No video

ഗ്രോ ബാഗിലെ ഇഞ്ചി കൃഷി | Epic ginger harvesting on terrace from grow bag and container | Malayalam

  Рет қаралды 52,051

Chilli Jasmine

Chilli Jasmine

Күн бұрын

In this video you will be seeing the harvesting of the ginger that i planted 6 months back
The link to detailed ginger farming methods with tips do watch and give your comments
• ഇഞ്ചി കൃഷി | Best and ...
Hope this video was helpful to you
Feel free to like share and subscribe
Thank you 😊
#chillijasmine #ginger #harvesting #terracefarming #terracegarden #jaivakrishi #jaivaslury #organicfarming #adukkalathottam #enjikrishi #krishi #krishiupdate #krishinews #jaivakrishi #kerala #malayalam #vegetables #gingercultivation #gingerfarming #howtogrowgingerathome

Пікірлер: 110
@subramaniaiyer3021
@subramaniaiyer3021 3 жыл бұрын
താങ്കൾ ഒരു നല്ല കൃഷിക്കാരിയാണ്. No Doubt All the Best.🌹
@sruthysisupalan5491
@sruthysisupalan5491 2 жыл бұрын
ഒരുപാട് സന്തോഷം. നമ്മുടെ വീട്ടിൽ ഇതുപോലെ എന്തെങ്കിലും ചെയ്തു വിളവ് എടുക്കുന്നത് ഒത്തിരി സന്തോഷം ആണ്.കാണുമ്പോൾ തന്നെ മനസ് നിറഞ്ഞു 🥰
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks.
@binoimk9916
@binoimk9916 Жыл бұрын
Congratulations chechi
@b.krajagopal5199
@b.krajagopal5199 2 жыл бұрын
Wonderful harvesting proves the method is right!
@rosem3182
@rosem3182 Жыл бұрын
ചേച്ചി നല്ല പണി എടുക്കുന്ന ആളാണ്...... ഒത്തിരി സന്തോഷായി........😊.... Thankyou........ റോസമ്മ.. കൊച്ചുമല
@shijiprathap7079
@shijiprathap7079 3 жыл бұрын
ചേച്ചി അഭിനന്ദനം
@fathimuabu8817
@fathimuabu8817 Жыл бұрын
Nalla avatharanam cheachi.. kettirikan nalla rasaman
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@ANILANIL-to9cf
@ANILANIL-to9cf 3 жыл бұрын
Super👌👌👌🌱😍
@rajanisanthosh9908
@rajanisanthosh9908 Жыл бұрын
Super... chechyde vedios orupad ishtamanu🥰😘😘
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@mummu.s_kitchen
@mummu.s_kitchen 3 жыл бұрын
Super 👌 ഇഞ്ചി തനിയെ നടുന്നതാണ് നല്ലതെന്ന് മനസ്സിലായി. ഒരുപാടു കഷ്ടപ്പെട്ടു അല്ലെ?
@shirlyjosemon437
@shirlyjosemon437 3 жыл бұрын
Entea Binthu sammathichu thannirikkunnu. Very Super👌👌👌👌👌👌👌
@shirlyjosemon437
@shirlyjosemon437 3 жыл бұрын
Enthayalum super 👌 Nattil ayirunnekil avidea vannu kanditu kurachu vagikondu porunene.
@mercythomas3896
@mercythomas3896 2 жыл бұрын
Enchy velanjella
@subhadrakumari5283
@subhadrakumari5283 3 жыл бұрын
എനിക്ക് ഇഞ്ചി നടാൻ ഗ്രോബാഗ് വാങ്ങാൻ പൈസ ഇല്ലായിരുന്നു. അതുകൊണ്ടു കടയിൽ നിന്നും സാധനങ്ങൾ കൊണ്ടുവന്ന കവറിനകത്താണ് നട്ടത്. നന്നായി വളരുന്നുണ്ട്.
