No video

E DHUNIYAVILA MANUJANAY PERANNA | CHRISTIAN SONG | ICA Charity night special song | Irin , Jolly

  Рет қаралды 839

UniTech TV

UniTech TV

Күн бұрын

E DHUNIYAVILA MANUJANAY PERANNA | ee duniyaavile manujanaayi piranna | CHRISTIAN MALAYALAM SONG | ICA Charity night special song | Irin Ann Abraham, Jolly Thomas & Team - Born as a human being in this world
ഈ ദുനിയാവിലെ മനുജനായി പിറന്ന
ഉന്നത നാം യേശു മഹേശാ
ഉണ്ട് പ്രിയ ഖൽബിൽ ഒരു ആശ
നിൻ കൂടെ വാണിടുവാൻ (2)
ആയിരം ആണ്ടുകൾക്കപ്പുറം ഒരുനാൾ
ബേത്തിലഹേമിൽ വന്നു പിറന്ന
അത്ഭുത മന്ത്രിയാം ഈസയെ നിന്നെ
വാഴ്ത്തിടും എ ന്നെന്നും
ഈ ദുനിയാവിലെ മനുജനായ് പിറന്ന
ഉന്നതനാം യേശു മഹേശാ
ഉണ്ട് പ്രിയ കൽബിലൊരാശ നിൻ കൂടെ വാണിടുവാൻ
ഇരുളിൽ ഉദിച്ചൊരു കനകവെളിച്ചം
അന്ധത നീക്കും പുണ്യ വെളിച്ചം
കല്ലു പോലൊരു കൽബിനെ മാറ്റും
അൽഭുതം സ്നേഹം
ഈ ദുനിയാവിലെ മനുജനായ് പിറന്ന
ഉന്നതനാം യേശു മഹേശാ
ഉണ്ട് പ്രിയ കൽബിലൊരാശ നിൻ കൂടെ വാണിടുവാൻ
എന്നു നീ വന്നിടും എന്റെ മണാളാ
കാത്ത് കാത്ത് കണകൾ കുഴഞ്ഞേ
നെഞ്ചോട് ചുംബനം ഏൽക്കുവാനായി ഞാൻ
ആശയോടെ എന്നും
ഈ ദുനിയാവിലെ..... ഈ ദുനിയാവിലെ....

Пікірлер: 1
@varghesejohn3997
@varghesejohn3997 Ай бұрын
7Vjindia
MALANIRAYIL AZHAKAI | DSMC CHOIR | Christmas Song
5:39
DSMC Department of Sacred Music and Communications
Рет қаралды 184 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН