Hello all! Come and learn something new on "Money Talks App". Here’s a course you might like: "How To Become Debt Free?" by Money Talks agwss.courses.store/283896?
@saraths147 Жыл бұрын
AaaQ qqq
@sureshvp610025 күн бұрын
use full
@muhammedramsan68415 ай бұрын
3 കോടി കടത്തിൽ നിന്ന് 2017 ൽ തുടങ്ങി ഇപ്പോൾ 1.15 കോടി ആയി അതും കൂടി വീട്ടി തിരിച്ചു വരണം 🙏
@SalamA-t2n5 ай бұрын
In Sha Allah
@SadhanandanSadhanandanpillaАй бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@rajkumar.8186Ай бұрын
Maahnn👍
@CaptainSankarji Жыл бұрын
സാർ, ഇതൊക്കെ ശരിയാണ് 🙏വളരെ ഗുരുതരമായ പ്രതിസന്ധികളിൽ കൂടിയാണ് സാർ പോകുന്നത് 🙏കുറച്ചു ക്യാഷ് ഒന്നുമല്ല ലക്ഷങ്ങൾ കടത്തിൽ ആണ് 🙏
@Brahmauniversalpower7 ай бұрын
Njnm bro 😢
@RasheedAli-k1z6 ай бұрын
Brooo oro divasavum thalinekukayaaaa buisnesil kadam vanu epo urakamilaaa natil thalauyarthi nilkam veyaaaa
@ratheeshu36992 ай бұрын
സാർ നല്ലൊരു വിഡിയോ ആണ്. നല്ലൊരു ഉപദേശത്തിന് നന്ദി ❤️
@princeds001 Жыл бұрын
ഇതുപോലെ practical ആയ കാര്യങ്ങൾ ചെയ്യണം👍👍 thank you Nikhil sir👏👏
@MoneyTalksWithNikhil Жыл бұрын
👍
@muhammedhashim831111 ай бұрын
How to get debt free well said but how do we prioritize the same.
@seebamartin90369 ай бұрын
പേർസണൽ ലോണിനെ കുറിച്ച് വീഡിയോ ഇടാമോ
@rajeshraju24552 жыл бұрын
സാർ മാസം ഒരു 20,000, 25,0000 വരുമാനം ഉണ്ട് പക്ഷെ ഒരുപാട് കടം ഉണ്ട് ഒരു വർഷം ആയി ഇ അവസ്ഥ കടം കുറച്ച് കുറച്ചായി വെട്ടുന്നുണ്ട് പക്ഷെ പ്രേതീക്ഷിക്കാതെ വരുന്ന ചിലവ് കാരണം മുന്നോട്ട് പോകാൻ വല്ല്യ ബുദ്ധിമുട്ടിലാണ് ഇനിയും രണ്ട് വർഷം ആകും എല്ലാം ഒന്ന് ശെരിയാവാൻ അതുവരെ എങ്ങനെയും പിടിച്ചുനിൽക്കണം
@thankusirthomas462 жыл бұрын
Pretheeshikatha chilavu kuraku. 😊. Athyavashyam ullathu first 👌 pinne oru sidil kadam theerku appol thanne enge sidil save account (mutual fund) ningalde bankil thanne thudangu
@fousifousiya6836 Жыл бұрын
@@thankusirthomas46. എനിക്കും ഒരു SIP ചേരണം എന്നുണ്ട്. ഫെഡറൽ ബാങ്കിൽ ആണ് account. അവിടെ പോയി അന്വേഷിച്ചാൽ മതിയോ.
@sreedevipv87493 ай бұрын
After 50...yrs ..which health insurance is better to take
@spicesasia93762 жыл бұрын
Thanks for share 🙏🏻
@mithuns522 жыл бұрын
Thanks for the idea 💡
@Under_10.-2 жыл бұрын
Good info❤️
@irshadtharakkal49472 жыл бұрын
Could you suggest a better health insurace plan
@MoneyTalksWithNikhil2 жыл бұрын
Yes, please mail details to nikhil@talkswithmoney.com
@dwarrior75462 жыл бұрын
Hi Sir. My personal loan doesn't allow partpayment. They only allow preclosure. I get yearly bonus which is significantly less than loan amount. Any ideas or suggestions on how i can utilise this in my debt repayment?