@simysaiju6353
@simysaiju6353 3 жыл бұрын
Cover ilum nannayi undakum....njanum aadhyam coveril aarunnu krishi.Ippozhanu grobagil cheyyunnath....
@simysaiju6353
@simysaiju6353 3 жыл бұрын
Pazhaya chakkilum nannayi vilayum....
@subhadrakumari5283
@subhadrakumari5283 3 жыл бұрын
@@simysaiju6353 thank you
@beethafrancis8806
@beethafrancis8806 3 жыл бұрын
സിമന്റ്‌ ചാക്ക് കഴുകി മറിചിട്ട് നട്ടാൽ മതി
@subhadrakumari5283
@subhadrakumari5283 3 жыл бұрын
@@beethafrancis8806 thank you
@cleatusgr6535
@cleatusgr6535 3 жыл бұрын
Good demonstration !
@PKsimplynaadan
@PKsimplynaadan 3 жыл бұрын
Good work chechi nice video 👌njanum kurachu gardening cheyyunund thanku for ypur deatailed video 👍❣️bucket il ninnum edukkan kure kashttapettu alle ennalum athinte vilavedupp oru sugamulla anubhavam alle 👍♥️
@ChilliJasmine
@ChilliJasmine 3 жыл бұрын
Athe
@saralakp2707
@saralakp2707 2 жыл бұрын
Kootuthalmiusippikkfuth
@jincyvarkey8153
@jincyvarkey8153 3 жыл бұрын
Super 👌
@saurabhfrancis
@saurabhfrancis 3 жыл бұрын
Superb Video 🥰👍...............ച്ചി ഏതുചേച്ചി ഏതു പ്രായം തൊട്ടു പച്ചക്കറി ചെടികൾക്ക് വളം കൊടുത്തു തുടങ്ങാം പ്രായം തൊട്ടു പച്ചക്കറി ചെടികൾക്ക് വളം കൊടുത്തു thudangam?
@ChilliJasmine
@ChilliJasmine 3 жыл бұрын
Mattinattu orumasam aakumpol muthal valam kodukkam.
@santhis3479
@santhis3479 Жыл бұрын
Super chechi
@sreejithpalakkunnel5087
@sreejithpalakkunnel5087 Жыл бұрын
സൂപ്പർ 👍
@binoimk9916
@binoimk9916 Жыл бұрын
You are the great madam
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@anilochira7584
@anilochira7584 2 жыл бұрын
ബ്യൂട്ടിഫുൾ
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@rhprofessional9764
@rhprofessional9764 3 жыл бұрын
നന്നായിരിക്കുന്നു thanku ഇത്രെം അറിവ് thannathin
@anjumurali8405
@anjumurali8405 3 жыл бұрын
Description boxil link ping chyn pattumallooo appo kanunnavrk eluppam aarikum refer chyn ath onnu sredhikknm
@ayaslathif3914
@ayaslathif3914 2 жыл бұрын
Super bindu chechi
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@me-ry8od
@me-ry8od 3 жыл бұрын
Kumbhamasathil vilavu edukkanam...
@sindrellajohnson4666
@sindrellajohnson4666 3 жыл бұрын
Super
@kalpanaanirudh1773
@kalpanaanirudh1773 3 жыл бұрын
നല്ല വിള വെടുപ്പ്‌
@sreekalavijayan631
@sreekalavijayan631 2 жыл бұрын
Super videio
@shafeeqshafee5802
@shafeeqshafee5802 2 жыл бұрын
Excellent
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@me-ry8od
@me-ry8od 3 жыл бұрын
Ippol alla vilavu edukkendathu march masathil vilavedukkanam.. pinne nadunna kalam. Depend cheythirikkum 6 masam mathi .But ningal parichath injii moothu varunne ullu... Iniyum nannayi. Mookkanam vannam vekkanam
@peaceforeveryone967
@peaceforeveryone967 2 жыл бұрын
നടേണ്ടത് ഏതു മാസമാണ്?
@sebastianmd7173
@sebastianmd7173 10 ай бұрын
Athi bayakaram
@ashavk6891
@ashavk6891 3 жыл бұрын
Very good
@betsysaju1759
@betsysaju1759 3 жыл бұрын
കറിയ്ക്കു വാങ്ങിയ ഇഞ്ചി കിളിർത്തതുണ്ട് എനി നടട്ടെ. ആഴ്ചയിൽ രണ്ടു വീഡിയോ ഇടാമോ
@ChilliJasmine
@ChilliJasmine 3 жыл бұрын
Pettennu thanne vecholoo
@sindhus4781
@sindhus4781 3 жыл бұрын
Supper 👌
@ksf-sv2yy
@ksf-sv2yy 3 жыл бұрын
super ,
@nandhana.m.s5558
@nandhana.m.s5558 2 жыл бұрын
Supper
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@dhaneeshdhana5822
@dhaneeshdhana5822 3 жыл бұрын
First comment njan ano???
@bennyvj5545
@bennyvj5545 3 жыл бұрын
I love your krshi
@ChilliJasmine
@ChilliJasmine 3 жыл бұрын
Thanks
@shinerobinson3494
@shinerobinson3494 2 жыл бұрын
Super ❤️
@ChilliJasmine
@ChilliJasmine 2 жыл бұрын
Thanks
@smitharamesh6220
@smitharamesh6220 Жыл бұрын
What is the best time to start ginger cultivation?
@ChilliJasmine
@ChilliJasmine Жыл бұрын
Now
@deepamanoharan8108
@deepamanoharan8108 3 жыл бұрын
👌
@priyankabaiju6322
@priyankabaiju6322 3 жыл бұрын
Chechi moodu manjacolour aayu chinjupokunu antha cheiyendathu
@davisanthony2391
@davisanthony2391 3 жыл бұрын
Tarassil krishi cheyan വേണ്ടാ munkaruthal enthoka pls reply
@gracysam6519
@gracysam6519 3 жыл бұрын
👍
@nishap.m7674
@nishap.m7674 3 жыл бұрын
👌👌👌
@me-ry8od
@me-ry8od 3 жыл бұрын
Ithu parikkan ayittilla amme.. kurachoode wait cheythoodaynuo
@sivaramanitha153
@sivaramanitha153 3 жыл бұрын
👍👌
@karthikap9453
@karthikap9453 2 жыл бұрын
Mazha samayathu enthu cheythu?
@jaisirajeevan7544
@jaisirajeevan7544 3 жыл бұрын
Super👍
@ambujababu2411
@ambujababu2411 3 жыл бұрын
കുറച്ചുകൂടി വളരുമായിരുന്നു.
@vishnukbalaji9152
@vishnukbalaji9152 2 жыл бұрын
😘
@harishhaneef5623
@harishhaneef5623 2 жыл бұрын
Ann natta 3 vithil ninnano oru grow bagil e inji kittiyath
@ChilliJasmine
@ChilliJasmine 2 жыл бұрын
അതെ
@reshmapurushothaman3092
@reshmapurushothaman3092 2 жыл бұрын
എനിക്ക് കേവൽ കൃഷി രീതി പറഞ്ഞു തരമേ? ഞാൻ എത്ര ചെയിടും കയ ഉങാകുനില്ല അതാണ്
@ChilliJasmine
@ChilliJasmine 2 жыл бұрын
എന്റെ കോവൽ കൃഷിയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ
@bennyvj5545
@bennyvj5545 3 жыл бұрын
Please seed thrumu
@greengarden7270
@greengarden7270 2 жыл бұрын
Sale cheyund ninglkk venokzbin.infoBGQsjPEYqE0?feature=share
@rosammagracious483
@rosammagracious483 2 жыл бұрын
ഇഞ്ചി ചുക്ക് ആക്കുന്നതെങ്ങനെയെന്ന് ഒന്നു കാണിയ്ക്കാമോ?
@dismyrinto5541
@dismyrinto5541 Жыл бұрын
Athra masam eduthu akdhasam?
@ChilliJasmine
@ChilliJasmine Жыл бұрын
6 - 8 month
@xavier9000
@xavier9000 3 жыл бұрын
👌👌🙏💜
@anishasreejith6695
@anishasreejith6695 3 жыл бұрын
👌👍💕💕💕💕
@josephcherian9803
@josephcherian9803 2 жыл бұрын
ഇഞ്ചി വിളഞ്ഞില്ല
@shinyroby3630
@shinyroby3630 3 жыл бұрын
Super ബിന്ദു, നല്ല അവതരണം, ഒരു സംശയവും തോന്നുന്നില്ല
@kadeejaka6597
@kadeejaka6597 3 жыл бұрын
ഇഞ്ചി കൃഷിയുടെ പാവം ആയില്ല 8മാസം ആവണം എന്നാലെ പാകത്തിനുള്ള യോ
@ebrahimkudilil6197
@ebrahimkudilil6197 Жыл бұрын
അടുത്ത പ്രാവശ്യം ബക്കറ്റിൽ നടാതെ grow ബാഗിൽ മതി ടീച്ചറെ
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@ishafathima9183
@ishafathima9183 3 жыл бұрын
Chechi pokichutto
@peaceforeveryone967
@peaceforeveryone967 2 жыл бұрын
ഏത് മാസമാണ് ഇഞ്ചി നടേണ്ടത്?
@ChilliJasmine
@ChilliJasmine 2 жыл бұрын
ഗ്രോ ബാഗിൽ നടാനാണെങ്കിൽ എല്ലാ മാസവും ചെയ്യാം.
@peaceforeveryone967
@peaceforeveryone967 2 жыл бұрын
@@ChilliJasmine Thank you so much
@nairpandalam6173
@nairpandalam6173 3 жыл бұрын
ഹലോ...ഗ്രോ ബാഗിൽ അല്ലാതെ ഇഞ്ചി നിലത്ത് വാരം വെട്ടി നടുന്ന രീതിയും ...അതിന്റെ വളപ്രയോഗവും ഒരു വീഡിയോ ചെയ്യാമോ...???
@kavithashabu8994
@kavithashabu8994 3 жыл бұрын
ഇപ്പോൾ nadamo ഈ മാസത്തിൽ
@jijigeorge6431
@jijigeorge6431 2 жыл бұрын
ടീച്ചറെ ഇഞ്ചിയിൽ വരുന്ന തണ്ട് തുരപ്പന് മൂട് ചീയൽ ഇനം ജൈവരീതിയിൽ എന്താണ് പ്രതിവിധി?
@dencyjoseph7418
@dencyjoseph7418 2 жыл бұрын
ഒരു ഗ്രോബാഗിൽ തക്കാളിയും ചില്ലിയും രണ്ടു തൈ വീതം നടാമോ?
@ChilliJasmine
@ChilliJasmine 2 жыл бұрын
Yes
@dencyjoseph7418
@dencyjoseph7418 2 жыл бұрын
Thank you
@shafiramla7971
@shafiramla7971 3 жыл бұрын
മണലിന്പകരം എംസാന്റ് പറ്റുമോ
@ChilliJasmine
@ChilliJasmine 3 жыл бұрын
Kazhukiyathinu Dedham njan upayogikkarund
@b.krajagopal5199
@b.krajagopal5199 2 жыл бұрын
What is chottan?
@hemalathasadukkala
@hemalathasadukkala 3 жыл бұрын
Ella vedeos njan kanarund. Ellavarkum upakarapradamanu Pls suport me
@ChilliJasmine
@ChilliJasmine 3 жыл бұрын
Ok
@beethafrancis8806
@beethafrancis8806 3 жыл бұрын
സിമെന്റ് ചാക്ക് കഴുകി മറിച്ചിട്ടാൽ മതി
@nairpappanamkode9103
@nairpappanamkode9103 Жыл бұрын
വിളവ് പോരാ ചേച്ചി.. മിച്ചം വരുന്ന ഇഞ്ചി എന്ത് ചെയ്യും
@shanmuhammedshan7734
@shanmuhammedshan7734 3 жыл бұрын
Super
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН