I second it,Just because he wrote novels and short stories he has the freedom to lead his life the way he see fit.
@stop-watch447823 сағат бұрын
Yes 🎉
@dineshkalyani541815 минут бұрын
ഡിവോഴ്സ്... വീണ്ടും പ്രണയം... വിവാഹം അതിൽ ഒന്നും വലിയ തെറ്റൊന്നും ഇല്ല. ഇവിടത്തെ കപട സദാചാര വാദികൾ ഓരിയിടട്ടെ 🤝☺️
@leelathulasi74442 күн бұрын
നല്ല നിർദ്ദേശം. മറ്റുള്ളവരുടെ കുറ്റങ്ങൾ മാത്രം കണ്ടുപിടിക്കാതെ, അവരിലെ നൻമ കൂടി മനസ്സിലാക്കുക. 👍👍
@stop-watch447823 сағат бұрын
അതെ 🎉
@lekhaunni43153 күн бұрын
Ma'am പറഞ്ഞത് ശരിയാണ്. കലാകാരന്റെ വ്യക്തിജീവിതം ഇഴകീറി പരിശോധിക്കേണ്ട ആവശ്യമില്ല. എങ്കിലും കലാകാരന്മാർ പൊതുസ്വത്ത് ആയി കണക്കാക്കപ്പെടുന്നതുകൊണ്ട് ആളുകൾ വ്യക്തിജീവിതത്തിൽ തലകടത്തി നോക്കുന്നത് തടയാനുമാകില്ല. അദ്ദേഹം നമ്മുടെ കാലഘട്ടത്തിലെ മികച്ച എഴുത്തുകാരൻ ആയിരുന്നു. ഒരു വ്യക്തിയെന്ന നിലക്ക് കുറവുകളും ഉണ്ടായിരുന്നു. ചിലർ പുണ്യാത്മാവ് ആയി വിശേഷിപ്പിച്ച് കുറിപ്പിടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നുണ്ട്. മറ്റൊന്ന് അക്ഷരങ്ങൾ എന്ന ആത്മകഥാംശം ഉള്ള സിനിമയിൽ ആദ്യഭാര്യയെ മോശമാക്കി ചിത്രീകരിച്ചു എന്ന് പലരും പറയുന്നു. അത് കേട്ട് ഞാൻ ഒരിക്കൽക്കൂടി ആ സിനിമ കണ്ടു. അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയതായി തോന്നിയില്ല. പകരം സ്വന്തം ഭാഗത്തു നിന്നുണ്ടായ കുഴപ്പങ്ങളും അതിലുണ്ട്. ജീവിതത്തിലെ ഒരു ഏട് എടുത്ത് അതിന്റെ പല വെർഷനുകൾ സങ്കല്പിച്ചെടുത്ത് കഥയാക്കി മാറ്റി. കഥയെഴുത്തുകാർ അങ്ങനെയൊക്കെയാണ് കഥകൾ സൃഷ്ടിക്കുന്നത്. അതിലെന്താണ് തെറ്റ്.
@stop-watch44783 күн бұрын
👏👏
@mohandaspv4210Күн бұрын
You said it right Madam.
@stop-watch4478Күн бұрын
🎉
@ushavk29194 күн бұрын
വെൽഡൺ ശ്രീലത. മരണശേഷം ഒരാളുടെ ജീവിതം പോസ്റ്റ്മോർട്ടം നടത്തി അയാളെ വീണ്ടും വീണ്ടും കൊല്ലുന്നത് ഏറ്റവും നീചമായ പ്രവർത്തിയാണ്. പ്രതികരിച്ചതിനു നന്ദി
@stop-watch44783 күн бұрын
Thank you usha 🎉
@anisprimetime543821 сағат бұрын
ശുഭേ, MT യുടെ ദാമ്പത്യം പരാജയപ്പെട്ടതുകൊണ്ടല്ല ആൾ രണ്ടാമത് കല്യാണം കഴിച്ചത്. രണ്ടാമതൊരു illicit ബന്ധം ഉണ്ടായത് കൊണ്ടാണ് ആദ്യത്തെ ജീവിതം തകർന്നത്. ആ സത്യം മറച്ചു വയ്ക്കരുത്. ഒരു കുഞ്ഞിന് അച്ഛനെ നഷ്ടമായി. ഒരു പെണ്ണിന് ഭർത്താവും ഇല്ലാതെ ആയി. ചെളിയിൽ തല്ലുമ്പോൾ നീളെ തെറിക്കും. ആരായാലും. അത് MT യുടെ കാര്യം ആയാലും ആരുടെ കാര്യം ആയാലും. ജനം പറയും. ആ പെണ്ണിനും മകൾക്കും മരിക്കും വരെയും അതു കേൾക്കേണ്ടിയും വരും. സംശയം ഇല്ല.😢
@stop-watch447819 сағат бұрын
എത്ര ചീത്ത യാണെങ്കിലും മരിച്ചു കിടക്കുമ്പോൾ ദൂഷ്യം പറയാത്ത മലയാളി ആ ശീലവും തെറ്റിച്ചു.
@thulasikk90643 күн бұрын
നല്ല തുടക്കം 👌👌
@stop-watch44783 күн бұрын
🎉
@moidunnyvm94134 күн бұрын
അതെ, ശ്രീലത പറഞ്ഞതാണ് ശരി. നാം അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തിലേക്ക് എത്തിനോക്കാൻ പോകണ്ട. അദ്ദേഹത്തിൻ്റെ അമൂല്യ രചനകളിൽ നാം അദ്ദേഹത്തോടുള്ള നന്ദി പ്രകാശിപ്പിക്കുക
@stop-watch44782 күн бұрын
🎉
@BabuKadamana3 күн бұрын
വ്യക്തി നന്നായാലേ സമൂഹം നന്നാവു' അതാണ് സാമൂഹ്യ പ്രതിബദ്ധത രചനകളിൽ മാത്രം പോരാ അവാർഡുകൾ എത്ര പ ഉണ്ടായാലും മനുഷ്യത്ത്വമില്ലെങ്കിൽ എന്ത് പ്രയോജനം.
@stop-watch44783 күн бұрын
അങ്ങനെ നോക്കിയാൽകവിതകളിൽ മനുഷ്യ സ്നേഹം പാടിപ്പുകഴ്ത്തിയ മറ്റൊരു പീഠ ക്കാരൻ ഉണ്ട്. ആൾക്ക് ഇത് തൊട്ടു തെറിച്ചിട്ടില്ലായിരുന്നു.
@anthonyaugustine7454Күн бұрын
Does that mean he cannot live his life the way he desires ?
@stop-watch447819 сағат бұрын
@അതാണല്ലോ എം ടി ചെയ്തത് anthonyaugustine7454
@sushamap.m76564 күн бұрын
Very true. I agree withyou Sreelatha
@stop-watch44782 күн бұрын
🎉🎉
@radhakrishnanc82533 күн бұрын
Very Good
@stop-watch44782 күн бұрын
Very good
@valsalapn86134 күн бұрын
100 % യോജിക്കുന്നു. ഇത്രയും കഴിവുറ്റ ഒരാളെ ഇങ്ങനെ വ്യക്തി ഹത്യ ചെയ്യുന്നത് കാണുമ്പോൾ വേദന തോന്നുന്നു. എല്ലാം ഒന്നും ഞാനും വായിച്ചിട്ടില്ല. അതിനു താല്പര്യം ഇല്ല എന്നതുകൊണ്ട് അന്വേഷിച്ചില്ല. M. T. യുടെ നോവലുകൾ, തിരക്കഥകൾ ഒക്കെ വായിച്ചു തന്നെയാണ് വായനയുടെ ലോകത്തേക്ക് വന്നത്. ഇപ്പോഴും വായിക്കുന്നു.
@stop-watch44783 күн бұрын
അതെ. കൃതികൾ നോക്കിയാൽ മതി.
@meenakshichandrasekaran40403 күн бұрын
Good and Thank You Madam 🙏🏻
@stop-watch44783 күн бұрын
Thank you 🎉
@bijufrancis82314 күн бұрын
MT യുടെ പുസ്തകങ്ങളും സിനിമകളും പൈസ കൊടുത്ത് വായിച്ച, കണ്ട വ്യക്തിക്ക് ചിലപ്പോൾ അയാളുടെ വ്യക്തിപരമായ കൊള്ളരുതാഴ്മകൾ അംഗീകരിക്കാൻ കഴിയില്ല. MTക്ക് എതിരെ വിമർശനങ്ങൾ ഉണ്ടാകും. അതിൽ പരിഭവിച്ചിട്ട് കാര്യമില്ല. !!
