എങ്ങനെ കടത്തിൽ നിന്നും മോചിതനാകാം | Two Ways to Overcome Your Debt

  Рет қаралды 81,591

Money Talks With Nikhil

Money Talks With Nikhil

Күн бұрын

More Videos:
-ബാങ്കിങ്ങിനെ കുറിച്ച് തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
• ബാങ്കിങ്ങിനെ കുറിച്ച് ...
-FDയേക്കാൾ നല്ല ഗ്യാരന്റീഡ് റിട്ടേൺ പ്ലാൻ
• FDയേക്കാൾ നല്ല ഗ്യാരന്...
-കല്ല്യാണം മുൻ നിർത്തി എങ്ങനെ ഇൻവെസ്റ്റ്മെന്റ് ചെയ്യാം..
• കല്ല്യാണം മുൻ നിർത്തി ...
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
-Website - www.talkswithmoney.com
-Take an appointment : talkswithmoney....
-Call : +91 95673 37788
-Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
-You tube : / @moneytalkswithnikhil
-You tube ( English) : / @talkswithmoney2283
-Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / money-talks-with-nikhil
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English) Podcast: anchor.fm/mtn/...

Пікірлер: 174
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Hello all! Come and learn something new on "Money Talks App". Here’s a course you might like: "How To Become Debt Free?" by Money Talks agwss.courses.store/283896?
@sumeshanimon
@sumeshanimon Жыл бұрын
ഇനി ഒരു കടം നമ്മിലേക്ക് കടന്നു വരാൻ അനുവദിക്കാതിരിക്കുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്.
@ayshaaysha3149
@ayshaaysha3149 Жыл бұрын
നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കടങ്ങളാൽ നിറവേറ്റുവാൻ ശ്രമിക്കുപോൾ നമ്മുടെ സന്തോഷവും സമാധാനവും ആണ് അതിന് വിലകൊടുക്കേണ്ടി വരിക
@ShivajithSajeev-ib2sq
@ShivajithSajeev-ib2sq 10 ай бұрын
Well said
@sanus7883
@sanus7883 9 ай бұрын
😢yes
@rafeequerafee8493
@rafeequerafee8493 19 күн бұрын
100correct
@rafeequerafee8493
@rafeequerafee8493 19 күн бұрын
Samadanam.illenkil.lifene.motham.badikum
@nandhunarayanan1026
@nandhunarayanan1026 3 жыл бұрын
പ്ലാനിങ് ഇന്ടെൽ ഏത് കടവും വീട്ടാം എന്റെ 26 വയസിൽ ഞാൻ 15 ലക്ഷം രൂപയുടെ കടം തീർത്തവൻ ആണ്
@jobinjose565
@jobinjose565 3 жыл бұрын
How
@nandhunarayanan1026
@nandhunarayanan1026 3 жыл бұрын
@@jobinjose565 ഒരു കമെന്റ് ഇൽ ഒതുങ്ങില്ല 😁
@manikantanputhiyakandam2706
@manikantanputhiyakandam2706 3 жыл бұрын
ഒരു നല്ല വിവരണം തരാമെങ്കിൽ നന്നായിരുന്നു
@manojaharidas2982
@manojaharidas2982 3 жыл бұрын
ഗുഡ് ബോയി ശ്രമിച്ചാൽ എന്തും നേടാം
@nandhunarayanan1026
@nandhunarayanan1026 3 жыл бұрын
@@manikantanputhiyakandam2706 ഒരു സിനിമ പിടിക്കാൻ ഉള്ള കഥ ഇണ്ട് ബ്രോ 😁
@mohdshibin3575
@mohdshibin3575 3 жыл бұрын
കടം കൊടുത്തിട്ട് ഇതുവരെയായിട്ടും തിരിച്ചു കിട്ടാത്തവർക് ഇവിടെ കൂടാം 😁👇
@jasaeeljaa7353
@jasaeeljaa7353 3 жыл бұрын
😀😀
@mohdshibin3575
@mohdshibin3575 3 жыл бұрын
😄
@Glitzwithme
@Glitzwithme 3 жыл бұрын
Cash ellathondu kadam ചോദിക്കാറില്ല എന്നോട്😂
@georgemv2847
@georgemv2847 3 жыл бұрын
njn koduthath medichu..ini janmah kodukkilla..ente ponnooo
@Ismail_Vatakara
@Ismail_Vatakara 3 жыл бұрын
Alliyo ..
@user-do8yq6kh8f
@user-do8yq6kh8f 3 жыл бұрын
No loans No tension ബാങ്ക് ലോൺ ഈസ്‌ ഹറാം
@ayshaaysha3149
@ayshaaysha3149 Жыл бұрын
Good! എന്നാൽ ടെൻഷൻന്ന് പറയുന്ന പ്രതിഭാസം വെറെന്തെക്കിലും കാര്യത്തിലുണ്ടാകും , ജീവിതമല്ലെടോ😂😂
@rejuandrew1046
@rejuandrew1046 3 жыл бұрын
Mr Nikhil, Your info is Good to clear off early with systematic way
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
thank you !!
@ReshmaAmu
@ReshmaAmu 2 жыл бұрын
ഞാൻ ഇന്നാണ് ഇത് കാണുന്നത് കുറച്ചൂടെ മുന്നേ ആയിരുന്നെങ്കിൽ എനിക്ക് കടം ഉണ്ടാവില്ലായിരുന്നു 👍245000രൂപ ഇപ്പോൾ കടം ഉണ്ട് ഇത് തീർക്കണം,, വരുമാനം കുറവാണു, എന്നാലും ഞാൻ തീർക്കും,
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Best wishes
@vipinpk8539
@vipinpk8539 3 жыл бұрын
അല്ല മാഷെ പൈസ ഇല്ലാത്തതു കൊണ്ടല്ലേ കടം എടുക്കുന്നത് emi എല്ലാം അടച്ചു കഴിഞ്ഞു ജീവിതം ഞെങ്ങി ഞെരുങ്ങി പോകുമ്പോൾ എങ്ങനെയാ കൂടിയ കടവും കുറഞ്ഞ കടവും അടച്ചു തീർക്കുക...
@hijas5342
@hijas5342 10 ай бұрын
പണം കൂടുതൽ സമ്പാദിക്കാൻ ശ്രമിക്കുക. കൂടുതൽ വരുമാന മാർഗങ്ങൾ കണ്ടെത്തുക.
@RajaKumar-oc4yj
@RajaKumar-oc4yj 3 жыл бұрын
ലോണുകളുടെ എണ്ണം കുറക്കുന്ന രീതി തന്നെയാണ് നല്ലത്.
@SusobhVlogs4
@SusobhVlogs4 Жыл бұрын
താങ്കളുടെ വീഡിയോ അടിപൊളി മാസം 6000 രൂപ അടവ് ഞാൻ നിർത്തി.1 ലോൺ 2 ചിട്ടി എന്നിവ തീർന്നപ്പോൾ പിന്നീട് ചിട്ടിയിൽ& ലോൺ ചേർന്നില്ല. ഇനി ആകെയുള്ളത് 10 k ഹോം ലോൺ മാത്രം 🙂
@maqsoodk.m7551
@maqsoodk.m7551 4 ай бұрын
ഭാഗ്യവാൻ
@radhakrishnanak1061
@radhakrishnanak1061 2 жыл бұрын
നന്ദി !
@sureshbabu6549
@sureshbabu6549 3 жыл бұрын
Kadakkaranavathirikanulla 2 eluppavazi 1.kadam vangathirikkuka 2.jolik pokuka
@isharasp
@isharasp 3 жыл бұрын
Athepole chilavu churukuka 😌
@gameadict0092
@gameadict0092 6 ай бұрын
Age 24 89000. Only balance😇✌️
@Mathew-jo8sp
@Mathew-jo8sp 3 жыл бұрын
Thank you very much sir
@mammymammy9834
@mammymammy9834 3 жыл бұрын
ഇതൊന്നും ആരും അറിയാത്തവർ ഇല്ല/പക്ഷെ കാൽ ചായക്ക് പോലും ഗതിയില്ലങ്കിൽ കടം ഉണ്ടങ്കിൽ അവൻ എന്ത് ചെയ്യും
@vimalcherupurakkal
@vimalcherupurakkal 3 жыл бұрын
കാൽ ചായക്ക് ഗതി ഉണ്ടാവാൻ പ്രയത്നിക്കണം
@MrSEMOCOS
@MrSEMOCOS 3 жыл бұрын
കാൽചായയ്ക്ക് ഗതി ഇല്ലാത്തവനൊന്നും കടം എടുക്കാൻ പോകരുത്.
