എ.ആർ.റഹ്മാനെ അതിശയിപ്പിച്ച് പാലക്കാടൻ പയ്യന്‍; ‘പടകാളി ചണ്ഡി ചങ്കരി’ വേറെ ലെവൽ | Saran | Harmonium

  Рет қаралды 382,859

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 312
@SureshKumar-gc9jg
@SureshKumar-gc9jg Жыл бұрын
വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇതുപോലുള്ള കഴിവുകൾ കിട്ടു... ജീവിതം അടിപൊളിയായി മുന്നോട്ട് പോട്ടെ...🙏🙏🙏
@swaminathan1372
@swaminathan1372 Жыл бұрын
ഭാവിയിലെ സംഗീത സംവിധായകൻ...👍👍👍
@SatheeshKumar-ed7ys
@SatheeshKumar-ed7ys Жыл бұрын
ഭാവിയിൽ അറിയപ്പെടുന്ന ഒരു കലാകാരൻ എന്ന നിലയിൽ നീ ഉയർന്നു വരണം, വരട്ടെ. 👌👌👌
@muralimohan4788
@muralimohan4788 4 ай бұрын
6&&&&
@LaughnLove.
@LaughnLove. Жыл бұрын
സംഗീതം എന്ന ലഹരിക്ക് അടിമയായി ഉയരങ്ങൾ കീഴടക്കി മുന്നേറാൻ എല്ലാ ഭാവുകങ്ങളും നേരുന്നു..❤👍🙏
@SANDRALAYAM
@SANDRALAYAM Жыл бұрын
പ്രോത്സാഹിപ്പിക്കാൻ സ്വന്തം കുടുംബവും, ബന്ധുക്കളും, നാട്ടുകാരും ഉണ്ടാകുക എന്നത് വലീയൊരു ഭാഗ്യമാണ്...മോനു എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ ❤️🌹
@rajank5355
@rajank5355 Жыл бұрын
ഒറ്റ വാക്കിൽ പറയാം ഭാവിയുള്ള കലാകാരൻ 👍👍👍👍❤️❤️❤️❤️❤️🙏
@raheemochira-nm5xh
@raheemochira-nm5xh Жыл бұрын
***🌹🌹മോനെ നിനക്ക് നല്ല ഭാവി ഉണ്ട് എല്ലാവിധ ആശംസകളും നേരുന്നു,നിന്റെ നല്ല നാളേക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🌹***
@Abbasom1980
@Abbasom1980 Жыл бұрын
എന്തൊരു ടാലാന്റ്. ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങൾ പാലക്കാട്ടുകാരുടെ അഭിമാനമായി മാറാൻ അവസരം ലഭിക്കട്ടെ.
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ
@dzignarchitects3139
@dzignarchitects3139 Жыл бұрын
എടാ മോനെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@abinmelodica
@abinmelodica Жыл бұрын
സംഗീതം പഠിക്കാൻ കഴിഞ്ഞതാണ് ബ്രദർ നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, അങ്ങനൊരു ഭാഗ്യം കിട്ടാതെ പോയതിൽ ഇന്നും വിഷമിക്കുന്ന ആളാണ് ഞാൻ, എങ്കിലും ചെറിയ രീതിയിലാണെങ്കിലും സ്വന്തമായി വായിച്ചു പഠിച്ചു വീഡിയോ ഒക്കെ ചെയ്യാറുണ്ട് എന്നാലും ഒരു ഗുരുനാഥൻ ഇല്ലാത്തത് ഒരു വിഷമം ആണ്, ആശംസകൾ ബ്രോ ❤️🤗
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
ബഹുകേമൻ വലിയൊരു സംഗിതജ്ഞനാകാൻ എന്തുകൊണ്ടും യോഗ്യൻ ദൈവം അനുഗ്രഹിക്കട്ടെ.❤
@dr.sreedeviangadippuram9463
@dr.sreedeviangadippuram9463 Жыл бұрын
ഈശ്വരാനുഗ്രഹം വേണ്ടുവോളം കിട്ടിയ ഭാഗ്യവാൻ. വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
@allu823
@allu823 Жыл бұрын
വളർന്നു അറിയപ്പെടുന്ന വലിയൊരു കലാകാരൻ ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. അഡ്വാൻസ് ഹാപ്പി ഓണം🙏♥️♥️♥️♥️♥️♥️......
@user-eh2os2nm7t
@user-eh2os2nm7t Жыл бұрын
ഇങ്ങനെ face cut ഉള്ളവർ music director ആയിട്ടുണ്ട് 🤣 AR റഹ്മാൻ, യുവാൻ ശങ്കർ രാജ, ഇനി അടുത്തത് ഈ പയ്യൻ 🔥🔥
@Anilkumar-vz7cl
@Anilkumar-vz7cl Жыл бұрын
ശരിയാ A. R റഹ്മാന്റെ ചെറിയ ഒരു ഛായ.
@moneykuten
@moneykuten 9 ай бұрын
അതാണ്. ആൾകാർക് സംഗീതം ആസ്വദിക്കണമെങ്കിൽ മറ്റൊരാളുടെ കാതും നാവും വേണം.. അവരുടെ അഭിപ്രായവും വേണം. സ്വന്തം ഇന്ദ്രിയങ്ങളിൽ മതിപ്പില്ലാത്തവരെ കുറിച്ച് ഒന്നും പറയാനില്ല. പ്രിയ കാലാകാരാ താങ്കൾ ലോക പ്രശസ്തനാവട്ടെ!!
@vineethmohan5720
@vineethmohan5720 Жыл бұрын
കള്ളും mdma യും അടിച്ചു നടക്കുന്ന പിള്ളേരൊക്കെ ഇങ്ങനെ ക്രീയേറ്റീവ് ആയിട്ട് എന്തേലുമൊക്കെ ചെയ്തിരുന്നേൽ നാട് നന്നായേനെ 😊
@afraparveen8675
@afraparveen8675 Жыл бұрын
അതിന് നന്നായിപോകുന്ന പിള്ളാരെ ചീത്തയാക്കാൻ നടക്കുന്നവർ ആണല്ലോ നമ്മുടെ സമൂഹത്തിൽ കൂടുതലും രാഷ്ട്രീയത്തിൽ ഉള്ളത്. ഇതുപോലെ പത്ത് പിള്ളേർ ഉണ്ടായാൽ തന്നെ മറ്റുള്ളോരും നന്നാവാൻ നോക്കും
@marshidpv8295
@marshidpv8295 Жыл бұрын
Nnit ithonnum illatha thaankal naadu nannakan vendi kure pari nattu onnu podu bhaiii.manipurokke ndhanu nadakknne arinjirunno thaankal.adhyam vargheeyatha illathakkan nokk.illey thanikkonnum nannakan avide naade undavillah
@vineethmohan5720
@vineethmohan5720 Жыл бұрын
@@marshidpv8295 എടാ ചെക്കാ നീ എവിടേലും കൊണ്ടുപോയി ഈ മണിപ്പൂർ poorennu മെസ്സേജ് ഇടാതെ. ഞാൻ എന്താ പറഞ്ഞത് നീ എന്താ പറയുന്നത്. ഞാൻ നട്ട പറി നിന്നെപ്പോലെ കുലകാത്ത വാഴ ആവില്ല എന്തായാലും.
@sharafillath
@sharafillath Жыл бұрын
അഭിനന്ദനങ്ങൾ 💐💐💐
@sobhajoseph5013
@sobhajoseph5013 Жыл бұрын
മുത്തേ ഈ അമ്മയുടെ മനസ്സ് നിറഞ്ഞ പ്രാർഥനയും അനുഗ്രഹവും മോന് ഉണ്ടാകും ❤❤❤❤🥰🥰🥰🥰🥰
@subranmanyan7517
@subranmanyan7517 Жыл бұрын
എത്ര ഉയരങ്ങളിൽ എത്താലും മനസ്സിൽ അഹങ്കാരം കയറാതെ നോക്കുക 👌👌👌👌👌💪💪💪💪👍👍👍❤️❤️❤️❤️
@novlogsbyfahad
@novlogsbyfahad Жыл бұрын
What I like is the way he’s talking so maturely 👏
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Жыл бұрын
എല്ലാർക്കും കിട്ടാത്ത ഒരു മഹാഭാഗ്യo 😍പൊളിക് മുത്തേ 😘🔥🔥🔥
@SarathpjPj
@SarathpjPj Жыл бұрын
Ar rahuman sir ellam story ഇട്ടെന്ന് പറഞ്ഞാൽ നിന്റെ range എന്റെ പൊന്ന് മുത്തേ ♥️
@Rajeshbhai00007
@Rajeshbhai00007 Жыл бұрын
Mr.Leslie Peter the true legend..i was also a student of guitar..lots of respect sir..unfortunately he passed away..Pranamam sir..so happy to hear ur name.
@lijuke8067
@lijuke8067 Жыл бұрын
ഉയരങ്ങളിൽ എത്തട്ടെ ❤.. ആശംസകൾ🎉
@insparklygo
@insparklygo Жыл бұрын
Enik അതിശയം തോന്നിയത് +2 എന്ന് kettapo ആണ്... Nalla mature aayittulla സംസാരം 👍👍👍
@baijukunnamkulath6234
@baijukunnamkulath6234 Жыл бұрын
നന്മയുള്ള നാടൻ നാടാണ്. അതിന്റെ തനിമയും ലാളിത്യവും പെരുമാറ്റത്തിൽ ഉണ്ട്. എല്ലാ നന്മകളും ഉണ്ടാവട്ടെ
@ക്രിക്കന്മാർ
@ക്രിക്കന്മാർ Жыл бұрын
നമ്മുടെ പരിയാനം പറ്റക്കാരൻ ♥️♥️♥️🎉
@sreeremya8229
@sreeremya8229 Жыл бұрын
P. Patta yaano
@ക്രിക്കന്മാർ
@ക്രിക്കന്മാർ Жыл бұрын
@@sreeremya8229 Yes
@unnikrishnankarimath2680
@unnikrishnankarimath2680 Жыл бұрын
കൂടുതൽ ഉയരങ്ങളിൽ എത്താൻ ആശംസകൾ 🎉 ദിലീപ് എന്ന സ്വന്തം പേരിൽ കീബോർഡ് വായിച്ചു കൊച്ചിയിലെ സ്റ്റുഡിയോകളിൽ ചെറുപ്രായത്തിൽ റഹ്മാൻ ഉണ്ടായിരുന്നു.. പുള്ളിയുടെ മലയാളത്തിലെ ആദ്യ സിനിമ ആയിരുന്നു യോദ്ധ... ആ സിനിമയ്ക്കു ശേഷം ആണ് റഹ്മാൻ എന്ന് പേര് മാറ്റിയത് എന്ന് പറഞ്ഞു കേൾക്കുന്നു...
@prakasanezhakkad2032
@prakasanezhakkad2032 Жыл бұрын
അഭിനന്ദനങ്ങൾ അപ്പു 🥰♥️♥️♥️god bless you🙏🏻
@voicetrackadmedia_ganeshva3198
@voicetrackadmedia_ganeshva3198 Жыл бұрын
കല എന്ന രണ്ടക്ഷരം ചിലർക്ക് ദൈവം കനിഞ്ഞു നൽകുന്ന വരദാനമാണ് മോന് അത് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഇനിയുള്ള നാളുകളിൽ കൂടുതൽ മികവ് പുലർത്തുവാൻ മോന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@sakthikumar4674
@sakthikumar4674 Жыл бұрын
സൂപ്പർ പെർഫോമൻസ് അഭിനന്ദനങ്ങൾ
@sholmes_ttyy
@sholmes_ttyy Жыл бұрын
I must say, I wholeheartedly applaud this young man for investing his time and effort into acquiring a genuine talent, unlike those who simply move their lips on TikTok or Instagram and label it as hard work. People of your generation should take note and follow the path of individuals like you, rather than wasting their time with "thoppi" types.
@alexvincentlopez
@alexvincentlopez Жыл бұрын
Pls don't tell move their lips on tik tok....to do that with perfection requires great skill or just give a try and realize it.
@udayabanucp7833
@udayabanucp7833 Жыл бұрын
Beautiful... No words 👏🏻👏🏻
@JP-bd6tb
@JP-bd6tb Жыл бұрын
പണ്ട് ഇതുപോലെ ചുമ്മാ കീബോർഡും വായിച്ച് നടന്ന ആളാണ് പിന്നീട് രണ്ടു ഓസ്കാർ നേടിയെടുത്ത സാക്ഷാൽ എ.ആർ.റഹ്മാൻ സാർ.... മോന്റെ ഈ ടാലന്റും പ്രകടനവുമെല്ലാം കൊണ്ട് മോൻ വളരെ ഉയരങ്ങളിൽ എത്തേണ്ടതാണ്....! ഇനി വല്യ നിലയിൽ എത്തിയാലും ശരി എത്തിയില്ലെങ്കിലും ശരി ജീവിതത്തിൽ എവിടെയും തോൽക്കാതിരിക്കട്ടെ...!! മോനെന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു... All the Best...👍 God bless y❤u ..... By JP താമരശ്ശേരി 🌴
@udayak7577
@udayak7577 Жыл бұрын
Congratulations sharan...🎉🎉
@ajithkarthika3317
@ajithkarthika3317 Жыл бұрын
അഭിനന്ദനങ്ങൾ... 💐💐
@peacehumanrace
@peacehumanrace Жыл бұрын
Palakkad is emerging with its identity ❤
@praveenneerajpraveen1447
@praveenneerajpraveen1447 Жыл бұрын
Suuuuper
@divyan5918
@divyan5918 Жыл бұрын
നിൻ്റെ കഴിവിനുള്ള അംഗീകാരമാണ് മോനെ❤❤
@sanilabraham5136
@sanilabraham5136 Жыл бұрын
താങ്കൾ ഭാഗ്യവാൻ.... ഞാനും ഓർഗാനിസ്റ് ആണ്... എന്റെ ഭാഗ്യത്തിനായി കാത്തിരിക്കുന്നു 🙂... Working for it...
@abdulazeezabdulrazack1406
@abdulazeezabdulrazack1406 Жыл бұрын
എ ആർ റഹ്മാന്റെ ഗ്രൂപ്പിൽ ചേരാൻ സാധിക്കട്ടെ
@prajisang8740
@prajisang8740 Жыл бұрын
Atheppozhe rahman sir eduth kazhinjalloo❤❤❤❤🎉🎉🎉🎉Appu Star aayille 🙌🏻🔥🔥🔥🔥🙌🏻❤️
@sreekumargskurup
@sreekumargskurup Жыл бұрын
അഭിനന്ദനങ്ങൾ ഡിയർ.... സൂപ്പർ..... പുതിയ സൃഷ്ടി കൾ പുനൻർജനീ ക്കട്ടെ.... 👍👌🏻👏🏻🥰🎸
@josephxavier9322
@josephxavier9322 Жыл бұрын
ഉയരങ്ങൾ കീഴടക്കാൻ വരുന്നു ഒരു പാലക്കാടൻ ❤❤❤❤
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
Amazing creativity congratulations 👌👌👌👌👌👌👌👌👌👌👌
@HydruThari
@HydruThari Жыл бұрын
സൂപ്പറായിട്ടുണ്ട് മോനെ ലഹരിയിലേക്ക് പോകല്ലേ ദൈവം അനുഗ്രഹിക്കട്ടെ❤
@rajeshchandran2881
@rajeshchandran2881 Жыл бұрын
പരിയാനംപറ്റ ക്ഷേത്രത്തിൽ ആണോ.അടിപൊളിയായിട്ടുണ്ട്
@Vaishnav658
@Vaishnav658 Жыл бұрын
Yes
@selvikannan2806
@selvikannan2806 Жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤
@sindhuponnappan8213
@sindhuponnappan8213 Жыл бұрын
അടി പൊളി മോനെ ദൈവ ത്തിന്റെ എല്ലാവിധ അനുഗ്രഹം ഉണ്ടാവട്ടെ 😍😍
@ramyabinu6613
@ramyabinu6613 Жыл бұрын
ദൈവം തന്ന വരദാനം .എല്ലാ ഭാവുകങ്ങളും നേരുന്നു.🌹🌹🌹
@vishnumarassery6527
@vishnumarassery6527 Жыл бұрын
ഭാവിയിൽ ഒരു നല്ല സംഗീത സംവിധായകൻ ആവട്ടെ💜💜💜💜
@snehasneha8114
@snehasneha8114 Жыл бұрын
അടിപൊളി അല്ലേലും പാലക്കാട് പണ്ടെ പൊളി🥰👏👌
@bijupavara2335
@bijupavara2335 Жыл бұрын
Congratulations ❤
@libinflute4774
@libinflute4774 Жыл бұрын
🥰സംഗീതം പോലെ തന്നെ എത്ര ലളിതമായ സംസാരം ❣️🙌
@bijuk.k7496
@bijuk.k7496 Жыл бұрын
ശരണേ.... സൂപ്പർ.... അഭിനന്ദനങ്ങൾ
@julieanu6283
@julieanu6283 10 ай бұрын
All the best🎉❤
@adershkattachira4120
@adershkattachira4120 Жыл бұрын
പുതിയ ഭാവി കാണുന്നുണ്ട് 😊✌🏻
@joyvarghese9252
@joyvarghese9252 Жыл бұрын
ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാതെ ഇരിക്കരുത്.
@varghesepa2162
@varghesepa2162 Жыл бұрын
Magnificent accuracy and commitment
@subeshpalliyali9069
@subeshpalliyali9069 Жыл бұрын
അഭിനന്ദനങ്ങൾ 👍😍❤
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
കുഞ്ഞേ നീ രക്ഷപെട്ടു. 🌹🌹🌹
@rajanimenon2311
@rajanimenon2311 Жыл бұрын
ഹാർമോണിയും ' ആണ് key board nte ഒക്കെ base. Mon ഹാർമോണിയും, വായിക്കുന്നതിൽ set ആണ്... 😅... All the very best & stay blessed❤
@udaykollam
@udaykollam Жыл бұрын
Congrats all the best 😍♥️
@sreejithc8706
@sreejithc8706 Жыл бұрын
കഴിവുകൾ കാലത്തിൻ കനിവാണ് കളയാതെ കാത്തീടിൻ കനകം നേടാം.
@sajinia.s4671
@sajinia.s4671 Жыл бұрын
പാലക്കാട്......❤❤❤❤ അഭിമാനം
@mathewkuttymathew293
@mathewkuttymathew293 11 ай бұрын
എല്ലാവിധ നന്മകളും നേരുന്നു
@voiceofchristians6110
@voiceofchristians6110 Жыл бұрын
നന്നായി വരട്ടെ മോനെ❤God bless you 🌹🙏🙏
@aravidankv8058
@aravidankv8058 Жыл бұрын
Very good thankyou God bless you nice
@sandhyavp8954
@sandhyavp8954 Жыл бұрын
അടിപൊളി മോനെ!👍👍👍❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr Жыл бұрын
എല്ലാ ഭാവുകങ്ങളും. 🌹
@balagopalpc8975
@balagopalpc8975 Жыл бұрын
ലെസ്‌ലി പീറ്റർ സർ.... എത്രയോ ശിഷ്യൻമാർ
@Cheeetta
@Cheeetta 10 ай бұрын
സീൻ മോനേ ❤🎉🎉🎉
@manasree7544
@manasree7544 Жыл бұрын
Congrats mone God bless you
@shajimon140
@shajimon140 Жыл бұрын
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ഉദ്യോഗസ്ഥതലങ്ങളിലെ ലോകമറിയുന്ന ഒരുപാടുപേരെ സംഭാവന ചെയ്ത നാടാണ് പാലക്കാട് . അതുപോലെ ഒരാളാവാൻ താങ്കൾക്ക് കഴിയട്ടെ. എല്ലാ ഭാവുകങ്ങളും
@Anu28899
@Anu28899 9 ай бұрын
Great dear bro
@shilumolbhasybhasy4017
@shilumolbhasybhasy4017 Жыл бұрын
God bless you.. excellent.kidilam" programming kandirunu .
@manimuthvlog8830
@manimuthvlog8830 Жыл бұрын
ഉയരങ്ങളിൽ..... ഉയരട്ടെ 🌹🌹🌹🌹🌹♥♥
@dingamankairali8766
@dingamankairali8766 9 ай бұрын
Great 💐
@futurerhythmist8748
@futurerhythmist8748 Жыл бұрын
എന്റെ പൊന്നോ പൊളിച്ചു💞🔥🔥💞💞💞
@nidheeshnidhikuttan187
@nidheeshnidhikuttan187 Жыл бұрын
AR.RAHMAN... 🔥
@Shakiredassery
@Shakiredassery Жыл бұрын
ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ❤️
@sreenirajan7229
@sreenirajan7229 Жыл бұрын
പര്യാനം പറ്റ കാവിന്റെ പരിസരം ആണല്ലോ...! ഒരുപാട് ഉയരങ്ങളിൽ ഏത്തട്ടെ.
@prasadvarkala3308
@prasadvarkala3308 Жыл бұрын
May Lord Shiva bless you to keep you in the heights forever. Wish you all the best
@readymoneyfinho2824
@readymoneyfinho2824 Жыл бұрын
Mone policheda. Muthe❤
@agasthyajayesh7298
@agasthyajayesh7298 Жыл бұрын
Pariyanampatta ❤❤
@ssureshkalarickal5791
@ssureshkalarickal5791 Жыл бұрын
തകർത്തു മോനേ നിന്റെ കഴിവ്..
@sheelalal1389
@sheelalal1389 Жыл бұрын
എത്ര ആസ്വദിച്ചു മതിമറന്നാണ് ചെയ്യുന്നത് 🙏
@Sujith-CowboyX
@Sujith-CowboyX Жыл бұрын
Congratulations ❤❤❤👍🏻
@satheeshcn2510
@satheeshcn2510 Жыл бұрын
സൂപ്പർ
@sunilkumarsivaraman
@sunilkumarsivaraman Жыл бұрын
അടിപൊളി 😍😍😍😍 All the Best
@thomasadattu8580
@thomasadattu8580 Жыл бұрын
You will rise to the horizon of music world. on account of your humble nature.
@amalmanitravel9631
@amalmanitravel9631 Жыл бұрын
കൊള്ളാം അടിപൊളി 👍🏻👍🏻
@sanusasi1844
@sanusasi1844 Жыл бұрын
ഹരി മുരളീ വരം പ്രതീക്ഷിക്കുന്നു.
@mithramhoney7994
@mithramhoney7994 Жыл бұрын
Super
@kavithavprince7792
@kavithavprince7792 Жыл бұрын
Good u have a bright future...god bless u mone
@niyasniya2753
@niyasniya2753 Жыл бұрын
Berry good
@anurajm6101
@anurajm6101 Жыл бұрын
ഇത് ഏതാ ഈ മനോഹരമായ സ്ഥലം
@sreeshmasree9576
@sreeshmasree9576 Жыл бұрын
പാലക്കാട്‌ പരിയാനം പറ്റ കാവ്
@vishnuov8637
@vishnuov8637 Жыл бұрын
Devasuram shooting location alle
@bineshv7659
@bineshv7659 Жыл бұрын
പാലക്കാട്‌ ശ്രീകൃഷ്ണപുരം പരിയാനം പറ്റ കാവ്
@abhishekabhishek9419
@abhishekabhishek9419 Жыл бұрын
Congratsss❤❤❤
@rejeekurian
@rejeekurian 9 ай бұрын
Great 👍👍👍🎹🎹🎹
@josethomas3742
@josethomas3742 Жыл бұрын
❤❤❤ആസ്വദിച്ചു 👌👌👌
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН