
@@maneeshmnair6531 നല്ല സംസ്കാരം.
@athiraathu139
@athiraathu139 3 жыл бұрын
@@maneeshmnair6531 ee naari ethaa.
@maneeshmnair6531
@maneeshmnair6531 3 жыл бұрын
@@സുനീൽ-ജ9യ maapu nalkanam brother 😌🙏
@akkuz8658
@akkuz8658 3 жыл бұрын
പൊളിച്ചു സ്നേഹ മോളെ ❤❤❤❤❤ ഷിനോയെ നീ പേടിച്ചുപോയി അല്ലെ മോനെ 🥰🥰🥰 നീ കൊടുക്കുന്നതിൽ കൂടുതൽ തന്നല്ലേ മുത്തേ ❤❤❤❤🥰🥰🥰🥰
@soumyachandy3039
@soumyachandy3039 3 жыл бұрын
മോളെ ഇങ്ങനെ ഒന്നും പേടിപ്പിക്കരുതേ സത്യമായിട്ടും ഞാൻ പേടിച്ചുപോയി 😭😭. എന്നാലും പ്രാങ്ക് കൊള്ളാം. എല്ലാവരും പൊളി 🌹🌹🌹. അപ്പച്ചൻ, അമ്മച്ചി, അമ്മ, ഷിനോ, സ്നേഹ എല്ലാവരെയും ഒത്തിരി ഇഷ്ടം. ❣️❣️❣️
@iiii3344
@iiii3344 3 жыл бұрын
Pedikand irikan lst comment box noknm🥲😹
@maskboyshorts
@maskboyshorts 2 жыл бұрын
🌈 kzbin.info/www/bejne/oWGloaOCad1nbKs 🤸🏻‍♂️🌈 kzbin.info/www/bejne/oWGloaOCad1nbKs 🤸🏻‍♂️🤣🌈 kzbin.info/www/bejne/oWGloaOCad1nbKs 🤸🏻‍♂️🤣
@molimolmolimol7491
@molimolmolimol7491 3 жыл бұрын
Snehayod ശിനോയിക്കുള്ള സ്നേഹം അടിപൊളി
@turnoffit1343
@turnoffit1343 2 жыл бұрын
Ya അല്ലഹ് എന്തൊരു സ്നേഹം ഉള്ള ഫാമിലി മാഷാ അല്ലാഹ് കണ്ണ് തട്ടത്തിരിക്കട്ടെ മരണം വരെ ഈ സ്നേഹവും കരുതലും ഉണ്ടായിരിക്കട്ടെ. 🥰🥰🥰11:42 കണ്ണ് നിറഞ്ഞു പോയി 😒🥰
@സുനീൽ-ജ9യ
@സുനീൽ-ജ9യ 3 жыл бұрын
അമ്മച്ചി കാര്യഗൗരവത്തോടെ എല്ലാം വീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നു. സ്നേഹ നല്ല കുട്ടിയാണ്.16 വയസുകാരിക്ക് വേണ്ട ഗുണങ്ങൾ ഉണ്ട്.
