എടിഎം കാർഡുള്ളവർക്കു ലക്ഷങ്ങളുടെ ഇൻഷുറൻസ്: സത്യമെന്ത്..? I About Insurance Covers Available in cards

  Рет қаралды 106,357

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 208
@treesapb5330
@treesapb5330 Жыл бұрын
വാർത്തകളുടെ നേരറിയണമെങ്കിൽ മറുനാടൻ തന്നെ ആശ്രയ०❤ A big salute Sir ❤❤
@sebastiankavil8708
@sebastiankavil8708 Жыл бұрын
ഇവന്റെ കെട്ടോള് കേരള ഗവൺമെന്റിന്റെ കട്ടോണ്ട് പോയതിന്റെ വല്ല വിവരവുമുണ്ടോ?
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
മനോരമയിലെ വാർത്ത വായിച്ച് ആശയക്കുഴപ്പത്തിലും തെറ്റിദ്ധാരണയിലും പെട്ടവർക്ക് അവരുടെ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും മാറിക്കിട്ടും. മറുനാടൻ ഷാജൻ സാറിന് അനുമോദനങ്ങൾ.🌹🌹🌹🙏
@sis6395
@sis6395 Жыл бұрын
സാധാരണക്കാർക്ക് അറിയാത്ത പല പല കാര്യങ്ങളും ഇതുപോലെ ചാനലിൽകൂടി അറിവ് തരുന്ന മറുനാടന് നന്ദി 👍..
@ammu9962
@ammu9962 Жыл бұрын
Yes.. 👍
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Mm eppo..kittum
@sasikumarannair9850
@sasikumarannair9850 Жыл бұрын
😄Vj. 😄😄cu🇮🇳😄b
@jayanthampi9850
@jayanthampi9850 Жыл бұрын
​@@ammu9962 😊
@agmusicstation1730
@agmusicstation1730 Жыл бұрын
മറുനാടനെ പത്രധർമ്മം പഠിപ്പിക്കുന്ന സനീഷിനെ പോലുള്ളവർക്കുള്ള മറുപടിയാണ് ഈ വാർത്ത... 👍👍
@babukp330
@babukp330 Жыл бұрын
തകർത്തു sir....ഇങ്ങനെ വേണം വാര്‍ത്തകള്‍ അറിയിക്കാന്‍
@vijithvp1984
@vijithvp1984 Жыл бұрын
അതാണ് ഞാൻ പണ്ടേ പറഞ്ഞത്. സത്യം അറിയണമെങ്കിൽ സത്യ വാർത്ത കേൾക്കണമെങ്കിൽ അത് മറുനാടൻ തന്നെ കാണണം 👍👍
@sreedevip4022
@sreedevip4022 Жыл бұрын
ഈ വാർത്ത സത്യസന്ധമായി അറിയിച്ചതിനു നന്ദി.
@rameshkyd
@rameshkyd Жыл бұрын
🙃 നാടിനെ അറിയാൻ🙃 നാടിൻറെ നേരറിയാൻ 👌 😍നമ്മുടെ നാടിൻറെ നേരിന്റെ നാവായി മറുനാടൻ😍 സല്യൂട്ട് സാർ👍
@arjunvlogsmedia
@arjunvlogsmedia Жыл бұрын
ഇത് വ്യക്തമായി പറഞ്ഞു തന്ന ഷാജൻ ചേട്ടന് ഇരിക്കട്ടെ ഒരു കുതര പവൻ
@nirmalakumari8517
@nirmalakumari8517 Жыл бұрын
ഇതിനെ പറ്റി അറിയണം എന്ന് വിചാരിച്ചു അറിഞ്ഞു നന്ദി ഷാജൻ sir 🎉🎉🎉❤
@anuabhiabhi943
@anuabhiabhi943 Жыл бұрын
മനസ്സിലാക്കാൻ മറുനാടൻ തന്നെ വേണം ആശംസകൾ❤
@narayanankutty5973
@narayanankutty5973 Жыл бұрын
ഷാജൻ സർ അങ്ങേക് ഒരു ബിഗ് സല്യൂട്ട് . ഇന്നത്തെ കാലത്തു എല്ലാ വാർത്തകളും ശരിയല്ല അതിൽ ഏതാണ് ശരി എന്ന് അങ്ങയെപോലെ യുള്ള വാർത്താലേക കരിൽ നിന്നും മാത്രമേ അറിയുകയുള്ളു
@mathai4134
@mathai4134 Жыл бұрын
മൊത്തത്തിൽ പറഞ്ഞാൽ ഉള്ളവന് മാത്രമേ ഇതും കിട്ടും, സാധാരണക്കാരൻ മേലോട്ട് നോക്കുക,
@mathewgeorge6914
@mathewgeorge6914 Жыл бұрын
അഭിനന്ദനങ്ങൾ... കാര്യങ്ങൾ വ്യക്തമാക്കി തന്നതിന് നന്ദി
@prathulkaliyath9501
@prathulkaliyath9501 Жыл бұрын
നേരറിയാൻ മറുനാടൻ. ഒരു ബിഗ് സലുട്ട് സാജൻ സാർ
@vasudevanvk9510
@vasudevanvk9510 Жыл бұрын
നേരറിയാൻ മറുനാടൻ മാത്രം. Thank you👍👍👍
@mannadypushpakaran5992
@mannadypushpakaran5992 Жыл бұрын
നല്ല ഒരറിവ് കൂടി മറുനാടൻ തന്നു. അഭിനന്ദനങ്ങൾ.
@KiranMenon-jy2ed
@KiranMenon-jy2ed Жыл бұрын
കേൾക്കാൻ നല്ല രസമാ. ഓടിച്ചെല്ല് എന്തേലും പറ്റിയാൽ ഇപ്പോൾ തന്നെ തരും എടുത്ത് വച്ചിരിക്കുവാ ബാങ്ക് . ഇതിന്റെ പുറകിൽ നടക്കുമ്പോൾ അറിയാം അതിന്റെ കഷ്ടപാട്. ഇതിന്റെ Terms and conditions ഉം policies ഉം വായിച്ചാൽ മനസ്സിലാകും അങ്ങനൊന്നും ഈ പറഞ്ഞ Amount കിട്ടില്ലന്ന് Max തരാതിരിക്കാനേ ബാങ്ക് നോക്കു . എന്റെ cousin ബാങ്കിൽ വർക്കു ചെയ്യുന്നുണ്ട് 8 വർഷം ആയി അവനോട് ചോദിച്ചപ്പോൾ പറഞ്ഞതാണ്.