@stop-watch44783 күн бұрын
മോഹൻലാൽ... മുകേഷ്.. സിദ്ധിക്ക് സിനിമകൾ ഒന്നും കാണാറുണ്ടാവില്ല അല്ലേ
@harisartunlimited87973 күн бұрын
True👍👍
@stop-watch44782 күн бұрын
👏
@girijanpulical4 күн бұрын
Yes, you are correct 💯
@stop-watch4478Күн бұрын
Thank you 👏
@lalithambikap31333 күн бұрын
Currect
@ushavk29194 күн бұрын
വെൽഡൺ ശ്രീലത. പ്രതികരിച്ചതിനു നന്ദി. ഒരാളുടെ മരണത്തിന് ശേഷം അയാളുടെ ജീവിതം പോസ്റ്റ്മോർട്ടം നടത്തി നാറ്റിക്കരുത്തല്ലോ.
@stop-watch447823 сағат бұрын
അതാണ് ഇവർ ചെയ്യുന്നത്
@krishnakumarunnithan47123 күн бұрын
Correct
@stop-watch44782 күн бұрын
🎉
@nipunsaseendran39164 күн бұрын
100% Agree
@stop-watch4478Күн бұрын
Thank you
@sameerusman85223 күн бұрын
ചേച്ചിയുടെ അഭിപ്രായം ശരിയാണ്
@stop-watch44782 күн бұрын
❤
@tessydavis21024 күн бұрын
വളരെ ശരി. ആരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ ഇറങ്ങി ചെന്ന് കുറ്റപ്പെടുത്തുന്നത് ശരിയല്ല. യേശുക്രിസ്തു പറഞ്ഞ വാക്കുകൾ തന്നെ ഇതിനു ഉദാഹരണം ആണ്. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ല് ഏറിയട്ടെ
@stop-watch44783 күн бұрын
🎉
@vipinane22112 күн бұрын
ഇത് പറയുമ്പോൾ എനിക്ക് പണ്ടൊരിക്കൽ നമ്മുടെ സാക്ഷാൽ ജഗതി ശ്രീകുമാർ പറഞ്ഞതാണ് ഓർമ്മ വരുന്നത്. അദ്ദേഹം പറഞ്ഞു : നിങ്ങൾ എന്റെ അഭിനയത്തെ കുറിച്ച് പറയുക . എന്റെ വ്യക്തി ജീവിതത്തിലേക്ക് നോക്കേണ്ടതില്ല എന്ന്! അന്ന് എനിക്കറിയില്ലായിരുന്നു അദ്ദേഹത്തിന് വേറൊരു ബന്ധമുണ്ടെന്നും അതിൽ ഒരു മകളുണ്ടെന്നും. അദ്ദേഹം അത് ജിജിവിച്ചിരിക്കുമ്പോൾ തന്നെ പറഞ്ഞു, അതുകൊണ്ട് ആർക്കും ഒന്നും പറയാനുണ്ടായില്ല. അദ്ദേഹത്തിന് അപകടം സംഭവിക്കുന്നതിനു വളരെ മുൻപായിരുന്നു ഇത് പറഞ്ഞത് . എം ടി യെ ക്രൂശിക്കുന്നവർ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ഒന്നും മിണ്ടാൻ ശക്തി ഇല്ലാത്ത അവർ ഇപ്പോൾ കുരക്കുന്നത് ആരും കാര്യമാക്കില്ലതന്നെ !!!
@stop-watch447823 сағат бұрын
എന്തൊരു മനുഷ്യർ.
@nishasivaprasad92643 күн бұрын
എം. ടി.... എന്ന... എഴുത്തുകാരൻ personal life നെ കുറിച്ച് നമ്മൾ bother ആവേണ്ട ആവശ്യം ഇല്ലാലോ.... അതു തികച്ചും അദ്ദേഹത്തിന്റെ വ്യക്തി പരമാണ്..... ഒരു എഴുത്തു കാരൻ എന്ന നീലയിൽ....എം.. ടി... ജനഹൃദ്യങ്ങൾ കീഴ്ടക്കി.....മരണ ശേഷം ഒരാളെ വിമര്ശിക്കുന്നത്..... മലയാളികൾക്ക് തന്നെ മോശമാണ്..... മാഡം പറഞ്ഞത് വളരെ അർഥംവത്താണ്
@stop-watch44783 күн бұрын
Yes
@siniashokkumarsini64603 күн бұрын
ആദ്യ ഭാര്യയെ ഒഴിവാക്കി എന്ന് പറ മകളെ ഡാൻസ് പഠിപ്പിക്കാൻ വന്നവൾക്ക് വേണ്ടി എന്ന് പറയാൻ തന്റേടം ഇല്ലേ മാഡത്തിന് 🤣🤣🤣🤣🤣
@stop-watch44782 күн бұрын
എന്റെ തന്റേടമോ പേടിയോ അല്ല വിഷയം.