@localda4565
@localda4565 3 жыл бұрын
Oru replay tharuvooo..... Adar famileeeee.....😊 Replay kitttan vendi onnu like adich mukalil ethilkoo gayssss......😂😂😂
@Oruadaarfamily
@Oruadaarfamily 3 жыл бұрын
😹😹
@localda4565
@localda4565 3 жыл бұрын
@@Oruadaarfamily 😜😜
@lincysunny4377
@lincysunny4377 3 жыл бұрын
പത്താം ക്ലാസിലെ പഠിക്കുന്നേ അത്രയല്ലേ ചെയ്യാൻ പറ്റത്തൊള്ളൂ പിന്നെ എപ്പോഴാ പാവം അതിന് എന്തിനാ കുറ്റം പറയാൻ പറ്റില്ല
@savithat315
@savithat315 3 жыл бұрын
ഷിനോക് പ്രാങ്ക് ഇനിയും കൊടക്കണം സ്നേഹ.... 😄
@aleenaannajohn1011
@aleenaannajohn1011 3 жыл бұрын
Oru ചേട്ടന്റെ ചങ്ക് ഇടിപ്പ് കണ്ടു. ബ്രോ ഇഷ്ടം 💓 എത്രയൊക്കെ ആണെങ്കിലും ചേട്ടൻ ചേട്ടൻ തന്നെയാ ❤❤🥰💗💗😍
@fishinghub9
@fishinghub9 3 жыл бұрын
അപ്പച്ചൻ നിങ്ങൾ പുലിയാണ് 😘😘😍😍❤❤❤❤
@shareefamusthafa3808
@shareefamusthafa3808 3 жыл бұрын
ഷിനോയ് ചേട്ടൻ നല്ലോണം ടെൻഷൻ അടിച്ചല്ലോ .സ്നേഹക്കുള്ള പ്രാങ്ക് വരട്ടെ
@aahanahaanaswold1298
@aahanahaanaswold1298 3 жыл бұрын
Adipoli
@lizypaul7423
@lizypaul7423 3 жыл бұрын
സ്നേഹക്കുട്ടി നല്ല സുന്ദരികുട്ടി ആണ് കേട്ടോ
@kunahamdk3033
@kunahamdk3033 3 жыл бұрын
ഷിനോയ് സുപ്പർ 'വിടരുത് സേന ഹ എനമുക്ക് ഒരു പണി കൊടുക്കണം വിടരുത് ഞാൻ പോടിച്ചു പോയി.. കുഞ്ഞു: കത്തർ
@nazeerabdulazis2602
@nazeerabdulazis2602 3 жыл бұрын
കുടുംബം നന്നായി ഇരിക്കട്ടെ ദൈവം തുണയാകട്ടെ
@Rekhakartha
@Rekhakartha 3 жыл бұрын
അപ്പച്ചന് സ്നേഹയെ വല്യ കാര്യാമാ,, പാവം ചോര കണ്ടപ്പോ വിറക്കുവാരുന്നു 🥰
@jaybeesstarskalady6753
@jaybeesstarskalady6753 3 жыл бұрын
പാവം. അപ്പഛനെ ആശ്വസിപ്പിക്കാൻ ആരുമില്ല. 😭
@alittasebastian5679
@alittasebastian5679 3 жыл бұрын
സ്നേഹ ഇന്ന് പൊളിച്ചു 😆😆. നല്ല ബെസ്റ്റ് brother's day Gift😄😄. But അപ്പച്ചനോടുംകൂടെ prank ഇന്റെ കാര്യം പറയാരുന്നു പാവം വല്ലാണ്ട് പേടിച്ചു പോയി. എന്തായാലും പൊളിച്ചു 👌
@mariyammathai42
@mariyammathai42 3 жыл бұрын
👍👍👍
@rameshsheeja2391
@rameshsheeja2391 3 жыл бұрын
സ്നേഹം ഇങ്ങനെ ഒന്നും ചെയ്യരുത് കേട്ടോ ആകെ പേടിച്ചു പോയി
@vkalinvkalin5850
@vkalinvkalin5850 3 жыл бұрын
സ്നേഹ മോൾ രക്തം ചർദ്ദിച്ചത് കണ്ടപ്പോൾ എന്റെ ഹൃദയം ഒന്നു പിടിച്ച എന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ചേട്ടന്റെയും അനിയത്തിയുടെയും സ്നേഹം എന്നും നിലനിൽക്കട്ടെ അനിയത്തിയുടെ കല്യാണത്തിന്റെ അനന്നായിരിക്കും ചേട്ടന്റെ സ്നേഹത്തിന്റെ കണ്ണുനീർ നാം കാണാൻ കിടക്കുന്നത്
@shilpapradeep2105
@shilpapradeep2105 3 жыл бұрын
ആങ്ങള ക്ക് പെങ്ങളോട് ഉള്ള സ്നേഹം... 🙏🙏🙏🙏👌👌👌👌👌👌🥳🥳🥳🥳🥰🥰🥰🥰
@midhunbabu4818
@midhunbabu4818 3 жыл бұрын
ഷിനോ ടെ കിള്ളി പോയി സ്നേഹ പൊള്ളിച്ചു 🤭🤭🤭
@teaandtravelvlogs8037
@teaandtravelvlogs8037 3 жыл бұрын
സ്നേഹയുടെ ഒരു പ്രാങ്ക്.... പേടിച്ചുപോയി മനുഷ്യൻ..... ഹോ ഭയന്നുപോയി ഞാൻ.....