@akbarkunnappally6827
@akbarkunnappally6827 Жыл бұрын
ഇത് ചരിത്രം .. ആദ്യമായി മനുഷ്യന്മാർക് ഉപകാരമുള്ള ഒരു ന്യൂസ് കണ്ടു .. 🙏🙏
@sivadasputhanvettil
@sivadasputhanvettil Жыл бұрын
ഇതാണ് മറുനാടൻ 👍
@sajitheb5115
@sajitheb5115 Жыл бұрын
ഇത്രയും സർകുലേഷനും പഴക്കവും ഒക്കെ അവകാശപ്പെടുന്ന ഒരു പത്രം എത്ര നിരുത്തരവാദമായാണ് വാർത്തകൾ പടച്ചുവിടുന്നത് ...കഷ്ടം. മറുനാടന് Big Salute..👍👍🙏🏿
@ramachandrannair931
@ramachandrannair931 Жыл бұрын
SBI യ്ക്ക് അപകട ഇൻഷുറൻസ് ഉണ്ട്.വാർഷീക പ്റീമിയം അടയ്യണം
@myreply4789
@myreply4789 Жыл бұрын
പണമുള്ളവനും സാലറി ഉള്ളവനും ഇൻഷുറൻസ് പാവപ്പെട്ടവൻറെ അവസ്ഥ തദൈവ
@majeshcm2749
@majeshcm2749 Жыл бұрын
നന്ദി ഷാജൻ ചേട്ടാ 🙏🙏🙏🙏
@Jesus-r4n4q
@Jesus-r4n4q Жыл бұрын
ലെ മനോരമ.. മറുനാടൻ ഇങ്ങനെ തുടങ്ങിയാൽ എങ്ങനെ ഞങ്ങൾ ജീവിക്കും. ജനങ്ങൾ എല്ലാം മറുനാടൻ വഴി സത്യം അറിയും. ഇവനെ വളരാൻ അനുവദിച്ചുകൂടാ
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
ജീവിക്കാൻ ആഹാരം കഴിച്ചാൽ മതി... അല്ലാതെ മനോരമ വായിച്ചാൽ വയർ നിറയില്ല
@sasiv.n.9334
@sasiv.n.9334 Жыл бұрын
Well explained. Good information 👍🥰🥰🥰❤
@praseedeltr8075
@praseedeltr8075 Жыл бұрын
മനോരമ വ്യാജവാർത്ത നൽകുന്നു
@sajico6564
@sajico6564 Жыл бұрын
മനോരമ പോലെ ഇത്രയും വരിക്കാറുള്ള ഒരു പത്രം, ഇത്രയ്ക്കു നിറുത്തരവാദപരമായ വാർത്ത കൊടുക്കരുതായിരുന്ന. ഇത് വരിക്കാരെ വഞ്ചിക്കുന്നതിനു തുല്യം ആണ്. മറുനാടാന് വളരെയേറെ നന്ദി, ഇതൊരു അടിസ്ഥാന രഹിത വർത്ത ആണെന്ന് തെളിവോടെ വിവരിച്ചു തന്നതിന്
@madhukumark3570
@madhukumark3570 Жыл бұрын
അങ്ങനെ അതിൻ്റെ സത്യാവസ്ഥ മനസ്വിലായി സാജൻ ചേട്ടന് നന്ദി
@sunilmathew7016
@sunilmathew7016 Жыл бұрын
Hat's off to shajan. Very nice information you have given.
@rjayachandranpillai1251
@rjayachandranpillai1251 Жыл бұрын
സബാഷ് മാർ ഷാജൻ. താങ്ക്യൂ. 👏🏻👏🏻👏🏻🙏🙏🙏👍👍👍🌹🌹🌹
@suajith6247
@suajith6247 Жыл бұрын
സത്യസന്ധമായ വാർത്ത അറിയണമെങ്കിൽ മറുനാടൻ വാർത്ത കാണുക തന്നെ വേണം. സാജൻ സർ അഭിനന്ദനങ്ങൾ. 💕💕💕💕💕
@vipinvr5521
@vipinvr5521 Жыл бұрын
Shajan sir❤️❤️
@myreply4789
@myreply4789 Жыл бұрын
ഓരോ വ്യക്തിയുടെയും അക്കൗണ്ടിൽ നിന്ന് ചെറിയൊരു തുക പിടിച്ചിട്ട് കേന്ദ്ര ഗവൺമെൻറ് അപകട ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്
@jomimalu3816
@jomimalu3816 Жыл бұрын