@clt5872
@clt5872 3 жыл бұрын
അതെന്താ... നീ സോമാലിയയിൽ ആണോ? അവിടുള്ളവർ ഒരു ചായ കുടിക്കും അപ്പോ നീ അവിടെയുമല്ല... പറയാൻ ഉളുപ്പില്ലേ നിനക്ക് അതും കേരളത്തിൽ നിന്നിട്ട്.. ഏറ്റവും കൂടുതൽ കൂലി കേരളത്തിലാണ്... പണിയെടുക്കാൻ മനസുവേണം.. അല്ലെങ്കിൽ ചായയെ കുടിക്കൂല്ല...😏😏😏
@smithanair1867
@smithanair1867 3 жыл бұрын
Avan entha jolikku poyal... Keralathil oru joli kandu pidikkan oru padum ella.. But joli cheyyan manasu venam
@VinuNe
@VinuNe 3 жыл бұрын
വിയർപ്പിന്റെ അസുഖമുണ്ടല്ലേ😄
@anumahesh4648
@anumahesh4648 3 жыл бұрын
കടം കൊടുക്കരുത് സഹധാപം തോന്നി ആരെയും ഇൗ കാലത്ത് സഹായിക്കുന്നത് പ്രതേകിച്ചു സ്വന്തക്കാരെ....തിരിച്ചു തരൂല..ചോദിച്ചാൽ നമ്മൾ കുറ്റം ചെയ്ത പോലെ ആവും..എന്റെ അനുഭവം ആണ്...സർ ഏകഥേഷം 8 lack bank loan എടുത്താൽ എത്ര emi വരും..pls reply...നമ്മൾ എത്ര അടച്ചു കഴിയും loan theerbolekkum
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
ഏതുതരം ലോൺ, പലിശ നിരക്ക് എത്ര, കാലാവധി എത്ര എന്നിവ അനുസരിച്ച് വ്യത്യസ്തമായിരിക്കും ദയവായി ഒരു ബാങ്ക് മാനേജറോട് ചോദിച്ചു മനസ്സിലാക്കുക
@alisonvlogs619
@alisonvlogs619 3 жыл бұрын
Don't take loan
@sumeshanimon
@sumeshanimon Жыл бұрын
വായ്പ എടുക്കരുത്. പിന്നീടുള്ള ജീവിതം സമാധാനം ഉണ്ടാകില്ല. നിങ്ങൾ പണി എടുക്കുന്നത് ബാങ്കിന് വേണ്ടി ആയി മാറും.
@ranithomas8977
@ranithomas8977 Жыл бұрын
than aarkum kodukanda mukalileku pokumpol kondupokam
@ranithomas8977
@ranithomas8977 Жыл бұрын
@@sumeshanimon കയ്യിൽ പൈസ ഇല്ലാത്തവൻ കടം മേടിക്കും അല്ലാതെ ഇവിടെ ആരും ശ്രീപത്മനാഭൻ അല്ലല്ലോ
@ayshaaysha3149
@ayshaaysha3149 Жыл бұрын
😀😀😀😀 എൻറെ കെട്ടിയോൻ 80 ലക്ഷം കടം കൊണ്ടു വലഞ്ഞപ്പോഴുണ്ടായ ഒരു പാട് അനുഭവങ്ങളും ടിപ്സും ഉണ്ട് സാറെ ...... 😅 '' കടം വന്നാൽ പട്ടി പോലും തിരിഞ്ഞ് നോക്കൂല്ല 😀
@arjun.parjun2817
@arjun.parjun2817 11 ай бұрын
Correct
@Clannah
@Clannah 2 ай бұрын
Engane aan ithra valiya kadam vannath??
@fsvlog3641
@fsvlog3641 3 жыл бұрын
Very informative
@rageshnv2946
@rageshnv2946 3 жыл бұрын
Thanks good information
@philipthomas67
@philipthomas67 3 жыл бұрын
Nice..your recommendations
@anishjk2512
@anishjk2512 3 жыл бұрын
Oru chitty pidichu high interest loan close chaythalo?