@muhsinamuhsi5112
@muhsinamuhsi5112 3 жыл бұрын
Prank aanenn comment boxil kaandadhkond peedikkan pattiyilla😜😜
@antobiju7692
@antobiju7692 3 жыл бұрын
ഷിനോ മോനെ സ്നേഹക്ക് നല്ല ഒരു prank കൊടുക്കണം ....😁🔥
@nivedvinod12
@nivedvinod12 3 жыл бұрын
ഞങ്ങളെ സ്നേഹയെ തൊട്ടുകളിച്ചാൽ കൈ വെട്ടും 😀😌
@uthamane.k1774
@uthamane.k1774 3 жыл бұрын
@@nivedvinod12 pinnaallaaa😒😒😒😒
@seena8577
@seena8577 Жыл бұрын
ഉണ്ട് പക്ഷെ കിട്ടില്ലല്ലോ. എനിക്കും രണ്ട് ആങ്ങളമാർ ഉണ്ട്. സുഖമാണോ എന്ന് പോലും ചോദികാരില്ല.
@paulsontjohn
@paulsontjohn 3 жыл бұрын
അപ്പച്ചൻ നൈസ് ആയിട്ട് ഗ്ലാസ് അങ്ങ് എടുത്ത്. ഇത് എന്തുവാ പ്രാങ്ക് പൊളിഞ്ഞു 😜😂😂🤣🤣🤣
@anithaanilkumar5641
@anithaanilkumar5641 3 жыл бұрын
ഞാനും പേടിച്ച് പോയി സ്നേഹ രക്തം ആണ് ഛർദിച് എന്ന് കരുതി.
@shamsudheena9844
@shamsudheena9844 3 жыл бұрын
Enne pole Ee lock downil 26 minutt oru pretheka shanthoshathil poyavar....ivade clickukaa.....😍😍😍shanthosham family
@statusgarage5857
@statusgarage5857 3 жыл бұрын
Shino ചേട്ടനു ശെരിക്കും സങ്കടം വന്നു 🥺 പാവം ചേട്ടനു അനുജത്തിയോട് ഒള്ള സ്നേഹം 😘 ഞങ്ങടെ shino chettan നെ sed akki🥺🥺
@Ponnuss1919
@Ponnuss1919 2 жыл бұрын
ചേട്ടാ നിങ്ങളെ പോലെ ഒരു മോനെ കിട്ടിയ ആ 'അമ്മ എത്ര ഭാഗ്യവതി ആണ്😘😍.ഒരുപാട് ഇഷ്ട്ടമാണ് ഈ ഫാമിലി.എന്നും ഈ സ്നേഹം അങ്ങനെതന്നെ ഉണ്ടാവട്ടെ.