@MoneyTalksWithNikhil2 жыл бұрын
Try to get some other loan which has less interest rate than this personal loan, like gold loan
@dwarrior7546 Жыл бұрын
@MY NUMBER DP PROFILE 👈 Oh Venda..
@jayan1662 жыл бұрын
Excellent advise. 👍👍👍
@2030_Generation2 жыл бұрын
Very good information
@arunkumar-lf5wv Жыл бұрын
sip ne kurichi details idavo
@MoneyTalksWithNikhil Жыл бұрын
Already video cheythittund. Please watch our earlier videos. Please mail to nikhil@talkswithmoney.com for more information
@jayanthimanoj695 Жыл бұрын
Yes I will do
@vijisajan8632 Жыл бұрын
Sir 8lakh പലിശ എടുത്ത്. Income full പലിശ കൊടുക്കുന്നു 😢ഒന്നിന് പലിശ കൊടുക്കാൻ വീണ്ടും palishyakedukum മുതൽ കൊടുക്കാൻ പറ്റുന്നില്ല
@mubashirae.m7192 жыл бұрын
Thank you sir
@bellantonna75512 жыл бұрын
Sir personal loan 3lakh und ath close cheyth home vekanam athinu home loan or any better option undo . Army il ane work cheyne Emi 19k ane. Palapozhum expense beat cheyn patunila
@shafeeqvp78502 жыл бұрын
Hello sir sarint video kanarund njanum ente wifum work cheyyunund njangalkh monthly 2perum koode 80000,rs salary kittunund ippozhum 2perkhum nalla seving illa kadagal und 3lack kadamund athu adachu theerkanulla tips parayamo .
@MoneyTalksWithNikhil2 жыл бұрын
Sure, please mail details to nikhil@talkswithmoney.com
@vaishakhbabu25742 жыл бұрын
Hai sir. Smallcase നെ കുറിച്ച് ഒന്നു വിശദീകരിക്കാമോ ? Genuine ആണോ അല്ലയോ എന്ന്. അതിൽ നല്ലതേതാണോ അതിൽ നിക്ഷേപിക്കാമോ ? Smallcase ന്റെ ഒരു Video പ്രതീക്ഷിക്കുന്നു. അതിൽ Nri തുടങ്ങാൻ സാധിക്കുമോ ?
@sujithanair71122 жыл бұрын
Waste aanu panam avarkkum kodukkanam Market ariyunna allaneal direct invest
@vaishakhbabu25742 жыл бұрын
@@sujithanair7112 ok thank you sis. Thank you for telling me about that.
@sujithanair71122 жыл бұрын
@@vaishakhbabu2574 വേണമെങ്കിൽ Etf Nifty bees, goold bees ഓക്കേ എടുക്കാൻ or index mutal ഫണ്ട് ഇൽ ഇടാം. അല്ലങ്കിൽ സ്റ്റോക്ക് mkt ഇൽ ഓക്കേ ആണേൽ direct equty വാങ്ങാം 👍🏻 അല്ലാതെ smc ഇൽ പോയി വാങ്ങുകയൊന്നും വേണ്ട
@sujithanair71122 жыл бұрын
@@vaishakhbabu2574 ഞാൻ 2019 തൊട്ടു nifty bees, ഗോൾഡ് bees കമ്പോ 70/30 % 2000/ month വന്നിരുന്നു smc വഴി ഇപ്പൊ അവർ sip ക്കു 10 എക്സ്ട്രാ എടുക്കുന്നു so നിർത്തി 🤣. നമ്മളോടാ കളി
@vaishakhbabu25742 жыл бұрын
@@sujithanair7112 😂😂😂 okk. Thank you chechi.
@sreenitcr8102 жыл бұрын
ആദ്യം കുറച്ച് പൈസ പലിശ കിട്ടാതെ തന്നാൽ കടങ്ങൾ വീട്ടാൻ പറ്റും.
@gopakumarbhaskaranpillai7023 Жыл бұрын
അത് വലിയൊരു മണ്ടത്തരം ആണ്, വ്യക്തികളിൽ നിന്നും കടം വാങ്ങിയാൽ നമ്മുടെ വ്യക്തിത്വത്തിന് കളങ്കം വരും
@rejenigireesh1331 Жыл бұрын
@LOANLOANNBFCBANKഒരു 10ലാക് ലോൺ തരുമോ. പലിശകാരിൽ നിന്ന് ഒന്ന് രക്ഷ പെടാൻ ആണ്..
@dranze20206 ай бұрын
കടം കൊടുത്ത് പണി വാങ്ങാറായ ലേ ഞാൻ
@LovelyMaryJoseph6 ай бұрын
ആര് തരണം? നിങ്ങൾ ആരായാലും നിങ്ങളുടെ ബാദ്ധ്യത തീരാൻ സാദ്ധ്യത കുറവാണ് എന്തൊര് നെഗറ്റീവ്! ഇങ്ങനെത്തെ mes വായിച്ചാൽ തന്നെ confidence പോകും' ഞാൻ ഒരു പണക്കാരിയല്ല. പക്ഷെ...
@ourworld4we Жыл бұрын
60age kazhinja parents nu engane health insurance edukum asavu kudutal alle
@jithinunnyonline3452 Жыл бұрын
Sir nalla helth insurence ഏതാണ്.
@MoneyTalksWithNikhil Жыл бұрын
Please mail details to nikhil@talkswithmoney.com
@makershublekshmi98012 жыл бұрын
Sir gold loan വച്ച് ക്യാഷ് എടുത്തു 1 year എങ്ങനെ invest cheyyan ഏതാണ് better FD, Rd അങ്ങനെ വല്ലോം ആണോ അതോ മറ്റ് എന്തെങ്കിലും സ്കീം ഉണ്ടോ
@MoneyTalksWithNikhil2 жыл бұрын
Please mail to nikhil@talkswithmoney.com
@harikrishnan.v43122 жыл бұрын
Etha better??
@navasmohammed60917 ай бұрын
കൃത്യം 15 ലക്ഷം,. അങ്ങോട്ടും ഇല്ല. ഇങ്ങോട്ടും ഇല്ല 😞.
@OKAYforALL2 жыл бұрын
Thangalude officeil staff kuravaano?oru account thudangaan documents okke njan koduthirunnu...ippol athinte oru vivaravum illa...msg ayachaal reply illa
@MoneyTalksWithNikhil2 жыл бұрын
Sorry to hear that. Will check and update
@OKAYforALL2 жыл бұрын
@@MoneyTalksWithNikhil njan chothichappol entho error undennu paranjirunnu,pinea athinepattee oru vivaramilla..
@oushadam62676 ай бұрын
App link?
@MoneyTalksWithNikhil6 ай бұрын
search for - Money Talks please
@shanavastdupb230810 ай бұрын
😢ente monthly income 65000 aanu experience 11000 vare...
@maheshisham18522 жыл бұрын
സർ ഒരു സഹകരണ സ്ഥാപനത്തിൽ ലോൺ ഉണ്ട് ഏകദേശം 6ലക്ഷം ആയിട്ടുണ്ട് advance അടച്ചു തീർക്കണം എന്നുണ്ട് എന്നാൽ ആ ലോണിൽ 3 ലക്ഷം വരെ ഇൻഷുറൻസ് കവറേജ് ഉണ്ട് അപ്പോൾ ആ വായ്പ 3 ലക്ഷം ആക്കി ഹോൾഡ് ചെയ്യുന്ന തീരുമാനം ആണോ നല്ലത് അതോ ക്ലോസ് ചെയ്യാൻ ശ്രമിക്കണോ പലിശ 10% ആണ് ഉള്ളത് ഇനിയും 7 വർഷം കാലാവധിയും ഉണ്ട്
@MoneyTalksWithNikhil2 жыл бұрын
Close cheyyan pattiyal nallath
@abhis05ks11 ай бұрын
Hi സർ, NRIs ന് വേണ്ടി കുറച്ചു വീഡിയോസ് ചെയ്യാമോ? NRI എന്നു പറയുമ്പോൾ കൂടുതലും ഗൾഫുകാരെ കുറിച്ചാണ് എല്ലാവരും പറയുന്നത്, European countries, Canada പോലുള്ള Tax Rate, living expense കൂടുതലുള്ള രാജ്യങ്ങങ്ങളിൽ ജീവിക്കുന്നവർ എങ്ങനെ ഫിനാൻസ് manage ചെയ്യണം. India or Abroad invest ചെയ്യുന്നതാണോ നല്ലത്. എങ്ങനെ lifestyle maintain ചെയ്യണം, ഈ വിഷയങ്ങളിൽ കുറച്ചു knowledge തന്നാൽ നന്നായിരുന്നു. 😊👍🏼🥰
@MoneyTalksWithNikhil11 ай бұрын
👍
@974684582 жыл бұрын
Esi card ullavar health insurance seperate edukkenda karyamundo??
@MoneyTalksWithNikhil2 жыл бұрын
Nirbandhamilla
@danieeiamcrazy Жыл бұрын
Just watch diamond necklace movie it's my life
@harikrishnankg772 жыл бұрын
സാർ,നാട്ടിൽ ഒരു 15k സാലറി ഉള്ള ഒരു സാദാരണക്കാരന് എങ്ങനെ ഫിനാൻഷ്യൽ ഫ്രീഡം നേടി എടുക്കാം?
@swaraj22352 жыл бұрын
1. Salary koodathe oru second source of income undakki edukkuka.
Invest in yourself first. 1) invest in your skills first 2) learn constantly 3) invest as low as you can 4) analyse your spending habits Best of luck!
@santhoshpjohn2 жыл бұрын
Move on to different place.. Best thing to do
@shamippd2 жыл бұрын
Federal bank health insurance kittumo
@jijojoseph8101 Жыл бұрын
Sir what about HDFC sips
@MoneyTalksWithNikhil Жыл бұрын
Can consider
@jijojoseph8101 Жыл бұрын
@@MoneyTalksWithNikhil sir what is your openion about RD in Indian cooperative bank
@MoneyTalksWithNikhil Жыл бұрын
@@jijojoseph8101not convinced
@jijojoseph8101 Жыл бұрын
@@MoneyTalksWithNikhil Indian cooperative credit society Ltd
@pravenkumar154 ай бұрын
സർ എനിക്ക് 150000രൂപ കടം ഉണ്ട് എന്റെ സാലറി 8000 രൂപ ആണ് ഞാൻ ഈ കടം എങ്ങനെ വീട്ടി തീർക്കും
@Captainhindustan76905 ай бұрын
സർ സെരിയാണ് കിട്ടുന്ന ശമ്പളം മൊത്തം ലോണിലോട്ട പോകുന്നത് എന്നാ ചെയ്യും
@MoneyTalksWithNikhil5 ай бұрын
@@Captainhindustan7690 start invest - low budget will do
@Captainhindustan76905 ай бұрын
@@MoneyTalksWithNikhil sir invetment എന്ന് പറയുമ്പോൾ ചുരുക്കി പറയാമോ
@muhammadfayizs.r71402 жыл бұрын
❤
@positivevibesonly14152 жыл бұрын
സർ എനിക്ക് കൊറേ കടം ഉണ്ട്, ഈ ബ്ലേഡ് ടൈപ്പ് interest ആണ് ഉള്ളത് എങ്ങനെ ആ ഞാൻ രക്ഷപ്പെടേണ്ടത്? ബിസിനസ് ചെയ്യാൻ വേണ്ടിട്ട് ലോൺ ന് വേണ്ടിയുംനോക്കി കഴിഞ്ഞ വർഷം മുഴുവൻ. പക്ഷെ സിബിൽ പ്രശ്നം കൊണ്ട് നടന്നില്ല . എന്താ ചെയ്യുക അറിയുന്നില്ല എനിക്ക്
@shareefperunda4255 Жыл бұрын
@LOANLOANNBFCBANKhiii
@rejenigireesh1331 Жыл бұрын
ഈ കടത്തിൽ നിന്ന് എന്ന് ഒരു മോചനം കിട്ടും.. കിട്ടുന്ന സാലറിയുടെ പകുതി പലിശ കൊടുക്കാൻ ഉള്ളു.. 🙏🙏
@francissebastian58492 жыл бұрын
Critical illness cover??
@Brahmauniversalpower7 ай бұрын
ആത്മഹത്യയുടെ വക്കിൽ ആണെങ്കിലോ sir
@MoneyTalksWithNikhil7 ай бұрын
Suicide oru solution alla. Athmahathya enna decision edukkunna dairyathinte pakurhi dairyam vech puthiya oru vazhi edukkuka
@narayananv74592 жыл бұрын
സാർ ,മാസം 10000 രൂപ വരുമാനക്കാർക്ക് പറ്റിയ ഒരു വീഡിയോ ച്ചെയ്യാമോ
@MoneyTalksWithNikhil2 жыл бұрын
Already oru videos cheythuttund. Please check
@anagha79572 жыл бұрын
Sir njn oru postgraduate student anu Eniku per month 500 Rs save cheyan kazhiyum athuvach enikku ethu tharathilulla investment anu cheyan pattuka ?