പ്രെതിവർഷം 436അടയ്ക്കുന്നവർക്ക് ഏത് മരണത്തിനും 2 ലക്ഷം രൂപ ഇൻഷുറൻസ് പരി രെക്ഷ ലഭിക്കും. പ്രതിവർഷം 20 രൂപ അടയ്ക്കുന്ന വ്യക്തി ക്ക് ഇന്ത്യ govt അപകട മരണത്തിനും, ഭാഗികമായ അംഗവൈകല്യത്തിന് 1 ലക്ഷം. പൂർണമായ അംഗവൈകല്യത്തിന് 2 ലക്ഷം രൂപ. ലൈഫ് ഇൻഷുറൻസ് &അപകട ഇൻഷുറൻസ് എടുത്ത വ്യെക്തി 50 വയസിനു മുമ്പ് അപകട മരണം സംഭവിച്ചാൽ 4 ലക്ഷം രൂപ പരിരെക്ഷ കുടുംബത്തിന് ലഭിക്കും. 18 വയസ് തികഞ്ഞ ആർക്കും bank അക്കൗണ്ട് മുഖേന ചേരാവുന്നത് ആണ്. പ്രതി വർഷം 2 scheme നും കൂടി ഒരു വ്യെക്തി അടയ്‌ക്കേണ്ടത് 456 രൂപ
@johnson.george168
@johnson.george168 Жыл бұрын
Good information Sir, thanks 👍👍🙏🙏
@kishorekumar-cs4lq
@kishorekumar-cs4lq Жыл бұрын
ഏറെ നാളത്തെ സംശയമായിരുന്നു ഇത്. ഇപ്പോൾ പരിഹാരമായി. അഭിനന്ദനങ്ങൾ🎉
@olickalivan611
@olickalivan611 Жыл бұрын
Thanks Mr. SHAJAN for your detailed explanation. Manorama is simply giving news with out any proper study.
@simonantony9803
@simonantony9803 Жыл бұрын
Very good information thank you..!
@creativeedge009
@creativeedge009 Жыл бұрын
യാഥാർത്ഥ്യം അറിയാൻ മറുനാടൻ കാണണം❤️❤️❤️
@truthbehind5819
@truthbehind5819 Жыл бұрын
സന്തോഷമായി ഗോപിയേട്ടാ.
@arunakumartk4943
@arunakumartk4943 Жыл бұрын
വളരെ നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി അഡ്വ: ഷാജൻ സ്കറിയ
@GopakumarA-w9c
@GopakumarA-w9c 11 ай бұрын
വാർത്ത വിശദീകരിച്ചതിൽ നന്ദി 👍
@shelbinjose9273
@shelbinjose9273 Жыл бұрын
താങ്ക്സ് ഷാജൻജി
@vinodvasu1522
@vinodvasu1522 Жыл бұрын
Thank you for the information
@Balaraman-tq3bm
@Balaraman-tq3bm Жыл бұрын
Marunadaneppozhumnallavarthakalmathramparayunnu. Abinandanamgal
@reghumalikaparambilreghuma998
@reghumalikaparambilreghuma998 Жыл бұрын
നാട്ടിൽ എന്ത് കാര്യങ്ങൾ സത്യസന്തമായി അറിയുന്നതിന് മറുനാടൻ ഷാജൻ്റെ social media കാണുകയും കേൾക്കുകയും ചെയ്യണം
@mathewgeorge3153
@mathewgeorge3153 Жыл бұрын
Dear Shajahan, it is a bogus report to attract to take ATM and do banking ,
@madhupanikar862
@madhupanikar862 Жыл бұрын
അറിയാൻ ആഗ്രഹിച്ചതായിരുന്നു നന്ദി
@manjuambrose1408
@manjuambrose1408 Жыл бұрын
, Thanks Sajan for this video
@ajithnair283
@ajithnair283 Жыл бұрын
നന്ദി ഷാജൻ 🙏
@SanithaPonnambath-wj4wf
@SanithaPonnambath-wj4wf Жыл бұрын
Nalla arivanu sir oru big salute
@mxsabuviolin
@mxsabuviolin Жыл бұрын
good, very good information. Thank you Sajan
@vinodkumarv7747
@vinodkumarv7747 Жыл бұрын
ഇതിനു മുൻപ് കുറെ യുട്യൂബ്ർമാർ ഇതിനെ പറ്റിപറഞ്ഞു ...... വാതോരാതെ സംസാരിച്ചു.. ഇപ്പോൾ കാര്യം മനസിലായി 🙏
