എനിക്കും പഠിക്കണം സൈക്കിൾ ബാലൻസ് ഇല്ല സപ്പൊട്ടിനും ആരും ഇല്ല
@Asha-w9h13 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടു നല്ല പരിശീലനം ❤️❤️❤️👍
@beenasivadas2314 Жыл бұрын
ഞാൻ ഓടിക്കാൻ പഠിച്ചു എനിക്ക് സൈക്കിൾ ചവിട്ടാൻ അറിയില്ലായിരുന്നു ✌️✌️😊🥰
@ayshaaysha1207 Жыл бұрын
Ethra day eduthu
@Noushu516 Жыл бұрын
ഞാൻ പഠിക്കാൻ പോകുന്നുണ്ട് സൈക്കിൾ ബാലൻസ് ഇല്ല ഇന്നേക്ക് 6ഡേ അയി കാൽ ഫൂട്ട് റെസ്റ്റിൽ എടുത്ത് വെക്കാൻ പറ്റുന്നില്ല
@jibuak1826 Жыл бұрын
കുറച്ചു കൂടി നല്ല road തിരഞ്ഞെടുക്കാമായിരുന്നു. Anyway good
@PadiyathNajeebak3 ай бұрын
ഹെൽമറ്റ് ഇട്ട് പഠിപ്പിക്കുക.
@matthewgeorge51592 жыл бұрын
I salute the trainer. Excellent patience and training.
@chithraap2032 жыл бұрын
ഞാനീയിടെയാണ് സ് ക്കൂട്ടി പഠിക്കാൻ തുടങ്ങുന്നത്. അതിനാൽ തന്നെ എപ്പോഴും നിങ്ങളുടെ വീഡിയോ കാണാറുണ്ട്🌹. ഇനി പഠിച്ച് കഴിഞ്ഞിട്ട് ഈ കമന്റിന്റെ താഴെ തന്നെ എനിക്ക് Experience share ചെയ്യണം
@myworld-my4tf2 жыл бұрын
Padichooo🤔
@zak395 Жыл бұрын
ഞാനും
@chithraap203 Жыл бұрын
ഞാൻ പഠിച്ചൂ ട്ടോ❤️
@myworld-my4tf Жыл бұрын
@@chithraap203 🤝
@ayshaaysha1207 Жыл бұрын
@@chithraap203 cycle balance undo
@NishaNisha-cz9si Жыл бұрын
എനിക്ക് പഠിക്കാൻ ഭയങ്കര താല്പര്യമാണ്. സൈക്കിൾ ഓടിക്കാനൊന്നും അറിയില്ല. എന്റെ ബന്ധുവിന്റെ അടുത്ത് ഒന്ന് പഠിക്കാൻ ശ്രമിച്ചു നോക്കി അപ്പോൾ അയാൾ കോൺഫിഡൻസ് തരുന്നതിനു പകരം സൈക്കിൾ പഠിക്കാത്തവർക്ക് ടുവീലർ ഓടിക്കാൻ പ്രയാസമായിരിക്കും എന്ന് പറഞ്ഞു. പഠിക്കാനുള്ള എന്റെ കോൺഫിഡൻസും പോയി. സത്യത്തിൽ സൈക്കിൾ ഓടിക്കാൻ അറിയാത്ത വർക്ക് ടുവീലർ ഓടിക്കാൻ കഴിയില്ലേ
@zak395 Жыл бұрын
ച്ചേച്ചി പറയും പോലെ ചെയ്തു നോക്ക് പറ്റും
@beenasivadas2314 Жыл бұрын
എനിക്ക് സൈക്കിൾ ചവിട്ടാൻ അറിയില്ലായിരുന്നു ഞാനിപ്പോൾ നല്ല പോലെ വണ്ടിയോടിച്ചു നമുക്ക് പഠിക്കണം എന്ന് തോന്നിയാൽ മാത്രം പഠിക്കാൻ പറ്റും 🥰👏👏✌️✌️