@neethususanabraham5898
@neethususanabraham5898 3 жыл бұрын
ലക്കി ആണല്ലോ e ഫാമിലി യിൽ വരുന്ന കുട്ടി 😊
@iiii3344
@iiii3344 3 жыл бұрын
Kutty mathram alla🥴shino chtnte aliyan ayitt vrunnavan athilum lucky ayrkum😎
@just.nehaa_
@just.nehaa_ 2 жыл бұрын
😍😍
@snp-zya
@snp-zya 3 жыл бұрын
ചോദ്യങ്ങൾ ചോദിക്കാൻ കഴിഞ്ഞില്ല എങ്കിലും ഉത്തരങ്ങൾ കേട്ടപ്പോ പൊളി പൊളി 😅👌
@kavyabiju2609
@kavyabiju2609 3 жыл бұрын
Aahhaaa..... Ivideemm indalle... Ethu cmt box thurannalum all in all anallee😅😅
@chinnumaya279
@chinnumaya279 3 жыл бұрын
@@kavyabiju2609 sathyam 👍
@chinnumaya279
@chinnumaya279 3 жыл бұрын
Evide nokkiyalum und 😂
@farizaramshi4153
@farizaramshi4153 3 жыл бұрын
@@chinnumaya279 crrct
@ft.abieex
@ft.abieex 3 жыл бұрын
Ivedeyum unda 😄
@rafihslifestyle8392
@rafihslifestyle8392 3 жыл бұрын
അവസാനം ഇത് പ്രാങ്ക് ആയിമാറുമോ എന്നൊരു സംശയമില്ലാതില്ലാതില്ല... 😇🤣
@minimini2636
@minimini2636 3 жыл бұрын
Atheer
@minimini2636
@minimini2636 3 жыл бұрын
Atheee😗
@ksa7010
@ksa7010 3 жыл бұрын
എല്ലാരും ആഗ്രഹിച്ച പോലെ അഡാർ ഫാമിലി കുടുംബത്തെപ്പറ്റി ഈ ഒരു വീഡിയോ കൂടി വീണ്ടും അടുത്ത് അറിയാൻ സാധിച്ചു,,❤️💓
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 4 ай бұрын
സ്നേഹ ഇങ്ങനെയുള്ള prank ചെയ്യരുതായിരുന്നു. ഒരു സഹോദരനെ ഇങ്ങിനെ വിഷമിപ്പിക്കരുത്. സ്നേഹയോടുള്ള അവന്റെ സ്നേഹം വിലമതിക്കാനാകില്ല. ഷിനോ നീ വളരെ നല്ല കുട്ടിയാണ്. ❤️❤️❤️👍👍👍
@sreelakshmirajesh2422
@sreelakshmirajesh2422 Жыл бұрын
ഇവരുടെ സ്നേഹം കാണുമ്പോൾ വിസ്മയെയും സഹോദരനെയും ഓർമ്മവരുന്നു 😔😔
@g_r_j2855
@g_r_j2855 3 жыл бұрын
ഹലോ ഞാൻ നിങ്ങടെ ഒരു വലിയ ഒരു ആരാധകൻ ആണ്. നിങ്ങടെ എല്ലാ വീഡിയോ യും ഞാൻ കാണുന്ന ഒരാൾ ആണ്
@ponnumol514
@ponnumol514 3 жыл бұрын
ഷിബു മോളെ വിറച്ചു പോയി ഇങ്ങനെയൊന്നും ചെയ്യരുത്.. ഷിനോ വല്ലാതായിപ്പോയി ഒരു അടി കൊടുക്ക് അവൾക്ക്.. 😭
@dayanuzantony503
@dayanuzantony503 3 жыл бұрын
Ee ചാച്ചൻ എല്ലാം നശിപ്പിച്ചു 😂😂😂pavom shino കരഞ്ഞു പോയി 🥰🥰🥰
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
നിങ്ങളുടെ കുടുംബം വളരെ സന്തോഷകരമാണ് കണ്ടപ്പോഴേ മനസ്സിലായി.... ചേട്ടന്റെ ആഗ്രഹം സിനിമ അമ്മയും പെങ്ങളും കുടുംബത്തെയും ഒത്തിരി സ്നേഹിച്ചു കൊണ്ട് നന്നായി കുടുംബം നോക്കാം എന്നാണ് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതിനായി ചേട്ടന്റെ കൂടെ ചങ്ക് ആയി നിൽക്കാൻ ഒരു ഭാര്യയെ തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️♥️ എന്ന് ആശംസിച്ചുകൊണ്ട് simi's world palluruthy നിങ്ങളുടെ ചാനൽ പരിചയപ്പെട്ടതിൽ ഒരുപാട് സന്തോഷം പിന്നെ അനിയത്തികുട്ടിയെ ഒരുപാട് ഇഷ്ടമായി കേട്ടോ
@simisworldpalluruthy
@simisworldpalluruthy 3 жыл бұрын
എന്റെ അപ്പച്ചൻ സീരിയലൽ ആ ഒരു കാര്യത്തിൽ നമ്മൾ പുലിയാണ്.... സി കേരളം ചാനൽ ആണ് ഞാൻ കാണുന്നത് , ചെമ്പരത്തി , നീയും ഞാനും , കാർത്തിക ദീപം , ♥️♥️ അയ്യോ ഇനി എനിക്ക് പറയാൻ വയ്യ
@bijuraveendranbijuraveendr117
@bijuraveendranbijuraveendr117 3 жыл бұрын
ഇതാണ് ഒർജിനൽ സ്നേഹം സ്വന്തം പെങ്ങൾക്ക് എന്ടെങ്കിലും പറ്റിയോ എന്നുള്ള പേടി ഒർജിനൽ സ്നേഹം
@kadukvarafm6751
@kadukvarafm6751 3 жыл бұрын
1:03 😂 എന്തിനാ ചോദ്യങ്ങൾ ചോദിക്കുന്നെ.. സുനു.. ഉത്തരം പറയാൻ 😂😂
@anasmakkadayilanasmakkaday6272
@anasmakkadayilanasmakkaday6272 3 жыл бұрын
സ്നേഹ നീ ഞങ്ങളുടെ ജീവൻ കളഞ്ഞല്ലോ... സംഭവം പൊളി ആയിട്ടുണ്ട് ട്ടോ
@aryakannan118
@aryakannan118 2 жыл бұрын
ഇതുപോലെ ഒരു ചേട്ടനെ കിട്ടിയ മുത്തേ നിന്റെ ഭാഗ്യം ആണ് ❤❤❤❤❤
@shivanishiva9723
@shivanishiva9723 Жыл бұрын
ഇങ്ങനുള്ള ഫ്രാങ്ക് ഒന്നും ചെയ്യല്ലേ ഒരു നിമിഷത്തെക്കണേലും..... വല്ലാണ്ട് ഭയന്ന് പോയി...
@juwansworld
@juwansworld 3 жыл бұрын
പ്രാങ്ക് പൊളിച്ച അപ്പച്ചനിരിക്കട്ടെ ഇന്നത്തെ like🤣🤣അമ്മച്ചി നോ എക്സ്പ്രഷൻ 😂😂എല്ലാവരും സൂപ്പർ
@snvlogs9588
@snvlogs9588 3 жыл бұрын
എന്റെ ഷിനോയെ നെ എന്തിനാ ഈ ഷർട്ട്‌ ഇങ്ങനെ പിടിച്ചു വലിക്കുനെ
@ne.poliyanu.man7
@ne.poliyanu.man7 3 жыл бұрын
QNA നല്ലതായിരുന്നു❤️ കുടുംബത്തിലെ സന്തോഷം നിലനിക്കട്ടെ എന്നും👍
@rayyanrafi4381
@rayyanrafi4381 2 жыл бұрын
ഇത് പോലെ ഒരു ഏട്ടന്റെ അനിയത്തി ആകാനും ഇത് പോലെ ഒരു ആണിന്റെ ഭാര്യ ആകാനും ആരും കൊതിക്കും 🥰🥰🥰
@bipincpavithran3361
@bipincpavithran3361 3 жыл бұрын
കൂടപ്പിറപ്പിന്റെ സ്നേഹം ❤❤❤❤😘😘😘😘😘❤❤❤ ആ മുഖത്ത് കാണാനുണ്ട്
@jishaabhilash6827
@jishaabhilash6827 3 жыл бұрын
Pavam Appachane pedippikkalleee shino pavam tension ayi poyiiii bakki ellarum superrrr❤️🥰🥰
@spyagent001
@spyagent001 3 жыл бұрын
Shinooo chettne prankiya sneha chechik irrikate innathe like
@shajur8145
@shajur8145 3 жыл бұрын
👌👌👌💞💞 ഇതുപോലെത്തെ കുടുംബത്തെ കിട്ടാൻ ഒരു ഭാഗ്യം തന്നെ വേണം 💞 അളിയന്റെ ഭാഗ്യം. 👌👌
@devilgymr5671
@devilgymr5671 2 жыл бұрын
1:00 Shino: എന്തിനാ ചോദ്യങ്ങൾ ചോദിക്കുന്നത് അമ്മ: ഉത്തരം പറയാൻ 😂😂
@jithuarya6142
@jithuarya6142 3 жыл бұрын
ഷിനോ യുടെ അമ്മച്ചിയുടെ കയ്യിൽനിന്നു നല്ലൊരു ഊണ് കഴിക്കണമെന്ന ആഗ്രഹം
@tunezupuke4830
@tunezupuke4830 3 жыл бұрын
Swanthanam fan ahnalaallo nummade Machan appachan❤️
@dilshabanu5585
@dilshabanu5585 3 жыл бұрын
ന്റെ പൊന്നോ എന്തൊരു അനുസരണയോടെ ആണ് എല്ലാവരും ഇരിക്കുന്നെ വല്ല GK question ചോദിക്കാൻ ഇരിക്കുന്ന പോലെ 🤣🤣🤣 Much lub സ്നേഹ and സുനു 😍😍😍
@reshmadipin53
@reshmadipin53 3 жыл бұрын
സ്നേഹ പൊളിച്ചു പാവം ഷിനോ പേടിച്ചു പോയി 🥰🥰🥰
@shaminashami7731
@shaminashami7731 2 жыл бұрын
എന്തോരു നല്ല സ്നേഹമുള്ള ക്യൂട്ട് ഫാമിലി 🥰🥰🥰🥰😘😘😘😘 എല്ലാവരും എത്ര സ്നേഹം ആണ് ഇതുപോലെ ഒരു ഫാമിലിയിൽ പോകാൻ ഭാഗ്യം ഉണ്ടായിരുന്നു എങ്കിൽ ☹️☹️☹️☹️☹️☹️ ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ 🥰🥰🥰♥️💚♥️💚♥️🌹🌹🌹
@aneeshashibu3582
@aneeshashibu3582 3 жыл бұрын
ശരിക്കും നിക്ക് ന്റെ അണ്ണനെ miss chaiyuthu കേട്ടോ 😢shinoye, സ്നേഹമോളെ ♥️😘😘
@abhii7788
@abhii7788 3 жыл бұрын
Snehadee kannu👁👁powliyaa
@dreamcatcher1520
@dreamcatcher1520 3 жыл бұрын
തൊടക്കം കണ്ടപ്പോ എന്തോ ആയി..!😶
@manimanikandan6227
@manimanikandan6227 3 жыл бұрын
സൂപ്പർ 👌 👌👌, പക്ഷെ ഇങ്ങനെ ഒന്നും കാണിക്കരുത് ,,, ജീവിതം വച്ച് കളിക്കരുത്ട്ടോ,, ആങ്ങളയുടെ സങ്കടം കണ്ടോ,, അത്രെ ജീവൻ ആണെന്ന് മനസിലായി. എല്ലാരും സൂപ്പർ 😘😘♥️♥️♥️😍😍
@sumeshp9547
@sumeshp9547 3 жыл бұрын
സ്നേഹാ.... പോളി...... ഇത്ര ഡേ ചെയ്യാത്തതിൽ... ടോപ്...... I love u cut family.......💕💕💕💕💕💕💖💖
@anithaanilkumar5641
@anithaanilkumar5641 3 жыл бұрын
എനിക്ക് സ്നേഹമോള ഇഷ്ടം ആണ് 🥰🥰
@kumarin4991
@kumarin4991 3 жыл бұрын
നിനക്ക് ഇതുവേണമെടാ നീകൊറെപ്രാന്കിതല്ലേടാ സ്നേഹ മോൾഫാൻസ്👍👍👍👍❤️❤️🙄🙄🙄
@reyyushereef4500
@reyyushereef4500 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളെ ചാനൽ കാണുന്നത് mashallah ഒരു പാട് ഇഷ്ടായി എന്നും സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ😍😍😍
@najilaanimon405
@najilaanimon405 3 жыл бұрын
aameen
@babuthomas114
@babuthomas114 2 жыл бұрын
)8/
@izzulaman912
@izzulaman912 3 жыл бұрын
സ്നേഹം ഉള്ള കുടുംബം.... അമ്മായിമ്മ അമ്മായി അച്ഛൻ ഇഷ്ട്ടം 🥰.... പെരുത്ത് ഇഷ്ടം 🥰❤️🌹അന്വേഷണം പറയണേ..... Kozikode നിന്ന്.... ❤️... അപ്പച്ചൻ അറ്റാക്ക് വരാഞ്ഞേ ഭാഗ്യം
