റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ വഴിയിൽ ഇറക്കിവിട്ട ADmനെ Driver എന്തിൻ്റെ അടിസ്ഥാനത്തിലാണ് രാവിലെ Quarters ൽ അന്വേഷിക്കുന്നത്.
@s..68126 күн бұрын
@@mohandastharayil3700 വീട്ടുകാർ വിളിച്ചതുകൊണ്ടാണ് ഡ്രൈവർ അന്യൂഷിച്ചത് എന്ന് പറയുന്നു
@manju27698 күн бұрын
സാർ ഇനി ഇപ്പം പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല നവീൻ ബാബു സാർ മരിച്ചെന്ന് അറിഞ്ഞപ്പോൾ മുതൽ ഓരോ ആൾക്കാരും കമന്റ് ചെയ്തതാണ് റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് അതാരും കേട്ടില്ല വീട്ടിലേക്ക് കൊണ്ടുവന്നത് താമസം അവരത് ദഹിപ്പിക്കുകയും ചെയ്തു ബോഡി സംശയപരമായ രീതിയിൽ മരിച്ചയാളെ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാമായിരുന്നു നമ്മുടെ സ്വന്തം നാട്ടിൽ പത്തനംതിട്ടയിൽ അത് നടത്തിയിരുന്നെങ്കിൽ ഇതിനൊക്കെ ഒരു ഉത്തരം കിട്ടിയേനെ
ഇങ്ങിനെ വരുമ്പോൾ പ്രതികരിക്കരുത് നാട്ടുകാർ കൈകാര്യം ചെയ്താൽ കുറേ പക്കാ ക്രിമിനലുകൾ അടങ്ങും
@vijayavijaya76287 күн бұрын
Sariyana. Ethra peru munnottu varum.
@valsant69846 күн бұрын
100%ശരി.
@valsageorge54206 күн бұрын
വീട്ടുകാർ വരുന്നതിനു മുന്നേ പെട്ടെന്ന് പോസ്റ്റുമോർട്ടം ചെയ്തു നവീൻ ബാബു എങ്ങനെ മരിച്ചു എന്നുള്ളതാണ് വിവരം പൊതുജനങ്ങൾക്ക് കിട്ടണം
@deepapramod27477 күн бұрын
കഴിഞ്ഞ ഒരുമാസമായി മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ പറയുന്നു നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്ന്.. നവീൻ ബാബുവിന്റെ ഭാര്യയും കുടുംബാംഗങ്ങളും സിപിഎമ്മിനെ പേടിച്ച് സിബിഐ എൻക്വയറിക്ക് പോകാതിരിക്കുന്നു. മഞ്ജുഷയ്ക്ക് ഭർത്താവിനെ നഷ്ടപ്പെട്ടു. ഇനി എന്തിനാണ് ഇവറ്റകളുടെ ഭീഷണിക്ക് വഴങ്ങുന്നത്. ഇതിൽ കൂടുതൽ എന്ത് നഷ്ടപ്പെടാൻ ആണ്. ഇവന്മാരെ വെറുതെ വിടരുത്. പോലീസും നിയമവും ഇവന്മാർക്കൊപ്പം ആണെങ്കിൽ അവസാനം ജനം റോഡിൽ ഇറങ്ങി നിയമം കയ്യിലെടുക്കും.
@vasujayaprasad63988 күн бұрын
ഒതുക്കുമ്പോൾ തെളിവ് കൂടും
@ashamol39928 күн бұрын
Sir കവിയൂർ കേസ് video ചെയ്യുമോ 🙏
@ayshaaysha61578 күн бұрын
Navinbabuvine konne ketti thukki yethe thanne urappane samshayom illa
@sujasara69008 күн бұрын
Very true sir, in the first news itself it was very clear that it's a murder 😢,May God help our officers to find out the truth 😢
@meenusanjath99638 күн бұрын
Divya is the main culprit and knows everything behind this political murder.
@omanavarghese51976 күн бұрын
Ethrayum open ayee parangathin big salute. Navin babuvint family elathakiyavark divam kodutholum enkilum Avark poyela.aa sir.
@greedanaavarevgreedanaavar85058 күн бұрын
ADM ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹത്തിനു സർക്കാർ വാഹനം സർക്കാർ gunman എല്ലാം ഉണ്ട് യാത്ര അയപ്പ് കഴിഞ്ഞു അദ്ദേഹത്തെ പത്തനംതിട്ട ഓഫീസിൽ കൊണ്ട് വന്ന് വിടേണ്ടത് സർക്കാർ വാഹനത്തിൽ ഡ്രൈവർ gunman കൊണ്ട് വിടേണ്ടതായിരുന്നു ഇവിടെ അവർ എവിടെയായിരുന്നു ഇദ്ദേഹത്തെ വഴിയിൽ ഇറക്കി വിട്ടു അതാണോ ശരിയായ നടപടി? സർക്കാർ ഉത്തരം പറയണം പാർട്ടിയല്ല സർക്കാർ ഇതിനെല്ലാം അന്വേഷണം നടത്തി കൃത്യമായി കണ്ടെത്തണം മറുപടി പറയണം
@GeethaGMenon-bs6wj8 күн бұрын
Sarkkarum Partikkarim Oral Thanneyalle.😂😂
@santhoshkumarkumar95526 күн бұрын
അതൊന്നും ആരും തിരക്കില്ല, മുകളിൽ ഇരിക്കുന്ന പലരും കുടുങ്ങും, മൊത്തം ക്രിമിനൽസ് അല്ലേ താഴെ മുതൽ മുകൾ അറ്റം വരെ
@JayK.2002_8 күн бұрын
ജീവിക്കാൻ മാർഗം ഇല്ലാത്തതു കൊണ്ടാണ് പെട്രോൾ പമ്പിന് അപേക്ഷിച്ചത് എന്നു പ്രാശാന്തൻ ഒരു ചാനലിൽ പറഞ്ഞിട്ടുണ്ട് 😂😂😂
@Jacobcbabu7 күн бұрын
Innu allenkil nalae ee case find cheyyum. Allenkil Gods own country no more. Ella criminalsum azhikkullil aakum definitely. E case theliyum sathyam sathyam sathyam.