@MoneyTalksWithNikhil2 жыл бұрын
SIP start cheyyam. Please mail to nikhil@talkswithmoney.com if assistance required
@ashrafashru9956 Жыл бұрын
സർ കടം ഉണ്ട് 15 ലക്ഷം രൂപ മൊത്തം പലിശ 50000 ഒരു മാസം കൊടക്കുന്നു സാലറി 500000 ഉണ്ട് എങ്ങനെ ഇതിൽ ഒഴിവാകാം സർ പ്ലസ് reaply
@MoneyTalksWithNikhil Жыл бұрын
Please mail details to nikhil@talkswithmoney.com
@Sharafu-sj2gn Жыл бұрын
കടം വിടാൻ. എന്താ. ജയാ. അതിനുള്ള.
@kamaruaboobacker4432 жыл бұрын
Sir എന്റെ മകൾക് 7വയസ് ആയി, എന്റെ കയ്യിൽ 5lakh ₹ഉണ്ട്. ഇതു ഞാൻ ഒരു 10വർഷംതെക്ക് ഏതിൽ ഇൻവെസ്റ്റ് ചെയ്യണം ഒന്ന് പറഞ്ഞു തരാമോ. Sir
Invest in edelweisstokio life insurance. There is fantastic plan to enhance your money with life protection
@SaranyaSaranya-hw1dz2 жыл бұрын
Sir
@manuss94242 жыл бұрын
സാറിനെ നേരിട്ട് കാണാൻ പറ്റുമോ
@MoneyTalksWithNikhil2 жыл бұрын
Please mail to nikhil@talkswithmoney.com
@Jaschannel-c7pАй бұрын
പടച്ചോനെ കൂടെ ഉണ്ട് ഏകിൽ കടം വിടാം
@najimancy42792 жыл бұрын
Sir ഞാൻ housing loan 16 lakh എടുത്തു.10 years ആണ് തന്നത്..society ഇൽ നിന്നും ആണ് എടുത്തത്.. വീട് വെച്ചു 1 year ആകുന്നു..10.5 % ആണ് പലിശ.. 28000 മാസം അടക്കാൻ ബാങ്ക് പറഞ്ഞു. അടച്ചു കുറച്ചു തുടങ്ങി അപ്പോൾ husband നു സുഖം ഇല്ലാതെ ആയി.. 6 മാസം ആയി അടക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായി.. Treatment കഴിഞ്ഞു husband വിദേശത്ത് പോയി..30000 വെച്ച് അടക്കാം എന്ന് കരുതി ബാങ്കിൽ ചെന്നു. അവരുടെ സംസാരം 3 lakh മാർച്ചിൽ ക്ലിയർ ചെയ്തില്ല എങ്കിൽ case ആക്കും എന്ന് പറഞ്ഞു.. അങ്ങനെ സംഭവിക്കുമോ.അപ്പൊൾ 10 year എന്തിനു നൽകി
@MoneyTalksWithNikhil2 жыл бұрын
Onnu koodi samsarich nokkuka. Pending aayath clear aakkan parayunnathanu
@rajvla4 ай бұрын
ബിരിയാണി ചെമ്പെങ്കിൽ ബിരിയാണി ചെമ്പ് പണം ഉണ്ടാക്കിയാ ലേ കടം മാറു
@MoneyTalksWithNikhil4 ай бұрын
Call us at 9567337788 ( 10 AM - 5 PM (Mon - Friday)) or mail us at nikhil@talkswithmoney.com
@TheSreeraj00012 жыл бұрын
Mutual fund start ചെയ്യുമ്പോൾ ഫണ്ട് മാനേജർ ഇല്ലാതെ direct aayi തുടങ്ങിയാൽ return കുറയുമോ
@MoneyTalksWithNikhil2 жыл бұрын
No. Nalla fund choose cheythu krithyamayi monitor cheythal mathi