@balansubramaniyanp6018
@balansubramaniyanp6018 Жыл бұрын
താങ്ക്യൂ മറുനാടൻ
@valsanSamsung
@valsanSamsung Жыл бұрын
Very good analysis
@KrishnaM-gn6fy
@KrishnaM-gn6fy Жыл бұрын
Very good news 👍
@devadascholayil4005
@devadascholayil4005 Жыл бұрын
PMSBY 2 ലക്ഷം അപകട മരണത്തിന് ഇൻഷൂറൻസ് ഉണ്ട് 20 രൂ വാർഷിക പ്രീമിയം ജൻ ധൻ യോജന അക്കൗണ്ട്
@susantrdg
@susantrdg Жыл бұрын
Federal Bank ATM CARD upgrade ചെയ്താൽ ഈ പരിരക്ഷ ലഭിക്കും. Upgrade ചെയ്യുമ്പോൾ extra amount + extra annual maintenance charges നൽകേണ്ടി വരും. കൂടാതെ മിനിമം deposit, balance തുടങ്ങിയ നിബന്ധനകൾ വേറെയും.
@santhasylvester808
@santhasylvester808 Жыл бұрын
Great... Thank You.. Sir...
@bijikoodal4413
@bijikoodal4413 Жыл бұрын
Thank u sir for your real information
@DileepBoss-fn3gg
@DileepBoss-fn3gg Жыл бұрын
Sir ane karyagal sarikum paraju manasilaki thannath thanks
@devasiacm
@devasiacm Жыл бұрын
Great work and great information
@sanalkumar715
@sanalkumar715 Жыл бұрын
Thank you Sajan
@radhank1462
@radhank1462 Жыл бұрын
Thank you Shajan.
@vijayan.kkochukunju5702
@vijayan.kkochukunju5702 Жыл бұрын
Union Bank. എന്നോട് പറഞ്ഞിരുന്നു 3 മാസത്തിൽ ഒരിക്കൽ A.T.M. ഉപയോഗിക്കണമെന്ന്. ഇല്ലൻകിൽ ഇൻഷ്റൻസ് നഷ്ടപെടുമെന്ന്..
@rbaburajendran5572
@rbaburajendran5572 Жыл бұрын
A valuable information ,thank u.
@manojpk1782
@manojpk1782 Жыл бұрын
Good ,informative news....
@priya-wo4hv
@priya-wo4hv Жыл бұрын
എന്റെ സാറേ ഇത് വലിയ പണക്കാർക്ക് മാത്രമേ പറ്റു ..... സാധാരണക്കാർക്ക് ഒന്നുമില്ല ....
@sasidharandineshkumar9198
@sasidharandineshkumar9198 Жыл бұрын
ഒരു വാർത്തയുടെ നിജസ്ഥിതി അറിയാൻ ഇപ്പോൾ കേരളത്തിൽ താങ്കളെ മാത്രമേ ആശ്രയിക്കാൻ ഉള്ളു❤❤❤❤ ഇഷ്ടം മാത്രം
@RaviKumar-bm1dh
@RaviKumar-bm1dh Жыл бұрын
Good morning shajetta
@pradeep-pp2yq
@pradeep-pp2yq Жыл бұрын
Good report super
@jomimalu3816
@jomimalu3816 Жыл бұрын
Rupay card ഉപഭോക്താക്കൾക്ക് കൃത്യം ആയി transaction നടത്തുകയോ ബാലൻസ് check ചെയ്യുകയോ ചെയ്യുന്ന വ്യെക്തി മരണപ്പെട്ടാൽ 2 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും (അപകട മരണം ).rupay premium card കൾക്ക് 10 lac വരെ coverage ഉണ്ട്. ആ വ്യെക്തി മരിക്കുന്ന സമയം വരെ കാർഡ് ഉപയോഗിച്ചിരിക്കണം. കൃത്യം ആയ വിവരങ്ങൾ അതാതു ബാങ്കിൽ നിന്ന് ലഭ്യമാണ്.
