എൻറെ എൻറെ വീട്ടിൽ കപ്പ പൂവൻ രസകദളി ഏത്തവാഴ വാഴ കറിയിലെ എന്ന്
@vijayakumariamma1325 Жыл бұрын
Ethupole nirachu nattitunde
@anasalavi7655 Жыл бұрын
ഇതൊക്കെ ചെയ്യാം.. ബട്ട് റിസൾട്ട് നല്ലവണ്ണം വേണോ?? ഒറ്റ കാര്യം മതി.. ശീമക്കൊന്ന ഇല വെള്ളത്തിൽ 5ഡേ ഇട്ടു അതിന്റെ വെള്ളം ഒഴിച്ച് കൊടുക്കുക. പച്ച ചാണകത്തേക്കാൾ സൂപ്പർ ആണആണ് 👍🏼👍🏼👍🏼
ചകിരിച്ചോർ വേണ്ട മന്ന് വേണ്ട എന്ന് പറഞ്ഞിട്ട് ഇതെല്ലാം ഇട്ടു കൊടുക്ക് നുണ്ടല്ലോ ഭായ് 😂😂
@maryanson9698 Жыл бұрын
Thank U for valuable informations 🥰
@devadask813 Жыл бұрын
👍❤
@jkj1459 Жыл бұрын
thank you
@anjucs5277 Жыл бұрын
First ethi. Thanks🙏🙏🙏🙏
@Ponnappanin Жыл бұрын
Welcome 😊
@jayajohnny3561 Жыл бұрын
@@Ponnappanin ok
@sabirakoya15 күн бұрын
❤Muileels
@PushpalathaV-c2u10 ай бұрын
ഉണങ്ങിയ വാഴയില വെണ്ണീർ പൂവൻ മൈസൂർ വാഴ
@sushamass474 Жыл бұрын
Nice & informative
@jollymathew64844 ай бұрын
varm ന്റെ പൊടി എവിടെ കിട്ടും അത് ഉണ്ടാക്കുന്നത് എങ്ങനെയാണ്
@Ponnappanin4 ай бұрын
WhatsApp 9497478219
@santhivijayan2348Ай бұрын
Agro Shoppil കിട്ടും.
@amminik.l5930 Жыл бұрын
Vazhakkachi എന്ന് പറയും
@mohdalimani4391 Жыл бұрын
What is warm
@gloryreginold7846 Жыл бұрын
It's Vam, a kind of growth promoter.
@mukthajayagopal9166 Жыл бұрын
Thund Etienne kushapamillalo
@Entrepreneur3675 Жыл бұрын
ജൈവാണു വളം സൂപ്പർ ആണ്
@abdurahimank.m1404 Жыл бұрын
ഇങ്ങനെ നിറയ്ക്കുന്നത് കാണുന്നുണ്ട്. അതിന് ശേഷമുള്ള വളർച്ചയും വിളവെടുപ്പും ആരും കാണിക്കുന്നില്ല.
@paulvarughese499 Жыл бұрын
ശരിയാണ് .അത് കൂടി കാണിക്കണം
@kdm8312 Жыл бұрын
കാണിക്കില്ല bcoz യുട്യൂബ് വൂ കൂടാൻ വേണ്ടിയല്ലേ
@mariagoretty9250 Жыл бұрын
ഞാൻ ഇങ്ങനെ ഗ്രോ ബാഗ് നിറയ്ക്കാറുണ്ട് . കുറെ നാൾ കഴിയുമ്പോൾ ഇലകൾ പൊടിഞ്ഞ് വളമുള്ള മണ്ണായി മാറും.
@salmathfiros8554 Жыл бұрын
ഞാൻ ചാക്കിൽ ആണ് നിറച്ചത് വാഴയുടെ എല്ലാഭാഗവും വെട്ടിക്കുട്ടി അടിയിൽഇട്ട് മുകളിൽ മണ്ണിട്ടാണ് നിറച്ചത് തൈകൾ നന്നായി വളരുന്നൂണ്ട്
@sheejavenukumar4649 Жыл бұрын
ഞാൻ നട്ടു കുറെ ചാണകവുമൊക്കെയിട്ടു കുറെ വളർന്നു.. വല്യ ഗുണമില
@nirmagianirmala1405 Жыл бұрын
Don't add much leaves, as it increases the temperature during decaying. This won't support tender root growth. Add a thick layer of potting mix over it and put the plant in the soil layer only!
@alwinff2358 Жыл бұрын
Correct
@jincyjoseph4849 Жыл бұрын
Njalipoovanum, eeathavazhayum.
@jessilinephiliposeroseland7286 Жыл бұрын
Good idea..