@shintokavalam
@shintokavalam 3 жыл бұрын
Good idea,I always follow that because,there is no interest
@shivkumars9037
@shivkumars9037 Жыл бұрын
Thank you for your valuable class sir
@arunrajktbestwayinfotech6081
@arunrajktbestwayinfotech6081 3 жыл бұрын
Thanks
@prasannamenon5619
@prasannamenon5619 3 жыл бұрын
Very informative Sir .🙏
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@mohammedshaji9785
@mohammedshaji9785 3 жыл бұрын
Pongacham kaanikkuvan loan edukkaruth,Eduthal kudungum
@alisonvlogs619
@alisonvlogs619 3 жыл бұрын
Sir, I took education loan of 3,40,000 and now it is 5,50,000...Not able to repay due to no job... Kindly give a solution Do a video about education loan... Nobody interested to do content regarding that
@alisonvlogs619
@alisonvlogs619 3 жыл бұрын
@x ae a XII correct
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
What did you studied
@bibinkrishnan4365
@bibinkrishnan4365 3 жыл бұрын
1st corona il ninnu rekshapedatt
@sindhumanikandan2324
@sindhumanikandan2324 3 жыл бұрын
Thanq...sir🙏
@irshadkk8607
@irshadkk8607 Жыл бұрын
Kadam undennu karudhi😢😢😢😢😢aarum makkalku nalla vidyabyasam kodukkannadil Amandam kaanikkarudu 🙏🙏🙏🙏
@konichiikka1970
@konichiikka1970 3 жыл бұрын
Kadam veettan job ano business ano better
@Joicestephy
@Joicestephy 8 ай бұрын
Kadam medichathu engine thirichu chothikkam ennu oru video chayu plz
@skyitclubog8407
@skyitclubog8407 3 жыл бұрын
Thanks ...
@sasikumar3102
@sasikumar3102 3 жыл бұрын
Very good man
@tinudaschandradas9544
@tinudaschandradas9544 4 ай бұрын
Loan eduthal ellavarkkum oru emi mudangiyale samadhanam illa pinne engane oronnu ayitt theerrkkum. Aa minimum emi adaykkan illathavarkk engane adykkan pattum
@sivakumarcshaji13
@sivakumarcshaji13 3 жыл бұрын
നിങ്ങള് കടം വീട്ടാൻ income ulla ആളുകളുടെ കാര്യമാണ് പറയുന്നത് .
@maqsoodk.m7551
@maqsoodk.m7551 2 жыл бұрын
അല്ലാത്ത ആളുകൾ കടം എടുക്കരുത്
@Divya0312
@Divya0312 Ай бұрын
Income ഉള്ളവർക്ക് പോലും കടത്തിൽ നിന്നു പുറത്തു ചാടാൻ പറ്റുന്നില്ല
@КнаиЕмам
@КнаиЕмам 5 ай бұрын
Loarn Aduthaludane Apaghadathil.pettu poyaal Anghane adakaan.pattum pattiyude mone?
@sajancvsajancv3967
@sajancvsajancv3967 2 жыл бұрын
Sir you have good fitness 👍.
@hackerkeralaboys4443
@hackerkeralaboys4443 3 жыл бұрын
Ok
@muhammedramsan6841
@muhammedramsan6841 Жыл бұрын
1.25 crore debt 🤔🤔 what i can do 😢
@ASworld-zp8up
@ASworld-zp8up 3 жыл бұрын
Credit card loan egane theeerkum
@sunithageorge1006
@sunithageorge1006 3 жыл бұрын
Super
@Poker_.
@Poker_. 5 ай бұрын
24 age indd enikk ... 3 lakh ahn kadam... Pakuthiyum kudich ,aarmadhich kalnjj...njn ... Swontham nattil polum kadakkare karnm pokan okkumnila...nthin padikn polm okkunila...joli chyth veettamnn krthyal ...athum nadkkunnilla...onnum nadkkummila njn karanm pettu poyavr Kure... Nanmkett nammkettt jeevikkknn ..... Jeeviknonn polm alojich povukyahnu eppol ....eni nale nthaan... Enikk ariyilllaa.... Nale kanumonn polum ariyillaaa..... Kadam vangathirikkuka...vangiyal veendum veendum vaangum ....jeevitham pokkum....
@sujithar2776
@sujithar2776 2 жыл бұрын
Useful video
@beemaasharaf7081
@beemaasharaf7081 Жыл бұрын
Veri.good.sir
@sheelanair9536
@sheelanair9536 2 жыл бұрын
I always watched your money talk. Good and informative.
@harshadbinhameed2682
@harshadbinhameed2682 11 ай бұрын
Sir ൻ്റെ വീഡിയോസ് ഒരുപാട് ഉപകാരപെട്ടു .......ഒരുപാട് മാറ്റം ഉണ്ട്...❤..
@MoneyTalksWithNikhil
@MoneyTalksWithNikhil 11 ай бұрын
Thank you
@riyastir
@riyastir 3 жыл бұрын
NPR ആയ ലോൺ ന് ആണ് OTS ബാങ്ക് തരൂ. അതാണ് പ്രശ്നം
@abdullamohammad7797
@abdullamohammad7797 2 жыл бұрын
Point
@nidheeshkumar3683
@nidheeshkumar3683 2 ай бұрын
Sir negotiate cheythal civil score poville
@oruyamandanfishfarms
@oruyamandanfishfarms 3 жыл бұрын
👌🙏🙏🙏
@arunvargis4291
@arunvargis4291 2 жыл бұрын
👍
@krishn61
@krishn61 3 жыл бұрын
How will I know the minimum EMI?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
EMI while taking loan they will intimate you. You can check with bank manager
@SoumyaSoni-st2sp
@SoumyaSoni-st2sp 2 ай бұрын
ഞങ്ങൾക്ക് 24ലക്ഷം രൂപ കടം ഉണ്ട് 😭ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് ആകെ ബുദ്ദിമുട്ടി ആണ്,,,, നിത്യ ചിലവിനു വരെ ഒന്നും ഇല്ല 😭😭😭എന്താ ചെയ്യുക ആത്മഹത്യ ചെയ്യാൻ പറ്റാത്തത് കൊണ്ട് ജീവിച്ചു പോകുന്നു 😭😭😭😭
@Clannah
@Clannah 2 ай бұрын
Engane aan ithra kadam vannath??
@priyajithesh2983
@priyajithesh2983 3 жыл бұрын
one time settlement cheythal cibil pokum future loan budhimuttum
@midhunn4251
@midhunn4251 3 жыл бұрын
I guess you can discuss it with bank not to tamper credit score, since one time settle usually is beneficial to both parties ( for bank they clear one NPA and you clear one loan) bank usually agrees.
@storyteller8921
@storyteller8921 3 жыл бұрын
True
@ajithmetromencity8026
@ajithmetromencity8026 3 жыл бұрын
Sir bank of baroda yil 16 lakhs loan und... 4 years ayi... Emi koduthu pokunnu... Eniku chitty pidichu one time settlement venam... What to do sir... Please reply
@mohammedshaji9785
@mohammedshaji9785 3 жыл бұрын
Bob agreed for one time to settlement
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Please check with bank manager for the amount to settle. Chitty adavu thukayum loan EMI amountum compare cheythu nokkuka
@ajithmetromencity8026
@ajithmetromencity8026 3 жыл бұрын
Haven't asked
@sreelabalakrishnan1113
@sreelabalakrishnan1113 3 жыл бұрын
2004il credit card loan undayirunnath out of court settlement pole adachu theeryhu.avarude letter padill ezuthiyum thannu.but ippo athellam adakkan bakkiyundennu paranju aarokkeyo vilikkunnu.cibil scoreum kuravanu.cibil koottan enthanu cheyendathennu oru video cheyamo? Ithe sahacharyam ullavarkkum help aakumallo.
@rahul20r02
@rahul20r02 3 жыл бұрын
Gold panayam vechu crct adachal cibil koodum Cheqs kodukuka clr aakuka
@sreelabalakrishnan1113
@sreelabalakrishnan1113 3 жыл бұрын
Pakshe njangal annuthanne settle cheythathanu.avar kittiyennum close aayi ennum ezuthi tannathum aanu.
@shrutipillai7717
@shrutipillai7717 3 жыл бұрын
But debt is not always bad, right? I have home loan at 7% and education loan at 7.6%. I get tax benefit for this. I don't see any point to prepay it especially when interest rates are so low. Instead, my extra income goes into MFs and other investments that yield me double digit returns. Loans which are on high interest rate and used primarily for lifestyle reasons needs to be repaid quickly.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
True
@alisonvlogs619
@alisonvlogs619 3 жыл бұрын
Education loan 7.6%!!!!!.... I am paying around 13 % gramin bank
@greeshmapillai4048
@greeshmapillai4048 2 жыл бұрын
Hanging on to a loan just for tax benefit is not wise. Take home loan for eg. 1.5L can be deducted as principal payment. There are other investment avenues that could be used to fulfill this part. Next 2 L can be deducted as interest payments. If you are in the 30% tax bracket, this can mean you are saving 60, 000 as taxes. But remember you have to pay the bank 2,00,000 in order to avoid paying the government 60,000. I think it's wise to close the loan as early as I can, pay the government 60,000 as taxes and use the remaining 1,40,000 for further investments. I would have a paid for home and 1,40,000 additional investments every year
@The_oneme
@The_oneme Ай бұрын
Sir enik eetavum vedapettayaal Oru group loan eduthu, onnalla 3nnam. 40,000 nte aan mikka loanum Adhinte half vechitu vereoralku koduthu,kabilikkapettu enn thanne parayam. Loan adakan aayapo avaru vilichal phone eduknnila Njan PG cheyuann Veetile pressure kaaranam padithadhil shredhikan pattunilla Suicide nne patti vere njan chindhikunnu Oru way paranji therumo sir Police vare kai ozhinju😢😢
@babyp7233
@babyp7233 Жыл бұрын
Padikkan loan aduthu 100000
@chandinisarath2859
@chandinisarath2859 3 жыл бұрын
കടം കൊടുത്തും കുറി നടത്തിയും കടക്കാരനായ എന്റെ പാവം ഏട്ടൻ....
@pranavpremdas2719
@pranavpremdas2719 3 жыл бұрын
Proof undo ellathinum
@geojose4031
@geojose4031 3 жыл бұрын
Hlo...Mr.....samsaram mathramea ulooo....
@amshow3538
@amshow3538 3 жыл бұрын
First🥇
@solomonsrsr5204
@solomonsrsr5204 3 жыл бұрын
Sir ഞാൻ oru housing ലോൺ എടുത്തു 10lak te, ഇപ്പൊ അതു 17lak ആയി, എന്നാൽ ഇടക്ക് ഇടക്ക് അടച്ച 4lak interst ആയി പോയി ഇപ്പൊ ഞാൻ ഒറ്റത്തവണ ആയി തീർക്കാം എന്ന് പറഞ്ഞിട്ട് avar ans തരുന്നില്ല കുറച്ചും തരുന്നില്ല എന്തു ചെയ്യണം
@solomonsrsr5204
@solomonsrsr5204 3 жыл бұрын
ഗ്രാമീണ bank
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
ബാങ്ക് മാനേജരെ സമീപിച്ച് request letter നൽകുക.
@nidhinpk8172
@nidhinpk8172 3 жыл бұрын
🔥
@AfthafAfthu
@AfthafAfthu 4 ай бұрын
Mashe job illathor ntha cheyaa
@ashifsaif2151
@ashifsaif2151 4 ай бұрын
Job kandethanam
@MoneyTalksWithNikhil
@MoneyTalksWithNikhil 3 ай бұрын
Find Job!
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 жыл бұрын
Achadakkam Ulla alanel kadam varillallo😊
@anoopravi947
@anoopravi947 3 жыл бұрын
How..? In case of emergency?
@rj6843
@rj6843 3 жыл бұрын
Sadarana karanu loan edukathe oru mattam undavumoo..??
@Queen-dv9hl
@Queen-dv9hl 3 жыл бұрын
അത് എന്ത് മാനദണ്ഡത്തിലാണ് നിങ്ങൾ പറഞ്ഞത് ??!! കടം വരുന്നതിനു പലവിധ കാരണങ്ങൾ ഉണ്ട്.
@sharaot
@sharaot 3 жыл бұрын
കടത്തിൽ നിന്നും എങ്ങനെ രക്ഷപെടാം.. 1. കടം മെടിക്കത്തിരുക്ക.. 2. കടം കൊടുക്കാതിരിക്കുക.. Thank me later
@rajjtech5692
@rajjtech5692 2 жыл бұрын
ചങ്ങാത്തം കടം വളർത്തും.
@xavio6312
@xavio6312 Жыл бұрын
​@@rajjtech5692manasilayilla
@ajaykumar-qc1sd
@ajaykumar-qc1sd Жыл бұрын
Sir ന്റെ whatsapp നമ്പർ തരുമോ
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
9567337788 Monday to Friday between 10am and 5pm
@Mathew-jo8sp
@Mathew-jo8sp 3 жыл бұрын
Thank you very much sir
@pokkirikiran1484
@pokkirikiran1484 3 жыл бұрын
Tnq...... Sir
@zk-qb2eg
@zk-qb2eg 3 жыл бұрын
Thank you 🙏
@sheebapattara6060
@sheebapattara6060 3 жыл бұрын
Super
@mandymandymandymandy5174
@mandymandymandymandy5174 3 жыл бұрын
👍
@anuvind6989
@anuvind6989 3 жыл бұрын
Thanks sir wonderful
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 19 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 19 МЛН