@ushakumari1128
@ushakumari1128 Жыл бұрын
A T M. Card. Apply. Cheyyumbol Insurance. Nomini. Iva. Chothikkunde Athoke Valiya. Panakarke. Mathram. Athe. Njan. S bi. Thirakkiyirunnu
@dharmanym8652
@dharmanym8652 Жыл бұрын
Ee vartha kandappozhea thoniyadha marunadan adhintea sharyaya vasham podujanangal rs ariyichu adhane marunadan⭐️🌹👏🙏❤️
@sanjaybabu.k.s4430
@sanjaybabu.k.s4430 Жыл бұрын
Sir defence news koodi add cheyyanam channelil
@rajuco7470
@rajuco7470 Жыл бұрын
Mamma
@muralithankappan7446
@muralithankappan7446 Жыл бұрын
ചേട്ടൻ നമ്മുടെ മുത്ത 🙏🙏🙏🙏🙏
@kuthaman5893
@kuthaman5893 Жыл бұрын
THIS IS INDEED A CLASS FOR THE NEWS MAKERS OF MANORAMA AND OTHERS ▪︎ TRY TO LEARN FROM THE EXPERIENCED PEOPLE OF THE COUNTRY▪︎
@sreejithkelamadu8244
@sreejithkelamadu8244 Жыл бұрын
Correct
@devakumar5708
@devakumar5708 Жыл бұрын
ഇതിന്റെ സത്യം അറിയാൻ എനിക്കും താത്പര്യം ഉണ്ടായിരുന്നു
@satyangapaani
@satyangapaani Жыл бұрын
Thanks
@rejimathai7254
@rejimathai7254 Жыл бұрын
Thank you, sir
@surendrangopalansurendran7379
@surendrangopalansurendran7379 Жыл бұрын
Fedral bank now taking 1850 rs for insurance
@gijugeorgevattoly4524
@gijugeorgevattoly4524 Жыл бұрын
Some cards also have a clause that the card has to used to a minimum fixed amount in the current/ previous month etc. Its always better to verify with the relationship Manager.
@vazhiyoram7665
@vazhiyoram7665 Жыл бұрын
എന്റെ platinum ആണു
@ratheesankariathara377
@ratheesankariathara377 Жыл бұрын
ഇതാണ് ആദ്യം മറുനാടൻ വായിക്കുന്നത് 💞😊
@ninanke5272
@ninanke5272 Жыл бұрын
Ammumada bank insurance. Kalla raskals palisa busines .
@rajigopakumar4299
@rajigopakumar4299 Жыл бұрын
ഇപ്പോൾ ബാങ്കിൽ എല്ലാം ഇൻഷുറൻസ് പിടിച്ചു പറിക്കൽ ആണ് ഒരാൾ എത്ര ബാങ്കിൽ ഇൻഷുറൻസ് എടുക്കണം അക്കൗണ്ട് ഉള്ള എല്ലാ ബാങ്കുകളും ഇൻഷുറൻസ് എടുക്കാൻ നിർബന്ധം പിടിക്കുന്നു ഇതുകൊണ്ട് നമക്ക് എന്ത് നേട്ടം ഉണ്ടാകും അപകടം ഉണ്ടായാൽ എല്ലാ ബാങ്കിൽ നിന്നും ഇൻഷുറൻസ് തുക കിട്ടുമോ ഷാജൻ സർ ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ pls
@arunk5307
@arunk5307 Жыл бұрын
ഇല്ല, എത്ര കമ്പനി കളിൽ നിന്നും വേണമെങ്കിലും എടുക്കാം, പക്ഷേ ഏതെങ്കിലും ഒരു insurance ഇലു നിന്ന് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. Original documents കൊടുത്താൽ മാത്രം ആണ് നഷ്ട പരിഹാരം കിട്ടൂ, original documents ഒന്നല്ലേ ഉണ്ടാവൂ.