@nisamudheen8851 Жыл бұрын
Good
@muraleedharapanickerpg2720 Жыл бұрын
Vazhayila ittal chithal varunnu
@RenukaBalakrishnan-y6l Жыл бұрын
Aha
@valsatk9148 Жыл бұрын
Unagiya Vaazhayila Ennu parayum
@marythomas3260 Жыл бұрын
vazhakachi ennum p arayum
@hajaranazar1724 Жыл бұрын
ഞാൻ വാഴ അല്ലാത്ത മറ്റു ചപ്പില ഗ്രോബാഗിൽ നിറയ്ക്കും ഇടക്ക് മണ്ണിട്ട് കൊടുക്കും ചട്ടി വെക്കാറില്ല ഗ്രോബാഗ് നിറഞ്ഞു കഴിഞ്ഞാൽ ഒരുമാസം അങ്ങിനെ വെക്കും വല്ലപ്പോഴും ഒന്നുനനയ്ക്കും അങ്ങനെ ഒരു മാസം ആയാൽ അതിൽ മുളക്കൊ തക്കാളിയോ തൈ വെക്കും നന്നായി വളരുന്നുണ്ട് 👍🥰
@kabeerkabeer9275 Жыл бұрын
ചേട്ടൻ tiktokil ഉണ്ടായിരുന്നോ
@nafeesuk.b4317 Жыл бұрын
Supper🌹
@vasantham6127 Жыл бұрын
Vaazhakkachi ennanu
@jalajarajashekharan7174 Жыл бұрын
❤
@hamsahamsu3106 Жыл бұрын
മൈസൂർ പൂവൻ നേന്ത്ര കായ
@sulekhag1334 Жыл бұрын
പൂവൻ. ഞാലിപൂവൻ robesta. പാളയൻകോടൻ.
@simplesketch605211 ай бұрын
ചാമ്പില എന്നാണ് ഞങ്ങൾ പറയുക
@minijoseph9835 Жыл бұрын
മുട്ടത്തോട് പൊട്ടിച്ച് വയ്ക്കുന്നത് തന്നെയാണ് വളർച്ചക്ക് നല്ലത്.
@creative7928 Жыл бұрын
ഞാലിപ്പൂവൻ. മൈസൂർ(പാളയം കോടൻ) ഉണങ്ങിയ വഴയിലക്ക് മുളിയില എന്ന് പറയാറുണ്ട്
@nairgovindan2406 Жыл бұрын
ഉണങ്ങിയ വാഴയിലേക്ക് പകരം ചപ്പില ഉപയോഗിക്കാമോ?
@Ponnappanin Жыл бұрын
Yes
@ayshaaboobacker5430 Жыл бұрын
കദളിപ്പഴം
@saleenababu4256 Жыл бұрын
Super Idea bro
@ranialoysius5709 Жыл бұрын
ഉണങ്ങിയ വാഴ ഇല
@manilancyb2498 Жыл бұрын
Vaazha kariyila tvm district,
@rejujacob5786 Жыл бұрын
Dont strech. Be to the point. More people will watch without skipping
@arshaanilkumarbio35193 ай бұрын
Ko bi
@ajithashanavas4647 Жыл бұрын
Vazhakachi
@yogeshr4914 Жыл бұрын
പച്ചക്കറി കൃഷിക്ക് അനുയോജ്യമായ പ്ലാസ്റ്റിക്ക് ചട്ടിയുടെ അളവ് പറയാമോ...
@rameshkn7586 Жыл бұрын
Ok
@hamsahamsu3106 Жыл бұрын
ഞങ്ങളുടെ ഇവിടെ ചുവന്ന മണ്ണാ കുറച്ചു കഴിഞ്ഞാൽ ഉറച്ച് പോവും
@Seby617Ай бұрын
വാഴ അണ എന്ന് പറയും
@sheejababu3968 Жыл бұрын
കൊന്ന ഇല കൂടി ചേർക്കാറുണ്ട്
@mirsalmirsalpt3893 Жыл бұрын
Vazha chapp
@jeweljohn62228 ай бұрын
വാഴ കച്ചി
@sumathip6879Ай бұрын
കരിയില
@haridaspunnadath9064 Жыл бұрын
Muliyila
@moviebuzz4068 Жыл бұрын
Vam കൊറിയർ ചെയ്യുമോ
@Ponnappanin Жыл бұрын
yes
@shymoltomy101 Жыл бұрын
ചകിരി ചോർ എവിടെ കിട്ടും
@meenag9875 Жыл бұрын
കൃഷിഭവനിൽ കിട്ടും
@swasrayamissionindia5140 Жыл бұрын
വാഴയില മാത്രം ഇട്ടുകൊണ്ട് പച്ചക്കറി കൃഷി... പിന്നെ ഇടക്കിടെ വളങ്ങൾ പൊട്ടൻമാരെ പറ്റിക്കുവാൻ വേറെ എന്ത് വേണം