@siniashokkumarsini64602 күн бұрын
@stop-watch4478 അതു മനസിലായി..... വെള്ള പൂശൽ ആണ് ഉദ്ദേശിച്ചത് എന്നും
@sudhakaran-cv5hx3 күн бұрын
ഇരുമ്പിനെ കടിച്ചാൽ പല്ല് പോകുമെന്നല്ലാതെ ഇത്തരം ആഭാസന്മാരെപ്പറ്റി എന്ത് പറയാനാണ്? ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം എന്നാണല്ലോ.
@stop-watch44783 күн бұрын
🎉
@sumathikutty99063 күн бұрын
എന്നും ഒളിഞ്ഞു നോട്ടവും പരദൂഷണവും മലയാളിക്ക് വിനോദമാണ്. ഇപ്പോൾ കിട്ടിയത് എം ടി എന്ന വന്മരത്തെ. പാടിത്തീരട്ടെ , താനെ നിർത്തിക്കോളും.😅
@stop-watch44783 күн бұрын
Yes
@കുഞ്ഞുസിനിമകൾ4 күн бұрын
🙏👍🤝 സുനിത വിൽസൻ
@stop-watch4478Күн бұрын
👏👏
@geethajayarajraj34863 күн бұрын
പരദൂഷണം പറയുന്ന വർ അതേ പറയു അദ്ദേഹത്തോടുള്ള അസൂയ
@stop-watch4478Күн бұрын
🎉
@bijufrancis82314 күн бұрын
ഇപ്പോൾ ഇവിടെ ഒട്ടും പ്രശസ്തമല്ലാത്ത ചില പേജുകളിൽ വന്ന MT യെ പറ്റിയുള്ള ആരോപണങ്ങളെ ഒട്ടും പ്രാധ്യാന്യം കൊടുക്കാതെ തള്ളി കളയുന്നതിന് പകരം ആ വിഷയം എടുത്ത് മാഡത്തിൻ്റെ ചാനലിൽ അവതരപ്പിച്ചതാണ് ഏറ്റവുംഅന്യാവശ്യ ആയ പ്രവൃത്തി'
@stop-watch44783 күн бұрын
🎉
@jayakrishnang49974 күн бұрын
It is always better to leave the personal life of people to themselves, who ever they are, including celebrities. What we must / can discuss is his writing .
@stop-watch44782 күн бұрын
Yes
@sumaaravind60293 күн бұрын
ഇതു വേറെ തരം തട്ടിപ്പ്
@stop-watch44783 күн бұрын
😢
@syamalanarayanan12594 күн бұрын
🙏👍 syamala narayanan
@stop-watch447823 сағат бұрын
❤
@janakipulukkul13053 күн бұрын
Currect Sreelatha
@stop-watch44782 күн бұрын
❤
@khaderpatteppadam3 күн бұрын
എം.ടി.യുടെ രചനകളിലെ ചില ചാട്ടുളി മുഹൂർത്തങ്ങൾ തന്നെയാണ് വിമർശകരെ അലോസരപ്പെടുത്തുന്നത്. അത് തുറന്നു പറയാൻ ഉളുപ്പില്ലാത്തതു കൊണ്ട് അവർ അദ്ദേഹത്തിൻ്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി പുലഭ്യം പറയുന്നു. അവരുടെ സ്ഥാനം പ്രബുദ്ധമായ മലയാളി സമൂഹത്തിൻ്റെ പുറത്താണ് എന്നവർ അറിയുന്നില്ല. അവഗണിക്കാം നമുക്കവരെ
@stop-watch44783 күн бұрын
അതെ
@sujathabaiarjunan80114 күн бұрын
Very sad
@stop-watch4478Күн бұрын
👏👏
@AbdulRazack.M.S4 күн бұрын
❤
@shamnab80594 күн бұрын
MT നല്ല ഒരു എഴുത്തുകാരൻ തന്നെയാണ്. മഞ്ഞും രണ്ടാമൂഴവുമൊക്കെ ഉദാഹരണമാണ്. എന്നാൽ എഴുത്തുകാരൻ എന്ന നിലയിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വ്യക്തികൂടിയാണ് അദ്ദേഹം. നാലുകെട്ട്, അസുരവിത്ത് etc പല നോവലുകളും ശരാശരി നിലവാരം മാത്രമുള്ളവയാണെങ്കിലും അതിനേക്കാൾ മികച്ച രചനകൾ നടത്തിയ എം. സുകുമാരനെ പോലെ എത്രയോ പ്രതിഭകൾ ശ്രദ്ധിക്കപ്പെടാതെ പോയതിന് കാരണം എന്താണ്? വ്യക്തിജീവിതത്തിൽ വിളച്ചിൽ എടുക്കുന്നവർ പ്രൊഫഷണൽ ജീവിതത്തിലും സ്വന്തം കാര്യം നേടാൻ അത് ആരെ ബാലികഴിച്ചായാലും, നടത്തിയെടുക്കും എന്നതാണ് സത്യം.
@stop-watch44782 күн бұрын
🎉
@npjayamohanadiyodi5143 күн бұрын
പ്രസിദ്ധനായ കബീർ ദാസിന്റെ ഒരു ദോഹയിൽ അദ്ദേഹം ജ്ഞനിയെ നാം എങ്ങിനെ വിലയിരുത്തണം എന്നതിന് ഒരു ഉദാഹരണം പറയുന്നുണ്ട്. വാളുറ അതിമനോഹരമായിക്കാം പക്ഷേ അത് ഉപേക്ഷിച്ചു വാളിന്റെ മൂർച്ചയാണ് നിങ്ങൾ പരിശോധിക്കേണ്ടത്. ഞങ്ങളുടെ ചെറുപ്പത്തിൽ അദ്ദേഹത്തിന്റെ രചനകൾ അങ്ങേയറ്റം ആകർഷിച്ചിട്ടുണ്ട്
@stop-watch44783 күн бұрын
🎉
@krishnankutty81094 күн бұрын
വ്യക്തി ഹത്യ ശരിയല്ലല്ലോ. പിന്നെ മറ്റൊരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ടു സംസാരിക്കുന്നതും ചെയ്യുന്നത് ഉചിതമല്ല. ശ്രീലതാ മാഡത്തിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു
@stop-watch44782 күн бұрын
Thank you 🎉
@vipinane22112 күн бұрын
ഇത് പറയുമ്പോൾ എനിക്ക് പണ്ടൊരിക്കൽ നമ്മുടെ സാക്ഷാൽ ജഗതി ശ്രീകുമാർ പറഞ്ഞതാണ് ഓർമ്മ വരുന്നത്. അദ്ദേഹം പറഞ്ഞു : നിങ്ങൾ എന്റെ അഭിനയത്തെ കുറിച്ച് പറയുക . എന്റെ വ്യക്തി ജീവിതത്തിലേക്ക് നോക്കേണ്ടതില്ല എന്ന്! അന്ന് എനിക്കറിയില്ലായിരുന്നു അദ്ദേഹത്തിന് വേറൊരു ബന്ധമുണ്ടെന്നും അതിൽ ഒരു മകളുണ്ടെന്നും. അദ്ദേഹം അത് ജിജിവിച്ചിരിക്കുമ്പോൾ തന്നെ പറഞ്ഞു, അതുകൊണ്ട് ആർക്കും ഒന്നും പറയാനുണ്ടായില്ല. അദ്ദേഹത്തിന് അപകടം സംഭവിക്കുന്നതിനു വളരെ മുൻപായിരുന്നു ഇത് പറഞ്ഞത് . എം ടി യെ ക്രൂശിക്കുന്നവർ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ഒന്നും മിണ്ടാൻ ശക്തി ഇല്ലാത്ത അവർ ഇപ്പോൾ കുരക്കുന്നത് ആരും കാര്യമാക്കില്ലതന്നെ !!!
@stop-watch44782 күн бұрын
🎉🎉
@sumathikutty99063 күн бұрын
എന്നും ഒളിഞ്ഞു നോട്ടവും പരദൂഷണവും മലയാളിക്ക് വിനോദമാണ്. ഇപ്പോൾ കിട്ടിയത് എം ടി എന്ന വന്മരത്തെ. പാടിത്തീരട്ടെ , താനെ നിർത്തിക്കോളും.😅