@omanajoy8492
@omanajoy8492 Жыл бұрын
Ayushman Barth insurance onnu parayamo
@royyohannan51
@royyohannan51 Жыл бұрын
അല്ലെങ്കിൽ തന്നെ സ്വാർത്ഥലാഭ മോഹികളായ "പ്രമുഖ" മാധ്യമങ്ങൾ എന്ന ലേബലുള്ള ഏതെങ്കിലും പത്ര ദൃശ്യ മാധ്യമങ്ങൾ ശരിയായ വാർത്തകൾ ഇന്നേവരെ ജനങ്ങളിൽ എത്തിച്ചിട്ടുണ്ടോ?
@unnikrishnank5891
@unnikrishnank5891 Жыл бұрын
ഇക്കാര്യം ബാങ്ക് ജീവനക്കാർക്ക് പോലും അറിയില്ല എന്നതാണ് സത്യം!
@sanjaybabu.k.s4430
@sanjaybabu.k.s4430 Жыл бұрын
Indian defence nte news matram aayittu chennelil news kodukkan manassu kanikkanam
@gincemathew7935
@gincemathew7935 Жыл бұрын
Good information
@RAVI-i4f
@RAVI-i4f Жыл бұрын
ഒരു വ്യവസായ സെമിനാറിൽ പങ്കെടുത്തപ്പോൾ ബാങ്കിലെ ഉദ്യോഗസ്ഥൻ അറിയിച്ചത് 2 ലക്ഷം കിട്ടും എന്നാണ്
@boomboom-yu3dn
@boomboom-yu3dn Жыл бұрын
പാവങ്ങൾക്ക് അവിടെയും രക്ഷയില്ല
@lethathomas9624
@lethathomas9624 Жыл бұрын
Good information sir
@girishkumarchulliyote9276
@girishkumarchulliyote9276 Жыл бұрын
മറുനാടൻ വിശദീകരണം പൂർണമായില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം വിട്ടു പോയി. റുപേ (Rupay - മറുനാടൻ വാർതയിൽ പറഞ്ഞതു പോലെ റുപി അല്ല ) കാർഡു ടമകൾക്ക് അത് ഏതു ബാങ്കിന്റെ കാർഡായാലും - സാധാരണ കാർഡിന് 1 ലക്ഷവും പ്ലാറ്റിനം കാർഡിന് 2 ലക്ഷവും അപകടമരണ ഇൻഷുറൻസ് ലഭിക്കും. 45 ദിവസത്തിൽ ഒരു വണയെങ്കിലും കാർഡുപയോഗിച്ചിരിക്കണമെന്ന നിബന്ധനയേയുള്ളൂ. മിനിമം ബാലൻസ്, ഫിക്സഡ് ഡിപ്പോസിറ്റ് തുടങ്ങിയ നിബന്ധനകൾ ഇല്ല. ഈ ഇൻഷുറൻസ് പരിരക്ഷ Rupay ആണ് നൽകുന്നത് ബാങ്കുകളല്ല. ക്ലെയിം കാർഡു നൽകിയ ബാങ്കുവഴി ഓൺലൈനായി ചെയ്യാം.
@rajeshkumarkr95
@rajeshkumarkr95 Жыл бұрын
Atm card maintance charge 200
@krishnakumarp421
@krishnakumarp421 Жыл бұрын
Good info
@bibinvs1345
@bibinvs1345 Жыл бұрын
Card വരുന്ന കവറിലെ യൂസർ മാനുവലിൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ അത് പറഞ്ഞിരിക്കും.
CAN YOU DO THIS ?
00:23
STORROR
Рет қаралды 46 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,9 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 26 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 46 МЛН