@valsalaj80127 күн бұрын
Cbi anneshanam venam.
@praveengangadharan84828 күн бұрын
0:10 immediate proceed for CBI enquiry...
@salyjacob58708 күн бұрын
Correct. P,P Divya. Collector. Kolayalli. Such.
@JayanMadhavan-b4u8 күн бұрын
മഞ്ജുഷ മാഡം ഇതു കേൾക്കുന്നുണ്ടോ ആവോ? 😭🙏
@dileepambadi84308 күн бұрын
ഒരു കാരിയം ഇല്ല അവർക്ക് പാർട്ടി വിട്ടു മറ്റൊന്നും. ഇല്ല പാർട്ടി പറയുന്നതിന് അപ്പുറം അവർ ഒന്നും പറയില്ല നവീൻ ബാബു nty ആത്മാവിന് ശാന്തി കിട്ടണം എങ്കിൽ എത്തകിലും മിറക്കിൽ ഉണ്ടാകണം allathey അവരുഡേ വീട്ടുകരുഡേ സൈഡ് il ninnu onnum ഉണ്ടാകാൻ പോകുന്നില്ല പാർട്ടി അനു മെയിൻ അവർക്ക്
@hayy19008 күн бұрын
മഞ്ജുഷ ആരാ
@manjushavimala92428 күн бұрын
നവീൻ സാറിന്റെ ഭാര്യ..@@hayy1900
@AgBa-dg3kr7 күн бұрын
🤔🤔🤔ഈ ലോകത്തിൽ അല്ലേ.....????? നവീൻ സാറിന്റെ wife ആണ്
@sarammapeter94026 күн бұрын
മഞ്ജുഷ ആരാണ് എന്ന് അറിയാത്ത മലയാളി ഉണ്ടോ ഇവിടെ
@josephchasko1478 күн бұрын
Brain mapping can be helpful, like Sr. Abhaya case.
@georgelissy-dl8kl7 күн бұрын
U R True
@rajum.george34326 күн бұрын
Driver ഷംസുദിനെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യുക . അയാൾക്ക് എല്ലാം അറിയാം.
@lisip.a42437 күн бұрын
Sir Nammalee Keralathil enginegavikkum sathayam telianam
@nimisadanandan59257 күн бұрын
വല്ല imp രേഖകൾ പുറത്തു വിടുമെന്ന് പേടിച്ചിട്ടു കൊന്നതാവും
@pushpamaniramachandran71637 күн бұрын
Manjusha & Children ❤❤❤
@shamsuthamarakulam59279 күн бұрын
Hi
@padmapushpamangalath85466 күн бұрын
Yes
@PvkAboobacker5 күн бұрын
ക്രൈം നന്ദൻ അങ്ങൊരു ജീനിയാസ് ആണ് അങ്ങയുടെ കൈകൾക്ക് ദൈവം കരുത്ത് നാൾകും തീർച്ച മഞ്ജുഷ മാഡത്തിനുപരി ആ പെണ്മക്കൾക്ക് നീതികിട്ടണ്ടേ പൊതു സമൂഹമേ
@maryjuliet52376 күн бұрын
🙏
@meenusanjath99638 күн бұрын
To the family s surprise ,script was out only after the body is burnt. they trusted the supporting system and the help extended, at a helpless lost stage. Still live evidences seen and heard by the whole world.. God will prove it.
@rajupissac18646 күн бұрын
കറക്റ്റ്
@lissygeorge26022 күн бұрын
ഒരു സത്യവും പുറത്തുവരില്ല ഉള്ളം കൈയ്യിലെ നെല്ലിക്കാ പോലെ എല്ലാവർക്കും എല്ലാം അറിയാം എന്തു വിശേഷം ഇ സാർ പാർട്ടിക്കാരനായിട്ടും ജനം വേണേൽ പഠിക്കട്ടെ
ക്രൈം എന്തിനാണ് കവിയൂർ കേസുമായി നവീൻ ബാബുവിന്റെ മരണം താരതമ്യപ്പെടുത്തുന്നത്. എല്ലാ മരണത്തിന്റെയും സ്വഭാവം ഒന്നാകുമോ ? നവീൻ ബാബുവിനെ കോട്ടെഷൻ സംഗം ഭീഷണിപ്പെടുത്തി ആൽമഹത്യ ചെയ്യിച്ചതും ആകാമല്ലോ ?.
@AgBa-dg3kr7 күн бұрын
ആൽമഹത്യ ചെയ്തെങ്കിൽ പിന്നെന്തിനാണ്... ദൃതിയിൽ പോസ്റ്റ് മോർട്ടം ചെയ്തത്.. പൊതു വേദികളിൽ വെച്ചില്ല ല്ലോ മൃതദേഹം... പെട്ടന്ന് ദഹിപ്പിക്കാൻ എന്തിന് പറഞ്ഞു.... ആൽമഹത്യ ചെയ്യിച്ചത് അല്ല.. കഴുത്തിൽ കയർ മുറുക്കി കൊന്ന് കെട്ടിതൂക്കി..... ഇത് ഒരു കാരണവശാലും തെളിയരുത് എന്ന് മുഖ്യനും കൂട്ടളികൾക്കും നിർബന്ധം ഉണ്ട് 😡😡😡അതാണ് 👍👍👍