@prajitharajan2884
@prajitharajan2884 3 жыл бұрын
സ്നേഹയുടെ prank 😄ഏട്ടന് കൊടുത്ത പണി കൊള്ളാം 😍😍
@mehafinnidhu9177
@mehafinnidhu9177 3 жыл бұрын
അ പ്രാങ്ക് പൊളിച്ചത് അപ്പൂപ്പനാ ഒരു ഏട്ടന്റെ സങ്കടം അ മുഖത്ത് കാണാം
@nishadnishadkc2414
@nishadnishadkc2414 3 жыл бұрын
അമ്മേടെ ലോവ്സ്റ്റോറി പൊളിച്ചു 😁
@NiyasTechy
@NiyasTechy 3 жыл бұрын
സ്നേഹയുടെ ദേഹത്ത് ബ്ലഡ്‌ കണ്ട് പേടിച്ചവരുണ്ടോ😢 👇
@luttapiia3121
@luttapiia3121 3 жыл бұрын
Ellaa😌
@none-zb6pk
@none-zb6pk 3 жыл бұрын
Illa😅
@antonyharis1234
@antonyharis1234 3 жыл бұрын
Illa😅
@kannanff7889
@kannanff7889 3 жыл бұрын
Ella 😌
@muhammedasif8759
@muhammedasif8759 3 жыл бұрын
Illya😂
@Bot-gt9xh
@Bot-gt9xh 2 жыл бұрын
കാണുമ്പോൾ തന്നെ മനസിന് ഭയങ്കര സന്തോഷം തോന്നുന്നു. നല്ല ഫാമിലി
@alluzz3816
@alluzz3816 2 жыл бұрын
എനിക്ക് ഇങ്ങനെ ഒരു ചേട്ടൻ indrnneggil 😥 .... പാവം ചേട്ടനെ ഇങ്ങനെ pattikalle 🤗........
@rojikthomas7704
@rojikthomas7704 3 жыл бұрын
എന്റെ question വായിച്ചേ tq bro 🤩❤ സുനു aunty hyy❤❤
@ammuzzvlogtip9411
@ammuzzvlogtip9411 3 жыл бұрын
Questions chothikathe video kanunna njan 😂😂
@meghasnair8062
@meghasnair8062 3 жыл бұрын
ആദ്യം കണ്ടപ്പോൾ ഒന്ന് പേടിച്ച് പോയി🙄
@navinnavi1787
@navinnavi1787 3 жыл бұрын
Neeyoo
@adarsh6903
@adarsh6903 3 жыл бұрын
ഞാനും
@jeonjungkookkeralaarmy1036
@jeonjungkookkeralaarmy1036 3 жыл бұрын
Sathyam
@arunsraj2225
@arunsraj2225 3 жыл бұрын
Njnum sathyam ayittum padichuuu
@SimplyHomebyAnjana
@SimplyHomebyAnjana 3 жыл бұрын
@@arunsraj2225 Hiii ente channel onnu kandu nokit support cheyyamo
@_sijith_uttumadathil
@_sijith_uttumadathil 2 жыл бұрын
ഒരു പെങ്ങള്കുട്ടി ഉണ്ടെങ്കിൽ എന്റെയൊക്കെ ജീവിതത്തിൽ ഒരുപാട് സന്തോഷം ഉണ്ടായേർന്നു...
@thadikkaranumteacherum
@thadikkaranumteacherum 3 жыл бұрын
ഇയ്യോന്റെ മോനെ... അമ്മച്ചിയുടെ ഡയലോഗ് 😂 ന്റെ മരുമോള് ഉണ്ടാക്കുന്നതെല്ലാം ഇഷ്ടമാ 😂👌👌👌👌👌👌
@itzmemalusss1341
@itzmemalusss1341 3 жыл бұрын
പാവം shino ഏട്ടൻ pedichu പോയി 😂
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 59 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,6 МЛН
DAILY BLESSING 2024 SEPT - 22/FR.MATHEW VAYALAMANNIL CST
10:30
Sanoop Kanjamala
Рет қаралды 82 М.